നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്... നിലാവേ..മായുമോ..കിനാവും നോവുമായ്.. മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം.. തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ.. നിറം പകർന്നാടും..നിനവുകളെല്ലാം.. കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ.. പറയാതെയന്നു നീ മാഞ്ഞു പോയില്ലെ.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ..... നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ.. ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു.. ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും.. വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ.. അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്...
@ArunN73 Жыл бұрын
My favourite song 😊❤️
@Musicz_world6 ай бұрын
Thanku❤
@neethuneethu892910 ай бұрын
Nice song😊ee songinte lyrics onnu tharumo
@Musicz_world10 ай бұрын