No video

നിഷാപുരുഷോത്തമനെ മണിയാശാൻ വീഴ്ത്തിയ കാഴ്ച്ച I nisha purushothaman and mm mani

  Рет қаралды 108,616

Marunadan Malayali

Marunadan Malayali

Күн бұрын

ചുമ്മാ പറയുവാന്നെ... അതൊക്കെ മണിയാശാൻ വിശ്വസിച്ചോ?
#nishapurushothaman#MMmani##cpmkerala #keralapolitics

Пікірлер: 289
@antonytvm6975
@antonytvm6975 3 жыл бұрын
മണിയാശാന്റെ ലാളിത്യം😀😀😀 വൺ ടൂ ത്രീ ഒരുത്തനെ വെട്ടിക്കൊന്നു ഒരുത്തനെ കുത്തിക്കൊന്നു.
@sreejithenanu8837
@sreejithenanu8837 3 жыл бұрын
ലളിതമായി കൊല്ലുന്ന രീതി പഠിപ്പിച്ചു തന്ന
@sreejithenanu8837
@sreejithenanu8837 3 жыл бұрын
ലളിതമായി കൊല്ലുന്ന രീതി പഠിപ്പിച്ച നേതാവ്. കാൽകാരിന് ഗതിയില്ലാത്തപ്പോൾ രാഷ്ട്രീയത്തിൽ പോയി . ഇപ്പോൾ ഹൈറേഞ്ചിന്റെ കുത്തക മുതലാളി. സ്വത്തുക്കൾ പലതും അനുജന്റേയും മറ്റും പേരിലാണെന്ന് മാത്രം! വരി സിംപിൾ സാമ്പത്തിക തട്ടിപ്പ്.😂
@athul119
@athul119 3 жыл бұрын
🤣🤣🤣🤣🤣
@aleyammajohn6433
@aleyammajohn6433 3 жыл бұрын
Antony Tvm . ബാക്കി ഞാനെഴുതാം. ഞങ്ങള് കൊന്നിട്ടുണ്ട്, കൊല്ലും, ഇനീം കൊല്ലും ഹാ....ഹ...ഹ പരട്ട കൊലയാളി ആശാൻ 🙄
@omnipotent4744
@omnipotent4744 3 жыл бұрын
ഇലക്ഷൻ ഒക്കെ വരികയല്ലേ ലാളിത്യം കൂടും 😂😂🤣
@rajanm5543
@rajanm5543 3 жыл бұрын
മണി ആശാൻ, പഴയ ആശാൻ പള്ളിക്കുടത്തിൽ മാത്രമേ പഠിച്ചിട്ടുള്ളു. അതുകൊണ്ടാണ് മണി ആശാൻ എന്നു വിളിപ്പേര് വീണത്. അതല്ലേ, ഒൺ, ടു, ത്രീ, എന്നൊക്കെ.
@vpgnair2574
@vpgnair2574 3 жыл бұрын
Valare shariyaanu.
@rajanm5543
@rajanm5543 3 жыл бұрын
@@vpgnair2574 🙏
@sasidharantm4959
@sasidharantm4959 3 жыл бұрын
മറ്റേപ്പണിയാശാൻ ആള് ഒരു സംഭവം തന്നെയാണ്. അസഭ്യവിഭൂഷൺ പുരസ്‌കാരത്തിനുപോലും അർഹതയുള്ള വ്യക്തികൂടിയാണ്.
@sreejithenanu8837
@sreejithenanu8837 3 жыл бұрын
വളരെ ശരി. സാജനും മുഖസ്തുതി തുടങ്ങി.
@funwaymalayalam5600
@funwaymalayalam5600 3 жыл бұрын
മണിയാശാൻ ചേന അരിഞ്ഞു കൊണ്ടിരുന്നപ്പോൾ ആണെന്നു തോന്നുന്നു റിപ്പോർട്ടർ കയറിച്ചെന്നത്. അദ്ദേഹത്തിൻറെ കൈ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും 😀😎
@diljo77
@diljo77 3 жыл бұрын
😄😜
@skylark3774
@skylark3774 3 жыл бұрын
😂😂😂
@baburajan4967
@baburajan4967 3 жыл бұрын
😆
@indian-uq9co
@indian-uq9co 3 жыл бұрын
ബീഹാറിൽ കഴിഞ്ഞാൽ കേരളത്തിലും നേതാവാകാൻ എട്ടാം ക്ലാസ്സും ഗുസ്തിയും മതി എന്ന് തെളിയിച്ച നേതാവ്
@anianu-nm9ql
@anianu-nm9ql 3 жыл бұрын
👍
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Hey mr.. Njangade mani aasan 4th std aan.. Pass or fail? Ath ariyoola
@surjiths3646
@surjiths3646 3 жыл бұрын
Enit kynja udf govt IL IIT Inn pass Aya oru Mandri ondrnnu electricity IL... Enit ii 4 am class Karan vendi vann nine pole olla moorikal adakam elatkum oru divasam power cut illathe orangan... Mandri akan kazhiva vende... Alla njn ith moorikalod parnjet ena karyam😂😂😂🤣... Kashtam
@sivanandank8116
@sivanandank8116 3 жыл бұрын
One, Two, Three എന്ന് മൂന്നു വരെ ഇംഗ്ലീഷിൽ ആദ്യമായി എണ്ണിത്തീർത്തതിന്റെ ഗിന്നസ് റെക്കോർഡ് ഈ പുളളിക്കാരന്റെ പേരിലാണ് .
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
എഡ്യൂക്കേഷൻ ഉള്ളത് കൊണ്ടു ക്വാളിറ്റി കൂടാൻ സാധ്യത ഉണ്ട്, പക്ഷെ അതില്ല എന്ന് കരുതി മോശക്കാരൻ ആക്കരുത് ഒരു ഉദാഹരണം കമരാജ് ഇതേ പോലെ ആർജ്ജവം ഉള്ള നേതാവ് ഉണ്ടായിട്ടില്ല, മണി ആശാൻ കിടൂ ആണ്
@sureshkattappana6048
@sureshkattappana6048 3 жыл бұрын
എന്റെ ഷാജാ ഉമ്മൻ ചാണ്ടി മത്സരിച്ചാലും മണിയാശാൻ ഉടുമ്പൻചോലയിൽ ജയിക്കും. 5 വർഷം കൊണ്ട് മണിയാശാൻ ഉടുമ്പൻചോലയിൽ നടത്തിയ വികസന പ്രവർത്തനം ഒന്നു കൊണ്ടു മാത്രമാണ്
@bonyk4356
@bonyk4356 3 жыл бұрын
വിദ്യാഭ്യാസo ആല്ലേലും മണി ആശാൻ വേറെ ലെവൽ ആണ് ലൈഫ് experiance
@musafirkhan6977
@musafirkhan6977 3 жыл бұрын
ഒൺ ടു ത്രീ തോൽക്കും എന്ന് ഉറപ്പായതിനാൽ ട്രോളിയതായിരിക്കും.
@jaishankarjaishwal7318
@jaishankarjaishwal7318 3 жыл бұрын
Only bjp
@umamaheswar9994
@umamaheswar9994 3 жыл бұрын
ഇനിയും വന്നാൽ ഒരു പ്രളയം കൂടി സമ്മാനിക്കാം.....ജയ് ഹോ!!
@dharmarajan8367
@dharmarajan8367 3 жыл бұрын
സ്കൂളില്‍ പോയിട്ടേയില്ലാത്തവനെ തെരെഞ്ഞെടുക്കുന്ന ആ നാട്ടുകാരുടെ തലയില്‍ എന്താണാവോ !!
@mvmv2413
@mvmv2413 3 жыл бұрын
മെഡിക്കൽ എഡ്യൂക്കേഷൻ കിട്ടിയ ഡോക്ടർ മാരെ ക്കാൾ ശരാശരി ആയുസ്സ് കൂടുതൽ ആ വഴി പോകാത്തവരാണ്..... ഹഹ....അതിനാൽ സ്കൂളിന്റെ നിർവചനം മാറ്റണ്ടേ? m വര്ഗീസ്.
@ameenk6902
@ameenk6902 3 жыл бұрын
Modi യെ പിന്നെ ജയിച്ചത്‌ അങ്ങനെ
@zentechengg3180
@zentechengg3180 3 жыл бұрын
Muneer paranjathu 30% corona
@rajanpulickalhsepulickal6194
@rajanpulickalhsepulickal6194 3 жыл бұрын
ഞാൻ ഇഷ്ട്ടപ്പെട്ട ഒരു നേതാവാണ് മണിയാശാൻ. കഴിഞ്ഞ 5 വർഷം പവർക്കട്ട് എന്താണ് എന്ന് മലയാളി മറന്നുപ്പോയി. കുറഞ്ഞ വിദ്യഭ്യാസം മാത്രം കൈമുതലായ ധീരനായ സഖാവ് വിജയശംസകൾ.
@kinavvarkey387
@kinavvarkey387 3 жыл бұрын
ഹഹ 😂 അത് മണിയുടെ കഴിവല്ല കേന്ദ്ര പൂൾ ആണ്.
@PunkJackson
@PunkJackson 3 жыл бұрын
@@kinavvarkey387 അയൽസംസ്ഥാനങ്ങളിൽ ഒന്നും ഈ കേന്ദ്രത്തിന്റെ പൂള് ഇല്ലേ?
@kinavvarkey387
@kinavvarkey387 3 жыл бұрын
@@PunkJackson അയൽ സംസ്ഥാനങ്ങളിൽ എന്താണ് പ്രശ്നം. അവിടെ വൃവസായങ്ങൾക്ക് തന്നെ വൈദ്യുതി ഉപയോഗം വളരെ വലുതാണ്. കേന്ദ്ര പൂളിൽ നിന്നും അല്ലാതെ എന്ത് പുതിയ പദ്ധതികൾ ആണ് മണി കൊണ്ട് വന്നത് ,?
@rahulv713
@rahulv713 3 жыл бұрын
Kazhutha
@jungj987
@jungj987 3 жыл бұрын
നിഷ മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളാണ് എന്ന് നിസ്സംശയം പറയാം : മണി ആശാൻ എന്ന നാട്ടുമ്പുറത്തുകാരൻ നേതാവാകട്ടെ ഹൈറേഞ്ചിൽ ഏറ്റവും പ്രധാനപ്പെട്ട ജനകീയ നേതാവും - അദ്ദേഹത്തെ ട്രോളുകയും നികൃഷ്ടമായ കമന്റുകൾ (ഈ വീഡിയോയ്ക്ക് താഴെയും ) എഴുതി നിറയ്ക്കുകയും ചെയ്യുന്നവർക്കാർക്കും ആ മനുഷ്യന് ഹൈറേഞ്ചിന്റെ മണ്ണിലുള്ള പ്രസക്തി അറിയില്ല. ക്രൂരന്മാരയ കാട്ടുരാജാക്കന്മാരുടേയും തോട്ടം മുതലാളിമാരുടേയും തടിവെട്ട്, വനം മാഫിയാകളുടെയും വിഹാരരംഗമായിരുന്നു 80-കൾ വരെ ഹൈറേഞ്ച് . കുടിയേറ്റക്കാരായ സാധാരണ ജനങ്ങൾ അവരുടെ ഗുണ്ടകളുടെ കാട്ടുനീതിക്കു കീഴിലായിരുന്നു ഭയചകിതരായി ജീവിച്ചു വന്നത് - കേൾവിയും കേൾപ്പോരുമില്ലാത്ത കാലം ; ചെറ്റ പൊളിക്കലും ബലാൽസംഗവും കൊലപാതകവുമൊക്കെ നിത്യസംഭവങ്ങളായിരുന്നു ഹൈറേഞ്ചിൽ . അവിടെ നെഞ്ചുയർത്തിനിന്ന് അവർക്കെതിരെ സധൈര്യം പോരാടിയ ഒരു ക്ഷുഭിത യൗവ്വനമുണ്ടായിരുന്നു ഇന്ന് ഒന്നുമറിയാത്ത പൊട്ടന്മാരായ ചാവാലി സൈബർ പോരാളികൾ കളിയാക്കുന്ന ഈ മണിയാശാന് . അത്തരക്കാരെ രാഷ്ടീയമായും കായികമായും നേരിട്ടൊതുക്കിയ മണി എന്ന രാഷ്ട്രീയക്കാരന് അന്നാട്ടുകാർ സ്റ്റേഹപൂർവ്വം ചാർത്തിക്കൊടുത്ത വിളിപ്പേരാണ് മണിയാശാൻ എന്ന വിളിപ്പേര്. ഇന്ന് സൈബറിടങ്ങളിൽ ഒളിച്ചിരുന്ന് തെറി വിളിക്കുന്ന ഭീരുക്കൾക്കറിയില്ല , നേർക്കുനേരേ നിന്ന് പറഞ്ഞു ശീലിച്ച ആ ചങ്കൂറ്റത്തിന്റെ ചരിത്രം; എന്നാൽ ഒരു ഹൈറേഞ്ചുകാരിയായ നിഷയ്ക്ക് അതറിയാം; മലയാളത്തിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്നാണിത്👍
@Konaniyil
@Konaniyil 3 жыл бұрын
എന്തിന്റെ ആശാൻ ആണാവോ വെട്ടിക്കോലയുടെയും കുത്തിക്കോലയുടെയും വെടിവച്ചുകൊലയുടെയും ആശാൻ ആയിരിക്കും പിന്നെ കാക്കാനും മുക്കാനും കൂടി പഠിക്കാം
@umasreenivasan7471
@umasreenivasan7471 3 жыл бұрын
സത്യം ഞാനും വിചാരിച്ചു എന്ത് കുന്തത്തിൻ്റെ ആശാൻ ആണ് ഈ വിദ്വാൻ എന്ന്...കൊല്ല്,കൊള്ള, വെട്ടിപ്പ്, തട്ടിപ്പ് ect ect ect...
@anianu-nm9ql
@anianu-nm9ql 3 жыл бұрын
സത്യം ഞാനും ചോദിക്കാൻ ഉദ്ദേശിച്ചതാണ് ആശാൻ ::::തു ...ഫു🤬
@josephithack3006
@josephithack3006 3 жыл бұрын
Impartial journalist who keeps her standard. We should appreciate her.
@vasunil1
@vasunil1 3 жыл бұрын
ഇങ്ങേരെന്താ എപ്പഴും കൈ കഴുകിക്കൊണ്ടിരിക്കുന്നത് 🤔
@unnimavelikara
@unnimavelikara 3 жыл бұрын
noonntandukalkk munne, corona varum ennu aashanu manasilayi
@umasreenivasan7471
@umasreenivasan7471 3 жыл бұрын
Sanitizing ആവും...
@Vijaykveettil
@Vijaykveettil 3 жыл бұрын
Kazukiyalum kazukiyalum kara pokunnilla One- two-three Pinne pathirathri dam thurannu kore aalukale paralokath ethichathum
@manukkdmanu7296
@manukkdmanu7296 3 жыл бұрын
എന്തായാലും ഒന്ന് പോയി കണ്ടിട്ട് വരാം,,,
@ajohn9163
@ajohn9163 3 жыл бұрын
മണി ആശാൻ ജയിക്കും എന്നുപറഞ്ഞതിൽ ചെറിയൊരു വിഷമം ഉണ്ട് അതാണല്ലോ ഈ വീഡിയോക്ക്‌ ആധാരം.....
@thankachany8287
@thankachany8287 3 жыл бұрын
ഞാൻ കണ്ടിരുന്നു. നിഷയെ നേരത്തേ ഇഷ്ടമാണ് .. ആ ശബ്ദം! Naturality ... രണ്ടു പേരും കാത്തു zyber ൽ മണിയുടെ കക്ഷിക്കാർ നിഷയെ വല്ലാതെ ഉപദ്രവിച്ചിരുന്നു. അതൊന്നു o mind ചെയ്യാതെ Nisha ഗംഭീരമാക്കി! മുടിയിൽ മാത്രം നാട്ടുപുറത്തു കാരിയില്ല. ബാക്കി full നാട്ടിൻപുറം!
@pn3929
@pn3929 3 жыл бұрын
Mani aashan is a converted Christian. A photo of Jesus is on the wall.
@hariharan479
@hariharan479 3 жыл бұрын
ഭാഷയുടെ ലാളിത്യം അതാണ് ഒരാളുമായി ആകർഷിക്കുന്നത്.
@raw7997
@raw7997 3 жыл бұрын
മണിയടി.. മണിയടി..
@lijukoommen476
@lijukoommen476 3 жыл бұрын
മണിയുടെ ലാളിത്യം election കഴിയും വരെ...
@diljo77
@diljo77 3 жыл бұрын
മണി ആശാന്റെ വീട്ടിൽ യേശുവിന്റെ ചിത്രം ശ്രദ്ധിച്ചുവോ..... കമ്മ്യൂണിസ്റ്റ്‌ കാരനായിട്ടും ദൈവം വിശ്വസി ആണ് എന്ന് തോന്നുന്നു 🤔🤔
@santhoshcc5286
@santhoshcc5286 3 жыл бұрын
നിഷ... വളരെ മാന്യമായി ചർച്ചകളിൽ സംസാരിക്കാറുണ്ട്. 👍👌🙏
@roymathewmathew5365
@roymathewmathew5365 3 жыл бұрын
ഉടുമ്പൻചോലക്കാർക്കും നിഷയ്ക്കും മണിയാശാനെ നല്ലതുപോലെയറിയാം അതുകൊണ്ടാണ് ആ പരാമർശം'
@ramkenath
@ramkenath 3 жыл бұрын
your appreciation for the way interview was conducted by Nisha Purushothaman of Malayalamanorama, a competitor channel, shows the professional ethics you follow. I could feel your tone of sincerity in your speech, which is what every media people should do... that is the will to appreciate good things irrespective of the caste, religion, politics and competition. Media should be on the side the truth...... God save the country.
@athul119
@athul119 3 жыл бұрын
Yess😀
@LPNair
@LPNair 3 жыл бұрын
ഞാൻ ഈച്ച മണിയൻ ആശാൻ. ഇത് ഏത് ആശാൻ. pkm
@KrishnaKumar-nv9vy
@KrishnaKumar-nv9vy 3 жыл бұрын
Wow Shajan ………your observations speak volumes 😁
@abhilashnair9334
@abhilashnair9334 3 жыл бұрын
ആ സ്കറിയ സാറേ ഇപ്രാവശ്യം ജയിച്ചാൽ മണി സാറിനെ ദേവസ്വം മന്ത്രിയാക്കണം ദേവസ്വം മന്ത്രി 🙏🙏🙏
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 жыл бұрын
Finance Ministry will fit him
@p.v.sukunaran4341
@p.v.sukunaran4341 3 жыл бұрын
എന്തൊരു വലിയ ന്യൂസ്...എന്ത് ദേശീയപ്രാധാന്യമുള്ള ന്യൂസ് ......വിഷരദാരിദ്ര്യം!
@rajapalamittam5521
@rajapalamittam5521 3 жыл бұрын
Dear Shajan sir good plugging for Manorama....hoping they will quid pro quo too.
@trueteller960
@trueteller960 3 жыл бұрын
മണിയാശാൻ പച്ചയായ മനുഷൃൻ !! ഈ പ്രോഗ്രാം മുഴുവന് കാണുബോൾ മനസിലാകും . നിഷയുടെ നല്ല രീതിയിൽ ഉള്ള അവതരണം! ആദൃമായീ സാജനും ഒരു നല്ല വീഡിയോ ഇട്ടു.
@englishlense
@englishlense 3 жыл бұрын
എനിക്ക് ... അവിടുത്തെ ജനങ്ങളോട് പരിതാപകരം എന്നേ പറയാനുള്ളു 🚩🚩🚩
@shijogeorge5088
@shijogeorge5088 3 жыл бұрын
കാരണം കൂടി പറ സുഹൃത്തേ
@mollymathew8781
@mollymathew8781 3 жыл бұрын
Njanum ente sahodharangalodu chodichu why did u for this waste. Replay was kollavunnath onnum illa
@shanavasshanavas801
@shanavasshanavas801 3 жыл бұрын
സാജൻ സ്കറിയ ഈ റിപ്പോർട്ടിന് പണം വാങ്ങിയിട്ടുണ്ടോ ?അല്ലെങ്കിൽ ഈ വാർത്തക്കെന്താണിത്ര പ്രാധാന്യം ?ഹൊ !എത്ര സാമൂഹ്യ പ്രസക്തമായ ഒരു ചർച്ചയായിരുന്നു അത്.ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി .
@cprateeshninan4583
@cprateeshninan4583 3 жыл бұрын
വരുന്ന ഏപ്രിൽ 6 ന് 6 മണി വരെ എല്ലാ പാർട്ടി യിലുമുള്ള നേതാക്കളും നിങ്ങളെ കണ്ടാൽ ചിരിക്കുന്നതായിരിക്കും. അപൂർവ്വമായി കിട്ടുന്ന ഈ വിലപ്പെട്ട ചിരി ഏപ്രിൽ 6 ന് 6 മണിക്ക് ശേഷം കിട്ടണമെന്നില്ല. അത് കൊണ്ട്.ഈ ചിരി എല്ലാവരും വേണ്ടുവോളമാസ്വദിക്കുക.
@kndevaki6258
@kndevaki6258 3 жыл бұрын
😂😊😂😁😊😊✌
@user-yp5oi3so6x
@user-yp5oi3so6x 3 жыл бұрын
ഏപ്രിൽ 6 വരെ ഈ ലാളിത്യം, നിഷ്ക്കളങ്കത തുടരുന്നതാണ് . അതിനുശേഷം നാടൻഭാഷാ പ്രയോഗം ജനങ്ങൾക്ക് ആസ്വദിക്കാം. ജനങ്ങളുടെ നല്ലകാലത്തിന് ഇയാളെങ്ങാനും തോറ്റാൽ നാടൻഭാഷയിൽ "മറ്റേപണിക്കാരി" എന്നും അവതാരികയ്ക്ക് കേൾക്കേണ്ടിവരും. മതം മനുഷ്യനെ മയക്കുന്ന കറപ്പ്, ദൈവമില്ല എന്നൊക്കെ പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിൽ യേശുവിന്റെ വലിയ ചിത്രം !!!
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
ആശാന് മതമില്ലല്ലോ?.....അപ്പോൾ വിശ്വാസികളെ സന്തോഷിപ്പിക്കാനായിരിക്കും....
@sunilmumbai7573
@sunilmumbai7573 3 жыл бұрын
That's not his house you fool
@user-yp5oi3so6x
@user-yp5oi3so6x 3 жыл бұрын
@@sunilmumbai7573 @Sunil Mumbai play 0.57 sec of this video bloody fool
@sanuab7515
@sanuab7515 3 жыл бұрын
നിഷ മണിക്ക് വേണ്ടി പ്രചാരണത്തിന് വന്നത് പോലെ...
@mathewgeorge4264
@mathewgeorge4264 3 жыл бұрын
വളരെ ശെരിയാണ്. ഷാജൻ. ഞാനും ചിന്തിച്ചതാണിത്
@sathyantk8996
@sathyantk8996 3 жыл бұрын
കാൾ മാർക്സ് ചിത്രം പ്രതീക്ഷിച്ചിടത്ത് മണിയാശാൻ്റെ വീട്ടിൽ യേശുദേവൻ്റെ ചിത്രമാണല്ലോ
@sukumaransuku7448
@sukumaransuku7448 3 жыл бұрын
നിരിശ്യരവാദിയാണ്
@anianu-nm9ql
@anianu-nm9ql 3 жыл бұрын
ശരിയാ .. christ was the first Communist
@anianu-nm9ql
@anianu-nm9ql 3 жыл бұрын
ശരിയാ .. christ was the first Communist
@thulasideva9410
@thulasideva9410 3 жыл бұрын
@@anianu-nm9ql That makes sense 😊
@666VK
@666VK 3 жыл бұрын
അദ്ദേഹത്തിന്റെ വീട് അല്ല ഇതു. ആശാന്റെ വിദേശത്തുള്ള ഒരു സുഹൃത്തിന്റെ വീട് ആണു.
@subijayasreeame3374
@subijayasreeame3374 3 жыл бұрын
എല്ലാം വെറുതെയായല്ലോ മറുനാടാ മണിയാശാൻ ❤️❤️❤️
@gopalakrishnanmadhavan5758
@gopalakrishnanmadhavan5758 3 жыл бұрын
Congress next chance only. You noted the point. This is the truth
@simonabraham9645
@simonabraham9645 3 жыл бұрын
I like this interview 🤔🤔🤔🤔👈👈👈👈🍀🍀🍀🍀🍀🍀of course one politician and one journalist ✅🍀🍀🍀🍀👈👈👈👈🤔🤔🤔
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 жыл бұрын
He will be the next Finance Minister of LDF Government, as a Certified Engineer by CPM & he cleaned most parts of Kerala with Floods......
@omanakuttan7419
@omanakuttan7419 3 жыл бұрын
ഈ വിവരദോഷി യെ ഇത്രയും ഉയർത്തണോ ഷാജൻ സർ
@nature5686
@nature5686 3 жыл бұрын
ആശാന്റെ വീട്ടിൽ മാർക്സിനു പകരം യേശുക്രിസ്തു വിന്റെ ഫോട്ടോ യോ??? 😬😬
@oneplus3254
@oneplus3254 3 жыл бұрын
അതാ ഞാനും നോക്കുന്നത്.. 😂😂👌
@nature5686
@nature5686 3 жыл бұрын
വെറുതെ അല്ല ശബരിമലയിൽ ഭക്തർക്ക് എതിരെ പ്രതികരിച്ചത്
@johnsondcruz556
@johnsondcruz556 3 жыл бұрын
ജീവിതത്തിൽ follow ചെയ്യാൻ ഏറ്റവും നല്ല ആളുടെ ഫോട്ടോ ആണെന്ന് ആശാൻ മനസ്സിലാക്കി എന്നർത്ഥം 🙏🙏😍😍
@abhijith.a2895
@abhijith.a2895 3 жыл бұрын
@@johnsondcruz556 വൺ.. ടൂ.. ത്രീ... 🤔
@nature5686
@nature5686 3 жыл бұрын
@@johnsondcruz556 who, this man,who happily proclaimed killing fellow beings😬😬😬
@binujose1208
@binujose1208 3 жыл бұрын
Good one , even I liked it
@sreejithkpk2387
@sreejithkpk2387 3 жыл бұрын
You said it right it was a nice interview
@JAZZMEDIA1988
@JAZZMEDIA1988 3 жыл бұрын
ആശനോളം വരില്ലല്ലോ കമ്മി ശിഷ്യൻമാർ .................
@akpakp369
@akpakp369 3 жыл бұрын
She is a smart reporter👍
@joseenthanakuzhy2561
@joseenthanakuzhy2561 3 жыл бұрын
Very good news .
@thomasmathai4896
@thomasmathai4896 3 жыл бұрын
She is a genius journalist,sure !!!.
@viswanathanpv7655
@viswanathanpv7655 3 жыл бұрын
Nisha is Very smart
@pramodpramod1352
@pramodpramod1352 3 жыл бұрын
Entha parayuga good
@SREEJiTH-rn3dn
@SREEJiTH-rn3dn 3 жыл бұрын
എന്തിന്റെ ആശാന
@nirmalyamhome7269
@nirmalyamhome7269 3 жыл бұрын
Nisha natural behaviour
@padminikutty8976
@padminikutty8976 3 жыл бұрын
U are correct sir, I also noticed her dealing with differenent party reps
@jobikg4164
@jobikg4164 3 жыл бұрын
Nice interview
@Honey-m5n
@Honey-m5n 3 жыл бұрын
എംഎം മണിയുടെ ഉടുമ്പൻചോലയിലെ ഭൂരിപക്ഷം 1109 ആയിരുന്നു മണിയാശാനും മുൻപുണ്ടായിരുന്ന കെ കെ ജയചന്ദ്രന് പതിനയ്യായിരത്തോളം വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന സമയത്ത് ആണ് ആശാൻറെ ഭൂരിപക്ഷം 1100 നിന്നത് ആശാൻ സിപിഎമ്മിനെ മാത്രം ആശാൻ ആണ് അല്ലാതെ കേരളത്തിൻറെ മൊത്തം കുമാരനാശാൻ അല്ല
@koottaar
@koottaar 3 жыл бұрын
ഇത്തവണത്തെ നോക്കിക്കോ
@kinavvarkey387
@kinavvarkey387 3 жыл бұрын
@@koottaar കോൺഗ്രസ് സ്ഥാനാർത്ഥി മൊശമാണ്. കഴിഞ്ഞ തവണ നിന്ന സേനാപതി വേണു നല്ല സ്ഥാനാർത്ഥി ആയിരുന്നു
@unnikrishnan283
@unnikrishnan283 3 жыл бұрын
ഭയങ്കര എന്നതിന്റെ വിശദീകരണം നന്നായി. ഈ വാക്കിന്റെ ദുരുപയോഗം കേട്ട് തല തരിച്ചു പോയിരിക്കുകയായിരുന്നു ഞാൻ. എന്തായാലും നന്നായി.
@vinodkthomas9653
@vinodkthomas9653 Жыл бұрын
കോട്ടയം ഭാഷയിൽ അങ്ങനെ ആണ്
@rajakumardr.3956
@rajakumardr.3956 3 жыл бұрын
Congrats nisha. Wishes to maniasan.
@zachariahscaria4264
@zachariahscaria4264 3 жыл бұрын
നിഷയുടെ പിതാവ് ശ്രി. പുരുഷോത്തമൻ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന നല്ല മനുഷ്യനായി രുന്നു. മണിയാശാന്‌ എന്തെല്ലാം കുറവുകൾ ഉണ്ടെന്ന്‌ എതിർപക്ഷം പറഞ്ഞാലും, മണ്ണിന്റെ മണവും ഗുണവുമുള്ള നേതാവാണെന്ന്‌ നിഷക്കും അറിവുള്ള കാര്യമാണ്‌.
@balakrishnanm6420
@balakrishnanm6420 3 жыл бұрын
കേരളത്തിലെ മുഖ്യധാരാ പത്രദ്ര്ശൃ മാധ്യമങ്ങളിലെ ജീവനക്കാരിൽ നല്ലൊരു വിഭാഗം ഇടതുപക്ഷ സഹയാത്രികരാണ്..ഇടുക്കി ജില്ലയുടെ മൂന്നിൽ രണ്ട് ഭാഗം കൈയ്യേറിയ റിസോർട്ട് / എസ്റ്റേറ്റ് ലോബിയുടെ തലതോട്ടപ്പന്റെ (ഗോഡ്ഫാദർ) ലാളിത്യം പ്രതൃേകം പറയേണ്ടതുണ്ടോ? ആരായാലും യജമാനനെ കണ്ടാൽ കവാത്ത് മറക്കുമല്ലോ.
@sid1334
@sid1334 3 жыл бұрын
ഇത് മണിയാശാന്റെ വീടാണോ.... ക്രിസ്തുവിന്റെ ഫോട്ടോ കണ്ടതുകൊണ്ട് ചോദിച്ചതാണ്
@sajeevanp.s.7695
@sajeevanp.s.7695 3 жыл бұрын
Very popular man.I like him.
@abhilashnair9334
@abhilashnair9334 3 жыл бұрын
എട്ടിലല ഗുസ്തി ഗുസ്തി മാത്രം 🙏🙏🙏
@manumohan3636
@manumohan3636 3 жыл бұрын
Allelum aashaan different aanallo..aashaan rocks..
@zeroto9549
@zeroto9549 3 жыл бұрын
Sir , plz dont say " maniaasaan" because mani is third rate human being so he is not " aasaan "
@aleyammajohn6433
@aleyammajohn6433 3 жыл бұрын
പിന്നെ അരിയെത്ര എന്ന് ചോദിക്കുംമ്പം പയറഞ്ഞാഴി എന്നു പറയുന്നവനാ വീഴ്ത്തുന്നത്. പിന്നെ വീഴ്ത്തും വെട്ടീം കുത്തിം. പറയുന്നതിന് ഒരു മര്യാദ ഓക്കെ വേണ്ടേ സഹോദരാ
@manojkn6513
@manojkn6513 3 жыл бұрын
LDF വരും ഉറപ്പാണ്. KIT ഉറപ്പാണ് പെൻഷൻ ഉറപ്പാണ്. വികസനം ഉറപ്പാണ്. ഹൈടെക് വിദ്ധ്യാഭ്യാസം ഉറപ്പാണ്.. vot For LDF. vot For പിണറായി .
@kslijo2733
@kslijo2733 3 жыл бұрын
Very good sajn cheta
@shyam7535
@shyam7535 3 жыл бұрын
നിഷ പുരുഷോത്തമൻ നിഷാ ജെബിയായി ഇന്ത്യാവിഷൻ റിപ്പോർട്ടറായിരിക്കുമ്പോഴേ തോന്നിയിരുന്നു, ഭാവിയിൽ നല്ലൊരു അവതാരികയാവുമെന്ന്.
@azizksrgd
@azizksrgd 3 жыл бұрын
Nisha ചിരിക്കാറുണ്ടോ 😊😊
@sreejithenanu8837
@sreejithenanu8837 3 жыл бұрын
ഭക്ഷണം കഴിക്കുമ്പോഴുള്ള സംഭാഷണം!😁
@kinavvarkey387
@kinavvarkey387 3 жыл бұрын
മണിയുടെ വീടാണോ ? ക്രിസ്തുവിന്റെ ചുമർ ചിത്രം 😐
@sajith..8103
@sajith..8103 3 жыл бұрын
He is Christian
@oneplus3254
@oneplus3254 3 жыл бұрын
അയ്യപ്പനെ കളിയാക്കിയപ്പോ ഞാൻ വിചാരിച്ചത് ഇയാൾ നിരീശ്വരവാദി ആണെന്ന്.. ചതിയന്‍..
@kinavvarkey387
@kinavvarkey387 3 жыл бұрын
@@sajith..8103 ഈഴവൻ അല്ലെ ?
@babukarun2293
@babukarun2293 3 жыл бұрын
Ivarkkokke Hindu deivangalodum acharangalodume puchamullooo....
@oneplus3254
@oneplus3254 3 жыл бұрын
@@kinavvarkey387 Lla Christian
@alexanderthankacable
@alexanderthankacable 3 жыл бұрын
Kashttam...people supporting this murderer. Shame on you Nisha
@sunilberyl
@sunilberyl 3 жыл бұрын
Yes there is innocence
@anoopan1501
@anoopan1501 3 жыл бұрын
Hello Sir never heard anything from your side about 20 20?why?
@thomasjohn838
@thomasjohn838 3 жыл бұрын
Nisha could join CPM and groom herself to be a future candidate from the area.
@sony8181
@sony8181 3 жыл бұрын
ആരുടെ യാശാൻ
@user-gz8ni6my7g
@user-gz8ni6my7g 3 жыл бұрын
A very unimportant video.
@shajimadhavan500
@shajimadhavan500 3 жыл бұрын
Sasitharoor and maniasan are two examples of good leaders and Nisha off course is a good journalist These changes in journalism started by your friend Srikantan Nair and you can not ignore
@shajimadhavan500
@shajimadhavan500 3 жыл бұрын
@@Prasanth322 they are two levels of leaders and both are acceptable to mallus
@shajimadhavan500
@shajimadhavan500 3 жыл бұрын
@@Prasanth322 please understand the Indian democracy where brilliant Sasi and duff mani get the same platform
@ajit9253
@ajit9253 3 жыл бұрын
ENTE JILLA IS AN EXCELLENT PROGRAM 👍
@bibinv.m8351
@bibinv.m8351 3 жыл бұрын
Mani ashande relative's ethra kodigal sothu ondu ennu nokuga
@haridhar8620
@haridhar8620 3 жыл бұрын
What is the pupose of this news?
@pradeeptp6336
@pradeeptp6336 3 жыл бұрын
നീ എന്താ പറഞ്ഞുവരുന്നേ? ഇങ്ങനെ നീട്ടി വലിക്കണ്ട എന്ത് കാര്യമാണ് ഉള്ളത് ,അഭിനന്ദനം ആദ്യമേ പറഞ്ഞ പോരെ .നിനക്കും വരണോ വന്നോളൂ ,ഈ പാർട്ടി ഇങ്ങനാണ്
@manojkumar-ju2od
@manojkumar-ju2od 3 жыл бұрын
Nisha 👍👍
@mohanankp8679
@mohanankp8679 3 жыл бұрын
ഈ കണ്ടാമൃഗത്തിൻ്റെ മുഖത്ത് നോക്കാൻ പോലും എങ്ങിനെ മനസ്സ് സമ്മതിക്കുന്നു?
@shijogeorge5088
@shijogeorge5088 3 жыл бұрын
നീ മുഖം നോക്കണ്ട തിരിഞ്ഞ് നിൽക്കാൻ പറ എന്നിട്ട് നോക്ക്
@kvgokulam
@kvgokulam 3 жыл бұрын
കൊലച്ചിരി ,മണിയാശാൻ .
@adv.roneykjoseph186
@adv.roneykjoseph186 3 жыл бұрын
മണി ആശാൻ ജയിക്കും. സംശയം ഒന്നും ഇല്ല.
@manojkm7018
@manojkm7018 3 жыл бұрын
ഷാജൻ സർ കി ജയ് 👍
@sabujose7015
@sabujose7015 3 жыл бұрын
ഷാജാഎൻതുപറ്റി......ഉറക്കപ്പിച്ചാണോ??????
@mohananchakingal7974
@mohananchakingal7974 3 жыл бұрын
വിവരവും അറിവും ഇല്ല.. നാട് വെള്ളപൊക്കത്തിൽ.. ഒരു കൊടും കൃമി... ക്രിമിനൽ...
@greenindia5481
@greenindia5481 3 жыл бұрын
നിഷ soo ക്യൂട്ട്
@rajuc.d2479
@rajuc.d2479 3 жыл бұрын
ആശാന് ഇതൊക്കെ എന്ത്‌ ? 2018ഇൽ (മനപ്പൂർവം അല്ലെങ്കിലും ) ഡാമുകൾ തുറന്നു വിട്ടു ലക്ഷക്കണക്കിന് ആളുകളെ വെള്ളത്തിലാക്കുകയും 500ഇൽ പരം ആളുകളെ പരലോകത്തേക്കു അയക്കുകയും ചെയ്ത ആ വെള്ളപ്പൊക്കം എല്ലാവരും മറന്നോ ???
@prakashbnairprakashbnair9204
@prakashbnairprakashbnair9204 3 жыл бұрын
കേരളം വിട്ട് വേറെ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജീവിക്കുന്ന മലയാളികൾ പറയുന്നത് വിദ്യാഭ്യാസത്തിൽ ഞങ്ങൾ കേരള മുന്നിലെന്ന് അങ്ങനെ പറഞ്ഞ് സന്തോഷിക്കുന്ന കേരളം വിട്ടു ജീവിക്കുന്ന ആൾക്കാർ ഇവിടെ ജയിക്കുന്ന മന്ത്രിമാർ കേരളത്തിനു പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കാറുണ്ട് അവിടെ വരുന്ന മന്ത്രിമാർ സംസാരിക്കുന്ന ഇംഗ്ലീഷ് കേട്ട് കഴിഞ്ഞാൽ വളരെ നാണക്കേടാണ് തോന്നുന്നത് കേരളം വിദ്യാഭ്യാസത്തിൽ നമ്പർവൺസാജൻ സാറെ വളരെ മോശം ഇലക്ഷൻ വരുമ്പോൾ പത്രപ്രവർത്തകരും സോഷ്യൽ മീഡിയ എളിമ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ നിലനിൽപ്പാണ് അത് ഇതിനെക്കാളും ബീഹാർ എന്ന സംസ്ഥാനം എത്ര മുന്നിലാണ് മന്ത്രിപദം എന്നൊക്കെ പറയുന്നത് കോടിക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒരു ഭരണ സ്ഥാപനം ആണ് പറഞ്ഞിട്ട് കാര്യമില്ല വിദ്യാഭ്യാസമുള്ള കേരളത്തിൽ വിദ്യാഭ്യാസമുള്ള പത്രപ്രവർത്തകരും വിദ്യാഭ്യാസമുള്ള സോഷ്യൽ മീഡിയ ചില നേതാക്കന്മാരുടെ എളിമ കണ്ടെത്തി പ്രചരിപ്പിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് പറയാനുള്ളത് കേരളത്തിലെ ഒരു മന്ത്രി കേരളത്തിൽ മെഡിക്കൽ സ്റ്റുഡന്റ്സ് പരിപാടിയിൽ പങ്കെടുത്ത ഇംഗ്ലീഷ് പറഞ്ഞത് എല്ലാവർക്കും അറിയാമല്ലോ ഏതു പാർട്ടി ആവട്ടെ സാജൻ സാറേ വിദ്യാഭ്യാസമുള്ളവർ മന്ത്രി പദങ്ങളിൽ എത്തുക അതിനെയാണ് നിങ്ങൾ പത്രപ്രവർത്തകരും സോഷ്യൽ മീഡിയ സപ്പോർട്ട് ചെയ്യേണ്ടത് എങ്കിൽ മാത്രമേ നമ്മുടെ കേരള നന്നാവുകയുള്ളൂ പ്രവാസിയായ ജീവിച്ച ഒരാൾ ആയതുകൊണ്ട് എന്റെ മലയാളം ശരിയാവണമെന്നില്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@samskriti9667
@samskriti9667 3 жыл бұрын
ഉറപ്പാണ് സംസ്കാര ഭാഷ
@muralidharannair7574
@muralidharannair7574 3 жыл бұрын
മണിയാശാനെ മണി കേടാക്കണ്ട
@sajugeorge540
@sajugeorge540 3 жыл бұрын
Is it a news mr.
@pulikkalsundaran4848
@pulikkalsundaran4848 3 жыл бұрын
Mm മണി കുടുംടത്തോടെ മറ്റേ പണിക് പോകുന്ന ഒരു കരിം കുരങ്ങു അല്ലേ ഈ mm മണി ആശാൻ ഒരു തേർഡ് റേറ്റ് പ്രോസ്ടിട്യൂട് born അല്ലേ ഇതു ഇവൻ
@shijogeorge5088
@shijogeorge5088 3 жыл бұрын
പുള്ളി നിന്റെ വീട്ടിൽ വന്നിരുന്നോ
@janardhanjenujanardhan8995
@janardhanjenujanardhan8995 3 жыл бұрын
വിവരക്കേട് മുൻപിൽ നില്കും.....
@renjithgk7983
@renjithgk7983 3 жыл бұрын
ഞെട്ടിപ്പോയി !! ഇടുക്കിയിലെ കമ്മ്യൂണിസ്റ്റ്‌ MLA യും മന്ത്രിയും ആയ M. M മണി ക്രിസ്ത്യൻ ആണെന്ന് അറിഞ്ഞപ്പോൾ.....!!! മനോരമ ചാനൽ അദ്ദേഹത്തിന്റെ വീട്ടിൽ interview നു വന്നപ്പോൾ ചുവരിൽ ക്രിസ്ത്യൻ ആരാധന ചിത്രങ്ങൾ നിരവധി. ശബരിമല വിഷയത്തിൽ ഇയ്യാൾ ഹിന്ദു വിരുദ്ധ നിലപാട് എടുത്തിരുന്നു പലവട്ടം ഹിന്ദുക്കളെയും നമ്മുടെ സംസ്കാരത്തെയും ഇയ്യാൾ തള്ളി പറഞ്ഞിട്ടുണ്ട്..... അപ്പോഴും ഇയ്യാളുടെ ക്രിസ്ത്യൻ ആരാധനയെ കമ്മ്യൂണിസ്റ്റ്‌ ആയ ഇയ്യാൾ മുറുകെ പിടിച്ചു....
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Jamitha Teacher Talks is live!
Jamitha Teacher Talks
Рет қаралды 1,1 М.