Рет қаралды 20,035
2023 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
റവന്യൂ മന്ത്രി കെ.രാജന്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗം നടത്തുന്നു.
ഭൂമിയുടെ സ്വഭ്വാ വ്യതിയാനം നടത്താനുള്ള അധികാരം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്‍കുന്നതാണ് ബില്‍