♦️✨നിങ്ങളുടെ വ്യക്തി 7 ദിവസത്തിനുള്ളിൽ നിങ്ങളിലേക്കു തിരികെ വരുന്നു🌹Big happy Changes 🔥

  Рет қаралды 27,529

daksha1111

daksha1111

Күн бұрын

Пікірлер: 613
@keralaputragaming9174
@keralaputragaming9174 8 ай бұрын
Njan case kodukkan pokukayaanu ente personal reading paranjittu general reading annu enn paranjathinu... 😊😊😊 eth kandukond irikumbol thanne ningalk oru msg varam enn mam paranju theern athum enik msg vann mam... Njan orupad reading kandittund but this.. ❤❤❤❤❤❤ Thank You Universe 🙏🙏🙏 Thank You Divine ❤❤❤ 🙏🙏🙏 Thank You God ❤❤❤ 🙏🙏🙏 Thank You Angel ❤❤❤
@opporeno8682
@opporeno8682 8 ай бұрын
എനിക്ക് വന്നില്ല 😢
@kunnumolkaruna
@kunnumolkaruna 8 ай бұрын
ഇതിൽ പറഞ്ഞത് സത്യം ആണ്.ക്ലൂസും ശരിയാണ് പക്ഷേ വിളി മാത്രം വന്നില്ല.❤❤
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 8 ай бұрын
തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌,, ശരിയാണ്,,100% 🙏🙏🙏
@pavitrakrishnakk6926
@pavitrakrishnakk6926 8 ай бұрын
😂
@Son-of-vinod
@Son-of-vinod 8 ай бұрын
പറഞ്ഞത് ശരിയാണ് ശരിയാക്കി തരണ യൂണിവേഴ്സൽ പ്രാർത്ഥിക്കണ മാഡം 🙏🙏🙏
@SalihaSali-qo7lf
@SalihaSali-qo7lf 8 ай бұрын
മാം പറയുന്ന സത്യം ആണ് ഞാൻ ഇതിൽ നിന്ന് വിട്ട് പോകണം എന്ന് വിചാരിക്കും പക്ഷെ കഴിയുനില്ല ഒരുപാട് സങ്കടം ആണ് ഉണ്ടാവുന്നത് ഒരു മെസ്സേജ് എനിക്ക് വന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹിക്കുന്നു ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ പേർസണൽ എന്നിലേക്ക് തന്നെ വരും ❤️❤️❤️
@rejithamolpk
@rejithamolpk 8 ай бұрын
Same അവസ്ഥ ആണ് എനിക്കും എന്റെ വീടിന്റെ അടുത്ത് തന്നെ ആണ് ആളുടെ വീട് എത്ര പിണങ്ങി ഇരുന്നാലും ഒരു നോട്ടം മതി പിന്നെ എല്ലാം തീരും 😁
@veenacn1496
@veenacn1496 8 ай бұрын
Same avastha .moveon cheythunu parayum..oru call Vanna theernu..
@Sreedevi717
@Sreedevi717 8 ай бұрын
Same അവസ്ഥ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤
@goldensunrise116
@goldensunrise116 8 ай бұрын
എന്റേതും അതെ അവസ്ഥ തന്നെ ആണ് 😔
@goldensunrise116
@goldensunrise116 8 ай бұрын
Third പാർട്ടിയേ ഒഴിവാക്കാൻ വഴിയുണ്ടോ
@Ayisha695
@Ayisha695 6 күн бұрын
സത്യം ആണ്..... 🙏🙏🙏കഴിഞ്ഞ റീഡിങ്ങിൽ 7days പറഞ്ഞു.... അതു ശരി യായി വന്നു.... ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.... ഇപ്പോൾ എന്നോട് നല്ല സ്നേഹം ആണ്..🙏എനിക്ക് ഒരുപാട് സന്തോഷം ആയി.... Thankyou യൂണിവേഴ്സ് 🙏🙏🙏🙏❤
@BinuR-m2w
@BinuR-m2w 8 ай бұрын
100 ശതമാനം ഇന്ന് പറഞ്ഞത് ശരിയാണ്.
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 8 ай бұрын
വിശദമായി, തേർഡ് പാർട്ടി സിറ്റുവേഷൻ പറയണം,,, 🙏🙏🙏
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
വിശധമായിട്ട് പറഞാൽ മതി 😊reading വളരെ correct 💯 reading Thankyou unniverse ❤ Thankyou Divine ❤ Thankyou angels ❤ Thankyou god ❤ Thankyou Mam ❤😊
@Strqerryhh._
@Strqerryhh._ 8 ай бұрын
എനിക്കും വരട്ടെ യൂണിവേഴ്സ എനിക്കു തരട്ടെ thanku mam thanku universe 🙏🏿❤️❤️🕊️🕊️🕊️🕊️
@AchuKaali
@AchuKaali 8 ай бұрын
മാഡം എന്റെ കാര്യങ്ങൾ ആണ് ഇതിൽ പറഞ്ഞതെല്ലാം😂😂😂 എത്ര നാൾ ഞാൻ ഇത് സഹിക്കണം😂 ഇതിന് ഒരു മാറ്റം ഉണ്ടാകുമോ മാഡത്തിന് ഒരു പാട് നന്ദിയുണ്ട് ദൈവത്തിന് ഒരു പാട് നന്ദി❤❤❤❤❤❤❤❤❤❤❤
@akhilaammuzz9839
@akhilaammuzz9839 8 ай бұрын
Thank you god Thank you universe Thank you maam🙏🙏🙏❤️❤️❤️❤️❤️❤️❤️
@minin5017
@minin5017 8 ай бұрын
ശരിയാണ് മാം എല്ലാം വിട്ടു പോകണം എന്ന് വിചാരിച്ചു കഴിയുന്നില്ലെ എനിക്ക് അവന് വേണം ഞാൻ കാത്തിരിക്കും മേടം 🙏
@rakhikhi8392
@rakhikhi8392 8 ай бұрын
Njanum😢
@rajeshpv2825
@rajeshpv2825 8 ай бұрын
Reading വളരെ ഇഷ്ടപ്പെട്ടു. mam പറഞ്ഞതെല്ലാം വളരെ സത്യമാണ്. thank you universe. thank you god. thank you mam 🙏🙏🙏
@Prakash-oc2bl
@Prakash-oc2bl 8 ай бұрын
Thank you Universe. റീഡിങ്ങ് ശരി.🌅🙏🙏🙏🙏🙏🙏🙏
@lillikuttybinu8885
@lillikuttybinu8885 8 ай бұрын
റിഡിങ് എപ്പോഴും വിശദമായി പറയുന്നത് കേൾക്കാൻ തന്നെയാണ് ആഗ്രഹം, അത് തന്നെയാണ് സാറ്റിസ്‌ഫഷൻ തരുന്നതും, so thank you very much 🙏,,
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 8 ай бұрын
എന്റെ ദക്ഷ,, ഈ വ്യക്തി പുറത്തു വന്നുവോ,,, താങ്ക്‌യൂ കൊച്ചേ,,,, നന്ദിയുണ്ട്,,, 👍👍👍👍 എന്റെ പൊന്ന് മോളെ എന്ത് മാത്രം വേദനിക്കുന്നു,,, 🙏🙏🙏🙏
@anithakrishnan4883
@anithakrishnan4883 8 ай бұрын
Thank you universe ❤️❤️❤️ Thank you angle ♥️♥️♥️♥️ Thank you mam♥️♥️♥️♥️ Thank you Devin ♥️♥️♥️
@leneendrancc561
@leneendrancc561 8 ай бұрын
🙏 മേഡം റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും എത്രയും വേഗം തന്നെ ഈശ്വകാരുണ്യം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. യൂണിവേഴ്സിന് നന്ദി,ഏയ്ഞ്ചൽസിന് നന്ദി, മേഡത്തിന് നന്ദി. എല്ലാ ഐശ്വരങ്ങളും നൽകി സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🙏
@linilini3191
@linilini3191 8 ай бұрын
Thanku univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ഈ പറഞ്ഞ തെല്ലാം തന്നെ സത്യം ആവട്ടെ എന്റെ ഭഗവാനെ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ എല്ലാർക്കും ഗുഡ് ആയിതീരട്ടെ 👍👍👍👍
@Reshma591
@Reshma591 4 ай бұрын
Detail ആയി തന്നെ കേൾക്കാൻ ആണ് താല്പര്യം 🙏🏻Thank u universe 🙏🏻🙏🏻❤️❤️
@asokankk4246
@asokankk4246 8 ай бұрын
I strongly claimed this positive energy ❤❤❤ Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤
@rathimols4790
@rathimols4790 8 ай бұрын
പിണങ്ങിയിട്ട് ഇണങ്ങി Black magic ൽ പിരിഞ്ഞതാണ്. മരണം വരെ പിരിയില്ല എന്നു പറഞ്ഞു. എന്നാൽ ഇപ്പോൾ otherstate ൽ 'ചെറിയ കാര്യത്തിന് പോലും വലിയ പ്രശ്നം. ഉണ്ടാക്കുക. 'ആത്മഹത്യയുടെ വക്കിൽ. നിന്നവരെ ജീവിതത്തിൽ പല പ്രതിസന്ധിയിലു താങ്ങായി തണലായി ആശ്വാസമായി. നിന്നു ഭിന്നിപ്പിക്കുന്നവർക്ക് ശിക്ഷ കൊടുക്കാൻ ഞാൻ പ്രാപ്തയല്ല എനിക്ക് അവരുടെ life ൽ വിലയുണ്ടങ്കിൽ തിരിച്ചുവരട്ടെ😢😢😢😢😢😢
@bichubichu4487
@bichubichu4487 8 ай бұрын
വെരി gd... ഞാനും ഇതു തന്നെ കരുതുന്നു.. നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നു... മനസിലാകുന്നില്ലെങ്കിൽ valeuvillenkil മാറി നിൽക്കുക മനസിലാക്കി എന്നെങ്കിലും വരട്ടെ... 😔....
@SreejaMSreejasreeja
@SreejaMSreejasreeja 8 ай бұрын
മാം പറഞ്ഞതെല്ലാം 100%സത്യം ആണ് ഇത് വരെ കോളും ഇല്ല മെസ്സേജ് ഇല്ല കാത്തിരിക്കുന്നു പ്രാർത്ഥിക്കണം
@goldensunrise116
@goldensunrise116 8 ай бұрын
എന്റെയും അതെ അവസ്ഥ
@nishasneha
@nishasneha 2 ай бұрын
Perfect reading. Thank you Mam ❤. I strongly claim this positive energy. Thank you universe. Thank you God. Thank you Angel's. Thank you Divine ❤❤❤❤❤❤
@bijukottiyam1897
@bijukottiyam1897 8 ай бұрын
Thank You Univers🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine 🙏🙏🙏
@neerajchanolian916
@neerajchanolian916 8 ай бұрын
Thank you Universe, 🙏❤ Thank you Divine, 🙏❤ Thank you Angels, 🙏❤, Thank you mam❤
@ajithak3194
@ajithak3194 8 ай бұрын
💯 correct. Thank you so much dear love you. രണ്ടു ദിവസമായി നല്ല സ്നേഹമാണ്. Thank you Devine 🙏🙏🙏
@nandananandu8895
@nandananandu8895 8 ай бұрын
Thank you mam🙏 Thank you universe🙏 Thank you divine🙏 Thank you angels🙏 Thank you god🙏
@GracePeace-rx5zh
@GracePeace-rx5zh 2 ай бұрын
I strongly claim reunion,strong commitment, communication with my person ABS&SNSS.I believe in universe. Thank you universe ❤❤❤❤❤❤
@sunithath4575
@sunithath4575 8 ай бұрын
എല്ലാം സത്യം ആണ്.100%thanku യൂണിവേഴ്‌സ് 🙏🙏🙏❤️❤️❤️
@Shanidd2762
@Shanidd2762 Ай бұрын
THANK YOU DIVINE ❤ THANK YOU UNIVERSE ❤ I strongly claim our reunion in the divine time ❤
@KarthikKunjkakko
@KarthikKunjkakko 8 ай бұрын
'മാം പറഞ്ഞത് വളരെ ശരിയാണ് കുറെ നാളായി അവൾക്കായി കാത്തിരിക്കുന്നു വേഗം വരും എന്ന വിശ്വാസിച്ച് കാത്തിരിക്കുന്നു ❤❤ thank you mam thank you universe❤❤❤❤❤
@chandrachandra4857
@chandrachandra4857 8 ай бұрын
ഇത് correct ആണ്. ഞാൻ ഈ വ്യക്തിയെ ഉപേക്ഷിച്ചതാണ്. But പറ്റുന്നില്ല ഒന്ന് വന്നിരുന്നെങ്കിൽ എത്ര സ്വപ്നം കണ്ടിരിക്കുന്നു 🙏🙏🙏 thank u angel 🙏🙏🙏🙏🙏
@anilkumaranil4412
@anilkumaranil4412 8 ай бұрын
100%ശരിയാണ് ❤❤Thank you universe ❤❤❤🙏
@AmruthaLekshmiH
@AmruthaLekshmiH 8 ай бұрын
Thank you universe 🙏🙏❣️ Thank you Angeles 🙏🙏❣️ Thank you Mam🙏🙏🙏❤
@alexjohn7799
@alexjohn7799 Ай бұрын
Both our clues matched, 100 true I strongly claim this positive reading for Immediate permanent reunion with my person ❤ Thank you universe I trust in universe Thank you divine ❤
@anjumubeena9664
@anjumubeena9664 8 ай бұрын
Ithrem positive aaya information viewer'snu spread cheitha mamnu thanks....devine niyogicha alkark mathre ingane vishamikkunnavark aaswasam nalkan pattu...❤❤ thanks again for you..mam
@anithaambadi8068
@anithaambadi8068 8 ай бұрын
ഈ പറഞ്ഞ കാര്യം സത്യം ആണ് ❤ഒന്നും തെറ്റിയിട്ട് ഇല്ല നന്ദി ഉണ്ട് മഹാദേവൻ എന്താണ് തീരുമാനിക്കുന്നത് അത് പോലെ നടക്കട്ടെ ഓം നമഃ ശിവായ ❤
@sravanyaammu6205
@sravanyaammu6205 6 ай бұрын
I strongly believe and claim this ❤❤❤ Thnk u universe ❤❤❤ Thnk u Devine ❤❤❤ Thnk u God ❤❤❤ Thnk u Angel ❤❤❤ Thnk u ma'am ❤❤❤
@User-1468-m
@User-1468-m 4 ай бұрын
Twin flame anunnu urappanu..clues matching anu.. l claim this positive reading.. thankyou universe ❤
@ananthups1862
@ananthups1862 Ай бұрын
I strongly claim this positive energy..... attractive my person.....and permanent reunion with my person 🕉️🙏🏻🧘🏻‍♂️
@felixmatthew3562
@felixmatthew3562 8 ай бұрын
Mam .. വളരെ മികച്ച അവതരണം 👍 കാർഡ് വിവരിക്കുന്ന സമയം വിശദമായ് തന്നെ പറഞ്ഞ് തരണം .🙏 ഒരുപാട് നന്ദി 💞💞
@sreekumargd6767
@sreekumargd6767 8 ай бұрын
പറഞ്ഞത് ശരിയാണ് തേർഡ് പാർട്ടിയെ ഒഴിവാക്കി ഞങ്ങൾ തമ്മിൽ വീണ്ടും ഒന്നിക്കാൻ പ്രാർത്ഥിക്കണേ ❤❤❤❤
@ranjithsreekumarkaduparamb4399
@ranjithsreekumarkaduparamb4399 8 ай бұрын
Thankyou so much madam thankyou so much univers🙏🙏🙏 thankyou so much divin 🙏🙏🙏 thankyou so much god 🙏🙏🙏 thankyou so much aijls🙏🙏🙏 thankyou all
@11j917
@11j917 8 ай бұрын
Thankyou mam❤️positive reading ❤️Magic happen❤️strong bonding&commitment ❤️prospirity❤️past life connection ❤️end third party situation❤️❤️wiil come back my person❤️❤️strong committment &marriage ❤️444❤️twinflame❤️speedy communication❤leo❤️s❤️june❤️n❤️1❤️I strongly claim this positive energies❤️❤️❤️. I very strongly claim remove all third party situation in our relationship🙏🙏🙏Thankyou God🙏🙏🙏🙏Thankyou universe🙏🙏🙏🙏🙏🙏.
@krishnajoy8626
@krishnajoy8626 8 ай бұрын
നാരായണ.......നാരായണ 🙏🙏🙏
@seetha4819
@seetha4819 3 күн бұрын
I claim all positive energy❤️thank u universe❤️thank u divine❤️
@athirasanthosh5417
@athirasanthosh5417 8 ай бұрын
Thank you Universe 🙏🏻❤️🙏🏻 Thank you Divine 🙏🏻❤🙏🏻 Thank you God🙏🏻❤️🙏🏻 Thank you Angels 🙏🏻❤️🙏🏻 Thank you Ma'am 🙏🏻❤️🙏🏻
@SinilaPramod
@SinilaPramod 6 ай бұрын
മാം പറഞ്ഞത് സത്യം ആണ് വേഗം തിരിച്ചു varum
@aasthamenon7773
@aasthamenon7773 8 ай бұрын
Yes തേർഡ് പാർട്ടി കാരണം ഞങ്ങൾ 4 yers അകന്നു നിൽക്കുന്നു. ഇപ്പോൾ ഏട്ടൻ നോ പറഞ്ഞിട്ടില്ല, വാക്ക് ഉറപ്പിക്കൽ വരെ കഴിഞ്ഞത് ആയിരുന്നു. റീഡ് ചെയ്തത് സത്യം ആണ്. ആ സ്നേഹം എനിക്ക് തിരികെ വേണം, പ്രപഞ്ച ശക്തി എനിക്ക് കൊണ്ടു തരും എന്ന് വിശ്വസിക്കുന്നു ഇപ്പോൾ നോ കോൺടാക്ട് അവസ്ഥ ആണ്. എന്നിലേക്ക്‌ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു thank you universe 🙏 thank you universe 🙏♥️ thank you universe ♥️👍🙏🙏🙏🙏
@HarshaHari-fm7tv
@HarshaHari-fm7tv 8 ай бұрын
എന്നെ വിളിച്ചു മാം പക്ഷെ ആളുടെ തെറ്റിദ്ധാരണ മാറിയിട്ടില്ല പ്രർദ്ധിക്കണേ മാം
@sreeyeshka122
@sreeyeshka122 8 ай бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@sheejabp8582
@sheejabp8582 7 ай бұрын
Thank u miverse stay puthanaന thitta ശരിയാണ് ബാക്കി ഈ കാർഡിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ടാണ്
@shainishaini-ny6cf
@shainishaini-ny6cf 6 ай бұрын
Thankyou angel🙏🙏🙏 Thankyou Divine 🙏🙏
@rajancgm2231
@rajancgm2231 8 ай бұрын
31/1 /24 ന് ഞാൻ വി ഡി യോ കണ്ടു ഒന്നാം തീയ്യതി രാവിലെ 8 30ന് എന്നെ വിളിച്ചു വിശേഷം ചോദിച്ചു ഒന്നും ഞാൻ പ്രതികരിച്ചില്ല.. ഞാൻ100% വിശ്വസിക്കുന്നു ദക്ഷ, 👌👌👌🙏🙏🙏❤️❤️❤️❤️🌹
@jithulalu3233
@jithulalu3233 3 ай бұрын
I claim this positive energy to my life I attract positive energy from this reading to my life Thank you universe...
@krishnakannan8537
@krishnakannan8537 8 ай бұрын
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Trivandrum, 14-birth date, 28- my person age, Gemini -my sodiac sign❤ Thank you Universe ❤ Thank you Universe ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Still I am waiting for him ❤ Thank you Universe ❤ Krishna Guruvayoorappa ❤ Thank you Universe ❤ Thank you mam❤
@josnajoseph3263
@josnajoseph3263 8 ай бұрын
I strongly claim this positive energy Thankyou God ❤❤❤❤❤
@dr.manjukrishnan7581
@dr.manjukrishnan7581 7 ай бұрын
Thank you Universe 🙏🙏🙏 Thank you God 🙏🙏🙏
@sujithlal8171
@sujithlal8171 8 ай бұрын
Thank you universe 🙏🙏❤❤ thank divine 🙏🙏❤❤ thank you angels 🙏🙏❤❤ thank you God 🙏🙏❤❤ thank you ma'am vegam thirichuvaranam oru msg kittiyal mathi ma'am
@Umamaheswar8
@Umamaheswar8 3 ай бұрын
Claim this. Thankyou universe
@abhilashvava8322
@abhilashvava8322 7 ай бұрын
ഞൻ ആഗ്രഹിച്ച പോലെ ന്റെ പേഴ്സൺ ന്റെ അടുത്തേക്ക് ethrayum വേഗം തന്നെ വരും thanku univers 🙏🙏🙏🙏🙏.
@Achu.krishna7
@Achu.krishna7 8 ай бұрын
Move on cheyyan theerumanam edukumbol thanne contact varum samsarikum pinneyum no contact ileku pokum ith thanne aanu chechi repeat aayittu njagalude relationship il varunnath.. Nalloru beautiful relationship aayirunnu orupaad miss cheyunnund thirichu varum enn urappayittum viswasikunnu ❤thankyou universe❤
@kala280
@kala280 8 ай бұрын
Thank you divine 🙏 Thank you universe 🙏 Thank you God 🙏 Thank you Angels 🙏 Thank you mam 🙏
@soumyavs6247
@soumyavs6247 8 ай бұрын
മേം പറഞ്ഞത് 100%ശരിയാണ് എനിക്കു അവനെ വിട്ടു പോകാൻ പറ്റുന്നില്ല. അവൻ എന്റെ അടുത്തേക്ക് വരുമെന്നുള്ള പ്രതീക്ഷയോടെ ആണ് ഓരോ ദിവസവും പോകുന്നത്
@savithryparatharayilkandan9536
@savithryparatharayilkandan9536 8 ай бұрын
Thank you universe 💗 100% correct reading ❤❤and positive energy ❤❤thank you God 💗 thank you divine 💖 thank you angels 💖 ❤
@dhanyashijith9425
@dhanyashijith9425 8 ай бұрын
ചേച്ചി സത്യമാണ് veda വെക്കാൻ പറ്റുന്നില്ല 😌👍കുറെ ശ്രെമിച്ചു but കാന്ദം പോലെ അടുക്കുന്നു. കുറച്ചു onumella ഒരുപാട് അനുഭവിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നാലും എനിക്ക് ന്റെ ചെക്കനെ വേണം universe തന്ന നിധി ആണ് എനിക്ക് അവൻ ❤️❤️❤️❤️❤️🤞അവനു ഇഷ്ട്ടം കൂടുതൽ കൊണ്ടാണ് n a വഴക് പറയുന്നത്😒. ന്റെ meturity ഇല്ലായിമ്മ ആണ് ethinokey കാരണം 😒😒😒🙏🏻🙏🏻. സത്യം നെഗറ്റീവ് enargy ആണ് ഇപ്പോഴത്തെ വഴക്കിനു കാരണം 👍........... Univers thank you ❤️Divin thank you ❤️.... ........ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞correct reading 👍yes അവൻ വഴക്കിടുബോൾ എനിക്ക് സഹിക്കില്ല 😌പാസ്ററ് life കണക്ഷൻ ഇണ്ട് 👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻clus 29, 👍A❤️❤️❤️❤️❤️❤️❤️❤️❤️❤️💞person name first letter A❤️.... Age 29...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs chechii
@Ammini-xn4fg
@Ammini-xn4fg 8 ай бұрын
എല്ലാം സത്യം ആവട്ടെ 🙏🙏🙏thank you മേടം 🙏🙏🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you ഏയ്ഞ്ചൽ ❤️🙏🙏🙏
@sravanyaammu6205
@sravanyaammu6205 6 ай бұрын
Nalla vishadhamayi parayunnath nallathann ❤❤❤
@DeepaKankalath
@DeepaKankalath 2 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏Thank God ❤️🙏
@chinchulaiju1662
@chinchulaiju1662 8 ай бұрын
ഈ റീഡിങ് എന്റെ കാര്യത്തിൽ 💯 സത്യം ആയിരുന്നു. 3 മാസം ആയി less contact ആയിരുന്നു. Bt വീണ്ടും പെട്ടന്ന് ഒരു കോൺടാക്ട് വന്നു. തേർഡ് പാർട്ടിയുണ്ട്. അവളിൽ നിന്നും പൂർണമായി വിട്ട് പോന്നിട്ടില്ല. അവളെ പൂർണമായും ഒഴിവാക്കി ഞങ്ങളുടെ ബന്ധം ശക്തമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️🙏🙏🙏 Thank you universe 🙏❤️ Thsnk you divine 🙏❤ Tgank you god 🙏❤️
@anilv1297
@anilv1297 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹🌹🌹. അതെ സോൾ റീ യൂണിയൻ ആഗ്രഹിക്കുന്നു 🌹🌹🌹🌹🌹❤❤
@Purpleheart-n7h
@Purpleheart-n7h 8 ай бұрын
I strongly claim this positive energy ❤Reunion with my love ❤Thank you universe ❤Thank you maam ❤
@sudheersudhee-dv7ou
@sudheersudhee-dv7ou 8 ай бұрын
Perfect reading.thank you father.thank you god.thank you mam.
@anoopsaagar1803
@anoopsaagar1803 8 ай бұрын
Reading fully resonated completely resonated. Paranjathellam anganethanneyayirunnu.enikk ente personnel ninnum ethreyum vegam ee paranjath 7 days il thanne. oru ontact kittumennu njan orachu vishwasikkunnu.Hare Krishna guruvayoorappa.
@mebilfreddy7384
@mebilfreddy7384 8 ай бұрын
Reading വിശദമായി പറഞ്ഞു തരുന്നത് ആണ് നല്ലത് 🙏🙏
@prasannakumari2650
@prasannakumari2650 8 ай бұрын
Eallam വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സൽ ❤️🙏🙏🙏
@GracePeace-rx5zh
@GracePeace-rx5zh Ай бұрын
I strongly claim reunion with my person.thanks universe
@poojam2068
@poojam2068 8 ай бұрын
മാം, പറഞ്ഞതല്ലാം ശരിയാണ്, thank you mam, thank you universe🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
വിശദമായി പറഞ്ഞു തരണം ഒരിക്കൽ
@rajithaanimon8347
@rajithaanimon8347 8 ай бұрын
സത്യമാണ് എല്ലാം 🙏പെട്ടെന്ന് ഒരു ദിവസം കയറി വന്നു അതുപോലെ തന്നെ ഇറങ്ങിപ്പോയി... കാരണം എന്താണെന്ന് ദൈവം പല തെളിവുകളിലൂടെ കാണിച്ചുതന്നു ഒരുപാട് വേദനിച്ചു പക്ഷേ ഒഴിവാക്കാൻ പറ്റുന്നില്ല 😔താങ്ക്സ് ഗോഡ് 🙏കോട്ടയം ആണ് നാട്...29 വയസ് എന്റെ പേരിന്റെ ആദ്യക്ഷരം R... Thank you Universe 🙏❤🥰🥰🥰🥰🥰🥰🥰
@NoorNoor-gu7wb
@NoorNoor-gu7wb 8 ай бұрын
Thank you.. Universe. ❤️❤️....... Thank. You.. Universe.. ❤️❤️..... Thank. You.. Universe. ❤️❤️.. 🙏🙏🙏
@reshmamanoj3976
@reshmamanoj3976 8 ай бұрын
I strongly claim this positive energy ❤❤ I strongly claim to permanently remove the third party situations in our relationship ❤❤ I strongly claim a permanent reunion with my person ❤❤ I strongly claim a stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ I strongly claim financial abundance in our life ❤❤ I strongly claim i am become more beautiful ❤❤ Thank you universe 🙏🙏❤❤ Thank you angels 🙏🙏❤❤ Thank you Archengel Michael 🙏🙏❤❤ Thank you madam ❤❤
@adhiadhi735
@adhiadhi735 8 ай бұрын
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതരണം വേണം
@radhamania9079
@radhamania9079 7 ай бұрын
Strongly claim to come back and reunion thank you universe
@asama7247
@asama7247 8 ай бұрын
True reading mam🙏thank u universe🙏explain cheythu parayunnathanu nallath 🙏randuperudeyum clues und🙏
@mebilfreddy7384
@mebilfreddy7384 8 ай бұрын
R ചേട്ടായിന്റെ പേരിന്റെ ആദ്യക്ഷരം, ജൂൺ എന്റെ bday, കൊല്ലം ആളിന്റെ ഡിസ്ട്രിക്ട്, A എന്റെ പേര് Thank you Universe 🙏🙏🙏🙏🙏 Thank you Angels 🙏🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏🙏 എത്രയും വേഗം ഒന്നിക്കാൻ കഴിയട്ടെ 🙏🙏🙏🙏
@suma4466
@suma4466 8 ай бұрын
സന്തോഷം 🙏🏽blak magic ഉണ്ട് എന്ന് തോന്നിയിരുന്നു അത് മനസിലാക്കാൻ ആ പാവത്തിന് ബോധം ഇല്ല 😂, ok താങ്ക്സ് വരുന്നേൽ വരട്ടെ ഒത്തിരി ❤️🙏🏽
@BlessySj
@BlessySj 8 ай бұрын
അതെ ചേച്ചി ഞാൻ പലപ്പോഴും പോയത് പോകട്ടെ എന്നു വെക്കും but 5 മിനിറ്റ് അങ്ങനെ ചിന്തിച്ചു ഇരിക്കാൻ ആവില്ല ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ തന്നെ വിളി വരും 😂താങ്ക്യൂ യൂണിവേഴ്‌സ് എന്നിലേക്ക് വേഗം വരണം 🙏🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏❤❤❤❤❤B. U. നവംബർ ഞങ്ങൾ ആദിയം കോൾ ചെയ്യിതു മിണ്ടിയത് ❤❤❤
@falgunan5477
@falgunan5477 8 ай бұрын
എന്റെ പേഴ്സനാണ് എന്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തട്ടെ എൻ്റെ പേഴ്സൻ എന്റെ അരികിലേക്ക് വരുന്നതും കാത്ത് ഞാൻ ഇരിക്കുകയാണ് ഇങ്ങിനെ കേട്ടതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ആയതിനാൽ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു എന്റെ പേഴ്സനാണ് എന്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രയും പെട്ടന്ന് എന്റെ അരികിലേക്ക് എത്തിച്ചേരട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു
@DhanyaDhanu-x9x
@DhanyaDhanu-x9x 8 ай бұрын
Thank you Universe❤ Thank you Angel's❤ Thank you Mam❤
@shibinanahas242
@shibinanahas242 8 ай бұрын
🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉👌👌👌👌soopr reding. താങ്ക്യൂ യൂണിവേഴ്സ് 🤲🏻 എല്ലാവരുടെയും ആഗ്രഹം സാധിക്കട്ടെ❤️🥰
@bindupp3921
@bindupp3921 8 ай бұрын
ജ്യോതിഷത്തിൽ 7ാം ഭാവം ദാമ്പത്യ ഭാവമാണ് ...... വിവാഹമദനാ ലോക ഭാര്യാഭർതൃ സമാഗമശയ്യാസ്ത്രീസദ്മ നഷ്ടമൈഥുനമപി സപ്ത മാൽ .......
@vinodbhaskaran3334
@vinodbhaskaran3334 7 ай бұрын
യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് തിരിച്ചു വരാം പ്രാർത്ഥിച്ചാലും യൂണിവേഴ്സ്
@radhapillai7003
@radhapillai7003 8 ай бұрын
I strongly claim this positive energy ❤️❤️❤️Thank you Universe 🙏🏼❤️❤️
@ashaasha4
@ashaasha4 8 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏
@kannankannan1549
@kannankannan1549 8 ай бұрын
Mam പറയുന്നത് എല്ലാം സത്യം. എന്റെ അനുഭവം. ബ്ലോക്കായിരുന്നു ഇന്ന് ബ്ലോക്ക് തുറന്നിട്ടുണ്ട്. Thanku you universe❤️🙏🏻 Thanku you mam ❤️❤️ Thanku you angles❤️🙏🏻 Thanku you diving ❤️🙏🏻 Thanku you god❤️🙏🏻🙏🏻🙏🏻🙏🏻
@letchuzzz
@letchuzzz 8 ай бұрын
I strongly claim positive energy in this reading ❤❤❤
@kavithaanil8873
@kavithaanil8873 7 ай бұрын
Thank you all divine powers❤ thank u mam❤ I claim it positively ❤
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
മുഖ്യ
1:49
Father Joy Thottamkara
Рет қаралды 10 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН