very happy to see this, 12 varsham poochayundayirunnu but eppo flat layappol no cats
@Dreamykittens7 ай бұрын
Thank you so much 😻😻🌹
@zquad-em7bw4 ай бұрын
Poocha ser fans assemble❤
@Dreamykittens4 ай бұрын
👍😻❤️
@Dreamykittens7 ай бұрын
Super...👍😻😻🌹
@hmjg1827 ай бұрын
Beautiful narration
@Dreamykittens7 ай бұрын
Thank you ❤️🌹
@whitecatgarden7 ай бұрын
എനിക്കുമുണ്ട് കുറേ പൂച്ചകൾ ഓരോരുത്തരുടേയും സ്വഭാവം വ്യത്യസ്തമാണ് പക്ഷേ നമ്മളവരെ സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചു തരും ഇവർ😺🐾❤️🥰
@Dreamykittens7 ай бұрын
Thank you ❤️😻🌷
@priyankavictor1117 ай бұрын
Browny സുന്ദരൻ ആണല്ലോ... ടോം ആൻഡ് ജെറി യിലെ ടോം cat പോലെയുണ്ട്.
@Dreamykittens7 ай бұрын
Thank you ❤😻🌹
@ridhukishore6 ай бұрын
❤❤❤😂😂😂
@Dreamykittens6 ай бұрын
❤️❤️🌹😻
@drmaniyogidasvlogs5637 ай бұрын
👍🏻🙏🏻😇
@Dreamykittens7 ай бұрын
❤😻
@adv.roypanjikkaran46327 ай бұрын
👌
@Dreamykittens7 ай бұрын
Thank you 👍❤️
@Asif-f5s7 ай бұрын
💗💗💗😊😊
@Dreamykittens7 ай бұрын
Thank you 😻😻🌹
@linuphilipose23357 ай бұрын
പൂച്ച യുണ്ട് 7 എണ്ണം
@Dreamykittens7 ай бұрын
👍😻🌹
@linuphilipose23357 ай бұрын
😮
@Dreamykittens7 ай бұрын
😊
@martinvarghese32707 ай бұрын
❤
@Dreamykittens7 ай бұрын
Thank you ❤️🌹
@sreedevip40227 ай бұрын
എൻ്റെ മുത്തുമണിക്കുട്ടൻ 9 വർഷമായി എൻ്റെ കൂടെ താമസിക്കുന്നു.
@Dreamykittens7 ай бұрын
👍😻🌹
@bineesha1363 ай бұрын
❤
@swapnajacob24407 ай бұрын
❤🎉
@Dreamykittens7 ай бұрын
Thank you ❤️😻🌹
@sivadasanmothedath37197 ай бұрын
പൂച്ചയുണ്ട് പതിനഞ്ചെണ്ണം. ഇത് എവിടെയാണ് സ്ഥലം?
@Dreamykittens7 ай бұрын
👍😻😊
@sidheeqabu84796 ай бұрын
നമ്മളോട് അതികം ഇണങ്ങുന്ന പൂച്ച ഏതാ?..
@Dreamykittens6 ай бұрын
Human cats 😻🐈❤️
@shamiramoidhu57287 ай бұрын
മഞ്ഞ കറുപ്പ് വെള്ള കൂടിയ ഒരു പെൺ പൂച്ച ഉണ്ടായിരുന്നു എത്ര നാളും വീട്ടിൽ ഉണ്ടായിട്ടും ഒരു ആത്മാർഥത ഇല്ലാന്ന് തോന്നി . ഇപ്പൊ യൂട്യൂബ് കണ്ടപ്പോൾ ആണ് പൂച്ചകൾ പല വർഗ്ഗം ഉണ്ടെന്ന് തോന്നിയത്. ഉറങ്ങുന്നതും കഴിക്കുന്നതും ഒക്കെ വീട്ടില വേറെ പൂച്ചകളെ വെച്ച് നോക്കുമ്പോൾ തടകാൻ പോലും സമ്മതിക്കില്ല ചീറ്റും ശല്യം ഒന്നും ഇല്ല. . നമുക്ക് ഒരു ആൺപൂചയും ഉണ്ട് അവർ വഴക്കൊന്നും ഇല്ല. ഞങൾ പെൺ പൂച്ചയെ ചേച്ചിയുടെ വീട്ടിൽ കൊണ്ടാക്കി .അവള് ശെരിക്കും പിണങ്ങി നിന്ന മുഖം. പിന്നെ ഒരു തവണ ചെന്നപ്പോൾ അവിടെ ഉണ്ട് . ഞങ്ങളെ പ്രത്യേകം ഒന്നും കാണിച്ചില്ല. പിന്നീട് ചെന്നപ്പോൾ ഞാൻ തടകി എൻ്റെ കയ്യിൽ ഇങ്ങനെ നോക്കി മന്നത് പിന്നെ എൻ്റെ ഡ്രസിലും കുറെ നേരം അങ്ങിനെ മനത്.
@Dreamykittens7 ай бұрын
😻👍❤️
@Anil-u5n6 ай бұрын
വെള്ളയും ഗോൾഡ് കളറും ചേർന്ന പൂച്ചയെ പറ്റിയുള്ള അഭിപ്രായം പറയുമോ