nigi first scooty driving in mainroad, scooty driving,ആദ്യമായി നിഗി സ്കൂട്ടിയുമായി മെയിൻ റോട്ടിൽ, learn scooty driving,
Пікірлер: 141
@prakashkunjukunjukunjukunj9849 Жыл бұрын
നിഗി നന്നായി വണ്ടി ഓടിക്കുന്നല്ലോ. ഇത്രയും supportive partner ഉളളപ്പോൾ എന്ത് പേടിക്കാനാണ് ഉള്ളത്.
@vlog4u1987 Жыл бұрын
Thanks ❤️🙏🙏
@raheenarahna7288 Жыл бұрын
എത്ര ദിവസം പഠിച്ചപ്പോൾ റോഡിൽ irakkiyath
@smithaek733610 ай бұрын
Nigi വണ്ടി ഓട്ടുന്നത് കണ്ടപ്പോൾ ഒരു ധൈര്യം തോനുന്നു എനിക്കും പഠിക്കാൻ .... സജീഷ് ചേട്ടൻ കട്ട സപ്പോർട്ട് ആണ് കേട്ടോ .. അടിപൊളി❤❤❤
@prajithatk3413 Жыл бұрын
👍സൂപ്പർ. സജി നിഗിയെ നന്നായി കെയർ ചെയ്യുന്നു. Love your family
@aadithyan726 Жыл бұрын
നിഖിയുടെ ഇഷ്ട നായിക ശോഭന ചേച്ചിയാ 😍 പൊളിച്ചു സൂപ്പർ🤗🤗🤗
@vlog4u1987 Жыл бұрын
😄❤️
@Boogiemananimations1 Жыл бұрын
നിഖി നിങ്ങളെ എല്ലാ വൽഡിയോസ് ഞാൻ കണ്ടു നിങ്ങളെ ഒരുപാട് ഇഷ്ടം നിങ്ങളെ വീഡിയോ കണ്ട് ഞാൻ സെക്കന്റ് സ്റ്റാന്റിൽ ഇടാൻ പഠിച്ച് ലേഡീസ്ന് കഴിയില്ല എന്ന് കരുടിയതായിരുന്നു
@vlog4u1987 Жыл бұрын
❤️😍😍
@ansila4809 Жыл бұрын
Off road il enganeya handle balance povaathe odikkane ? Ariyunnavar reply plz