നിധി കിട്ടിയ സ്വർണ്ണം ഇതാണ്! ജ്വല്ലറിയിൽ കൊണ്ടുപോയപ്പോൾ 😳😳 Masterpiece fake gold investigation

  Рет қаралды 484,588

MasterPiece Vlog

MasterPiece Vlog

Күн бұрын

Пікірлер: 192
@MasterPieceVlog
@MasterPieceVlog Жыл бұрын
ഒന്നു നിർത്തി പോടാ ഈ വീഡിയോ എന്നു പറയുന്നവരോട് :🙏🙏നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക :🙄🙄 ഇതിൽ പെടുന്നവരെ ന്യായീകരിക്കുക എന്ന് മനസ്സിലാക്കരുത് : 🙏🙏 എല്ലാവരും കള്ള പണക്കാർ അല്ല! പലരും നിലവിലുള്ള കടം തീർക്കാൻ വേറെ ഒരു മർഗ്ഗവും ഇല്ലാതെ വരുമ്പോൾ : (ഉദാഹരണത്തിന് . ലോണ് കിട്ടാതാവുക,കടം കിട്ടാതെ ആവുക,കടക്കാർ ചോദിച്ചു ബുദ്ധിമുട്ടാക്കി ആത്മഹത്യയുടെ വക്കിലെത്തുന്നവർ ) ഇവരൊക്കെ ആണ് ഇതിൽ അധികവും കുടുങ്ങുന്നത് : ഒരു 5 ലക്ഷം കടമുള്ള ഒരാൾ ആണെങ്കിൽ അദ്ദേഹം വീണ്ടും ആരോടെങ്കിലും താൽക്കാലിക ഇളവ് പറഞ്ഞു ഈ സ്വർണം വിറ്റിട്ട് തിരിച്ചു കൊടുക്കാം എന്നുള്ള നിലയിൽ കടം വാങ്ങുന്നു :👍പിന്നീട് ഈ തട്ടിപ്പിൽ പെടുന്നതോടുകൂടി നിലവിലുള്ള കടം ഇരട്ടിച്ച് വലിയൊരു ബാധ്യതയിൽ എത്തുന്നു🙏🙏🙏🙏🙏അങ്ങനെയും സംഭവിക്കുന്നുണ്ട് :അതുകൊണ്ട് എല്ലാവരും പണം ഇരട്ടിക്കാൻ പോയി എന്ന് പറഞ്ഞു തള്ളിപ്പറയുന്നതിന് മുമ്പ് ഈ അവസ്ഥയിൽ ജീവിക്കുന്നവരും ഇതിനിടയിൽ ഉണ്ട് എന്ന് മനസ്സിലാക്കുക : 😯😯😯😯😯😯 ഇതിങ്ങനെ പറയാനുള്ള കാരണം കുറെ ആളുകളുടെ കമന്റ് കണ്ടു നിനക്ക് വേറെ പണിയില്ലേ എന്തിനാ ഇവരുടെ കൂടെ പോകുന്നത് എന്ന്🙏🙏🙏🙏🙏അതുകൊണ്ട് മാത്രമാണ് ഞാൻ ഇത് പറയാൻ കാരണം🙏🙏🙏🙏🙏 NB : നമുക്ക് കമന്റ് ചെയ്ത് മറ്റുള്ളവരെ കളിയാക്കാൻ സുഖമാണ് .ജീവിതത്തിൽ ഓരോരുത്തരുടെയും അവസ്ഥയിൽ നമ്മൾ എത്തുമ്പോഴേക്കും നമ്മൾ എന്ത് ചെയ്യാൻ കഴിയും എന്നറിയാതെ അബദ്ധത്തിൽ പോയി പെടാറുണ്ട്🙏🙏🙏
@MD-cy7lb
@MD-cy7lb Жыл бұрын
നിസാർ ക്കയുടെ കൂടെ ❤️
@risvanrichuu
@risvanrichuu Жыл бұрын
Ivarde agent enne vilikkunnund
@Ubaidmelethil
@Ubaidmelethil 5 ай бұрын
Njan kudungi
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
Njangalum pakshe avade pic kayyil unde ee paranjathil. 530 ennavun ​@@Ubaidmelethil
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
​@@risvanrichuu periyavarkku kittiya nidhi ennaano. ...
@vibecatcher535
@vibecatcher535 Жыл бұрын
നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നത് പറയുന്നത് പക്ഷേ ഇവർ തെറ്റായ രീതിയിൽ സ്വർണ്ണം വാങ്ങാൻ പോയതുകൊണ്ടല്ലേ ഇങ്ങനെ പെട്ടു പോകുന്നത് ഇനിയെങ്കിലും ഇങ്ങനെ വാങ്ങാൻ പോകുന്നവർക്ക് നല്ല ബുദ്ധി വരട്ടെ
@ChandranPK-z8q
@ChandranPK-z8q 5 ай бұрын
👍👍👍
@chikanpraman7169
@chikanpraman7169 Жыл бұрын
ആസാമിലെ ഒരു ടീമിൽ നിന്നും നിങ്ങൾ ഗോൾഡ് പിടിച്ചുവാങ്ങി ഇല്ലേ എന്നിട്ട് പോലീസിൽ ഏൽപ്പിച്ച് ഇല്ലേ പോലീസ് അവരെ എന്ത് ചെയ്തു എന്നറിയാമോ
@shanmughadas2001
@shanmughadas2001 5 ай бұрын
അത് പോലീസ് ഏമാന്മാരെല്ലാവരും കൂടി മുക്കിയിട്ടുണ്ടാകും .😊😅
@Actual-Psycho
@Actual-Psycho 5 ай бұрын
അവിടെ ക്രൈം നടന്നിട്ടില്ല...ക്രൈം ചെയ്യാൻ പോയിട്ടേ ഉള്ളു എന്ന് പറഞ്ഞ് അവന്മാരെ വിട്ടയച്ചു.....അതാണ് ഉണ്ടായത്....
@esnarayanan2499
@esnarayanan2499 Жыл бұрын
Kooduthal ennam iniyum kudungattey... Tks.....
@0faizi
@0faizi Жыл бұрын
ഇതിലൊക്കെ പെടുന്നത് മലയാളികളാണ് പൈസ കിട്ടാനുള്ള ആർത്തി👌 ഈ വീഡിയോ കണ്ടുകഴിഞ്ഞ് വരും ദിവസങ്ങളിൽ ഇതുപോലെ ആരെങ്കിലും സ്വർണം വേണോ എന്ന് ചോദിച്ചാൽ മേടിക്കാനും ആളുണ്ട് അതാണ് നമ്മൾ ഒന്നു കൊടുത്തു നാലു വാങ്ങാൻ നോക്കൂ പക്ഷേ ഒന്നു കൊടുത്തു ഉള്ളതും കയ്യിൽ നിന്ന് പോകും
@galleryvlogsmalayalam
@galleryvlogsmalayalam Жыл бұрын
പെട്ടന്ന് പണക്കാരൻ ആവണം എന്നുള്ള ചിന്ത നമ്മളെ നാശത്തിലേക്ക് കൊണ്ടുപോവും 😒
@crazy34103
@crazy34103 Жыл бұрын
Bro ingane gold vangunnadhum illigal alle ...pinne engane idhinedhire legal aaay idhinedhire case kodukkaan kazhiyum
@Floraandfauna-kk3zq
@Floraandfauna-kk3zq 4 ай бұрын
Sound check cheythaal mathi athu idunna sound kettappole manasilaayi athu copper aanennu goldnte sound nalla vyathyasamundu especially coin (njaan oru thattaan ane).
@MuhammadMk-xg7mx
@MuhammadMk-xg7mx 3 ай бұрын
അതിൽ ചിലത് ഒറിജിനൽ ഉണ്ടാവാൻ സാധ്യത ഉണ്ട് ബ്രൊ അത് കളയരുത് ആർക്കും കൊടുക്കണ്ട
@munu325
@munu325 Жыл бұрын
Eee swarnam 10 % Discount tharum ennu patanjali polum thattiipu ..gold thanne yellow mettal currency anennu orthal nallathu...
@hai-yl8fu
@hai-yl8fu Жыл бұрын
അത് ഉരുക്കിയപ്പോഴും gold പോലെ തന്നെ അപ്പോ ജ്വല്ലരി കളിൽ നിന്നും കിട്ടുന്നത് യഥാർത്ഥ സ്വർണം തന്നെയാണോ എന്ന് എങ്ങനെ അറിയും.? എല്ലാ കടയിലും മെഷീൻ ilalo
@JinsiSarath
@JinsiSarath 5 ай бұрын
Athu BIS hallmark ullathalle
@wideangle.
@wideangle. 3 ай бұрын
കാലം മാറി ഭായി....😅ഒരു bis halmark ഇടനാണോ ഇത്രെ പാട്
@itsourarea5835
@itsourarea5835 Жыл бұрын
ഇത്‌ വാങ്ങിയവൻ മറ്റുള്ളവരെ പറ്റിക്കാൻ. ഇവർ കൂടുകണം. ഞങൾ ഷെയർ ചെയ്യില്ല.
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
അപ്പം ഇതെന്താ Material ?
@Phoenix369req
@Phoenix369req 4 ай бұрын
Copper aanu 99 %
@jaganivasankr6961
@jaganivasankr6961 2 күн бұрын
ഈ മെറ്റലിന്റെ പേര് എന്താണ് ഒന്ന് പറയാമോ ഇത് എവിടെയാണ് കിട്ടുക ഞാനും ഒരു സ്വർണ്ണപ്പണിക്കാരനാണ് ആർക്കും പറ്റിക്കാൻ അല്ല ഇത് എന്താണ് ലോഹം എന്ന് അറിയാനാണ്
@thomascj831
@thomascj831 Жыл бұрын
കാരറ്റ് അനലൈസർ റിസൾട്ട് എന്താണ് ഉച്ചത്തിൽ പറയാത്തത് ...? ഇതിന്റെ മെറ്റീരിയസ് എന്താണെന്നു പറയാത്തതെന്താ...? അതി അത് നിങ്ങൾക്കും മനസ്സിലായില്ലേ ..... 😀
@Shahanaskandathilocr
@Shahanaskandathilocr Жыл бұрын
Meterial is COPPER
@abdullatheefrap785
@abdullatheefrap785 4 ай бұрын
സമ്പത്ത്.മോഹിച്ച് പോയി..പെട്ടതല്ലേ..saraliya 🤗💪🤗💪🤗🤗
@brk7796
@brk7796 4 ай бұрын
Aaregilum പലിശക്ക് പൈസ കൊടുക്കുന്നവർ ഉണ്ടേൽ അറിയിക്കുക 4 lack venmarunu 10000വെച്ച് monthly അടക്കം നേരിട്ടു വന്നു എല്ലാം cheym nurse ആണ്
@YasirHusain-v5p
@YasirHusain-v5p 3 ай бұрын
Ys
@brk7796
@brk7796 3 ай бұрын
@@YasirHusain-v5p contact ചെയ്യാൻ പറ്റുമോ
@irshadbichu7055
@irshadbichu7055 Жыл бұрын
പെട്ടന്ന് ക്യാഷ് കാരാവാനുള്ള വഴി നോക്കുന്നത് അല്ലെ പെടുന്നത് നല്ലത് ആണ് അത്യാഗ്രഹം ആപത്തു എന്ന് കേട്ടിട്ടില്ലേ
@ramakrishnank4626
@ramakrishnank4626 Жыл бұрын
മലയാളികളെയും വെല്ലുന്ന ജനങ്ങൾ പുറത്തുണ്ട് എന്ന് മനസിലാക്കുക
@SaleenaA-ry7fk
@SaleenaA-ry7fk Жыл бұрын
Karnatakayil ninnum njngaleyum oruthan, nidhi kittiya gold undu,varu ennu vilicchirunnu.njangalkk dout vannathinaall njangal poyilla, baagyam
@THWAIBA
@THWAIBA Жыл бұрын
എത്ര ജ്വല്ലറികളിൽ ഇതിൻറെ ആഭരണങ്ങൾ ഉണ്ടാക്കാം അവർക്ക് പോലും മനസ്സിലാക്കാൻ കഴിയാതെ
@renganathasiva9074
@renganathasiva9074 Күн бұрын
1 coin price pls
@AmeerP-c6x
@AmeerP-c6x 3 ай бұрын
Jolleriyil. നിന്നും. വാങ്ങുന്ന. അബരണം. അധികവും. ഇത് തന്നെയാണ്
@margaretfrancis2140
@margaretfrancis2140 5 ай бұрын
Caret analyser check is required for all gold
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow nice 👍 Thank you masterpiece ❤️ for this informative video 👏
@shareefshareef1211
@shareefshareef1211 Жыл бұрын
മാക്സിമം വിയർപ്പ് ഒഴുക്കി പണം സംഭാതിക്കുക നിങ്ങൾ തട്ടിപ്പിൽ പെടുകയെ ഇല്ല 100 %😊
@faristhoppingal5789
@faristhoppingal5789 4 ай бұрын
അതിൻ്റെ നിറം കണ്ടാലറിയുമല്ലോ സ്വർണ്ണമല്ലെന്ന്
@merlin3515
@merlin3515 Жыл бұрын
മോൻസൻ മാവുങ്കൽ...എം.ജി.ശ്രീകുമാറിൻ്റെ granite diamond മോതിരം ഓർത്ത് പോയി
@shibucthomas6427
@shibucthomas6427 5 ай бұрын
😂😂😂😂😂😂😂
@ahmedameen8709
@ahmedameen8709 2 ай бұрын
PING TEST use cheyyam...simple but effective..
@muhammedasifjjaleel9985
@muhammedasifjjaleel9985 Жыл бұрын
Please try with jewelry may be you will find more Big fishes...
@noufalns753
@noufalns753 2 ай бұрын
Keralathil gold sellers arenkilum undoo
@info.nidhimagicworld
@info.nidhimagicworld 3 ай бұрын
ഇത് വിദേശത്ത് നിർത്തലാക്കിയ കോയിൻ ആണ് എന്റെ വീട്ടിൽ പൂജാമുറിയിൽ നാണയ പറയാം സൂക്ഷിക്കുന്നുണ്ട് 🙏🏻
@a4amardeep566
@a4amardeep566 5 ай бұрын
വെളുക്കാൻ വേണ്ടി കുറെ കാലം fair&lovely വാങ്ങിയ ആളുകൾ ഉള്ള നാടാണ് നമ്മുടേത്.... അതല്ലേ ശെരിക്കും വലിയ scam
@travelvlogs8174
@travelvlogs8174 Жыл бұрын
ചങ്ങാതി അത്യാഗ്രഹം കൊണ്ടല്ലേ പകുതി വിലക്ക് കിട്ടുമെന്ന് പറഞ്ഞപ്പോൾ എടുത്തുചാടി നന്നായി നിനക്ക് അങ്ങനെ തന്നെ വേണം പൈസ ഉണ്ടായിട്ടല്ലേ പോയത്
@sobhanakumari8548
@sobhanakumari8548 Жыл бұрын
Ethra test chaithittanu kandu pidichatheathu kondu arum kandupidikkilla
@Aneeshktm
@Aneeshktm Жыл бұрын
ആർത്തി മൂത്തു വാങ്ങി 🙁😄എന്ന് പറ. പെട്ടെന്ന് ഉഡായിപ്പിൽ ക്യാഷ്‌ ഉണ്ടാക്കാന് നോക്കി പ്ലിംഗ് 😄😄
@moideenkunhi7066
@moideenkunhi7066 Жыл бұрын
നിധി എന്ന് പറഞ്ഞാൽ വർഷങ്ങൾക്ക് ഉള്ള സ്വർണ്ണമാണല്ലോ അക്കാലത്ത് 1gr.കോയിൻ ഉണ്ടായിരുന്നോ എന്നറിയില്ല. ഇത് പോലും മനസ്സിലാക്കാത്ത വിഡ്ഡികൾ അത്യാഗ്രഹിക്ക് ഉള്ളതും നഷ്ടപ്പെടും എന്ന് മനസ്സിലാക്കുക
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
പൊൻപണം എന്തായിരുന്നു ... ചുമ്മാ സ്വയം വിഡ്ഢി ആവാതെ
@muhammedsayedms5556
@muhammedsayedms5556 3 ай бұрын
Sticker undo boss kurach milage kootan
@thanhavlog
@thanhavlog 5 ай бұрын
ഹൊ ഏഴു ലക്ഷം വെറും പുക aayipoyallo 😮 ahh കാശിനു orjinal gold valla joscoyil poyi medivhudarunno 😁 ഇനിപോ paranjit karyamillalo 😅
@rajeshkc1749
@rajeshkc1749 Жыл бұрын
അധ്വാനിക്കാതെ എത്രയും പെട്ടെന്ന് കാശുണ്ടാക്കാനുള്ള ആർത്തി നിറഞ്ഞ മലയാളികളെ എക്കാലവും കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗ്ഗം😲🙆
@shuhaibpp5052
@shuhaibpp5052 Жыл бұрын
💯💯💯💯
@razeena7153
@razeena7153 Жыл бұрын
Ikkaa..enikkum idhu pole oru prblm ind ningalod paryaan...adh numberilan vilich parayendhad
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
Njangalkkum പെട്ടത് same പണിയിൽ ആണോ
@awatarbarka9259
@awatarbarka9259 5 ай бұрын
ഏജന്റ് തിരുരിൽ തന്നെ ഉള്ളതായി സംശയം ഉണ്ട്. കാരണം തിരൂരിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ ഈ ചതിയിൽ പെട്ടിട്ടുള്ളത്.
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
Njangalum pettittundu avaril oraalude pic kayyil undu
@sudheeranchal2785
@sudheeranchal2785 Жыл бұрын
hirich നെ കുറിച്ച് ഒന്ന് ചെയ്യാമോ. നൂറ് ശതമാനം ശെരിയാണ് അവർ
@sameerbabu2775
@sameerbabu2775 Жыл бұрын
ആസിഡിൽ ഇട്ട് നോക്കിയാൽ അറിയാവുന്ന കാര്യമേ ഒള്ളു അത് അറിയില്ലേ
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
ആസിഡ് ഇട്ടാലും പഴയ സ്വർണം പോലെയേ തോന്നൂ
@rcmrowdyff1679
@rcmrowdyff1679 Жыл бұрын
Bro ithu polltha allukala meet cheyuka aan eangil adichu urakkukayann vendath
@dineshsoman7737
@dineshsoman7737 5 ай бұрын
അത്യാഗ്രഹം... ആപത്തിലേ എത്തുകയുള്ളൂ... വിദ്യാഭ്യാസത്തിന്റെ നിലവാരം...
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
നിങ്ങൾ ഈ വീഡിയോ ചെയ്തതിനെ പ്രശംസിക്കുന്നു..... ഞാനും പെട്ടു പക്ഷെ അവന്റെ pic ഉണ്ട് പിന്നെ പല തെളിവ്കളും....
@vijayantv1170
@vijayantv1170 Жыл бұрын
കാശ് ഉണ്ടാകാൻ എളുപ്പം മാർഗം ഇല്ല മനസിലാകും ഈ തട്ടിപ്പിൽ ആരും വിയരുത്
@Videolokam12
@Videolokam12 5 ай бұрын
Bro ithupole njngale kudi pattichu broo🥺🥺 endha ini vazhi plsss replay😭
@jdl9393
@jdl9393 Жыл бұрын
ഏയ് ലച്ചം...😅😅😅
@Sreeleshtdnr
@Sreeleshtdnr Жыл бұрын
6 , പ്രതികളെ വടകര പിടിച്ചിട്ടുണ്ട്
@salees971
@salees971 3 ай бұрын
ആർത്തിയാണ് 14 ലക്ഷത്തിന്റെ പൊന്ന് 7ലക്ഷ തിന് ആരെങ്കിലും തരുമോ
@travelvlogs8174
@travelvlogs8174 Жыл бұрын
എന്തായാലും എനിക്ക് വളരെ സന്തോഷം പാവപ്പെട്ടവൻ അല്ലല്ലോ കുടുങ്ങിയത് പൈസക്കാര് തന്നെയല്ലേ കുടുങ്ങിയത് അങ്ങനെ വേണം
@ChandranPK-z8q
@ChandranPK-z8q 5 ай бұрын
Sory കുടുങ്ങി കുടുങ്ങി എന്നുപറയരുത് ഇവനൊക്കെ ഇതാവസ്യമാ എളുപ്പത്തിൽ പൈസകാരനാവാൻ നോക്കി എന്നുപറ 😀 അതാനല്ലത്
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli 🇦🇷
@JP00010
@JP00010 4 ай бұрын
പണയം വക്കാലോ.... 🤣🤣🤣.... ഓഡിറ്റിനു മുൻപ് എടുക്കാം....😅😅😅
@jimshadjimjim3484
@jimshadjimjim3484 4 ай бұрын
😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 ай бұрын
🙄 നന്നായി ആർത്തി പിടിച്ചു പോയി മേടിക്കുന്നത് അല്ലേ അപ്പോ ഇതുപോലെ ഇരിക്കും ക്യാഷ് കൂടുതൽ ഉണ്ടാക്കാൻ വേണ്ടി 😂
@JD-uj7kh
@JD-uj7kh Жыл бұрын
യഥാർത്ഥ influencer ❤️
@SandeshSandu-tt9iw
@SandeshSandu-tt9iw 4 ай бұрын
Ith karnataka IL aanu koodthalum nadakunath shimogayil
@SadikkpSadik-b9v
@SadikkpSadik-b9v 3 ай бұрын
ആക്രാന്തം ഉള്ളവർ അല്ലേ ഇതിന്റെ ബാക്കിൽ പോയി കൊണ്ടിരിക്കുന്നവർ 7 ലക്ഷം എല്ലാം കൊടുത്തു വാങ്ങുമ്പോൾ അത് സ്വർണക്കടയിൽ നിന്നും വാങ്ങിക്കൂടെ പൊട്ടന്മാർ ഇല്ലെങ്കിൽ വല്ല പാവങ്ങളെയും സഹായിക്കാൻ നോക്ക് പണം കയ്യിലുണ്ടായിട്ടാണല്ലോ ഇതിന്റെ ബാക്കിൽ ഓടി ചെല്ലുന്നത് ചെല്ലുന്നത്
@hahayadavs9609
@hahayadavs9609 4 ай бұрын
Hi bro Telugu Natho unnaye
@jayarajanpadmanabhan6176
@jayarajanpadmanabhan6176 Жыл бұрын
തട്ടിപ്പിൽ കുടുങ്ങിയ ജ്വെലറി കാരെന്റെ കടയിൽ പോയി സാധനം വാങ്ങിക്കുന്നവന്റെ അവസ്ഥ 🤔🤔
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 5 ай бұрын
Athyagrahikal pedinnathil oruprashnavumilla
@ShanthirajRaj
@ShanthirajRaj 4 ай бұрын
This coins fake r original brother
@sureshkumar-oc4ud
@sureshkumar-oc4ud 4 ай бұрын
Aaa..Kraadham Eilladhirunnaal Eidhilonnum VeeZhilla...
@Faru-r4q
@Faru-r4q 5 ай бұрын
ആർത്തി ഉള്ളവരുടെ.പണംപോട്ടെടാമകനേ.ദൂനിയാവ്സോർഗ്ഗംതേടുന്നവർക്ക്ഇങ്ങനെനഷ്ടംവരണം.എന്നാശംസിക്കുന്നൂ😁😁😁😁😁😁😁
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
ബുദ്ധിമാൻ അവർ കാണേണ്ട
@mohananup8398
@mohananup8398 Жыл бұрын
ഈ ലോഹം കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കിയാൽ നന്നാവില്ലേ
@balubalaji8665
@balubalaji8665 8 ай бұрын
Nitric acid use cheyende karyame ullu. Nalla thattan
@haneefamanuppa3060
@haneefamanuppa3060 Жыл бұрын
എത്ര പറഞ്ഞാലും മലയാളി ഇനിയും പോയി വാങ്ങും പെട്ടെന്ന് മുതലാളി ആവാം
@thayib456
@thayib456 Жыл бұрын
ഇത് പോലെ ഗോൾഡ് ജല്ലറി ക്കരും കസ്റ്റമറെ പട്ടിക്കുന്നുണ്ടവില്ലെ
@SkkbuSsk
@SkkbuSsk 4 ай бұрын
Kurachu commonsense undekil ithil pedilla.
@മോൺസൺ
@മോൺസൺ 5 ай бұрын
പണ്ട് വരുമായിരുന്നു നഗ്പുരിലെ രാജാവിന്റെ കളഞ്ഞ് പോയ സ്വർണ കോയിൻ 😂
@jayarajanpadmanabhan6176
@jayarajanpadmanabhan6176 Жыл бұрын
കള്ളപ്പണം സൂക്ഷിക്കാൻ പുതുവഴി തേടിപ്പോകുന്നവക്കൊരു പാഠം 😃😃😃
@indiantrader5842
@indiantrader5842 Жыл бұрын
Ingane thanne venam athyagraham ullavarku ithu thanne anu phalam😂😂😂
@shajishafna1456
@shajishafna1456 5 ай бұрын
അത്യാഗ്രഹികൾ കുടുങ്ങട്ടെ 😂😂
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
10 kg edukkatte
@irshadbichu7055
@irshadbichu7055 Жыл бұрын
നല്ല കാര്യം 😊
@mtxdark3926
@mtxdark3926 4 ай бұрын
arijodu areakilum gold vaguo aa😅😅
@m.rafi.bava.m
@m.rafi.bava.m Жыл бұрын
ഇറാനിൽ പോവുക സ്വർണം വാങ്ങുക 🤔25000 രൂപ ഒള്ളു 🤔20 പവൻ കൊണ്ട് വരാം പ്രശ്നം ഇല്ല 🤔യെങ്കിലും ലാഭം ആണ് 🤔 5 പ്രാവശ്യം ഒരു മാസം പോയി വരാം 100 പവൻ കൊണ്ട് വരാം 🤔ടോട്ടൽ ലാഭം 40% യാത്ര ചിലവ് 15% പോയാലും 25 % ലാഭം ആണ് ഇവിടെ ഉള്ള ജുവാല്ലറി കാർ ചെയുന്നുണ്ട്
@naimuayoob5224
@naimuayoob5224 3 ай бұрын
Ith kuwait ley 10 fils
@ShifaKaur-su7qq
@ShifaKaur-su7qq 5 ай бұрын
നമ്മളുടെ നാട്ടില്‍ ഒരുപാട് പേര് കുടുങ്ങി
@rinusvlogs1015
@rinusvlogs1015 Жыл бұрын
ഇതിപ്പോ മലയാളികൾ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്തവരാണ് എന്താ ചെയ്യുക എല്ലാവിധ തട്ടിപ്പുകളും കുടുങ്ങുന്ന മലയാളികൾ
@nandeshnandeshnani1562
@nandeshnandeshnani1562 4 ай бұрын
cut cheythapaye thoni swarnam allann😅😅😅
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 4 ай бұрын
അതിമോഹm,അത്യാഗ്രഹം
@ManirajMani-r9j
@ManirajMani-r9j 3 ай бұрын
😮n NINTE... BAKITHANNEYALLE.... KUDUNGIYATH.... ATHIMOHAM
@AppuzHomeatoz
@AppuzHomeatoz Жыл бұрын
As my father is an scientist I 99 persentage sure that is lab gold we says as cheeter gold look like orginal gold but it's some chemical reaction trough made the copper to the gold colour only the testing mission cand find it That is the reality behind it 🤗
@muhammedkoya2327
@muhammedkoya2327 Жыл бұрын
എല്ലാം നിങ്ങളുടെ മുടി വളരാനുള്ള തൈലം വാങ്ങിയില്ല അത് വളർന്നോ എന്തായി? അതിന്റെ വിവരമൊന്നും കണ്ടില്ല
@gopalkrishnan1715
@gopalkrishnan1715 5 ай бұрын
ഇതു സ്വർണമാണെങ്കിൽ 410 ഗ്രാമല്ല, 3-4 കിലോയ്ക്കുണ്ട്
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
No, 300 ഗ്രാം
@umeesusman1303
@umeesusman1303 Жыл бұрын
അഞ്ചുവർഷം മുമ്പ് എൻറെ അടുത്ത് വന്നു വാങ്ങിയില്ല
@umeesusman1303
@umeesusman1303 Жыл бұрын
അവനെ പോലീസിൽ ഏൽപ്പിച്ചു
@Nazarethkochi
@Nazarethkochi Жыл бұрын
നാണക്കേട് കൊണ്ടല്ല ബ്ലാക്ക് വാങ്ങിയത് കൊണ്ട്
@Ijasahammed-ev6mq
@Ijasahammed-ev6mq 3 ай бұрын
Onnu orachu nokkiyaal ariyille.
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 5 ай бұрын
എന്നാ ഇത് പോലത്തെ മാലയും വളയും ഉണ്ടാക്കിയാൽ പോരെ
@shihabtuvvur
@shihabtuvvur Жыл бұрын
ഹഹ ക്യാഷ് ഇരട്ടിപ്പിക്കാൻ നോക്കിയതാ അല്ലെ 7 ലക്ഷം അല്ലെ പോയുള്ളു സാരല്ലാട്ടോ
@ch6569
@ch6569 Жыл бұрын
Vallippa muneer
@jafarjafar7612
@jafarjafar7612 4 ай бұрын
(അയ്യൂബ്) ഹനീഫ
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
MTFE വല്ല കുഴപ്പവും ഉണ്ടോ😁
@ConfusedGo-Kart-en8nn
@ConfusedGo-Kart-en8nn 4 ай бұрын
Kalpana.undairunnu.4oo.m.l.thokam.2ooo.kollm.payakam
@Shibun-d7v
@Shibun-d7v 5 ай бұрын
'ഇത് സത്യമാണ്: '' തട്ടിപ്പ്
@meghashemon768
@meghashemon768 Жыл бұрын
Jewellery poii medichil poree
@akhilkokkadan8194
@akhilkokkadan8194 5 ай бұрын
ഷീമോഘ 😔
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
Karuthu thadicha oruthan main , pinne oru kilavan periyavarum. Njan ippol aduthu pettu pakshe avande. Pic njan eduthittundu....shivmogayil ninnum 12 km ullil annu randu 55 ml nde samble thannu
@akhilkokkadan8194
@akhilkokkadan8194 5 ай бұрын
സാധനം എടുത്തിനാ
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
@@akhilkokkadan8194 പിന്നല്ലാതെ... പക്ഷെ അവനെ പൂട്ടാൻ തെളിവുകൾ ഉണ്ട്....
@akhilkokkadan8194
@akhilkokkadan8194 5 ай бұрын
ഏത്ര poyiiii
@sameersamee5562
@sameersamee5562 Жыл бұрын
Anik kiti Mangalore fake gold
@KrishnadasvkDas
@KrishnadasvkDas 5 ай бұрын
Enikkum but pic kayyil undu
@khaleelrahim9935
@khaleelrahim9935 Жыл бұрын
ബ്രോ ഏതെങ്കിലും രാജ്യങ്ങളിൽ യാത്ര ചെയിതു വിശേങ്ങൾ പങ്കുവെക്കുക
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Top 10 Treasures Found By Chance With a Metal Detector. / Treasure Hunt
9:56
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН