♦️✨നിങ്ങളുടെ വ്യക്തി നിങ്ങളുടെ കൂടെ ഉണ്ടാകുമോ? Pile Reading 🌹

  Рет қаралды 17,207

daksha1111

daksha1111

Күн бұрын

Пікірлер: 403
@sujashiju7941
@sujashiju7941 Ай бұрын
എല്ലാം ശരിയാണ്
@sssudhisudhikajavi9559
@sssudhisudhikajavi9559 2 ай бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ് എങ്കിലും വിട്ടുകളയാൻ മനസ്സ് വരുന്നില്ല തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@varshavarsha3671
@varshavarsha3671 5 ай бұрын
യൂണിവേഴ്സ് ❤️ ഓം നമഃ ശിവായ 🙏🏻🕉️🕉️🕉️വരാഹി ദേവീ അമ്മേ 🙏🏻🙏🏻🙏🏻എനിക്ക് വിശ്വാസമുണ്ട് തിരിച്ചുവരും🙏🏻🙏🏻🙏🏻❤️
@anitharavindran7575
@anitharavindran7575 6 ай бұрын
സെക്കൻ്റ് pile...സത്യം ആണ് ദക്ഷ...ഞാൻ ഇപ്പൊ വിശ്വസിക്കുന്നത് പ്രപഞ്ച ശക്തി യില് മാത്രം ആണ് ..എനിക്ക് എൻ്റെ സന്തോഷം തിരിച്ച് തരും എന്ന് ഉറച്ച് വിശ്വസിക്കുന്നു..❤❤❤.. താങ്ക്സ് universe......
@ShahinaYusaf
@ShahinaYusaf 6 ай бұрын
സത്യം ആണ് എന്റെ പടച്ചവൻ എന്നെ കൈവിടില്ല
@jeevan1513
@jeevan1513 21 күн бұрын
2 pile correct reading.... claim positive energy...thank u universe ❣️
@rajammaanandhan5029
@rajammaanandhan5029 6 ай бұрын
Pile(2).100%സത്യമാണ്. തേർഡ് പാർട്ടിയാണ് ഞങ്ങളുടെ ജീവിതം നസിപ്പിച്ചത്. തേർഡ് പാർട്ടിയെ ഒഴിവാക്കി ഞങ്ങളുടെ കുടുംബ ജീവിതം ഭദ്രമാക്കിതരണമേ എന്ന് പ്രാർത്ഥിക്കണേ മാം Thank you❤❤❤
@JaysDasan
@JaysDasan 6 ай бұрын
സെക്കൻഡ് ഫയിൽ എന്നിക്കുള്ളതാണ് എന്റെ അവസ്ഥ ഇതാണ് 🙏🏻🙏🏻🙏🏻
@SreejaMSreejasreeja
@SreejaMSreejasreeja 6 ай бұрын
സത്യം ആണ് ചേച്ചി ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല പോകുമെന്ന് എന്നെ ചതിക്കുവായിരുന്നു
@emmagreen1929
@emmagreen1929 6 ай бұрын
Pile 2 ആണ് മാച്ച് ആയത്... തിരിച്ചു വരും... Thank u universe 🙏🙏🙏❤
@AchachanteMolus-in9ql
@AchachanteMolus-in9ql 6 ай бұрын
😔😔😔
@SaniSarasamma
@SaniSarasamma 6 ай бұрын
Pile 2currect ആണ്, thanks universe🙏🙏🙏
@LidiyaJacob-m1d
@LidiyaJacob-m1d 6 ай бұрын
സത്യം ചേച്ചി യൂണിവേഴ്സ് എനിക്ക് ഒരുപാട് വിശ്വാസം ആണ് തേർഡ് പാർട്ടി ആണ് പ്രധാന പ്രശ്നം അവൻ പോയതിന് ശേഷം ഞാൻ ഇപ്പൊ കൂടുതൽ മെഡിറ്റേഷൻ ഒക്കെ ചെയ്യാൻ തുടങ്ങി അവർ രണ്ടു പേരും വളരെ ഹാപ്പി ആണ് ഞാൻ കുറച്ചു മൂവ് ഓൺ ചെയ്തു ബട്ട് ഒരു ദിവസം പോലും ഓർക്കാതെ ഇരിക്കില്ല വരും എനിക്ക് അറിയാം അവൻ വരും യൂണിവേഴ്സ് എന്റെ കൂടെ ഉണ്ട് റീഡിങ് ശെരിക്കും കറക്റ്റ് ആണ് താങ്ക്യൂ ചേച്ചി ❤️❤️🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻♥️♥️♥️പോസിറ്റീവ് ആയിട്ട് ഉള്ളത് എല്ലാം എന്റെ ലൈഫിലൊട്ടു അട്രാക്ട് ചെയുന്നു
@ShyniT-c9m
@ShyniT-c9m 6 ай бұрын
😊
@AchachanteMolus-in9ql
@AchachanteMolus-in9ql 6 ай бұрын
Same 😔😔😔
@remagopinathan2308
@remagopinathan2308 6 ай бұрын
2nd pile കറക്റ്റ് റീഡിങ് thankyou universe 💖💖
@sonypramod7162
@sonypramod7162 6 ай бұрын
100 % Correct Reading (2 pile) Thank you Mother Mary & Universe
@Ashwniunnikrshnan5108
@Ashwniunnikrshnan5108 6 ай бұрын
I strongly claim this positive energy ❤️thank you universe ❤️
@user-wo5xy2xu3d
@user-wo5xy2xu3d 6 ай бұрын
Thanks univers
@Sindhu.k.g.K.g
@Sindhu.k.g.K.g 6 ай бұрын
രണ്ടാമത്തെ ഫയൽ വളരെ കറക്ട്ടാണ് thankyou മഹാദേവ താങ്ക്‌യൂ മാഡം
@sreekumaryvenugopal500
@sreekumaryvenugopal500 6 ай бұрын
Thank u Universe🙏🏻🙏🏻🙏🏻❤️
@Meowmeow23453
@Meowmeow23453 6 ай бұрын
Pile 2 aanu njn select cheythath.... 3 rd party thanne aanu kaaranam.... I claim this energy highly.. Thank you universe ❤️thank you mam❤️
@deepuk-i2o
@deepuk-i2o 5 ай бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് എന്തായാലും ദൈവത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ഞാൻ പ്രതീക്ഷയോടെ ജീവിക്കുന്നു
@Jobby-op2bk
@Jobby-op2bk 6 ай бұрын
വീഡിയോ കണ്ടിട്ട് ഉറങ്ങാം എന്ന് വിചാരിച്ചു നോക്കിയിരിക്കുകയായിരുന്നു താങ്ക്യൂ യൂണിവേഴ്സ്
@drupadhpk9g488
@drupadhpk9g488 6 ай бұрын
Thank you universe Yes ഇങ്ങനെ ഉണ്ടായിരുന്നു
@anjusachu9123
@anjusachu9123 6 ай бұрын
ഓം നമഃശിവായ ❤️ Pile 2 Thank u universe Thank u mam I attract this positive energy in my life Paranjath crct aanu idak vilichu ennit paranju mindathem kanathem irunnunnu karuthi illathe akanathano nammude bandham ennu... Sathyam paranjal ith kettapol mind positive ayi ini mahadevan theerumanikate
@athiraaneesh6149
@athiraaneesh6149 6 ай бұрын
Thanks universe♥️
@VinithaThayyil-s7f
@VinithaThayyil-s7f 6 ай бұрын
Thank you universe🙏pile 2 കറക്റ്റ് 💔
@stiviavj4563
@stiviavj4563 6 ай бұрын
Pile2 sathyam ahnu Thank you universe❤
@SafeenaSafeena-f2q
@SafeenaSafeena-f2q 6 ай бұрын
Enik universinte orupad anugraham und thankyou......❤
@sruthiarun8680
@sruthiarun8680 6 ай бұрын
2nd pile....I strongly claim this positive energy to my life.....thank you reader.....thank you universe....🙏🙏🙏🙏
@sandhyaprasanth-hg6uw
@sandhyaprasanth-hg6uw 6 ай бұрын
സത്യം 💯എനോട് വെയ്റ്റ് ചെയേട്ടാ വെറുതെ ജീവിതം കളയേട്ടാ എന്നൊക്കെ വീടുകർ പറഞ്ഞു അതൊന്നും ശ്രദ്ധിക്കത്തെ ഞാൻ കാത്തിരിക്കുന്നു ഏട്ടൻ തിരിച്ചു വരടെ thank you universe 🙏❤️❤️❤️❤️
@ckabdulrasheed3187
@ckabdulrasheed3187 6 ай бұрын
വരും ❤❤
@SugandhiVC
@SugandhiVC 6 ай бұрын
സത്യം ആണ് ഞാൻ യൂണിവേഴ്‌സിൽ വിശ്വസിക്കുന്നു കാരണം വളരെ യിധികം വിഷമങ്ങൾ അനുഭവിച്ച ഒരാൾ ആണ് ഞാൻ അതിൽ നിന്നും എല്ലാം കരകയറി ഞാൻ സ്നേഹിക്കുന്ന വ്യക്തി തിരിച്ചുവരും എന്ന് നല്ല വിശ്വാസം ഉണ്ട് ❤❤❤താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏
@sandyas399
@sandyas399 6 ай бұрын
Sathyamanu paranjathu.pile 2 ellam vegam seriyayivarate.thank you❤❤thank you devine🙏🙏🙏❤️❤️❤️❤️
@kavijayesh57
@kavijayesh57 6 ай бұрын
Pile2 thank you universe🙏🏽🙏🏽🙏🏽
@Ambika-fe8ty
@Ambika-fe8ty 6 ай бұрын
ആദ്യ ത്തെഫയലിൽപറഞ്ഞകാരൃങ്ങൾഎല്ലാംസതൃമാണ്അത്രമാത്രംഞാൻആവൃക്തിയെസ്നേഹിച്ചുപോയിനന്ദിഎയ്ഛൽസ്ചതിപററാതെരക്ഷിച്ചതിന്❤😂😢🎉😂😂❤
@haseenahaneef1459
@haseenahaneef1459 6 ай бұрын
Sathyam.... Nalla age difference und... Sathyam othiri strong ayi... No parayan lpadichu....
@MaheshMahesh-xf6my
@MaheshMahesh-xf6my 6 ай бұрын
താങ്ക് യു യൂണിവേഴ്സൽ 🤗 വിശ്വാസം ഉണ്ട് തിരിച്ചു വരും എന്ന് ❤️🤗
@rajilakshmipv
@rajilakshmipv 6 ай бұрын
Mam ഇന്നത്തെ വീഡിയോയിൽ പറഞ്ഞതെല്ലാം 100% ശരിയാണ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്നെ ഇങ്ങനെ ചതിക്കുമെന്ന് എല്ലാം ദൈവത്തിന് അർപ്പിക്കുന്നു🙏🙏
@Krishnakripa111
@Krishnakripa111 6 ай бұрын
Thank you universe 🙏
@DijeshKt
@DijeshKt 6 ай бұрын
2:പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ്❤❤❤❤❤
@deepukumarkumar8290
@deepukumarkumar8290 6 ай бұрын
2 pile correct aanu ☺️ I claim all positive energies attract in my life ❤️🙏 Thank you ma'am ☺️❤️ Thank you Universe 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏
@SreelekaAnoop
@SreelekaAnoop 4 ай бұрын
സെക്കന്റ് കറക്ട് ആണ് ചേച്ചി ഒത്തിരി വീഡിയോ കണ്ടിട്ട് ഉണ്ട് ബട്ട്‌ ഇത് എത്ര കറക്ട് ആണ് താങ്ക്സ് 🙏😍
@Bindumathew-qb6vx
@Bindumathew-qb6vx 6 ай бұрын
Second pile.മാം പറഞ്ഞത് നേരാണ് എന്നിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുന്നു.thank you ♥️
@krishnendhuchikku7418
@krishnendhuchikku7418 6 ай бұрын
thankyou mam 2nd iple 100% correct ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ പേർസണൽ എന്നിലേക്കു തിരിച്ചു വന്നു നന്ദി നന്ദി നന്ദി 🙏🙏🙏 ❤️thankyou mam❤️ ❤️thankyou god❤️ ❤️thankyou universe❤️ ❤️thankyou person❤️ 🙏🙏🙏🙏
@SjChithra-rk2lb
@SjChithra-rk2lb 6 ай бұрын
Pile no 2 correct reading ❤ Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Chechi ❤
@AnjuRajeev-e6o
@AnjuRajeev-e6o 6 ай бұрын
Pile 2 correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@Sea-g4b
@Sea-g4b 6 ай бұрын
സത്യമാണ്.. Chchy🩷🩷പറഞ്ഞത് മുഴുവൻ.. സത്യം... മൂവ് ഒന്നും ചെയാൻ പറ്റുന്നുമില്ല...
@UshaManjula-zt3ud
@UshaManjula-zt3ud 5 ай бұрын
എന്റെ അനുഭവം ആണ് പസ്റ്റ് ഫയൽ ആണ് ഞാൻ നോക്കിയത് 🙏🙏🙏🙏
@sijinaveen8132
@sijinaveen8132 6 ай бұрын
സെക്കൻഡ് ഫയൽ സത്യം ആണു പറഞ്ഞത് എല്ലാം ❤️❤️❤️❤️❤️
@shanimm6514
@shanimm6514 6 ай бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Pile 1 ആണ് എടുത്തത് മാഡം പറഞ്ഞത് 💯 സത്യമാണ് അതിൽ ഒരു തെറ്റ് പോലും വന്നിട്ടില്ല.ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചതാണ് Thank you mam 🙏🙏🙏
@aswathiachu4965
@aswathiachu4965 5 ай бұрын
സെരിയാണ്..മാം...ഈ.സിറ്റുവേഷൻ...ആണ്..എനിക്ക്...പായാൽ.2..ആണ്.സെലക്റ്റ്...ചെയ്തത്..താങ്ക്യൂ...യൂണിവേഴ്സ്...❤❤.🙏🙏🙏..
@JasminJachu-nc6vz
@JasminJachu-nc6vz 5 ай бұрын
2 ആണ് ചുസ് ചെയ്തത് പറഞ്ഞത് സത്യം ആണ് ഇപ്പോൾ അകൽച്ചയാണ് 3 അമത് ഒരാൾ ഉണ്ട് അയാൾ ഞങ്ങൾക്കു ഇടയിൽ നിന്നും പോകും എന്നു തന്നെ ഞാൻ വിശ്വസിക്കുന്ന് യുണിവേശിസിനെ വിശ്വസിക്കുന്നു പ്രപച്ച ഷ്കുത്തിക് നനി
@minimini8789
@minimini8789 6 ай бұрын
ഞാൻ second pile ആണ് select ചെയ്തത്. എന്റെ person എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ thank ഉണ്ട് universe ❤❤❤
@sabeesawbee-cy1gw
@sabeesawbee-cy1gw 6 ай бұрын
മാം പറഞ്ഞത് എല്ലാം സത്യം ആണ്
@rakeshvraman6534
@rakeshvraman6534 6 ай бұрын
വളരെ ശെരിയാണ്, ഞാൻ കാത്തിരിക്കുന്നു.
@amal.r.krajendran6127
@amal.r.krajendran6127 6 ай бұрын
100%സത്യം ആണ് 💕💕thank you universe 🙏🙏🔥🔥🔥🙏🙏
@SahadhavanC
@SahadhavanC 6 ай бұрын
ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.
@kamalammat.b8953
@kamalammat.b8953 6 ай бұрын
ഒരുപാട് ആളുകൾ ഉള്ള വീട്ടിൽ നിന്ന് വന്നു ഇപോൾ ഒറ്റക്കായി കൂടെ കാണുമെന്ന് വിശ്വസിച്ചിരുന്ന ആൾ third പാർട്ടിയുടെ കൂടെ പോയി universe രണ്ടുപേർക്കും തിരിച്ചടി കൊടുത്ത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും relation pazhyapole aakan പ്രയാസം പഴയപോലെ സ്നേഹിക്കാനും ഈശ്വരനോട് കൂടുതൽ അടുത്തു മനസ് ശാന്തം pile 2
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 6 ай бұрын
Thank you universe 🙏🏼 thank you divine 🙏🏼 thank you angel 🙏🏼 thank you good ❤ thank you mam 🙏🏼 thank you
@alexjohn7799
@alexjohn7799 6 ай бұрын
Pile 2 each and every words is true Such a perfect reading I strongly claim this positive reading ❤😊 Thank you universe Thank you spirits Thank you universe Thank you divine ❤
@anusreechendrayil6973
@anusreechendrayil6973 6 ай бұрын
ശരിയാണ് ഞാൻ second pile aanu choos cheythayh, 100 % correct aanu🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️thankyou divine🙏 Thankyou universe🙏 Thankyou angle s🙏🙏 Thanks god🙏❤️❤️🙏❤️❤️❤️ pettannu thiroch varatte, ellam attract cheyyunnu🙏🙏🙏🙏🙏q
@saranyacharu7748
@saranyacharu7748 6 ай бұрын
Thank u madam, 2photo എടുത്തത് പറഞ്ഞതെല്ലാം സത്യം ആണ്, ഞാനും ഭർത്താവും seperated ആണ് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു, athinu😞 വേണ്ടി പ്രാർത്ഥിക്കണേ
@sumithramaudios
@sumithramaudios 6 ай бұрын
Thank You Universe 🙏🙏🙏 Thank God 🙏🙏🙏 Thank You Angels 🙏🙏🙏 Thank You Mam 🙏🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 6 ай бұрын
Thank You Daksha very much for❤️The❤️Holy Reading,,,,,,, commitment വന്നു 😍😍😍 എല്ലാർക്കും commitment കിട്ടാൻ യോഗവും ഭാഗ്യവും ഇണ്ടാകട്ടെ എന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു, manifest ചെയ്യുന്നു 😍🥰 bh
@abhinavp7890
@abhinavp7890 6 ай бұрын
Egana manifest cheyaa😢
@Sreerag_222
@Sreerag_222 Күн бұрын
​@@abhinavp7890KZbin- ൽ ധാരാളം വീഡിയോകൾ ഉണ്ട് സഹോ🌟 life changing affirmation എന്നൊരു ചാനലിൽ ഒരടിപൊളി മാനിഫെസ്റ്റേഷൻ വീഡിയോ ഉണ്ട്. ഒരുപാട് പേർക്കു റിസൾട്ട് കിട്ടിയ വീഡിയോയാണ്. ❤👍🏻
@RemaT-wr2ot
@RemaT-wr2ot 6 ай бұрын
സെക്കന്റ്‌ ചോയ്സ് എല്ലാം സത്യമാണ് thankyou univers❤thankyou mam❤️
@RithuPri
@RithuPri 6 ай бұрын
I believe in the power of universe and I believe in God... 🙏 🙏 🙏 🙏 Avan varum. Njan illathe avan complete aavilla... Kaathirikkunnu... Daksha each and every words are true 200%resonated... Daksha you have a Devine power... You are great Daksha. Ningalude shabdam polum.. Ente thanne aathmaavil ninnum varunnathayi aanu feel cheyyunne...you are wonderful Daksha... Namikkunnu... Thank you universe ❤ 🙏 Thank you Anjels ❤️ 🙏 Thank you God ❤ 🙏 thank you. Thank you.... Thank you universe ❤ 🙏 ❤ ❤ 🙏 ❤ ❤ 🙏 ❤
@sudhasajeevan1053
@sudhasajeevan1053 6 ай бұрын
Pile 1 correct. Anu 100% ഇത് എൻ്റെ അനുഭവം തന്നെ
@HasinaHasi-y7x
@HasinaHasi-y7x 6 ай бұрын
തിരിച്ചു വരും 🥹❤️❤️❤️ എന്തായാലും വരും ❤️❤️💯😍💯
@anilkumarnanedumpallil9292
@anilkumarnanedumpallil9292 6 ай бұрын
Pile 2 exactly right 👌ചിന്തിക്കാത്ത നിമിഷങ്ങൾ ഇല്ല
@avaikaanu6004
@avaikaanu6004 6 ай бұрын
ഒന്നാമത്തേത് യൂസ് ചെയ്തു. എല്ലാം ശരിയാണ് ഭർത്താവ് ഇട്ടിട്ടുപോയി.. എന്നെയും രണ്ടു മക്കളെയും.
@SofiyaShajahan-m7k
@SofiyaShajahan-m7k 6 ай бұрын
അതെ എന്റെ പ്രണയത്തിൽ കൂടുതലായി ബാധി ക്ക പ്പെട്ടത് ഞാനാണ് മാനസികമായി ഞാൻ ഒരുപാട് തകർന്നുപ്പോയി കാലങ്ങൾ ആയി അയാളെ മറക്കാൻ പറ്റാതെ വിഷമിക്കുകയാണ് എനിക്ക് മറക്കണം മേം ഒരു പ്രയോജനവും ഇല്ലാതെ ഈ പ്രണയത്തെ ഞാനെന്തിന് ചുമക്കണം മര്യാദക്ക് ഒരു കോൾ പോലും ചെയ്യാൻ അയാൾക്ക്‌ ഭയമാണ് തേർഡ് പാർട്ടി സിറ്റിവേഷൻ തന്നെയാണ് മേം പറയുന്നത് എത്ര കറക്റ്റാണ് ഇന്നും അയാളോട് അന്നത്തേക്കാലിലും ഇഷ്ടവും ബഹുമാനവും ഉണ്ട് അയാളുടെ കൂടെ ജീവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ വിധിയെന്നോ ചതിയെന്നോ അറിയില്ല ഞങ്ങൾ ഇന്ന് വേറെ വേറെ ജീവിതം നയിക്കുന്നു അയാൾ എന്നെ ഒന്ന് വിളിച്ചാൽ മാത്രം മതി യൂണിവേഴ്സിനെ ഞാൻ പൂർണമായും വിശ്വസിക്കുന്നു thangs thangs എല്ലാ നല്ലതിനു എം ❤️❤️❤️
@Jn-rk1gh
@Jn-rk1gh 5 ай бұрын
എങ്കിൽ ഒന്നിച്ചു കൂടെ ഇങ്ങനെ കിടന്നു വിഷമിക്കാൻ പോകാതെ
@jayashanavaslachu643
@jayashanavaslachu643 6 ай бұрын
തേർഡ് പാർട്ടി ഉണ്ട് മാം അവരാണ് ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് thank you mam ❤️ thank you Univers ❤️
@sesachithra1912
@sesachithra1912 6 ай бұрын
2 മത്തെ faile anu🌹എന്റെ കാര്യത്തിൽ ശരിയാണ് അകറ്റിയത് thardpartti തന്നെയാണ് വിശ്വാസം ഉണ്ട് 🙏🙏👍👍തിരിച്ചു വരും താങ്ക്സ് mam 🙏താങ്ക്സ് യൂണിവേഴ്സ് 💞💞🙏🙏
@indirak8897
@indirak8897 6 ай бұрын
Pile 2,Thank you universe ❤Thank you angels ❤Thank you mam ❤ലളിത സഹസ്ര നാമം continues ചൊല്ലുന്നു,കുട്ടികങുടേ വിവാഹം നടക്കണം,മാനസികമായി അകന്നു,separated ആയിട്ടില്ല
@manuakhil1420
@manuakhil1420 4 ай бұрын
2nd paranjathe ente karyathil correct aanu. Ente person thirikane varane. I believe in universe
@VineethKumar-d7e
@VineethKumar-d7e 6 ай бұрын
2nd pile correct reading.. Thank you universe ❤️🙏
@seemamohan2292
@seemamohan2292 6 ай бұрын
ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏
@indiramambra9139
@indiramambra9139 6 ай бұрын
100% സത്യമാണ് അവർക്ക് ആവശ്യം എന്ന് തോന്നുമ്പോൾ വരും കഴിഞ്ഞ ഒരു പോകും ഇനി വയ്യ
@pegodiyapereira8390
@pegodiyapereira8390 6 ай бұрын
Pile 2 I strongly claim reunion with my person ❤I strongly claim positive energy ❤ Thank you GOD❤ Thank you UNIVERSE 🙏 Thank you MAM❤
@sudheeshkumar-f2u
@sudheeshkumar-f2u 6 ай бұрын
Enthu correct aanu paranjathu! Jnan second pile aanu select cheythathu. Third party undu, black magic um undu Ellam100% correct aanu Universinte anugrahathal aval thirichu vannu oru lifelong partnership undakatte
@molythomas-ht1ob
@molythomas-ht1ob 6 ай бұрын
പുതിയ ജോലിയിൽ കേറുകയാണ് അടുത്ത ദിവസം കേറുമാം ഷാഫി ക്കണം മാത്ഥിക്കണം❤🙏🙏
@anjups1487
@anjups1487 6 ай бұрын
2nd pile resonated. thank you universe Hare Krishna guruvaayoorappa
@sheebava5079
@sheebava5079 6 ай бұрын
I claim strongly positive energy 🙏 Thank you universe 🙏
@Jayanthikk-l1l
@Jayanthikk-l1l 6 ай бұрын
Thank you So much 🙏❤️ 2nd pile ആയിരുന്നു choose ചെയ്തത്.100% Correct ആയി പറഞ്ഞിരിക്കുന്നു. God bless you always 🙏🙏🙏❤️
@PramodKt-th8we
@PramodKt-th8we 6 ай бұрын
എല്ലാം സത്യം ആണ് ചേച്ചി
@nithya2641
@nithya2641 6 ай бұрын
1st pic correct aanu paranjath..
@SreedeviT.S-e7c
@SreedeviT.S-e7c 6 ай бұрын
എല്ലാം സത്യം ആണ്
@vineethashibu6696
@vineethashibu6696 6 ай бұрын
2nd pile currect ചേച്ചി. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻. ഏട്ടൻ ഇപ്പോൾ കുറച്ചു തിരക്കാണ്. എന്നെ ശ്രെദ്ധിക്കാനൊന്നും സമയം ഇല്ല. എനിക്കറിയാം ഏട്ടൻ വരും ❤❤❤. ആ മനസ്സിൽ നിന്ന് എന്നെ കളയാൻ പറ്റില്ല എനിക്ക് നല്ല പോലെ അറിയാം അത് ഏട്ടനും അറിയാം. മനസ്സീന്നു എടുത്തു കളയാൻ പലപ്പോഴും നോക്കി പറ്റിയില്ല പിന്നീട് തിരികെ വന്നത് ഇരട്ടി സ്നേഹവും ആയാണ് ❤❤❤❤❤❤❤❤❤. Thank God 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ചേച്ചി ഇങ്ങനൊരു reading തന്നതിന് ഒരുപാട് നന്ദി ❤❤❤
@nayanark2472
@nayanark2472 6 ай бұрын
Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim positive energy from this pile 2 reading ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous happy lovely married life with him ❤ I strongly claim permanent removal of third party ❤ Thank you ❤
@bindhumalumalu8447
@bindhumalumalu8447 6 ай бұрын
Correct reading🙏🏻❤pile 2 Thank you univers🙏🏻🙏🏻🙏🏻❤❤❤ I strongly claim permanent reunion and committment with my person ❤ I strongly claim this positive energy ❤🙏🏻 Thank you mam 🙏🏻🙏🏻🙏🏻❤❤❤❤
@Anglevavaa
@Anglevavaa 6 ай бұрын
Pile 2 കറക്റ്റ് ആണ് 🙏🙏🙏🙏 thanks universe 🙏🙏🙏
@abhieh_
@abhieh_ 6 ай бұрын
Pile 2 accurate reading thank you universe claim positive energy and reunion❤
@rubyramak6262
@rubyramak6262 6 ай бұрын
1st pile....correct reading...
@athulkrishna9237
@athulkrishna9237 6 ай бұрын
Pile 2 correct anu. I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🕉️🧚🦋
@shilajarajamma9227
@shilajarajamma9227 5 ай бұрын
Correct reading... ❤️❤️thank u universe
@preethiharidas2617
@preethiharidas2617 6 ай бұрын
Second pile റീഡിങ് കറക്റ്റ് ആണ്.. ഇപ്പൊ no കോൺടാക്ട് ആണ്.. ഇത് വരെ വിളി msg ഇല്ല.. 3rd പാർട്ടി ഉണ്ട് ഒഴിഞ്ഞു പോവാൻ പ്രാർത്ഥിക്കണേ..ഇതിലേ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe...
@nadarajannadarajan2129
@nadarajannadarajan2129 6 ай бұрын
1st ഫയൽ ചൂസ് ചെയ്തു കറക്കറ്റ് റീഡിങ് ആയിരുന്നു എന്നെങ്കിലും തിരികെ വരും എന്ന് പ്രേതിഷിയില്ല വന്നാലും വേണ്ട്ടാ. താങ്ക്സ് മാം
@BabySuby-e2j
@BabySuby-e2j 6 ай бұрын
Njangal veendum onnicchu jeevikkatte eannepoleyullavarum eatrayum vegam onnikkatte eanna prarthanayode ❤
@NeenuC.G-dy5hy
@NeenuC.G-dy5hy 6 ай бұрын
Pile 2 Thankyou universe 🙏🙏🙏
@amiammu713
@amiammu713 6 ай бұрын
Thank you universe❤pile 2
@CalmOstrich-lk5rs
@CalmOstrich-lk5rs 15 күн бұрын
True madam avasyangalke verum pinne jest onno rando message mathram
@molythomas-ht1ob
@molythomas-ht1ob 6 ай бұрын
ഞങ്ങൾ മായ വ്യാത്യാസം ഉസമ്പാത്തി കമാണ് ഞാൻ അവനെ സമ്പത്തിനായി സഹായിച്ചിട്ടുണ്ട് അവനോട്ട് ഉള ഇഷ്ടകരണം പലര ഉപേക്ഷിച്ച ഞാൻ 11- ഫയമാണ് തെരണടുത്തത് എനിക്ക് എപലക്കം പറഞ്ഞു തുറന്ന സംസരിക്കണം മാo പ്രസിക്കണം യൂണിന് അനുഹിക്കണം ഞങ്ങളുടെ റിലേഷ്യതകരാണ് കാരണം എന്റെ കൂട്ടുകാരി തന്നെ ആണ് മാം എല്ലാം അവള് തകത്ത 20 എന്ത് ചെയ്യാൻ വിധി ഞാൻ ഒറ്റക്ക് ത്തണ്ട് മാം ജീവിക്കന്നത് അവന്റെ സപ്പോട്ട് ഉഴായിരുന്നു. ശ്ര കാരണം കാരണം എട്ടാം തകത്തു❤🙏🙏
@kuruvi2009
@kuruvi2009 6 ай бұрын
2nd Pile very correct ....... Thank you Universe❤❤❤❤
@createyyyvago9894
@createyyyvago9894 6 ай бұрын
Pile 2❤ brekup kazinju anu tarotvideos , universe athinakurichoke ariyunath ...kure yrs ayengilum frnds ethra vazakparanjalum ...apozike ullil reunion nadakum ❤ marraige nadakum ennell feelan .....athupole enthoke prbm kadanu poyalum ... overcome cheyanulla oru mentality kitarend 😊..Thankyou universe .....I strongly claim positive reunion with ma abhijith ❤ Thankyou universe
Mom had to stand up for the whole family!❤️😍😁
00:39
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 24 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 32 МЛН
Mom had to stand up for the whole family!❤️😍😁
00:39