തീർച്ചയായും എല്ലാ ടിപ്സും അടിപൊളിയായിട്ടുണ്ട് വളരെ വളരെ ഉപകാരപ്രദമായ കിടിലൻ ആയിട്ടുള്ള വ്യത്യസ്തമായ ടിപ്സുകളാണ് പറഞ്ഞുതന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@adhishbiju2563 Жыл бұрын
Valere upakarapedunna tipsukal aannu theerchauaum try cheyyunnund thank you for your information
@zamilfaizal8500 Жыл бұрын
Kariveppila valaranulla tips adipoli aanello ini ithupole cheythu nokkanam
വളരെ ഔഷധ ഗുണമുളള ഒരു സസ്യം തന്നെയാണ് കറിവേപ്പില. കറിവേപ്പില പോലെ എടുത്തു കളയുക എന്നൊരു ചോല്ലുണ്ടെങ്കിലും അത്തരത്തിൽ എടുത്ത് കളയാവുന്ന ഒന്നല്ല കറിവേപ്പില. നട്ടു പിടിപ്പിക്കാൻ വളരെ പ്രയാസം തന്നെയാണ്. വളരെ നല്ല അവതരണം
@shilpajose8690 Жыл бұрын
Curryveppila nalla healthy ayi nilpundallo, nanayi maintain cheydhitunde.. Nalla tips anato paranje thanne, veetil unde but ithrem healthy alla.. So paranja tips oke theerchayayum try cheydhe nokum.. Nice sharing
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരും നല്ല രീതിയിൽ അവതരിപ്പിച്ചു കറിവേപ്പില എല്ലാവർക്കും വളരെയധികം ആവശ്യമുള്ളതും ആണ് ഔഷധഗുണമുള്ളതുമാണ് അത് ഇതുപോലെ വളർത്തിയെടുക്കാം എന്നുള്ളത് വളരെ നല്ലൊരു അടിപൊളി ആയിട്ടുള്ള വീഡിയോ
@salhamilu3009 Жыл бұрын
വീട്ടിൽ ഒരു കറിവേപ്പ് മരം ഉള്ളത് വളരെ നല്ലതാണ് ഇനി ഞാനും ഇതുപോലൊക്കെ ചെയ്ത് നോക്കും
@shinav4589 Жыл бұрын
കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരാൻ അടിപൊളിയായിട്ടുള്ള ഒരു ഹോം റെമഡിയാണ് കാണിച്ചുതന്നത് ഇതുപോലെയുള്ള ടിപ്സുകൾ ഇനിയും കൊണ്ടുവരണം അതുപോലെ തന്നെ എല്ലാ ടിപ്സുകളും വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@abdurahimanp8312 Жыл бұрын
ചുമ്മാ പറ്റത്തില്ല.
@ibrahimwahid7380 Жыл бұрын
Rlĺsss
@sulaikhaasiddiq5408 Жыл бұрын
❤
@diyakumar1770 Жыл бұрын
Super tips and tricks thanks for sharing enjoyed watching well presented and well explained
@beemasheriff9901 Жыл бұрын
Very good
@kunjoos_1 Жыл бұрын
Curry leaves te plant nannayi maintain cheythittund. Tips ellam super aayirunnu. Try cheythu nokkam.
@Anitha-ne4se Жыл бұрын
എനിക്ക് ഉണ്ട് ചെറിയ ഒരു കറിവേപ്പ് ഇതു പോലെ ചെയ്തു നോക്കട്ടെ
You shared amazing and life changing hacks and yricks
@kirank1777 Жыл бұрын
Ante evde kariveppu valarenullerunu, njan ee method urapayam use cheyde nokkunde.
@roshinisatheesan562 Жыл бұрын
Super🤝👍👌👌👌❤️
@jackandjill2839 Жыл бұрын
Very useful kitchen tips njan curry leaves nattal ithupole valararilla enthaayalum engane onnu undakki nokkanam great sharing sharing dear
@Vijay-ls9eq Жыл бұрын
Nalla tips anato paranje thanne well presented and well explained great sharing
@premibernard9712 Жыл бұрын
Gud msg
@JayasreePb-x7e Жыл бұрын
സൂപ്പർ ടിപ്സ്
@bindunv5609 Жыл бұрын
Ente balcony yil oru curryvepu chedi ungarayi nilkkunnund. Athinu ithupole cheyyanam .very useful tips nalla avatharanam
@gigglest8701 Жыл бұрын
Very useful kitchen tips njan curryvepp nattal ithupole valararilla e tip enikk ishtayi simple njanithupole cheythu nokkatte onnu pidichukittiyal nannayirunnu thanks dear
@asiapm2032 Жыл бұрын
Ithinnn chonan urumb vannnn valarch muradikkunnathinnn entha oru solution ullath
@Rasiya-nk4sf Жыл бұрын
Ok
@christianrobin643 Жыл бұрын
Kariveppilayil munjha keriyal enthu cheiyyanum
@sulaimanks8899 Жыл бұрын
പച്ച കറി വസ്റ്റ് എത്രദിവസം കൊടുമ്പഴ ഇട്ട് കൊടുക്കാറ്
@muhammadshafi8443 Жыл бұрын
👌👌
@salymathew7777 Жыл бұрын
👍🙋♂️🎉
@sshoms9467 Жыл бұрын
Super
@lifeismykitchen4399 Жыл бұрын
Curry Leaves ella mannilum pidich kittanamennilla..pidichu kittiyal nannayi paripalikendathanu.
@alhamdulillah622 Жыл бұрын
എനിക് കുറച്ചു മുമ്പ് കറിവേപ്പില ഭ്രാന്ത് ഉണ്ടായിരുന്നു 😃 എവിടെ നിന്ന് കിട്ടിയാലും കൊടുന്നു വെക്കും ഇപ്പോൾ പറബ് മുഴുവനും കറിവേപ്പില ആണ് എല്ലാവര്കും കൊടുക്കും
@vijikuttan5494 Жыл бұрын
എനിക്ക് കറി വേപ്പ് ഉണ്ട് ഇത് പോലെ kilichu വന്നത് ആണ് വെള്ള ചെറിയ പ്രാണി ഉണ്ട്, podi പോലെ വെള്ള നിറത്തില്‍ patti പിടിച്ചു ഇരിക്കുന്നത് ഉണ്ട് ഇടക്ക് മഞ്ഞ patti പിടിച്ചു ഇരിക്കും
@SabeenasHomelykitchen Жыл бұрын
വിഡിയോയിൽ കാണിക്കുന്ന സ്പ്രേ use ചെയൂ മാറിക്കിട്ടും
@padmapillai9586 Жыл бұрын
❤❤❤❤❤😊
@elenaemma9601 Жыл бұрын
Best hack tricks had shared on your vlog , great and kind sis, i really enjoy watching the way to make things sharply , thank you for the video,