നിൻറെ കുടുംബത്തിൽ അത്ഭുതം സംഭവിക്കും l Kreupasanam miraculous prayer l powerful prayer

  Рет қаралды 9,560

Ente Amma

Ente Amma

Күн бұрын

Пікірлер: 335
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ..... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏
@sahadevanm7514
@sahadevanm7514 4 ай бұрын
അമ്മമാതാവേ ഞങ്ങളുടെ പ്രാർഥന കേട്ടു ഞങ്ങളെ രക്ഷിക്കേണമേ
@hansaashokkumar805
@hansaashokkumar805 4 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ നേർ വഴി കാട്ടണെ എന്റെ രോഗങ്ങൾ മാറ്റണെ 🙏🙏🌹
@meghajineesh9131
@meghajineesh9131 4 ай бұрын
എന്റെ അമ്മേ എന്റെ കടഭാരം മാറ്റിതരണമ🙏🏼🙏🏼🙏🏼🙏🏼 എന്റെ ജോലി എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. മാതാവേ.. എല്ലാ.. രോഗികൾക്കും.. വേണ്ടി.. പ്രാർത്ഥിക്കുന്നു.. അമ്മയുടെയും... മാമന്റെയും.. ചേട്ടന്റെയും.. രോഗങ്ങൾക്കു.. സൗഖ്യം.. നൽകി.. അനുഗ്രഹിക്കേണമേ. 🙏🙏🙏
@BinduV-mj1jw
@BinduV-mj1jw 4 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന് മനസിന് ധൈര്യം കൊടുക്കണേ
@ReenaReena-rk8wv
@ReenaReena-rk8wv 4 ай бұрын
എന്റെ കൃപാസനം മാതാവേ എന്റെ മനസ്സിന്റെ വേദനയും പ്രയാസങ്ങളെല്ലാം എന്റെ അമ്മ അറിയുന്നുണ്ടല്ലോ അതിനെല്ലാം എനിക്കൊരു പരിഹാരം ഉണ്ടാക്കി തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മാതാവേ
@sinisiby5435
@sinisiby5435 4 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും എടുത്തു മാറ്റി സൗഖ്യം കൊടുക്കണമേ എന്റെ അമ്മേ പലവിധ ബുദ്ധിമുട്ടാൽ കഷ്ടപ്പെടുന്ന ഞങ്ങളെ സംരക്ഷിക്കണമേ മാതാവെ
@aneeshvk2431
@aneeshvk2431 4 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം പെട്ടന്ന് തീർക്കാൻ കഴിയണേ മാതാവേ ഇതുവരെ തന്ന അമ്മയുടെ കൃപക്കായി നന്ദി
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 4 ай бұрын
അമ്മ മാതാവേ ഈശോയെ ഞങ്ങളെ കാത്തു പരിപാലികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ സാമ്പത്തിക മെച്ചപ്പെടണമേ അവിടുന്നും ദുതൻമാരും കാവൽ ഉണ്ടാകേണമേ ജപ്തി പിൻവലിക്കേണമേ ആമേൻ
@subinraja3083
@subinraja3083 4 ай бұрын
Amen Amen Amen
@bijimohan6596
@bijimohan6596 4 ай бұрын
അമ്മേ കടഭാരം നീക്കി തരണേ ❤❤❤❤🙏🙏🙏🙏ആമേൻ
@mililalitha5631
@mililalitha5631 4 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഞങ്ങടെ യെല്ലാം പഴയ ആരോഗ്യം തിരിച്ച് തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ആമേൻ❤
@anitttajoseph2903
@anitttajoseph2903 4 ай бұрын
അമ്മേ എന്റെ കണ്ണുനീരിനു മറി കടക്കരുതേ ഞങ്ങളുടെ മകന്റെ ഭാവി കാര്യങ്ങൾക്കുള്ള വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കുവാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@mercyjoseph1827
@mercyjoseph1827 4 ай бұрын
Amme mathave njañgalkkuvendi apekshikkename. 🙏🏼
@sasidharanct7165
@sasidharanct7165 4 ай бұрын
അമ്മേ എന്റെ കടഭാരങ്ങളിൽ നിന്ന് ഞങ്ങളെ സഹായിക്കണ ആ മേൻ
@shajumedicals6300
@shajumedicals6300 4 ай бұрын
കടബാധ്യതയാൽ കുടുങ്ങി പോയ എന്നെ അമ്മേ കൈ പിടിച്ചു ഉയർത്തണേ
@ansammajoseph.p7089
@ansammajoseph.p7089 4 ай бұрын
അമ്മാ മാതാവേ മകൻറെ ശബളംകിട്ടണമേ
@leelavamanan3166
@leelavamanan3166 4 ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോട് അപേക്ഷികേണമേ
@somanmr1032
@somanmr1032 4 ай бұрын
എന്റെ മാതാവേ ആശുപത്രിയിലായിരിക്കുന്ന ചേച്ചിക്ക് കുറവ് കൊടുക്കണേ 🙏🏼🙏🏼
@sindhub7800
@sindhub7800 4 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏🙏...
@rejinisha-q1i
@rejinisha-q1i 4 ай бұрын
Amme ende jevida prshanatilll amma edapedaname enikke samdanam tharne amme ende makkalle katukollanamee
@anjusyam9468
@anjusyam9468 4 ай бұрын
അമ്മേ മാതാവേ കടങ്ങളിൽ നിന്ന് രക്ഷ തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏
@rekhasri4322
@rekhasri4322 4 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManjuRoy-d9w
@ManjuRoy-d9w 4 ай бұрын
അമ്മേ മാതാവേ എന്റെ മകൻ ഒരു ജോലിക്കു വേണ്ടി പോയിരിക്കുന്നു വാഹനം ഓടിക്കുമ്പോൾ കൂടെ ഇരുന്നു കാത്തു കൊള്ളണമേ ഒരു ആപത്തും വരുത്തല്ലേ കൂടെ താമസിക്കുന്നവരേയും കാത്തു കൊള്ളണമേ രാത്രിയിൽ അമ്മമാതാ വേ കൂടെ ഇരുന്നു കാത്തു കൊള്ളണമേ കൂട്ടുകെട്ടിൽ അകപ്പെട്ടു പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്കു രാത്രിയിൽ നല്ല ഉറക്കം തരണമേ ആമേൻ🙏🙏🙏🙏🙏
@vincyjoseph6507
@vincyjoseph6507 3 ай бұрын
Amma pray for my son from sick psoriasis. He is very sad touched him
@shijulandscape1764
@shijulandscape1764 4 ай бұрын
അമ്മ മാതാവേ ഇതുവരെ നടത്തിയതിന് നന്ദി പുതുപ്പള്ളി സ്കൂളിലെ വർക്ക് തരണേ എല്ലാവരും വർക്ക് കിട്ടുവാനായി പ്രാർത്ഥിക്കണേ ആമേൻ
@CharleyThomas-bi2lb
@CharleyThomas-bi2lb 4 ай бұрын
മരിക്കുട്ടിയുടെ അസുഖം മരണം മാതാവേ മോളേടെ അസുഖം മരണം മാതാവേ
@PraseenaSugathan
@PraseenaSugathan 4 ай бұрын
Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘
@alanriyasoniyabiju7670
@alanriyasoniyabiju7670 4 ай бұрын
അമ്മേ മാതാവേ എന്റെ ഈ അപേക്ഷ കേട്ടു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@SheelaKumari-i6h
@SheelaKumari-i6h 4 ай бұрын
ക്യ പസന പ്രസതാ മാതവേ ഞങ്ങളെ കൂടെ ഇരുത്തേണമേ ഞങ്ങളെ സേഹമുള്ളവരായി കഴിവുവാൻ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണെ കണ്ണൂനീർമാറ്റേ ണ മേ അമ്മേ മാതാവെ
@SujithaSuji-j4c
@SujithaSuji-j4c 4 ай бұрын
അമ്മേ.. അമ്മ.. വഴി. നൽകിയ.. എല്ലാ... അനുഗ്രഹങ്ങൾക്കും.. നന്ദി.. അമ്മേ... ഇനിയുള്ള.. എല്ലാ.. കാര്യങ്ങളിലും.. അമ്മയുടെ... അനുഗ്രഹം.. ഉണ്ടാകണമേ... 🙏🙏എന്റെ.. ഭർത്താവിന്.. ജോലി.. തടസം. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ 🙏
@SujathaRemanan-q8h
@SujathaRemanan-q8h 4 ай бұрын
എന്റെ അമ്മേ എന്റെ മക്കളെടു ജോലി കാര്യത്തിൽ എന്റെ ഇശോ ഇടപെടണമേ ഉടൻതന്നെ ജോലി കൊടുക്കണമെന്ന് 🙏🙏🙏🙏🙏🙏
@SheejaM-y8m
@SheejaM-y8m 3 ай бұрын
അമ്മേ, മാതാവേ എന്റെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ
@Ambika-uy8lo
@Ambika-uy8lo 2 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി രമണേ മാതാവേ ആമേൻ
@ajithathampi9734
@ajithathampi9734 2 ай бұрын
മാതാവേ...എന്റെ ഭർത്താവിനേയും മക്കളേയും പൂർണ്ണ ആരോഗ്യത്തോടെ നടത്തേണമേ....അനുഗ്രഹിക്കേണമേ....
@johnkumar5633
@johnkumar5633 4 ай бұрын
അവിടുത്തെ സാന്നിത്ൽ സാക്ഷ്യം പറവൻ ഈഫയാക്കണമേ ആമേൻ
@BindhuAneesh-kh6uq
@BindhuAneesh-kh6uq 4 ай бұрын
അമ്മേ എൻ്റെ കടങ്ങൾ തീരുന്നതുവരെ എന്റെ ജോലിയിൽ ഒരു തടസവും വരാതെ കാത്തോളണേ. സൂപ്പർവൈസറിന്റെ മനസുമാറി എന്നെ ഈ ജോലിയിൽ തുടരാൻ അനുവദിക്കണേ അമ്മേ അതിനുള്ള മനസ് അമ്മ സൂപ്പർവൈസറിനു കൊടുക്കണേ. എന്നെ കൈ വിടാതെ കാത്തോളണേ. അമ്മേ
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk 4 ай бұрын
Ammae mathae pray for my son Joyce and family and give them prudence and love and fear of God
@anjumathai620
@anjumathai620 4 ай бұрын
Amme Mathave!.Thank you,Lord!for guarding us during our travel.Help me to pass my exam.Heal my son.Bless everyone. Give peace in my workplace. Amen.
@ajithyesudasan68
@ajithyesudasan68 4 ай бұрын
Mathavee njagale Kathukolleenamee.. amme 😢 njagalude prarthana kelkkeenamee.. njagalude rogavum ellam neekkenamee... njagalude avidhishiyam Ellam arinju njagalkku sadichu thareeenameee
@ajithyesudasan68
@ajithyesudasan68 4 ай бұрын
❤ amme mathavee njagalude prarthana kelkkeenamee
@sobhanashajan6810
@sobhanashajan6810 4 ай бұрын
അമ്മേ കൃപ തോന്നണേ ആമേൻ 🙏🏻🙏🏻🙏🏻
@Shylaja-c1n
@Shylaja-c1n 3 ай бұрын
അമ്മേ ഞങളുടെ കുടുംബത്തിൽ ആരോഗ്യവും സമാധാനവും ഉണ്ടാകേണമേ കടബാധ്യതകൾ തീർക്കാൻ കഴിയണേ മാതാവേ
@praseenas9157
@praseenas9157 4 ай бұрын
Amme ente prarthana nadathi tharaname 🙏🙏🙏🙏❤️♥️❤️♥️
@narayanannarayanan9051
@narayanannarayanan9051 4 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും മക്കൾക്കും ഒരു ഭവനം തരേണമേ ഭവനം തരേണമേ എന്റെ വായിലെ പല്ലിന്റെ അസുഖം മാറിക്കിട്ടേണമേ ആമേൻ
@nirmalar6383
@nirmalar6383 4 ай бұрын
എന്റെ അമ്മേ എന്റെ ആവശ്യങ്ങളിലും പ്രാർഥനകളിലും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ.
@rejijohn-bo8kv
@rejijohn-bo8kv 4 ай бұрын
എന്റെ അമ്മേ ആയിരമായിരം നന്ദി എന്റെ അമ്മേ ഈ വരുന്ന 25ന് എനിക്ക് നേരിടേണ്ടവരുന്നത് 550000രൂപയുടെ പ്രശ്നംമാണ് ഒരു തടസവും കൂടാതെ തക്ക സമയം അമ്മയും എന്റെ കർത്താവും ഏറ്റെടുത്തു സാധിച്ചു തരേണമേ കൈവെടിയരുത് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@somanmr1032
@somanmr1032 4 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ജ്ഞാനവും ഓർമശക്തിയും കൊടുക്കണേ 🙏🏼🙏🏼
@greeshmaaneesh007
@greeshmaaneesh007 4 ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🕯️🕯️🕯️🤍🤍💙💙💚💚🕯️🕯️🙏🙏
@Lekshmijithin-x3z
@Lekshmijithin-x3z 4 ай бұрын
അമ്മേ മാതാവേ ഏട്ടന്റെ പോസ്റ്റിങ്ങ്‌ ക്യാൻസൽ ആയി രണ്ടു വർഷം കൂടി ഇപ്പോൾ തുടരുന്നിടത്തു തന്നെ തുടരുവാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവണമേ അമ്മേ 🙏🙏
@kochhuuu10
@kochhuuu10 4 ай бұрын
Yende makane driving license test il vijayippichu anugrahichadinu orayiram Nanni mathave❤
@sindhuprathapan
@sindhuprathapan 4 ай бұрын
അമ്മേ മാതാവേ എന്റെ മകനെ കേസിൽ പെടാതെ കാത്തു കൊള്ളണം
@kunjumolv.a553
@kunjumolv.a553 4 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞാൻ വാങ്ങണമെന്ന് കരുതുന്ന ആശാരിപറബിലെ വീടിനും സ്ഥലത്തിനും ആവശൃമായിവരുന്ന പണം പലിശ ഇല്ലാതെ തന്ന് അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏⛪⛪⛪⛪⛪⛪⛪⛪⛪⛪
@leniprleniregu7818
@leniprleniregu7818 4 ай бұрын
❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻❤
@SumaParu-c2y
@SumaParu-c2y 4 ай бұрын
ഞങ്ങളെ കൈവിടല്ലേ അമ്മേ ഞങ്ങളെ കൈവിടല്ലേ അണ്ണനുള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോലി തന്നെ കൊടുക്കണം
@shivakumarVinya
@shivakumarVinya 4 ай бұрын
അമ്മേ മാതാവേ . ഈ മാസം 25-ാം തിയതി എനിക്ക് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റാണ് അതിൽ വിജയിക്കുവാനും എല്ലാവരും വിജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ.ആമേൻ
@NoyVarghese
@NoyVarghese 4 ай бұрын
അമ്മേ മാതാവേ എന്റെ അമ്മക്ക് 56വയസു ആയി പ്രഷർ ഷുഗർ ഉള്ളത് ആണ്. ഇന്ന് അമ്മക്ക് നാക്കു കുഴയുന്ന പോലെ ആയി. പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി. അമ്മക്കുവേണ്ടി എല്ലാരും പ്രയർ ചെയ്യണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lucypeter6075
@lucypeter6075 4 ай бұрын
എന്റെ മാതാവേ മകന് exam കഴിഞ്ഞു അവനു നല്ല മാർക്ക്‌ കിട്ടണമേ മാതാവേ അവനു plus two പാസ്സാകാൻ കഴിയണമേ മാതാവേ അവനെ അനുഗ്രഹിക്കണമേ
@SheejaM-y8m
@SheejaM-y8m 3 ай бұрын
അമ്മേ , എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ,,,, എന്റെ മക്കളെ നേർവഴിക്കു നയിക്കേണമേ,,,, എന്നും അമ്മ കൂടെ ഉണ്ടാകേണമേ
@SumaParu-c2y
@SumaParu-c2y 4 ай бұрын
അമ്മയെ സഞ്ചാരിമാതാവേ . സഞ്ചാരിമാതാവേ കൈവിടല്ലേ അമ്മേ മേമേ കൈവിടല്ലേ അമ്മേ കൈവിടല്ലേ ഞായറാഴ്ച ജോലിയുടെ അറിയുന്നത് സഞ്ചാരിമാതാവേ ഖത്തറിലേക്ക്
@minipaul6635
@minipaul6635 4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ
@aleeshathomas727
@aleeshathomas727 4 ай бұрын
Pithavinum puthranum parishudhanmavinum sthuthi Aammen 🙏🙏🙏❤️❤️❤️🙏🙏🙏🙏
@aravind.s19
@aravind.s19 4 ай бұрын
എന്റെ മക്കൾക്കു 2പേർക്കും ഗവണ്മെന്റ് ജോലി കിട്ടാൻ എന്റ പരിശുദ്ധ അമ്മക്കൂടെ നിന്നും സഹായിക്കണേ amme❤
@AleyammaP.M-c5q
@AleyammaP.M-c5q 3 ай бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏❤️🙏🙏🙏❤️
@DevadasVK
@DevadasVK 4 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾ നാളെ കുടുംബത്തിൻ്റെ ആധാരം പണയത്തിൽ നിന്നും എടുക്കുവാൻ പോകുകയാണ് അവിടെ ഒരു പ്രശ്നങ്ങള്ളും ഉണ്ടാകതെ ഞങ്ങളുടെ രണ്ട് ആധാരവും കിട്ടുവാൻ അനുഗ്രഹിക്കണമ്മേ ആമേൻ കടബാധ്യതയിൽ നിന്നും രോഗദുരിതത്തിൽ നിന്നും വിടുവിക്കണമ്മേ ആമേൻ
@rincysamuel355
@rincysamuel355 4 ай бұрын
Amme mathave pappaye manasantharapeduthaname Madhyapanathil ninnum viduvikkaname
@sreedeviunni4849
@sreedeviunni4849 3 ай бұрын
അമ്മേ.. മാതാവേ എന്റെ മോൾക്ക് വിദേശത്തു പോയി നഴ്സിംഗ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
@sindhuprathapan
@sindhuprathapan 4 ай бұрын
അമ്മേ mathave🎂 ശരത്തിന്റെ ജാമിയം റെഡി യാക്കി തന്നതിന് അമ്മയോട് നന്ദി പറയുന്നു
@aswathyaswathy6332
@aswathyaswathy6332 4 ай бұрын
എന്റെ മാതാവേ കാത്തോണേ 🙏🙏🙏🙏🙏എല്ലാ തടസ്സവും മാറ്റിതരണേ
@minipaul6635
@minipaul6635 4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ
@SouravsandhyaSunil
@SouravsandhyaSunil 4 ай бұрын
അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏
@soumyaradhamani8517
@soumyaradhamani8517 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ നടുവേദന കാലുവേദന മാറ്റി പഴയതുപോലെ ആരോഗ്യത്തോടെ നടന്നു ഒരു ജോലിക്ക് പോകുവാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@thankachan3774
@thankachan3774 2 ай бұрын
EnteAmma mathave Amen Amen
@leelammasimonsimon3012
@leelammasimonsimon3012 4 ай бұрын
അമ്മേ എന്റെ ഹസ്ബൻഡ് ന്റെ വയർ വേദന മാറ്റി തരണേ വിസ വേഗം പ്രോത്തോ ആക്കി തരണേ മക്കൾക്ക് നേഴ്‌സ്സിംഗ് അഡ്മിഷൻ തരണേ മക്കൾ നല്ല സ്വഭാവത്തിൽ വളർ തേണമേ
@Anil.T.SAnil.T.S
@Anil.T.SAnil.T.S 4 ай бұрын
എൻ്റെ. അമ്മേ എൻ്റെ വീടും സ്ഥലവും പെട്ടെന്ന് വിൽപന നടക്കുവാൻ പ്രാർഥി ക്കേണമേ. ആമേൻ
@rajanisanthosh2733
@rajanisanthosh2733 3 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണം സന്തോഷങ്ങളും
@Ambika-uy8lo
@Ambika-uy8lo 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസ മാതവേ എന്റെ ചെറുമകൻ അവന്റെ അച്ചന്റെ കുടെ പോകാൻ ഉള്ള മനസ് കൊടുക്കല്ലെ അവന് പഠിക്കാൻ പറ്റത്തില്ല അമ്മ മാതാവ് അന്റെ അനുഗ്രഹിക്കണം ആ മേൽ
@appubaby6625
@appubaby6625 4 ай бұрын
Ente Amma mathave ente niyogangal എല്ലാം സാധിച്ച് തരേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ,ഒരു മാരകരോഗവും പിടിപെടല്ലേ,കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ സഹായിക്കേണമേ ആമേൻ
@mililalitha5631
@mililalitha5631 4 ай бұрын
എല്ലാത്തിനും നന്ദിമാതാവേ❤
@fosikunji1821
@fosikunji1821 4 ай бұрын
അമ്മ മാതാവേ നാളെ എന്നെ രക്ഷേക്കണം മാതാവേ നാളെ ലോൺ അടുക്കുവാൻ ഒരു വഴി ഇല്ല അമ്മേ രക്ഷേക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏
@Assumptabenette
@Assumptabenette 4 ай бұрын
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma have mercy on all those who are suffering from the atrocities of the war between Russia and Ukraine Kindly make peace and stop the war Amma bless my daughter Anjana and her husband and give them a pass in the exam they are appearing Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏
@karthikkalesh8040
@karthikkalesh8040 4 ай бұрын
എന്റെ അമ്മേ മാതാവേ അമ്മയോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏❤🙏❤
@ajithathampi9734
@ajithathampi9734 2 ай бұрын
അമ്മേ...എന്റെ കുടുംബത്തേയും കുടുംബാംഗങ്ങളേ ഓരോരുത്തരേയും അവിടുത്ത് അനുഗ്രഹത്താൽ കാത്തു കൊള്ളേണമേ...
@mayamaya5057
@mayamaya5057 4 ай бұрын
അമ്മ മാതാവേ
@thankammamathew3862
@thankammamathew3862 4 ай бұрын
Amme mathave monachachenum makkalkkum vendi prarthichathinal stothram Amen
@JencyDavis-n6c
@JencyDavis-n6c 4 ай бұрын
അമ്മേ മാതാവേ എനിക്ക് ഗവൺമെന്റ ജോലി കൊടുത്തിട്ട് replay വന്നിട്ടില്ല മാതാവേ പരിശുദ്ധ അമ്മേ എനിക്ക് ജോലി തന്ന് അനുഗ്രഹിക്കണം മാതാവേ
@prabharemanan5462
@prabharemanan5462 4 ай бұрын
Amma.njangalkku.vendi.apeshekkename.anugrahikkename🕯️🙏🕯️🙏🕯️🙏
@anjali7731
@anjali7731 4 ай бұрын
അമ്മേ മാതവ് എന്റെ ബാങ്ക് ജ് പത്തിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമ്മെ ബാങ് 50000 രൂപ എത്രയും പെട്ടന്ന് റെഡിയാക്കിത്തരണമ്മെ ആ മേൻ🙏🙏🙏
@manojlal4229
@manojlal4229 4 ай бұрын
Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.
@sadikm2638
@sadikm2638 4 ай бұрын
നന്മനിറഞ്ഞമറിയമേ അമ്മേ കടങ്ങൾ കാരണം വളരെ വിഷമത്തിലാണമ്മേ എന്നെ അനുഗ്രഹിക്കേണമേ എന്റെ കടങ്ങൾ തീർത്ത്തരേണമേ പരിശുദ്ധ മാതാവേ ആമേൻ....
@nandaunni941
@nandaunni941 4 ай бұрын
പരിശുദ്ധ അമ്മേ എന്റെ മാനസിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ. ജോയിലിയിൽ ഒരുതടസങ്ങളും പേര്ദോഷങ്ങളും ഉണ്ടാകാതെ അവിടുന്ന് കാവലായിരിക്കണേ അമ്മേ
@anithasarassura
@anithasarassura 4 ай бұрын
Amme mathave ente makkale anugrahianame
@ameyaanishka7173
@ameyaanishka7173 4 ай бұрын
'അമ്മേ ഒരാപത്തും വരുത്താതെ എല്ലാവരെയും കാത്തുകൊള്ളണമേ 'അമ്മേ ലോൺ അടയ്ക്കാനുള്ള പേപ്പർ വന്നു നാളെ ഇനിയും ബാങ്കിൽ നിന്ന് വിളിക്കാൻ തുടങ്ങും എന്താ ചെയ്യേണ്ടത് പൈസ ഒന്നും ആയിട്ടില്ല കിട്ടാനുള്ള പൈസ കിട്ടേണമേ എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ അസുഖങ്ങൾ ഒന്നും കൂടാതെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ കൂടാതെ പഠിക്കാൻ നല്ല കഴിവ് കൊടുക്കേണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏
@shajumedicals6300
@shajumedicals6300 4 ай бұрын
അമ്മേ എന്നിൽ കനിയേണമേ ❤️
@MaryUNNIMary
@MaryUNNIMary 3 ай бұрын
Amme mathave ammak innthode ini Ente ammak alargi ini vararuthe amme mathave amen ente padikkan povan santhikkaname🙏🙏🙏🙏🙏🙏🙏
@alanriyasoniyabiju7670
@alanriyasoniyabiju7670 4 ай бұрын
മാതാവേ എന്റെ മകന്റെ രോഗത്തിന് പൂർണ്ണ സൗഖ്യം കൊടുത്തു പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ എന്ന് അപേക്ഷിക്കുന്നു 🙏
@ancydavis7544
@ancydavis7544 4 ай бұрын
എന്റെ മകനു interview കഴിഞ്ഞ കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമെ
@laisapa2432
@laisapa2432 4 ай бұрын
Kadamveedan oruhome amen pray for SAJUs jinus aluva family amen ennahelp chaithavarku amen
@jillraj4901
@jillraj4901 4 ай бұрын
Ente mathave ente asukhangel Matty thareneme amen
@philominaj4513
@philominaj4513 4 ай бұрын
ഓ എൻ നല്ല അമ്മേ ആമേൻ🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും യാചന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏 എൻ്റെ അമ്മേ സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 44 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 44 МЛН