സന്തോഷ് പണ്ഡിറ്റ് സൂപ്പർസ്റ്റാർ ആവില്ല എന്ന് പറഞ്ഞ ആ ചേച്ചി ഇപ്പോൾ ഒന്ന് കണ്ണു തുറന്നു നോക്ക്.അദ്ദേഹം ഇന്ന് മലയാളിയുടെ മനസ്സിൽ നന്മ മരത്തിന്റെ വിത്ത് പാകുന്ന സൂപ്പർസ്റ്റാർ ആണ്.ഇതിൽ സംസാരിക്കുന്ന പലരെയുംഇപ്പോൾ തിരിച്ചറിയാൻ പറ്റിയെന്നുവരില്ല,പക്ഷേ സന്തോഷ് പണ്ഡിറ്റ് അന്നും ഇന്നും അറിയപ്പെടുന്നു
@ajeesha76782 ай бұрын
സന്തോഷ് ചേട്ടാ നിങ്ങൾ ഞങ്ങളുടെ സൂപ്പർ സ്റ്റാറാണ്. പാവങ്ങളെ സഹായിക്കുന്ന ചേട്ടൻ. 👍👍👍🥰🥰🥰
@Surendran.bhaskaran3 ай бұрын
👍👌🥰 സന്തോഷ് ഇഷ്ടമുള്ള പോലെ ചെയ്യും.. നിങ്ങളാരാ ചോദിക്കാൻ.. സൗകര്യമുള്ള ഒരു കണ്ടാമതി. എന്താണ് സൂപ്പർസ്റ്റാർ.. അതുവരെ ഇരിക്കുന്നു കെട്ടിപ്പിടിക്കുന്ന വൻ.. തീർച്ചയായിട്ടും ആൾക്കാർ ഉണ്ട് കാണാൻ സന്തോഷ. ൻ്റെ പടം ❤
@reejav55193 ай бұрын
കണ്ണ് കടി തന്നെ
@dineshannk27853 ай бұрын
അസൂയ കുശുമ്പ് എല്ലാം കൂടിയ ഒരു ആൾകൂട്ടം ഒരാളെ ക്രൂശിക്കുന്നു തലയ്ക്കു വെളിവ് ഇല്ലാത്ത കൂട്ടങ്ങൾ
@Ravi-xf4po3 ай бұрын
സാധാരണക്കാരായ ജനങ്ങളുടെ താല്പര്യത്തെ കണക്കാക്കി ജനസേവനത്തിന്റെ പക്ഷത്തുനിന്ന് പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സന്തോഷ് പണ്ഡിറ്റ് വിമർശകർ സ്വന്തം കഴിവ് തെളിയിച്ച് ജനങ്ങളുടെ അംഗീകാരം നേടാൻ ശ്രമിക്കുക
@Pramosh-b5n2 ай бұрын
സന്തോഷ് ചേട്ടൻ അവിടെ ഇരിക്കുന്നങ്കിൽ അത് സന്തോഷ് ചേട്ടന്റെ കഴിവ് തന്നെ ആണ് 👍👍👍🙏
@boosthealth78933 ай бұрын
ആരേയും വില കുറച്ചു കാണരുതെന്ന മഹത്തായ സന്ദേശം നമുക്ക് ഇദ്ദേഹത്തിലൂടെ നമുക്ക് മനസിലാക്കിത്തരുന്നു. He is a genious!
@naserpjnaserpj3 ай бұрын
സന്തോഷ് പണ്ഡിറ്റ്..താങ്കൾക്ക് ഒരായിരം സ്നേഹ പൂക്കൾ. സമർപ്പിക്കുന്നു.. താങ്കളെ പരിഹസിക്കുന്ന വർക്. നടുവിരൽ നമസ്കാരം സമർപ്പിച്ചുകൊണ്ട്.. 🤣
@girijanmenon20533 ай бұрын
Santhosh..❤❤❤❤❤
@anexialiya3 ай бұрын
നല്ലോണം ഇരുന്നു കൊള്ളും അതുപോലെ തീ കൊണ്ട് തുപ്പും 🤣 അതാണ് സന്ദോഷ് പണ്ഡിത് 🗿🤏
@BabuParamban2 ай бұрын
@girഹിഹിഹി ijanmenon2053
@Dxmxb7mi3 ай бұрын
സന്തോഷ് പണ്ഡിറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RafeeqCaihong-l3s3 ай бұрын
സന്തോഷ് പണ്ഡിറ്റ് ഫാൻസ് ഞാനുണ്ട് വേറെ ആരൊക്കെയുണ്ട് ലൈക് അടിച്ചേ
@Sanalks1233 ай бұрын
പക്ഷെ ഈ കുറ്റം പറഞ്ഞവരുടെ ഒക്കെ അഭിപ്രായം ഇപ്പോൾ മാറിയിട്ടുണ്ടാകും👍👍
@PremeelaSLPremeelasL2 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഒരു രൂപ കിട്ടിയാൽ പാവങ്ങൾക്ക് വേണ്ടി അഞ്ചു പൈസയെങ്കിലും കൊടുത്തു പാവങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യ സ്‌നേഹി 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@sheejalalsan67722 ай бұрын
You are a super star സന്തോഷ് പണ്ഡിറ്റ്. Go ahead ❤❤❤❤
@babychanka90132 ай бұрын
ജീവിതത്തിൽ നല്ല മനുഷ്യൻ ആണ് സന്തോഷപാണ്ഡിറ്റ് 👍🏼👍🏼❤️❤️❤️❤️ഇത് പോലെ വേറെ ആരോണ്ടെങ്കിലും വാ തുറക്കുമോ വായ് നോക്കിക്കോ 🤣😂😂
@sajanroy1543 ай бұрын
അന്ന് ഈ ചർച്ചയിൽ അദ്ദേഹത്തെ കരി തേച്ചവർ ഇന്ന് അയാളെ കയ്യടിക്കുവാ അതാണ് ഹീറോയിസം...... ആരും വിചാരിച്ചില്ല ഇയാളുടെ ഉള്ളിലെ നന്മ.....
@Musiclover-755-pv3 ай бұрын
ഇവൾക്ക് എന്താ ഇത്ര അസൂയ . നീ കാണണ്ട. പോടീ. നിന്ന പണ്ഡിറ്റിന്റെ സിനിമ കാണ് പറഞ്ഞ് വിളിച്ചോ. സന്തോഷ് ജിക്ക് നല്ല മനസ്സുള്ളവരായ, കുശുബും അസൂയയും ഇല്ലാത്തവരായ ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇഷ്ട്ടമില്ലാത്തവർ കാണണ്ട. സന്തോഷ് ജീ സൂപ്പർ.🥰🥰❤️❤️
@muneermuhamed81513 ай бұрын
Sex movie aanu elaaammm
@varughesejames65223 ай бұрын
സൂപ്പർ നടൻമാർ കാണിക്കുന്ന ഏതു കോപ്രായവും കാണും നിനക്കൊക്കെ വേണമെങ്കിൽ കണ്ടാൽ മതി സന്തോഷ് പണ്ഡിറ്റ് സൂപ്പർ സ്റ്റാർ 👍❤️
@AntonyMarkose2 ай бұрын
ആര് എന്ത് പറഞ്ഞാലും സന്തോഷ് പണ്ഡിറ്റ് സൂപ്പർ സ്റ്റാർ തന്നെ യാണ് 🙏👍👍👍👍👍🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️🌹
@ChandrikaV-l6b3 ай бұрын
സന്തോഷ് പണ്ഡിറ്റ് സൂപ്പർ ❤❤❤❤
@SarithaK-f5j3 ай бұрын
അദ്ദേഹത്തിൻ്റെ സിനിമ ഇഷ്ട്ടമില്ലാത്തവർ കാണാതി രുന്നാൽ പ്രശ്നം തീർന്നില്ലേ കുറ്റം പറ യുകയും വേണം സിനിമ കാണുകയും വേണം ആ...ഹാ എല്ലാം തികഞ്ഞ വരാണെ ന്ന് തോന്നുന്നു ചോദ്യം ചെയ്യുന്നവർ
@musthafathottassery91532 ай бұрын
സന്തോഷ് പണ്ഡിറ്റ് സൂപ്പറാ❤ എന്നെ പോലുള്ള ആളുകൾ നിങ്ങളുടെ നല്ല പ്രവർത്തികൾ ആണ് കാണുന്നത് അത് അങ്ങനെയാണ് കാരണം കമൻറുകൾ വായിച്ചാൽ അറിയാം നിങ്ങളുടെ തെറ്റുകൾ കാണുന്നതിനേക്കാൾ നിങ്ങളുടെ നല്ല പ്രവർത്തികൾ ആണ് കാണുന്നത്
@AnilkumarGM-m2v2 ай бұрын
Suuuper star 👍👍 sandhosh ചേട്ടൻ ⭐⭐⭐⭐⭐
@sumasuma3642 ай бұрын
സന്തോഷേട്ടാ 💖🥰🥰👌👌👌
@prjayesh3 ай бұрын
കാലം മാറിയ 2024 ൽ.... അയാള് മഹാൻ ആയി..... ഇപ്പറഞ്ഞവർ ഇപ്പൊ എവിടെ.... എല്ലാം വിധിയുടെ വിളയാട്ടം
@shibulazar71303 ай бұрын
നാണമാവില്ലേ ഒരാളെ കൂട്ടം കൂടി ആക്രമിക്കാൻ....
@SunilkumarSunilkumar-lv5ui2 ай бұрын
സന്തോഷ് പണ്ഡിറ്റ് supper star തന്നെയാണ് അയാൾ ചെയ്ത ജോലി ഈ പറയുന്ന ആർക്കും സാധിക്കില്ലാ.... സന്തോഷ്..... 👍👍👍🌹
@mylittleworld19902 ай бұрын
മലയാള സിനിമയിലെ ഇതിഹാസം സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് 🤝❤
@yffddfrrdr18922 ай бұрын
സന്തോഷ്പണ്ഡിറ്റ് കലക്കി 🥰🥰👌👌👍👍
@babusvishnumaya18692 ай бұрын
ഞാൻ സന്തോഷിന്റെ ഫാൻസ് ആണ്
@Rajeevsubhasan3 ай бұрын
എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ഇയാളെ എന്തിനാ എല്ലാവരും ചൊറിയുന്നേ 🙄🙄🙄🙄
@soorajmanoj63733 ай бұрын
ഈ സ്ത്രീ ഇപ്പോൾ എവിടാണോ, ആവോ,, ഇപ്പോൾ എന്തുണ്ട് പറയാൻ..
@raveendranathanv89743 ай бұрын
Santhosh 👌👌🙏🙏
@sajeevbk57273 ай бұрын
മണ്ടത്തി ആണ്.... സിദ്ദിക്കിന്റെ ഫാൻ ആണ് ആ പെൺകുട്ടി എന്ന് തോന്നുന്നു.....
@Shalima-k4k2 ай бұрын
സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാൻ നിങ്ങളെ പോലെ ഉള്ളവർക്കു എന്ത് യോഗ്യതയാണ് ഉള്ളത്
@Vineeshtp-b7k3 ай бұрын
ഈ പുല്ലത്തികൾ ഇപ്പോൾ എവിടെ ആണോ ആവോ
@RjAllus3 ай бұрын
Aavo 🙄 പണ്ഡിറ്റ് പറഞ്ഞതുപോലെ ഇവറ്റകളൊന്നും ചത്താൽ ആരും തിരിച്ചറിയില്ല 🤭🤭
@25535053 ай бұрын
ഇപ്പൊൾ സന്തോഷ് പണ്ഡിറ്റ് ്ന് വലിയ പേരാണ്. അയാളുടെ സിനിമാ കാരണം അല്ല. പക്ഷേ അയാളുടെ വ്യക്തിത്വം കാരണം.
@ajeevankv11453 ай бұрын
I like Santhosh Pandit ...he is a real human being...with a soft heart and brilliance. ❤❤❤
@saumyajoy81352 ай бұрын
Super, സന്തോഷ് ചേട്ടാ 🥰🥰🥰
@johnpallivathukal56473 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരുകുന്നത് സിനിമ അല്ല അതിനു പുതിയ പേരിടണം.
@Sivaprasad-r7k2 ай бұрын
👍👍👍👍👍👍👍 സന്തോഷ് പണ്ഡിറ്റ് Super
@AjewayanadWayanad2 ай бұрын
സന്തോഷേട്ടാ ❤️❤️❤️👌
@rajichacko84163 ай бұрын
ഈ ചാനൽ ചർച്ചക്കാരോട് ചർച്ചയ്ക്ക് വന്നിരിക്കുന്നവരോട് അവതാരകരോടും എല്ലാവരോടും കൂടി പറയുന്നു എന്തിനാണ് അദ്ദേഹത്തെ ഇരുത്തി അപമാനിക്കാൻ ആയിട്ടാണോ നിങ്ങൾ ഈ വേദിയിലേക്ക് വിളിച്ചു വരുത്തിയത് അദ്ദേഹത്തെയോ അദ്ദേഹത്തിൻറെ സിനിമകളോ ഇഷ്ടമില്ലെങ്കിൽ അവിടെ നിശബ്ദയായിട്ട് ഇരുന്നാൽ മതി എന്തിന് അവിടെ ഇരുത്തി അദ്ദേഹത്തെ അപമാനിക്കുന്നു മഹാകഷ്ടമാണ് ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവർ എടുത്ത് പോയി കാണുകയോ കേൾക്കുക എന്തുവേണമെങ്കിലും ചെയ്യാം എല്ലാത്തിനും സ്വാധീനം മനുഷ്യർക്ക് ഉണ്ട് ഇങ്ങനെ ഒരു വ്യക്തിയെ അപമാനിക്കുന്നതും വലിയ കഷ്ടമാണ് വലിയ വിദ്യാഭ്യാസം ഒക്കെ ഉണ്ട് എന്ന് പറഞ്ഞിട്ടും വിവരം പോലും ഇല്ല അദ്ദേഹം ആണ് ഇന്നത്തെ നിലയിലെ മാന്യനായിട്ടുള്ള മനുഷ്യൻ അദ്ദേഹത്തിന് മനുഷ്യരുടെ ദുഃഖവും വേദനകളും കണ്ടുകൊണ്ട് എല്ലാവർക്കും ഓടിച്ചെന്ന് അയാളുടെ രീതിയില് അദ്ദേഹം ചെയ്യുന്നുണ്ട് നാണമില്ലേ നിങ്ങൾക്കൊക്കെ ഇതൊക്കെ പറയാൻ അദ്ദേഹം ഇതിലും എല്ലാവരേക്കാളും വ്യത്യസ്തനാണ് അദ്ദേഹത്തിൻറെ ചിന്തകളും അദ്ദേഹത്തിന്റെ പ്രവർത്തികളും ആണ് നോക്കേണ്ടത് എന്തിനും ഏതിനും തുറന്നു പറയാനുള്ള ഒരു മനസ്സ് വലിയ വലിയ സ്ഥാനത്ത് ഇരിക്കുന്നവർക്ക് ഇതിനുള്ള കഴിവുണ്ടോ ഉപകാരം ചെയ്യുന്നുണ്ടോ ഉപകാരം ചെയ്താൽ തന്നെ എല്ലാവരെയും കാണിച്ചുകൊണ്ട് അത് ആ വ്യക്തികളിൽ എത്തുന്നുണ്ടോ എന്നുപോലും നോക്കുന്നില്ല ഇനിയെങ്കിലും ഇതുപോലെ മനുഷ്യരെ അപമാനിക്കാതിരിക്കുക ബോധപൂർവ്വം സംസാരിക്കൂ. ഇത്രയും വിവരവും ബോധവുമില്ലാത്ത ചാനലുകാരും അവതാരകരും കൂടെയിരിക്കുന്നവരും കാണുന്നവരും നോക്കുന്നവരും ഒക്കെ നാണംകെട്ടഅവസ്ഥ.നിങ്ങൾ എന്തിന് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നു അദ്ദേഹം അദ്ദേഹത്തിൻറെ ഇഷ്ടം പോലെ എന്തുവേണമെങ്കിലും ചെയ്യട്ടെ. എല്ലാവർക്കും എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് അതുപോലെ അയാൾ ചെയ്യുന്നു.ദയവുചെയ്ത് ഇങ്ങനെയുള്ള കാര്യങ്ങൾ ചാനലിലൂടെ പ്രദർശിപ്പിക്കല്ലേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
@jineshbabukm11953 ай бұрын
ഇപ്പം സന്തോഷ് പണ്ഡിറ്റ്❤❤🔥 എവടെ കിടക്കുന്നു ഈ ഏറാൻ മൂളികൾ എവടെ കിടക്കുന്നു😂😂😂
@heartbeats44483 ай бұрын
Santosh pandit❤❤❤❤❤ ബാക്കിയെല്ലാം വാണം
@sathisrikumar3593 ай бұрын
Santhosh Pandit superb ❤❤❤😂
@somankb40572 ай бұрын
സന്തോഷ് 👍👍👍👍👍
@reejav55193 ай бұрын
സന്തോഷ് സാർ നല്ല മനുഷ്യൻ. ചൂല് കളോടൊക്കെ പോകാൻ പറ സാറേ
@dineshannk27853 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ ചർച്ച ഇഷ്ട്ടമല്ലെങ്കിൽ എന്തിനാ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത്
@UshaKumari-lc4px2 ай бұрын
സന്തോഷ് പണ്ഡിറ്റ് താങ്കൾ സാധാരണ ജനങ്ങളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ ആണ് . ദുരിതം അനുഭവിക്കുന്നവർക്കു താങ്കൾ കാണപ്പെട്ട ദൈവം.. ഇതു പോലെ കൊറേ അസൂയ മൂത്ത കൊറേ എണ്ണം ചൊറിയാൻ വരും .. മൈൻഡ് ചെയ്യണ്ട വിട്ടേക്ക് നിങ്ങളെ അംഗീകരിക്കാൻ നല്ലവരായ ആളുകൾ ഒണ്ട്
@molyammavlogs19622 ай бұрын
സന്തോഷം ♥️♥️♥️♥️
@MadhuNambiar-m1h3 ай бұрын
Santhoshpaditisthegreat
@sudheeshk76113 ай бұрын
Santosh poli 🎉❤❤❤
@lallamidhila53343 ай бұрын
സന്തോഷ് പണ്ഡിറ്റ് ആരെയും ഉപദ്രവിച്ചില്ല. അയാൾ സിനിമ യെടുത്തത് കാണാൻ താൽപര്യമുള്ളവർക്ക് കാണാം ഇല്ലെങ്കിൽ വേണ്ട. അയാളെ വല്ലാതെ പരിഹസിക്കുന്നത് ശരിയല്ല.
@Jangojanguz3 ай бұрын
Sandhosh pandit 👍👍👍
@sasick2953 ай бұрын
I am a fan pandit.
@AbCd-x5f2i2 ай бұрын
സന്തോഷേട്ടൻ 👍
@JosetXavier2 ай бұрын
എല്ലാർക്കും പുറത്തു കേറാൻ നോക്കി അവസാനം സ്വന്തം ഒരു സ്ഥാനം ഉണ്ടാക്കി എടുത്തു 👌👌👌
@satheeshadithya64612 ай бұрын
അന്ന് ഇങ്ങേരോട് തർക്കിച്ചവരൊക്കെ എവിടെ ആണോ ആവോ 🤣🤣🤣🤣. ചേച്ചിമാർ തൊഴിലുഴപ്പ് ആയിരിക്കും 🤣🤣🤣🤣.. ചേട്ടന്മാർ ഇപ്പോഴും രോദനം തന്നെ 🤣🤣🤣.. പണ്ഡിറ്റ് ❤️❤️❤️🥰
@liffinraphael65533 ай бұрын
ഏറ്റവും വലിയ സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്❤❤❤
@lathasr14192 ай бұрын
Pandit🙏👍👍👍
@Rahulkuttappankoveniadickal2 ай бұрын
Santhosh bhai കഴിഞ്ഞിട്ടേ ഇവിടെ വേറെ ആരും ഉള്ളു 😎
@electronics23123 ай бұрын
Nallaru manushananu santhosh❤
@ramadasnair12663 ай бұрын
സന്തോഷ് പണ്ഡിറ്റ് കഴിവുള്ള ഒരു കലാകാരനാണ് അത് അംഗീകരിക്കണം.... അയാളെ ഇഷ്ടപ്പെടാo ഇഷ്ടപ്പെടാതിരിക്കാം, അദ്ദേഹം സൂപ്പർസ്റ്റാർ ആവില്ല എന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല ബുദ്ധിവെക്കാത്ത കുട്ടികൾ.... അയാളുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ എന്തേ മലയാള സിനിമയിൽ ആരും ഇല്ലാത്തത്????
@renjithbabu57972 ай бұрын
Santhosh pandit 🔥❤️✨✨✨🔥
@vineeshshambhuАй бұрын
അന്നൊക്കെയായിരുന്നെങ്കിൽ ഈ കമന്റ്ബോക്സ് പോലും പണ്ഡിറ്റ് ജിക്ക് എതിരായേനെ. പക്ഷേ ഇന്ന് കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചവനാണ് സന്തോഷ് പണ്ഡിറ്റ്🦾
@Pradeepkumar778923 ай бұрын
Santhosh sir super. Yennum super star
@greeshmavibigreeshmavibi64142 ай бұрын
ഇവർ ക്ക് ഒക്കെ വള വള അടിക്കാൻ മാത്രം പറ്റു.. സിനിമ ഇഷ്ടം അല്ല.. വ്യക്തി എന്ന നിലയിൽ നിങ്ങൾ സൂപ്പർ സ്റ്റാർ ആണ് 🙏🙏🙏🙏
@azada.c5062 ай бұрын
പൊളിച്ചു...
@RavindranN-nl7ws3 ай бұрын
സന്തോഷ് സൂപ്പർ ❤❤❤❤❤🙏🙏🙏
@manojmullasserymalayamkavi90863 ай бұрын
സന്തോഷ്❤❤
@sarithasr50482 ай бұрын
അയാൾ അയാളുടെ പൈസക്ക് സിനിമ എടുക്കുന്നു ആരെയും നിർബന്ധിക്കുന്നില്ലല്ലോ കാണുന്നവർ കണ്ടാൽ മതി വിളിച്ചുവരുത്തി കൂട്ടത്തോടെ ആക്രമിക്കുവാണ് 🙄 സന്തോഷ് പണ്ഡിറ്റ് 👌🏻👌🏻
@yuvrajpk61123 ай бұрын
അദ്ദേഹത്തിൻ്റെ സിനിമ കാണാതെ വല്ലോരും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്
@SREEKUMARSINGER3 ай бұрын
Santhosh 🥰🥰🥰🥰🥰💖💖💖💖
@aneeshvlogs65023 ай бұрын
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ തേജോവധം ചെയ്യാനും....വ്യക്തിഹത്യ നടത്താനും......സ്ത്രീകൾ ഉൾപ്പെടെ കുറെ പേർക്ക് കാശുകൊടുത്ത്...കാഴ്ചക്കാരുടെ കൂട്ടത്തിലിരുത്തിഏഷ്യാനെറ്റ് നടത്തിയഒരു പ്രോഗ്രാം....ഏഷ്യാനെറ്റ് പണ്ടും ഇതുപോലെ ചെറ്റത്തരങ്ങൾ ചെയ്യാറുണ്ട്
@sureshkumarank.kkumaran76912 ай бұрын
😂😂😂♥️♥️♥️♥️പണ്ഡിറ്റ്
@padmakumar85653 ай бұрын
ഇത് സന്തോഷ് പണ്ഡിത്തിന്റെ കഴിവ് തന്നെയാണ്. അതിന് ചുമ്മാതെ കുരച്ചിട്ടു കാര്യമില്ല.
@monstermr87783 ай бұрын
സകല എണ്ണത്തിനും കാലം, സമയം തിരിച്ചടി കൊടുക്കുന്നുണ്ട് ട്രോളുകളിലൂടെ... നിങ്ങൾ വരുത്തി വെച്ചതാണ്... ഒരാളെ കൂട്ടം ചേർന്ന് കളിയാക്കുമ്പോൾ അന്ന് വിചാരിച്ചില്ല ഇതേപോലെ അണ്ണാക്കിൽ കിട്ടുമെന്ന്.... ആ സ്ത്രീകളുടെ ഇപ്പൊ അവരുടെ ഭർത്താവിന്റെയോ മക്കളുടെയോ മുന്നിൽ, മക്കളോ ഇത് കാണുന്നുണ്ടാവും അപ്പൊ നിങ്ങൾക്കുണ്ടാവുന്ന മാനസികവസ്ഥ അത് നിങ്ങൾക്ക് സഹിക്കാൻ പറ്റില്ല... ഇതൊക്കെ നിങ്ങൾ അർഹിച്ചതാണ്...
@pushpkaran7713 ай бұрын
Santosh ji very great
@ayoobmelatoor16323 ай бұрын
നിങ്ങൾ സൂപ്പർ സ്റ്റാർ ആകും
@mylittleangel81243 ай бұрын
Sathoshetta സൂപ്പർ ❤❤❤❤
@muralidharanrayirath8912 ай бұрын
എല്ലവരും എന്തിനാ അയാളെ വിമർശിക്കാൻ പോകുന്നെ അയാളുടെ ഇഷ്ടത്തിന് അയാളുടെ പൈസ.കൊണ്ട് സിനിമ ഉണ്ടാക്കുന്നു അയാള് അതു ആസ്വത്തിക്കുന്നു..
@DevaSandra2 ай бұрын
സന്തോഷ് സാറിനെ അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ഇങ്ങനെ ചൊറിയും. അദ്ദേഹത്തെ കുറ്റം പറയാൻ എന്തു യോഗ്യതയാണ് ആ പെൺകുട്ടികൾക്കുള്ളത്?
@mathukuttyem47683 ай бұрын
Santhoshji 👍👍❤️❤️
@shibyjose97003 ай бұрын
അദ്ദേഹം പറയുന്നതുപോലെ അസൂയയാണ് എന്തെല്ലാം നല്ല പ്രവർത്തികൾ അദ്ദേഹം ചെയ്തിട്ടുണ്ട് നിങ്ങൾ അദ്ദേഹത്തിൻറെ സൗന്ദര്യത്തെ ആണു വിലയിരുത്തുന്നത് ഒരു കഴിവും ഇല്ലെങ്കിൽ മമ്മൂട്ടിയുടെ കൂടെ എങ്ങനെ അഭിനയിച്ചു
@RajKs-w6r3 ай бұрын
Santhosh ennu palarudeum super stsr thanne
@raj__75452 ай бұрын
സന്തോഷ് പണ്ഡിറ്റ്❤❤❤❤❤
@Sreehari-e1d3 ай бұрын
പണ്ഡിൻ്റെ ഒപ്പം പണ്ഡിറ്റ് മാത്രം ക്രിമി കുഞ്ഞുങ്ങളെ ഒന്നു ശ്രമിക്കൂ പണ്ഡിറ്റാമാൻ അല്ലാതെ കൂലിക്ക് വയാട്ടിട്ടിക്കാതെ?😢😢😢😢😊
@praveenraj.v97903 ай бұрын
സന്തോഷ് പണ്ഡിറ്റ്, താങ്കൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ട് പോവുക. ഒരാളെയും ഭയക്കേണ്ടതില്ല
@shamnathb86722 ай бұрын
Super star thanna santhos pandit
@BInoyKuruvilaChacko2 ай бұрын
ഒരിടിക്ക് ഒൻപത് പേർ വീഴുന്നത് കണ്ട് കയ്യടിക്കുന്നവന്റെ നിലവാരവും പരിശോധിക്കപ്പെടണം.
@RajeshKumar-li9kw3 ай бұрын
ഇപ്പോൾ സൂപ്പർ സ്റ്റാർ കൾ തലയിൽ മുണ്ടിട്നടക്കുന്നു
@materialAC3 ай бұрын
സൂപ്പർ സ്റ്റാർ സാറൻമാരുടെ വിശേഷമൊക്കെ നമ്മുടെ ചേച്ചി അറിയുന്നുണ്ടല്ലോ
@SunilKumar-xn8pj3 ай бұрын
Santhosh sir❤❤❤
@Rajappanrapayi3 ай бұрын
Pandit fans undu.
@palkkaranpayyan2 ай бұрын
❤❤❤❤
@sasikumarvp61763 ай бұрын
Great humanbeing with downworth personality
@jabbarabdulla78743 ай бұрын
ഇവനോട് തർക്കിക്കുന്നവരാണ് യഥാർത്ഥത്തിൽ
@sudheernsathyan24862 ай бұрын
ഒരാൾ നന്നാവുന്നത് കേരളത്തിൽ ആർക്കും ഇഷ്ടമല്ല മലയാളി. പോലെ..... 🫁
@mohananc79473 ай бұрын
സന്തോഷ് പണ്ഡിറ്റ് സൂപ്പർ
@DREAMMEDIAEntertainment2 ай бұрын
😂😂😂കോരച്ചവർക്ക് എന്തു കിട്ടി. പണ്ഡിറ്റ് കോടികൾ ഉണ്ടാക്കി 😂😂