Nik Software മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-25

  Рет қаралды 12,890

Deepu B Pillai

Deepu B Pillai

Күн бұрын

Deepu B Pillai
www.google.com...
Nik Software മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-25

Пікірлер
@krishnadasps9983
@krishnadasps9983 7 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. ചേട്ടന്റെ അറിവുകൾ പകർന്നു തരാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി പറയുന്നു.
@ranjithv.ssasidharan2382
@ranjithv.ssasidharan2382 5 жыл бұрын
നിങ്ങളുടെ അവതരണം ആണ് .... നിങ്ങളുടെ വിജയവും.... അതാണ് ഞങ്ങളുടെ ഭാഗ്യവും.... വളരെ നന്ദി ഉണ്ട്....
@hashimvh9425
@hashimvh9425 7 жыл бұрын
അഭിനന്ദനങ്ങൾ... പതിനായിരം ഒരു നാഴികകല്ലു മാത്രം... ഇനിയും ഒരുപാടു ആയിരങ്ങൾ വരും.. .. സിമ്പിളായ്‌ കാര്യങ്ങൾ പറയുവാനുള്ള താങ്കളുടെ കഴിവാണ്‌ീത്രയും സബ്‌സ്ക്രൈബേഴ്സിനെ നൽകിയത്‌.. പുതിയ സോഫ്റ്റ്‌ വെയറിനെ പരിചയപ്പെടുത്തിയതിനു താങ്ക്സ്‌...
@rajpr6925
@rajpr6925 7 жыл бұрын
ഈ ചാനൽ ഇനിയും മുൻപോട്ടു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു....ഞങ്ങൾക്കു നിങ്ങൾ തരുന്ന വിലയേറിയ അറിവുകൾക്കു നന്ദി പറയുന്നു...നിങ്ങളുടെ ഈ ചാനൽ ഞാൻ പലർക്കും പരിചയപ്പെടുത്തി അവർ എല്ലാം വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്....സാധിക്കും എങ്കിൽ വിഡിയോ duration weekly 2 videos....
@adarshkr1966
@adarshkr1966 7 жыл бұрын
അഭിനന്ദനങള്‍ , സസ്നേഹം, ആദര്‍ശ് , ദുബായ്
@manojkovilakam5994
@manojkovilakam5994 7 жыл бұрын
ഹായ് ദീപുചേട്ടാ .... ചേട്ടൻ തരുന്ന അറിവുകൾക്ക് നന്ദി!!!!
@topchance6469
@topchance6469 7 жыл бұрын
വളരെ നന്ദി
@favasali5666
@favasali5666 7 жыл бұрын
ഹലോ ഞാൻ ഫവാസ്, 2 വർഷം മുന്പേ ഒരു ക്യാമറ വാങ്ങിക്കണം എന്ന ആഗ്ഗ്രഹം ഉണ്ടണ്ടായിരുന്നു പല പല സാഹചര്യം കൊണ്ട് എടുത്തു വച്ച പൈസ എല്ലാം നഷ്ടപ്പെട്ടുപോയി, ഞാൻ യൂട്യൂബിൽ ക്യാമറ യെ പറ്റി പഠിക്കാൻ കുറെ തിരയുമായിരുന്നു എല്ലാം ഇംഗ്ലീഷ് ആയതു കൊണ്ട് എനിക്ക് ഒന്നും മനസിലാകാറില്ലായിരുന്നു, ഈ അടുത്തായി നിങ്ങളുടെ ഒരു വീഡിയോ കാണാൻ ഇടയായി വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റാവുന്ന ഒരു രീതിയിലാണ് ഈ ക്ലാസുകൾ എല്ലാം, ഇന്ന് നിങ്ങൾ ചെയ്ത ഏകദെശം എല്ലാം വീഡിയോ യു ഞാൻ ഡൌൺലോഡ് ചെയ്തിട്ടുണ്ടഡ് സമയം ഉള്ളപോയൊക്കെ ഞാൻ വീൺടും കണ്ട് അത് പഠിക്കാറുമുണ്ട്ഡ്, ഒരു ക്യാമറ ഇല്ലാത്തതിനാൽ ചെയ്തു പഠിക്കാൻ ഉള്ള സഹജര്ര്യം ഇല്ല, എന്നാലും ഞാൻ എല്ലാം മനസിലാക്കുന്നുണ്ട്ഡ്. ഒരു ക്യാമറ വാങ്ങണം എന്നിട്ട് എല്ലാം പഠിക്കും. എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് ഓട്ടോ മോഡിൽ ഇടാതെ മാന്വൽ mod ഇട്ടു എടുക്കാനും മാത്രമല്ല ഈ ക്ലാസ്സ്‌ മലയാളത്തിൽ ആയതു കൊണ്ട് ഒരുപാട് മനസിലാക്കാനും എനിക്ക് സാധിച്ചു ഒരുപാട് സന്തോഷത്തോടെ ഇനിയും നല്ല നല്ല എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു........
@nemmy86
@nemmy86 7 жыл бұрын
congrats deepu ettaaa , എന്നാലും പതിനായിരമേ ആയുള്ളു എന്നുള്ള സങ്കടെ ഉള്ളു . എനിക്കൊക്കെ DSLR ക്യാമെറ വാങ്ങിച്ചിട്ട് ഒരു ആശ്വാസം തന്നെ ദീപു ഏട്ടന്റെ വീഡിയോ ഉള്ളതാ . hope u ll get 10000000 subscriber soon .
@muhammedismael8012
@muhammedismael8012 7 жыл бұрын
next 2 months innullil chettante channel 50,000 subscribers kazhiyum..
@sabithpk6805
@sabithpk6805 7 жыл бұрын
Specially thanks for Deepu chetta
@friendsstudio2725
@friendsstudio2725 7 жыл бұрын
deepu cheta nigalaanu thaaram....nice
@firozpallipadi
@firozpallipadi 7 жыл бұрын
പതിനായിരം നിങ്ങളുടെ വീഡിയോക്ക് വളരെ ചെറിയ നമ്പർ ആണ്, എല്ലാരും അറിഞ്ഞു വരുന്നേ ഒള്ളു, തീർചായയും അടുത്തു തന്നെ ഇതിനെ ഇരട്ടി ആയി വർധിക്കും
@prasanthmn259
@prasanthmn259 7 жыл бұрын
Sure.....👍👍
@kittusish
@kittusish 7 жыл бұрын
deepuchetta NIK Polichu
@arsalak3
@arsalak3 4 жыл бұрын
അടി പൊളി 😘
@madhavankutty7096
@madhavankutty7096 7 жыл бұрын
Very good Deepu...learned a lot from your videos....pls do a specific episode with canon 5D mark 4...
@roshinretnan
@roshinretnan 7 жыл бұрын
Hello brother, Njan ee kazhinja divasam anu thangalute avicharithamayi kanan idayayathu.. Really wonderful effort.. Keep going.. Wish you all the best..
@trip_shorts96
@trip_shorts96 4 жыл бұрын
Adipoli anu 😊
@vvk_vishnu9193
@vvk_vishnu9193 7 жыл бұрын
Thanks chettaa... Helpful...
@aswinanil1295
@aswinanil1295 7 жыл бұрын
ningal massaa marana maszz..😍
@dixonjohn4772
@dixonjohn4772 7 жыл бұрын
thank you sir
@SaffroneMedia
@SaffroneMedia 7 жыл бұрын
Very inspirational.......Thank u soo much
@maheshnakshatra8138
@maheshnakshatra8138 7 жыл бұрын
Thanks a lot...
@akhilkrishna8384
@akhilkrishna8384 7 жыл бұрын
dslr videography yekkurichum oru episode cheyanam.
@eldhosepoulose2474
@eldhosepoulose2474 7 жыл бұрын
congrats
@Sriya-vo7nt
@Sriya-vo7nt 7 жыл бұрын
Hi...very good explantion...I would like to know which is the best Micro lens for D750 to zoom into a water drop 💧 to shoot the reflecting image on it .Thank you. ..
@sanusanu3467
@sanusanu3467 7 жыл бұрын
deepu chetta meteringine kurichu oru video cheyyo
@ashik9347
@ashik9347 7 жыл бұрын
chata Nikon coolpix and canon Power shot kurechu oru video chayan a plz
@neeluniran3919
@neeluniran3919 7 жыл бұрын
super........................ cheata..................... njan oru doubt chothikkuvaaa. nammal oru picture yedukkumbol flash adichaalum picture darkness aakunnathu yenthaanu. yennal chila timil same angle picture ok aayirikkum. athenthaaaaaaa
@arunodhayacreations6648
@arunodhayacreations6648 7 жыл бұрын
varanda paadann....adipolli !!! hi hi
@Hariscmh
@Hariscmh 6 жыл бұрын
D5300 nikon camera settings vishadeekarikaamo
@sayanththykkandi3775
@sayanththykkandi3775 7 жыл бұрын
one more questn 77d or Sony a68 ithil ethaanu bettr option
@akr_cuts
@akr_cuts 7 жыл бұрын
deepu chetta....video recording and editing ne patti oru episode cheyyamo...
@rockingachukkuttan7899
@rockingachukkuttan7899 7 жыл бұрын
canon 700d kollamo beginnersinu pattunnathano
@rashikrasak
@rashikrasak 7 жыл бұрын
cheta videography cheyunath oru episode il kanikamo
@nidheesh.k.b6105
@nidheesh.k.b6105 7 жыл бұрын
deepu cheta star trial tutorial cheyyavo..
@ajilbaby9067
@ajilbaby9067 7 жыл бұрын
Nice video
@manavalan788
@manavalan788 7 жыл бұрын
deepu cheta eanikk oru camara vagikkanam 80d 77d 800 ethil eathu vagikkanam
@shajihj
@shajihj 7 жыл бұрын
Hi Deepu Can u explain light meter settings , (Sekonic)
@alameenstudio6418
@alameenstudio6418 7 жыл бұрын
10,000 abhinandangal
@nizarcaptain8302
@nizarcaptain8302 7 жыл бұрын
80d or 70d yeath aanu better
@maheshmanohar4237
@maheshmanohar4237 7 жыл бұрын
Canon 760D or Nikon D7100 which one ...
@suhaibbunny8330
@suhaibbunny8330 6 жыл бұрын
hi thanks for chetaa
@kl10vloger42
@kl10vloger42 7 жыл бұрын
ഞാൻ ക്യാമറ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. Canon MV 800 ഇതിന്റെ പ്രത്യേകത ഒന്നു പറഞ്ഞു തരുമോ..
@asbinjoseph8928
@asbinjoseph8928 7 жыл бұрын
Please eos 750d vs d5500 video cheyyan pattumo please please please
@arunkb277
@arunkb277 7 жыл бұрын
Congrats my dear....
@shibinshibi3638
@shibinshibi3638 6 жыл бұрын
ഫോട്ടോ എഡിറ്റിങ്ങിനെ കുറിച്ചുള്ള വീഡിയോ തയ്യാറാകുമോ ?
@ArunChittattukara
@ArunChittattukara 7 жыл бұрын
white balance ne kurich oru class cheyumo???
@rajeshvelappan8396
@rajeshvelappan8396 6 жыл бұрын
art works inu hdr nallathayirikkille? marriage functions inum hdr kollille?
@arjun_sabu
@arjun_sabu 6 жыл бұрын
Chettante logo aara cheythe?
@toyfunmedia2847
@toyfunmedia2847 5 жыл бұрын
Deepu cheetai... eppo evdai
@alfups4gamer830
@alfups4gamer830 7 жыл бұрын
Deepu canon 5d mark iii vs canon 6d mark ii better camera
@ashique408
@ashique408 7 жыл бұрын
gud tutorial
@vvk_vishnu9193
@vvk_vishnu9193 7 жыл бұрын
നിക്കോൺ D7000 ആണ് എന്റെ ക്യാമറ. കൂടെ 18-55 ലെൻസ് . ക്യാമറ നല്ലതാണോ ?
@ahamedsageer594
@ahamedsageer594 7 жыл бұрын
ആശംസകൾ ദീപു സർ
@shahabasvk4244
@shahabasvk4244 7 жыл бұрын
deepu ettan nammak vendi oru astro photography tutorial . edukkan pattumo??
@rajeshvelappan8396
@rajeshvelappan8396 6 жыл бұрын
ithu eathu camerayil eathu lensil fstopil edutha photo aanennu parayamo?
@georgekutty86
@georgekutty86 7 жыл бұрын
Canon 70-300mm f / 4-5.6 IS USM or CANON EF 70-200mm f/4L which is good for canon 80D?
@jamalkandal
@jamalkandal 7 жыл бұрын
50mm 1.8d and 1.8g enthanu difference? 1.8d cheaper aanu, ithil auto focus undaville. Sharpness kuravano
@Lanulanus
@Lanulanus 7 жыл бұрын
CONGRATS
@user-de6xj5qp5g
@user-de6xj5qp5g 7 жыл бұрын
Thank you deepu chetta.. I have one doubt. i cannot increase my canon 80d camera shutter speed more than 250 while flash light is on. onnu paraju taramo.
@aslahmp7600
@aslahmp7600 7 жыл бұрын
Adobe ae ps pr tutorial cheyyamoo
@lallal7920
@lallal7920 7 жыл бұрын
canon 700d how much ?
@irshadmon6280
@irshadmon6280 7 жыл бұрын
Thanks 😘😍
@manoj2508
@manoj2508 7 жыл бұрын
congrats deepu etto..
@malluworkshopofficial8280
@malluworkshopofficial8280 6 жыл бұрын
chetha anik 12 ageayi anik oru kamara buy theyanam which camera nan select theyanam cheta plse
@riyasada
@riyasada 6 жыл бұрын
canon 800d engine und?
@maneeshkrthabore8665
@maneeshkrthabore8665 6 жыл бұрын
Deepu chattai nik collection download chayyan pattunilaa........
@vineethnandanam
@vineethnandanam 7 жыл бұрын
I am a beginner wild life photographer ,i am using canon 100d+ 55-250 mm kit lens,how i get a sharp picture from this lens .also tell how to composing a canvas
@althafhussain-ora
@althafhussain-ora 7 жыл бұрын
chetta Nikon d90 camera eganeyanu. ellaperum pazhaya camera ennanu parayunnathe. but enikishtam athanu . photo edukan nalla camarayano . athil ninraye optionsum unde .a camera edukunnathil photography kurachoke padikan pattumo.🙂. chettante Oru aradakan koodiyanu njan 😍
@althafhussain-ora
@althafhussain-ora 7 жыл бұрын
tnx chetta
@simonjoseph82
@simonjoseph82 4 жыл бұрын
Chatai Photoshop ഉണ്ടകിൽ മാത്രമാണോ nik ഉപയോഗികാൻ സാധികുനത്, Photoshopil നിന്ന് ആണോ ഇത് തുറക്കുന്നത്
@AbhiramiCreations
@AbhiramiCreations 7 жыл бұрын
Thanks....
@prasanthuae
@prasanthuae 7 жыл бұрын
thank uuuuuu
@deepesh1816
@deepesh1816 7 жыл бұрын
എല്ലാവരും ഉപകാരപ്രദമായ വീഡിയോസ് ഷെയർ ചെയ്യുന്ന ദീപവിനു നന്ദി പറയുന്നു... Mirrorless camera ളെ കുറച്ചു എന്താ അഭിപ്രായം.... Dslr vs mirrorless ഒരു വിഡിയോ cheyyiamo.... താങ്ക്സ്....
@sandeeppacha2886
@sandeeppacha2886 7 жыл бұрын
congratulations bhai.
@kuttukadakkal7665
@kuttukadakkal7665 7 жыл бұрын
congrats dear wireless flash with wireless camera (80d) 2 അല്ലങ്കിൽ അതിൽ കൂടുതൽ flash connect ചെയ്യുന്ന വിധം ഒന്ന് പറഞ്ഞുതരാമോ
@kuttukadakkal7665
@kuttukadakkal7665 7 жыл бұрын
THanks broo
@mallupost
@mallupost 7 жыл бұрын
dronacharyare poleyannu chettan Enik...
@mohammedjamsheer8988
@mohammedjamsheer8988 7 жыл бұрын
CONGRATS😍😍😍
@ameerkhan4812
@ameerkhan4812 7 жыл бұрын
nangal thirich nanni paranjal theerilla Deepu
@georgekutty86
@georgekutty86 7 жыл бұрын
canon 80 D il 18-200 or 24-105 eethanu nalla lens
@georgekutty86
@georgekutty86 7 жыл бұрын
thanks
@georgekutty86
@georgekutty86 7 жыл бұрын
80D il Canon EF 70-200mm f/4L IS USM use cheyyan pattumo.atho EF-S matrame pattullo
@georgekutty86
@georgekutty86 7 жыл бұрын
Canon 70-300mm f / 4-5.6 IS USM or CANON EF 70-200mm f/4L which is good for canon 80D?
@subindutu972
@subindutu972 6 жыл бұрын
One lakh subscribers pettennu thanne avattennu njn aasamsikunnu
@My_Trivandrum
@My_Trivandrum 5 жыл бұрын
bro nik software edit cheytha photos save cheythu. eth filel aanu ath save akunnath
@subinctvlogs8947
@subinctvlogs8947 7 жыл бұрын
congrats sir.
@subinctvlogs8947
@subinctvlogs8947 7 жыл бұрын
sir video quality hd alla ....onnum kanan pattunilla
@subinctvlogs8947
@subinctvlogs8947 7 жыл бұрын
Deepu B Pillai ok sir
@sinut9695
@sinut9695 7 жыл бұрын
ചേട്ടാ..Nik .windows 10 ൽ install ചെയ്യാൻ പറ്റുനില്ല...windows 10 പറ്റുന്ന ഏതെങ്കിലും free software ഉണ്ടോ.?
@akhilkrishna8384
@akhilkrishna8384 7 жыл бұрын
hai cheatta. njn oru freelance videographer anu. cheattante episode mikkathum kandu. dslr ill njn work cheythittillla. cheyanam ennu agraham undu. so video cheyuanayi better camera eathokkeyanennu paranju tharamo. waiting for ur reply.🙄
@rafikandakkai
@rafikandakkai 6 жыл бұрын
your awsom bro
@sayanththykkandi3775
@sayanththykkandi3775 7 жыл бұрын
kure aayi njan commnt cheyunnu plz give me a rply
@Christo79
@Christo79 6 жыл бұрын
This link not working
@vishnur8487
@vishnur8487 3 жыл бұрын
Install cheythittu open akunillaa
@vishnur8487
@vishnur8487 3 жыл бұрын
Athu ntha problam
@malayalamphotography
@malayalamphotography 3 жыл бұрын
Kurachu nalu munpe cheytha video anu eppo chilappo avaru athu paid akki kanum
@sayanththykkandi3775
@sayanththykkandi3775 7 жыл бұрын
eniku ithuvare rply kittila about 77d
@techphilic2249
@techphilic2249 7 жыл бұрын
Sayanth TK 80d noku..
@sayanththykkandi3775
@sayanththykkandi3775 7 жыл бұрын
Deepu B Pillai. thank u deepuveta
@sayanththykkandi3775
@sayanththykkandi3775 7 жыл бұрын
plz give me a rply
@entelokam1992
@entelokam1992 4 жыл бұрын
Enik mail id tharavo?
@Ribukvl
@Ribukvl 6 жыл бұрын
ചേട്ടന്റെ ഒരു pluse point എന്നു പറയുന്നത് ന്യൂട്രൽ ആയി സംസാരിക്കാൻ നാണയിട്ടു അറിയാം ആരെയും വേദനിപ്പിക്കാതെ....... താങ്കൾ ഒരു ട്യൂഷൻ സ്കൂൾ മാഷ് ആയിരുന്നോ???? ആ ഒരു language use.
@aflahparakkal713
@aflahparakkal713 7 жыл бұрын
thanks brother
@Thahirpalliyalil
@Thahirpalliyalil 7 жыл бұрын
congrats
@noushadCochi
@noushadCochi 7 жыл бұрын
Thanks bro
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Put FACES to your NotebookLM AI Podcast audio! 2 methods!
13:46
Bob Doyle Media
Рет қаралды 99 М.
Arson epidemic in Russia / YouTube blocked in Russia
12:45
NEXTA Live
Рет қаралды 323 М.
Logic in AI : Syntax - Part - 2
16:34
IIT Delhi July 2018
Рет қаралды 20 М.
Making a Landing Page for Foundry VTT
12:37
Occam's Eye
Рет қаралды 99 М.
Introduction: History of AI in the 90s
14:34
IIT Delhi July 2018
Рет қаралды 71 М.