ഇങ്ങനെയാണു മനുഷ്യർ ചെയ്യേണ്ടതു തൻ്റെ അറിവു മറ്റുള്ളവർക്കായി പങ്കു വെച്ചു കൊടുക്കുന്നതു വളരെ നല്ല കാര്യമാണു പലർക്കും അതു ഉപകാരപ്പെടും എന്തായാലും വളരെ നന്ദി അറിയിക്കുന്നു
@MuhammedMuhtasim2 ай бұрын
വീഡിയോ സൂപ്പർ. എനിക്കുള്ള. പ്രശ്നം ആണ്. ഫോണിന്. ❤️
@SaneeshKumar-e1j2 ай бұрын
വളരെ നല്ല ആശയം പറഞ്ഞു തന്നതിന് നന്ദി... ഞാൻ ആദ്യമായി വീടിയോ കണ്ടു ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു 😄😄
@asharafku76322 ай бұрын
ഇന്നാണ് ആദ്യമായി താങ്കളുടെ ചാനൽ കണ്ടത് വളരെ ഉപകാര പ്രഥമായ അറിവാണ് നൽകിയത് നന്ദിയുണ്ട്❤
@SaneeshKumar-e1j2 ай бұрын
ഞാൻ ആദ്യം കാണുന്നു തങ്ങളുടെ വീടിയോ... നല്ല ആശയം അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയിതു 😄😄😄
@santhoskolanthara52642 ай бұрын
നല്ല അറിവ് സുഹൃത്തേ പറഞ്ഞു തന്നതിന് നന്ദി ❤
@kunjachanat35212 ай бұрын
പുതിയ അറിവ് പറഞ്ഞ തന്ന താങ്കൾക്ക് നന്ദി
@googleuser95472 ай бұрын
Complaint (infinix 10s). 1. Hang frequently (stuck. nothing will work, especially when open call) 2. Auto touch (sometimes only) When power button OFF & ON sometimes it fix. Sometimes still continue on hang. ➡️ Done factory reset. No change →Even not work with mouse when hang. Only move the pointer, not selecting. [Other times the phone is completely ok]
@sreejiththampy6350Ай бұрын
Thanku phone sheri ayii👍
@Rahul4x7tech2 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ മൊബൈൽ hotspot ഓൺ ചെയ്തു കൊണ്ട് മൊബൈൽ ചാർജ് ഇടുന്നതിൽ പ്രോബ്ളം ഉണ്ടോ ബാറ്ററി ലൈഫ് കുറയുമൊ pls replay