അപേക്ഷകൊടുത്തീട്ട് ഒരുവർഷമായി സ്റ്റാറ്റസ് അറിയുന്ന ലിങ്ക് ഏതാണ് pls
@SubashChelappurath6 ай бұрын
തരം മാറ്റാൻ അപേക്ഷ ജരുവരി 2024 ൽ നൽകിയതാണ് ഇപ്പോൾ സ്റ്റാറ്റസിൽ വില്ലേജിൽ ആണ് ഉള്ളത് അവിടെ അന്വേഷിച്ചപ്പോൾ 2023 മെയ് മാസത്തിലെ അപേക്ഷയാണ് ഇപ്പോൾ നോക്കുന്നത് എന്ന് പറഞ്ഞു പക്ഷേ ഈ വസതു കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നു മകന് നൽകാൻ അങ്ങിനെ കൈമാറ്റം ചെയ്താൽ തരം മാറ്റി കിട്ടാൻ വേണ്ടി മകൻ് വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ
@aswathyachu1237 ай бұрын
Madem ഞങ്ങൾ രണ്ടര സെൻറ് സ്ഥലം മേടിച്ചു അതിനകത്ത് 1200sq feet വീട് പണിതു 10 വർഷമായിട്ട് കരം അടച്ചതിൽ പുരയിടം എന്നാണ് കിടക്കുന്നത് എന്നാൽ ഞങ്ങൾ ഈ അടുത്ത് ലോൺ എടുക്കാൻ ആയിട്ട് ബാങ്കിൽ പോയപ്പോൾ പൊസിഷൻ സർട്ടിഫിക്കറ്റിൽ നിലം എന്നാണ് കിടക്കുന്നത് ഞങ്ങൾ വീടിൻറെ ആധാരവും ആയി വില്ലേജ് ഓഫീസിൽ പോയപ്പോൾ അവിടത്തെ ഒരു സ്റ്റാഫ് ആധാരം എടുത്തു നോക്കിയിട്ട് അവര് കരമടച്ച റെസിറ്റിൽ പേനകൊണ്ട്. തിരുത്തി പത്തുവർഷംമുമ്പ് കമ്പ്യൂട്ടറിൽ അല്ല ചെയ്തത് അതിൽ വന്ന മിസ്റ്റേക്ക് ആണെന്ന് പറഞ്ഞു അതുകഴിഞ്ഞ് അവര് പറഞ്ഞു ഒരാഴ്ച കഴിഞ്ഞു വരാൻ ഒരാഴ്ച കഴിഞ്ഞു വന്നപ്പോൾ അവര് പറഞ്ഞു നിങ്ങൾ അക്ഷയ വഴി ഒരു അപേക്ഷ വയ്ക്കാൻ പറഞ്ഞു ഞങ്ങൾക്ക് ഇവിടെ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത് എനിക്ക് ഹോസ്പിറ്റലില് ഒരു സർജറിക്ക് പോകേണ്ടതായി വന്നതുകൊണ്ട് എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയിട്ടില്ല പുരയിടം ആയതുകൊണ്ടല്ലേ. കൊച്ചി കോർപ്പറേഷനിൽ നിന്ന് വീട്ടുനമ്പർ എല്ലാം ഇട്ടു കിട്ടിയത് നിലം പുരയിടം മാക്കാൻ ഇനിയെന്താണ് ചെയ്യാൻ പറ്റുക ഓൺലൈനായി അപേക്ഷ വച്ചു. പക്ഷേ അത് റെഡി ആകണമെങ്കിൽ ഒന്ന് രണ്ട് വർഷം എടുക്കും എന്നാണ് പറയുന്നത്. രണ്ടുമൂന്നു മാസത്തിനുള്ളിൽ നിലം പുരയി ടീം ആക്കാൻ വല്ല മാർഗമുണ്ടോ വില്ലേജ് ഓഫീസിലെ സ്റ്റാഫിന് പേനകൊണ്ട് തിരുത്താനുള്ള അവകാശം ഉണ്ടോ ദയവായി ഇതിനൊരു മറുപടി തരുമോ
@legalprism7 ай бұрын
ബിറ്റിആർ എന്ന രേഖയിൽ എന്തായിട്ടാണ് കിടക്കുന്നത്, നിലമല്ലെങ്കിൽ രക്ഷപെട്ടു. പെൻസില് കൊണ്ട് എഴുതി എന്നു പറയുമ്പോൾ കംപ്യൂട്ടറിൽ വന്ന മിസ്റ്റേക്ക് ആകാനാണ് സാധ്യത. താലൂക്കാഫീസിൽ കരം അടച്ച രസീത് കംപ്യൂട്ടർ സെക്ഷനിൽ കാണിച്ചാൽ കൃത്യമായ മറുപടി കിട്ടും.
@aswathyachu1237 ай бұрын
@@legalprism madem ഞങ്ങൾ താലൂക്ക് ഓഫീസിൽ പോയി അന്വേഷിച്ചിരുന്നു നിങ്ങളുടെ വില്ലേജ് ഓഫീസിൽ പോയി അന്വേഷിക്കാൻ പറഞ്ഞു വില്ലേജ് ഓഫീസിൽ പോയി അന്വേഷിച്ചപ്പോൾ അവർ കരമടച്ച ബുക്കിൽ തിരുത്തിയത് പോലെ ബീറ്റി ആറിലും തിരുത്തി എന്നിട്ട് അവർ പറഞ്ഞു ഇത് പുരയിടം മല്ല നിലം ആണെന്നും പറഞ്ഞു ബിറ്റിആറിൽ അവിടത്തെ ഒരു സ്റ്റാഫിനെ തിരുത്താനുള്ള അവകാശമുണ്ടോ ഇനിയെന്താണ് ചെയ്യുക ഒരു പോംവഴി ഉണ്ടോ
@newmedia88147 ай бұрын
Madam, എന്റെ തരം മാറ്റിയ ഭൂമിയിൽ 3000 sqft നേക്കാൾ അധികം വന്ന നിര്മ്മാണത്തിന് ഓരോ Sqft നും 100 രൂപ വച്ചു അടക്കണം എന്ന് പറയുന്നു. ഇത് എവിടെ അടക്കേണ്ടത്. Details parayumo
@abrahamvaidhyan7863 ай бұрын
ഗവണ്മെന്റ് ജനത്തെ പ റ്റി ക്കുന്നു...വഞ്ചിക്കുന്നു....ചിന്തിക്കുക ഈ ഗവൺമെന്റ് നമുക്ക് ആവശ്യമുണ്ടോ...?10,20,30,40,50,അതിൽ കൂടുതൽ വർഷങ്ങളായി വീടു വെച്ച് താമസിക്കുന്ന വരുടെ സ്ഥലം ഒരു ദിവസം അത് നിലം ആക്കുന്നു...ഗവൺമന്റിന്റെ മറിമായം....ഈ ഗവൺമെന്റ് എന്തിന് ജനത്തെ ബുദ്ധിമുട്ടിക്കുന്നു...
@jamsheermuhammed96927 ай бұрын
അപേക്ഷ എല്ലാം കഴിഞ്ഞു ആർഡിഒ മുൻവശം എത്തിയിട്ട്...ഇപ്പൊ ഒരു മാസം കഴിഞ്ഞ്...ഇനിയും എത്ര കാലതാമസം ഉണ്ടാകും ഓർഡർ ലഭിക്കാൻ
@legalprism7 ай бұрын
കൂടുതൽ ആർഡിഒ മാരെ പോസ്റ്റ് ചെയ്യുമെന്ന് അറിയുന്നു.
@prasadnair68346 ай бұрын
Mam എന്റെ 9cent താരമാറ്റാൻ കൊടുത്തു എല്ലാം കഴിഞ്ഞു അളവ് കഴിഞ്ഞു വീണ്ടും താലൂക് സർവ്വേർ അളന്നു സിർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു വെച്ചിരിക്കുന്നു ഞങ്ങൾ മൂവാറ്റുപുഴ താലൂക്കിൽ ആണ് അവിടെ താലൂക് സർവ്വേർ ഇല്ല കോതമംഗലം താലൂക് സർവ്വേർ ബുധനാഴ്ച്ച തോറും ഇവിടെ വരും ഇപ്പോൾ aenthu👍 ചെയ്യും എല്ലാം ശെരി ആയതാണ് ഈ സിർട്ടിഫിക്കറ്റ് കിട്ടിയാൽ സെരിയാവുമെന്ന് പറഞ്ഞു പക്ഷെ ആളില്ല അളക്കാൻ എന്ത് ചെയ്യും @@legalprism
@അമൃതഅശ്വതി5 ай бұрын
Vazhi k vendi nilam tharam mattan pattumo?
@legalprism5 ай бұрын
നിലത്തിനോടു ചേർന്നുള്ള വരമ്പുകൾ വഴിയായി ഉപയോഗിക്കാം. റോഡിനാണെങ്കിൽ പെർമിഷൻ വേണം. കിട്ടാൻ സാധ്യതയുണ്ട്.
@mookambikasaraswathi585 ай бұрын
👍
@legalprism5 ай бұрын
😊
@AbdulRahim-nm4vh4 ай бұрын
2024 il register cheytha നിലം ഭൂമി പുരയിടം ആകാൻ ഫീസ് ഉണ്ടോ
@legalprism4 ай бұрын
2017 നു മുൻപേ 25 സെന്റിനു താഴെ ആണെങ്കില് ഫീസില്ല. അപേക്ഷാ ഫീസ് 1000 മാത്രം.
@@legalprism 30 cent boomi...2008 nuunme nikathiyath anu....so motham 30 cent nu fee adakano...atho 25 kazhich bakki 5 cent nu matram fee adacha mathyo??? Ee 30 cent boomi 2 survey numberil anu but orumich kidakunna boomi anu
@vijugeorge77366 ай бұрын
സാർ, എൻ്റെ 47 സെൻ്റ് സ്ഥലം പറ ബാണെങ്കിലും നിലം എന്നാണ് revenue records ൽ ഉള്ളത്. KLU act പ്രകാരം ടി സ്ഥലം കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഉത്തരവ് RDO ഓഫീസിൽ നിന്നും കിട്ടിയാൽ ടി സ്ഥലം പുരയിടത്തിന് സമാനമാകുമോ?
@legalprism6 ай бұрын
ഇല്ല. നിലം എന്ന സ്റ്റാറ്റസ് മാറ്റണം. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കണം.
@sreekumarannairmankulam83862 ай бұрын
Bh ?@@legalprism
@jathavedanthekkedath58737 ай бұрын
Data bank ഇൽ ഉൾപ്പെടാത്ത, ആധാരത്തിൽ നിലം എന്ന് കാണിച്ചിരിക്കുന്ന ഭൂമി തരംമാറ്റാൻ (67cent)ഫീ അടക്കണമോ. എത്രാം നമ്പർ ഫോറത്തിൽ ആണ് അപേക്ഷിക്കേണ്ടത്?
@abdulrahmanch5057 ай бұрын
check the tax paper what mentioned,
@legalprism7 ай бұрын
1967 നു മുൻപ് നികത്തിയതാണെങ്കിൽ പണം വേണ്ട.
@shijomathalikunnel2315 ай бұрын
Form6,10% ഓഫ് ഫെയർ വാല്യൂ
@THEPERFECTOKAYACADEMY7867 ай бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട 2008 മുമ്പ് നികന്ന ( 2006 വരെ വയൽ ആയിരുന്നു) 10 Cent ഭൂമി 2022 ൽ വാങ്ങി. അത് പുരയിടമായി തരം മാറ്റാൻ 1000 ന് പുറമേ ഫീ വരുമോ
@abdulrahmanch5057 ай бұрын
10% fare value adakkanm
@legalprism7 ай бұрын
ഡാറ്റാബാങ്കിലുൾപ്പെട്ടതിന് ഫീസില്ല.
@shijomathalikunnel2315 ай бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് എങ്ങനെയാ തരംമാറ്റി കിട്ടുന്നത്
@shijomathalikunnel2315 ай бұрын
ഡാറ്റാ ബാങ്കിൽനിന്നും ഒഴിവാക്കിയാൽ, 25 സെന്റിൽ താഴെ ഫീസ് ഇല്ല
@my_dream_jj_farm6 ай бұрын
മാഡം ഞാങ്ങളുടെ 2008 ൽ ഉള്ള കൃഷി ഓഫിസാർ ക്യാഷ് വെടിച്ച് വയലുകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴുവക്കി കൊടുത്ത് ക്യാഷ് കൊടുക്കാത്ത കൊണ്ട് ഞങ്ങളുടെ വയൽ പ്രദേശത്ത് ഉള്ള കര പുറെടം എല്ലാം ഡാറ്റ ബാങ്കിൽ അക്കി തന്നു ക്യാഷ് വെച്ച് ഒഴുവാക്കിയ സലാം ഇപ്പോഴും വയൽ തന്നെയാ അത് ഇന്നി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ പറ്റുവോ ഇപ്പോഴും ഫൂൾ വയൽ തന്നെയാ
@legalprism6 ай бұрын
ഏതു ഭൂമിയും എപ്പോൾ വേണമെങ്കിലും ഡാറ്റാബാങ്കിൽ ഉൾപ്പെടുത്താം. മാറ്റാനാണ് പ്രയാസം..
@subramanianmuthuparambil89072 ай бұрын
2008 ന് മുൻപ് KLU കിട്ടിയ ഭൂമിക്ക് പണം അടക്കേണ്ടതുണ്ടോ ?
@legalprismАй бұрын
KLU പ്രകാരം ഉത്തരവ് കിട്ടിയതിന് വീണ്ടും പണം അടയ്ക്കേണ്ടതില്ല.
@muhammedppc82897 ай бұрын
മാഡം അമ്മയെ കാൽ മുമ്പ് മകൻ മരിച്ചാൽ സ്വത്തിന് അവഗസം ഉണ്ടോ
@thomasvarkey9638Ай бұрын
പ്രൈവറ്റ് സെർവ്റെ കൊണ്ട് അളന്നു കൊടുത്താൽ ശെരിയാകാം എന്നുപറയുന്ന അവർ 6000₹ ആവശ്യപ്പെടുന്നു 15സെന്റ് എല്ലാപേപ്പർ കോളേജിൽ എത്തി
@legalprismАй бұрын
സര്‍വ്വേയര്‍ക്ക് ഫീസ് നല്‍കേണ്ടി വരും.
@vinodc93817 ай бұрын
3 മുതൽ 7 വരെയുള്ള വസ്തുക്കൾ തരം മാറ്റാൻ നിയമമില്ല. അതുകൊണ്ടാണ് ഫീസ് ഈടാക്കാത്തത്.