ഉമ്മാക്ക്മോനെ കണാൻ ആഗ്രഹം ഉണ്ടാവും 😔രണ്ട് പേരും ഒരുമിച്ചു കണാൻ അള്ളാഹു ആയുസും ആരോഗ്യവും കൊടുക്കട്ടെ 🤲🤲😔
@adhisha-mz7xu2 ай бұрын
ആമീൻ 🤲🤲
@babythomas9422 ай бұрын
തകർന്ന മനസ്സുമായി റെഹിമും, ഉമ്മയും, ആ അവസ്ഥ നമ്മുക്ക് പറഞ്ഞാൽ മനസ്സിലാകില്ല 😔അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, മറിച്ചു സ്നേഹം കൂടിയതുകൊണ്ടാണ്, ദൈവം അനുഗ്രഹിക്കട്ടെ, എല്ലാം ശരിയാവട്ടെ 🙏🙏
@PaachuChaachu-j2x2 ай бұрын
Crct
@bluegalary84162 ай бұрын
Absolutely
@soudabeevi2852 ай бұрын
ആമീൻ
@Rabnaanvar2 ай бұрын
കാരണം
@musthafamvr4912 ай бұрын
മാനസികം aayikkanum
@sulthanacreations88182 ай бұрын
ഉമ്മാനോടൊപ്പം നാട്ടിൽ വരണമെന്ന് മനസ്സ് കൊതിക്കും അതിന് കഴിയാതെ വരുമ്പോൾ മനസ്സ് വല്ലാതെ പിടയും ഇത്രയും കാലം ജയിലിറയ്ക്കുള്ളിൽ കഴിഞ്ഞവർക്ക് മാത്രമേ ആ വേദന എന്തെന്ന് അറിയുള്ളൂ നാട്ടിൽ വരണമെന്നും ഏറെ കൊതിക്കുന്നുണ്ടാവും മനസ്സ് എന്തായാലും എത്രയും വേഗം റഹീം നാട്ടിലെത്തി എന്ന് ദുആയോടെ😭🙏🤲🤲🤲
@RajeshR-i3y2 ай бұрын
Hi🙏🙏🙏🙏🎉🎉🎉😢😢
@RajeshR-i3y2 ай бұрын
Hi🙏🙏🙏🙏🎉🎉😢
@RajeshR-i3y2 ай бұрын
Hi🙏🙏🙏🙏🎉🎉😢
@RajeshR-i3y2 ай бұрын
Hi🙏🙏🙏🙏🙏🙏🎉🎉🎉😢
@happy929412 ай бұрын
തിരിച്ചറിവ് ഉണ്ടല്ലോ മെന്റൽ പരമായ പ്രേശ്നങ്ങൾ ഒന്നും ഇല്ലാ so this is not accepted at all ഞാനും ആദ്യം ഇങ്ങനെ ചിന്തിച്ചു but news full കേട്ടപ്പോ ആ mind മാറി...
@NabeelmpNabeelmp2 ай бұрын
റഹീം എന്ത് അവസ്ഥയിലായാലും മാനസികമായി തളർന്നാലും. ഉമ്മ ഉമ്മതന്നെയാണ്. അദ്ദേഹത്തിന് എന്തോ മാനസിക പ്രശ്നം ഉണ്ടാകും. റബ്ബ് എല്ലാം നേരായ മാർഗത്തിലാക്കി കൊടുക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം.
@shylasuresh36792 ай бұрын
നല്ല രീതിയിൽ ആണെങ്കിലെ അത് പറ്റുകയുള്ളു അല്ലാതെ 😢
@fathooshworld2 ай бұрын
എനിക്കും തോന്നുന്നത് അങ്ങനെയാ
@fellutti16782 ай бұрын
സത്യ o
@ShahilPalliyath2 ай бұрын
റഹീം ആഗ്രഹിച്ചത് തന്റെ ഉമ്മയെ നാട്ടിൽ വന്നു കാണാനാണ്. ജയിലിൽ വച്ചു ഒരു ഉമ്മ തന്റെ മകനെ കാണാൻ ഇടവന്നാൽ അത് ആ ഉമ്മാക്ക് സഹിക്കാൻ പറ്റില്ല എന്ന് റഹീമിനറിയാം. മാത്രമല്ല ഉമ്മ കണ്ടു കഴിഞ്ഞാൽ ജയിൽ മോചനം വീണ്ടും നീണ്ടു പോകും. അതുകൊണ്ടാണ്. റഹീം ഉമ്മയെ ഇവിടെ വച്ചു കാണാൻ തയ്യാറാകാത്തത്. അള്ളാഹു എത്രെയും പെട്ടന്ന് റഹീമിഞ്ഞാൽ മോചനം നൽകട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
@JAZIRCH2 ай бұрын
Umma kaanan Vanna engane case delay aavuka
@self84832 ай бұрын
ഒരിക്കലും റഹീമിനെ കുറ്റം പറയരുത്, മാനസിക നില ആർക്കും പറയാൻ പറ്റില്ല 😥
@jaisnaturehunt15202 ай бұрын
സ്വന്തം ഉമ്മയുടെ മുൻപിൽ നിൽക്കാൻ പറ്റാത്ത എന്ത് മാനസിക നില ആണ്?😢
എന്നിട്ടണോ വീഡിയോ കോളിൽ ഉമ്മയോട് പറഞ്ഞത് കള്ളൻമാരെകൂട്ടി വന്നതെന്തിനാണെന്ന്. കഷ്ട്ടം എന്നിട്ടും ന്യായീകരിക്കുന്നു പാവം ഉമ്മ
@3littlebunnys1592 ай бұрын
അയാളുടെ അവസ്ഥ അയാൾക് മാത്രമേ അറിയൂ... ദയവ് ചെയ്ത് അയാളെ കുറ്റപ്പെടുത്തരുത്..😢😢
@sukoorkv92142 ай бұрын
Correct
@ShameerKt-u2c2 ай бұрын
ഒരു നോക്ക് കണ്ടാൽ മതി ഉമ്മയല്ലേ ആ ഉമ്മാക്ക് എന്ത് സങ്കടം ഉണ്ടാകും 🥹🥹🥹
@teresaxavier18202 ай бұрын
സ്വാതന്ത്ര്യം സമരത്തിന് പോയി ജയിലിൽ കിടക്കുന്ന ആളെ കാണുന്ന പോലെ ആണ് എല്ലാവരും പറയുന്ന കേൾക്കുമ്പോൾ തോന്നുന്നത്
@basheerp91372 ай бұрын
എന്ത് അവസ്ഥയിൽ ആണ് എങ്കിലും സ്വന്തം ഉമ്മയെ കാണണ്ട എന്ന് പറഞ്ഞത് ശരിയായ നിലപാട് ആയി തോന്നുന്നില്ല...
@Jiju-jx6zg2 ай бұрын
ആ ഉമ്മയും അതുപോലെ അല്ലെ ആ ഉമ്മയുടെ കണ്ണീർ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു
@Shafi-jw9dk2 ай бұрын
എന്നെ ഒരു നോക്ക് കണ്ടുകഴിഞ്ഞാൽ പിന്നെ എന്നെ ആരും ശ്രദ്ധിക്കില്ല എന്നെ മോചിപ്പിക്കില്ല എന്ന് ഒരു ചിന്തയാണ് ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിച്ചത്
@bkdbkd4072 ай бұрын
അടുപ്പാണ്
@shajishaji32022 ай бұрын
എങ്ങനെ മനസ്സിലായി
@Selectcast2 ай бұрын
മനസ്സിലാക്കി കളഞ്ഞല്ലോ...😂
@Sinusonu12122 ай бұрын
മാനസിക നില തെറ്റി യിട്ടുണ്ടാകും പാവം 😢അവന്റെ അവസ്ഥ അവനല്ലേ അറിയുള്ളു.. ഇത്രെയും വർഷം ജയിലിൽ കഴിഞ്ഞ ആരും അല്ലല്ലോ ഈ കമന്റ് ഇടുന്നത് 😢😢കുറ്റപ്പെടുത്തി ഒരു സംസാരവും പറയരുത്...
@Tigertiger-x7c2 ай бұрын
😂
@kottakkalummu91642 ай бұрын
S😢
@lewx-ui3lz2 ай бұрын
അമ്മയെ മറുന്നു പോണ മനസാനിലയോ 😂😂
@teresaxavier18202 ай бұрын
കൊലക്കുറ്റത്തിന്ന് ജയിലിൽ കിടക്കുന്ന ആളാണ് മറ്റുള്ളവർ മോശം എന്ന് പറയുന്നത്
@firozelatt18672 ай бұрын
We have to understand his mental condition now.he staying long years in jail.
@sajnaskitchenandvlogs2 ай бұрын
ക്യാഷ് റെഡി ആയപ്പോൾ റഹീം വിചാരിച്ചിട്ടുണ്ടാകും ഇനി വേഗം മോചനം ഉണ്ടാകും. പക്ഷേ മാസങ്ങളായിട്ടും ഒരു മോചനം കിട്ടാതെ ആയപ്പോൾ പേടിച്ചിട്ടുണ്ടാകും 😢. ഉമ്മാനെ കണ്ടാൽ ഇനി അവർ വിട്ടില്ലെങ്കിലോ വിചാരിച്ചിട്ടുണ്ടാകും 😢 പാവം 😢
@NavazMoideen-u3f2 ай бұрын
100
@NavazMoideen-u3f2 ай бұрын
Thavakalthu alallah
@minhafathima14882 ай бұрын
Sathym
@Fathimahh-c1n2 ай бұрын
Athe
@DHUL-DHUL3132 ай бұрын
💯
@mkkoyamk32962 ай бұрын
റഹീമിനെ ആരും തന്നെ തെറ്റിദ്ധരിക്കേണ്ടതില്ല " എൻ്റെ ജയിൽ മോചനത്തിന് പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത കാശ് കൊണ്ട് റിയാദും അസീറും മക്കയും മദീനയും കാണാൻ വരാൻ പാടില്ലായിരുന്നു, ശരീരത്തിൽ ഇങ്ങനെ ചങ്ങല അണിഞ്ഞ് കൊണ്ട് എനിക്ക് എൻ്റെ ഉമ്മാനെ കാണാൻ കഴിയുകയില്ല, ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നാൽ എനിക്ക് നല്ല രീതിയിൽ നേരിട്ട് കാണാമെല്ലോ" ഇതാണ് റഹീമിൻ്റെ അഭിപ്രായം എന്നാണ് അറിയാൻ കഴിഞ്ഞത്.
@nisarmundupara16242 ай бұрын
ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ക്യാഷ് ഇവരുടെ യാത്രക്ക് എടുത്തില്ല. ജയിലിൽ ചങ്ങലയും കെട്ടും ഒന്നും ഉണ്ടാവില്ല.
@baashbasheer96312 ай бұрын
PINE KANUM ENNU ENDANU URAPPU ……..MANUSHYANMARUDE STHI ALLE…?
@bhasikadu8812 ай бұрын
ഇതിന് പിന്നിൽ 18 വർഷം പ്രവർത്തിച്ച റിയാദ് കമ്മറ്റെ നാട്ടിലെ കമ്മറ്റി അവരെ അറിയിക്കാതെ ചാനൽ സ്പോൺസർഷിപ്പിൽ വന്ന് ക്രെഡിറ്റടിക്കാൻ നോക്കിയത് റഹീമിന് മനസിലായി അതാണ് കാര്യം. എല്ലാവരും ചേർന്ന് ചെയ്യേണ്ട കാര്യം അവർ സ്വയം തീരുമാനിച്ച് രഹസ്യമായി ചെയ്തു അതിലുളള പ്രതിഷേധമാണ് റഹീമിന്. 18 വർഷം എവിടെ ആയിരുന്നു ഈ ചാനലുകാർ
@zaheermohammedkunhi51542 ай бұрын
ആരാണ് നിങ്ങളോട് പൊതു ജനങ്ങളിൽ നിന്ന് പിരിച്ച പണം കൊണ്ട് ആണ് ഇവർ പോയത് എന്ന് പറഞ്ഞത്?? വെറുതെ അറിയാതെ എഴുതി പിടിപ്പിക്കല്ലേ
@baashbasheer96312 ай бұрын
AA UMMAK ENDENGILUM SAMBAVICHAL AVARKENDU POY ….NASHTAM RAHEEMINU. VAASHI OZIVAKI UMMANE KANAN RAHEEM ANUVADIKANAMAYIRUNU…. INI ORU PAKSHE RAHEEM NAATIL VARUMBOZEKUM UMMANE KANANM ENNILALO….. MUNUSHYANMARUDE STHI ALLE
@babu1966m2 ай бұрын
റഹീമേ... നിങ്ങളുടെ മനസ്സ് കാണാൻ ഞങ്ങൾക്ക് കഴിയും... ...ആ ഉമ്മയുടേയും... ... എല്ലാം ശരിയാകും... .. ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടേയുണ്ട്..🙏🙏🙏🙏
@@babu1966mഅതെ ആമീൻ വേഗം നിങ്ങൾക്ക് ഒന്നിച്ചു നാട്ടിൽ പോകാൻ കഴിയട്ടെ 🤲
@kulsubeevi-nw3de2 ай бұрын
പാവം ഉമ്മാ മകൻ നെയു കുടി വിട്ടി എത്താ കയ്യട്ടെ🤝🤲🤲🤲
@michisahadmichi33392 ай бұрын
Ithrayokke veno ayal criminalan kolayalì
@mailanjikkal12022 ай бұрын
അവൻ തിരിച്ചു വരട്ടെ
@DERBESH__KHAN2 ай бұрын
ഈ ഒരു അവസ്ഥയിൽ ഉമ്മയുടെ മുൻമ്പിൽ വന്ന് നിൽക്കാനുള്ള മനഃശക്തി ചിലപ്പോൾ ഉണ്ടാവില്ല____¡¡ എന്നിരുന്നാലും ഈ പ്രായത്തിൽ___മകനെ ഒരുനോക്ക് നേരിൽ കാണുവാൻ കടലുകൾ താണ്ടി വന്നൊരു പാവം ഉമ്മയോടൊന്ന് സംസാരിക്കാമായിരുന്നു___¡¡ മനുഷ്യന്റെ അവസ്ഥയാണ്___എപ്പോഴാണ് റബ്ബ് വിളിക്കുന്നതെന്ന് പറയാൻ പറ്റില്ല___പിന്നെ ദുഃഖിച്ചിട്ടും വിഷമിച്ചിട്ടും കാര്യമുണ്ടാവില്ല____😔 ഉമ്മാക്ക്___റബ്ബ് ആഫിയത്തോടെ ദീർഗ്ഗായുസ് നൽകട്ടെ_____🤲🏻
@shamshyvgd2 ай бұрын
100
@noufalnoufal88152 ай бұрын
ആമീൻ 🤲🤲
@S_K_KERALA_VLOGS2 ай бұрын
ആമീൻ
@abdulbarichalil42882 ай бұрын
Correct
@Najnaz0622 ай бұрын
ആമീൻ 🤲
@umaibaumaiba83752 ай бұрын
ജയിലിലെ അവസ്ഥ കണ്ട് ഉമ്മാക്ക് താങ്ങാൻ പറ്റില്ല എന്ന് കരുതിയിട്ടാകാം റഹീം ഉമ്മയെ കാണേണ്ട എന്ന് പറയുന്നത് ജയിലിൽ ചങ്ങല ഒന്നുമില്ലാതെ ഇരിക്കുകയല്ലല്ലോ അത് ഉമ്മ കണ്ടാൽ ഉമ്മയുടെ അവസ്ഥ മനസ്സിലാക്കിയിട്ടായിരിക്കാം ജയിൽ മോചനം എളുപ്പമാക്കി കൊടുക്കണേ അല്ലാഹ് റഹീമും ഉമ്മയും കുടുംബമൊത്തു കാണാനും അവരൊന്നിച് ജീവിക്കുവാനും നീ തൗഫീഖ് ചെയ്തു കൊടുക്കണേ അല്ലാഹ്
@92675862 ай бұрын
ചങ്ങല ഒന്നും ഉണ്ടാകില്ല
@abuyaseen4522 ай бұрын
ഉമ്മാ നിങ്ങളുടെ ആ പൊന്നു മോൻ ചെയ്തതിൽ ഒരു ശരിയുണ്ട് നന്ദി കേടു ചെയ്യാതെ ഇത് വരെ സഹായിച്ചവരോടുള്ള കടപ്പാടും നന്ദിയുമാണ് നിങ്ങളെ അവരെയൊന്നും അറിയിക്കാതെ സംസാരിക്കാതെ കുറച്ചു പേരുടെ ഇഷ്ടപ്രകാരം കൊണ്ട് വന്നു എന്നുള്ളതാണ് 🫂🫂🫂
നമ്മൾ ചിലപ്പോൾ ഒരു തരി എങ്കിലും അയാളെ കുറ്റം പെടുത്തും അല്ലെ.. പക്ഷെ ആ ഉമ്മ ഇപ്പോയും എന്റെ മോന് എന്റെ മോന് 😢. അതാണ് ഉമ്മാാ 🤲🏻🤲🏻🤲🏻
@athikasabithsabith75122 ай бұрын
👍👍🤲🤲🤲
@noushad482 ай бұрын
ഉമ്മയെ കാണാതെ ഇരുന്നാൽ മോചനം എളുപ്പമാവും എന്ന ചിന്തയാവും
@musthafamuthu8752 ай бұрын
ജയിലിൽ കിടന്നുകൊണ്ട് ഉമ്മാനെ കാണണ്ട എന്നുള്ളതുകൊണ്ടാണ് റഹീം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക അർഹമ റാഹിമായ റബ്ബ് എല്ലാം പെട്ടെന്ന് ശരിയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@HajaraBacker-pr3tq2 ай бұрын
ഉമ്മയെ കണ്ടാൽ ജയിലിലേക്ക് തിരിച്ചു പോകാൻ റഹിബിമിനു കഴിഞ്ഞെന്ന് വരില്ല. ഉമ്മാക്ക് നാട്ടിലേക്ക് വരാനും മനസ്സ് അനുവദിക്കില്ല. ആ ഉമ്മയുടെയും മകന്റെയും പ്രയാസങ്ങൾ അവർക്ക് മാത്രമേ അറിയൂ എത്രയും പെട്ടെന്ന് നാട്ടിൽ വന്ന് ഉമ്മയെ കാണാൻ റഹീമിന് സാധിക്കട്ടെ
@SHABANAKA-ym6ys2 ай бұрын
@@HajaraBacker-pr3tq അതെ ആമീൻ 🤲
@saheernk15172 ай бұрын
yes ഇതാണ് സത്യം 👌👌👌
@നീർമാതളം2 ай бұрын
എത്രയും പെട്ടെന്ന് പുറത്തു വരട്ടെ ദുരൂഹതകൾ നീങ്ങട്ടെ 👍👍
@KunjuttiPattambi2 ай бұрын
അവന്റെ മനസ്സിലെ വിഷമത്തിന്റെയും ഭാരത്തിന്റെയും കാരണമാണ് അവൻ കാണണ്ട എന്ന് പറഞ്ഞത് അവന് അമ്മയോട് അത്രയധികം സ്നേഹമുണ്ട് അതുകൊണ്ടാണ് അവനെ വെറുക്കരുത് ആരും
@Sinusonu12122 ай бұрын
സത്യം
@rajilaanvar79232 ай бұрын
👍🏻😥
@shynishaiju65202 ай бұрын
True
@ismailb17212 ай бұрын
ചിലപ്പോൾ ജയിലിൽ വെച്ച് ഉമ്മാനെ കാണാൻ വിഷമം കൊണ്ടായിരിക്കും
@RafiMattool2 ай бұрын
എന്ത് മകനാണിവൻ ?! എന്താ ഇത് അവസ്ഥ???
@AnngeoTailoring2 ай бұрын
ഈ വ്യക്തി ആ ഉമ്മയെ കാണാൻ കൂട്ടാക്കതിൽ നിന്നും മനസ്സിലാക്കവുന്നത് അദ്ദേഹത്തിന് സൗദി നിയമം ആദ്യം വിധിച്ച വിധിക്ക് അദ്ദേഹം അർഹനാണ്. അദ്ദേഹത്ത സഹായിച്ച ഉദാരമതികളായ വ്യക്തികളെ ആക്ഷേപിക്കുകയാണ്. എത്രയോ കഠിനഹൃദയനാണ് ഹൃദയശുന്യനാണ് ഈ കുറ്റവാളിയായ വ്യക്തി. ഇദ്ദേഹം ശിക്ഷ അർഹിക്കുന്നതാണ്. ഈ വ്യക്തിയെ കാണാൻ എല്ലാ സൗകര്യങ്ങളും മാന്യമായിചെയ്തു കൊടുത്ത സൗദി ഭരണകർത്താക്കൾക്ക് ഒരായിരം നന്ദികൾ
ചങ്ങലയിൽ ജയിൽ പുള്ളികളുടെ വേഷത്തിൽ മകനെ കാണുമ്പോൾ ഉമ്മാക്ക് മാനസിക വിഷമം ഉണ്ടാകും എന്ന് കരുതിയിട്ടാണ് എന്നാണ് ഞാൻ കരുതുന്നത് 👌
@masas9162 ай бұрын
ഇത്രയും വർഷമായിട്ടും അയാളെ ഒരിക്കൽ പോലും കാണാൻ പോവാത്തവരായിരിക്കും ഉമ്മയുടെ കൂടെ പോയത് അവരെ കണ്ടപ്പോൾ ആ അമർഷമായിരിക്കും അയാൾ അങ്ങനെ പറഞ്ഞത്. അയാൾ ജയിലിൽ പോവുമ്പോൾ ചെറിയ പ്രായമാണ് ഇപ്പോൾ അയാൾക്ക് പ്രായം ഉണ്ടെങ്കിലും അയാളുടെ മനസ്സിന് ചിലപ്പോൾ ആ പ്രായത്തിന്റെ പക്വത ഉണ്ടാവണമെന്നില്ല. സാധാരണ സ്വാതന്ത്ര്യരായി നടക്കുന്ന ഒരാളുടെ മനസ്സായിരിക്കില്ല അയാൾക്ക്. ആൾക്കാരുമായുള്ള കമ്യുണിക്കേഷനും ലോകത്തിന്റെ മാറ്റങ്ങളും ഒന്നും അയാൾക്ക് അറിയുന്നില്ല. അവിടെ വരുന്ന സഹ തടവുകാരല്ലാതെ വേറെ ഒന്നും ഇല്ല.
@subairkarumalloor62542 ай бұрын
ഉമ്മാക് ഒരിക്കലും സഹിക്കാൻ പറ്റില്ല ആ മോന്റെ കിടപ്പ് അതു മനസിൽ ആക്കി ആണ് ഉമ്മ റഹിം അങ്ങനെ പറയുന്നത് ഉമ്മ 🙏🙏
@riyaskgm2 ай бұрын
19 വർഷം കഴിഞ്ഞ അവൻ ഇന്ന് ഉമ്മയെ കണ്ടാൽ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 19 വർഷത്തെ ദൈർഖ്യം വരും. അവന്റെ അവസ്ഥ അവനെ അറിയുകയുള്ളൂ
@Bizzzz-g3y2 ай бұрын
ആ ഉമ്മയുടെ കണ്ണുനീർ ഈശോയെ നീ കാണാതെ ഇരിക്കല്ലേ.... മാതാവേ നീയും ഈ അവസ്ഥ അറിഞ്ഞതല്ലേ... റഹീം എത്രയും പെട്ടെന്ന് വീട്ടിൽ മടങ്ങി എത്തട്ടെ 🙏...
@noufalnoufal88152 ай бұрын
എല്ലാം നല്ലതിന് വേണ്ടിയാവും വരുന്നത് "ഇന്ഷാ അല്ലാഹ് 🤲🤲🤲"""
@SajithaCp-s8m2 ай бұрын
🤔🙄🙄 any logic
@muhammedkuttykutty90102 ай бұрын
34 കോടി പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ച് അതിൽ ബാക്കി വന്ന പൈസ കൊണ്ടാണ് ഉമ്മ അവിടെ എത്തിയത് അത് കാരണം ആണ് ഉമ്മയോട് വരേണ്ട എന്ന് പറഞ്ഞിട്ടും ഉമ്മയേ ഇവിടെ എത്തിച്ചത് ചില തൽപ്പര കക്ഷികൾ ആണ് മോചനത്തിന് വേണ്ടി ശ്രമിച്ചവർ അറിയാതെ ബാക്കിയുള്ള പൈസ പാവപ്പെട്ടവർക്ക് കൊടുക്കാനാണ് റഹീം പറഞ്ഞത് ആ പൈസ കൊണ്ട് വന്ന ബാക്കിയുള്ളവരോടുള്ള അമർഷം ആണ് ആ വലിയ മനസ്സിന്റെ ഉടമയായ റഹീമിൽ നിന്നും വന്നത്
@Annus.0772 ай бұрын
അയാളെ അവസ്ഥ ചിലപ്പോൾ ഉമ്മ കണ്ടാൽ താങ്ങൂല എന്ന് വിചാരിച്ചാവും 😢
@jasidabudhabi2 ай бұрын
ഉമ്മാനെ കണ്ടാൽ അയാളുടെ മനസ് തകരും... കൂടെ ഉമ്മയുടെയും എന്ന് വിചാരിച്ചാകും...😢
@shamsudheenvp21032 ай бұрын
വധൂദായ റബ്ബേ ആ ഉമ്മാക്ക് മകനെ കാണിച്ചു കൊടുക്ക് അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@kalasworldofficial2 ай бұрын
😁🤣
@ashrafkv23812 ай бұрын
ആമീൻ 🤲
@Raseenayousuf-v8h2 ай бұрын
Aameen
@HusnaMoideen2 ай бұрын
Aameen
@Undertaker242 ай бұрын
എന്താന്ന്... വധൂരിയോ ....?
@RiyaRiya-om1zj2 ай бұрын
ലേറ്റ വന്താലും ലേറ്റസ്റ്റ വരുവേ പടച്ചോൻ ഇതെല്ലാം കാണുന്നുണ്ട് . ഒരു പക്ഷെ ഉമ്മ റഹീമിനെയും കൊണ്ടായിരിക്കും നാട്ടിലേക്ക് പോകുക. നമ്മുടെ വഴികളെല്ലാം അടഞ്ഞു കൊണ്ടേയിരിക്കാണെങ്കിലും മറുവശത്ത് തുറക്കപ്പെടും. നാളെ നല്ലൊരു സന്തോഷം ആ ഉമ്മാകും മോനും കിട്ടട്ടെ.2 പേർക്കും പരസ്പരം കണ്ട് പൂതി തീർക്കാൻ പടച്ചോൻ ആരോഗ്യവും ആയുസ്സും നൽകട്ടെ 😢
@mkt89762 ай бұрын
മാനസികമായി തകർന്ന ഒരാളുടെ അപക്വമായ മനസ്സിൽ നിന്നും വന്നതാണ് ആ വാക്കുകൾ. അല്ലാതെ ആരും പറഞ്ഞിട്ടുണ്ടാവില്ല. അങ്ങിനെ ആരും പറയുന്നവരും ഉണ്ടാകില്ല. മോചനം എത്രയും പെട്ടെന്ന് ആവട്ടെ. പ്രാർത്ഥിക്കുന്നു.
@shameershameer44342 ай бұрын
റഹീമിന്റ് മാനസിക നില തെറ്റിയിട്ടുണ്ടാവും ബുന്ധി ക്ക് പ്രശ്നം ഉണ്ടാവോ 😢മാനസിക മായി ബുദ്ധിമുട്ടിയിട്ടാവും 😢അല്ലാഹ് എത്ര യും പെട്ടന്ന് മോചനം കൊടുക്കണേ
@sandhyasreya38692 ай бұрын
ദൈവമേ ഉമ്മാക് എല്ലാം സഹിക്കാൻ ശക്തി നൽകണേ
@skp88812 ай бұрын
ഉമ്മ വിചാരിക്കും പോലെ ആവില്ല റഹീമിൻ്റെ അവസ്ഥ അത് കാണണ്ട എന്ന് തീരുമാനിച്ചത് തെറ്റല്ല . ഉമ്മക്കും മോനും ഉള്ള ബന്ധം നമ്മുക്ക് ഊഹിക്കാൻ കഴിയൂ നതിലും അപ്പുറം ആകാം. ഈ അവസ്ഥയിൽ കണ്ടാൽ ചിലപ്പോൾ പ്രശ്‌നമാകാം. അല്ലാഹു ഖൈർ നൽകട്ടെ ആമീൻ.
@sulaikhamannoor69612 ай бұрын
റഹിമിനെ കുറ്റം പറയല്ലേ ഞാൻ ജയ്ലിൽ ജോലി ചെയ്ത ഒരാളാണ് അവിടെ കാക്കുംമ്പോൾ അവർക്കുണ്ടാകുന്ന വേദനയും സങ്കടവും ആർക്കും മനസ്സിലാവില്ല ഉമ്മാനെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണണ്ട എന്ന് വിജാ😊രിച്ചുണ്ടുണ്ടാകും അവൻ്റെ വേദന അവന് മാത്രമേ അറിയൂ
@sulaikhamannoor69612 ай бұрын
പാവം ഉമ്മ സങ്കടപ്പെടണ്ടാ മോൻ തിരിച്ചു വരും ഇൻഷാ അള്ളാ
@sajeevkumarkr17772 ай бұрын
എന്നാലും ഉമ്മ അടുത്ത് വന്നിട്ട് കാണാതെ ഇരുന്നത് ശെരി ആയില്ല.. 🙏🏼
@krishnadaschullissery28902 ай бұрын
നിങ്ങടെ കൂടെ ഉള്ളവർ ആണ് അയാളുടെ പ്രശ്നം 😔
@SuhailCk-kl2ew2 ай бұрын
ഉമ്മ വിഷമിക്കണ്ട മകൻ വരും ആജയിലിൽ ഉള്ള അവസ്ഥ അവനിക്ക് മാത്രമേ അറീയൂ
@riverlandfamilypark2 ай бұрын
എന്താണെങ്കിലും മോശമായി
@Shanavas95262 ай бұрын
എനിക്ക് മനസ്സിലായത് ഇത് സ്നേഹത്തിന്റെ മറ്റൊരുവശമാണ് താൻ വളര അതികം സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്നവർക്ക് മുന്നിൽ ദുരവസ്ഥയിൽ കാണേണ്ടി വരുമല്ലോഎന്ന ചിന്തയാവാംമകനെ പ്രേരിപ്പിച്ചത് ഒരു പക്ഷെ മകനെ കാണുന്ന ഉമ്മാക്ക് ഹുയാഗാതം വരെ സമ്പവിച്ചേക്കാം എല്ലാം നല്ലതിന്
@shukoorpt87412 ай бұрын
നൂറ് ശതമാനം ശരിയാണ്.. അയാളുടെ മാനസിക നില അങ്ങനെ ആയിപോയി അത് മനസിലാക്കാൻ പറ്റുന്നവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല.. എത്ര യും വേഗം കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ (ആമീൻ )
@Ayshus-1232 ай бұрын
മോചനം അടുത്തിരിക്കുന്ന ഈ സമയത്ത് ഈ പ്രായമായ ഉമ്മയെ അവിടെ കൊണ്ട് പോകേണ്ടായിരുന്നു. ഈ സമയം വരെ റഹീമിൻ്റെ എല്ലാ കാര്യത്തിലും ഇടപെട്ട് കൊണ്ടിരിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെ ഏതോ ഒരു വ്യക്തിയുടെ സ്വാധീനത്തിൽ, എക്സ്ക്ലൂസീവ് വാർത്തക്ക് വേണ്ടി 24 ഉം കണ്ണമംഗലവും നടത്തിയ നാടകം റഹീം പൊളിച്ചു.
@sulaimanmkdperumpully78992 ай бұрын
ആ ഉമ്മാടെ പ്രാർത്ഥനയും ജനങ്ങളോട് കരഞ്ഞും പറഞ്ഞുമാണ് അത്രയും പണം ജനങ്ങൾ നൽകിയത് അത് റഹീം മറക്കരുത്
@MuhammadShareef-cp4js2 ай бұрын
ഉമ്മാൻ്റെ പ്രാർത്ഥന കൊണ്ട് അവനു ജീവൻ നീട്ടിക്കിട്ടി.ഒന്നും നമ്മൾ വിചരിക്കുമ്പോലെ നടക്കണമെന്നില്ല ഉമ്മാക്ക് ആയുസ്സ് നീട്ടികൊടുക്കറ്റെ.ഉമ്മ ജീവനോടെ ഇല്ലെങ്കിൽ ഒരുപാട് നല്ല മനസ്സുകൾ ഒന്നിച്ചതിന് അർഥമില്ലാതകും റഹീം.
@minsu___doha2 ай бұрын
ചിലപ്പോൾ ഇൻഷാ അള്ളാ ഈ ഒരു കാരണത്താൽ അദ്ദേഹം എത്രയും പെട്ടെന്ന് മോചിതൻ ആയാലോ.... എന്ന് എൻറെ മനസ്സ് പറയുന്നു അല്ലാഹു മോചനം നൽകുമാറാകട്ടെ
@manuovm7152 ай бұрын
ഉമ്മയുടെ കണ്ണീരാണ് റഹീമേ നിന്നെ രക്ഷിച്ചത് മറക്കരുത്
@raheemraaz82412 ай бұрын
@@manuovm715 rakshappettillallo Ithinidayil orupad per kalikkunnundennath verum vaakkalla..
@safvankujon-re7uo2 ай бұрын
പാവം ആ ഉമ്മ. അവരുടെ കണ്ണീരിനു ഫലം ഉണ്ടാവണെ 😭😭🤲🤲
@shazashareefshareef7602 ай бұрын
ആ ഉമ്മയെ കാണുമ്പോൾ ഇപ്പോഴും സങ്കടം തോന്നുന്നു...😢
@SuhraBeevi-tl2dh2 ай бұрын
മാനസികമായി പ്രയാസം ഉണ്ടാകും അല്ലാഹ് രക്ഷ പെടുത്തട്ടെ
@ekmrashid2 ай бұрын
ആ ഉമ്മാന്റെ ഒരവസ്ഥ 😢. അല്ലാഹ് 🤲
@കപ്പിത്താൻ-ട2സ2 ай бұрын
റഹീം നന്ദി ഉള്ളവൻ ആണ് പതിറ്റാണ്ട് ആയി കൂടെ നിന്നവരെ തള്ളി പറയാൻ റഹീം തയ്യാറായില്ല ❤
@harishameedkutti43732 ай бұрын
ആരെല്ലാം പറഞ്ഞു കഴിഞ്ഞാലും നമ്മുടെ നാട്ടിൽ നിന്നും അവിടെ റഹീമിനെ കാണാൻ ചെന്നപ്പോൾ ഉമ്മയെ ഒന്ന് കാണണ്ടേ ഇവൻ എന്തെല്ലാം പറഞ്ഞാലും ശരി ഉമ്മയെ ഒന്ന് കാണണ്ടേ റഹീമേ ഡാ
കയ്യും കാലും ബന്ധിച്ച് കിടക്കുന്ന ഒരു മകനെ കണ്ടാൽ ഉമ്മാന്റെ മനസ്സിൽ എന്തായിരിക്കും അതുകൊണ്ടായിരിക്കും റഹീം ഉമ്മാനെ കാണണ്ട എന്ന് പറഞ്ഞത് പടച്ചവൻ എത്രയും പെട്ടെന്ന് റഹീമിനെ കേരളത്തിൽ എത്തിക്കും മാറാകട്ടെ ആമീൻ
@nisam65572 ай бұрын
നിങ്ങളത് വലിയ വാർത്ത ആക്കേണ്ട ആവശ്യമില്ല.. ഉമ്മ അത് വല്ലാത്ത ഒരു നാമമാണ്... എല്ലാവർക്കും ഉമ്മയെ ഇഷ്ടമാണ്.... ഉമ്മാനെ കണ്ടാൽ ചിലർക്ക് അതും കൂടി സഹിക്കാനുള്ള പ്രാപ്തി ഉണ്ടാകില്ല.... അതുകൊണ്ടായിരിക്കും😢😢😢 യഥാർത്ഥ സത്യം എന്താണെന്ന് പടച്ചതമ്പുരാന് മാത്രമേ അറിയൂ
19 കൊല്ലമായി പുറം ലോകം കാണാത്ത ഒരാൾ 😢😢 ജന്മം നൽകിയ ഉമ്മ അടുത്തുണ്ടായിട്ടും കണ്ടില്ലെങ്കിൽ. ..തീർച്ചയായും നിലവിൽ റഹീമിന്റ മാനസിക നിലയിൽ എന്തോ തകരാറുണ്ട്... ആ ഉമ്മക്ക് ക്ഷമ നൽകട്ടെ... റഹീമിന് സൽബുദ്ധി നൽകട്ടെ 🤲🤲
@yashiquemuhammed62462 ай бұрын
ഇത്ര വർഷം ആയിട്ട് ഒരിക്കൽ പോലും കാണാൻ ഇവർ അവിടെ പോയില്ല എന്ന് കേൾകുന്നുണ്ട്. ഇപ്പോൾ ഇറങ്ങും എന്ന് ഉറപ്പായപ്പോൾ എന്തിനാ കാണാൻ ചെല്ലുന്നത്. ചിലപ്പോ ജയിലിൽ വെച്ച് ഉമ്മയേ കാണേണ്ട എന്ന് അബ്ദുറഹ്മാനും ഉണ്ടാവും. പെട്ടന്ന് ജയിൽ മേജിതനാകട്ടെ
@thelady69682 ай бұрын
അതാവും
@mohammedyaser37112 ай бұрын
Njanum athanu parayan vannth
@jkcazwa29722 ай бұрын
ഇതിനു മുൻപ് വന്നാൽ കാണാൻ സമ്മതിക്കുമോ
@FathimaSuhara-v4m2 ай бұрын
വർഷങ്ങൾക്ക് മുൻപ് ഉമ്മ കാണാൻ പോയിരുന്നു, അന്ന് കുടുമ്പം പെർമിഷൻ കൊടുത്തില്ല,
@favasfawu40772 ай бұрын
@@FathimaSuhara-v4mകമ്മറ്റി എന്ന് പറയു ആശാനേ
@Riyadh.vlogs33012 ай бұрын
പാവം ഉമ്മ പടച്ചോനെ ഉമ്മയെ ആ മോനെ ഇത്രയും പെട്ടന്ന് മോനെ ഒന്ന് കാണിച്ചു കൊടുക്കണം പടച്ചോനെ 😭🤲🤲
@kingstarkellur2 ай бұрын
രഹീംക ചിലപ്പോൾ തന്നെ മോചിപ്പിക്കാൻ വർഷങ്ങൾക്കു മുൻപേ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്കും സഹായിച്ചവരോടും ഉള്ള കടപ്പാട് മനസ്സിൽ ഉണ്ടാവും 😢ഉമ്മ സ്നേഹം ആണ് എന്ന് ഇക്കാക്ക് അറിയാം 😢
റഹീമിന്റെ മാനസികാവസ്ഥ ആകും അങ്ങനെ പറയിപ്പിച്ചത് 😔 ദൈവം അവരുടെ സങ്കടങ്ങൾ തീർത്ത് സന്തോഷം സമാധാനം കൊടുക്കട്ടെ 🤲🤲🤲
@Jahasibrahim1232 ай бұрын
മാതാവിനെ ജയിലിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ കാണാൻ റഹീമിനു ചിലപ്പോൾ പ്രയാസമുണ്ടായിരിക്കും..
@FathimaMelethil-n8l2 ай бұрын
അദ്ദേഹത്തിൻറെ മാനസികാവസ്ഥ തകരാറിലാണ് അത് ജനങ്ങൾ മനസ്സിലാക്കണം🎉 ബോധം ഇല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം 19. Yer.മൂന്ന് ചുമരുകൾക്കിടയിൽ
@KabeerVKD2 ай бұрын
അബ്ദുറഹീം എന്ത് അവസ്ഥയിലാണെങ്കിലും പലരും നിർബന്ധിച്ചിട്ടും ഉമ്മയെ കാണാൻ വിസമ്മതിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
@aukerauker51312 ай бұрын
ഇങ്ങനെയൊരു അവസ്ഥയിൽ ഉമ്മാനെ കാണാനുള്ള മനക്കരുത്ത് ഉണ്ടാവില്ല ആ മകൻ ഒരു ഉമ്മാക്കും ഒരു മകനും ഈ അവസ്ഥ കൊടുക്കല്ലേ നാഥാ 🤲🤲
@fisalpc40602 ай бұрын
ആ അവസ്ഥയിലൽ കാണാനുള്ള വേദന കൊണ്ടാവും
@VinJes-or3zo2 ай бұрын
' ആ മോശം അവസ്ഥയിൽ ഉമ്മയെ കാണുവാൻ ശക്തിയില്ലാഞ്ഞിട്ടായിരിക്കും. ഉമ്മയെ കണ്ടാൽ ഉമ്മയുടെ ഒപ്പം നാട്ടിലേക്കു വരാൻ സാധിക്കാത്തത് കൂടുതൽ മാനസിക സംഘർഷത്തിന് ഇടയാകും. ഇനിയും അവിടെ തുടരാൻ സാധിക്കാതെയുമാകും. ഒരുപക്ഷേ അതാകും. നാട്ടിൽ വന്ന് ഉമ്മയും മോനും നേരിൽ കാണുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@siyaachankunju89122 ай бұрын
കുറ്റം പറയുന്നവർ കുറ്റം പറയട്ടെ റഹീം പറഞ്ഞത് ശരി. പുറത്തു വന്നിട്ട് ഉമ്മയെ കണ്ടാൽ മതി. അതിന് പല കാരണങ്ങളുണ്ട്
@hashifamou28672 ай бұрын
Ithinod njn yojikunnu
@SssSss-hf4di2 ай бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാവം ഉമ്മ അവർ എന്തോരം ആഗ്രഹം ഉണ്ടായിരിക്കും മകനെ കാണാൻ ❤️❤️❤️🥰🥰🥰
@jalee40542 ай бұрын
അവൻ വരുന്നതിനു മുമ്പ് അങ്ങാനും അ ഉമ്മാക് ആയുഷ് അങ്ങാനും ഇല്ലക്കിൽ പിന്നെ റഹീം എന്തിനു നന്ന് റബ്ബേ😭😭😭😭😭
@AsiaVp-e6i2 ай бұрын
അതാണ് ഞാനും വിചാരിക്കുന്നത് രണ്ടാളെയും കാണാൻ റബ്ബ് തുണക്കട്ടെ ആമീൻ
എന്തൊക്കെയാ നടക്കുന്നത് 🙂🙂 സത്യാവസ്ഥ അറിയാൻ ഇനിയും കാത്തിരിക്കണം അയാൾ ജയിലിൽ നിന്ന് പുറത്ത് വരുന്നത് വരെ സത്യം മൂടി നിൽക്കും.. പുറത്ത് വരാൻ ആയിട്ടും വരാൻ പറ്റാത്ത വല്ല മാനസിക പ്രയാസവും ഉണ്ടാവും
@SafeerKappakkunnan2 ай бұрын
സൗദിയിൽ ഉള്ള ഒരു പത്രത്തിൽ ഞാൻ കണ്ട വാർത്ത എന്റെ ഈ വേഷത്തിൽ നിങ്ങൾഎന്നെ കണ്ടാൽ ഉമ്മാക്ക് അത് താങ്ങാൻ കഴിയില്ല. 19 വർഷം ആയില്ലേ ജയിലിൽ കിടക്കുന്നു. എന്റെ രൂപം ആകെ മാറിയിട്ടുണ്ട്. എന്ന് ആണ് അവിടെ ഉള്ള ഈ കേസുമായി നിയമ സഹായം നൽകുന്ന റിയാദിലുള്ള തുവ്വൂർ സ്വദേശി ഒരാൾ പറഞ്ഞത്
@shamsudheenkcr85952 ай бұрын
എല്ലാം താങ്ങുന്നവളുടേ പേരാണ് ഉമ്മ
@shajahanayyaril2 ай бұрын
കൈകളിലും കാലുകളിലും ചങ്ങലകളിട്ട നിലയിൽ ഒരു മകനെ മാതാവിനും, അങ്ങനെ ഒരവസ്ഥയിൽ തന്നെ കാണാൻ മകനും ആഗ്രഹിക്കില്ല. ഇരുപതു വർഷത്തെ ശാരീരിക മാനസിക മാറ്റങ്ങളിൽ നിന്ന് അബ്ദുറഹീം ഒന്ന് സാധാരണ നിലയിൽ എത്തട്ടെ.
@NoushadChelakkal-kc4zm2 ай бұрын
ഉമ്മയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് അടുത്തആഴ്ച മോചനം നടക്കാനിരിക്കെ ജയിലിൽ വന്നുകാന്നണ്ട എന്നുപറഞ്ഞിട്ടും സൗദിയിലേക്ക് അവരെ കൊണ്ടുവന്നത് ഇത്തരം രംഗങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് അതിൽ അവർ വിജയിക്കുകയും ചെയ്തു.
@Haan-d6u2 ай бұрын
ഓരോരുത്തർക്ക് പ്രതിഫലം കിട്ടാൻ ഓരോ പരീക്ഷണങ്ങൾ ഉണ്ടാകും റഹീമിന്റെ ഉമ്മക്ക്ഈ പരീക്ഷണത്തിൽ ആയിരിക്കും റബ്ബ് സ്വർഗ്ഗം വെച്ചിട്ടുണ്ടയിരിക്കും.. അല്ലാഹു അലം
@kkabdurazakkarikkuzhi2 ай бұрын
മകൻ കാണണ്ട എന്ന് പറഞ്ഞിട്ടും മകനെ കുറ്റപ്പെടുത്താത്ത ആ ഉമ്മ... ആ അമ്മയുടെ കണ്ണീരാണ് മോചനത്തിന് വഴിയൊരുക്കിയത്... കഷ്ടപ്പെട്ട് മകനെ തേടിപ്പോയ ഉമ്മക്ക് മകനിൽ നിന്നുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണ്.. മാതാവിൻറെ കാൽചുവട്ടിലാണ് സ്വർഗ്ഗം...
@muhammedmusthafa62132 ай бұрын
Ponnu mone ,kaaryam ariyaamd comment idunna swabovam nirth,padaara manushyammare
@hashifamou28672 ай бұрын
Thanik okke enthinte kuthaal anu avante avastha avanke ariyu avide oru chwriya samsaram undayal polum raheeminte mojanathe ath moshamayi badhikum athu manasilaku
@HelloVazhoor2 ай бұрын
ഉമ്മയുടെ കൂടെ ഉള്ളവരിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള ദുരനുഭവം ഉണ്ടായിക്കാണും... അത് തന്നെ കാര്യം....
@veekshanamvlog2.0662 ай бұрын
ജയിലിൽ വെച്ച് ഉമ്മാനെ കാണുന്ന അവസ്ഥ 😢😢😢 റഹീം സ്നേഹം കൊണ്ടാവും
@sharookk36612 ай бұрын
അവൻ ഉമ്മയെ അവിടെ വെച്ച് കണ്ടാൽ പിന്നെ ഇനിയും വൈകും അവൻ്റെ കര്യത്തിൽ തീരുമാനാം എടുക്കാൻ എന്ന് കരുതി ആ പാവം ഉമ്മയെ കാണാർ തയ്യാർ ആവാത്തത് എത്രയും പെട്ടന്ന് ജയിൽ നിന്ന് മോചനം ലഭിക്കാൻ അധികൃതർ മുൻകൈ എടുക്കണം എത്രയും പെട്ടെന്ന് ഉമ്മയും മകനും നേരിൽ കണ്ടാൽ മതി
@Kireedam23692 ай бұрын
എന്തൊരു അവസ്ഥ റബ്ബേ 🙏
@zakiyyama31632 ай бұрын
Raheeminu umma kananum aa porutham vaghanumulla manass rabb nalkatte. 🤲🤲🤲😥
@noufalahsani61842 ай бұрын
റഹീം ഇപ്പോൾ ഉമ്മാനെ നേരിൽ കണ്ടാൽ തിരിച്ച് വരൽ വൈകും എന്ന ഒരു ചിന്ത റഹീമിനുണ്ടാകാം
@Jbr-c5c2 ай бұрын
17 വർഷത്തോളമായി റഹീം മോചനത്തിന് അഹോരാത്രം പ്രയത്നിക്കുന്ന നിയമസഹായസമിതിയെ നോക്കുകുത്തിയാക്കി ആളാവാൻ നോക്കിയ ഏതോ ഒരുവന്റെ വാക്കും വിശ്വസിച്ചു വന്ന പാവം ഉമ്മ .ഈ വരുന്ന 17ന് കേസ് കോടതി വീണ്ടും വിളിച്ചിട്ടുണ്ട് . ജാമ്യത്തിലിറങ്ങിയ കൂട്ടുപ്രതി നാട്ടിലേക്ക് കടന്നതാണ് മോചനം വൈകുന്നതെന്നാണ് അറിയുന്നത് . അറിയാതെ ആണെങ്കിലും റിയാദിലെ നിയമസഹായസമിതിയെ അവഗണിച്ച ആ പാവം ഉമ്മയുടെ ഭാഗത്ത് വലിയൊരു വീഴ്ച വന്നിട്ടുണ്ട് ....ഒരു പക്ഷേ എംബസി ചുമതലപ്പെടുത്തിയ വ്യക്തികളെയും നിയമസഹായസമിതിയെയും അവഗണിച്ച് വന്ന ഉമ്മയെയും ബന്ധുക്കളെയും കാണുന്നതിലൂടെ താന്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയമായിരിക്കാം ....
@anila132 ай бұрын
Ivide aa niyamam illathathukondanu kuttagal perukkunnathu
@nilavelicham8892 ай бұрын
1000 കുറ്റവാളി രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്ന ഏറ്റവും നല്ല നിയമം ആണ് നമ്മുടേത്
@RabeelaRabeelarabi2 ай бұрын
ഒരു പക്ഷെ റഹീം ജയിലിൽ വച്ച് ഉമ്മാനെ കാണാൻ നിന്നിട്ടുണ്ടെങ്കിൽ ചിലപ്പോൾ റഹീമിന്റെ ജയിൽ മോചനം ഒരു പാട് കാലം നീണ്ടു നിൽകുമായിരിക്കും.... എത്രയും പെട്ടെന്ന് നാട്ടിലേക്ക് വിട്ട് നാട്ടിൽ നിന്ന് ഉമ്മാനെ കാണാനുള്ള ഭാഗ്യം കൊടുക്കണേ അല്ലാഹ് 😢😢
@abdulnasermandakathingal80792 ай бұрын
വർഷങ്ങളായി ഈ വിഷയത്തിന്ന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവർ ഒരു ഭാഗത്ത് മറു ഭാഗത്ത് വേവുവോളം കാത്തിരുന്നു ആറുവോളം കാത്തിരിക്കാൻ ക്ഷമയില്ലാത്ത ചില ബന്ധുക്കളും ഇരുവർക്കുമിടയിൽ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന ചാനലുകളും യൂടൂബർമാരും
@mohdrafeeq43642 ай бұрын
😂👍
@jabirp66072 ай бұрын
Athinanu asooya ennu parayukaa
@ismailpv36622 ай бұрын
@@jabirp6607 24 സ്വാഹ
@mohammed-hy4um2 ай бұрын
😢😢 ആ അവസ്ഥ യിൽ കാണാതിരിക്കാൻ വേണ്ടിയാകും നാട്ടിൽ വെച്ച് കാണട്ടെ 💖
@PrakashVeloth2 ай бұрын
അദ്ദേഹത്തിന്റെ മനസീക ആരോഗ്യം ശരിയല്ല എല്ലാം വേഗം ശരിയാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
എല്ലാം ശരിയായിക്കൊണ്ടിരിക്കെ ഉമ്മാനെ അങ്ങോട്ട് കൊണ്ടു പോയത് ശരിയായില്ല.കൂടെ വന്നവർ ശരിയല്ല എന്നു അബ്ദു റഹീം പറഞ്ഞത് വെറുതെയാവില്ല. കൂടെയുള്ളവർ ശരിയല്ലാത്തതു കൊണ്ടാണ് സൌദിയിൽ പോയത്.
@muhammedrasheed0pm4632 ай бұрын
19 വർഷം കഴിഞ്ഞില്ലേ അയാൾക്ക് സഹിക്കാൻ പറ്റുന്നുണ്ടാവും ജയിലിൽ വെച്ച് കാണാന് കഴിയാൻ മാനസികമായി അയാൾ തകർന്നു കാണും
അദ്ദേഹം കടുത്ത വിഷാദ രോഗത്തിന് അടിപ്പെട്ടിട്ടുണ്ടാവും
@subaidahussain8172 ай бұрын
ആരും പറയിപ്പികകയല്ല. മാനസികമായി തകർന്ന ഒരു വ്യക്തിയുടെ നിലപാടാണ്. ക്ഷമിയ്ക് നല്ലതിനായി പ്രാർത്ഥിയ്യ
@FousiyaAsharaf-s8g2 ай бұрын
ഉമ്മ.. റഹീംക്കാക്ക് എന്തങ്കിലും മാനസിക പ്രേശ്നമുണ്ടാവും 😔18വർഷം ഉമ്മ ക്ഷമിച്ചീലെ 😔ഇപ്പോൾ റഹീംക്കാ ഇങ്ങനെ പറഞ്ഞത് എന്തു കൊണ്ട് എന്നത് വ്യക്തമായി കണ്ടുപിടിക്കണം. അതരു അസുഖം മാണെങ്കിൽ അതിന് ചികിൽസിക്കണം. അല്ലാതെ തെറ്റ്ധാരണയാണെകിൽ അത് പറഞ്ഞു മനസ്സിലാക്കണം. എന്നിട്ട് പോരായിരുന്നോ മീഡിയ വഴി ഇങ്ങനൊക്കെ പറയാൻ 😢 അള്ളാ.... 🤲ഇനിയരു പരീക്ഷണം ആ ഉമ്മാക്കും മോന്ക്കും കൊടുക്കല്ലേ 🤲🤲 ആയുസ്സിന്റെ മുക്കാലും നീ അവരെ പരീക്ഷിച്ചു 🤲🤲🤲ഇനി അവർക്ക് നീ ഖൈർകൊടുക്കണേ 🤲🤲🤲🤲
@bhasikadu8812 ай бұрын
19 വർഷം അവന് വേണ്ടി പ്രവർത്തിച്ചവരെ അറിയിക്കാതെ വന്നു എംബസിയെ പോലും അറിയിക്കാതെ വന്നതിലെ പ്രതിഷേധം റഹീമിന് കാര്യം അറിയാം
@92675862 ай бұрын
സ്വന്തം ഉമ്മയെ കരയിപ്പിച്ചതാണോ പ്രതിഷേധം
@ajmalajus40542 ай бұрын
മലയാളികൾ ഇങ്ങനെയാണ്. ..സഹായ സമതിയുടെ ഈഗോ വേറെന്ത് 😊