2days ആയിട്ടുള്ളു ഇങ്ങളെ ചാനൽ കണ്ടിട്ട് But ഒരു ദിവസന്നെ കുറെ വീഡിയോസ് കണ്ടു ഒന്ന് കൈയുമ്പോൾ അടുത്തത് കാണാൻ ഉള്ള തിടുക്കം ഇങ്ങളെ കുക്കിങ്ങും പ്രസന്റേഷൻഉം പൊളിയാ അത് പോരെ Ippo തന്നെ സബ്സ്ക്രൈബ് ചെയ്യാന്ന് ഇനിയും കൂടുതൽ പ്രദീക്ഷിക്കുന്നു ഒരാളെ വീഡിയോസ് പോലും full കാണാത്ത ഞാൻ ഇങ്ങളത് കാണാൻ ന്നു വെറുപ്പിക്കൽ ഇല്ല മിക്കവാറും വീഡിയോസിന് ബാഡ് കമന്റ് ഇട്ട് തർക്കികാറുപോലും ഇണ്ട് But ഇങ്ങള് പൊള്ളിയ 👍👍👍👍👍👍👍
@NIDHASHASKITCHEN3 жыл бұрын
ഒരുപാട് സന്തോഷം, നല്ല ഒരു എനർജി കിട്ടിയതുപോലെ ❤😍
@inaayafashionboutique11703 жыл бұрын
20 second
@indraranimariapan60163 жыл бұрын
7
@rabiyarasheed21653 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ റ്റേസ്റ്റി 👍👍🌹
@dora38883 жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് 😋
@ponnuponnu20383 жыл бұрын
മുട്ടയുടെ ചുവ വരുമോ ഇതിന്.
@muhammedarafath80253 жыл бұрын
ഞാൻ ഉണ്ടാക്കി. നല്ല രസമുണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.
@shameenavv65523 жыл бұрын
20 സെക്കന്റ് സമയം, ഷെമീന ചങ്ങരംകുളം, മലപ്പുറം (dis). Easy and super recipie
@sreejapsreeja24712 жыл бұрын
20 സെക്കൻ്റ് ഈ വിഡിയോ ഞാൻ ഇപ്പോഴണ് കാണുന്നത് എനിക്ക് പറ്റുന്ന ഒരു വിധം എല്ലാം ഞാൻ നിങ്ങൾ പറയുന്ന പോലെ ഉണ്ടാക്കി നോക്കുന്നുണ്ട് | ഇനിയും ഒരുപാട് വി ഡീയോ പ്രതീക്ഷിക്കുന്നു
ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് ഉണ്ടാക്കി കഴിച്ചു നോക്കണം ഇൻശാ അല്ലാഹ്
@NIDHASHASKITCHEN3 жыл бұрын
😍😍
@m4muthutalks3 жыл бұрын
കണ്ണൂർക്കാരുടെ എല്ലാം ഫുഡും ടെയ്സ്റ്റി ആൻഡ് യമ്മിയാണ് 😋😋😋👌
@zanabzaina42173 жыл бұрын
Knr poliyaan 😌🤩💪
@praphudasraju83513 жыл бұрын
20 second anu enik price tharumo enik moony kunjugal und ente makkakk e programe nalla eshtama
@usedbikesmalapuram84153 жыл бұрын
സൂപ്പർ. ഇന്ഷാ അല്ലാഹ്. ഉണ്ടാകണം
@faisalalfiya16093 жыл бұрын
ഇത്താ നിങ്ങളെ റെസിപ്പി എല്ലാം സൂപ്പർ ആണുട്ടോ 🥰
@NIDHASHASKITCHEN3 жыл бұрын
thank you so much dear
@safiyata43723 жыл бұрын
Enth undakkiyalum super
@mishalkpnihalkphishamkp66633 жыл бұрын
ഞാൻ ഇതുവരെഉള്ള എല്ലാ റെസിപ്പിയും ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ നല്ല രുചിയാണ് 👌👌👍😍
@NIDHASHASKITCHEN3 жыл бұрын
thank you😍😍
@arjunksanthosh79953 жыл бұрын
SukanyaSanthosh. നന്നായിട്ടുണ്ട് കാണുമ്പോൾ തനെ കൊതിവരുന്നു......... ഞാൻ കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കാം കണ്ണൂർ കാരുടെ പാചകം അടിപൊളി ആണ്...20 സെക്കൻഡ് 😊
@kavitawagh35173 жыл бұрын
Can you please mention the description in below video it will be easy to understand . Your recipes awesome
@SarathR-rp4ed6 ай бұрын
Fst tnx Nidhasha Madam njaan oru snake maker Anne just ithonn try cheyithu tto 100% OK Anne onnum damage Aayilla so Tnx uh 🎉huh ❤
@MagicRecipesByShahida3 жыл бұрын
സൂപ്പർ ആണുട്ടോ 👌👌
@fayizamk8033 жыл бұрын
20sec and for egg 30 sec. Njan ennan e vedio kannunad enik nallonam ishtayii
Super. 20 ത് സെകന്റ് മൈത 30 സെകന്റ് മുട്ട പിന്നെ ലാസ്റ്റ് മൈത ഒഴിച്ച് 4 / 5 മിനിറ്റ് . ഇഡ്ലി തട്ടിൽ 2 മൂന്ന് മിനിറ്റ്
@siduvlogkitchen99713 жыл бұрын
Thank you
@achuaswathy30173 жыл бұрын
Njan cheythu kollatto ellarkum ishttayi
@cookingwithkf3 жыл бұрын
This looks so delicious. Thank you for sharing the recipe with us. 😍
@sunithaamenon3 жыл бұрын
Good recipe...20 sec for cooking the 1st layer...
@honeyantony1143 жыл бұрын
Super aanallo ♥️
@fathimabeevi4513 жыл бұрын
Njan try cheythu polli😋😋
@sindhujaladharan99113 жыл бұрын
Try cheyyam
@mishalkpnihalkphishamkp66633 жыл бұрын
നെയ്യട ഞാനുണ്ടാക്കി നല്ല രുചിയാണ് എല്ലാരും ഉണ്ടാക്കി നോക്കണം വെറുതെ ആവില്ല മക്കൾസിനൊക്കെ നല്ല ഇഷ്ട്ടമാവും 👍👌
@NIDHASHASKITCHEN3 жыл бұрын
Thank you so much dear 😍😍
@lailaarifa66443 жыл бұрын
An. Twenty scent👍
@jyothigs48183 жыл бұрын
20 seconds. Jyothi. G s
@vasudevank69063 жыл бұрын
20secont
@vijayankakkat40153 жыл бұрын
20 minit
@roshan57233 жыл бұрын
Njan ithvare ee rasipi kanditila theerchayayum undakum
@nizwafathima38743 жыл бұрын
Soft and tasty😍🤤
@ridhansayed58063 жыл бұрын
ഇത് ആത്യമായിട്ടാണ് കാണുന്നത്.നാളെ മൊളെ ഭർത്താവിൻ്റേ വീട്ടിൽ നിന്ന് വിരുന്നുകാർ വരും അതു കൊണ്ട് ഈ നെയ്യട എന്തായാലും ഉണ്ടാക്കിനോക്കും. നിങ്ങളുടെ videos ഞാൻ എപ്പോഴും കാണാറുണ്ട്🥰 ചേറുപയർ Pudding ഉണ്ടാക്കിയിരുന്നു Super🔥 ആയിരുന്നു എല്ലാവർക്കും വളരെ ഇഷ്ടമായി❤. Time:20sec Name:rahmath Place:kunjipalli ❤❤❤❤❤❤❤❤
Very nice video good your work amazing video nice vlog
@NIDHASHASKITCHEN3 жыл бұрын
😍😍
@FAIHASWORLD3 жыл бұрын
Super😋 ,2o second FaihaMariyam kottakkal
@aishaaboobaker73733 жыл бұрын
ഇന്നലെയാണ് ഞാൻ ഇത്താത്താടെ നെയ്യടയുടെ വിഡിയോ കണ്ടത് അത് ഞാൻ ഇന്നു തന്നെ ഉണ്ടാക്കി നോക്കി ഞങ്ങൾക്കെല്ലാവർക്കും അത് വളരെയധികം ഇഷ്ടമായി ഇനിയും ഇതു പോലുള്ള റെസിപ്പീസ് ഇടണം 😁 thank you 🙏
@NIDHASHASKITCHEN3 жыл бұрын
Thank you so much dear 😍😍
@achuscakeskitchen78893 жыл бұрын
2 second mathi super recipe aanu tooo👍👍👍😋😋
@renjithaks2793 жыл бұрын
Super veriety receipe 👍 answer 20 സെക്കന്റ്- രഞ്ജിത tvm
@SarathR-rp4ed6 ай бұрын
Pattuvanel onn kalathappam making vdo idane..
@syamalapillai7633 жыл бұрын
Hi dear adipoli 👍 20 സെക്കന്റ് .
@junaid_junu43033 жыл бұрын
njan ningalude Ella videos um kanalund poliyan⚡⚡🔥🤩
@habeebaabdurahman1463 жыл бұрын
20സെക്കന്റ് ആണ് പറഞ്ഞത്. നെയ്യട അടിപൊളി 😋♥️
@narayanank22483 жыл бұрын
20secant
@mashoodariyas77393 жыл бұрын
Mashooda Place kannur irikkur Answer 20second
@umremyapradeep59873 жыл бұрын
ട്രൈ ചെയ്തു നോക്കണം Answer - 20 seconds Remya kannur
@shamseerm23332 жыл бұрын
അടിപൊളി അവതരണം
@sanoobiyashameem86653 жыл бұрын
Sooper... Yummy.... 20 second
@zahrariyas68243 жыл бұрын
Adipolya najan try ceyum
@thahiraskitchen3 жыл бұрын
Masha allah super👌🥰
@yahyanv44993 жыл бұрын
Masha alllah👍👍😍😍😍 20 സെക്കൻഡ് മുഹമ്മദ് യാസീൻ കണ്ണൂർ അഞ്ചരക്കണ്ടി
Masha allah super ,itha eathu camera anu use cheyunathu video edukkan
@NIDHASHASKITCHEN3 жыл бұрын
Mobile aanu 😍😍
@asmasaleem1713 жыл бұрын
@@NIDHASHASKITCHEN ok dear😍
@akbarakku43213 жыл бұрын
Superayittund👍👍
@shafeekpk83243 жыл бұрын
Super, ans :20 minit
@ramlathp76033 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും👍👍👍👍
@fidharashid2613 жыл бұрын
👌👌
@niyasmtcniyas71453 жыл бұрын
Saleela Sajir 20 sec aan paranjath Kozhikode enghapuzha
@kidsstar65853 жыл бұрын
I will try it👍🏻
@revathikm79793 жыл бұрын
Enthaayalum try cheyyam chechi ❤️
@NIDHASHASKITCHEN3 жыл бұрын
Feedback ariyikane dear 😍😍
@sulfisha3 жыл бұрын
Adipoli recipi Answer. 20second Ayisha
@nizarmohammad9123 жыл бұрын
ഒത്തിരി സന്തോഷം, എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. നന്ദി... Ans. സ്റ്റീമറിൽ 20 സെക്കന്റ് ഇഡ്‌ലി പാത്രത്തിൽ 10 സെക്കന്റ്. നിസാർ മുഹമ്മദ്, ദോഹ ഖത്തർ (ചാവക്കാട്, തൃശൂർ)