ജീവിക്കട്ടെ! ശുദ്ധമായ വായു ശ്വാസിച്ചു, ഇരുകാലി ജീവികളെ പേടിക്കാതെ!സ്നേഘമുള്ള നാല്കാലി കൾക്കൊപ്പം ജീവിക്കട്ടെ 🙏
@alameenmannani84963 жыл бұрын
Visha vaccinonnum edukkathe😃
@ksa70103 жыл бұрын
അതിഥികൾ കാണാനെത്തിയപ്പോൾ കയ്യിലുള്ള ബിസ്ക്കറ്റ് ആയാൽ പോലും അത് കൊടുക്കാൻ കാണിച്ച ആ ചേട്ടൻറെ മനസ്സ്.. 👏👏
@Nasar1713 жыл бұрын
ഹായ് ബ്രോ എന്ത് പാട് സുഖാണോ
@ksa70103 жыл бұрын
@@Nasar171 bro🤗
@thepeople96793 жыл бұрын
Athe👍👍👍
@VALI-------VITTAVAL3 жыл бұрын
Big fan😘😘😘
@akshaypm42122 жыл бұрын
👍
@sujacrs.jcreations76393 жыл бұрын
അയ്യാൾക് കോവിടുമില്ല.ഓമൈക്രോന്നുമില്ല ഒന്നുമില്ല ഒന്നിനേം പേടിക്കേണ്ട ഭാഗ്യവാൻ ശുദ്ധ വായു ശ്വസിച്ചു ജീവിക്കട്ടെ 🙏🙏🙏🙏❤️
@jebinbabu51503 жыл бұрын
Ippo kittikkaanum😇
@gamesking3443 жыл бұрын
കൊണ്ടുകൊടുത്തിട്ടുണ്ട്ടോ എന്തോ
@pranavnadaraja65302 жыл бұрын
@@jebinbabu5150 😂
@afsalputhankudy213 жыл бұрын
കാട്ടിലാണ് താമസമെങ്കിലും ചേട്ടൻ സ്വന്തം അദ്ദ്വാനിച്ചാണ് ജീവിക്കുന്നത് 🤝👏🏻👏🏻👏🏻
@HeelHopper3 жыл бұрын
ഭാഗ്യവാൻ... നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് കാട്ടിലെ മൃഗങ്ങൾ...
@faisaljumum67083 жыл бұрын
പറയാനൊക്കെ സിമ്പിൾ
@muhammedsawadkasargod55193 жыл бұрын
Chila mirgagal
@ecohunter52893 жыл бұрын
എന്നാ പിന്നെ കട്ടിൽ പൊയ്ക്കൂടേ നിനക്കും കിട്ടും
@shahbaspanali51893 жыл бұрын
അയാൾക്ക് ഭൂമി തിരിച്ച്കിട്ടി നാട്ടിലേക്ക് പോകാനാണ് ആഗ്രഹം പിന്നെങെനെ ഭാഗ്യവാനാകും
@justinabraham72913 жыл бұрын
എന്നാ ചെല്ല് കാട്ടിലേക്ക് ഭാഗ്യം തേടി. ചുമ്മാ ഓരോ ഡയലോഗ് അടി 🤣
@ranjith568503 жыл бұрын
നല്ല മനുഷ്യൻ. ആ ബിസ്‌ക്കറ് കൊടുക്കാൻ കാണിച്ച മനസ്സ് 🤩
@alvi-ajviews74843 жыл бұрын
ഇതിൽ നിന്ന് എന്ത് മനസ്സിൽ ആയി...... ലോൺ എടുക്കരുത്............ ലോൺ അടക്കാൻ പറ്റാതെ എത്രയോ പേർ ആത്മഹത്യാ ചെയ്യുന്നു......ഈ മനുഷൻ ജീവിച്ചു പ്രതിഷേദിക്കുന്നു.... 👍👍🙏
@girijaraghavan39103 жыл бұрын
കാട്ടിലെ കാഴ്ചകൾ ഇഷ്ടപ്പെട്ടു, അതുമാത്രമല്ല ആഡംബരം ഇല്ലാതെ ഇങ്ങനെയും ജീവിക്കാൻ കഴിയുന്നു, ജനം പണത്തോടുള്ള ആർത്തി മുത്തു കാണിച്ചുകുട്ടുന്നതൊക്കെ കാണുമ്പോൾ ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ എന്ന് പറയാതെ വയ്യ, good വീഡിയോ 👍.
@mrafiq77083 жыл бұрын
വെറുപ്പും വിദ്വേഷവും ഒന്നുമറിയാത്ത മനസ്സ് സംസാരവും മുഖഭാവവും അദ്ദേഹം സന്തോഷവാനാണ്
@danigeorge5003 жыл бұрын
അദ്ദേഹത്തെ സമാധാനത്തോടും കൂടി ജീവിക്കാൻ അനുവദിക്കൂ🙏
@yousufpk94433 жыл бұрын
ഇയാളുടെ ഭൂമി തിരികെ കിട്ടട്ടെ അതിനായി എല്ലാവരും പ്രാർത്ഥിക്കുക
@sanilsansar3 жыл бұрын
തിരികെ കിട്ടാതെ കാട്ടിൽ തന്നെ കഴിയാൻ സാധിക്കട്ടെ
@ajmalajmal-xv1sk3 жыл бұрын
@@sanilsansar കയ്യിൽ അനീതി പരമായി നഷ്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടാൻ പാടില്ല എന്നത് എന്ത് യുക്തി
@jabijabir10802 жыл бұрын
Pavam 😢
@janikkaathavan3 жыл бұрын
കുറച്ച നാൾ മുമ്ബ് ഒരു KZbin ചാനൽ കണ്ടിരുന്നു അയാൾ ആണ് മനുഷ്യൻ 🙏
@Malluautomobile3 жыл бұрын
Njangalude naatukaaranaan
@jijojoseph3013 жыл бұрын
Yes this is not a new news, the story behind his story is not this as per the earlier video, he lost his land and came to forest..
@shyjuandrews63533 жыл бұрын
ഞാനും കണ്ടിരുന്നു ഒരു ചാനലിൽ... 😊
@hassainar.s.k17843 жыл бұрын
Juna zone എന്ന KZbin ചാനലിൽ ഉണ്ട് എല്ലാം വിശദമായിട്ട്.
@ashoosnetwork7153 жыл бұрын
@@hassainar.s.k1784 ഞാനും കണ്ടിരുന്നു
@burooj4tech8553 жыл бұрын
ഇതക്കെ ആണ് lyf
@sebastiankollithadam31313 жыл бұрын
വിചിത്ര സ്വഭാവം യഥാർത്ഥ്യ ബോധം മനസിലാക്കാനുള്ള അറിവ് നേടിയിട്ടില്ല എന്നതുകൊണ്ടു മാത്രമാണ് സ്വയം തന്നിലേക്ക് ചുരുങ്ങുന്ന ഒരു തരം ഡിപ്രഷൻ ഈ മാനസീകാവസ്ഥ പലരിലും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അവരൊക്കെ കുറച്ചു സമയത്തിനു ശേഷം യാഥാർത്ഥ്യ ബോധത്തിലേക്കു തിരിച്ചു വരും. ഇവിടെ അയാളെ അന്വേഷിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ പോയി എന്നതാണു ഈ സാമൂഹ പ്രതിക്ഷേധ ജീവിതം തിരഞ്ഞെടുക്കാൻ കാരണം.
@rahimpoovattuparamba52733 жыл бұрын
മികച്ച അന്വേഷണാത്മക റിപ്പോർട്ട്. അഭിനന്ദനങ്ങൾ.
@samadka96913 жыл бұрын
ഫൈസൽ കോപ്പിയടിച്ച വാർത്തയാണിത്..
@student34613 жыл бұрын
പാവം ബാങ്ക് അദേഹത്തിന്റെ സ്വത്ത് അദ്ദേഹത്തിന് വേഗം തിരിച്ച് കൊടുക്കട്ടെ
@Sahad_Cholakkal3 жыл бұрын
ഒരു മനുഷ്യന് ഏറ്റവും ആവശ്യം സമാധാനമാണ്, അതയാൾക്ക് ഉണ്ടാകും 😍
@mathewmathewiv40683 жыл бұрын
) so ua)am
@abdulrahmana18633 жыл бұрын
ini AyaalkAthum IllaatheAayi
@horcepower69533 жыл бұрын
ഞാനും മടുത്തു ഈ സാമൂഹിക ജീവിതം വെറും പ്രഹസനം ഏതെങ്കിലും സ്ഥലം നോക്കണം ആരും ഇല്ലാതെ കിടക്കാൻ 😇😇
@flyingbird95533 жыл бұрын
ഞാനും ഇണ്ട് bro🥰
@fitnessfreakfitboy16403 жыл бұрын
അതൊക്കെ ഇപ്പൊ തോന്നും കൂടിപോയൽ ഒരു ആഴ്ച്ച അതിൽ കൂടുതൽ നിൽക്കില്ല😄
@althafmd35403 жыл бұрын
@@flyingbird9553 അവിടെയും സമാധാനം കൊടിക്കില്ലാനുതന്നെ 🤣🤣🤣🤣🤣🤣
@flyingbird95533 жыл бұрын
@@Tech_topper 😁😁😁😁
@flyingbird95533 жыл бұрын
@@althafmd3540 പിന്നല്ല കുറച്ചു സമാധാനം കിട്ടാൻ വേണ്ടി പോവാ 🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️
ഇന്നത്തെ ലോകത്തു ജീവിക്കുന്നതിലും ഒരുപാട് നല്ലത് കാടുതന്നെയാണ് 😢നമ്മുടെ നാടൊക്കെ പോയി മാഷെ
@flanker62073 жыл бұрын
ഇങ്ങനെ ഒക്കെയാണ് മക്കളേ ജീവിക്കേണ്ടത് ..... ✨ ...ചുമ്മാതെ ഫോണിലും , പുസ്തകത്തിലും നോക്കി ഇരുന്ന് ജീവിതം പാഴാക്കുന്ന നമ്മൾ ........😕
@aj-zd1co3 жыл бұрын
Than ippo enthua cheythond irikkunne phone kutti video kk comment itond irikealle 🙂
@flanker62073 жыл бұрын
@@aj-zd1coആണ് അതാണ് പറഞ്ഞത് ,ജീവിക്കേണ്ടത് എങനെയെന്ന്.....
@aj-zd1co3 жыл бұрын
@@flanker6207 alla broykk ingane ann jeevikendatengi ingane irikenda avashyam indo valiya chelav onnum illalo ishtam pole kadukal ille keralathil 😊
@muhammedirfant36893 жыл бұрын
@@aj-zd1co 😅
@flanker62073 жыл бұрын
@@aj-zd1co 🤓
@shabeerabdulkhalam27133 жыл бұрын
പ്രകൃതിയും മനുഷ്യനും ഒരുമിച്ചാൽ പിന്നെ മനുഷ്യന് അവന്റെ അത്യാഗ്രഹം തീർക്കാൻ ചൂഷണം ചെയ്യാൻ തോന്നില്ല... ഒരു ജീവിതം... ഇത്രമാത്രം മതിയാകും എന്ന് കാണിക്കുന്നു ചന്ദ്രശേഖരൻ
@DeepuDeepu-qq8gl3 жыл бұрын
Gretopshtil krishnan parayununde ayale karmmayogi anu
@annapurnaswaripuramolathal24963 жыл бұрын
@@DeepuDeepu-qq8gl orukadu odi orualudu orukarod
@myindia37293 жыл бұрын
പാരവെക്കാൻആളില്ല, മേലാധികാരികളുടെ, സമ്മർദമില്ല,ചോദ്യംചെയ്യലില്ല പരാതി പറയാൻ ആളില്ല ഇതാണ് സ്വതത്ര്യം.
@DC-py2qs3 жыл бұрын
സത്യം
@madhusoodhanannairp39913 жыл бұрын
Very nice and apt remarks about the life history that have been facing now ..authorities , government officials should helps him to fulfil his will and willing and solve his problems legally and help him to recover the properties and to support him to returning to be a new life style... that to be as his wishes ...
@lathunarampady61103 жыл бұрын
Poitt nikk 😂
@lifeofpaichi52083 жыл бұрын
ഇദ്ധേഹത്തിന്റെ സ്ഥലം ആരോ കൈവശപെടുത്തി അതിന്റെ പ്രതിഷേധം ആണ് കാട്ടില്‍ വസിക്കുന്നത്..
@sadiqalikhan56593 жыл бұрын
അവകാശങ്ങൾക്കായി 17 വർഷം കാട്ടിൽ സമരം ചെയ്ത മനുഷ്യൻ. അദ്ദേഹത്തിന് നീതി വേണം
@vdhgc80043 жыл бұрын
എനിക്കും ഇങ്ങനെ ഒരാഗ്രഹം ഉണ്ട്!എല്ലാ കെട്ടുപാടുകളിൽ നിന്നും ഒഴിവായി സ്വസ്ഥമായി പ്രകൃതിയോട് ഇണങ്ങി ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കണമെന്ന്.പക്ഷേ,നടക്കത്തില്ല!കാരണം കെട്ടുപാടുകളിൽ അകപ്പെട്ടു പോയി!
@Diludaniel873 жыл бұрын
എന്റെ അതെ മനസ് 🤝
@althafmedia60603 жыл бұрын
വളരെ നല്ല മനുഷ്യൻ ജാതിയും മതവും നോക്കാതെ വർഗ്ഗീയത എന്തെന്നറിയാത്ത നാൽക്കാലികളോടൊപ്പം സന്തോഷമായി ജീവിക്കട്ടെ
@ramshad23123 жыл бұрын
മനുഷ്യരുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് കാട്ടിലെ മൃഗങ്ങളുടെ കൂടെ താമസിക്കുന്നതാണ്
@kerala19613 жыл бұрын
വിവാഹം കഴിഞ്ഞ എല്ലാ പുരുഷമാരും ആഗ്രഹിക്കുന്ന ജീവിതം 🤣🤣🤣
@aravindraj51143 жыл бұрын
🤭🤭
@jayamohannarayanan52363 жыл бұрын
😀
@sreejishbharathiy25822 жыл бұрын
മ്വോനേ....
@baburjand93793 жыл бұрын
ഇദ്ദേഹം കാട്ടിൽ താമസിക്കാൻ വേണ്ടി തന്നെ പോയതാണ്... സന്തോഷവാൻ ആണെങ്കിൽ ഭാഗ്യവാൻ
@polpullymohanan53883 жыл бұрын
ഇതാണ് നല്ല സമാധാനം കിട്ടുന്ന ജീവിതം യാതൊരു കപടതകളുമില്ലാതെ, tension ഇല്ലാതെ Tress ഇല്ലാതെ നിഷ്കളങ്കമായി........ ❤️🌹
@rrr-mo3pk3 жыл бұрын
ബാക്കി ജീവിതം എങ്കിലും അയാൾ ആഗ്രഹിക്കുന്ന പോലെ സ്വന്തം വീട്ടിൽ കഴിയാൻ ഇട വരട്ടെ..
@sadikkallankodan41713 жыл бұрын
ആർക്കും ബുദ്ധിമുട്ടില്ലാത്ത ഒരു പ്രധിഷേധം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം നല്ലത് മാത്രം വരുത്തട്ടെ
@musthafatk90803 жыл бұрын
നമ്മുടെ നാട്ടിൽ രാഷ്ട്രീയം കാട്ടിലെ രാഷ്ട്രീയ ഒക്കെ കള്ളന്മാരാണ് നാട്ടിലെ ഏറ്റവും നല്ല കാട്ടിലാണ് നല്ല സുഖമായി ഇരിക്കാം
@മനുഷ്യൻ-പ8ഫ3 жыл бұрын
ഇത് കണ്ടപ്പോൾ cast away movieyum Intu the wild movieyum 🔥 ഓർമ്മവന്നു
@yeyuyeyu51673 жыл бұрын
എന്തെങ്കിലും ദേഷ്യം വരുമ്പോ എവിടെങ്കിലും പോയേകാം എന്ന് തോന്നിയവരുണ്ടോ ഇവിടെ 😂
@binoshart87313 жыл бұрын
അല്ല പിന്നെ,, പുള്ളിക്ക് ഒന്നുമില്ലേലും മനസമാധാനം ഉണ്ടല്ലോ...
@rajanpp72353 жыл бұрын
ഒന്നിനോടും അത്യാർത്തിയില്ലാത്ത പച്ചയായ ഒരു മനുഷ്യൻ നമിക്കുന്നു
@run-yj4ox3 жыл бұрын
Cast away on the moon എന്ന കൊറിയൻ സിനിമ ഓർമ വന്നു ഏകദേശം ഇതേ പോലെ ആണ് നായകൻ്റെ ജീവിതം കാട്ടിൽ.അല്ല നഗരത്തിൽ തന്നെ ,ഒരു പാലത്തിൻ്റെ താഴെയുള്ള തുരുത്തിൽ
@milindapancha9243 жыл бұрын
കാട്ടിലാണെങ്കിലും.. അദ്ധ്യാ നിക്കാനുള്ള, ആ മനസ്സുണ്ടല്ലോ.. അത് നമ്മള് കാണാതെ പോകരുത്.. അദ്ദേഹത്തിന് എത്രമാത്രം മനസ്സുഖം കിട്ടുന്നുണ്ടെന്നുള്ളത്, ആ.. ചിരി കണ്ടാലറിയാം..
@niyasniyas17703 жыл бұрын
നാട്ടിൽ ജീവിക്കുന്നതിലും നല്ലത് കാട്ടിൽ ജീവിക്കുന്നത് ആണ് ഞാൻ അറിയുന്ന ഒരാൾ ഉണ്ട് ഇടുക്കിയിൽ അയാൾ കല്യാണം കഴിച്ചില്ല തനിച്ചു കാട്ടിൽ ജീവിക്കുന്നു ഭാഗ്യവാൻ
@jayakrishnann66903 жыл бұрын
എന്താ മനുഷ്യൻ ❤🙏
@aswinachu12243 жыл бұрын
ഒരു ദിവസം എല്ലാവരും ഇങ്ങനെ നിൽക്കണ്ട വരും 💯
@ethukrishna2 жыл бұрын
A good human being
@jyothirajan62043 жыл бұрын
Wow. Hats off! A real human worth respect
@zzzzzyuu72573 жыл бұрын
പടച്ചോനെ നീ നല്ല ഒരു ജീവിതം കൊടുകു 😭😭
@manumohan74923 жыл бұрын
ഇതിലും നല്ലോരു ജീവിതം ഇനികിട്ടില്ല
@shaselavupalam3 жыл бұрын
പെട്രോളിന് വില ഇങ്ങനെപോയാൽ എന്റെകാറും കാട്ടിലാകും
@ramshirashi2263 жыл бұрын
😄
@hameedhameed37033 жыл бұрын
😂😂😂😂😂😂
@trndymedia25813 жыл бұрын
എവിടേയും പോകാതിരുന്നാൽ മതി
@Mammadh3 жыл бұрын
അയാൾക്കു എന്തെങ്കിലും കൊടുത്തോ cash ആയിട്ട്... അയാളുടെ കയ്യിൽ ഉള്ളത് തന്നില്ലേ അയാളുടെ വീടിന്റെ മുകളിൽ ഇടാൻ ഒരു sheet എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു 😪👍😑
@jayamohannarayanan52363 жыл бұрын
👌
@mujeebrk96523 жыл бұрын
മൂന്ന് കിലോമീറ്റർ നടന്നുവേണം പുള്ളിക്കാരനെ കാണാൻ പറ്റൂ എന്ന് പറഞ്ഞിട്ട് ,പുള്ളിയുടെ വീടിൻെറ മുറ്റംവരെ ടയറിന്റെ മാർക്കിങ്സ് ഉണ്ടെല്ലോ ജോസപ്പേ...ആ പാവപ്പെട്ടവന്റെ കാറും കൂടി തള്ളി"" മറിച്ചിടല്ലേ 🙏🤣🤣
നിന്നെ പോലുള്ള മനുഷ്യരൊക്കെ കാട്ടിൽ ചെന്നാൽ അവിടെ ഉള്ള മൃഗങ്ങളുടെ സമാധാനം പോകും
@ffbro34872 жыл бұрын
വിശേഷം അറിയിക്കണം
@myownchannel15053 жыл бұрын
ഇത് കണ്ടപ്പോൾ wrong tern സിനിമ ഓർമ വന്നു
@NOBINALEX13 жыл бұрын
VERY GOOD REPORTER
@adhiladhilkm23882 жыл бұрын
Great man
@jithumani12933 жыл бұрын
ഹോ ഭയങ്കരം തന്നെ
@CRAZYGIRL-xp4dt3 жыл бұрын
പ്രകൃതിയോട് അടുത്ത മനുഷ്യൻ 😍😍❤️
@jobygeorge5153 жыл бұрын
എന്റെ പൊന്നു ചേട്ടാ പുള്ളിക്ക് ദയവ്‌ചെയ്തു കൊറോണ ഒന്നും കൊണ്ടുകൊടുക്കല്ലേ 🙏🙏
@ananduiyer53053 жыл бұрын
പെണ്ണും പിട കോഴിയും ഇല്ല..സുന്ദര ജീവിതം
@bineeshvannarath473 жыл бұрын
Good anchoring he has respected the value of the person. Good role model to every journoulist ...
@oppomurali40153 жыл бұрын
He is great
@aboobackerbatheri1443 жыл бұрын
ഇതു പോലോരു കാറോ ഓട്ടോ റിക്ഷയോ കിട്ടിയാൽ ഏതെങ്കിലും ഒരു കാട്ടിൽ പോയി വസിക്കാമായിരുന്നു. അഞ്ച് വർഷമായി കൂട്ടിന് ആരുമില്ലാതെ ഏകനായി കഴിയുന്നു.
@shuhaibkm3463 жыл бұрын
അയാളുടെ ലൈഫ് ആണ് ലൈഫ്.... നമ്മളൊക്കെ മാമടന്മാരാണ്...
@noushadputhiyapurayil95633 жыл бұрын
നല്ലൊരു മനുഷ്യൻ കിടപ്പാടം ബാങ്കുകാർ കൊണ്ടുപോയപ്പോൾ ആത്മഹത്യ ചെയ്തില്ലല്ലോ
@shefinks24593 жыл бұрын
Ithanu jeevitham 🌿🌿
@muhammedshebin75473 жыл бұрын
Exclusive Kakshikal❤❤
@anees65443 жыл бұрын
ഫിദൽ കാസ്ട്രോ 👍
@shahir21103 жыл бұрын
Legend ✌️✌️
@sandeepkalavoor60743 жыл бұрын
Lucky man in the world
@dineshmuthiya1613 Жыл бұрын
So sad 😢
@hareeshchuzhalichuzhali53843 жыл бұрын
Super
@shihabrasheed7863 жыл бұрын
ഇനി എല്ലാവരും കൂടി ചെന്ന് ആളെ അവിടുന്ന് ഓടിക്കും
@retheeshkumar65513 жыл бұрын
Supper comment
@k.k57313 жыл бұрын
Kidu
@akhildev63213 жыл бұрын
മാധ്യമം അൽപ്പം പിന്നിലാണ്. രണ്ടു മൂന്നു മാസം മുൻപ് ഒരു വ്ലോഗിൽ ഇത് കണ്ടിരുന്നു 🥴
@amigovlogs99403 жыл бұрын
Yes njaanum kandu
@Junazone.3 жыл бұрын
Thank you bro… njananu aa video cheythath 😊
@akhildev63213 жыл бұрын
@@Junazone. 👍🏻
@josepulikkottil15753 жыл бұрын
@@Junazone. 🙇
@raheemra56523 жыл бұрын
Good🌹
@mukeshmrmukeshmr5393 жыл бұрын
ഇത് ആദ്യം ഒരു യൂട്യൂബർ കാണിച്ചതാണ്
@davoodhakeem63193 жыл бұрын
I request to government to give him a good home.
@bijujoze40433 жыл бұрын
Excellent coverage, thoomba chenaageedhey
@AAG9813 жыл бұрын
I started my professional career 17 years back i feel i am in similar situation
@nishandhrajendran42943 жыл бұрын
IN TO THE WILD 😊
@josephjames97273 жыл бұрын
he escaped from the concrete jungle, humble person, leave him alone
@balachandrank8553 жыл бұрын
ഇതും വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ മറ്റൊരു രൂപമാണ്.
@maneeshamanoj63373 жыл бұрын
പച്ചയായ മനുഷ്യൻ 💚✨️
@shaneeb15553 жыл бұрын
ബാങ്കിന്റെയും പലിശയുടെയും ഇര.
@pauljohnpaul33613 жыл бұрын
I like this life
@sume76703 жыл бұрын
Ask him wat is Happiness . He just smile😊..
@LoveBharath3 жыл бұрын
Peaceful in forest
@mansza_man3 жыл бұрын
ഇയാളെപ്പൊലെ കാട്ടിൽപ്പോയി ജീവിയ്കണം എന്നൊക്കെ ഉണ്ട്. പക്ഷേ മൊബൈൽ ചാർജ് തീർന്നാൽ എന്ത് ചെയ്യും എന്നാലോചിച്ചപ്പോ... 🤣🤣🤣 🏃🏃🏃🏃🏃👀
@aleenaallis20033 жыл бұрын
🤣🤣🤣🤣
@jabirmk19723 жыл бұрын
സമാദാനത്തിന്റെ സമ്പന്നൻ
@daverayoli43613 жыл бұрын
18 വർഷത്തെ എന്റെ കാത്തിരിപ്പാണ് 🥲
@KannurBee2 жыл бұрын
ഇദ്ദേഹത്തിന്റെ സ്ഥലം ബാങ്ക് ജപ്തി ചെയ്യാനുള്ള കാരണം എന്താണെന് അറിയാനും അയാൾക്ക് ഒരു വീട് എടുക്കേണ്ട സ്ഥലം അതിൽ നിന്ന് കൊടുക്കണം എന്നും ആഗ്രഹിക്കുന്നവരുണ്ടോ
@psydude5793 жыл бұрын
Manushan❤️
@filzafathima52683 жыл бұрын
കടുവയും ആനയും സ്ഥിരമായി വരാറുള്ള സ്ഥലത്ത് എന്ത് ധൈര്യത്തിലാണ് ഇയാൾ ജീവിക്കുന്നത്. 🙄
@akhilharikumar48243 жыл бұрын
Pandum manushyar kattil allarunno
@filzafathima52683 жыл бұрын
@@akhilharikumar4824 അത് പണ്ടല്ലേ.. ഇപ്പോ മനുഷ്യൻ പുരോഗമിച്ചില്ലേ.. Safe ആയ ഒരു സ്ഥലത്തേക്ക് മാറുന്നതാവും നല്ലത്. 🙄
കടുവയും ആനയും വന്നാൽ കാറിൽ കയറി ഇരിക്കുമായിരിക്കും ആന വരാതിരിക്കാൻ തീ ഇടുമെന്നു പറഞ്ഞു
@അറബാവ്2 жыл бұрын
ആദ്യവും അത്ഭുതവും സ്നേഹവും പിന്നെ സങ്കടവും ആദരവും ... എത്ര കോടി സമ്പാദ്യമുണ്ടാക്കിയാലും എത്ര വലിയ നിധിശേഖരത്തിന് മുകളിൽ കിടന്നുറങ്ങിയാലും സർവ്വഞ്ജന പീഠം കയറിയാലും ( ഉന്നതി ഏതുമാകിലും ) ആദ്യം നിറയുന്നത് . ഈ സാധു മനുഷ്യൻ പറയുന്നത് പോലെ ഒരു ചാൺ വയറായിരിക്കും .... പിന്നീട് വിശ്രമം 6 അടി മണ്ണിലും . വയറ് നിറക്കാനും വിശ്രമത്തിനും ഇടയ്ക്കുള്ള സമയത്തിനുളളിൽ . ഹേ മനുഷ്യാ നീ കാട്ടിക്കൂട്ടന്നതെന്തൊക്കെയാണ് .....??? 16/2/2022 11:30 pm
@മുജീബ്-വ2ഡ3 жыл бұрын
സംസാരിക്കുന്ന നേര വും അധ്വാനിക്കുന്നു. time is .....
@Lynwa.an63 жыл бұрын
Life🙇✨️
@shihabrasheed7863 жыл бұрын
(7:26) Audio കട്ടാവൂല... എന്നാണോ ക്യാമറ മേനോന്‍ പറയണേ😁