നികേഷ്കുമാർ രാജി വച്ചത് എന്തിന്? സത്യം ഇതാണ് l M V Nikesh Kumar

  Рет қаралды 802,177

Marunadan Malayali

Marunadan Malayali

Күн бұрын

10 കോടി കൈപ്പറ്റി പത്രപ്രവർത്തനം നിർത്തി നികേഷ് മടങ്ങി..ഇനി മന്ത്രിയാകണം
#MVNikeshKumar #reportertv #media #Cpm #MM001

Пікірлер: 1 600
@philiposep.s8087
@philiposep.s8087 3 ай бұрын
എഴുപതോ ഏറിയാൽ എൻപതോ വയസു വരെയുള്ള ജീവിതകാലത്ത് അധികാരവും സമ്പത്തും നേടാൻ വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങളാണ് മനുഷ്യൻ നടത്തുന്നത് 🤔
@Ex_sanghi-400
@Ex_sanghi-400 3 ай бұрын
Nee christian alle nee mindanda ith hindu rashtram aan
@saleenasaleem5142
@saleenasaleem5142 3 ай бұрын
@@philiposep.s8087 സഖാവേ ഒരു ഉളുപ്പുമില്ല കേരളത്തെ ത്രിപുര ആക്കാൻ ആണോ താങ്കൾ വരുന്നത്
@bijimolpr5386
@bijimolpr5386 3 ай бұрын
വളരെ വളരെ ശെരി ആണ് ബ്രോ
@sudhishpb144
@sudhishpb144 3 ай бұрын
Very correct
@daffodils1000
@daffodils1000 2 ай бұрын
സത്യം. ചില മനുഷ്യരുടെ കാശുണ്ടാക്കാനുള്ള ആക്രാന്തം കണ്ടാൽ ഇവർക്കു ഒരു 500 വർഷം ജീവിക്കാനുള്ള ആയുസ്സുണ്ടെന്നു തോന്നും.
@Purujaihindmedia
@Purujaihindmedia 3 ай бұрын
സുരേഷ് ഗോപിയുടെ വിജയം കണ്ട് അതു പോലെ വിജയ്ക്കാമെന്നാണ് നികേഷ് കുമാറിന്റെ ചിന്ത
@AnijaKR
@AnijaKR 3 ай бұрын
വളരെ ശരിയാണ്
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 3 ай бұрын
നികേഷ് കുമാർ ചെയ്ത ഏറ്റവും വലിയ നന്മ ക്രിമിനൽ കോവാലന്റെ സകല ഗൂഡാലോചനയും നെഞ്ചുറപ്പോടെ എടുത്തു പുറത്തിട്ടു കോടതിയിൽ പോലും നീതി കിട്ടാതിരുന്ന ഭാവനയ്ക്ക് വലിയ ആശ്വാസമായി ❤️ ആ പുണ്യം എന്നും അങ്ങേർക്ക് കിട്ടും 👍❤️
@mooranyujoki
@mooranyujoki 3 ай бұрын
Thanghal ano kodathi😁
@mooranyujoki
@mooranyujoki 3 ай бұрын
Thanghal anno kodathi😁
@jaihind2238
@jaihind2238 3 ай бұрын
പതുക്കെ തള്ള് മോനെ
@m4tech-vlog
@m4tech-vlog 3 ай бұрын
ira bhavanaye ano
@mynameismaximus3624
@mynameismaximus3624 3 ай бұрын
ഉവ്വാ. നികേഷ് ആണല്ലോ ജഡ്ജി.
@skrishnan6201
@skrishnan6201 3 ай бұрын
സ്വന്തം പിതാവിൻ്റെ മരണശേഷവും കുരിശിലേറ്റിയ മകൻ !! മഹാൻ !!
@sasidharantm4959
@sasidharantm4959 3 ай бұрын
നികേഷ്കുമാർ രാഷ്ട്രീയത്തിൽ ശോഭിക്കും. ഉളുപ്പ് എന്ന ഒരു ഐറ്റം മൂപ്പരുടെ ഏഴയലത്തുകോടി പോയിട്ടില്ല.
@komalaVNair
@komalaVNair 3 ай бұрын
മാത്രമല്ല നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന കിണരേഷ് കുമാർ.
@sollytomtom2409
@sollytomtom2409 3 ай бұрын
🤣🤣🤣🤣
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
ഒരു അന്തംകമ്മി പോത്ത്... 😩..... 🤣🤣🤣 തന്തക്ക്‌ പറയിപ്പിക്കുന്നവൻ.. 😔
@anilkumar.c.m9135
@anilkumar.c.m9135 3 ай бұрын
ഇവന് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇവന്റെ അച്ഛനെ ഓർത്തു , അയാളെ ഓടിച്ചിട്ടു കല്ലെറിഞ്ഞ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തരി പാർട്ടിയിൽ ചേരാൻ പോകുമായിരുന്നില്ല.
@reghuprakash
@reghuprakash 3 ай бұрын
😂😂😂
@ramachandrennair7362
@ramachandrennair7362 3 ай бұрын
നല്ല അവതരണം. ഇനി നികേഷ് mla യും മന്ത്രിയും ആവും അയാൾ ഒരു താലൂക് അയാളുടെ പേരിൽ എഴുത്തും. ഇല്ലെങ്കിൽ കൂട്ടുകാരയായ അഗസ്റ്റിൻ സഹോദരന്മാരുമായി ചേർന്നു ഇനി മറയൂർ ചന്ദന കടികൾ സ്വന്തമാക്കി ഒരു 100 കോടി ക്ലബ്ബിൽ കയറും.അഭിനന്ദനങ്ങൾ 🌹🙏
@KLtraveller-v3e
@KLtraveller-v3e 3 ай бұрын
എന്തായാലും ED യെ വിട്ട് ഇലക്ട്രൽ ബോണ്ട് എഴുതിവാങ്ങുന്നില്ലല്ലോ.
@arrows929
@arrows929 3 ай бұрын
അച്ഛന്റെ പാരമ്പര്യം കിട്ടാതെയും അച്ഛനെ തല്ലിച്ചവന്റെ പാരമ്പര്യം കിട്ടിയതുമായ മകൻ
@prakash45483
@prakash45483 3 ай бұрын
ജോസ് k മാണിക്ക് koottayi
@BanguSomaraz
@BanguSomaraz 3 ай бұрын
പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ബ്രോ... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.. ഏച്ഛനെ തല്ലിയ തല്ലിന്റെ സൗരഭ്യം ഏറ്റാണ് മ്മടെ കിണർ, ഗന്തംകമ്മി പ്രെഗ്നന്റ് (ന്നുച്ചാൽ ഫെർമാംഗനേറ്റ്, സോറി പെർമനമാന്റ്... യ്യോ😩.. പെ.ർ.മെ.നെ.ന്റ് ) അടിമേഷ് ആയി കയറുന്നത്...
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
Correct
@ArjanKrishnan
@ArjanKrishnan 3 ай бұрын
😂​@@prakash45483
@ArjanKrishnan
@ArjanKrishnan 3 ай бұрын
അച്ഛമ്മയെയും അച്ഛനേയും കൊന്നവരുടെ കൂടെ രാഹുലിന് ആവാം , ജോസ് കെ മാണിക്കാവാം പിന്നെന്തേ നികേഷിന്
@Spongevloger
@Spongevloger 3 ай бұрын
മിടുക്കൻ. 28വർഷത്തെ കഠിന പ്രയത്നം. അതിനു അർഹത പെട്ട വരുമാനവും. രാഷ്ട്രീയ കളരിയിൽ ഇനിയും തുടരട്ടെ
@ashimtr011
@ashimtr011 3 ай бұрын
അതിനവൻ ഇത്രേം കാലം ചെയ്തത് മാധ്യമ പ്രവർത്തനം ആയിരുന്നോ?? അവൻ തന്നെ പറഞ്ഞപോലെ ചന്തി കഴുകൽ ആയിരുന്നല്ലോ
@ShajiAaa-y6t
@ShajiAaa-y6t 3 ай бұрын
ആണോ സംഘി
@mohanantk7335
@mohanantk7335 3 ай бұрын
😂😂😂
@Ex_sanghi-400
@Ex_sanghi-400 3 ай бұрын
Nee chanakam thinnunath korakata...ninte thalel onnum ila
@lovebytes5469
@lovebytes5469 3 ай бұрын
​@@Ex_sanghi-400 theettam thinnunna ninte thalayil vere enthanu ullath 😂😂
@satheeshchandran3905
@satheeshchandran3905 3 ай бұрын
Very correct👍
@ManojManu-z7z
@ManojManu-z7z 3 ай бұрын
നികേഷ് കുമാർ നല്ലൊരു മാധ്യമപ്രവർത്തകനായ അറിയപ്പെട്ടിരുന്നു റിപ്പോർട്ടർ ചാനലിലെ മീറ്റ് എഡിറ്റേഴ്സ് തുടങ്ങുന്നതുവരെ ഇപ്പോൾ മോശം മാധ്യമപ്രവർത്തനം ആയിട്ടാണ് അറിയപ്പെടുന്നത് ( ഇപ്പോഴാണ് നികേഷ് കുമാർ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായത്)
@gopinadhannk1505
@gopinadhannk1505 3 ай бұрын
സ്മൃതി പരുത്തിക്കാടിന്റെയും സുജയയുടെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.മടുത്തു.ഇനി ഈ പണി അവസാനിപ്പിക്കാം😅
@anilraghu8687
@anilraghu8687 3 ай бұрын
Now Smriti will go back to Media One
@McBrueswane
@McBrueswane 3 ай бұрын
കോപ്പാണ്. Scripted ആണ്, ഇവരുടെ പരിപാടി.
@abz9635
@abz9635 3 ай бұрын
എന്നാ കൊതം ആണ് അവൾക്ക് 😊
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള വെറും പ്രഹസനം
@udhamsingh6989
@udhamsingh6989 3 ай бұрын
അതു വെറും തരികിടകളിയാണ് Bro..
@princesssmile4692
@princesssmile4692 3 ай бұрын
പൊതുപ്രവർത്തനം എന്ന് പറയേണ്ട, പണവും പദവിയും പത്രാസും ഉണ്ടാക്കാൻ വേണ്ടി മാത്രം
@jayasankarpg1890
@jayasankarpg1890 3 ай бұрын
Good to see that you talking about Nikesh Kumar. Yourself & Nikesh are bright spots in kerala journalism.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 3 ай бұрын
ധാർമികത ഇല്ലാത്ത പത്രപ്രവർത്തകരുടെ അവസ്ഥ അവസാനം ഇങ്ങനെയായിരിക്കും എന്നതിന് തെളിവാണ് നികേഷ്. പിന്നെ രാഷ്ട്രീയം, പ്രത്യേകിച്ചും ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന് എന്ത് ധാർമികത.
@sollytomtom2409
@sollytomtom2409 3 ай бұрын
ധാർമികതയോ... അതെന്തുവാ... എവിടെയും കാണാനില്ലല്ലോ 🤔🤣
@paulao1699
@paulao1699 3 ай бұрын
TV​@@sollytomtom2409
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
കമ്മ്യൂണിസ്റ്റുകൾക്ക് രാഷ്ട്രീയം എന്നത് ജനാധിപത്യം എന്നതല്ല തൊഴിലാളി വർഗ (അതു വെറും ഒരു ആലങ്കാരിക സങ്കല്പം മാത്രം ) സർവ്വധിപത്യം എന്ന ഓമനപേരിൽ നടക്കുന്ന ഏകധിപത്യം ആണ്.
@josealocious6062
@josealocious6062 3 ай бұрын
ധാർമികത അതാണ് നികേഷ്.. കൂലിക്കേഴുതുന്നതു മാപ്രകളാണ്
@udhamsingh6989
@udhamsingh6989 3 ай бұрын
രാഷ്ട്രീയത്തിൽ ധാർമ്മികത തിരയുന്ന താങ്കളോട് എന്ത് പറയാനാണ് ..
@santhoshkumar.r.n2718
@santhoshkumar.r.n2718 3 ай бұрын
ശ്രീ നികേഷ് കുമാർ മാധ്യമ മാമാ പ്രവർത്തകൻ, മാധ്യമ വ്യഭിചാരി, മാധ്യമ അഥമൻ, തുടങ്ങി എന്തെല്ലാം വൃത്തികെട്ട പദങ്ങൾ ഉണ്ടോ അതെല്ലാം സമുന്നയിക്കുന്ന ധീര ദേശാഭിമാനി (പത്രം) അടിമ കമ്മിയോളിക്ക് ആദ്യം നന്ദി രേഖപ്പെടുത്തുന്നു കാരണം മാധ്യമ മാലിന്യ കൂമ്പാരത്തിൽ നിന്നും സിംഹഭാഗവും സ്വയം ഒഴിവാക്കി തന്നതിന്. പിന്നെ ആശംസകൾ നേരുന്നു കാരണം ഈ പാർട്ടിയെ ഇത്രത്തോളം അധഃപതിക്കാൻ കാരണ ഭൂതന്മാരായ ആൾക്കാരിൽ ഒരാളായ താങ്കൾ താങ്കളുടെ മാധ്യമ വ്യഭിചാരത്തിലൂടെ നടത്തിയ നിതാന്ത ജാഗ്രതയും പ്രവർത്തനവും എക്കാലത്തും ഓർമിക്കപ്പെടും. ഓർമ്മിക്കപ്പെടും എന്ന് പറഞ്ഞത് താങ്കൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയല്ലേ അപ്പോൾ പിന്നെ ഊർദ്ധശ്വാസം വലിക്കുന്ന ഈ പാർട്ടിയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി അടിക്കാൻ താങ്കൾക്ക് ഇട വരട്ടെ എന്ന് ആശംസിക്കുന്നു അതിന് ഏറ്റവും അനുയോജ്യം താങ്കൾ മാത്രമാണ്.
@VSVMIDHILA
@VSVMIDHILA 3 ай бұрын
ഇത്രയും വിശദമായി കാര്യങ്ങൾ അറിയിച്ചത് താങ്കൾ മാത്രം അഭിനന്ദനങ്ങൾ
@citizenkane9222
@citizenkane9222 3 ай бұрын
അങ്ങനെ കിണറേഷ് ഇനിമുതൽ എ.കെ.ജി സെന്ററിലെ "ആസ്ഥാന അംബട്ടൻ" ആയി വിലസുന്നതാണ് 😈😁😈
@jojosani
@jojosani 3 ай бұрын
Kottaram Barbar!😊😃
@PradeepKumar-jx5qb
@PradeepKumar-jx5qb 3 ай бұрын
😀😀😎😀😀😀😀😀😀
@mohanantk7335
@mohanantk7335 3 ай бұрын
😂😂😂😂😅
@shankar4330
@shankar4330 3 ай бұрын
Ambattan ennu paranju puchikunna malayalikalude samskaram enthayalum kollam
@venugobal8585
@venugobal8585 3 ай бұрын
😂😂😂
@sathyakk4
@sathyakk4 3 ай бұрын
രക്ഷപെട്ടു സന്തോഷം മാത്രം 🙏🏼
@ARK-ub5jv
@ARK-ub5jv 3 ай бұрын
U can disagree with him politically but Mr. Nikesh kumar is very kind hearted / hrad working person. Thank u sir for having a wonderful oustanding successful career in media. Wish u all the best sir.
@vinodankottayil6370
@vinodankottayil6370 3 ай бұрын
നാണം ഇല്ലാത്തവൻ മാനം ഇല്ലാത്തവൻ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Very currect
@mohanantk7335
@mohanantk7335 3 ай бұрын
😂😂😂❤
@AmbujaV-fx4vn
@AmbujaV-fx4vn 3 ай бұрын
Uluppillathavan
@ShajuK.R
@ShajuK.R 3 ай бұрын
അതുകൊണ്ടാണ് അവനു പറ്റിയ പാർട്ടിയിൽ പോയത് വൃത്തികെട്ടവനാണ്
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
പക്ഷെ ആൽ ഉണ്ടല്ലോ
@jayasankarpg1890
@jayasankarpg1890 3 ай бұрын
Very good observation 👍👍👍
@yeshodharan7055
@yeshodharan7055 3 ай бұрын
ഇനി കിണർ വിർത്തിയക്കൻ ഉള്ളവർ പറയുക
@kunjumonkunjachan4819
@kunjumonkunjachan4819 3 ай бұрын
കക്കൂസ് ടാങ്ക് വൃത്തിയാക്കാൻ ഉണ്ടായിരുന്നു.
@jayarajantherayil468
@jayarajantherayil468 3 ай бұрын
ഇത്രയും പരത്തി പറയേണ്ട കാര്യമില്ല. കൊടുത്തു എന്ന് ഉറപ്പില്ല. നികേഷിന് കിട്ടി എന്ന് കേൾക്കുന്നു. അതാണ് മാധ്യമ പ്രവർത്തനം. നീണാൾ വാഴട്ടെ.
@johnai3434
@johnai3434 3 ай бұрын
അരിവാൾ രോഗം പിടിപെട്ട മാപ്രായിൽ നിന്നും സത്യസന്ധമായി 51 വെട്ടാവുന്ന അരിവാൾ പണിക്കാരനായി മാറിയ നികേഷിന് അഭിനന്ദനങൾ
@reghuprakash
@reghuprakash 3 ай бұрын
😂😂😂😂😂
@jishacjadvocate9409
@jishacjadvocate9409 3 ай бұрын
😂😂😂
@johnai3434
@johnai3434 3 ай бұрын
@@reghuprakash
@johnai3434
@johnai3434 3 ай бұрын
@@jishacjadvocate9409 😆
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 3 ай бұрын
Pata John 🏆
@sharafalimkm4628
@sharafalimkm4628 2 ай бұрын
നികേഷ് ❤
@josephantony7305
@josephantony7305 3 ай бұрын
നിധീഷ് കുമാർ സിപിഐ(M) ൽ പ്രവർത്തിച്ചാൽ അതിൻ്റെ പതനം വളരെ എളുപ്പം ആകും
@rajanpk6466
@rajanpk6466 3 ай бұрын
നിതീഷ് അല്ല നികേഷ്
@jithinpazheri8078
@jithinpazheri8078 3 ай бұрын
Aarannu polum ariyathe aanu..
@mohammedaslam7557
@mohammedaslam7557 2 ай бұрын
Nikesh Ji🌹👍
@gigigeorge118
@gigigeorge118 3 ай бұрын
പിണുദൈവത്തെ ഇത്രയും കാലം സ്തുതിച്ചു വാഴ്ത്തി പാടിയില്ലേ ഇനി ദൈവം ഒരു സീറ്റ് നൽകി അനുഗ്രഹിക്കട്ടെ ...അതിന് ദൈവത്തേയും കുട്ടി ദൈവങ്ങളെയും ജനം അറബിക്കടലിൽ താഴ്ത്തും
@rajakumardr.3956
@rajakumardr.3956 3 ай бұрын
Well done Nikesh.be honest and humane and serve the people and ❤ the name of the father.wishes and prayers.great report Sri.sajan.
@ThankachanDevassy
@ThankachanDevassy 3 ай бұрын
Sajan sir Really you are z great journalist GOD BLESS YOU
@marykuttyxavier5475
@marykuttyxavier5475 3 ай бұрын
ഒരു മാലിന്യം മാധ്യമ ലോകത്തു നിന്ന് പോയതിൽ സന്തോഷം
@udhamsingh6989
@udhamsingh6989 3 ай бұрын
മാലിന്യമല്ലാത്ത എത്ര മഹാന്മാരാണ് മലയാള മാധ്യമ രംഗത്തുള്ളത്. എല്ലാം ജാതി മത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ വക്താക്കളാണ്.
@SamJoeMathew
@SamJoeMathew 3 ай бұрын
സംഘി മാപ്രകൾ ഒന്നും മാലിന്യം അല്ല 🤣എല്ലാം നല്ല പത്രപ്രവർത്തകർ 😂മേരിക്കുട്ടി ക്രിസംഘി ആണോ?
@girijaek8912
@girijaek8912 3 ай бұрын
Iam very happy
@peeloo2248
@peeloo2248 3 ай бұрын
Nere thirichum parayaam
@unnikrishnantp3156
@unnikrishnantp3156 3 ай бұрын
അഴിക്കോട് മണ്ഡലത്തിലെ ഇന്നത്തെ MLA പ്രവർത്തന ശൈലിയുടെ മികവിൽ ഏവരുടേയും സ്നേഹം, അംഗികാരവും നേടിയിരിക്കുന്നു അദ്ദേഹത്തിന്നു പകരകാരനായി ആരെങ്കിലും വന്നാൽ ഒരു പക്ഷെ നിരാശ ആയിരിക്കും ഫലം.
@sajithkumar2923
@sajithkumar2923 3 ай бұрын
സാജാ താങ്കൾ മോർണിംഗ് ബാച്ചും അയാൾ ഈവനിംഗ് ബാച്ചും , ഞാനും ആ ബാച്ചിൽ , ഡയറക്റ്റർ സാബുവിനെ സോപ്പിട്ടാണ് ജയിച്ചത് , വലിയ മികവ് ഒന്നും ഇല്ലായിരുന്നു ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് ചേർന്നതു തന്നെ
@radhukrishnaradhu232
@radhukrishnaradhu232 3 ай бұрын
ഇതു വരെ ആരും കാണാത്ത സെൻഡോഫ് ആയിരുന്നു റിപ്പോർട്ട്‌ർ ടീവിയിൽ 😜😜😜എന്തേലും പ്രോഫിറ് ഇല്ലാതെ നിക്കു മോൻ പോവില്ല
@nikhilcm290
@nikhilcm290 3 ай бұрын
ഇനി കിണറ്റിൽ ഇറങ്ങാൻ ആളെ വേണമെങ്കിൽ വിളിക്കാം
@mathewjacob2981
@mathewjacob2981 3 ай бұрын
പത്തു കോടി രൂപ നികേഷ് കുമാറിന് കൊടുത്തെങ്കിൽ ആ പത്തുകോടി ജനങ്ങളുടെ നികുതിപ്പണം അല്ലേ
@Arya64884
@Arya64884 Ай бұрын
അതെങ്ങനെ?
@Mohammedshibu-xl4mw
@Mohammedshibu-xl4mw 3 ай бұрын
ഞാൻ Wait ചെയ്യുക ആയിരുന്നു അങ്ങയുടെ വേർഷൻ കേൾക്കാൻ
@cnrajeev7427
@cnrajeev7427 3 ай бұрын
സ്വാർത്ഥന്മാർക്ക് വലിയ ഭാവിയില്ല. നികേഷ് ഇവിടെ തീരുന്നു.
@manissery1956
@manissery1956 3 ай бұрын
കാണാറില്ല എന്നു വിചാരിച്ചു വേറെ എന്തെങ്കിലും പ്രോജക്ട് ആയി നടക്കുന്നു എന്നു കരുതി
@rajeshr2201
@rajeshr2201 3 ай бұрын
Very good information 🙏.
@preethap1927
@preethap1927 3 ай бұрын
Indiaa vision my evergreen favourite channel😘
@susanphilip6272
@susanphilip6272 3 ай бұрын
Yes -- Indiavision was purely tv channel of integrity
@Adityadotcoom
@Adityadotcoom 3 ай бұрын
കണ്ണൂരിലെ കിണറിനു ഗ്രിൽ ഇടാൻ ലോൺ കൊടുക്കാൻ ബാങ്കിൽ ക്യു രൂപപ്പെട്ടിട്ടുണ്ട്
@reghuprakash
@reghuprakash 3 ай бұрын
😂😂😂😂
@muralidharan5696
@muralidharan5696 2 ай бұрын
അറിഞ്ഞില്ല...ഇപ്പൊ മാത്രം അറിഞ്ഞു...ഈ സത്യം.എം
@baijuas2917
@baijuas2917 3 ай бұрын
ഇതിൽ ഏറ്റവും സന്തോഷിക്കുക എം വി രാഘവൻ സാർ ആയിരിക്കും സ്വർഗ്ഗത്തിൽ ഇരുന്ന് ഈ ഒറ്റ മകൻ കാരണം സ്വർഗ്ഗത്തിലെ ആനുകൂല്യങ്ങൾ അനുഭവിക്കുവാൻ ഇതുപോലുള്ള ഒരു മകൻ കാരണം സാധ്യമായിരുന്നില്ല മകൻറെ കയ്യിലിരിപ്പ് കാരണം തുമ്മാനെ ഏതു നിമിഷവും സമയം കിട്ടുമായിരുന്നു
@sinikurian9499
@sinikurian9499 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഷാജൻ സ്കാറിയ 🙏🙏🙏🙏
@babukomath8070
@babukomath8070 3 ай бұрын
കുറച്ചു കാലമായി ഇയാൾ മാധ്യമ ജോലി യല്ല ചെയ്യുന്നത്. ശല്യം പോയതിൽ നന്ദി. ദൈവത്തിനു സ്തുതി. 🙏
@Naughty_RENJITH
@Naughty_RENJITH 3 ай бұрын
Well said 🎉
@omanakuttannair9474
@omanakuttannair9474 3 ай бұрын
പത്രപ്രവർത്തനം നിർത്തിയാൽ മാന്യനാവുകയില്ല.
@r_nandan_kannur
@r_nandan_kannur 3 ай бұрын
ശരിയായ വിശകലനം 👍
@vision9997
@vision9997 3 ай бұрын
He has chosen a portfolio of profit without any investment. Good luck.
@kpukrishnan799
@kpukrishnan799 3 ай бұрын
ഇനി ആ മോന്തായം പ്രേക്ഷകർക്ക് കാണേണ്ടി വരില്ലല്ലോ എന്നാലോചിയ് ക്കുമ്പോൾ ഉള്ള സന്തോഷം!!
@saranyas8252
@saranyas8252 2 ай бұрын
രക്ഷപെട്ടു ഒരു ചാനെൽ
@nireeshmanjery7150
@nireeshmanjery7150 3 ай бұрын
സുജയാ പവർ... സുജയാ യെ പേടിച്ചു ഓടി ഇനി അടുത്ത രണ്ടു കൊട്ടേഷൻ കൂടി ഉണ്ട് ❤️❤️❤️
@LDEVI720
@LDEVI720 3 ай бұрын
" kinarukal nannaakkaanundo kinar " ...Nikesh kumar 😭😭😭😭
@JacobJoseph-py9of
@JacobJoseph-py9of 3 ай бұрын
Mr Nikesh is an excellent journalist . Kudos to him ❤❤❤❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 3 ай бұрын
Great 👍
@joyc3043
@joyc3043 3 ай бұрын
Congratulations sir 👏
@sane-sapien8080
@sane-sapien8080 3 ай бұрын
6 മാസം കോമാളിയായി ജോലി ചെയ്യാം എന്ന് കൂടി കരാർ ഉണ്ടായിരുന്നു എന്നാണ് കേട്ടത്
@saijosevana7278
@saijosevana7278 2 ай бұрын
ശ്രീകണ്ഠൻ വയസായി. നമ്മുടെ സൂപ്പർ & megha യെ പോലെ. അവരുടെ പ്രായം കൃത്യമായി മനസ്സിൽ ആകും. ഓരോ മൂവേമെന്റ് ലും
@nikhilmadhu9576
@nikhilmadhu9576 3 ай бұрын
വളരെ നല്ല കാര്യം😂😂
@padmakumar6677
@padmakumar6677 3 ай бұрын
ആദ്യം അവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കും കീണർ വൃർത്തി ആക്കാൻ ഉണ്ടോ, കീണർ വൃർത്തി ആക്കാൻ ഉണ്ടോ😅😅😅 തുടക്കം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Cleaning cpm first after well
@muralidharan5696
@muralidharan5696 2 ай бұрын
എനിക്കും കിട്ടണം പണം
@rajeshr2201
@rajeshr2201 3 ай бұрын
Welcome back🙏🌹
@pbsurendran6626
@pbsurendran6626 3 ай бұрын
ഒരു മാധ്യമ ബാധയെ ആവാഹിച്ച് ചീപിയം എന്ന് മരത്തിൽ ആണിയടിച്ചു തളച്ചിരിക്കുന്നു ആരും. അറിയാതെ പോലും ആണി ഉരരുതേ
@AmbujaV-fx4vn
@AmbujaV-fx4vn 3 ай бұрын
Ha. Ha. Ha
@Messifan-pt9xi
@Messifan-pt9xi 3 ай бұрын
SGK നികേഷിനോട് പറയാതെ പറഞ്ഞത് അപ്പടി അനുസരിച്ച് മറ്റു വല്ല പണിക്കും പോകുന്ന നികേഷിന് ചുവപ്പൻ അഭിവാദനങ്ങൾ😂😂😂
@jayasreeramsunder9722
@jayasreeramsunder9722 3 ай бұрын
കിണറ് പണിക്ക് നല്ല ഡിമാൻ്റാണ് വേറെ ഒന്നും ക്ലച്ച് പിടിക്കാനുള്ള സംഗതി കൈയ്യിലില്ല😅
@ജയ്ജവാൻ
@ജയ്ജവാൻ 3 ай бұрын
C P M മടങ്ങാൻ നോക്കുമ്പോൾ നികേഷ് അതിലേക്കു മടങ്ങുന്നോ 😁
@rajanmathai6225
@rajanmathai6225 3 ай бұрын
@Sivaramakrishnan326
@Sivaramakrishnan326 3 ай бұрын
Shajan sir powli
@thomasparekkattil7611
@thomasparekkattil7611 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@praveenshankar1862
@praveenshankar1862 3 ай бұрын
എവിടായാലും താങ്കളുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്..
@citizenkane9222
@citizenkane9222 3 ай бұрын
സിരിപ്പിക്കല്ലേ സേട്ടാ i🤣🤣🤣🤣🤣🤣 ബ്ലീസ് 🙏🏼
@antonyjoseph1218
@antonyjoseph1218 3 ай бұрын
. വെള്ളം കോരൽ
@sasidharannair7133
@sasidharannair7133 3 ай бұрын
പ്രഫഷനോടല്ല, പാര്‍ട്ടിയോട് മാത്രം.
@mannavila
@mannavila 3 ай бұрын
Tell him to pay the balance electricity charges to KSEB.
@surendran9908
@surendran9908 3 ай бұрын
ഇടതുപക്ഷം ചേർന്ന് നിന്ന് പ്രവർത്തിച്ചതുകൊണ്ട്(കുഴലൂത്തു നടത്തി )പിടിച്ചുനിന്നു. അത്ര തന്നെ!
@elampuli2386
@elampuli2386 3 ай бұрын
അപ്പോൾ അന്നത്തെ ലോക്കൽ സെക്രട്ടറിക്ക് തെറ്റ് പറ്റിയിട്ടില്ല 👍👍👍👍
@pistanholic8104
@pistanholic8104 2 ай бұрын
വിദേശത്തെക്ക് മുങ്ങി എന്ന് പറയുന്നത് അല്ലെ നല്ലത് 😂😂😂
@sandhyadevi2525
@sandhyadevi2525 3 ай бұрын
Support Nikesh Kumar
@pindropsilenc
@pindropsilenc 3 ай бұрын
ഒരു കുഴപ്പവും ഇല്ല സാർ നിങ്ങള് ഇല്ലെങ്കിൽ മറുനാടനിൽ മറ്റ് ആരെയും കേൾക്കാനും വയ്യ പച്ചേ ഞങ്ങൾക്ക് ABC മലയാളം ഉണ്ട് UFFF POLI
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
അടിപൊളി.. നല്ലതാണ്. ഇന്ത്യവിഷൻ ഉള്ളപ്പോൾ നല്ലൊരു മാധ്യമപ്രവർത്തകൻ ആയിരുന്നു പക്ഷെ ഇപ്പൊ സിപിഎം അടിമ ആയി ഉള്ള വില എപ്പളെ പോയി... ഇനി സംസ്ഥാന കമ്മിറ്റി... അങ്ങനെ എന്തെങ്കിലും കിട്ടും പക്ഷെ ഇലക്ഷൻ വന്നാൽ സീറ്റ് കിട്ടും ജയിക്കില്ല ആളുകൾ ക്ക് സിപിഎം നേതാക്കളോട് ഉള്ള തിലും വെറുപ്പ് ഇദ്ദേഹത്തോട് ഉള്ളത് പോലെ തോനുന്നു... കാത്തിരുന്നു കാണാം...
@pnskurup9471
@pnskurup9471 3 ай бұрын
Huge black money...ED may kindly note Sajan's Report and if malpractices found, bring them to book.
@tittuthomas6966
@tittuthomas6966 3 ай бұрын
welcome back ❤
@esnarayanan2499
@esnarayanan2499 3 ай бұрын
നല്ല തീരുമാനം......ഒരു ശല്യം തീർന്നുകിട്ടി.... ഇനി അയാൾ പൊതു ശല്യം (മുഴ്വൻ സമയ പൊതു സല്യം) 😍😍😍😍😛😛
@rijin-kp5jy
@rijin-kp5jy 3 ай бұрын
നികേഷിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കട്ടെ ആശംസകൾ
@lalithapc2778
@lalithapc2778 3 ай бұрын
സത്യം ഇന്ത്യ വിഷൻ അടിപൊളി ആയി രുന്നു
@unnikannan
@unnikannan 3 ай бұрын
നികേഷ് കുമാറിന് രാഷ്ട്രീയം പറ്റും, കാരണം അയാള്ക്ക് ഒരു കള്ളലക്ഷണം മുഖത്തുണ്ട്, അതു പോലെ തന്നെ നല്ല അഭിനയം, എത്ര കിട്ടിയാലും നാണമില്ലാതെ ഇളിഭ്യനായി നിൽക്കാൻ കഴിവുളള ഒരു super മനുഷ്യനാണ് അദ്ദേഹം 😂😂😂😂😂😂 ഇനി ഇയാളെയും കേരളം ചുമക്കണമല്ലോ... ദൈവമേ😮😮😮
@nimeeshkumar
@nimeeshkumar 3 ай бұрын
യെസ് ഞാനും മറുനാടന്റെ ആ വാർത്ത കണ്ടിരുന്നു
@Naughty_RENJITH
@Naughty_RENJITH 3 ай бұрын
Super
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
M V N 😊Myth 😊😊😊😊😊😊😊😊😊
@manjumaniyan1500
@manjumaniyan1500 3 ай бұрын
ഇവനെ ആരാണ് മാധ്യമപ്രവർത്തകൻ ആയി കാണുന്നത് അവസരവാദി
@parameswaranvr3884
@parameswaranvr3884 3 ай бұрын
നഷ്ടം റിപ്പോർട്ടർ ചാനലിലെ സുജയക്കായിരിക്കും ഇനി അവർ ആരെ പൊതിരെ കൊടുക്കും
@pradeep1968
@pradeep1968 2 ай бұрын
കിണറേ ഷിന് സുജയ യുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ല🤣🤣🤣🤣🤣🤣😄😄
@ajayvarghese4516
@ajayvarghese4516 3 ай бұрын
Indiavision 😊
@AnilKumar-di8ci
@AnilKumar-di8ci 3 ай бұрын
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേയ്ക്ക് .... ചെന്നു കേറിക്കൊടുക്കു...... അല്ലെങ്കിലും നികേഷ് ക്ലച്ചു പിടിക്കില്ല.കാരണം. ജനുസ്സിന്റെ ഗുണം പുള്ളിയ്ക്കില്ല.
@Sachin-rv8tz
@Sachin-rv8tz 3 ай бұрын
ആരാണ് ആ ഇൻകം ടാക്സ് ഓഫീസർ 😂
@zubairkanarandi3836
@zubairkanarandi3836 3 ай бұрын
ആരും അങ്ങയെ ഗൗനിച്ചില്ല എന്നല്ലെ മനസ്സിലാക്കുക!
@rajeshmathew1018
@rajeshmathew1018 3 ай бұрын
അങ്ങനെ ഒരാളുടെ അ ധ രവ്യായാമം ഒഴിവായിക്കിട്ടി
@explor_e
@explor_e 3 ай бұрын
Good
@rahulm.s685
@rahulm.s685 3 ай бұрын
10 കോടി ആരാ കൊടുത്തത്... ചാനൽ നഷ്ടത്തിൽ എന്നല്ലേ പറഞ്ഞത്... കൂടാതെ മറ്റു കേസുകളും.... 😳
@SureshKunjan-s3f
@SureshKunjan-s3f 3 ай бұрын
Shaajaan..❤❤❤
@radhakrishnanmk9791
@radhakrishnanmk9791 3 ай бұрын
മാതാ പിതാ ഗുരു ദൈവം🎉 പിതാവിനെ ഓർക്കണം 🎉
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН