ആനിയമ്മേ യുടെ കഠിനാദ്ധ്വാനം കാണുമ്പോൾ ഒത്തിരി പ്രചോദനമാണ എനിക്ക് എന്നെ തന്നെ എട്ടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു
@beemanazar2958 Жыл бұрын
💯
@sulaikhav1185 ай бұрын
സത്യം, പരമസത്യം, നമ്മളെയൊക്കെ എന്തിനാ പറ്റുക 😆😆😆🤣🤣🤣 ആനിsis കഠിനാദ്ധ്വാനി തന്നെ ആണ്, ഈ sis നൊരു big സല്യൂട്ട് ❤️🌹🙏👍👌
@SAMANWAYAMofficial Жыл бұрын
അത് പൊളിച്ചു..❤
@suhair7683 Жыл бұрын
Annammo ❤
@_soumya_3942 Жыл бұрын
Annamooiii...
@sanhasanu7796 Жыл бұрын
അന്നമോ ❤️❤️
@LeafyKerala Жыл бұрын
😘😘😘😘😘😘ഒത്തിരി സ്നേഹം ചേച്ചൂസ് ❤️❤️❤️❤️❤️❤️
@SAMANWAYAMofficial Жыл бұрын
@@LeafyKerala Love youആനികൊച്ചേ. എന്നും നിറഞ്ഞ സ്നേഹം
@TomandjerryAbi-h7o7 ай бұрын
Chachi അവലോസ് പെടിയും അരി ഉണ്ടയും ചെയ്ത് കെടുകുമെ pls reply തരുമെ
@mariehoover3538 Жыл бұрын
Thanks Annie soo much 😘 it was very nice talking to you ❤
@lathavarghese1881 Жыл бұрын
ആനിയമ്മേ,ഞാൻ നാട്ടിൽ വരുമ്പോൾ എനിയ്ക്കിതെല്ലാം വേണം.വയനാട്ടിൽ വരുകയാണെങ്കിൽ തീർച്ചയായും ദൈവം അനുവദിച്ചാൽ ആനിയമ്മേ കാണണം എന്നുണ്ട്.ഞാൻ കോട്ടയത്തുന്നാ.ഇപ്പോൾ USൽ
@LeafyKerala Жыл бұрын
തീർച്ചയായും 😘❤️❤
@mariehoover3538 Жыл бұрын
Do you make kuzallappam in sugar syrup like we make kal kals?because I remember eating it in alleppy in one of my relative's house which they said was from a bakery.