ഞാൻ തേടി നടന്ന റെസിപ്പി, എന്റെ വല്ലിമ്മ പറഞ്ഞു തരുന്ന കഥകളിൽ അവരുടെ കുട്ടിക്കാലത്തെ പുതിയാപ്പിളമാർക്ക് ഉണ്ടാക്കികൊടുക്കുന്ന പലഹാരം 👌🏻
@klshortmedia32543 жыл бұрын
സത്യം ഞാൻ ഇത് വരെ കണ്ടിട്ടില്ല keattitum ഇല്ല ഇങ്ങനെ ഒരു റെസിപ്പി ന്തായാലും അടിപൊളി
@fizcookz24043 жыл бұрын
Yesju
@haleemabeevi96563 жыл бұрын
Nidhasha യുടെ പഞ്ചാര പാറ്റ അപാര കഴിവ്😋😋. ആദ്യമായാണ് ഇങ്ങനെയൊരു recipe കാണുന്നത്. ഉണ്ടാക്കി നോക്കാം. അൽഹംദുലില്ലാഹ്👍👍
@NIDHASHASKITCHEN3 жыл бұрын
👍😍😍
@nimyajoby36893 жыл бұрын
വെറൈറ്റി വിഭവങ്ങളും അവയുടെ പേരുകളും ആണ് നിങ്ങളുടെ, കണ്ണൂക്കാരുടെ...... ഒരു സവിശേഷത... പിന്നെ മുട്ട ഇല്ലാതെ ഒരു കളിയും ഇല്ല എന്ന് തോന്നുന്നു.... ഞാൻ കണ്ടിടത്തോളം എല്ലാത്തിലും മുട്ടയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. ഞാൻ തൃശൂർ ആണ്. പിന്നെ, നിങ്ങളുടെ പൊരിച്ച ബിരിയാണി ഞാൻ ട്രൈ ചെയ്തിരുന്നു. പൊളിയാണ്. ഒരു രക്ഷയും ഇല്ല. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി. ഇനിയും ഒരുപാട് വെറൈറ്റി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@NIDHASHASKITCHEN3 жыл бұрын
Thank you❤
@sameerahameed23063 жыл бұрын
Njanum id kazhikunund rcp kittiyathil santhosham 😍👍
😋 മൈസൂർ പഴം കൂട്ടി പൊടിച്ചു കുഴച്ചു kazikaan സൂപ്പർ
@shaheemaimthiaz40083 жыл бұрын
Nan kannura ithuvare kettittilla kandittilla ee cheruva dosakkallil chuttedukkaranu pathivu ithinte name 'nura pathil' puthiyappila special.
@NIDHASHASKITCHEN3 жыл бұрын
👍👍😍
@avarachenscreation95322 жыл бұрын
First time seeing this dish,. Super 👍👍👍
@ruksanaov48373 жыл бұрын
Ente ummama undakkarund super aanu
@nourinnm91863 жыл бұрын
Adyamayt kelkunna perum sadanavum.. variety one
@Mohammed_nihalll3 жыл бұрын
Subscribe cheyytta please
@salmaalavudheen60503 жыл бұрын
ആദ്യായിട്ട കാണുന്നത് Super ആണേ
@minnu15383 жыл бұрын
കേൾക്കുന്നതതും കാണുന്നതും ആത്യമായിട്ടാണ്... പലഹാരത്തിൽ കണ്ണൂർക്കാരെ കഴിഞ്ഞേ ഉള്ളൂ.... ഞാൻ പട്ടാമ്പി 😔😔
@shemisspecial95363 жыл бұрын
Njanum 🥺
@foodythabi65583 жыл бұрын
Nop... Kasrodarrr annn...poliii
@junaid_junu43033 жыл бұрын
njanum 😒😁
@safeelamp62753 жыл бұрын
Ptmb😄✌️
@shamilaasharaf77682 жыл бұрын
ഞാൻ നേരത്തെ തന്നെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്
@ratheeshratheeshpp72592 жыл бұрын
ഒപ്പന പാട്ടിൽ പലഹാരം വർണ നയിൽ കേട്ടിട്ടുണ്ട്, ഞാൻ കരുതിയിരുന്നതു അയിനാസ് (അതിന്റെ മോളിലും പഞ്ചാര പാറ്റുന്നുണ്ടല്ലോ )ആകും എന്നാണ് ഇപ്പൊ മനസിലായി ഇത് വേറെ ഒന്ന് തന്നെ യാണ് എന്ന്. റിസ്ക് ആണ് എന്നാലും ട്രൈ ചെയ്യാം രുചി അറിഞ്ഞു വെക്കാലോ വടക്കൻ നാട്ടിലെ അമ്മായി സൽക്കാരത്തിലെ കിടിലൻ പലഹാരത്തെ 😋