This man is a psycho serial killer eventhough this all look like contractual killings
@pauloli43412 жыл бұрын
ഒരു സംശയവും ഇല്ല നാളെ വലിയ ഏതെങ്കിലും പദവിയിൽ എത്തേണ്ടവരാണ്. ഇതേ പോലെ ഒരു കിഡ്നാപ് മർഡർ കേസിൽ കോടതി ശിക്ഷിച്ചു ആറുമാസം ജയിലിലും കിടന്ന ഒരാൾ ഇന്ന് ഡൽഹിയിൽ വലിയ ഒരു കസേരയിൽ ഇരിക്കുന്നു. വിരൽ അനക്കിയാൽ ജഡ്ജിമാർ വരെ പരലോകത്ത് എത്തും അതാണ് ഈ നാടിന്റെ അവസ്ഥ.
@babucmbabucm2 жыл бұрын
Sathyam. Ivaneyokke pachakk kathikkanam
@MusthakKannur2 жыл бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 💯🤗🥀
@siddiq.v.parappanangadisid18002 жыл бұрын
ഇത് സത്യമാണെങ്കിൽ: ബഹുമാനപ്പെട്ട കോടതി ഇവർക്ക് വധശിക്ഷ തന്നെ കൊടുത്ത് നാടിനെ: രാജ്യത്തെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു:;
@sabithaiju51322 жыл бұрын
nowno
@sabithaiju51322 жыл бұрын
kollanpAdalabutmanasatapiakanam
@razeerazee98832 жыл бұрын
Theercha ayiyum
@iqbalnechully50592 жыл бұрын
Vetti kashnamaakki kollanam naayinte mone
@mansoorc60122 жыл бұрын
Ss
@englis-helper2 жыл бұрын
*ബോംബെ അധോലോകം എന്ന് ഇനി പറയരുത് കേരള അധോലോകം എന്ന് പറയുക*
@afzalsalim28402 жыл бұрын
തെറ്റ് ചെയ്തെങ്കിൽ സൗദി നിയമം പോലുള്ള ശിക്ഷ എത്രയും വേഗം ഷൈബിന് കൊടുക്കണം
@chinju-chinjuzz24962 жыл бұрын
very correct idanu vendad ol the best
@JaaykkeyyJaaykkeyy2 жыл бұрын
നിങ്ങൾ ദയവ് ചെയ്ത് കൊലപാതകം ആത്മഹത്യ ആക്കി മാറ്റാനുള്ള ഉപദേശം കൊടുത്ത ആ പോലീസ് ഏമാനെ ഒന്ന് കാണിക്കണം plse
@ambilyjayakumar81132 жыл бұрын
Ayalude photo kanichitundu
@metacanaliser2 жыл бұрын
ബഹുമാനപെട്ട പോലീസ് കാരോട് അവനെ അങ് തീർതേക്ക്
@kidsvlog17212 жыл бұрын
Avane angane kollan patila injinjayi chavanm
@sajithad27092 жыл бұрын
Seriyynu
@shilnak71662 жыл бұрын
Nit lock up മരണം പറഞ്ഞ് സമരം ചെയ്യും
@shaikrameezart_vlog43602 жыл бұрын
Kerala polico? Best... Paalum mutta oke kodth, share choykum. Enit verthe vidum. Kerala'yil onum nadakula.. Police'da kayyum indavum ithil
നമ്മുടെ നാട്ടിലെ നിയമം മാറ്റത്ത കാലത്തോളം എങ്ങനെ ഉള്ള കൊലപാതകങ്ങൾ നടന്നു കൊണ്ടേ ഇരിക്കും 👎🏻
@muhammedashraf.kk.27262 жыл бұрын
ഇങ്ങനെ ഉള്ള വീടുകൾ എല്ലാം ശ്രദ്ധിക്കണം നാട്ടുകാർ
@mujeebpadavan81682 жыл бұрын
കൊല്ലരുത് എന്നാൽ ജീവിക്കുകയും ചെയ്യരുത്! ഒരു ഗതിയുമില്ലാതെ മരണ ചുവയൽ ഇഴഞ്ഞു ജീവിക്കട്ടെ!
@abdullatheefkarady7510 Жыл бұрын
A 556
@The_humen_been Жыл бұрын
ഒന്നും നടക്കില്ല തെളിവില്ല എന്നും പറഞ്ഞ് ഇറങ്ങിപ്പൊരും....🙁
@navasPPIRI2 жыл бұрын
ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഈ ചെറ്റകൾക്ക് ഈ ഭൂമിയിൽ വെച്ചുതന്നെ ഇവർക്ക് തക്കതായ പരസ്യമായി വധശിക്ഷ ശിക്ഷ നൽകണം
@sreekumarl20482 жыл бұрын
അവനെ കുറച്ചുനാൾ സർക്കാർ ചിലവിൽ തെളിവെടുപ് എന്നുപറഞ്ഞു നഗരപ്രെദക്ഷിണം നടത്തും പിന്നീട് ജയിലിൽ സുഖവാസം, പിന്നീട് പുറത്തിറങ്ങി അതിലും വലുത് ചെയ്യും.
@justonetime89392 жыл бұрын
അവനെ ജനങ്ങൾക്ക് വിട്ടു കൊടുക്കുക പ്ലീസ് 🙏
@abdulmuneer96172 жыл бұрын
ഇതിന്റെ അടിവേരറുക്കണം രാഷ്ടീയ ഇടപടലുകൾ ഇല്ലാതിരുന്നാൽ പോലീസിന് സാധിക്കും.
@shareefsky2132 жыл бұрын
ആ നായയെ ജനങ്ങൾ വിചാരണ ചെയ്യുന്ന ഒരു ദിവസം വരും
@suhrapp5982 жыл бұрын
അവനെ ജോളി യെ കൊണ്ട് കല്ലിയാണം കഴിപ്പിക്കണം
@muhammedshamseer87892 жыл бұрын
😜
@cjgjjcjg83652 жыл бұрын
Ahh 🤑🤣👍
@saambhavibhaabravi26752 жыл бұрын
😀
@reemasubin61842 жыл бұрын
Ad polikkum......totaly joli yaavum
@nishas14712 жыл бұрын
കൊള്ളലോ ... idea ...
@riaysnika62492 жыл бұрын
എത്ര മറച്ചു വെച്ചാലും സത്യം ഒരിക്കൽ allah പുറത്തുകാണിച്ചു കൊടുക്കും. അതിനുള്ള ഒരു udhaajatanamaanith
@Himanshu.12542 жыл бұрын
Sheriya paranje😳
@hxhxjx99662 жыл бұрын
ഒന്നും സംഭിക്കാ ന് പോകുന്നില്ല.ധാരാളം ഷൈബിൻ മാർ വേറെ ഉണ്ട് താനും
@thelastsafar89702 жыл бұрын
എത്ര എത്ര ആളുകൾ ഇതുപോലെ കുടുങ്ങി ഇനിയെങ്കിലും അതാത് നാട്ടുകാർ ദുരൂഹതയും ആയി നടക്കുന്ന ഇതു പോലെയുള്ള ആളുകളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളോട് ഇൻഫോം ചെയ്യുന്നത് നല്ലതായിരിക്കും
@nishas14712 жыл бұрын
നരകം എന്ന ഒരിടമുണ്ടെങ്കിൽ നമ്മളൊന്നും അവിടെ പോകേണ്ടി വരില്ല എന്ന് തോന്നുന്നു ... ഒരു ഉറുമ്പ് വെള്ളത്തിൽ വീണാലും അതിനെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ പ്രയാസം ഉണ്ടാകുന്ന എനിക്ക് ഇതൊക്കെ കേട്ടിട്ട് തന്നെ പേടിയാവുന്നു ... ആർക്കും നിയമത്തെ പേടിയില്ല ... കൊലയാളികൾ കൂട്ടമായി വിലസുന്നു ... കൂടെ പണം, സ്വാധീനം ... എല്ലാവർക്കും പണം മതി ... പ്രളയം ,ദുരന്തങ്ങൾ എല്ലാം തുടർക്കഥയാവുന്നത് വെറുതെയാണോ ...?
@Catenasio2 жыл бұрын
All most in every organisation good people suffering at its peak.
@shamsudhinp.a.342 жыл бұрын
@@Catenasio🏃不是
@santhimolmol30322 жыл бұрын
നിയമം ശരിയല്ലാത്തത് കൊണ്ട് കുറ്റവാളികൾ പെരുകുന്നു എന്തൊരു ക്രൂരത
@bushravk57182 жыл бұрын
സത്യം
@kabeerm42 жыл бұрын
വയനാട്ടിലെ വീടിന്റെ പണി നിലച്ചുട്ടുണ്ടങ്കിൽ വീട് പണി എടുത്ത കോൺട്രാക്ടർ അയാളുടെ വീട്ടിൽ ഉണ്ടോ പോയി നോക്കി അയാൾ ഉണ്ട് ഉറപ്പു വരുത്തുക 😊
@abdullahavmasco65792 жыл бұрын
ഇയാൾക്ക് പല ആളുകൾ"" കൈ"" സഹായം ചെയ്തിട്ടുണ്ട് .... അടിവേര് ഉള്ളതിനാൽ കേസ് ഒന്നുമാവില്ല തീർച്ച😉😉😉
@pauloli43412 жыл бұрын
പോലീസ് മാത്രമല്ല ഏതെങ്കിലും വക്കീലിന്റെയും രാഷ്ട്രീയക്കാരന്റെയും ബുദ്ധി സഹായം ഉണ്ടാവും. അല്ലാതെ കഴിയില്ല.
@classroom85452 жыл бұрын
ആ അമ്മമാരുടെ കണ്ണീരിണെങ്കിലും നീതി 🙏
@mehnafathima36132 жыл бұрын
അമ്മേ നിങ്ങളുടെ കണ്ണീരിനു നീതി കിട്ടട്ടെ 😭😭😭😭🤲🏻🤲🏻🤲🏻
@yoonaspku2842 жыл бұрын
പെട്ടന്ന് പൈസകാരൻ ആയ സൂക്ഷിച്ചോവലിയ ഒരു ചതി ഉണ്ടായേക്കാം 😞 അങ്ങനെ പെട്ടന്ന് ആവുന്ന ഒന്നല്ല പൈസ 😌
@കരേക്കാടൻ2 жыл бұрын
ചോദിക്കാൻ പറ്റോനറീല നാലും ചോദിക്ക ...'വധശിക്ഷ കൊടുക്കാൻ പറ്റോ സാറേ ....
@rabiyarabiya55762 жыл бұрын
ഷൈബിൻ, മോൺസൺ, അങ്ങനെ അങ്ങനെ എത്ര എത്ര അത്ഭുത ജീവികൾ... നമ്മൾ ഇനിയും കാണാനും കേൾക്കാനും ഇരിക്കുന്നു 😒
@kkjoseph73692 жыл бұрын
ഷൈബിൻ കാക്ക വേറെ ലെവൽ ആണ്, ഭായ്.
@thambicn2 жыл бұрын
Monsoon gentle man
@chin38842 жыл бұрын
ജോളി
@naturalworlds36072 жыл бұрын
@Moidu Meethale kocheri പീഡന കേസ് ഉണ്ട് തെളികപ്പെടാത്ത കേസുകൾ വേറ കാണും ഉന്നതരായ ഉദ്യോഗസ്ഥർ കൂടെ ഉണ്ടെങ്കിൽ എന്തും ചെയ്യാം
@mychoice2282 жыл бұрын
M
@thalathc5832 жыл бұрын
ഇവന് വധശിക്ഷ കൊടുക്കണം. വച്ച് താമസിപ്പിക്കാതെ ഉടൻ തെളിവുകൾ ഹാജരാക്കി ഈ വർഷം തന്നെ അത് നടപ്പാക്കണം. നീതി പീഠം കനിയണം ദയവായി . ജനം കാത്തിരിക്കുന്നു ആ സന്തോഷ വാർത്തയ്ക്കവേണ്ടി
@mosemose2022 жыл бұрын
🤣🤣 nadKilla because this is india 🇮🇳. 3 time food and accommodations free aakum
@suresh.puthalth72392 жыл бұрын
ഇല്ല വധ ശിക്ഷ കൊടുക്കില്ല. അവനു എത്രയും പെട്ടെന്ന് ജ്യമ്യം കൊടുത്തു ഇനിയും ഇതുപോലുള്ള അക്രമങ്ങൾ കാണിക്കാൻ നമ്മുടെ ഊമ്പിയ ബഹുമാനപ്പെട്ട കോടതി അനുമതി കൊടുക്കും...
@pauloli43412 жыл бұрын
ഒരു ചുക്കും ഉണ്ടാവില്ല. പത്രക്കാർ കിടന്നു ബഹളം വെക്കും കോടതിയിൽ എത്തിയാൽ തകിടം മറിയും.
@rasalmuhammed49142 жыл бұрын
Vrthe ndhina ithrem ezhthi pidippikkanee🥲😂.... Oru kaaryavum illa🙂
@SalmanSalman-ix7tv2 жыл бұрын
ഒരു മനുഷ്യജീവൻ വെട്ടിനുറുക്കി ചാക്കിലാക്കി പുഴയിലോഴുക്കുക. എങ്ങനെ സാധിക്കുന്നു.....സമ്മതിക്കണം .😢😥 ഇവനൊക്കെ വധസിക്ഷയല്ലാതെ വേറെ ഒന്നും അർഹിക്കുന്നില്ല...
@chinju-chinjuzz24962 жыл бұрын
വല്ലാത്ത ചങ്കൂറ്റം ഉള്ള മനുഷ്യൻ തന്നെ അയാളെ സമ്മദി ക്കേനേം
@chinju-chinjuzz24962 жыл бұрын
അൽഭുതം അടിശേയേം
@jamsheertirur17582 жыл бұрын
കൊട്ടാരം നിർമിക്കുന്ന contractor /Architect കാർക്ക് എന്തായാലും ഈ പഹയനെ കുറിച് അറിയാതെ ഇരിക്കില്ല എന്നുള്ള logic ആർക്കും ഇല്ല അല്ല്യോ
@smrknr2 жыл бұрын
ജയിലിൽ അടച്ച് തീറ്റിപ്പോറ്റാതെ എത്രയും പെട്ടെന്ന് തീ൪ത്തേക്കണം
@focus64382 жыл бұрын
ഒന്നും അല്ല ഉത്തരം സിംപിൾ..... പാവം അറബിയെ ചതിച്ചു നാട്ടിൽ സെറ്റിൽഡ്..... അല്ലാതെ ഒരിക്കലും ഒരു പ്രവാസിക് ഇത്ര പെട്ടന്ന് ഇങ്ങനെ ആവാൻ കയ്യില്ല......
@pkfasil60242 жыл бұрын
അവൻ്റെ അറബി ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ ആവോ 🙄
@ayshaputhiya45872 жыл бұрын
Bossiness partner aaya harisine aanu chathichathu
@focus64382 жыл бұрын
@@ayshaputhiya4587 ബിസിനെസ്സ് പാർട്ണർ ആയ ഹാരിസിനെ ആണ് ചതിച്ചത് എന്നാണോ മംഗ്ലീഷിൽ ടൈപ് ചെയ്തത് ആയിഷ....
@ayshaputhiya45872 жыл бұрын
@@focus6438 :yes typing mistake
@sainumukkam85603 ай бұрын
@@ayshaputhiya4587അതിനെക്കുറിച്ച് ഒന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു. Plz റിപ്ലൈ 🙏
@kvrshareef2 жыл бұрын
ഇയാള്‍ മനുഷ്യനാണോ എന്ന് സ്ഥിതീകരിക്കാന്‍ DNA പരിശോധന നടത്തണം
@sherin7662 жыл бұрын
മനുഷ്യൻ ആണെന് തെളിയിച്ചല്ലോ.... മറ്റൊരു വർഗത്തിനും ഇത്ര ക്രൂരത ചെയ്യാൻ കഴിയില്ല
@loveyouuuuuuuuuuall2 жыл бұрын
@@sherin766 ശെരിയാ ജോളിയെ ഓർമ വന്നു
@mosemose2022 жыл бұрын
ഒന്നും നടക്കാൻ പോകുന്നില്ല. നടന്നാൽ തന്നെ 3 നേരം ഫുഡ് ജയിൽ താമസം ഫ്രീ 😀.ഇപ്പോളും കുറെ പേര് ഉണ്ടല്ലേ ഉള്ളിൽ നമ്മുടെ നികുതി പണം കൊണ്ട് ജീവിക്കുന്നവർ. തൂക്കുകയർ ഒരു ചോദ്യചിഹ്നം ആകുന്ന കാലത്തോളം ഇവിടെ ഒന്നും നടക്കില്ല. 😃😁😃
@hsragvendra46652 жыл бұрын
I really felt emotional by seeing that mother real emotional 🙏🙏🙏
@awa-2482 жыл бұрын
Yes me too.... 15:45 OMG 🙏😢😢
@Farisa123-w-j8e2 жыл бұрын
ഇവനെ കൊന്നില്ലെങ്കിൽ ഇനിയും ഒരുപാട് മുങ്ങി മരണങ്ങളും ആത്മഹത്യകളും ഉണ്ടാകും
@friendsvlog8162 жыл бұрын
പാവം aa മനുഷ്യൻ്റെ ദയനീയ മുഖം കണ്ട് അദ്ദേഹം എന്ത് മാത്രം സഹിച്ച് കാണും
@afeenashahan21222 жыл бұрын
ജോളിക്ക് പറ്റിയ ജോഡി
@ahammedkabeer84322 жыл бұрын
സുന്ദരൻ സാർ ആണ് ഇവന്റെ ക്രിമിനൽ മൈന്റിന്റെ പിന്നിൽ
@mazhavillvlognaasu58632 жыл бұрын
ദൈവമേ.... ഇങ്ങനെ ഉള്ളവരേ ഭൂമിയിൽ നിന്നും വേകം ഇല്ലാതാക്കണേ
@dulfukharedarikode72062 жыл бұрын
ഷൈബിൻ കുഴിച്ച കുഴിയിൽ അവൻ തന്നെ വീണു 😊
@AshrafAshraf-jy2xx2 жыл бұрын
അങ്ങനെ ഒരു പുതിയ കുറുപ്പു കൂടി ഉൽബവിച്ചു😣
@vinu.34362 жыл бұрын
ഏതെങ്കിലും അറബിയെ യും തട്ടിയിട്ടുണ്ടാകും.....
@cj-KL082 жыл бұрын
"Behind every great fortune there is a crime"
@sanuab75152 жыл бұрын
കുറെ ദിവസമായല്ലോ അറസ്റ്റിലായിട്ട്. ഇത് വരെ ഒന്നും പുറത്ത് വന്നില്ലല്ലോ? ഇതാണ്ട് നമ്മുടെ പോലീസിൻ്റെ ഗുണം. അങ്ങോട്ട് ചെന്ന് തെളിവുകൾ കൊടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടും വിവരങ്ങൾ പുറത്ത് വരുന്നില്ല. ഇതെന്തന്വേഷണം😭
@sirajbinahmad71432 жыл бұрын
നൊന്ത് പ്രസവിച്ച ഈ അമ്മയുടെ കരച്ചിലും കണ്ണീരും കണ്ടിട്ടും, ക്രിമിനലുകളെ സംരക്ഷിക്കാനാണ് രാഷ്ടീ ഇടപാടുകാർക്കും, നിയമ വ്യവസ്ഥ ക്കും തീരുമാനമെങ്കിൽ നിയമം പൊതുജനം തന്നെ നടപ്പാക്കിത്തുടങ്ങും.
@sameerpakadan99612 жыл бұрын
നീതിയും നിയമവും നടപ്പിലാക്കാൻ ഏല്പിക്കപെട്ടവർ അവരിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കൂട്ടുനില്കുമ്പോൾ തന്നെ യാണ് ഇങ്ങനെഉള്ള നാറികൾ പിടിക്കപെടാതെ ഇരിക്കുന്നത്
@ajithalekha7122 жыл бұрын
Kerala police big salute 🙋🏻♀️
@mistimisti24312 жыл бұрын
For ?! Because they themselves came and surrendered?!
@mistimisti24312 жыл бұрын
Why!!? For helping him?!
@mohammedkungutty52612 жыл бұрын
ഒരു അമ്മന്റെ .. മുൻ ബിൽ നിന്ന് മഗനെ . കോണ്ട് പോഗു ബോൾ : ആ അമ്മന്റെ . അവസ്ത : എന്തായിരി ക്കും..... അമ്മന്റെ :ക്കണു നിർ: കാണാൻ : സാദിക്കുനില്ല...''
@itzz_me_saji_2 жыл бұрын
Nia TV Plzz upload this murder storie
@ajim64772 жыл бұрын
നല്ല Report ....... Supr
@mymoonp10162 жыл бұрын
വെറുതെയല്ല കിഡ്നി പോയത്. 😡.ഇവർ ഇവിടെയുള്ളവരാണ് 🤔..ഈ അമ്മമാരുടെ കണ്ണീർ അതാണ് സത്യം അവരുടെ നാവിലൂടെ പുറത്ത് വന്നത്.
@sainabapp61772 жыл бұрын
ഇവന്റെ രണ്ട് കിഡ്നിയും പോയിട്ട് ചികിത്സ കിട്ടാതെ മരിക്കണം
@Priti802 жыл бұрын
Omg ! I’m just shocked ! Is this really happening in our land !! He’s such a horrible monster 🤬🤬
@യാത്ര2 жыл бұрын
ഇവിടത്തെ നീതിപീഠം. നിയമവും മാറ്റാൻ സമയം അധിക്രമിച്ചു ഇവനൊക്കെ ജയിലിൽ vip പരിഗണന കിട്ടും... അതുകൊണ്ടാണ് കുറ്റം ചെയ്യാൻ ഇന്ത്യയിൽ ഇത്ര ധൈര്യം
@maamoos36262 жыл бұрын
ജോളി, ഷൈബിൻ!😱ചെന്നായ്ക്കൾ മോൻസൺ, ദലീപ്-കാവ്യ!!! വറേ ലെവൽ 😲എന്തൊക്കേയാണാവോ ഇനിയും കേൾക്കേണ്ടി വരിക?! ഭഗവാനേ...
@loveyouuuuuuuuuuall2 жыл бұрын
ജോളിയെ ക്കൊണ്ട് കെട്ടിക്കണം 😂😂😂
@hsnnhs26782 жыл бұрын
Sathyam...🤣
@abdulrazak-ti8nv2 жыл бұрын
😃😃😃
@noushadnoushad58192 жыл бұрын
ഈ അമ്മയുടെയും ഈ ഉമ്മയുടെയും കണ്ണിരിന് 'ഏത് പക്ഷാതാപം കൊണ്ട് ഇവൻ മറുപടി കൊടുക്കല്ലം
@abdulgafoorpm86952 жыл бұрын
ആ പോലീസ് കാരനെ എവിടെ
@voiceofpublicvoiceofpublic88242 жыл бұрын
സേവന കറി പൌഡർ ഉടമ joy ജോസഫ് ഇതിലും വലിയ ക്രിമിനലും ഫ്രാടും ആണ്,100000 ഏറെ യുവതി യുവാക്കളെ joy josephum അവന്റ ശവം തീനി സീനിയർ മാനേജർസ് ഉം ചേർന്ന് ചതിച്ചിട്ടുണ്ട്, ഇന്നും തുടരുന്നു, കേരളത്തിൽ എല്ലാ ജില്ലയിലും, പഞ്ചായത്തുകളിലും വാടക വീടുകൾ കേന്ദ്രീകരിച്ചു, boycott grt ചായപ്പൊടി, biz വാഷ്, കറി പൌഡർ
@viralvedeos43402 жыл бұрын
ഏത് 🤔
@minimadhavikutty58092 жыл бұрын
ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ മാത്രമാണ് ഉള്ളത് ഇതുപോലെ ഭൂമിയിൽ ഏതെങ്കിലും പുഴുത്ത വൈക്രത ജന്തു മനുഷ്യർ ജീവിച്ചിരിക്കുന്നു എങ്കിൽ കയ്യിൽ കിട്ടുന്നവവരെ അന്തകാരത്തിലേക്ക് പറഞ്ഞ് വിടണം തൂക്കി കൊല്ലണം ആണും പെണ്ണും കെട്ട രീതിയിൽ ഇതുപോലെയുള്ള കേസുകൾ ആക്കി തീർക്കരുത് ഇനിയെങ്കിലും തല തിരിഞ്ഞ നിയമവും കോടതിയും
@Sapien2312 жыл бұрын
This is shocking ☹️
@babychu34732 жыл бұрын
ഇത് പോലെ എത്ര ഷൈബിൻ മ്മാര് ഇപ്പോഴും കേരളത്തിൽ വിലസുന്നുണ്ടാകും.. നിയമപര മായ അർഹമായശിക്ഷ ലഭിക്കാത്തത് കൊണ്ട് തന്നെ ആല്ലേ ഇതൊക്കെ നടക്കുന്നത്
@firosbabunellikuth2 жыл бұрын
പ്രതി നൗഷാദ് ഒരാളെ കൊന്നു കുഴിച്ചിട്ട് മൂടിയിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞല്ലോ അത് ആരെ ആയിരിക്കും?
@rosedillu20852 жыл бұрын
Haris
@sainumukkam85603 ай бұрын
@@rosedillu2085ഹാരിസിനെ കൊന്നു എന്നു പറയുന്ന ആൾ ദുബായ് ജയിലിൽ ഉണ്ട്. അങ്ങനെയാണെങ്കിൽ അയാൾ അങ്ങനെ ജയിലിലായി വയനാട്ടുകാരൻ എന്നാണ് അറിയാൻ കഴിഞ്ഞത്
@chachuchachumaadx78082 жыл бұрын
എന്തായാലും ഒരു ദിവസം എല്ലാരും അറിഞ്ഞില്ലേ. ഇനി ദൈവത്തിന്റെ കളികൾ 🥺🥺
@firosrv32962 жыл бұрын
ഇവനൊന്നും ഇനി ജീവിച്ചിരിക്കാൻ പാടില്ല 🙏
@beena7042 жыл бұрын
ഇവനെ ഒന്നും വെറുതെ വിടരുത്
@SalmanSalman-ix7tv2 жыл бұрын
കെട്ടിടത്തിനുള്ളിൽ ഫുൾ ക്യാമറയാണ്.. അവിടെ വേറെ ആരെയും പ്രവേഷിപ്പിക്കാർ ഇല്ല.. രാത്രി സമയങ്ങളിൽ പലരും വരും പോവും...... ഇത് കേസ് മറ്റെതാ... പെൺവാണിഭവും അയാളുടെ മറ്റൊരു ബിസിനസ് ആവും.... ആ ബംഗ്ലാവ് കണ്ടാലറിയാം.. അവിടെ കൊലയും വാണിഭവും എല്ലാം നടക്കും...
@anshal92132 жыл бұрын
വധ ശിക്ഷ വിധിക്കു നീതിപീഠമേ.. 😏😏😏
@ponnuvava23012 жыл бұрын
പ്രസവിച്ച അമ്മമാരുടെ കണ്ണുനീരിന് കാലം കണക്കു ചോദിക്കും
@ppp-rp6oi2 жыл бұрын
Though he became a millionaire within a short period, our authorities including Income Tax, ED, police, intelligence etc totally failed to enquire into his source, how he transferred crores to India and how this autodriver became an capitalist.
@Docorif2 жыл бұрын
Absolutely. Banana state.
@siddarthh94842 жыл бұрын
Apol erangille phobia ennu paranju
@abdurahiman1077 Жыл бұрын
@@siddarthh9484 ആരും ഇവന്റെ കാര്യത്തിൽ ഇടപെടില്ല, ഒരു ഫോബിയയും പറയില്ല. വെറുതെ വെറുപ്പും വർഗീയതയും പറയാതെ.
@cbsuresh56312 жыл бұрын
ഈ ക്രൂരനെ.. പുറത്ത് വിടരുത്.. ഇനിയും ഈ ഭ്രാന്തൻ.. ആൾക്കാരെ കൊല്ലും
@EXPLORE_UAE_2 жыл бұрын
Sthiyam enthannu arkkariyam
@majidahamzath77402 жыл бұрын
ഇവനെ ഒക്കെ ഇനിയും പുറത്ത് വിട്ടാൽ ഒരുപാട് കൊലപാതകങ്ങൾ നമ്മൾ ഇനിയും കാണേണ്ടി വരും.. നമ്മുടെ നിയമ വ്യവസ്ഥിതി മാറേണ്ടി ഇരിക്കുന്നു.. കേസ് തെളിഞ്ഞിട്ടും വല്ല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല സർക്കാർ ചിലവിൽ തീറ്റിപ്പോറ്റാനല്ലെ അല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാൽ പുറത്തിറങ്ങും വീണ്ടും ഇത് തന്നെ തുടങ്ങും കഷ്ട്ടം... ഇങ്ങനെയുള്ള ആളുകൾക്ക് ഇപ്പൊ ഫാൻസ് അസോസിയേഷൻ വരെ ഉണ്ട് 😃😃 ഇവനെ പോലെയുള്ള കൊട്ടേഷനും കൊലപാതകങ്ങളും നടത്തുന്ന ആളുകളെ വിഡിയോസും ഫോട്ടോസും എഡിറ്റ് ചെയ്ത് bgm കയറ്റി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട് അവരെ ഒക്കെ എന്ത് പറയാനാ... ഇവരിൽ നിന്നൊക്കെ എന്ത് വ്യക്തിത്തമാണ് അവരൊക്കെ പഠിക്കുന്നത്.. ഇന്നത്തെ യുവാക്കൾ എങ്ങനെ വേഗം പാണക്കാരനാകാം എന്നുള്ള ചിന്തയിലും അതിന് വേണ്ടിയുള്ള ഓട്ടത്തിലും ആണ് അതിന് എന്ത് തെമ്മാടിത്തരം ചെയ്യാനും ഒരുക്കവുമാണ്.. ലഹരിയാണ് ഇന്ന് പലർക്കും വലുത് അത് കിട്ടിയാൽ എന്തും ചെയ്യുന്ന ഒരു കൂട്ടരും ഉണ്ട് അതിന് അവർക്ക് വാങ്ങി കൊടുക്കാനും ഷൈബിനെ പോലെയുള്ള ഒരുപാട് കോടീശ്വരൻമാരും ഉണ്ട് അവർക്ക് ഇങ്ങനെയുള്ള ആളുകളെ ആവശ്യമാണ്.. ഈ പോക്ക് പോയാൽ വരും തലമുറ ഈ നാട് നശിപ്പിക്കും അവരവരുടെ മക്കളെ എല്ലാവരും സൂക്ഷിക്കുന്നത് നന്നായിരിക്കും എവിടെ പോകുന്നു അവരുടെ കൂട്ടുക്കാർ ആരൊക്കെയാണ് എന്നെല്ലാം.. ഇന്നലെ വീട്ടിൽ നിന്നും കൂട്ടുകാരോപ്പം ടൂർ പോയ ഒരുത്തൻ റെയിൽവേ ട്രാക്കിൽ മരിച്ചു കിടന്നിരുന്നു ഇതൊക്കെയാണ് ആണ് അവസ്ഥ..
@bibinraj53052 жыл бұрын
ithu enthorunnaadu..
@raihanathraihanath34952 жыл бұрын
ഇങ്ങനെയുള്ള വീടുകളിൽ വര്ഷത്തില് റൈഡ് നടത്തണം വണ്ടികൾ ചെക്ക് ചെയ്യണം ഇത്തരത്തിൽ ഉയരാൻ ഒരു സാധാരണക്കാരന് നടക്കില്ല
@anniemathew60022 жыл бұрын
Gulf l ഏതെങ്കിലും അറബിയുടെ കാശ് അടിച്ചു മാറ്റിയിട്ട് ഇതുപോലെ കഷണം ആക്കി മണലിൽ കുഴിച്ചിട്ടുണ്ടോ എന്നു ആർക്കറിയാം
@justrelax99642 жыл бұрын
oh എന്താ മനുഷ്യർ ഇങ്ങനെ.. ഒരു crime cinema ക്ക് ഉള്ള scope ഉണ്ട്
@Shuhadtheexplorer2 жыл бұрын
നാട്ടുകാർ പൊട്ടന്മാർ ആണ്, ഇങ്ങനെ ആരോടും ഒരു ബന്ധവും ഇല്ലാതെ ഒരു ഫാമിലി അവിടെ താമസിക്കുമ്പോൾ ഒന്ന് അന്വേഷിക്കണ്ടേ.... അഞ്ച് വർഷം നാട്ടുകാർ ആരുമായിട്ട് ഒരു ബന്ധവും ഇല്ല, പുറത്തുന്ന് ആളുകൾ ഇടക്ക് വന്നു പോകുന്നു... ഇങ്ങനെയൊക്കെ ആവുമ്പോൾ പോലീസിൽ സംശയം ഉന്നയിക്കുകയോ, അല്ലെങ്കിൽ നാട്ടുകാർ ചെന്ന് തിരക്കുകയോ വേണ്ടേ
@thilavathulquran-47582 жыл бұрын
പണത്തിന് വേണ്ടി ഞങ്ങൾ കൊന്നു എന്ന് ഈ തമ്മാടികൾ വിളിച്ചു പറയുന്നു
@ANTHAPPAN-ir5ye2 жыл бұрын
കലികാലം
@mrashmil85012 жыл бұрын
ഓരോ ദിവസം ഓരോ സഹിക്കാൻപറ്റാത്ത വാർത്തകൾ. പടച്ചോൻkakatea
@kasimkp1379 Жыл бұрын
Medea one പൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muhammedashraf.kk.27262 жыл бұрын
നാണം ആകുന്നു..എന്താണ് നിയമം ഇങ്ങനെ പോകുന്നത്
@arshidtc95662 жыл бұрын
നല്ല വക്കീൽ വരും നൈസ് ആയി ഊരും അല്ലെങ്കിൽ രണ്ടോ മുന്നോ കൊല്ലം... കേരളം മൊത്തം അറിഞ്ഞ സ്ഥിതിക്ക് വേറെ ഏതെങ്കിലും സംഥാനത്തു പോയി സെറ്റിൽ ആവും...
@chris073462 жыл бұрын
ഗൾഫിൽ അവനു എന്താ പണി എന്ന് അന്വേഷണം വേണം...... ഇത്ര ക്യാഷ് വാരി കൊണ്ട് വരാൻ അവിടെ എന്താ പണി.... എന്തൊരു നിയമം ആണ്.. കള്ളന്മാർക് കൂട്ട് ആണ്...
ചാനൽകാരൊക്കെ നിഷ്കളങ്കരായ സമസ്ത പണ്ഡിതരുടെ മലം തിന്നാൻ തേടി നടക്കുകയാണ്
@rasheedm31942 жыл бұрын
ചാനൽ കാരൊക്കെ നിഷ്കളങ്കരായ സമസ്ത പണ്ഡിതരുടെ മലം തേടി നടക്കുകയാണ്
@azeezjasmine98402 жыл бұрын
Aa thammaditude photo arkkum kittiyilla
@mohammedcp96162 жыл бұрын
21-ആം നുറ്റാണ്ടിലെ മറ്റൊരു സുകുമാര കുറുപ്പ്,
@fakeer..55972 жыл бұрын
Enthanu ee blue print..?
@shinymadhu55492 жыл бұрын
സിനിമയിൽ മാത്രം മേ ഇങ്ങനെ യൊക്കെ kandittu ഉള്ളു....... 😢😢😢
@sudhacp28362 жыл бұрын
സുന്ദരൻ പോലീസേമനൊക്കെ ഉണ്ടെങ്കിൽ അവരുടെ ആളുകൾ ഈ ഡിപ്പാർട്മെന്റിലൊക്കെ ഉണ്ട് പിന്നെങ്ങിനെ ഈ കേസ് ഒക്കെ തെളിയും ഈ കേസ് തേഞ്ഞുമാഞ്ഞു പോകും 😙😏
@sreejakesadavasan91032 жыл бұрын
Cold case...
@valsalakollarickal74212 жыл бұрын
സാറമ്മാരെ നല്ല ശിക്ഷ കൊടുക്കണം ക്രൂരത അല്ലെ ഇങ്ങനെയൊക്കെ ചെയ്യാൻ എന്ത് ദുഷ്ടൻ ആണ് ആ പാവം മനുഷ്യനെ 1.വർഷം ചങ്ങലക്കിട്ട് ക്രൂരമായി കൊന്നതുപോലെ ഇയാളെ ഇങ്ങനെ ചെയ്യണം.. കൊട്ടാരത്തിൽ കിടന്നുറങ്ങാൻ അനുവദിക്കരുത്
@munu3252 жыл бұрын
Salute to Kerala police sathyam purathu kondu vannathil