No video

Nilambur Teak plantation History||World first Teak Plantation|| തേക്ക് ചരിത്രം|| കേരളം

  Рет қаралды 3,757

Saju T Madhavan

Saju T Madhavan

Күн бұрын

Пікірлер: 59
@malayali1364
@malayali1364 3 жыл бұрын
ഇത്രയും വിശദമായി തേക്കിനെ കുറിച് അറിഞ്ഞത് ഈ വീഡിയോ കണ്ടാണ്. Good sharing
@gopinmnaduviledath4677
@gopinmnaduviledath4677 Ай бұрын
അവതരണം നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകൾ❤❤❤
@nishashomemade5359
@nishashomemade5359 3 жыл бұрын
Good information
@eldhojacob5664
@eldhojacob5664 3 жыл бұрын
Informative
@SajuTMadhavan
@SajuTMadhavan 3 жыл бұрын
മാഷേ നന്ദി ... മാഷ് തിരക്കുകൾക്കിടയിലും എന്റെ ഈ എളിയ പരിശ്രമങ്ങൾ കാണാൻ സമയം ചെലവിട്ടല്ലോ നന്ദി എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരണേ ... ❤️
@falahfalu1381
@falahfalu1381 3 жыл бұрын
ഇത്രയും വിശദമായി കേക്കിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നല്ല അവതരണം ആയിരുന്നു
@UNNINEELAMBARI
@UNNINEELAMBARI 3 жыл бұрын
വ്യത്യ്തമായൊരു വീഡിയോ... നല്ല അവരണം... ❤️👍
@FoodyTimeTraveller
@FoodyTimeTraveller 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
@Shefi-yn9wl
@Shefi-yn9wl 3 жыл бұрын
നല്ല അവതരണം,തേകിനെ കുറിച്ച് നന്നായി അറിയാൻ കഴിഞ്ഞു.. എല്ലാവർക്കും ജനറലായി അറിയേണ്ട കാര്യങ്ങൾ ആണു ഇതിൽ ഉള്ളത്.. ഇതുപോലൊത്ത വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു 👍👍cook and pack
@RayofHopebyRoshni
@RayofHopebyRoshni 3 жыл бұрын
Very informative video about Teek saju chettan 👍😊. Thank you for sharing 😊
@richuone5964
@richuone5964 3 жыл бұрын
തേക്ക് വളരെ വിലയുള്ള ഒരു മരം ഇത്ര മാത്രമേ ഇതു വരെ അറിയൂ, അതിന്റെ ശാസ്ത്രീയ നാമം ആ പേര്‌ വരാൻ ഉണ്ടായ കാരണം ഒക്കെ ഈ വീഡിയോയില്‍ മനസ്സില്‍ ആക്കാന്‍ സാധിച്ചു ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍
@StoryLoaded
@StoryLoaded 3 жыл бұрын
Cheevidinte sound anallo backgroundil 😀 BGM Poli!!
@SajuTMadhavan
@SajuTMadhavan 3 жыл бұрын
ഒരു രക്ഷേ മുണ്ടായിരുന്നില്ല ... ഒരു മഴക്കോളുണ്ടായിരുന്നു അടുത്തുള്ള കമ്പനിയിലെ ശബ്ദശല്യം വേറെ....
@chinnussworld1823
@chinnussworld1823 3 жыл бұрын
Superbb chetta
@vkp6595
@vkp6595 3 жыл бұрын
Good info
@kvrrocks2835
@kvrrocks2835 3 жыл бұрын
സൂപ്പർ അയി ട്ടോ
@fasilkaraokeworld8113
@fasilkaraokeworld8113 3 жыл бұрын
Nannayittund
@Family_club._22
@Family_club._22 3 жыл бұрын
പൊളിച്ചു
@waystovictory1025
@waystovictory1025 3 жыл бұрын
പുതിയ ധാരാളം അറിവുകൾ ലഭിച്ചു...
@ramsgkandca3545
@ramsgkandca3545 3 жыл бұрын
Its superb sir...Expect more from you...🙏🏻🙏🏻⚘👍👍👍👍👍
@remyagirish8392
@remyagirish8392 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌
@pranavmurali1733
@pranavmurali1733 3 жыл бұрын
Interesting and informative 👍
@KochikaranAchayan
@KochikaranAchayan 3 жыл бұрын
Saju chetta very helpful vidio nalla arivanuuu nigalude vidio Keep going
@SajuTMadhavan
@SajuTMadhavan 3 жыл бұрын
Sherin thank U very much
@LifeTravelbyKris
@LifeTravelbyKris 3 жыл бұрын
നിലമ്പൂർ തെക്കിനെ കുറച്ചു ഇത്രയധികം വിവരങ്ങൾ, Thanks👍
@ytinnovativelife7063
@ytinnovativelife7063 3 жыл бұрын
Amazing..useful video..keep it up bri❤❤🙏🙏
@prajiwoodgrains5323
@prajiwoodgrains5323 Жыл бұрын
👍👍👍
@Sreeswayofhappiness
@Sreeswayofhappiness 3 жыл бұрын
തേക്കിനും തെമ്മാടിക്കും എവിടേം കിടക്കാം ഞാൻ ഇതു ആദ്യം കേൾക്കുവാ ഈ ചൊല്ല്. എന്തായാലും തെക്കു അപ്പൊ ആള് ഇന്ത്യക്കാരൻ അല്ല ല്ലേ. നിലമ്പൂർ തെക്കു അതിപ്രസസ്ഥം അല്ലേ 👍
@whimsicalwonders3
@whimsicalwonders3 2 жыл бұрын
Thanks for sharing these wonderful information
@angelshefi5879
@angelshefi5879 3 жыл бұрын
നല്ല അവതരണം.. വളരെ തേകിനെ കുറിച്ച് മനസിലാക്കി തന്നു 👍👍cook and pack
@SANTHOSHNPMUZHAPPILANGAD
@SANTHOSHNPMUZHAPPILANGAD 3 жыл бұрын
Nice presentation
@vi_art_skills2871
@vi_art_skills2871 3 жыл бұрын
ഇതുപോലെഉള്ള നല്ലവിടെയോ ആയിട്ടു ഇനിയു വരുക 👌👌
@ccmedia7907
@ccmedia7907 2 жыл бұрын
Veendum njan🥰
@SajuTMadhavan
@SajuTMadhavan 2 жыл бұрын
ഇനിയും കാണാതെ തരമില്ല കാരണം നിങ്ങൾക്കായി കൂടുതൽ നല്ലത് ഒരുക്കുന്ന തിരക്കിലാണ് ഞാൻ.😊
@SiniSudhi
@SiniSudhi 3 жыл бұрын
നല്ല അവതരണം. good info🥰👍👍👍
@Daffodilsartandvlogs
@Daffodilsartandvlogs 3 жыл бұрын
Good prasantation👍👍👍👍......
@sinijus5601
@sinijus5601 3 жыл бұрын
Vedio nannayitunde💯💯💯👍
@soumyavengola6345
@soumyavengola6345 3 жыл бұрын
Good 👌
@appuvintelokam8626
@appuvintelokam8626 3 жыл бұрын
Super presentation and rich content. Parayaan vaakkukal illa. May God bless you.
@sajuvengola
@sajuvengola 3 жыл бұрын
Good information ❤️
@MLRWOODS
@MLRWOODS 3 жыл бұрын
സൂപ്പറായിട്ടുണ്ട്
@HHOKIT4BIKE
@HHOKIT4BIKE 3 жыл бұрын
സൂപ്പർ വിവരണം ♥️♥️
@arunakochuz2114
@arunakochuz2114 3 жыл бұрын
Good
@ummachisworld
@ummachisworld 3 жыл бұрын
GOOD PRESANTATION
@MyHealthyandNaturalWorld
@MyHealthyandNaturalWorld 3 жыл бұрын
നല്ല വീഡിയോ ഡിയർ ഗുഡ് അവതരണം
@ccmedia7907
@ccmedia7907 3 жыл бұрын
Informative 👍🏼
@swalihfaizan9840
@swalihfaizan9840 2 жыл бұрын
Veeti marathon Patti or video cheyyamo? Please?
@SajuTMadhavan
@SajuTMadhavan 2 жыл бұрын
തീർച്ചയായും ശ്രമിക്കാം bro
@Jiam2905
@Jiam2905 2 жыл бұрын
30-50inch -vannavum 50-60 ft pokavum ulla 30 thek marathinu enthu vella kittum? please help cheyamo?
@SajuTMadhavan
@SajuTMadhavan 2 жыл бұрын
ഒരു reply മെസേജിലൂടെ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. വിളിച്ചോളു പറഞ്ഞു തരാം 9947624671
@youandme9614
@youandme9614 3 жыл бұрын
നിങ്ങൾ കാർപെന്റർ ആണല്ലോ, പക്ഷെ ഒരുപാടു സാഹിത്യം പറയുന്നു, താൻ എടുക്കുന്ന ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് തോന്നുന്നു കാരണം തേക്കിന് കുറിച്ച് ഞാനും പണ്ട് ഓർക്കാറുണ്ട് എന്തായി തേക്കിന് ഇത്ര ഡിമാൻഡ്, ഇപ്പോൾ മനസ്സിലായി, എല്ലാ കാര്യം കൂടി ഉൾപ്പെടുത്താൻ ശ്രമിചലോ, അവതരണം നന്നായിട്ടുണ്ട്,
@SajuTMadhavan
@SajuTMadhavan 3 жыл бұрын
വിശദമായ കമന്റിന് നന്ദി ... മുൻപ് നമ്മുടെ സമൂഹത്തിൽ മരാശാരിക്ക് മാന്യമായ സ്ഥാനം ഉണ്ടായിരുന്നു അവർ സർവ്വ ശാസ്ത്ര വിശാരദന്മാരായിരുന്നു. നമ്മുടെ നാട്ടിൽ തലയുയർത്തി നിൽക്കുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുൾപ്പെടെയുള്ള മഹാക്ഷേത്രങ്ങളും പഴയ കൊട്ടാര മാളികകളുമാക്കെ പൂർവ്വികരുടെ വിശ്വാരദത്വത്തിനും എഞ്ചിനീറിംഗ് വൈദഗ്ധൈത്തിനും തെളിവാണ് ആയതിനാൽ ഈയുള്ളവൻ അല്പം സാഹിത്യഭാഷ പ്രയോഗിച്ചാൽ തെറ്റൊന്നുമില്ല എന്നു കരുതുന്നു. കടം കൊണ്ടു പകർത്തിയതല്ല ഞാൻ തയ്യാറാക്കിയ എന്റെ സ്വന്തം വാക്കുകളാകുമ്പോൾ എനിക്ക് ഉറപ്പിച്ചു പറയാമല്ലോ ...😀
@Anjali-kk2wp
@Anjali-kk2wp Ай бұрын
നിലംബൂർ തേക്ക്തൈ എങ്ങനെ തിരിച്ചറിയാം
@SajuTMadhavan
@SajuTMadhavan Ай бұрын
പൊതു ജനങ്ങൾക്ക് പ്ലാൻ്റേഷൻ തേക്കിൻ്റെ തൈകൾ വിതരണം ചെയ്യുന്നുണ്ടോ എന്നറിയില്ല ഉണ്ടെന്നുണ്ടെങ്കിൽ ആ ഡിപ്പോ ക്രേന്ദ്രീകരിച്ചു തന്നെയാകും അവിടെ വിളിച്ചന്വേഷിച്ചാൽ അറിയാനാകും
@Anjali-kk2wp
@Anjali-kk2wp Ай бұрын
@@SajuTMadhavan ok
@followriyusdreams8684
@followriyusdreams8684 3 жыл бұрын
പിഎസ്സിക്ക് നിലമ്പൂർ മ്യൂസിയത്തിന് കുറച്ചൊക്കെ പറയുന്നുണ്ടായിരുന്നു, ഈ ഇൻഫർമേഷൻ നല്ല രീതിയിൽ അവതരിപ്പിച്ചു തന്നു, ആവശ്യമുണ്ടായിരുന്നു, നല്ല വിലയാണ് തേക്കിന്, അതിനാലാണ് ഈ വീടിന് ഇന്നും നമ്മൾ വില കുറഞ്ഞ മരം ഉപയോഗിക്കുന്നത് ഉപയോഗിക്കാത്തത്
@hijabiesistaz3472
@hijabiesistaz3472 3 жыл бұрын
👍👍
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 10 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН