വളരെ ശരിയാണ്, കൃഷി ചെയ്തുണ്ടാക്കുന്ന കൂൺ, പറമ്പിലുണ്ടാകുന്ന കൂണിൻറെ ഏഴയലത്ത് വരില്ല
@neppakitchen68893 ай бұрын
അനിയാ. ഈ മറക്കുറ്റിയിലെ കൂൺ ധാരാളം ഉണ്ടാവാറുണ്ട്.. പക്ഷെ ഒരിക്കലും നമ്മൾ ഉപയോഗിച്ചിട്ടില്ല.. പേടിയാ വിഷം ആണ് ന്ന് കരുതി.. ഇപ്പൊ ദുഖം തോന്നുന്നു.. അത് നഷ്ടം ആയി പോയതിൽ.. പിന്നെ പറമ്പ് കൂൺ.. ചെറിയ അരി കൂൺ.. വെള്ളാരം കൂൺ.. വൈക്കോൽ കൂൺ എല്ലാം കഴിച്ചിട്ടുണ്ട്.. വളരെ വില പിടിപ്പുള്ള, അറിവ് പകർന്ന വീഡിയോ ആണ്.. എങ്കിലും പറയട്ടെ ഈ വീഡിയോ കണ്ട് ആരും വിഷ കൂൺ ഉപയോഗിക്കല്ലേ കൂട്ട് കാരെ... അഭിനന്ദനങ്ങൾ അനിയാ.. ഒന്ന് കൂടി.. മരം മുറിച്ച കുറ്റി ഇല്ല.. എങ്കിലും ഒരു പഴയ വലിയ മര കഷ്ണം കുഴിച്ചു ഇട്ടാലും മതി, 💐💐💐
@ashlycj99933 ай бұрын
നിങ്ങൾ പറയുന്ന സത്യമാണ് പറമ്പിൽ വിരിയുന്ന കൂണുകളുടെ ടേസ്റ്റ് ഒരിക്കലും നമ്മൾ സൂപ്പർമാർക്കറ്റിൽ നിന്നും മേടിക്കുന്ന ഒന്നിനും ഉണ്ടാവുകയില്ല നിങ്ങൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്നു പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു ആയിരുന്നു ഉപകാരം വളരെ ഉപകാരമായിരുന്നു
@SreekumariNandanan-hi5yy3 ай бұрын
ഇതുപോലെ കൂൺ കണ്ടാലും ഇപ്പോൾ പറിക്കാൻ ഒരു വിശ്വാസ കുറവ്... ഇനി ശ്രെദ്ധിക്കും. ഒരു കാലത്തു ഇഷ്ടം പോലെ പറമ്പന്നു കൂ nn പറിച്ചു കുറ്റിയിട്ടുണ്ട് ഇപ്പോൾ കൊതി മാത്രം ❤❤❤
@deepanaalam-54873 ай бұрын
അറിയാവുന്ന വരോട് ചോദിച്ചതിനു ശേഷം മാത്രം കൂണുകൾ കഴിക്കുവാൻ ശ്രദ്ധിക്കുക
@steephenp.m47672 ай бұрын
Super explanation Thanks
@somancherupurakkal78163 ай бұрын
ഇടിവെട്ടു ഉണ്ടായതിനു ശേഷം പറമ്പിൽ ഉണ്ടാവുന്ന കൂൺ ആണ് രുചിയുള്ളതും വിശ്വസിക്കാവുന്നതും
@chinnammavarghese60082 ай бұрын
വെള്ളാരം കൂണും പറമ്പൻ കൂണും ഒരിക്കലും തടിയിൽ അല്ല ഉണ്ടാകുന്നതു ...തടിയിൽ ഉണ്ടാകുന്നതു വേറെ ...ഞങ്ങളുടെ പറമ്പിൽ 30 വർഷത്തോളം കർക്കിടകമാസം ആദ്യ ഇടിവെട്ടുന്നദിവസം രാവിലെ 'അമ്മ പറയും നോക്കാൻ ..മിണ്ടരുതെന്നും ...2,3,കുട്ട നിറച്ചുകൂണ് കിട്ടാറുണ്ട് .
@susanpalathra76463 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഇന്നു ഞാൻ പറമ്പിൽ നോക്കിയപ്പോൾ ഇഷ്ടംപോലെ അരിക്കൂൺ അഥവാ ഉപ്പുകൂൺ കിട്ടി.❤
@jijibabytom1142 ай бұрын
Very good informative video 👍👍
@santharajan36603 ай бұрын
കൂൺ നല്ലതുപോലെ കഴുകി വൃത്തിയാക്കിയിട്ട് മഞ്ഞൾ പൊടി പുരട്ടി കുറച്ച് നേരം വച്ചിരുന്നാൽ മഞ്ഞനിറം മാറാതിരുന്നാൽ നല്ല കൂൺ ആണ്. കളർ വ്യത്യാസം കണ്ടാൽ ഉപയോഗിക്കരുത്.
@HaleelTS3 ай бұрын
👍🏻🌹അമ്മയ്ക്കും മകനും നന്ദി
@tajanmmmedackal52123 ай бұрын
എന്ത് തേങ്ങയാമോനെ പറയുന്നത്? ആദ്യം കാണിച്ചത് നിലത്തുണ്ടാകുന്ന കൂണ്. രണ്ടാമത്തെ മരക്കൂണും. ഇത് വിഷമാണ്. ആളുകൾ മരിച്ചാൽ സമാദാനം പറയേണ്ടിവരും.. സൂക്ഷിച്ചോ
@thomaskalapurakkal79853 ай бұрын
എൻ്റെ പറമ്പിലും കൂൺ മുളക്കാറുണ്ട് രണ്ട് മാസം മുമ്പ് 10 kg കൂൺ കിട്ടി
എല്ലാ വർഷവും തുടർച്ച യായി വെള്ളാരം കൂണ് ലഭിക്കുന്ന ഇടം വൃത്തി യായി സൂക്ഷിക്കണം, അവിടെ മലിനമായാൽ( മനുഷ്യ വിസർജ്യ ങ്ങൾ മൂലം )കൂൺ പിന്നീട് ഉണ്ടാകുക യില്ല
@radharavi28912 ай бұрын
ഇത്രയുമൊക്കെ പറഞ്ഞിട്ടും എങ്ങനെയാണ് ഇത് മുളപ്പിയ്ക്കുന്നതെന്ന് മാത്രം പറഞ്ഞില്ല😂
@rosammamathew29192 ай бұрын
പണ്ട് വല്ലം നിറച്ച് കൂൺ പറിക്കുമായിരുന്നു ഇപ്പോൾ ആ കാലം പോയി കൂൺ ഉണ്ടാക്കാറില്ല പാവ കൂൺ പെരും കൂൺ കച്ചിക്കൂൺ ഉപ്പുകൂൺ etic
@sakkiyamahir34333 ай бұрын
ഞങ്ങൾ മറ്റുള്ളവരുടെ പറമ്പിലെ കൂൺ പറിക്കില്ല പറിച്ച് അവർക്ക് കൊടുക്കും അവർ നമുക്ക് തന്നാൽ വാങ്ങും
@ramachandran3423 ай бұрын
കശമാവിൻ തടിയിൽ ഉണ്ടാക്കുന്ന കൂൺ സൂപ്പർ - ചിപ്പി കൂൺ പോലെ
@balamaniammakv20323 ай бұрын
മരകൂൺ കഴിക്കില്ലല്ലോ മറ്റെ കൂ. ൺ ഇടിവെട്ടി ഉണ്ടാവുന്നതല്ലേ അതിന് നല്ല രുചി ഉണ്ടാവും അത് എവിടെ എങ്കിലും ഉണ്ടായിൽ എടുക്കാം അല്ലാതെ നമ്മൾ വിചാരിക്കും പോലെ കിട്ടുമോ മരകൂൺ നമ്മൾ ഇവിടെ കഴിക്കില്ലാ അത് നന്നോ
@deepanaalam-54873 ай бұрын
😍🙏
@redmioman62593 ай бұрын
തീർച്ചയായും ഇതു സത്യമായും ഞങ്ങടെ പണ്ടുള്ളവീട്ടിൽ നെൽ കൃഷിയുള്ള വയൽ ഉണ്ടായിരുന്നു നല്ല ഇടിയും മഴയുമുള്ളസമയം മുകൾ ഭാഗംക്കരുത് മണ്ണ് പൊട്ടി ബലിയ കൂൺ ഉണ്ടാക്കി ഒരു കറിക് വ്സരുമ് 3 കൂൺ കിട്ടിയാൽ ഞങ്ങൾക്കു കുറച്ചു എല്ലാവർക്കും ക്ശഴിക്കാനുയുണ്ടാകും ഹാ എന്താ ടാഡറ്റ് പിന്നെ അരികുമിൽ ഞങ്ങൾ അരികുമിൽ എന്നാ ർ തിരു വനാദാപുരത്തുകാർ പറയുന്നത് ഒന്ന് കണ്ടാൽ ആ നേരെ പോയാൽ അറിയില്ല കുമിള ഓതി കിട്ടും ടേസ്റ്റി ഒരു രക്ഷയുമില്ല സത്യമാ മണ്ണിൽ നിന്നും ഉണ്ടാകും സ്‌ജാ ഒത്തിരി ടീസറ്റ് താങ്ക്സ് അമ്മ മോനെ കൊതിയാകുന്നു ഇപ്പോൾ ഞങ്ങൾ സിറ്റിയില്ല വർക്ക് സമ്മതമായി താങ്ക്സ്
@LissyXavier-d3u3 ай бұрын
Soopper
@Lathy-w2iАй бұрын
എൻറെ ഭർത്താവിന്റെ ഇടിവെട്ടന്ന സമയത്ത് കൂൺ മുളക്കും താമരമൊട്ടു പോലെയായിരിക്കും. വിടർന്നു ക്കില്ല പുഴു ഉണ്ടാകം നല്ല Taste ആണ് എല്ലാ കൊല്ലവും കിട്ടും നല്ല ത്തഴത്തിൽ തണ്ട് താഴെക്ക് പോകും
@mathewsebastian52273 ай бұрын
കൂണ്‍ ന്റെ കുട പോലെ യുള്ള ഭാഗത്തിന്റെ അടിഭാഗത്തു spore കള്‍ ഉണ്ട് അതാണ് അതിന്റെ വിത്ത് ഈ വിത്ത് കെട്ട് പോയ മരങ്ങളില്‍ , ചീഞ്ഞ ഈലകളില്‍ വീണു മുളയ്ക്കും. വീണ്ടും കൂണ്‍ ഉണ്ടാകും
@santhichandran10833 ай бұрын
🙏
@deepanaalam-54873 ай бұрын
😍🙏
@JuliepaulChakkiath-fr6sf3 ай бұрын
🙏👍👍
@vidhyavadhi22823 ай бұрын
ഈ കൂൺ കഴിക്കാൻ കൊള്ളും എന്നു അറിയില്ലയായിരുന്നു നമ്മുടെപറമ്പിൽ നിന്നും കിട്ടാറുണ്ട് 5 കാലുകലോക്കെകിട്ടുമായിരുന്നു അതിനു പേര് അരിക്കൂൺ എന്നും പന്നിക്കുൺ എന്നും ആണ്
@athu___ll-nc4jt2 ай бұрын
റബർ മരത്തിലെ കൂൺ ഉപയോഗിക്കാൻ പറ്റുമോ???
@kailasanadhan56753 ай бұрын
റബ്ബറിന്റെ കുറ്റിയിൽ കൂൺ ഉണ്ടാകുമോ. ഉണ്ടായാൽ കഴിക്കാൻ കൊള്ളാമോ
@mallikamv8483 ай бұрын
👌👌👌
@deepanaalam-54873 ай бұрын
😍🙏
@OmanaOmana-cj5lb3 ай бұрын
Ente parambil orupade undayirinu
@josepayyappilly30463 ай бұрын
എൻെറ യൊക്കെ ചെറുപ്പത്തിൽ ഇടിവെട്ട് ഉണ്ടായിൽ ആൾതാമസം ഇല്ലാത്ത സ്ഥലങ്ങളിൽ മുളംകാട്ടിൽ നല്ല കൂൺവിരിയും . ആരും അറിയാതെ പോയി പറിച്ചു കൊണ്ട് വരും.ഇപ്പോൾ ഒരിടത്തും കൂൺ വിരിയുന്നീല്ല.കൂൺ കൃഷി ചെയ്ത് എടുക്കുന്നത് മാത്രം ഉള്ളു.😊
@sathyanandakiran50642 ай бұрын
നമസ്തേ കൂണുകൾ കഴിയ്ക്കാൻ പറ്റിയതാണോ എന്നെങ്ങനെയറിയാം? നമ്മൾ മരക്കൂൺ കഴിയ്ക്കാൻ കൊള്ളില്ല എന്നാണ് വിചാരിച്ചത്. കണ്ടാൽ മാവിൻ്റെ കുറ്റിയിലെ കൂൺ പോലെയല്ല ആഞ്ഞിലിക്കുറ്റിയിലെ കൂൺ തോന്നത്. അരികുമിൾ അതിൻ്റെ തന്നെ വലിയ ഒരു തരം ഇതു രണ്ടും മാത്രമേ നമ്മൾക്ക് കഴിയ്ക്കാൻ പറ്റുന്നതായി അറിയുള്ളു. ഇതെവിടെയാണ് സ്ഥലം? ഒന്നു വന്നു കാണാൻ പറ്റുമോ എന്നറിയാനാണ് ' നമ്മളുടെ ഒരു മാവിൻ്റെ കുറ്റിയിൽ കട്ട കട്ടയായി കാണുന്ന ഒരു തരം കുമിളാണ് (കൂണാണ്) ഉണ്ടാകുന്നത്
@IbrahimKutty-m2r3 ай бұрын
ആനയും കുഴിയാനയുംതമ്മിലുള്ള വ്യത്യാസം... അത് പോലെ തന്നെ ഇതും😊😅😮😢
@Ideaserol-sp1uq3 ай бұрын
Varshatthil oru praavisshyam edivettyadhil sesham
@Karthuzmagics.vlog20243 ай бұрын
Adipoli taste anu kumilinu❤❤super
@deepanaalam-54873 ай бұрын
😍🙏
@radhikanarayan79993 ай бұрын
Mushroom grows on dead wood
@salmahaneefa42913 ай бұрын
കടയിൽ നിന്നും ആദ്യായിട്ട് കൂൺ വാങ്ങിയ ഞാൻ ഇനി വാങ്ങില്ലെന്നു തീരുമാനിച്ചു
@seenatham45383 ай бұрын
E koon kazhikaruth plss
@dinesmadhavan52003 ай бұрын
Ethrayum vegam oru kallyanam kazhichu ammaye help cheyyu muthe... Love from thrissur.. ❤❤❤❤
@usharamachandran4121Ай бұрын
Marakoon alle
@ambiliamritha42613 ай бұрын
ഇതു.മരകൂമിൾവിഷാംശമുണ്ട്
@SudhadeviSs2 ай бұрын
പ്ലാവിന്റെ കുട്ടി നല്ലതാണോ
@josepayyappilly30463 ай бұрын
കൂൺ വിരിഞ്ഞാൽ പുഴുക്കൾ, മറ്റു കീടങ്ങൾ എല്ലാം അതിനുള്ളിൽ കയറും.അതിനാൽ മൊട്ട് പരുവത്തിൽ പറിച്ചെടുക്കണം
@Devarajan5663 ай бұрын
ഇത് മരകൂൺ ആണ് ഇത് കഴിക്കാൻ പറ്റില്ലല്ലോ
@Isha-ok8ud3 ай бұрын
Marakkoonu🏡thinnu.. Kollaanaanoo
@abdulrasheedp2093 ай бұрын
Hai Broo
@tinythoughts69393 ай бұрын
വീടിന്റെ പരിസരത്ത് കൂണുകൾ കാണുന്നു നല്ല കൂണുകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഉപയോഗിക്കുന്നില്ല
@sobhaprabhakar53883 ай бұрын
How to distinguish between edible and the other one
@Ideaserol-sp1uq3 ай бұрын
Ee koonu erchikku samaanamaanu
@marhabamarhaba69883 ай бұрын
ഇങ്ങനെ മരക്കുറ്റിയിലുണ്ടാവുന്ന കൂൺ കഴിക്കാൻ പറ്റുമോ
@angamalyruchikal3 ай бұрын
ആഞ്ഞിലിയും, മാവും മാത്രേ ഉണ്ടാവുള്ളു.തേക്ക് 🤔
@jessythomas5613 ай бұрын
Eniku bhayankara ishtama koon 😋
@hashisworld16423 ай бұрын
തെങ്ങിൽ കുറ്റിയിലുള്ളത് ഭക്ഷിക്കാമോ
@SAFIYAMAVUNGAL2 ай бұрын
നാളെ കൂ ണ് കിട്ടില്ല കാരണം നിങ്ങൾ സംസാരിച്ചു കൂൺ പറി ക്കുമ്പോൾ മിണ്ടാൻ പാടില്ല
@UshakumariPB3 ай бұрын
കവുങ്ങ് തടി തെങ്ങ് തടി മാവിൻ്റെ തടി - പനത്തടി - ഇവയിലെ ', ഒക്കെ കൂൺ നല്ലതാണ് പണ്ട് ഉപയോഗിച്ചുണ്ട് ഇപ്പോൾ കിട്ടുന്നില്ല
@josepayyappilly30463 ай бұрын
കൂണുകൾ പല വിധത്തിലും നിറത്തിലും ഉണ്ട്.മരക്കൂൺ.പിന്നെ പാമ്പിൻ കൂണ് എന്നൊക്കെ.അത് വിഷമുള്ള വയാണ്.
ഞങ്ങൾ ഇതിനെ പെരുംകൂണ് എന്നാണ് പറയുന്നത്, ഒരു പ്രദേശം മുഴുവനും ഈ കൂണ് ഉണ്ടാകും,
@salmahaneefa42913 ай бұрын
വിരിഞ്ഞ കൂൺ ഉപയോഗിക്കുമോ
@rmariabasil40803 ай бұрын
എനിയ്ക്ക് സമയവും ഇല്ലായിരുന്നു എന്ന്. സമയമുണ്ടായിരുന്നെങ്കിൽ ഇപ്പോ കൃഷിസമൃദ്ധമായി കണ്ടേനെ. അമ്മയ്ക്ക് സുഖമില്ലാതിരുന്നതുകൊണ്ടാണ് കൃഷി ഒന്നും കാണാത്തത് എന്നു പറഞ്ഞത് ok.
@mathdom11463 ай бұрын
കുണ് ഒരു ദിവസം കൊണ്ട് ചീത്ത യാകും. അത് കൊണ്ട് കാണുന്നവർ അപ്പോഴേ പറിക്കും..
nammuday weettil koon u n daagunnath mannil ni nnum mulachaan h u ndaagunnath marakkutti yonnam veanda
@indirak61273 ай бұрын
ആർക്കാണ് അറിയാത്തത് പഴകിയ മർകുറ്റയിൽ തടി കൂണ് ഉണ്ടാകും എല്ലാവരും വിചാരിച്ചു ആദ്യം കാണിച്ച കൂണ് ആയിരിക്കും എന്ന്
@dilshadilu49173 ай бұрын
മരത്തിലുണ്ടാകുന്ന കൂൺ വായിക്കാറില്ല ഞങളുടെ നാട്ടിൽ
@aleyammarenjiv79783 ай бұрын
Usually mushrooms sprouts in the same place. Always leave few for spores. We used to get a lot of mushrooms in my childhood. People knew about it used teach before us. I have seen Chinese videos, the mushrooms we believe poison, process eat them . We used to eat 5 types in kottyam side. Wood mushrooms are not tasty like the one grows in the soil
ഇടിവെട്ടി ഉണ്ടാപുന്ന കൂൺ നമ്മൾ വിചാരിക്കുന്ന ഇടം ഉണ്ടാവുമോ ഇടിവെട്ടി എവിടയാണ് ഉണ്ടാവുന്നത് എന്ന് വെച്ചാൽ നമ്മൾ മറച്ചെടുക്കും അങ്ങനെ ആണ്
@deepanaalam-54873 ай бұрын
😍🙏
@vimalajohny843 ай бұрын
E v de pavakoonu.
@NaseemaM-u1r3 ай бұрын
Thekkinkuttiyundhavumo
@rajankayanm89523 ай бұрын
അരിക്കൂൺ ഉണ്ടാകുന്നതെങ്ങനെ
@Roseroseeee8603 ай бұрын
മരക്കുറ്റിയിലുണ്ടാകുന്ന കൂണ് കൊള്ളില്ല, അതിൽ വിഷമുണ്ടാകും അതുകൊണ്ട് കുറ്റിയിൽ ഉണ്ടാകുന്ന കൂണ് വിശ്വസിച്ചെടുക്കരുത്
@silvishaji95743 ай бұрын
Marathiley koon njagal upayogikkilla
@bareeratm13073 ай бұрын
Mavite. Kuttiyile. Undagu
@sonyudayan37433 ай бұрын
എല്ലാ മരത്തിലെ കുറ്റിയിൽ ഉണ്ടാകുന്ന കൂൺ കൊള്ളില്ല
@NusrathMansoor-e6b3 ай бұрын
ഈ കുനും തിന്നുമോ?
@abhijeshmn53663 ай бұрын
ഒരിക്കലെങ്കിലും നാടൻ കൂൺ കഴിക്കാൻ പറ്റിയാൽ ടേസ്റ്റ് അറിയാമായിരുന്നു
@susammababy83053 ай бұрын
Ithu marakoon ആണ്. ഇവിടെ ഇത് edukukela
@JITHUandADHI3 ай бұрын
മര കൂൺ കഴിക്കാമോ പ്ലസ് റിപ്ലൈ
@NISHADMM-n9j3 ай бұрын
Udayipp ayipoyi നിലത്തു നിന്നും കൂൺ അല്ല ആദ്യം കാണിച്ചത്. Marakuty ൽ നിന്നും കൂൺ വരുമെന്ന് ആർക്കാ അറിയാത്തതു 😂
@deepanaalam-54873 ай бұрын
രണ്ടും same day വിരിഞ്ഞു..... പറമ്പിൽ കൂൺ വിരിയുന്നതും വിരിയാതിരിക്കുന്നതും എങ്ങനെ എന്ന് വിഡിയോയിൽ പറയുന്നുണ്ട്.
@GangaDevi-ro9rz3 ай бұрын
നാടൻ കൂണ് മാത്രം കഴിക്കു മറ്റേ വിഷം ആണ്
@ENJOYWITHFAMILY-ou8wy3 ай бұрын
Ee കൂന്നിന്റെ മുകളിൽ ഒരു വഴുവഴുപ്പുണ്ടോ
@abdulshukoor57742 ай бұрын
കൂൺ ആരുടെ പറമ്പിലാണെങ്കിലും ചോദിക്കാതെ എടുക്കരുത്. അന്യൻ്റെ പറമ്പിൽ നിന്ന് ഒരു ഈൾ പോലും എടുക്കരുതെന്ന് എല്ലാവരേയും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ''സ്വകാര്യസ്വത്ത് സ്വകാര്യം തന്നെ..പൊതുസ്ഥലമാണങ്കിൽ ok. കൂൺ കട്ട് പറിക്കാവോ?
@George-kf4ju3 ай бұрын
അപ്പൊ ഇങ്ങയാണ് കൂണ് ഉണ്ടാകുന്നത്. ഇപ്പോഴാ ശരിക്കും മനസ്സിലായത്.
@hxbiiluv44733 ай бұрын
ഇത് മരക്കൂൺ അല്ലേ.. ഭക്ഷണയോഗ്യം അല്ലാലോ...
@seleenapa62493 ай бұрын
അമ്മേ ഇത് മരത്തിൽ ഉണ്ടാക്കുന്ന കൂൺ അല്ലേ ഇത് ഭക്ഷ്യയോഗ്യമല്ലാല്ലോ
@rajunairprasadam3 ай бұрын
മര ക്കൂൺ ആരും കഴിക്കാറില്ല.
@ഉപ്പുമാങ്ങഭരണി3 ай бұрын
ഞങ്ങൾ ഇത് വരെ കഴിച്ചിട്ടില്ല,, കൂൺ കാണാറുണ്ട്,, പക്ഷെ എടുക്കാറില്ല,, പാമ്പിന്റെ ആണെന്ന് പറയാറുണ്ട് 😂
@safiyapm21492 ай бұрын
മരക്കോൺ.. ഞങൾ. കഴിക്കാറില്ല ട്ടോ ഇദ്. കഴിച്ചാൽ. വല്ല. രോഗവും വരും ട്ടോ ഇദ്. വിഷമാണ്