ഇവരെ q4 കാർ care കിറ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ഉൽപ്പന്നമാണ് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടുകൾ ആണ്
@GrandeurRides10 ай бұрын
Yes, all products are of Great quality
@Letstravelneat3 ай бұрын
Evdunna kitta?
@GrandeurRides3 ай бұрын
www.grandeurrides.com
@GrandeurRides10 ай бұрын
Buy This Product : www.grandeurrides.com/product/q4-ever-cera-pro-ceramic-coating/
@ajithkumarraman87358 ай бұрын
Very professionally demonstrated & explained. Thank you❤
@abdulnasir96029 ай бұрын
സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്ന വാഹനങ്ങളിൽ ഇത് ഉപയോഗിക്കാമോ? Eg jimny thunder എഡിഷൻ?
@smithinsmithin939110 ай бұрын
Etta compounding cheyyumbol 3m nde wax ittu cheithathinu sheshm ee bottle use cheyyan pattumo?
@GrandeurRides10 ай бұрын
Brother, Wax ennu parayunnath compound alla, athu compound kazhinja sesham oru gloss and light water reppallency kittan vendi apply cheyyunna sadhanam aanu. Wax especially carnauba wax is a natural product oru marathinte Kara aan. Mezhuk ennu parayunna sadhanam. Ath apply cheyth kazhinjal pinne ee product paint il pidikkilla. Ath complete remove aakkiya sesham aan ith adikkendath
@Thegame96710 ай бұрын
Matt colur vandikk use cheyyan pattumo
@GrandeurRides10 ай бұрын
Cheyyam.
@GrandeurRides10 ай бұрын
Just apply Directly. don't do polishing step.
@atheeqsinfohub99310 ай бұрын
മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്യാതെ ഇത് അപ്ലൈ ചെയ്യാമോ?? നല്ല റിസൾട്ട് കിട്ടില്ലേ?
@jithubjithinz2 ай бұрын
അങ്ങനെ ചെയ്തിട്ട് കാര്യമില്ല bro
@jaisonjose19226 ай бұрын
Bro chumma alukarkku pani kodukan nilkaruthe.. ceramic coating cheiyunathinu mumbu kurre pani undu ath onnum ningalu cheiyunilla..2 minutes waiting alla 3 hrs engilum wait cheiyenam athum 1 st coating.. ningalu open area il ann eethu allam cheiythath athu paadilla.closed place il ann eth cheiyendiyath
@yadhukrishnanr1672 ай бұрын
Wash chayiyan use chayitha ph neutral shampoo athu brand annu onnu parayamo athu pole compounding ayi use chayitha polish um
@bijoypillai86966 ай бұрын
ഞാൻ ഈയിടെ എൻ്റെ പുതിയ SUV സെറാമിക് കോട്ടിങ് DIY ചെയ്തു.. വളരെ complex process ആയിരുന്നു , അതിനിടെ വീഡിയോ പിടിക്കാൻ ഒന്നും ഗ്യാപ് കിട്ടിയില്ല.. ഏകദേശം രണ്ടു മാസം ഇതിനെപ്പറ്റി പഠിച്ചു. Amazon ൽ 15 - 20 തരം പ്രൊഡക്ട്സ് വാങ്ങാൻ കിട്ടും മിക്കതും ചൈനീസ് ആണ് ; അവയൊക്കെ വണ്ടിയുടെ പെയിൻ്റിനെ എങ്ങനെ ബാധിക്കുമെന്ന് പറയാൻ പറ്റില്ല.. ലോങ് ടേം RISK എന്താണെന്ന് ആർക്കും തന്നെ അറിയില്ല, വീഡിയോ ഇറക്കുന്നവർ അതൊന്നും സ്റ്റഡി ചെയ്യാനും പോണില്ല.. ഷോപ്പിൽ കൊടുത്താലും വലിയ RISK ഉണ്ട് ; അവന്മാർ പോളീഷിംഗ് പഠിക്കുന്നത് നിൻ്റെ വണ്ടിയേൽ ആയിരിക്കും. 😮.
Ithu ceramic coating alla, athinte toughness kittulla, pakshe, nalloru hydrophobic effect tharunna oru spray polish aanu. Ennalum value for money aanu. 1000 Rs nu 3-4 thavana use cheyyam. 1 year 1000 bucks oru deal aanu. But real ceramic coating alla, 18-20k ku 3-5 years vare service warranty kittum.
@travelstoriesbynoufal2 ай бұрын
Ith kond enth kaaryam hard water stain ennaalum varumallo. Drop aayi nilkumpo
@harrynoor22562 ай бұрын
Last sealant use ചെയ്യണോ???? അതോ ഇത് മാത്രം മതിയാവുമോ????
My car is Mahendra red Undai Can I get same color pls give me clear reply
@achutv932522 күн бұрын
Bro is the coating still working?
@DileepM10 ай бұрын
After shampoo washing coating pokumo? How long will it last?
@GrandeurRides10 ай бұрын
വീഡിയോ full കാണാത്തത് കൊണ്ട് ഉള്ള doubt ആണ്.. 7 തവണ ഞാൻ വീഡിയോയിൽ തന്നെ വണ്ടി വാഷ് ചെയ്ത് കാണിക്കുന്നുണ്ട്.. 25 തവണ വരെ വാഷ് ചെയ്തിട്ടും ഒന്നും സംഭവിച്ചിട്ടില്ല
@Shahad-92998 ай бұрын
Ith pokum bro..njn ith use cheythu..1st washiil ok aaayirunnu..2nd washil oru thengayum illa..verum udayipp product aaaan…👎
@Shahad-92998 ай бұрын
Better don’t buy this🙂…better to buy a good carbunax wax..ath vere minimum 6 months last cheyyum👍
@GrandeurRides8 ай бұрын
@Shad_9316 I challenge you bro second Washil ഇത് പോവുന്നത് വീഡിയോ എടുത്ത് അയക്കൂ എനിക് watsapp 7012300171.
Hi team.. ente bike ipo paint adichu clear coat cheythu test kettiye ullu.. ithu apply cheytha results kittile?
@super_mario_059 ай бұрын
Bro nigalkku detailing shop undo???If yes, name and place pls....
@aachusehru10 ай бұрын
Q4 ന്റെ എല്ലാ പ്രൊഡക്ടും പൊളിയാണ്
@GrandeurRides10 ай бұрын
❤️❤️❤️❤️
@harrynoor2256Ай бұрын
ഞാൻ test ചെയ്ത് നോക്കി. പക്ഷേ ഇതിൻ്റെ shining കുറച്ച് ദിവസം കൊണ്ട് തന്നെ പോയി. എന്നാല് വെള്ളം നിൽക്കുന്നില്ല. അത് കുഴപ്പമില്ല
@joyaljohnvarghese832710 ай бұрын
Bro glassil apply chyan pattumo?
@GrandeurRides10 ай бұрын
Yes ചെയ്യാം
@shivaprasad121Ай бұрын
Glassily eathu ceramic use chythal athikam last cheyilla. Athu maathram alla, wiper wipe chythu pokunna AA momentil oru smoke effect indavum. Chilorkku athu annoying aayi thonnum night drivigil.
@shivaprasad121Ай бұрын
Venel side glass and back glass cheytholu. Frontil cheyyan recommend cheyilla njn
@ellyasaa836810 ай бұрын
ഞാൻ വാങ്ങിച്ചു, നല്ല result ഉണ്ട്.
@GrandeurRides10 ай бұрын
Can you please do a review with result on the website? It will help new people who are trying to purchase 🙏
@syamanthms84626 ай бұрын
Direct apply cheythathano?
@mohammedfahiz73224 ай бұрын
Rate???
@faisalalicpy3 ай бұрын
how long it last? washing will remove the polish?
@mhdmashhoor78610 ай бұрын
Super ceramic coating നല്ലതാണോ
@GrandeurRides10 ай бұрын
Njan use cheythu nokkiyittilla bro,
@saj22410 ай бұрын
Bro Q4 car care kit athil oru wax and glaze und ithinu pakaram athu use chytalum matyo? Athu ekadesham 1150 Rs akum. Pls reply
@GrandeurRides10 ай бұрын
completely different product bro..
@saj22410 ай бұрын
Njan chodikkN karanam athil vereyum products und apo athu matyakumo? Ellam koodi vangan budjet kanula
@GrandeurRides10 ай бұрын
@@saj224 Glaze and wax is a just a wax with infused polimers. It will also give water repellancy and gloss. But is not durable. You need to use it after each wash ...
@saj22410 ай бұрын
@@GrandeurRides oh I c. Apo oru car wash shampoo vangit pine e product vangunatakum nallat
@harrynoor22562 ай бұрын
Sealant use ചെയ്യണോ last?
@Nallavanaya_Unni10 ай бұрын
Eathra wash vare nilkkum ith?
@GrandeurRides10 ай бұрын
I have tested upto 25-wash still no degradation.
@hamsathdr29319 ай бұрын
Smoothening machine ഉണ്ട് പക്ഷെ അതിൽ ഏത് spong ആണ് ഉപയോഗിക്കേണ്ടത്?
@GrandeurRides9 ай бұрын
Medium Cut foam pad Use cheytholu
@hamsathdr29319 ай бұрын
Apply ചെയ്യുന്നതിന് മുമ്പ് കോമ്പൗണ്ട് ഉപയോഗിക്കണോ? ബ്രാൻഡ് ന്യൂ വണ്ടി ആണ്. Direct വാഷ് ക്ലീൻ ചെയ്ത് apply ചെയ്താൽ പോരെ. Product already bought
@GrandeurRides9 ай бұрын
പുതിയ വാഹനം ആണെങ്കിൽ വാഷ് ചെയ്ത ശേഷം apply ചെയ്യാം 👍
Video ഇൽ വെള്ളം, അതുപോലെ അതുണ് മുകളിൽ വെക്കുന്ന സാധനങ്ങൾ ഒക്കെ ഒഴുകി പോകുന്നത് surface അത്രയും സ്മൂത്ത് ആവുന്നത് കൊണ്ട് ആണ്.. അത് കൊണ്ട് തന്നെ.. പൊടി പിടിച്ചാൽ വെറുതെ വെള്ളം അടിച്ചാൽ തന്നെ ക്ലീൻ ആവും..
@jerinmathew188010 ай бұрын
Which is better turtle wax or hydro shield cera pro
@GrandeurRides10 ай бұрын
I have compared it with Turtle wax seal n shine, Ceramic spray and even Graphene spray. But Cera pro outperforms them in terms of Gloss , and Water repellancy.
@jerinmathew188010 ай бұрын
@@GrandeurRides Then i will choose cera pro❤️
@Shahad-92998 ай бұрын
Bro ith promo video aan..So ethra cheap aaayalum iyal cero pro thanne promote cheyyathe ollu😂
@GrandeurRides3 ай бұрын
@@Shahad-9299 എൻ്റെ ചാനൽ ഈൽ നേരത്തെ പറഞ്ഞ 2 പ്രോഡക്ട് ടെസ്റ് വീഡിയോ ഉണ്ട്.. കണ്ട് നോക്കൂ..
@sreejithpv175210 ай бұрын
Impressive
@GrandeurRides10 ай бұрын
❤️❤️❤️❤️❤️Thanks
@mhmdshijas797410 ай бұрын
Chetan parayunnatu quality item ayirikum and q4 water spot remover njn use cheytataanu oru rakshem illatha item q4🔥🔥🔥🔥
ബ്രോ എന്റെ വണ്ടി പൊളീഷ് ചെയ്തതാണ്.... അതിന്റെ കൂടെ ഇത് ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ...
@jbem45229 ай бұрын
painting time problem
@drakkkkkkkee9 ай бұрын
polish cheyan ethra akum bro
@shivaprasad121Ай бұрын
Polishing kazhinju use cheyyunnathaanu best..
@Hey-k1q7 ай бұрын
bro ith 1 time use aano imean ee bottle 1 time use cheyoumbezhukum theeruo??
@shivaprasad121Ай бұрын
Oru 30ml, 50ml mathiyakum entire car cheyyan
@dreamsatl10 ай бұрын
Will this product work over clear coat?
@GrandeurRides10 ай бұрын
Yes brother, it is designed to protect the clear coat.
@saj22410 ай бұрын
Bro namude kayil polish chyunna equipment onum illa apo ent chyum, smoothing machine illalo so chumma ithu apply chytit tudacha matyo
@GrandeurRides10 ай бұрын
ഞാൻ വീഡിയോയിൽ പറഞ്ഞല്ലോ ഇത് ഒരു നിർബന്ധമുള്ള സ്റ്റെപ്പ് അല്ല നിങ്ങൾക്ക് ഇത് ചെയ്യുവാനുള്ള സാഹചര്യം ഇല്ലെങ്കിൽ വാഹനം നല്ലതുപോലെ വാക്സ് ഒന്നുമില്ലാത്ത ഒരു ഷാംപൂ വച്ച് വൃത്തിയായി കഴുകി തുടച്ച് ഉണക്കിയതിനുശേഷം ഈ പ്രോഡക്റ്റ് അപ്ലൈ ചെയ്യാവുന്നതാണ്
@hamsathdr29319 ай бұрын
Smoothening machine ഉണ്ട് അതിൽ ഏത് മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്
@wavesonwheels91265 ай бұрын
Same baleno alpha ആണ് use ചെയ്യുന്നത് Original paint ന് എന്തെങ്കിലും problem ഉണ്ടാവുമോ..എടുത്തിട്ട് എത്രെ ആയി..?
@hafeessameer17412 ай бұрын
Paint fade akum better not use
@GrandeurRides2 ай бұрын
നിങൾ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് സഹോദരാ.. ഇത് പെയിൻ്റ് fade ആവാതെ ഇരിക്കാൻ ഉപയോഗിക്കുന്നത് ആണ്.. ഒരു അറിവും ഇല്ലാത്ത കാര്യം വെറുതെ പറയാൻ നിൽക്കരുത്..
@shivaprasad121Ай бұрын
@@hafeessameer1741at least ceramic coating enthaanennu anneshichittenkilm abhiprayam parayu bro. False information idalle ..
@sha_mil870810 ай бұрын
Product link ondo ?
@GrandeurRides10 ай бұрын
Undallo.. Description il und, comment box il und
@sha_mil870810 ай бұрын
@@GrandeurRides thanks
@shijushibu-jy5bm10 ай бұрын
Rottry mechine വച്ച്ഇത്പോലെ ചെയ്തത bonet മുകളിൽ ഇപ്പോൾ Paint ഇല്ല
@GrandeurRides10 ай бұрын
Watch my tutorial video how to polish and study how to polish first🙂
@bijoypillai86966 ай бұрын
കൊണ്ടുപോയി പെയിൻ്റ് അടിപിച്ച് വായോ.. 😅
@Pachalam-en823 ай бұрын
Buff ചെയ്തപ്പോൾ, cutting wheel ആയിരിക്കും use ചെയ്തത്
@shijushibu-jy5bm3 ай бұрын
@@Pachalam-en82 buff ചെയ്യുന്നത് Engine parts ൽ അല്ലെ. Hevy കട്ടിംഗ് വുൾ pad 400 മൈക്രോൺ rubbing ആണ് ഉപയോഗിച്ചത്
@Pachalam-en823 ай бұрын
@shijushibu-jy5bm എനിക്കറിയില്ല, ഈ product വാങ്ങി, paint booth work ചെയ്യുന്ന എന്റെ neighbor പയ്യൻ ആണ് ഒരു sunday ഇത് ചെയ്ത് തന്നത്.
@RHYTHMICDANCECOMPANAY4 ай бұрын
New car rubing cheyathe direct cheyan patumo? Nale delivery anu
@shivaprasad121Ай бұрын
Sherikyum ceramic process ingane aanu bro: 1. Wash the car. 2. Iron remover on paint surface 3. Clay bar the paint 4. Paint correction (compounding if required allenkil machine polishing) 5. Preparing paint surface using isopropyl alcohol. 6. Ceramic coat(apply only indoor and in shady area and in normal temperature.) direct sunlightil chythal pettannu product dry aayi Pani kittum. Puthiya vandi aanenkilum paintil swirl marks kaanan saadhyatha und. So polishing vendi varum.
@jayeshkumar2606 ай бұрын
Bikel use cheyyan pattumo
@GrandeurRides6 ай бұрын
Glossy finish ulla Ella painted parts lum use cheyyam
@be_real_truth_matters10 ай бұрын
ഇത് തന്നെ ആണോ detailing team ചെയ്യുന്ന ceramic coating? quality ഇൽ എന്തെങ്കിലും difference ഉണ്ടോ?
@GrandeurRides10 ай бұрын
ഇത് പ്രൊഫഷണൽ ആയി ചെയ്യുന്ന സെറാമിക് കോട്ടിംഗ് അല്ല, രണ്ടും സിലിക്കോൺ ഡയോക്സൈഡ് തന്നെയാണെങ്കിലും പ്രൊഫഷണൽ സെറാമിക് കോട്ടിങ്ങിന് ലയർ തിക്നസ് കുറച്ച് അധികം ഉണ്ടാവും പക്ഷേ അത് അപ്ലൈ ചെയ്യാൻ പ്രൊഫഷണൽ രീതികൾ ആവശ്യമാണ് അതേ ഗുണഗണങ്ങൾ ഈ പ്രോഡക്റ്റ് വാഗ്ദാനം ചെയ്യുന്നു കാരണം കണ്ടെന്റ് സെയിം ആണ് അപ്ലൈ ചെയ്യാൻ എളുപ്പമാണ് ലയർ തിക്നെസ് കുറവായത് കാരണം ഡ്യൂറബിലിറ്റി അല്പം കുറവായിരിക്കും പക്ഷേ 995 രൂപയ്ക്ക് നിങ്ങൾക്ക് ഇത് കിട്ടുമ്പോൾ 250 എം എൽ ആണ് ലഭിക്കുന്നത് അതായത് ഈ പ്രോഡക്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരുതവണ കോട്ടിംഗ് അപ്ലൈ ചെയ്യാൻ 50 60 എം എൽ മതിയാകും അങ്ങനെ നോക്കുമ്പോൾ ഈ ബോട്ടിലുള്ള പ്രോഡക്ടിന്റെ ക്വാണ്ടിറ്റി വെച്ച് നിങ്ങൾക്ക് റീപ്ലേ ചെയ്യുന്നത് മൂലം Durability ഇഷ്യൂ തരണം ചെയ്യാൻ സാധിക്കും
@be_real_truth_matters10 ай бұрын
@@GrandeurRides thanks for the clarification. Can I re-apply the coating over the existing, when durability time is over? Or are there any pre-cautions needed? like, should I remove the existing coating?
@GrandeurRides10 ай бұрын
Please watch the video towards the end.. I have clearly mentioned the re application process there... 🙏 When ever you feel there is a decrease in water repellancy or gloss you xan use it as a topper by using the spray method. It will only use 20-30ML per boosting.. Don't over apply the spray. Just 3-4 spray needed for one panel.. over applying will not give any benefit but just wasting the product
@vimalparameswaran4 ай бұрын
Teflon coating cheitha Car il ithu use cheyyan pattumo bro?
@vimalparameswaran4 ай бұрын
Teflon coating cheitha puthiya Car il chedikalum mattum uranju minute scratches varunnath engine maattaam bro? Ithu use cheithal ok aavumo?😊
@Dichus4wlog9 ай бұрын
Broi.. ഇത് പോലെ ഗ്ലാസ് ചേമ്പില പോലെ ആകാൻ എന്താണ് aply ചെയ്യണ്ടത്?
@GrandeurRides9 ай бұрын
Ee product glassilum apply cheyyam
@bijoypillai86966 ай бұрын
Rain Repellent പ്രോഡക്ട് വാങ്ങാൻ കിട്ടും ; Amazon ൽ...
@Saleena20048 ай бұрын
ഈ പ്രോഡക്ട് ഉപയോഗിച്ച് ആരെങ്കിലും കുറഞ്ഞ ചിലവിൽ സെറാമിക് കോട്ടിങ് ചെയ്ത് കൊടുക്കുന്നുണ്ടോ?
@mangopeel4438 ай бұрын
Yes. Product price + 1500
@hamzaelat7074 ай бұрын
where?
@Saleena20044 ай бұрын
@@hamzaelat707 durable ആയിരിക്കില്ല. ചെയ്യുന്നത് ബുദ്ധിയല്ല.
@GrandeurRides4 ай бұрын
Upto 6 Months നിൽക്കുന്നുണ്ട് ബ്രോ
@GrandeurRides4 ай бұрын
പിന്നീട് പ്രോഡക്ട് spray cheythu wipe cheythu koduthal mathi etra Kalam വേണമെങ്കിലും നിൽകും
@praveentp466710 ай бұрын
❤❤❤
@GrandeurRides10 ай бұрын
😍😍😍😍
@voiceofsajeermannani815310 ай бұрын
ഈ car ഏത് മോഡൽ ആണ്
@GrandeurRides10 ай бұрын
Ith 2023 Model Baleno
@travelstoriesbynoufal2 ай бұрын
Ee oru bottle kond baleno full cheyyaan kaxhiyumo
@GrandeurRides2 ай бұрын
Baleno full 4-5 തവണ ചെയ്യാം.. ഒരു തവണ ചെയ്യാൻ 40-50 എംഎൽ മതി.. 250ML bottle ആണ്
@sreeleshttk9 ай бұрын
Dashboard using chayavo
@josh-hyper10 ай бұрын
Windshield cheyan pattuo?
@GrandeurRides10 ай бұрын
Yes, ചെയ്യാം
@Mubashir-xv2un7 ай бұрын
Oru give away okke vekk chettaaq
@SanthoshKollam-ek4lo9 ай бұрын
ഇതിലൊന്നും ഒരു കാര്യവും ഇല്ല നമ്പർ വൺ ഉടായിപ്പ് ആണ് സെറാമിക് കോട്ടിംഗ്. Grafine coating എന്നൊക്കെ പറയുന്നത്. എത്ര നല്ല പ്രോഡക്ട് ആയാലും മാക്സിമം 3മാസം അതിൻ്റെ effect പോയിരിക്കും. ആദ്യമൊക്കെ വലിയ ഗ്ലോ.. വെള്ളമൊഴിച്ചാൽ നിൽക്കില്ല. പിന്നെ എല്ലാം കണക്കാ. ചെറിയ സ്ക്രാചെസ് വീഴില്ല എന്നൊക്കെ പറയും. അതിൻ്റെ effect ഒരാഴ്ച. ഒന്നു കഴുകിയാൽ കഴിഞ്ഞു. 30ml 40,000 രൂപയുടെ ഇംപോർട്ടഡ് പ്രോഡക്ട് വരെ ഉപയോഗിച്ചു ചെയ്തിട്ടുണ്ട്. മാക്സിമം 3മാസം. അല്ലെങ്കിൽ use ചെയ്യാതെ ഇട്ടേക്കണം. 4 പ്രാവശ്യം ഫോം വാഷ് ചെയ്താൽ കഴിഞ്ഞു..
മഴ കൊണ്ടാൽ coating ഒലിച്ച് പോകും.. ഷോപ്പിൽ നിന്ന് ചെയ്താൽ എല്ലാ 6 മാസം കൂടുമ്പോൾ top-up ചെയ്തു തരും.
@kmsuresh73765 ай бұрын
താങ്കൾ പറഞ്ഞത് ശരിയായിരിക്കാം കാരണം ചെയ്യുന്ന കമ്പിനിക്കാരും അതുകൊണ്ടാണല്ലോ വർഷാവർഷം ചെയ്യുന്നത്. ഒറ്റ പ്രാവിശ്യം ചെയ്തിട്ട് ഒരുപാട് കാലം നിൽക്കുമെങ്കിൽ പിന്നെ വർഷാവർഷം ചെയ്യേണ്ടല്ലോ. ആദ്യത്തെ രണ്ടുമൂന്ന് മാസമൊക്കെ നമ്മൾ ശ്രദ്ധിക്കും പിന്നെ അനിൻ്റെ എഫക്ട് നമ്മൾ അടുത്തവർഷം കമ്പിനിയിൽപോയി വീണ്ടും ചെയ്യുമ്പോൾ മാത്രം അറിയും😅
@digyourmind9 ай бұрын
After coating sunlight may harm?
@GrandeurRides9 ай бұрын
It has UV protection
@sajeesh60510 ай бұрын
Ee product use cheyth work cheyth tharan patumo Pls reply
@GrandeurRides10 ай бұрын
Ith oru DIY product aan.. ningalk swayam cheyyamallo
@sajeesh60510 ай бұрын
We r unprofessional to this , അതിൻറെ രീതിയിൽ ചെയ്യാൻ പറ്റുന്ന ആരെങ്കിലുമുണ്ടെങ്കിൽ സജസ്റ്റ് ചെയ്യു
@RaviPuthooraan10 ай бұрын
@@GrandeurRides ഈ Product വയ്ച്ച് ഇതുപോലെ ചെയ്ത് തരുന്ന ഏതെങ്കിലും സ്ഥലം suggest ചെയ്യാമോ Bro.... In എറണാകുളം 🙏
@rms3669 ай бұрын
താങ്ക്സ് ഫുൾ കാണാൻ നില്ല
@voiceofsajeermannani815310 ай бұрын
എന്റെ car ഇന്നലെ പോളിഷ് ചെയ്തു.... ഇനി അതിന്റെ മുകളിൽ ഈ prdct നേരെ അങ്ങ് aplly ചെയ്താൽ മതിയോ
First 10 products would be original…remaining all with diminished quality
@pratheepkumarnarayanapilla4705Ай бұрын
ഇത് ചെയ്തില്ലേലും വണ്ടി ഓടിക്കുന്നതിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ ?😂
@MusthafaPk-rz6rt8 ай бұрын
എണ്ണ തേച്ചാലും വെള്ളം നിക്കില്ല
@bijoypillai86966 ай бұрын
എല്ലാ coating ലും WAX ഉണ്ട് ; വണ്ടി തിളങ്ങാൻ കാരണം WAX ആണ്..
@alwinalex41376 ай бұрын
സഹോദര സെറാമിക് കോട്ടിങ് എന്താണെന്ന് താങ്കൾക്കറിയില്ല എന്ന് മനസ്സിലായി. താങ്കൾ ഇപ്പോൾ പറയുന്നത് വാട്ടർ ബീഡിംഗ് എന്ന കാര്യം മാത്രം.. സെറാമിക് കോട്ടിങ് എന്ന് പറയുന്നത് പെയിൻറ് പ്രൊട്ടക്ഷൻ ആണ്...
@GrandeurRides6 ай бұрын
Ente Ee video kandaal enik ithine Patti onnum ariyilla ennu thangalk manassilaavum kzbin.info/www/bejne/pYKrkqeaZpWghLs
@vivintony12558 ай бұрын
ഞാനും ഒരെണ്ണം വാങ്ങിയാലോ എന്നാ ആലോജിക്കുന്നെ
@lalthazhemuriyil10 ай бұрын
ചളിയല്ല , ചെളി വെള്ളം
@GrandeurRides10 ай бұрын
🙏
@qooqadvertising672510 ай бұрын
അങ്ങയുടെ അറിവിലേക്കായി പറയുകയാണ് ഇത് ഒരിക്കലും സെറാമിക് കോട്ടിങ്ങിന്റെ ഗണത്തിൽ പെടില്ല.. ഇത് ഹൈഡ്രോഫോബിക് കോട്ടിംഗ് ആണ് ചെറിയ രീതിയിൽ ഗ്ലൈസിങ്ങും വെള്ളം കുറച്ചു നിൽക്കാത്ത പ്രതലവും നൽകും എന്നേയുള്ളൂ.. ഒരിക്കലും ഒരു സെറാമിക് കോട്ടിങ്ങിന്റെ പ്രൊട്ടക്ഷൻ ഇതിന് കിട്ടില്ല.. സെറാമിക് കോട്ടിങ് അപേക്ഷിച്ച് വളരെ വിലക്കുറവുള്ള ഒരു പ്രോഡക്റ്റ് കൂടിയാണ് ഇത്.. മാത്രമല്ല കുറച്ചു മാസങ്ങൾ മാത്രമേ ഈ ഒരു എഫക്ട് നിലനിൽക്കുകയും ഉള്ളൂ
@GrandeurRides10 ай бұрын
This is True Silicon Dioxide Coating. But coating thickness is low compared to professional coatings. Hardness is also less compared to professional grade coating. But for a DIY application and for this price it is an excellent choice. I have tested it for the last 6 months and found it works really well. I am a professional car detailer and already doing ceramic and graphene coatings.. you can see professional grade Graphene coating application in my channel too..
@bijoypillai86966 ай бұрын
സത്യം; പക്ഷേ എല്ലാ കോട്ടിംഗ് പ്രോഡക്ട് കളിലും WAX ഉണ്ട് , അതുകൊണ്ട് തിളക്കം ഉണ്ടാവും, വെള്ളം വാർന്നു പോകും - അങ്ങനെ കസ്റ്റമർ പറ്റിക്കപ്പെടും..
@sulaimanhamza664810 ай бұрын
എത്ര മില്ലിയാണ് മിനിമം 5 ബോട്ടിൽ എന്ന് പറഞ്ഞാൽ 5000 രൂപ ആയില്ലേ ₹1000 എക്സ്ട്രാ കൊടുത്താൽ വർക്ക് ഷോപ്പിൽ കൊണ്ടു കൊടുക്കലല്ലേ നല്ലത്
@GrandeurRides10 ай бұрын
It is 250ML bottle.. we only need 50-60 ML to coat a full car There will be 200ML left for top ups.. okay 👍
@jaisonjose19226 ай бұрын
Ningalu ethre cheiythu enn prnjalum oru shopil poyi cheiyunath polle avathilla. Vellukan thechath paand agaruth. Unprofessional aayi cheiythittu body main paint cutting cheiyth vekkaruth..
@GrandeurRides6 ай бұрын
The application process is not like a professional ceramic coating.. it don't need that kind of precautions.. it is easy to apply.. DIY product..
@baskaran8302 ай бұрын
Shampoo n compounds use cheiyunna pps brand name? Buying link?