നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകം; കണ്ണില്ലാ ക്രൂരതയും സിനിമയെ വെല്ലും ട്വിസ്റ്റും!! | Nilambur murder

  Рет қаралды 181,734

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 146
@aryands9636
@aryands9636 2 жыл бұрын
My dear friend അക്ഷയ്.... നിങ്ങളുടെ അവതരണം👌 ഒരു രക്ഷേമില്ല 👌 പൊളിയാണ് മുത്തേ... 👌
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
Parayan vannath enikk munpe paranju kalanjalloo🤝
@etceterastories1530
@etceterastories1530 2 жыл бұрын
💯
@sadiqktni123
@sadiqktni123 2 жыл бұрын
Nalla shabhdam..
@safamarwa1699
@safamarwa1699 2 жыл бұрын
അല്ലാഹുവേ നമ്മളൊക്കെ കളിച്ചു ചിരിച്ചു നടക്കുമ്പോൾ എത്ര പാവങ്ങളാ ഇങ്ങനെ പല വിധത്തിലുള്ള വേദനകൾ അനുഭവിച്ചു ജീവിക്കുന്നത്.... 😭😭😭😭😭നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും..... കണ്ണീർ പൊഴിക്കുകയല്ലാതെ.....
@rejijoseph9069
@rejijoseph9069 2 жыл бұрын
അല്ലാഹു ആണ് ഭയങ്കരൻ ഇതൊക്കെ അറിഞ്ഞിട്ടും ആ പാവത്തിനെ ഒന്നെകാൽ കൊല്ലം കെട്ടിയിട്ടു പീഡിപ്പിക്കുന്നത് ചുമ്മാ നോക്കിയിരുന്നു . അവിടെയാണ് അസ്‌കർ അലിയുടെ കണ്ടെത്തൽ പ്രസക്തമാകുന്നത് അല്ലാഹു എന്നൊരാൾ ഇല്ല അത് വെറും കെട്ടുകഥയാണ്.
@hinaharif9897
@hinaharif9897 2 жыл бұрын
സത്യം. ഫുഡ്‌ വരെ കിട്ടാതെ. ഇവരെ ഒന്നിനെയും വെറുതെ വിടരുത്.
@johnywayne6892
@johnywayne6892 2 жыл бұрын
god doesnt care
@Gloris624
@Gloris624 2 жыл бұрын
ഒരു വർഷത്തിലധികം ആ വൈദ്യനെ കാണാതിരുന്നിട്ടും ആരും അന്വേഷിച്ചില്ലേ ? എത്രമാത്രം വേദന ആ മനുഷ്യൻ സഹിച്ച ട്ടു ണ്ടാവും?
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
ഒന്നല്ല ഒരുപാട് കൊലപാതകങ്ങൾ ചെയ്ത നികൃഷ്ട ജന്മമാണ് ഈ ഷൈബിൻ 😡😡😡
@ajmalshaji252
@ajmalshaji252 2 жыл бұрын
ധീരനായ മനുഷ്യൻ ഒരുത്തൻ്റെ മുന്നിലും അറിവും ജീവിതവും അടിയറ വെക്കാത്ത മനുഷ്യൻ.
@afnanrahman1891
@afnanrahman1891 2 жыл бұрын
വൈദ്യർ ഫോർ മുലപറഞ്ഞാലും അയാൾ കൊല്ലപ്പെടുമെന്നറിയാം പാവം ഒന്നര വർഷം എന്തെല്ലാം സഹിച്ചു കാണം വാർത്ത സത്യമാണെങ്കിൽ പ്രതി മരണം വരെ ജയിലിൽ പരോൾ കിട്ടാതെ കിടക്കണം
@kayzerzoze
@kayzerzoze 2 жыл бұрын
അതിന് വല്ല ഒറ്റമൂലി ഉണ്ടെങ്കിൽ അല്ലേ കയ്യിൽ
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
കുറ്റവാളികൾക്ക് ഒറ്റമൂലിയായി വധശിക്ഷ നടപ്പാക്കിക്കാണിക്കുക.
@The_humen_been
@The_humen_been Жыл бұрын
ഒന്നും നടക്കാൻ പോണില്ല നമ്മടെ നാടല്ലെ...
@3yearsago938
@3yearsago938 2 жыл бұрын
എന്റെ ലൈക്‌ താങ്കളുടെ ഈ അവതരണത്തിന് 👍
@englis-helper
@englis-helper 2 жыл бұрын
*ശിക്ഷ കുറഞ്ഞ നാട്ടിൽ അക്രമങ്ങൾ കൂടിക്കൊണ്ടേയിരിക്കും*
@sudheeshks7777
@sudheeshks7777 2 жыл бұрын
Sherri Ann..adu kondannu shiksha kooduthal ulla nattil akramam korachu😏
@agoogleuser629
@agoogleuser629 2 жыл бұрын
അയാളും ഗോവിന്ദച്ചാമിയെ പ്പോലെ ആകും
@ashikknr8348
@ashikknr8348 2 жыл бұрын
@@sudheeshks7777 നിനക്കെന്താ അത് പറഞ്ഞപ്പോൾ ഒരു വിഷമം നിന്റെ തന്തയെ ഒരാൾ കൊന്നാൽ അയാളെ എന്ത് ചെയ്യണം എന്നാണ് താൻ ആഗ്രഹിക്കുക..??
@taimcating984
@taimcating984 2 жыл бұрын
അങ്ങനെ പുറത്ത് വരാത്ത എത്രയോ കൊലപാതകങ്ങൾ 🥺
@ibrahimhussain1956
@ibrahimhussain1956 2 жыл бұрын
ധനത്തോടുള്ള ആർത്തി മൂത്തവൻ പിശാച് ബാധ ഏറ്റവനായി മാറും. എന്ത് ക്രൂരകൃത്യം ചെയ്യാൻ മടി ഇല്ലാത്തവൻ ആകും എന്നതിന് തെളിവാണ് ഈ സംഭവം.
@yousufpk9443
@yousufpk9443 2 жыл бұрын
മതിയായ ശിക്ഷ ഇല്ലാത്ത ഈ നാട്ടിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ല
@ചിന്നാടൻ-ഡ2ഠ
@ചിന്നാടൻ-ഡ2ഠ 2 жыл бұрын
ഗുഡ് പ്രസന്റേഷൻ. ആവശ്യമുള്ള കാര്യം പറഞ്ഞു അവസാനിപ്പിച്ചു. മറ്റു ചിലവന്മാർ ബ്രിട്ടീഷ്കാർ വന്ന കാലം മുതൽ പറയും 🙏🙏🙏🙏
@balanck7270
@balanck7270 2 жыл бұрын
സൗദിയിൽ ചെയ്യുന്നതുപോലെ ഇവരെ ചാട്ടയടി ക്ക്ശേഷംകഴുത്തറത്ത് കൊല്ലണം.എങ്കിലും ആനിരപരാധിയും നല്ലവനുമായ മനുഷ്യനൊടും അദ്ദേഹത്തിന്റെ കുടുംബത്തൊടും ചൈയ്ത ഈപാതകത്തിന്ന് പരിഹാരമാവില്ല...ഭയാനകം..!
@abdulrahman-pe1vw
@abdulrahman-pe1vw 2 жыл бұрын
പാവം ആ മനുഷ്യൻ 😔ഒന്നര വർഷത്തോളം പീഡനം അനുഭവിച്ചു മരിക്കേണ്ടി വരുക എത്രത്തോളം അനുഭവിച്ചുകാണും ആ മനുഷ്യൻ ആലോചിക്കാൻ വയ്യാ
@rameshkumarkn3912
@rameshkumarkn3912 2 жыл бұрын
അതെ.
@musthaheenathrafeeq3896
@musthaheenathrafeeq3896 2 жыл бұрын
അതും ഈ 21 ആം നൂറ്റാണ്ടിൽ
@millieedits11
@millieedits11 2 жыл бұрын
@@musthaheenathrafeeq3896 ഇപ്പോഴും ഇങ്ങനെയുള്ള മൃഗങ്ങൾ ജീവിച്ചിരിപ്പുണ്ട്
@nishasssworld
@nishasssworld 2 жыл бұрын
@@millieedits11 athe🥺
@dzrzrzgr9170
@dzrzrzgr9170 2 жыл бұрын
ആ കൊലയാളികൾക്കും അധേ ശിക്ഷ കൊടുക്കണം 😔😔
@AbdulRaheem-kr9dt
@AbdulRaheem-kr9dt 2 жыл бұрын
ആര് കൊടുക്കും. വധശിക്ഷക്കെതിരെ പ്രതിരോധം തീർക്കുന്നവരാണ് ഇടതൻമാർ അടക്കള്ളവർ'
@jamsheerjasu2218
@jamsheerjasu2218 2 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ആണ്‌... 👍🏻👍🏻👍🏻
@sindhuangel942
@sindhuangel942 2 жыл бұрын
എന്റെ ദൈവമേ ആ സാധു മനുഷ്യൻ പാവം 😭😭😭😭😭😭
@abhilashs910
@abhilashs910 2 жыл бұрын
സത്യത്തിൽ അങ്ങിനെ ഒരു മരു ന്നുണ്ടാവില്ല.. അല്ലെങ്കിൽ ആയാൾ എപ്പോഴേ പറയുമായിരുന്നു...... ഇതൊക്കെ വയറ്റി പിഴപ്പാണ് 👍👍ഇത്തരം സാഹചര്യങ്ങളിൽ ജഗതിയുടെ കുമ്പിടി കഥാപാത്രം പറയുന്നപോലെ, ജീവിത മാർഗ്ഗമാണു 🙏ഉപദ്രവിക്കരുത് 🙏
@nizamclt1710
@nizamclt1710 2 жыл бұрын
വധ ശിക്ഷ എന്നതിൽ കുറഞ്ഞവർ ഒന്നും അർഹിക്കുന്നില്ല. തൂക്കിലേറ്റണം
@khadarrawther.mrawther7873
@khadarrawther.mrawther7873 2 жыл бұрын
അപ്പോൾ അതാണ് കാര്യം,, അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴും 😆
@sherin3896
@sherin3896 2 жыл бұрын
അതാണ് മനക്കരുത്ത്.മരിച്ചാലും പറയരുത്
@samurai81972
@samurai81972 2 жыл бұрын
Good job akshay..
@abdurahiman115
@abdurahiman115 2 жыл бұрын
വധശിക്ഷ.. അതിൽ കുറഞ്ഞതൊന്നും ഇവർ അർഹിക്കുന്നില്ല യാതൊരു ദയാ ദാക്ഷിണ്യവും ഇവർക്ക് നൽകരുത് ഷൈബിന്റെ കുടുംബം അയാളില്ലെങ്കിലും അയാൾ ഉണ്ടാക്കിയ സമ്പത്തിൽ സുഖമായി സുഭിക്ഷമായി ജീവിക്കും
@hhhhh994
@hhhhh994 2 жыл бұрын
Idh keralam aan . Vadha shiksha onnum kittilla🥺
@Afnadsv
@Afnadsv Жыл бұрын
​@@hhhhh994 ivide vere niyamam alla
@justonetime8939
@justonetime8939 2 жыл бұрын
ഇവരെ കോടതി ക് വിട്ട് കൊടുക്കരുത്.. ആഫ്രിക്കൻ കാടുകളിലേക്ക് കൊണ്ട് പോയി മൃഗംങൾക് ഇട്ടു കൊടുക്കണം പ്ലീസ്
@unaiseunaise8939
@unaiseunaise8939 2 жыл бұрын
കൊല്ലപ്പെടാൻ പേടി ആത്മഹത്യാ ചെയ്യാൻ പേടിയില്ല 😂😂
@thanseerthansee363
@thanseerthansee363 2 жыл бұрын
😁😁😁
@truckdriver7588
@truckdriver7588 2 жыл бұрын
നല്ല അവതരണം 👍👍👍👍👍❤️
@asmrrenna1376
@asmrrenna1376 2 жыл бұрын
ഒരു വർഷം മുഴുവൻ ശാരീരിക പീഡനം.. എങ്ങനെ സഹിച്ചു aa പാവം....അവരുടെ അച്ഛനും അമ്മയും മകൻ ഇങ്ങനെ ആണ് മരിച്ചത് എന്ന് അറിഞ്ഞപ്പോൾ എന്ത് മാത്രം വേധനിക്കുന്നുണ്ടകും..... പ്രതികളെ നാട്ടുകാർ പിടിച്ച് aa naatukare ഏൽപ്പിക്കണം...
@Kkk42667
@Kkk42667 2 жыл бұрын
എല്ലാത്തിനെയും shoot ചെയ്യുക കൊല്ലുക 😬😬...പാവം ആ വൈദ്യൻ 1 വര്ഷം എത്ര വേദന സഹിച്ചു കാണും 😪
@indiancitizen8601
@indiancitizen8601 2 жыл бұрын
Valare Dhukham Thonnunnu 😥😥😥
@hamzamavungal4190
@hamzamavungal4190 2 жыл бұрын
Avatharanam super bro 👍👍👍👍
@kamalmohammed9349
@kamalmohammed9349 2 жыл бұрын
എന്ത് നേടി... ഇത്രയും പണമുള്ള ഷൈബിൻ... അവസാനം ജയിലറ.... ഇത് പാഠം... ഇനിയും ഒറ്റ മൂലിയും... പണവും ayetulla അത്യഗ്രഹവും ഉള്ളവർ ശ്രദ്ധിക്കണം....
@shabnamolpk5052
@shabnamolpk5052 2 жыл бұрын
ഇവന്മാരെയും പുറത്തിറക്കാനും വഴ്ത്താനും ആളുകളുണ്ടവും... നിയമം കഠിനമാക്കണം....
@NoorJeremiad
@NoorJeremiad 2 жыл бұрын
ജയിൽ ആണ് safe എന്ന് മനസ്സിലാക്കി ആണ് ഈ കളികൾ ഒക്കെ,, ദുഷ്ടൻ അനുഭവിക്കും
@muhammedrafi7929
@muhammedrafi7929 Жыл бұрын
100%
@thilavathulquran-4758
@thilavathulquran-4758 2 жыл бұрын
ഏതു കള്ളനും ഒരു നാൾ കുടുങ്ങും അതിനുള്ള വഴി അവരിൽ നിന്ന് തന്നെ പടച്ചോൻ വരുത്തിക്കു०
@oruthalaraavanan
@oruthalaraavanan 2 жыл бұрын
ഇവരെയൊക്കെയല്ലേ ശരിക്കും രാഷ്ട്രീയ കൊലപാതകം നടത്തുന്ന പാർട്ടികൾ കൈകാര്യം ചെയ്യേണ്ടത്.....
@indian-ev1si
@indian-ev1si 2 жыл бұрын
Yes. കുറ്റം തെളിഞ്ഞാൽ ഇവനെയൊക്കെ. ഷൂട്ട്. At. സൈറ്റ്. അനെ നല്ലത്.
@indian-ev1si
@indian-ev1si 2 жыл бұрын
ഇല്ല സുഹൃത്തേ. കാരണം. ഇൗ. Politicians ഉം. കൂടെ മറ്റ് link. ഉള്ളവരും എല്ലാം പങ്കു pattunnundavum.
@oruthalaraavanan
@oruthalaraavanan 2 жыл бұрын
@@indian-ev1si പണത്തിനോടുള്ള ആർത്തി മൂത്ത് എന്ത് ചെയ്യണമെന്ന് ചിലർക്ക് അറിയില്ല......... അതിപ്പോ രാഷ്ട്രീയക്കാരനായാലും ബിസിനസ്സക്കരനായാലും അങ്ങനെ തന്നെ....
@faizalkannur1364
@faizalkannur1364 2 жыл бұрын
വെറും ഒരു മൂലക്കുരു മരുന്നിന്റെ ചേരുവക്ക് വേണ്ടിയാണ് ആ പാവം വൈദ്യനെ പീഡിപ്പിച്ചു കൊന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. അതിന് പിന്നിലും എന്തോ കാര്യം ഉണ്ട്.
@twiceadaynight
@twiceadaynight 2 жыл бұрын
Enthu kaaaryaam. As rahyasyam kittiyittu marunnunddaki vilkkkuka.
@niyasm627
@niyasm627 2 жыл бұрын
300 kodiasthi ulla alu oru ottamoolikuvendi nadakkumo .. ithinte pinnil vere entho undu
@mallu_in_exile
@mallu_in_exile 2 жыл бұрын
Bro,, മൂലക്കുരു ഭലിക്കുന്ന ഒറ്റമുലി ഒണ്ടേൽ കോടികകൾ ഉണ്ടാക്കാം. ഹബീബി come to dubai
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@tsb9188
@tsb9188 2 жыл бұрын
രഹസ്യം പറഞ്ഞു കൊടുത്ത് തടി നോക്കുക " ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ '"(
@ramlathk6277
@ramlathk6277 2 жыл бұрын
പറഞ്ഞു കൊടുത്താൽ അയാൾ രക്ഷപ്പെടും എന്ന് എന്താണ് ഉറപ്പ്. അവർ ആ നിമിഷം അയാളെ കൊല്ലും
@Congress498
@Congress498 2 жыл бұрын
ഇവർ എങ്ങനെ ആണോ aaa പാവം മനുഷ്യനെ കൊന്നത് അത് പോലെ തന്നെ അവരെ ചെയുക atha വേണ്ടത്
@അക്കുസേട്ട
@അക്കുസേട്ട 2 жыл бұрын
മരിച്ച ആളുടെ ഡെഡ് ബോഡി കിട്ടിയില്ലെങ്കിൽ ഒരു കോടതി ക്കും ശിക്ഷാവിധി ക്കാ൯ കഴിയില്ല. അതാണ് . ഡോക്ടർ അ൦ബെ ക്ക൪ എഴുതിയ ഇഞൃ൯ നിയമ൦
@mechanics1202
@mechanics1202 2 жыл бұрын
Ambedkar ezhuthiyath indian constitution aaane
@shihabkunnummal5071
@shihabkunnummal5071 2 жыл бұрын
@@mechanics1202 engane enkilum Ambedkare kuttam parayan am athre ollu
@mechanics1202
@mechanics1202 2 жыл бұрын
@@shihabkunnummal5071 pully oru legend aaayirunnu innuvare njan oraleyum ighane snehichittilla
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Best. Nalla vivaram. Thalayil veail( sun light) kollan anuvadikaruth. Rajiyathin van nashtam aayirikum Gaeevan
@salwahashim8917
@salwahashim8917 2 жыл бұрын
Dr Ambedkar ezhudiyath Indian Constitution aan. Mandatharam vilich parayadhe
@aydhinahmed4908
@aydhinahmed4908 2 жыл бұрын
THEY WERE VERY CRUEL ......my frnd had experienced very badly when he works with him in abudhabi
@aadhillatheef106
@aadhillatheef106 2 жыл бұрын
ഭാര്യ അറിയാതെ ആ വീട്ടിൽ ഒന്നും നടക്കില്ലല്ലോ. .
@rosedillu2085
@rosedillu2085 2 жыл бұрын
Yes. Aa eranam kettavaleyeyum chofyam cheyyanam
@nabuazeez5996
@nabuazeez5996 2 жыл бұрын
ഇവൻ മാരെ ഒന്നും തന്നെ ഭൂമിക്ക് മുകളിൽ വെച്ചേക്കരുത് നമ്മുടെ നാട്ടിൽ എവിടെ
@hbhbm4073
@hbhbm4073 2 жыл бұрын
നല്ല അവത രണം bro
@The_humen_been
@The_humen_been Жыл бұрын
ബോഡി കിട്ടാത്തതിനാൽ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിടും ..
@AbdulMajeed-mv6hw
@AbdulMajeed-mv6hw 2 жыл бұрын
Oh my god 😰 😰😰😰 CM sir please avane 🔫🔫🔫 konnu kalayu please 🙏🙏 😢 😢 😢😢 Oru cinema story pole.... 😭😭paavam aa ummayum makkalum kathirikkugayanallo ippozhum Ini orikkalum thirichu varilla enn ariyathe.....😢😢😢😢😢 Keralathil janichathil oruppadu dhukkikkunnu....💔💔😢😢 enthoru Krurathayanu ithokke 😢😢😢
@Kkk42667
@Kkk42667 2 жыл бұрын
😪സത്യം
@kasimkp1379
@kasimkp1379 Жыл бұрын
Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rijesh6456
@rijesh6456 2 жыл бұрын
കഴുമരം അല്ലാതെ ഒരു ശിക്ഷയും മതിയാകില്ല
@ayshaashraf9447
@ayshaashraf9447 2 жыл бұрын
Ethramathram upadravichittundakum
@safna8722
@safna8722 2 жыл бұрын
Nalla avatharanam ippazhanu sharilkkum kadha pidutham കിട്ടിയത്
@zivaskuttyworld5454
@zivaskuttyworld5454 2 жыл бұрын
cold case
@siyadshararudeen3907
@siyadshararudeen3907 2 жыл бұрын
ഇവനെയൊന്നും വെറുതെ വിടരുത്
@RAVAN-sv3yk
@RAVAN-sv3yk 2 жыл бұрын
സഫിയയുടെ ഭർത്താവിനെ മക്ക സുഗുണൻ പൈസക്ക് വേണ്ടി കൊന്നപോലെ 🙄🙄🙄🙄🙄🙄🙄
@riyazrahman1285
@riyazrahman1285 2 жыл бұрын
yenthu karyam arinchittanu nee ee parayyunnathu. njangalude rasool s arayirunnu yennu vasthu nishtamayi onnu padikkan sremikku sahoodara
@sivapriyasasidharan8934
@sivapriyasasidharan8934 2 жыл бұрын
😭😭😭😭😭😭
@cocomaksindia3801
@cocomaksindia3801 2 жыл бұрын
ഷുഗർ പ്രഷർ കോളസ്ട്രോൾ മൂലക്കുരു പൈൽസ് ഫിസ്റ്റുല ഫിഷർ തുടങ്ങി തുടങ്ങി നൂറിലധികം ഒറ്റമൂലികൾ ഫോർമുല നിർമാണം ഞാൻ പറഞ്ഞു തരുമായിരുന്നല്ലോ ദ്രോഹികളെ
@Marcoojnr
@Marcoojnr 2 жыл бұрын
അത് ആവാൻ സാധ്യത ഇല്ല ബ്രോ.. വേരെ എന്തോ ആണ്. ..മൂലക്കുരുവിൻ്റെ ഒറ്റ മൂലി yt നോക്കി തന്നെ ഏത് മണ്ടനും ഉണ്ടാക്കും....അല്ലെങ്കിൽ ഏതേലും ഒരു വൈദ്യനെ വിളിച്ച് ഇഷ്ടം പോലെ cash കൊടുത്ത ഉണ്ടാക്കി കൊടുക്കുകയും ചെയ്യും ..അപ്പൊ ഇത്രേം ചെറിയ ഒന്നിന് വേണ്ടി ഒരാളെ ഒരു വർഷം പീഡിപ്പിച്ചു എന്ന് പറഞ്ഞ അരി ഭക്ഷണം കഴിക്കുന്നവർ വിശ്വസിക്കില്ല .... ഷെരീഫ് ന് മാത്രം അല്ല ഇന്ത്യയിൽ മൂലക്കുരുവിന് ഒറ്റമൂലി ഉണ്ടാക്കാൻ അറിയുന്നത് ..അവർക്ക് അത് അത്യാവശ്യം ആണെങ്കിൽ ഷെരീഫ് പറഞ്ഞ് കൊടുക്കുന്നില്ല എന്ന് കണ്ട ഉടനെ തന്നെ വെറെ ഒരാളെ കണ്ട് പിടിച്ച് ചോദിക്കാനും മരണപ്പെട്ട ഷെരീഫിനെ പോലീസിൽ പറയരുത് എന്ന് ഭീഷണിപ്പെടുത്തി തിരിച്ച് അയക്കുകയും ചെയ്യാം ആയിരുന്നൂ.....സാധാരണ ഒരാൾ അങ്ങനെയേ ചെയ്യൂ...അത്രക്കും ആവശ്യം ഉള്ള സാധനം ആണെങ്കിൽ...ഇതിപ്പോ ഷെരീഫിനെ ഒരു കൊല്ലത്തോളം പീഡിപ്പിച്ച് കൊന്നിട്ട് ഉണ്ട് എങ്കിൽ അത് അയാൾക്ക് മാത്രം അറിയാവുന്ന എന്തോ ഒറ്റമൂലി അല്ലെങ്കിൽ ഏതോ ഒരു രഹസ്യം അറിയാൻ ആയിരിക്കും...💯
@vijayanm38
@vijayanm38 2 жыл бұрын
Ente veedinte adutha ee parayunna veed🥸
@raouft1363
@raouft1363 2 жыл бұрын
ഇവനെ എസ്‌കേപ്പ് ആവാതെ നോക്കിയാൽ നല്ലത് ഇല്ലെങ്കിൽ കുറുപ്പിന്റെ രണ്ടാം വേർഷൻ ഇറങ്ങും 😄😄
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
✌️❤️🤝
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 2 жыл бұрын
😢😢😢😢
@mohammedalicp9880
@mohammedalicp9880 2 жыл бұрын
അതാണ്‌ മക്കളെ ദൈവത്തിന്റെ ലു പോൾ ഇങ്ങനെ തന്നെ അല്ലെ പറയാ (നിസിദ്ധ മാക്കിയ ഓരോ കൊലബാധകവും ) ദൈവം തെളിവോടെ മുന്നിലിട്ടുതരും അതിനു കണ്ണടക്കുന്ന പോലീസിന്റെ കാര്യത്തിൽ മാത്രം പുലരാത്തതുള്ളു ഇങ്ങനെ ഈ കൊല പുറത്ത് വരും ആരെങ്കിലും ഓർക്കുമോ?കൊല്ലപ്പെട്ട ആ സാധു മനുഷ്യന്റെ ഭാഗത്തുനിന്ന് ഒരു കബ്ലെന്റും ഇല്ലാതെ.ഇനിയെങ്കിലും നാനാജാതി മതസ്ഥരെ ദൈവത്തിലേക്ക് തിരിച്ചു വരൂ മതസ്പർദ ഇല്ലാത്ത, കൊലപാതക രാഷ്ട്രീയ മില്ലാത്ത, മുതലിനോട് ആർത്ഥി ഇല്ലാത്ത..... മറ്റുള്ളവരോട് കുശുമ്പ് ഇല്ലാത്ത ഈ ഇടെ സ്റ്റേജിൽ അവഹേളിച്ചു പെൺകുട്ടിയെ പറഞ്ഞു നിങ്ങൾ നടത്തിയ കോലാഹലം ആ കുട്ടി സമ്മാനവും വാങ്ങി പോയതിനു ശേഷം ഒരു പണ്ഡിതൻ ആ സഘാടകരെ മദവിധി പറഞ്ഞു കൊടുത്തതിന് ഈ നിങ്ങൾ അടക്കം നിങ്ങളെ ദൈവം വെറുതെ വിടൂല....കൂട്ടരെ
@smartplusinternational9858
@smartplusinternational9858 2 жыл бұрын
🙏🙏🙏🙏
@dreamcouples6310
@dreamcouples6310 2 жыл бұрын
Nalla thuka avark kitanam kodukanam ah kudumbathinu avark alle poyath pavam ah pannikalk enthinte kedanu
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
Super💥🔥🌹🌹🌹🌹
@rafeeqm8285
@rafeeqm8285 2 жыл бұрын
🤔😲
@kunjumolaami9648
@kunjumolaami9648 2 жыл бұрын
Shibin dileepinepolethanne
@mufeedhamufeedha2762
@mufeedhamufeedha2762 2 жыл бұрын
Ayalanubhavicha vedhana kolayalikalum anbhaviikanam.ennite kollavu
@JP-tx4ip
@JP-tx4ip 2 жыл бұрын
Annweshanam valichu neeti kondupokathe, vedi vechu kollanam avane
@sunilraj343
@sunilraj343 2 жыл бұрын
ഇവർക്കും സ്വർഗം കിട്ടുമോ
@fidha7175
@fidha7175 2 жыл бұрын
Ivadem veno inganathe chodhyam?
@randomhehe7346
@randomhehe7346 2 жыл бұрын
Shame on you
@Life_Vision_
@Life_Vision_ 2 жыл бұрын
.
@Tarif-br6fl
@Tarif-br6fl 2 жыл бұрын
Evreyum kayyum kaalum vettanam,..😡
@kreb6083
@kreb6083 2 жыл бұрын
Sudappi Mandhi biriyani akki, paavam vaidyan, 🤮🤮🤮
@PIXZZA
@PIXZZA 2 жыл бұрын
Aa chetteye Vedi vech kollanam 😒God's on country anu polum
@sheminafahmicnk
@sheminafahmicnk 2 жыл бұрын
Avalk ariyanayirikkum corona kaalamalle
@nishadkamal4480
@nishadkamal4480 2 жыл бұрын
Chettakal....karndaka...police Anu.... 🙄✌️
@dhaneshedk3452
@dhaneshedk3452 2 жыл бұрын
ഇങ്ങനെയൊന്നും പറയല്ലേ മീഡിയ വന്നേ..... കൊന്നതും ഞമ്മൻ്റെ ആള്, ചത്തതും ഞമ്മൻ്റെ ആള്..... പിന്നെന്താ പ്രശ്നം...... ഇവിടെ ഞമ്മൻ്റെ ആളുടെ തെറ്റ് മറച്ചു വെച്ചാൽ നീതിമാനായ അല്ലാഹു സ്വർഗ്ഗത്തിൽ സ്ഥാനം തരില്ലെ......
@babulalbasheer4170
@babulalbasheer4170 2 жыл бұрын
Enthuvaade ??
@shameernm8400
@shameernm8400 2 жыл бұрын
Onnu poda naari. Nimmante aayalum nannante aayalum thookkanam ennale padikooo ella naarikalum
@dhaneshedk3452
@dhaneshedk3452 2 жыл бұрын
@@binil5308 എങ്ങോട്ട്...? ഹൂറിമാരുടെ aduthekko...
@shahanasamal4014
@shahanasamal4014 2 жыл бұрын
വ്യഭിചാര സന്തതി തന്നെ നീ
@dhaneshedk3452
@dhaneshedk3452 2 жыл бұрын
@@shahanasamal4014 നീ വ്യഭിചാരി ച് ഉണ്ടായത് പോലെയാണ് എല്ലാവരും എന്ന് നീ ധരിച്ച് വെച്ചിരിക്കുന്നത് തെറ്റാണ്......
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS 2 жыл бұрын
ഞമ്മന്റെ സമാധാന മതക്കാർ അല്ലേ ഇത്
@dreamerdreamer851
@dreamerdreamer851 2 жыл бұрын
നിൻ്റെ ശ്രീ കുണ്ണൻ്റെ ആൾകാർ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ അല്ലെ???🤣🤣🤣🤣 അത് മതി..ജയ് പൂറാം
@kryptonite1232
@kryptonite1232 2 жыл бұрын
Njmmnte matham
@shalifshalu2114
@shalifshalu2114 4 ай бұрын
🎉😂
@komalvasvly625
@komalvasvly625 2 жыл бұрын
ഇതെല്ലാം തീവ്രവാദം
@hafeefms3733
@hafeefms3733 2 жыл бұрын
Ivan marokkey manushyaranano…pavam yethra anubavichitundavum
@wandoornews4232
@wandoornews4232 2 жыл бұрын
.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.