നിഴൽ യുദ്ധം? | Part 7 | ഖാദിയാനിസം ഒരു പഠനം

  Рет қаралды 2,279

D4Media

D4Media

Күн бұрын

നിഴൽ യുദ്ധം? | Part 7 | PP Abdurahman Kodiyathur ന്റെ ജീവചരിത്രത്തിലൂടെ | Qadiyanism | PP Abdurahman Kodiyathur | Documentary
00:00 Intro
01:28 Title
01:50 Content
Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - • ഖാദിയാനിസം ഒരു പഠനം; പ...
Episode 2 - ഖാദിയാനിസത്തിന്‍റെ തുടക്കം - • ഖാദിയാനിസത്തിന്‍റെ തുട...
Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - • അബുൽ ഖൈർ മൗലവിയുടെ കയ്...
Episode 4 - GOD IS COMING BY HIS ARMY - • GOD IS COMING BY HIS A...
Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - • Video
Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - • മിർസാ ഖാദിയാനി സ്വന്തം...
Episode 7 - നിഴൽ യുദ്ധം? • നിഴൽ യുദ്ധം? | Part 7 ...
Episode 8 - സമ്മേളനവും, സംവാദങ്ങളും • സമ്മേളനവും, സംവാദങ്ങളു...
Episode 9 - കൊയമ്പത്തൂർ സംവാദം • കോയമ്പത്തൂർ സംവാദം | ഭ...
Episode 10 - കൊയമ്പത്തൂർ സംവാദം : • ഖാദിയാൻ സന്ദർശനം | ഭാഗ...
Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : • Video
Episode 12 - മുബാഹല ഭാഗം-1 : • മുബാഹല ഭാഗം-1 | Ep 12 ...
Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : • കൊലപാതകം, പലായനം | മുബ...
Episode 14 - മുബാഹല സ്വീകരിക്കുന്നു : • Video
Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : • നാക്കു പിഴയോ നേര് വെളി...
Episode 16 - മൂബാഹലയുടെ ഫലം : • മൂബാഹലയുടെ ഫലം | Ep 16...
Episode 17 - ബ്രിട്ടീഷ് പാദസേവ : • ബ്രിട്ടീഷ് പാദസേവ | Ep...
Episode 18 - 50-5=0 • 50-5=0 ബറാഹീന്റെ കഥ; വ...
Episode 19 - ഞാൻ ശ്രീകൃഷ്ണൻ! • ഞാൻ ശ്രീകൃഷ്ണൻ! | Ep 1...
Episode 20 - മിർസയുടെ മരണം : • മിർസയുടെ മരണം | Ep 20 ...
Episode 21 - ഖാദിയാനി പ്രവാചകന്മാർ! • ഖാദിയാനി പ്രവാചകന്മാർ!...
Episode 22 - ജാതിവിവേചനം : • ജാതിവിവേചനം | EP 22 | ...
Episode 23 - ജാതിവിവേചനം : • മിർസായുടെ സാംസ്കാരിക വ...
Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : • മഴ പോലെ വഹ്‌യ്‌ വർഷിക്...
Episode 26 - യേശു കാശ്മീരിൽ? : • യേശു കാശ്മീരിൽ?| Episo...
Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : • മനുഷ്യൻ ചന്ദ്രനിൽ പോവി...
Episode 28 - അടയാളമായി രോഗങ്ങൾ : • അടയാളമായി രോഗങ്ങൾ | Ep...
Episode 29 - പൗലോസ് സ്ഥാപിച്ച മതം : • പൗലോസ് സ്ഥാപിച്ച മതം |...
Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : • മസീഹിനോട് സാദൃശ്യമോ ശത...
Episode 31 - വഹ് യുകൾ വില്പനക്ക് : • വഹ്‍യുകള്‍ വില്പനക്ക് ...
Episode 32 - വഹ് യുകൾ ചോരുന്നു! : • വഹ്‍യുകള്‍ ചോരുന്നു! |...
Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : • വഹ്‌യ്‌ വന്നു പക്ഷെ മറ...
Episode 34 - ആകാശത്ത് നടന്ന വിവാഹം! : • Video
Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : • അളിയന്റെ കല്യാണം ഒരു പ...
Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : • ശത്രുവിന്റെ പ്രവചനം പു...
---------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media...
#D4Media #IslamicVideos #Qadiyanism #kerala #Qadiani #MirzaGhulamAhmad #Qadiyanism #PPAbdurahmanKodiyathur #പി.പിഅബ്ദുറഹ്മാൻകൊടിയത്തൂർ

Пікірлер: 29
@D4mediaOnline
@D4mediaOnline 9 ай бұрын
ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzbin.info/www/bejne/lZesXqhnorJooqc Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - kzbin.info/www/bejne/jJ_cimd3i6xqa9k Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzbin.info/www/bejne/iJyqfJqAmtyKnpY Episode 4 - GOD IS COMING BY HIS ARMY - kzbin.info/www/bejne/fHTWc5iOgJ6Bh7s Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzbin.info/www/bejne/n2HUoqiAeNuMp7s Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzbin.info/www/bejne/gp3PgoxmiLypgas Episode 7 - നിഴൽ യുദ്ധം? kzbin.info/www/bejne/gYW8ZnxnlsaMnMk Episode 8 - സമ്മേളനവും, സംവാദങ്ങളും kzbin.info/www/bejne/rmWwo2uCd9qpa5Y Episode 9 - കൊയമ്പത്തൂർ സംവാദം kzbin.info/www/bejne/m4mkqKuFbpmYl9k Episode 10 - കൊയമ്പത്തൂർ സംവാദം : kzbin.info/www/bejne/iIqyoqWgrJmhkLM Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzbin.info/www/bejne/e6jaZoeieKmFjq8 Episode 12 - മുബാഹല ഭാഗം-1 : kzbin.info/www/bejne/aqbdmKSQZsxqeKs Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzbin.info/www/bejne/kF6annabpZ6qeJI Episode 14 - മുബാഹല സ്വീകരിക്കുന്നു : kzbin.info/www/bejne/gKGQepZ5odtmha8 Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzbin.info/www/bejne/rqHZlGyGm6iBfLs Episode 16 - മൂബാഹലയുടെ ഫലം : kzbin.info/www/bejne/qInHeoNsqqmEhtk Episode 17 - ബ്രിട്ടീഷ് പാദസേവ : kzbin.info/www/bejne/iqrTnn-Gbp6srMU Episode 18 - 50-5=0 kzbin.info/www/bejne/p5LWqKmkl9GrbbM Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzbin.info/www/bejne/jqPbkpRnjtV7idk Episode 20 - മിർസയുടെ മരണം : kzbin.info/www/bejne/hGHYqodsi5iDgbc Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzbin.info/www/bejne/o6WthqeEadtkfbc Episode 22 - ജാതിവിവേചനം : kzbin.info/www/bejne/i6bIgaOcrceMgLM Episode 23 - ജാതിവിവേചനം : kzbin.info/www/bejne/fJecZX13baiLmbc Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : kzbin.info/www/bejne/ZomwiKaFmq-ngsk Episode 26 - യേശു കാശ്മീരിൽ? : kzbin.info/www/bejne/lauvi32DhN6Za5I Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzbin.info/www/bejne/lX7dkGB7opKWrac Episode 28 - അടയാളമായി രോഗങ്ങൾ : kzbin.info/www/bejne/imipkKKVorShjMk Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzbin.info/www/bejne/fGjKo5mahNhln9E Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzbin.info/www/bejne/fp2ppKZ9q7ysoKc Episode 31 - വഹ് യുകൾ വില്പനക്ക് : kzbin.info/www/bejne/ipbLiGd4ibplpJY Episode 32 - വഹ് യുകൾ ചോരുന്നു! : kzbin.info/www/bejne/iKGQqmmNgcmWnMk Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : kzbin.info/www/bejne/iV61gaB8YpWNrMU Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzbin.info/www/bejne/jnm0gn6sYq5_idE Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzbin.info/www/bejne/nmOkf6d3ZZlqr6s Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzbin.info/www/bejne/d3fPloCVh5Kdoas
@mohammabkuttyottayil5533
@mohammabkuttyottayil5533 9 ай бұрын
ഏതൊരുമനുഷ്യനും പരിപൂർണ മനഃശുദ്ധി ഉണ്ടാകുകയില്ല, ദൈവം ഒഴികെ.
@mohammabkuttyottayil5533
@mohammabkuttyottayil5533 9 ай бұрын
നാം പാരായണം ചെയ്യുന്ന ഗ്രന്ഥം പരിശുദ്ധിയുള്ളതാണ്.
@abdulsaleem4280
@abdulsaleem4280 Жыл бұрын
പി പി സാഹിബ് നിങ്ങളുടെ ലേഖനങ്ങൾ വായിച്ചു സത്യം പരിശോദിച്ചു അഹ്മദിയ്യത് സ്വീകരിക്കൽ അള്ളാഹു എനിക്ക് സൗഭാഗ്യം നൽകി അൽഹംദു ലില്ലാഹ്
@royalbook3916
@royalbook3916 Жыл бұрын
അതുകൊണ്ട് തന്നെ അവർ തുടരട്ടെ
@sensefirst475
@sensefirst475 Жыл бұрын
താങ്കൾ ഒരു സംഭവം ആണല്ലോ! എന്തിനാ സുഹൃത്തെ ഇത്തരം കമന്റുകൾ ?
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Жыл бұрын
ഖുർആൻ ശരിക്കും വായിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും ജാമിത
@amanahmedkovoor717
@amanahmedkovoor717 10 ай бұрын
യദാർത ഖാദിയാനിസം ഖാദിയാനികളിൽ നിന്ന് പഠിക്കണം
@ahamedkabeervm
@ahamedkabeervm Жыл бұрын
ഇൻഷ അല്ലാഹ് തുടരണം ഈ പ്രഭാഷണങ്ങൾ .
@pkjousheed1
@pkjousheed1 Жыл бұрын
Was waiting for this episode and waiting for more… Well done
@MrFirosmankada
@MrFirosmankada Жыл бұрын
Part 6
@sharafudheenceepee6460
@sharafudheenceepee6460 Жыл бұрын
👍👍👍👍👍 pp സാഹിബിന്റെ ഖാദിയാനി വിഷം useful ആകുന്നുണ്ട് മാത്രമല്ല കാലങ്ങളായി അന്യോഷിക്കുന്ന ചില സംശയങ്ങൾക്ക് മറുപടിയും കിട്ടുന്നുണ്ട് 😄
@pkjousheed1
@pkjousheed1 Жыл бұрын
തെളിവുകളോട് കൂടിയല്ലേ അദ്ദേഹം പറയുന്നത്... മറു തെളിവുണ്ടെങ്കിൽ കൊണ്ടു വരികയാണ് വേണ്ടത്
@anwarsadikh9904
@anwarsadikh9904 Жыл бұрын
അഹ്മദികളുടെ അടുത്ത് നിന്നും പഠിക്കണം
@arafathrm
@arafathrm Жыл бұрын
ഞാൻ നിന്റെ സന്ദേശത്തെ ലോകത്തിന്റെ കോണുകളോളം എത്തിക്കും എന്ന് അഹ്മദ് (അ) ന് അല്ലാഹു നൽകിയ വാഗ്ദാനമാണ്. അത് സത്യവിശ്വാസികളായ അഹ്മദികളിലൂടെ മാത്രമല്ല, സത്യനിഷേധികളായ ഇശാഅത്തുകാരിലൂടെയും നിഷ്പക്ഷരിലൂടെയും അനുഭാവികളിലൂടെയും ഒക്കെ നടക്കാനുള്ളതാണ്. അതു തന്നെയാണ് ഇത്തരം വീഡിയോകളിലൂടെ നടക്കുന്നതും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, അല്ലാത്തവർക്ക് കുന്ത്രാണ്ടവും...
@sensefirst475
@sensefirst475 Жыл бұрын
അഹമ്മതികൾ ഇപ്പോൾ 8 വിഭാഗങ്ങളുണ്ട് : 1. ഖാദിയാനി വിഭാഗം. നേതാവ് മീർസാ മസ്ദൂർ. 2. ലാഹോരി വിഭാഗം. നേതാവ് അബ്ദുൽ കരീം സഇദ് പാഷ. 3. ജമാഅത്ത് അഹമ്മദിയ്യ ഇസ്ലാഹ് പസൻദ്. നേതാവ് അബ്ദുൽ ഗഫാർ ജൻബ. 4. പച്ച അഹമ്മദിയ്യത്ത്. സ്ഥാപകൻ മീർസാ റാഫി അഹമ്മദ്. 5. ജമാഅത്തുൽ സഹീഹുൽ ഇസ്ലാം. നേതാവ് മുനീർ അഹമ്മദ് അസിം. 6. ജമാഅത്ത് അഹമ്മദിയ്യ അൽ മുസ്ലിമീൻ. നേതാവ് സഫറുല്ല ഡോമുൻ. 7. ജമാഅത്ത് അഹ്മദിയ്യ ഹഖീഖി. നേതാവ് നാസിർ അഹമ്മദ് സുൽത്താനി. 8. നൈജീരിയയിലെ അൻവാറുൽ ഇസ്ലാം വിഭാഗം.
@ibrahimar5496
@ibrahimar5496 Жыл бұрын
Hello.... Oru doubt.... Ee onam celebration n shenichal ntha cheyya.... Onam haram or halal athine patti oru video cheyyamo
@mohammabkuttyottayil5533
@mohammabkuttyottayil5533 9 ай бұрын
എന്ത്യപ്രവാചകനാണ് ഖുർആൻ അന്ത്യ രിസാലയും റസൂലും ഖുർആൻ തന്നെ.
@basheerahmed.aahmed6307
@basheerahmed.aahmed6307 Жыл бұрын
എനിക്ക് ഈ വീഡിയോ കേൾക്കുമ്പോൾ തോന്നിയത് , അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെ കുറിച്ച് ബാലപാഠം പോലും അറിയാത്ത അന്തം കമ്മികളായ പലരും ഇതെല്ലാം ശരിയായിരിക്കും എന്ന് ധരിച്ചേക്കാം. എന്നാൽ വിവേകമതികളും , ചിന്താശീലരുമായ വളരെ പേർക്ക് അഹ്മദിയ്യാ ജമാഅത്തിന്റെ സത്യത മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്പെടും. അഹ്മദിയ്യാ ജമാഅത്തിന്റെ സത്യത തകർക്കാൻ ഇത്തരം കള്ള കഥകൾ അടങ്ങിയ വീഡിയോകൾക്ക് ഒന്നും സാധിക്കില്ല. അല്ലാഹു നിയോഗിച്ച ഇമാം മഹ്ദിയാൽ സ്ഥാപിതമായ ആ പ്രസ്ഥാനത്തെ വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും ഒന്നും അടിസ്ഥാനത്തിൽ നേരിടാൻ ഇന്ന് വരെ മുസ്ലീം നാമധാരികളായ ഒരു പ്രസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ചിന്താശീലരായ എല്ലാവർക്കും മനസ്സിലാവും. ഏത് ഒരു പ്രസ്ഥാനത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരും അതിന്റെ വ്യക്താക്കളെയാണ് സമീപിക്കുക. അല്ലാതെ ശത്രുക്കളിൽ നിന്നല്ല അത് മനസ്സിലാക്കാൻ ശ്രമിക്കാറുള്ളത്. ഇന്ന് വളരെ യധികം പ്രസ്ഥാനങ്ങൾ ഇസ്ലാമിൽ ഉണ്ട്. അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗാവകാശികളായ യഥാർത്ഥ വിഭാഗം ഉള്ളു എന്ന സത്യവും എല്ലാവർക്കും അറിയാം. അത് ഏതോ ആവട്ടെ. ഇവിടെ എനിക്ക് ചോദിക്കാൻ ഉള്ളത് , മറ്റ് മുസ്ലീം വിഭാഗങ്ങൾ എല്ലാം പരസ്പരം കാഫിറാക്കി കഴിയുന്നവരാണ്. എന്റെ അറിവിൽ പരസ്പരം കാഫിറാക്കാത്ത ഒരു പുൽകൊടി പോലും ഇല്ല. അങ്ങനെ ഈ പരസ്പരം കാഫിറാക്കി സ്വയം കാഫിറായ ഈ സംഘടനകൾ എല്ലാം മുസ്ലിം എന്ന ലേബിളിൽ അണി നിരക്കാൻ കഴിയുന്ന ഏക പ്ലാറ്റ് ഫോം അഹ്മദിയ്യാ മുസ്ലീം ജമാഅത്തിന് എതിരിൽ അണിനിരക്കുന്ന ആ പ്ലാറ്റ്ഫോമിൽ മാത്രമല്ലെ? നബി [സ] തിരുമേനി സത്യ വിഭാഗത്തെ തിരിച്ചറിയാൻ പറഞ്ഞ ബാഹ്യമായ ഒരു ലക്ഷണവും ഇതല്ലെ. സത്യ വിഭാഗത്തിന് എതിരിൽ മറ്റ് എല്ലാ വിഭാഗവും മറു ഭാഗത്ത് ഒറ്റ പ്ലാറ്റ് ഫോമിൽ അണി നിരക്കുമെന്ന് . അന്തല്ലെ ഇന്ന് എല്ലാവർക്കും കാണാൻ കഴിയുന്നതും. അഹ്മദിയ്യാ ജമാഅത്തിനെ ആശയപരമായ് നേരിടാൻ കഴിയില്ല എന്ന ഉത്തമ വിശ്വാസത്തിന്റെ ഫലമായി മൗദൂദികളും , വഹാബികളും ചെർന്ന് ഏതാനും വ്യകതികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രസ്ഥാനമല്ലെ ഇശാഅത്തെ ഇസ്ലാം എന്ന സംഘടന. PP അബ്ദുൽ റഹ്മാൻ , കാക്കീരി അബ്ദുല്ല യെ പോലയുള്ള ഏതാനും ലജ്ജയില്ലാത്ത തൊലി കട്ടിയുള്ള സാമ്പത്തിക മോഹികളായ വ്യക്തികളല്ലെ ഇശാഅത്തെ ഇസ്ലാമിൽ ഉള്ളത്. കളവ് പറയാനും വിവരക്കേട് പറയാനും ഒരു ലജ്ജയുമില്ലാത്ത വിവരദോഷികളല്ലാതെ ആരങ്കിലും ഇശാഅത്തെ ഇസ്ലാമിൽ ഉണ്ടോ ? എനിക്ക് PP അബ്ദുൽ റഹ്മാനെയും , കാക്കീരി അബ്ദുല്ലാ യെയും അറിയാം. അവർ രണ്ട് പേരും വിവരദോഷികളും വിസ്സികളും കോമാളികളുമാണന്നും എനിക്ക് അറിയാം. ഒരു പ്രസ്ഥാനത്തിലെ പ്രസിഡന്റിന്റെയും , സെക്രട്ടറിയുടെയും അവസ്ഥ ഇതാണങ്കിൽ ബാക്കി അതിൽ ഉള്ള വരും ഇവരുടെ അനുയായികൾ തന്നെ ആയിരിക്കുമല്ലോ ഉണ്ടാവുക. മൗദൂദികളുടെയും, വഹാബികളുടെയും പ്രതിനിധികളായിട്ടാണല്ലോ സ്ഥിരമായി നിങ്ങൾ അഹ്മദികളുമായി നേരിട്ട് ഉള്ള ചർച്ചക്ക് വരാറുള്ളത്. അവരുടെ മാനം രക്ഷിക്കുന്ന ഒരു ചർച്ചക്ക് മാനമില്ലാത്ത നിങ്ങൾക്ക് എത്ര രൂപയാണ് ലഭിക്കാറുള്ളത്. ഏതായാലും നിങ്ങൾ നടത്തിയ ഡോക്കി മെന്റിൽ 43 കൊല്ലത്തിന്റെ ഉള്ളിൽ കേരളത്തിൽ നിന്നും ഒരാൾ പോലും അഹ്മദി ആയിട്ടില്ലന്നും , മറിച്ച് 100 ൽ അധികം പേർ അഹ്മദിയ്യാ ജമാഅത്ത് വിട്ടു വന്നു എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഹ്മദികൾക്ക് എല്ലാം അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവാം. കാരണം ആ പറഞ്ഞത് കളവാണ് എന്ന് തിരിച്ചറിയാത്തവർ ഉണ്ടാവില്ലലോ. അതോടെ നിങ്ങൾ പറയുന്നതും പ്രചരിപ്പിക്കുന്നതും കളവ് കൾ തന്നെയാണ് എന്ന് നിങ്ങൾ തന്നെ സ്വയം സമർത്ഥിക്കുകയല്ലെ ചെയ്തത് PP അബ്ദുൽ റഹ്മാൻ സാഹിബേ. നിങ്ങളുടെ മൂക്കിന് താഴെ കൊടിയത്തൂരിൽ മാത്രം 40 ൽ അധികം പേർ ഈ സമയത്ത് അഹ്മദിയ്യാ ജമാഅത്ത് സ്വീകരിച്ചില്ലെ. കേരളത്തിലെ ചരിത്രം ഒന്നും ചോദിക്കുന്നില്ല. മൂക്കിന് താഴെ ഉള്ള സത്യം മാത്രം ഓർമ്മപ്പെടുത്തി എന്ന് മാത്രം. എന്തിനാണ് എല്ലാവരും തിരിച്ചറിയുന്ന കാണുന്ന ഈ സത്യങ്ങൾ മൂടി വെച്ച് സ്വയം അപമാനിതരാവാൻ ശ്രമിച്ചത്.
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
ഇവിടെ ഒരാളും ആരെയും കാഫിർ ആകിട്ടില്ല . നിങ്ങൾക്കു ഒരു സമാധാനം കിട്ടാൻ പറയാം എന്നല്ലാതെ . ഏതായാലും ഒരു കാര്യം മനസിലായി . ഏതാനും എപ്പിസോഡുകൾ ആയപ്പോഴേക്കും നിങ്ങൾ അദ്ദേഹത്തെ ആക്ഷേപിക്കാൻ തുടങ്ങി എന്നട് തന്നെ ഇത് എത്രത്തോളം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്ന് വ്യക്തം
@abdulrafeeque9517
@abdulrafeeque9517 10 ай бұрын
ഓരോ കാലഘട്ടത്തിൽ ഒരു പ്രവാ ചക്കൻ വേണം എന്നാൽ മാത്രമേ പുരോഗതിയുണ്ടാവുക്കയൊള്ളൂ
@mohammabkuttyottayil5533
@mohammabkuttyottayil5533 9 ай бұрын
മത പ്രസ്ഥാനങ്ങളെല്ലാം ശിർക്കും ബിദ് അത് മാത്രം.
@jahjahmawali
@jahjahmawali Жыл бұрын
Imam Mahdi Hazrat Mirza Ghulam Ahmad Al-Qadiani (AS) is the Khalifa of Allah.
@sensefirst475
@sensefirst475 Жыл бұрын
No jokes here please!
@sensefirst475
@sensefirst475 Жыл бұрын
മാപ്പ് മാപ്പ് മാപ്പ് മാപ്പ് .............. This is the Sinnath of the Qadiani profit who printed "la'anath, la'anath, la'anath, la'anath ................ " a thousand times!
@sahabudheens4453
@sahabudheens4453 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇതൊന്നും അന്ത്യപ്രവാചക വാദത്തിന് തെളിവ് അല്ലല്ലോ ഇതുവരെ സമുദായത്തെ പറഞ്ഞു പഠിപ്പിച്ച പ്രവാചക പരിസമാപ്തി വിശുദ്ധ ഖുർആനിൽ നിന്നും ഒരു ആയത്ത് എങ്കിലും പോസ്റ്റ് ചെയ്തുകൊണ്ട് ആ വിഷയം സ്ഥാപിക്കാൻ പറ്റുന്ന ഏതെങ്കിലും പണ്ഡിതന്മാർ ഉണ്ടോ നിങ്ങളുടെ കൂട്ടത്തിൽ അല്ല അങ്ങനെ ഒരു ആയത്തും ഖുർആനിൽ ഇല്ല എന്നാണെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
ഇജ്ജ് ക്ഷമിക്കു കോയ , അവർ ഈ ചർച്ച പൂർത്തീകരിക്കട്ടെ 😊
@sirajudeenmiodeen2916
@sirajudeenmiodeen2916 Жыл бұрын
ആയതും ഹദീസും പറയും . നിങ്ങടെ കേരളത്തിൽ നടന്ന story ഒന്ന് കേൾക്കട്ടെ ഞങ്ങൾ പുതു തലമുറ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 1,1 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН