നിക്കാഹിന് ക്യാമറ പാടില്ല എന്ന് ഉസ്താദ്.. ഒടുവിൽ ചെയ്തത് ചെറ്റത്തരം... | Malappuram usthad issue

  Рет қаралды 9,492

Shafi Chapoos official

Shafi Chapoos official

Күн бұрын

നിക്കാഹിന് ക്യാമറ പാടില്ല എന്ന് ഉസ്താദ്.. ഒടുവിൽ ചെയ്തത് ചെറ്റത്തരം... | Malappuram usthad issue
#keralausthad #muslimspeech
#onlinemuslimnews
#islamictechonline#latestislamicspeech#liveislamicspeech#mathaprasangam#mathaprabhashanam#islam#muslim#islamicknowledge#മതപ്രസംഗം#മതപ്രഭാഷണം#islamicdua#dikr#malayalam
Kerala pradeshikam
Live news
Malayalam news update
Kerala pradeshikam live news
Kabeer kadangode
Ponnurunni usthad
latest news update
trending news malayalam
viral malayalam news
latest malayalam news today
latest malayalam news
kerala news today
news updates, malayalam news
trending news update
viral malayalam news latest
news kerala
news malayalam
viral news, trending news
latest news
news today
news update
news viral
kerala latest news
news
Please subscribe this channel for more videos.
For Channel Memberships : / @oblailavision2049
This content is Copyright to ~ob laila vision Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website : / shafi.chapoos.official...
Facebook : / ob.laila.vision.market...
For Enquiries : 8891680661, shafichapoos@gmail.com
please subscribe this youtube channel

Пікірлер: 34
@saleemeravannoor3933
@saleemeravannoor3933 7 ай бұрын
നിങ്ങൾ പറഞ്ഞത് വളരെയധികം സത്യം ആണ്
@user-ky4dd9ir3m
@user-ky4dd9ir3m 7 ай бұрын
ഇതാണ് അൽപ്പജ്ഞാനം.. Tv ഹറാം എന്ന് പറയുമ്പോൾ ആ വസ്തുവിൽ നിന്ന് കാണുന്ന ഹറാമായ കാര്യങ്ങളെയാണ് ഉദ്ദേശിച്ചത്.. ക്യാമറ ഹറാം എന്ന് പറഞ്ഞത് അന്യ സ്ത്രീകളെ ഫോട്ടോ എടുക്കുന്നത് ഹറാം എന്നാണ്.. നല്ലതിന് ഉപയോഗിച്ചാൽ എല്ലാം നല്ലത് തന്നെ.. ഏറ്റവും മോശം വസ്തുവാണ് സ്മാർട്ട് ഫോൺ.. അതും നല്ലതിന് ഉപയോഗിച്ചാൽ കുഴപ്പമില്ല.. എല്ലാറ്റിനും നല്ലതും ചീത്തയുമുണ്ട്.. ചീത്തത് ഒഴിവാക്കി നല്ലതിനെ സ്വീകരിക്കാൻ പഠിക്കുക.
@alhibadesign-
@alhibadesign- 6 ай бұрын
നിറഞ്ഞ കുടം തുളുംബില്ല
@nazeeranasi9284
@nazeeranasi9284 7 ай бұрын
മാതൃക ഇങ്ങനെ ആയാൽ ഇനി ഉള്ള തലമുറ ആരെയൊക്കെയോ മാതൃക ആക്കും തീർച്ചയായും 🤝കാലം അതിക്രമിച്ചു കഴിഞ്ഞു 👍.നല്ല ചിന്തിക്കാൻ പറ്റിയ അനുഭവങ്ങൾ ❤️. ഇഷ്ടായി ഇങ്ങനെ നട്ടെല്ലോടെ പറഞ്ഞു കൊടുക്കാൻ കുറച്ചു പേരെങ്കിലും വേണം 👌
@irshadpariyangad8683
@irshadpariyangad8683 7 ай бұрын
സത്യം ഇന്നലെ കൂടെ എനിക്ക് ഒരാളോട് ഈ വിഷയങ്ങളെ കുറിച്ച് തർക്കിക്കേണ്ടി വന്നിട്ടുണ്ട്
@Shahidulfarhan
@Shahidulfarhan 7 ай бұрын
Well🔥🔥🔥🔥
@MKCRASHEED-uq3ue
@MKCRASHEED-uq3ue 7 ай бұрын
നല്ലൊരു ചോദ്യങ്ങളാണ് സാറ് പറഞ്ഞത് ഇത് ഞാൻ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുന്നു മുസലിയാർ മാർ കാണട്ടെ :വിളിച്ചു വരുത്തി ഇറക്കിവിട്ടു അല്ലെ അവനോട് ക്ഷമ ചോദിക്കാതെ അയാൾ സ്വർഗത്തിൽ പോവില്ല എന്നാണ് എനിക്കി തോന്നുന്നത് നല്ല നിലക്ക് അവൻ്റെ പൈസ കൊടുത്ത് മാന്യമായി വിടണ്ടിയിരുന്നു
@yaseenahmadvp5810
@yaseenahmadvp5810 7 ай бұрын
Valare Sheriyan ❤
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 7 ай бұрын
👍👍👍😍😍😍
@risvanalabeeb3935
@risvanalabeeb3935 7 ай бұрын
👏🏻👏🏻👏🏻
@imthu999
@imthu999 7 ай бұрын
👍🏻👍🏻
@raafigain555
@raafigain555 5 ай бұрын
ഇന്ന് ആ ക്യാമറ മാന് 33 വയസ്സായി 💓
@UFMUSICS686
@UFMUSICS686 7 ай бұрын
Aiwa❤ policheda chapoose
@user-ph8pt3pq2r
@user-ph8pt3pq2r 6 ай бұрын
❤❤❤
@_kerala_music_band
@_kerala_music_band 7 ай бұрын
😢😢
@FaizalRazool-vr3kj
@FaizalRazool-vr3kj 7 ай бұрын
Sathyam 💯
@ottayal123
@ottayal123 7 ай бұрын
😞😞😞
@runwayadventure8693
@runwayadventure8693 7 ай бұрын
kaalam marum kolavum marum iniyum enthokke kanan und
@Art3479-o7b
@Art3479-o7b 7 ай бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല.....
@abdulmajeedkappukuth8702
@abdulmajeedkappukuth8702 7 ай бұрын
Prayunna samayath onn chidhich parayanee
@user-op7we6gu8h
@user-op7we6gu8h 7 ай бұрын
ഒരു ഉസ്താത് മാരും പണമുള്ള വരോട് എതിർക്കു ന്നത് കണ്ടിട്ടില്ല പാവങ്ങളോടാണ് അവരുടെആക്രോഷം മറ്റുള്ളവർക്ക് ബുദ്ധി മുട്ടില്ലാത്തതും മനസ്സിന് ആനന്ദം കിട്ടുന്നതും ചെയ്യുക ആരുടെ സമ്മതവും ചോദിക്കരുത്
@Fathima_wafiyya_123
@Fathima_wafiyya_123 7 ай бұрын
സംസാരത്തിനിടയിലെ മ്യൂസിക് ഒരു ശല്യമാണല്ലോ ?
@sulaimansulai3245
@sulaimansulai3245 6 ай бұрын
Innu schoolil poithudaghi😅😅😅
@rafeekk9367
@rafeekk9367 6 ай бұрын
പണിയൊന്നുമില്ലെങ്കി പൂച്ചക്ക്‌ പുല്ല് പറിക്കാൻ പോവൂ.😂
@AshiquePeruvallur
@AshiquePeruvallur 7 ай бұрын
കയ്യിൽ പൈസയും പവറും ഉണ്ടകിൽ ഹറാംമും ഹലാലും മാറ്റിഎഴുതപെടും .
@user-op7we6gu8h
@user-op7we6gu8h 7 ай бұрын
എന്റെ വീട്ടിൽ അരിയുമായി വന്നിട്ട് പറഞ്ഞു Tv യുണ്ടോ ഉണ്ടങ്കിൽ അരിയില്ല ഞാൻ ഇവിടെ TV യും ഉണ്ട് അരിയും ഉണ്ട് ഇതിന്റെ വേറെ രു കാര്യം അരി കൊണ്ടു വന്നവന്റെ വീട്ടിൽ Tv യുണ്ട് പറയഞ്ഞയ ച്ചങ്ങളും പൊട്ടൻ വന്ന ആളും പൊട്ടർ
@fourtyNinemedia
@fourtyNinemedia 7 ай бұрын
ഇവരെ ഒക്കെ പേര് പറയാൻ മടിക്കുന്നത് എന്തിനാ. ആളുകൾ കൂടെ അറിയട്ടെ
Nastya and balloon challenge
00:23
Nastya
Рет қаралды 15 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 15 МЛН