താങ്കൾ വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.... ആരിലും എത്താത്ത പുതുമ തേടി.... ഇനിയുമിനിയും മുന്നേറട്ടെ.... എല്ലാവിധ ഭാവുകങ്ങളും..... ❤❤
@SabariTheTraveller4 ай бұрын
@@deepadas8375 Thank you
@_shefi_4 ай бұрын
നിങ്ങളുടെ വീഡിയോ പതിവായി കാണുന്ന ആളാണ് ഞാൻ, ദയവു ചെയ്തു ഈ ഭക്തി ലൈൻ ഒന്ന് മാറ്റി പിടിച്ചു പഴയതു പോലെ നല്ല പ്രകൃതി രാമണീയ സ്ഥലങ്ങൾ പരിചയപ്പെടുത്തൂ
@SabariTheTraveller4 ай бұрын
@@_shefi_ ഇത് ഭക്തി ആയിട്ടാണൊ തോന്നിയത്. ഇതൊക്കെ നമ്മുടെ നാടിൻ്റെ വ്യത്യസ്തകൾ ആണ്.
@troublehunter4 ай бұрын
ഹേയ് മനുഷ്യാ.. നിങ്ങൾ എങ്ങനെയാണ് ഇത്രയും വൈവിധ്യമാർന്ന സ്ഥലങ്ങൾ കണ്ടെത്തുന്നത് 👌😍
@rajeeshmrmlp78944 ай бұрын
കുറച്ചു ലേറ്റ് ആയി പോയി വീഡിയോ കാണാൻ..... Thank you for specifying my name in your video 🥰
@rajesh-zz8cb4 ай бұрын
ഞാൻ എത്ര തവണ മധുരയിൽ പോയി എന്ന് എനിക്ക് തന്നെ അറിയില്ല അവിടെ ഇങ്ങനെ ഒരു temple ഉള്ളത് ഇപ്പോൾ ആണ് അറിയുന്നത് നിങ്ങൾ ഇതൊക്ക എങ്ങനെ കണ്ടു പിടിക്കുന്നു സമ്മതിച്ചു വ്യത്യസ്തമായ വീഡിയോ
@SabariTheTraveller4 ай бұрын
@@rajesh-zz8cb നമ്മളെ കൊണ്ട് എത്തിക്കുന്നു
@AgarthaRajeshvlog4 ай бұрын
വ്യത്യസ്തമായ കാഴ്ച്ചകൾ....അറിവുുകൾ തേടിയുള്ള ഈ യാത്രയിൽ എല്ലാ വരും കൂടെയുണ്ടാവും.....❤
@SabariTheTraveller4 ай бұрын
@@AgarthaRajeshvlog Thank you
@beenav.j.70164 ай бұрын
ഇത് ഒരു പുതിയ അറിവാണ്. പുതിയത് എന്ന് മാത്രമല്ല നമ്മുടെ തൊട്ടടുത്ത് ഇങ്ങനെ ഒരു temple ഉള്ളത് അറിയില്ലായിരുന്നു.
@SabariTheTraveller4 ай бұрын
@@beenav.j.7016 thank you
@najeebmuhammed21454 ай бұрын
തികച്ചും വ്യത്യസ്തമായ വീഡിയോ അടിപൊളി
@rajeshkammadath16464 ай бұрын
Sabari A10 nigal oru maha sambavam thanne🔥💪🏻❤ nigalude koode oru thavana trip veran thonna😍🔥💪🏻
@SabariTheTraveller4 ай бұрын
@@rajeshkammadath1646 nammuku nokkam
@krishnamoorthyv37644 ай бұрын
Wowww...you are exploring an unknown temple..Thank you..
@SabariTheTraveller4 ай бұрын
@@krishnamoorthyv3764 welcome
@noushadmambra4 ай бұрын
വീരപ്പന്റെ വീട്, തലകൊണ്ട് തേങ്ങയുടക്കുന്ന അമ്പലം, ദേ ഇപ്പൊ time temple....😂😂 കലക്കി.... ഫുൾ വെറൈറ്റി മാത്രം.... 🔥💓💓 😂..... രസമെന്താന്നാൽ ഇതൊക്കെ വെറും ഒരു മാസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്തതാണ് എന്നതാണ്...❤❤❤🔥🔥🔥 പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര... 💓💓✌🏻✌🏻❤..
@SabariTheTraveller4 ай бұрын
@@noushadmambra Thank you.
@ambilyambily54334 ай бұрын
പുതിയൊരു അറിവായിരുന്നു ഈ ക്ഷേത്രം എന്തായാലും എന്റെ സമയം ശരിയാകൊ എന്നൊന്ന് നോക്കണം 😊