@@anoshantonykj5770 native ഇടുക്കി .. ഇപ്പോ പത്തനംതിട്ട 😁
@nidhisanthageorge1394 Жыл бұрын
😂
@shamasvaliyakath Жыл бұрын
😢😂😂😂
@anithasreekumar9799 Жыл бұрын
😂
@sajipp3932 Жыл бұрын
കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ അറിയാത്തത് നിരാശയായിപ്പോയി....😮 Anyway very good presentation 👍👏👏👏
@designe-r Жыл бұрын
KZbin edth aadyam nokunath NIA tv de notification vallathom vanno enn aaanu❤❤
@rejitharejitha9573 Жыл бұрын
ഓരോ എപ്പിസോഡ് വരാൻ വേണ്ടി വെയ്റ്റിംഗ് ആണ് 💞. നല്ല രീതിയിൽ ആണ് ഓരോ അവതരണവും
@viswambaran-ne8er11 ай бұрын
യഥാർത്ഥ കാരണം ജഡ്ജിക്ക് കുട്ടികൾ ഉണ്ടാവില്ലെന്നു കിട്ടിയ മെഡിക്കൽ സ്ഥിരീകരണം തന്നെ. മനോനില തകരാതെത്തന്നെ സമർത്ഥമായി എല്ലാ കൊലപാതകങ്ങളും നടത്തി.
@devusvlog439111 ай бұрын
Super നോയല് ചേട്ടാ.. കഷ്ടം.. ന്തുകൊണ്ടാണെന്നു.. അറിഞ്ഞില്ലല്ലോ 😔.. ❤️👍
@ishansvlog1721 Жыл бұрын
ഓരോ കഥയും നന്നാവുന്നുണ്ട്.... കേൾക്കാൻ രസമാണ്....
@and-uy4jv Жыл бұрын
ഇന്ന് നേരത്തെ വന്നല്ലോ. നോട്ടിഫിക്കേഷൻ വന്നതും ചാടികേറി കമന്റും like ഇടാന്നു വിചാരിക്കുമ്പോഴേക്ക് എന്റെ 3വയസുള്ള മകൾ കാർട്ടൂൺ കണ്ടു നെറ്റ് കംപ്ലീറ്റ് കഴിഞ്ഞു. 🥰🥰🥰🥰
@meena389 Жыл бұрын
ഇരുട്ടത്ത് കേട്ടുറങ്ങാൻ പറ്റിയ അടിപൊളി പ്രേതകഥ, നാളെ അവധി ആയോണ്ട് എണീറ്റില്ലേലും കഥ കേട്ടുറങ്ങും. താങ്ക്സ് ചേട്ടോയ്, ശുഭരാത്രി to all🎉
@aswadaslu4430 Жыл бұрын
ഞാനും കേട്ട് ഉറങ്ങും ♥️😊 അപ്പൊ കുറെ പേര് അങ്ങനെ തന്നെയാണ്
@anjusmagicbrush102011 ай бұрын
പ്രേതം എവിടെ
@lijithgangadharan6668 Жыл бұрын
അടുത്തത് എപ്പഴാ വരുന്നെന്നു നോക്കി ഇരിപ്പായിരുന്നു..... ❤️❤️❤️🥰🥰....
@ABM257 Жыл бұрын
ഇത്തരം പ്രേതകഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
@aishhvlog1492 Жыл бұрын
Welcome back 😊
@nishaasanthosh1923 Жыл бұрын
Ayyo.... ഇന്ന് ഭീകര കഥയാണല്ലോ 🥰🥰🥰
@Mind-reader-e6s Жыл бұрын
Visual kandapoloru feel🙌🙌❤️❤️
@navinsdancemagic11 ай бұрын
ആദ്യമായി കേൾക്കുന്നു ബ്രോ ❤️നല്ല ത്രില്ലിംഗ് ആണ്. നല്ല പേടിയും തോന്നുന്നു☹️അപ്പോ ശരിക്കും പ്രേതം ഉണ്ട് അല്ലെ അവിടെ ☹️
@prakasht9809 Жыл бұрын
Oru muthashikadha pole sukhamanu brother ur story thnks 4ur videos thirakkukaranam chila videos kanan kazhiyarilla but ennalum free timil ur my best dear ❤❤❤ keep going iam intresting ur storys 🎉🎉🎉
@sabarikummayil Жыл бұрын
രാത്രി കാണാൻ പറ്റിയ വീഡിയോ ❤️❤️❤️👍👍👍
@RafeeqRafee-v1p13 күн бұрын
നിങ്ങളുടെ അവതരണം വേറെ ലെവൽ
@ghostie300 Жыл бұрын
അനുനാക്കി 21നു കട്ട വെയ്റ്റിംഗ് ❤❤
@basil68 Жыл бұрын
Kazyinja video il paranja TM. Ittan te kuduthal story s vach video cheyamo
@josevarghese56 Жыл бұрын
Background music എവിടെ നിന്നാണ് ചേട്ടാ? കിടു
@popyhere Жыл бұрын
Brw indian serial killers story enniyum chyanm👌👌
@shihabudheenshihabnp5587 Жыл бұрын
Polichu machane kidu🎉 poli❤
@RafeeqRafee-v1p13 күн бұрын
നിങ്ങൾ പൊളി ആണ് എനിക്ക് ഇഷ്ടം കാട്ടില്ലേ കഥ ആണ് ❤
@infinitesoul186 Жыл бұрын
Finally ❤
@sandhyasasidharan1433 Жыл бұрын
ഇന്ന് വെറൈറ്റി ആണല്ലോ..❤❤
@ratheeshvijayannair9557 Жыл бұрын
അടിപൊളി❤❤
@jobyfrancis9658 Жыл бұрын
Noyalettan pwoli presentation 🎉
@SWADISH27 Жыл бұрын
അടിപൊളി 🔥🔥🔥🔥
@AbrahamMani-sy7lx11 ай бұрын
Your voice and rendering the story is unique and amazing like in a cenima theater only one more man like you in malayalam that is a story teller from Asia net , you and him is the best story tellers in malayalam but who is better among you , that is hard to say , only time will say that , but the man from Asia net has many helpers but you are doing everything like story finding and finding best way to rendering it in flow all aspect of it is done by you , so you are allready multi tasking so you are great best wishes
@v.jthomasvj.thomas8120 Жыл бұрын
നോയൽ ചേട്ടന്റെ കഥ നോക്കിയിരിക്കുകയായിരുന്നു
@divinet681511 ай бұрын
Chettan uttopiyale rajav enna cinema yil abhinayichittundo
@seethadas2107 Жыл бұрын
ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ആണ്. ഏറ്റവും മുകളിലത്തെ നിലയിൽ ആണ്. ഈ floor ൽ എല്ലാരും അവധിക്ക് പോയി.നാളെ കഴിഞ്ഞു room mate വരും. അപ്പോൾ കാണുന്നതായിരിക്കും. വെറുതെ ഒരു കൂട്ടിന്. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല ഹേ...
@sunilmathews6851 Жыл бұрын
ഞാൻ വരണോ കൂട്ടിന് , കുട്ടിന് മാത്രം
@amalmohanans3292 Жыл бұрын
Murder ന്റെ Reason അറിയാത്തതിന്റെ ഒരു നിരാശ ഉണ്ട് ചേട്ടാ
@AnuToks4U11 ай бұрын
Noyalettaa vettakada ellam kand theernond ahn ith vann kanune ellam best ahn pakshe vettkada in your voice ❤❤ vera feel ahn athil kenneth Anderson nte kadakal uff ❤
@sophiasunny7549 Жыл бұрын
Chettaayi ishttam ❤
@jissjoseph7588 Жыл бұрын
രാത്രി 12 മണിക്ക് പ്രേതകഥ കേൾക്കുന്നത് ഒരു പ്രത്യേകതരം ഫീലിംഗ് ആണ്😂😂😂
@hitha89 Жыл бұрын
Hai bro 👏👏👏👏👏 നല്ല വിവരണം 🫰🫰🫰🫰🙏🙏🙏🙏 good sunday ❤️❤️🤝🤝
@SampathP-ik8fk Жыл бұрын
Thrilling experience 👍🤝🔥
@abhilashkrishnaonkl Жыл бұрын
Burari suicide case video cheyamo chetta
@shajikalarikkal2512 Жыл бұрын
ആസാമിലെ ദുപ്രിയില് ബസ്ബറിയിൽ ഇരുന്നു ഇത് കേൾക്കുന്ന ഞാൻ,മനോഹരമായ അവതരണം
@pratheep-bu8eh Жыл бұрын
Super brother ❤❤❤
@lalimasworld3138 Жыл бұрын
മനോജ് ഇതു ബേസ് ചെയ്തു ഒരു തമിൾ സിനിമ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്
@Mdneelakandan-kn7mw Жыл бұрын
Very interesting
@manukannan9182 Жыл бұрын
Noyaletta Warewolf nte story, please
@jerrypunnan2711 ай бұрын
ഇത് കൊള്ളാം.... പുതിയ അരിവാരുന്നു.... ഒരപേക്ഷ ഉണ്ട് ശിവനി പള്ളിയിലെ കരിമ്പുലി പോലെ ഒരു കഥ ചെയ്യാമോ
@NiATV11 ай бұрын
അത് പോലെയൊന്ന് je carrington ന്റെ ചെയ്തിട്ടുണ്ട്.
@sajeerbaith11 ай бұрын
New videok waiting aanu two week aayalo oru video ittit vegam nook🥰
@Deepakyourlight Жыл бұрын
horror story season pradhishikkunnu🎉🎉🎉
@saleemsali9489 Жыл бұрын
ബ്രോ സ്റ്റോറി കലക്കി ❤
@rejitharejitha9573 Жыл бұрын
Hii സുഖമാണോ
@arunsivadas1697 Жыл бұрын
Ningale kkaanan njaan varunnundu.oru divasam.....(aanamarutha kayariya kaattupanni. Njaaan idaykkidaykku kaanaarundu.)njaan ippol dubai il aanu naattil varumbol varaaam.... thank God
@MSTURBO1310 ай бұрын
E kathayulla oru tamil movie nan kandituddu
@ghostdrones Жыл бұрын
Nia fan ❤
@nidhisanthageorge1394 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@adharshpk904611 ай бұрын
Sir /veerappan nta vatta cada gall chay thu kuda nalla thagar ppan ayi riccanam
@badhriyakattackal638411 ай бұрын
La sayona story parayamo
@പൊന്തുവള്ളക്കാരൻ Жыл бұрын
❤അച്ചായൻ ❤
@sasikumarkumar8710 Жыл бұрын
Super
@sheebannv5851 Жыл бұрын
സൂപ്പർ
@Cinema_niroopakan Жыл бұрын
ഈ കഥ തമിഴിൽ ജുൺ 16 നാൾ എന്ന പേരിൽ സിനിമയായി വന്നിട്ടുണ്ട്
@unushashmi24 күн бұрын
അതിൽ പക്ഷെ വാഷ് റൂമിൽ പോയി തിരിച്ചു വരുന്നുണ്ട്
@timmyvarghese975111 ай бұрын
Ethentha enik notifications varathe noyaletta
@AamiArun-jl6np11 ай бұрын
Enikku thaa.. njn poyi thaamasikkaam... Swanthamayi oru veedu , athaanu ettavum valya agraham. Enikku pedi illa ivide thaamasikkaan... Njn ready....
ശേ ഇപ്പോഴാ കണ്ടേ ഇനി നാളെ രാവിലെ കാണാം റൂമിൽ ottaka പേടിച്ചിട്ടൊന്നും അല്ല എന്നാലും ഇത് പോലെ കഥകൾ കേൾക്കുമ്പോ കൂടെ ആരേലും ഉള്ളത് ഒരു വൈബ് അലേ
@DevIncorp Жыл бұрын
Ennalum sharikkum enthinayirikkum
@prakasht9809 Жыл бұрын
My brother ur presantion is intresting ❤❤❤❤ Njanennum night bedil keri kidannu headset vechu muthinte video open aakki headsetum vechu kannadachu kidakkum athinte feel vereyaa
@bibinkkuriakose11 ай бұрын
ഈ സംഭവം പിന്നീട് സിനിമ ആയിട്ടുണ്ട്.. അന്ത ജൂലൈ 16മം നാൾ..❤