No video

പ്രൊഫഷണൽ കില്ലർമാർ തോൽക്കും ബ്ലൂപ്രിന്റ്, കൊലപാതകം ആത്മഹത്യയാവും; ഷൈബിന്റെ കൊലചരിതം | shybin ashraf

  Рет қаралды 183,449

MediaoneTV Live

MediaoneTV Live

2 жыл бұрын

#shybinashraf #crimen0_007S2 #akshayperavoor
Video link_ bit.ly/3LqQ3qf
crime number 007 | Akshay Peravoor | shybin ashraf | malappuram nilambur | nilambur murder | shybin ashraf case investigation
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 189
@MediaoneTVLive
@MediaoneTVLive 2 жыл бұрын
Video link_ bit.ly/3LqQ3qf
@subinpm2832
@subinpm2832 Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@ashifnihal7780
@ashifnihal7780 2 жыл бұрын
"അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്‌" Surah Ibrahim :41
@s.kumar.g8945
@s.kumar.g8945 2 жыл бұрын
ഒരു കസ്റ്റഡി മരണം ഉണ്ടായാൽ.. നന്നായേനേ എന്ന് ആഹ്രഹിക്കുന്നു.
@umaibaumayu1304
@umaibaumayu1304 2 жыл бұрын
അതു ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ അതൊക്കെ നടന്നേനെ..ഇത് ഉണ്ടാക്കിയ ക്യാഷ് ഇൽ നിന്നും വാരിയെറിഞ്ഞ് നിയമത്തെ പോലും വിലക്ക് വാങ്ങാൻ കഴിവുള്ള ആളുകളെ നിയമ പാലകർ തൊടാൻ മടിക്കും എന്നറിഞ്ഞു കൂടെ..
@shareefsky213
@shareefsky213 2 жыл бұрын
ആരും തോൽക്കില്ല😠 ഒറ്റ റൗണ്ടിന് തീർക്കണം!
@shafeeqalisulthani4848
@shafeeqalisulthani4848 2 жыл бұрын
പോരാ കുണ്ടിക്കൂടെ പെട്രോൾ അടിച്ചു കേറ്റി തിരി വെച്ചു കത്തിക്കണം
@jeminijemini6934
@jeminijemini6934 2 жыл бұрын
ശെരിയാണ്. Hyderabad മോഡൽ encounter ആണ് ഇവിടെ വേണ്ടത്. 😕
@safiyaashraf4635
@safiyaashraf4635 Жыл бұрын
@@jeminijemini6934 ath fake encounter aaanann apo arinjillee mashee...
@mycraft2687
@mycraft2687 2 жыл бұрын
കോളേജിലേക് പോകുന്നത് ഈ വീടിന്റെ മുൻപിലൂടെ ആയിരുന്നു അവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഒരിക്കലും കരുതിയില്ല 😔
@mallutv3695
@mallutv3695 2 жыл бұрын
Thokvikal aaya naatukaar
@abdullabinhaneefa6213
@abdullabinhaneefa6213 2 жыл бұрын
Ninne ayaal kannathath bhagiyam
@Kkk42667
@Kkk42667 2 жыл бұрын
😂
@fasalkpnasih581
@fasalkpnasih581 2 жыл бұрын
@@abdullabinhaneefa6213 ഹി.ഹി
@hudaifakphudaifakp5359
@hudaifakphudaifakp5359 2 жыл бұрын
😶🙂
@abdulgafoor5831
@abdulgafoor5831 2 жыл бұрын
മുഖം കണ്ടാൽ തന്നെ ക്രിമിനൽഇവന്റെ കൂടെ ഏത് രാഷ്ട്രീയക്കാരാണാവോ അവന്മാരെയും തുറന്ന് കാണിക്കണം അവരാണ് ക്രിമിനലുകളെ വളർത്തുന്നത്
@aryands9636
@aryands9636 2 жыл бұрын
ഷൈബിൻ അഷറഫിനെ ഇന്ത്യയിലെ നിയമ സംവിധാനം ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല...!! കാരണം ചില പരുന്തുകൾക്ക് പണം ആവേശമാണ്... അത്യാവശ്യവും...!!
@raseed4712
@raseed4712 2 жыл бұрын
ജനങ്ങൾക്കും പഠിപ്പിച്ചു കൊടുക്ക് നാറികളെ കൊല്ലേണ്ട രീതി 😤😤
@abdulrahman8111
@abdulrahman8111 2 жыл бұрын
ഇനി ഇവനെ എന്തിന് കൊണ്ടുന്നടക്കണം തീർത്തുകളയൂ. അതിനേക്കാൾ വലിയ ക്രിമിനലെവിടെ ? കൂട്ടുകാരെയും തീർക്കണം
@MediaoneTVLive
@MediaoneTVLive 2 жыл бұрын
Crime number, playlist link_ bit.ly/39wl3ro
@zeena9754
@zeena9754 2 жыл бұрын
ഇവനെ വെറുതെ വിടരുത് ദുഷ്ടൻ
@akshayvinod4075
@akshayvinod4075 Жыл бұрын
🤣🤣
@wms-1-
@wms-1- 2 жыл бұрын
ഇനിയും ഇതുപോലുള്ള ക്രിമിനലുകൾ ധാരാളമുണ്ട് കേരളത്തിൽ. ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. മരണങ്ങൾ ഇനിയും സംഭവിക്കും. വാർത്തകൾ കുറച്ചു ദിവസം ഉണ്ടാകും. അത്രയേ ഉള്ളു.
@ummerkudukkil
@ummerkudukkil 2 жыл бұрын
ഇതെന്ത് ധാർമ്മികതയാണ് ഇത്തരം വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ എന്ത് ഗുണമാണ് മാധ്യമ പ്രവർത്തകർക്ക് കാണിക്കാനുള്ളത്.കൂടുതൽ ക്രിമിനലുകളെ സൃഷ്ടിക്കാനും അവർക്ക് idea കൊടുത്ത് സമൂഹത്തിൽ ഗുണത്തിലേറെ ദോഷം അല്ലേ !!!
@alithonds
@alithonds 2 жыл бұрын
Orikalum illa ...master criminals polum onne bayapedum..oru Nal pidika pedum Enna bayam undaavum
@latinsalsa6453
@latinsalsa6453 2 жыл бұрын
Inganeyum karyangal ee samoohathil Nada kkunnath nammal ariyanam.... Nammal careful aayurikkuka.... Aareyum viswasikkaruth...
@freedomfighter5591
@freedomfighter5591 2 жыл бұрын
ചെറിയ രീതിയിൽ അത് പറയുന്നു എന്നല്ലേ ഉള്ളൂ, 45 പേജ് complete അറിയാതെ ഇങ്ങനെ ടെക്നിക് ഫുൾ പിടി കിട്ടും
@bijuk9128
@bijuk9128 2 жыл бұрын
ക്യാഷ് കിട്ടുമ്പോൾ പോലീസ് ഒരു തെളിവും കാണിക്കില്ല
@topstarcraft372
@topstarcraft372 2 жыл бұрын
Crct
@ibrahimbava3085
@ibrahimbava3085 2 жыл бұрын
ചാനലുകാരെ നിങ്ങൾകാണിക്കുന്ന ഈ ആവേശം പോലീസും അഭ്യാ ന് തര വകുപ്പും കാണിച്ചിട്ടുണ്ടെകിൽ ഒരു പരിധി വരെ കുറ്റ കൃ ത്യം തടയാൻ കഴിയും
@muradkerala4621
@muradkerala4621 2 жыл бұрын
മൂക്ക് പൊത്തുക, വായ പൊ ത്തിപ്പിടിപ്പിക്കുക, കൈ കെട്ടുക,... Etc കൊന്നു തള്ളുക...,,, അവസാനം കോടതി കുറ്റവിമുക്തനാക്കുക..... പറ്റുമെങ്കിൽ ഇപ്പൊ പച്ചക്ക് കത്തിക്കണം.. അല്ലാതെ..?
@afsalkurikkal4115
@afsalkurikkal4115 2 жыл бұрын
വയനാട്ടിലെ കപ്പൽ ജോയി യുടെ മരണത്തിലും ഇയാക്ക് പങ്ക് ഉണ്ടാവും..
@raieskp2595
@raieskp2595 2 жыл бұрын
അതിന് ചാൻസ് ഉണ്ടാകില്ല ജോയ് ഇന്റർനാഷണൽ കളിക്കാരനാണ്
@minnal8842
@minnal8842 2 жыл бұрын
കപ്പൽ ജോയിക്കും ഇയാൾക്കും എന്ധെങ്കിലും ബന്ധമുണ്ടോ എന്നന്നേഷിക്കണം... Joyi സാറിന്റെ മരണത്തിലും ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്...
@thahirmarakar1860
@thahirmarakar1860 2 жыл бұрын
ഈ ടെക്‌നിക്ക്ക്കൊക്കെ ഇങ്ങനെ വിവരിച്ചാൽ ഇനി എല്ലാ ക്രിമിനൽസും ഇത് ഉപയോഗിക്കാൻ സാധ്യത ഉണ്ട്.
@Svpmedia
@Svpmedia 2 жыл бұрын
പക്ഷേ പിടിക്കപ്പെടും , ഇപ്പൊൾ കണ്ടില്ലേ
@aboobackerkoyilandi399
@aboobackerkoyilandi399 2 жыл бұрын
മിക്കവാറും അവിടെ അറബികളെയും കൊന്നിട്ടുണ്ടാവും
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
Ohhh my god 🙏🙏🙏കേരളത്തിൽ എന്തൊക്കെ ആണ് നടക്കുന്നത് 😭😭😭😭😭😭😭
@nazimudeenmytheen6690
@nazimudeenmytheen6690 2 жыл бұрын
ഇവനെ ഒരു ചുക്കും ചെയ്യില്ല കുറെ ആളുകൾക്ക് പണം കിട്ടാൻ ഉള്ള മാർഗം ആയി. ഇവൻ എൻകൗണ്ടർ നടത്തി തട്ടണം
@maruthagramam5488
@maruthagramam5488 2 жыл бұрын
ഇതിലും വല്ല്യ കില്ലർമാർ നാട് ഭരിക്കുമ്പോൾ ഇതൊക്കെ എന്ത്
@aryands9636
@aryands9636 2 жыл бұрын
👌Tremendous presentation 👌 absolutely.....
@twiceadaynight
@twiceadaynight 2 жыл бұрын
Aaaaraath trumandus
@naseerabeevi4027
@naseerabeevi4027 2 жыл бұрын
ദൈവം വലിയവനാണ് പലനാൽ കള്ളൻ ഒരു ദിവസം വീഴും
@azeezchockli6964
@azeezchockli6964 2 жыл бұрын
നമ്മുടെ കോടതി ഇവനെവെറുതെ വിടും കാത്തിരുന്നു kanam
@kasimkp1379
@kasimkp1379 Жыл бұрын
Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@khadeejamuhammed7458
@khadeejamuhammed7458 2 жыл бұрын
ഇവിടുത്തെ നിയമം അല്ലെ ഒന്നും സംഭവിക്കില്ല
@chachuchachumaadx7808
@chachuchachumaadx7808 2 жыл бұрын
എത്ര കാലം ഒളിച്ചു വെച്ച് ചെയ്തു നോക്കി. അവസാനം എല്ലാരും അറിഞ്ഞില്ലേ. ഇനി ദൈവത്തിന്റെ കളികൾ ആണ്. 🥺🥺.
@eranadworld1679
@eranadworld1679 2 жыл бұрын
പണത്തിനു മീതെ പരുന്തും പറക്കുലാ അതാണ് നമ്മുടെ നാട്ടിലെ നിയമം
@abhishekappu9580
@abhishekappu9580 2 жыл бұрын
ഒരുത്തനേം വെറുതെ വിടരുത് .....🙏🙏
@nuhmanshibili4545
@nuhmanshibili4545 2 жыл бұрын
ഇവൻ സൗദിയിൽ നിയമതിന് vitt കൊടുക്കണം..!
@mallutv3695
@mallutv3695 2 жыл бұрын
Avidunn alle Avan mikka crimes um nadathiye
@nhtrollhub8242
@nhtrollhub8242 2 жыл бұрын
അതാ വേണ്ട ത് 👍👍👍
@asiasis6071
@asiasis6071 2 жыл бұрын
രാഷ്ട്രീയ സ്വാധീനത്തേക്കാൾ ഉപരി പണ സ്വാധീനമാണ്......
@wonderworld1043
@wonderworld1043 2 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@riyamubi6334
@riyamubi6334 2 жыл бұрын
Good presentation
@alialthara9431
@alialthara9431 2 жыл бұрын
ഒരു കൊല നടത്തി കുറേ കാലം പ്രശ്നം ഇല്ലന്ന് തോന്നി അടുത്ത കൊല നടത്താൻ കുറച്ചു കൂടി ec തോന്നി പിന്നീട് മടുപും വെറുപ്പും ഒട്ടും പേടി ഇല്ലാത്ത നിലയിലാവുന്നു.
@anianiarnd8325
@anianiarnd8325 3 ай бұрын
👍👍👍👍
@mahroof1233
@mahroof1233 2 жыл бұрын
ഇത് ജനത്തിനും പഠിപ്പിച്ച്കൊട്. ഇതാണോ പത്റധർമ്മം.
@sherinsherin3603
@sherinsherin3603 2 жыл бұрын
അതെന്നെ
@prodby.K3JX
@prodby.K3JX 2 жыл бұрын
kelkumpol pedithonunnu....enginee jeevikum ee nattil
@balkeesmuneer5725
@balkeesmuneer5725 2 жыл бұрын
Dheyav cheyidh ee blue print nighal ingane vivarikunnadh adutha criminalin practice cheyananno?
@aiswaryaaiswarya7533
@aiswaryaaiswarya7533 2 жыл бұрын
Best
@k.k.hrahman3778
@k.k.hrahman3778 2 жыл бұрын
ഇത്രയൊക്കെ അറിവുണ്ടെങ്കിൽ ഇവന് ഒക്കെ ഒരു സിനിമ നിർമിച്ചൂടെ 😄😄
@user-lf4cc3bg8s
@user-lf4cc3bg8s 2 жыл бұрын
ഇത്രയും പേർഅബുദാബിയിലെ ആ ഹോട്ടൽ റൂമിൽ കയറി ഈ വക അക്രമം കാണിച്ചിട്ട് cctv യിൽ ഒറ്റ "ഹറാംപിറന്നവനും" പെട്ടില്ലാന്ന് പറയുമ്പോ ഒരു ഇത്..... 🤔
@wick7810
@wick7810 2 жыл бұрын
പണം സോധീനം ഉണ്ടേൽ ഒരു തെളിവും ഇണ്ടാവില്ല 🤗
@ayshaayshu1881
@ayshaayshu1881 2 жыл бұрын
നാട്ടുകാർക്ക് വിട്ട് കൊടുക്കണം ഇവനെ
@Samson-ce4bm
@Samson-ce4bm 2 жыл бұрын
His. Family. ,&. His. Friends. ,,Know. Every. Thing. ,,👍
@Svpmedia
@Svpmedia 2 жыл бұрын
വെറുതെ വിടരുത്.
@fathimazuhra7611
@fathimazuhra7611 2 жыл бұрын
അടുത്ത ഇര ആ എസ് ഐ ആയിരുന്നിരിക്കാ൦
@nadirsha8693
@nadirsha8693 2 жыл бұрын
അറിയുന്ന ഒരാൾ ആണ് പരിചയം ഉണ്ട് നാട്ടുകാരൻ ആണ് വിശ്വസിക്കാൻ കഴിയുന്നില്ല
@zainulabid9523
@zainulabid9523 2 жыл бұрын
Shaibinte swath kandu ketti pavangalk kodukuka
@aslam4676
@aslam4676 2 жыл бұрын
പലനാൾ കള്ളനെ ഒരു നാൾ പിടികൂടും
@lephginp475
@lephginp475 2 жыл бұрын
Gulf ഇൽ ഇതു സാധാരണ ആത്മഹത്യ എന്ന് വരുത്തി തീർത്ത അന്നെഷണം എന്താ സ്വാധീനം ക്രിമിനൽസ് nu
@vineeshvlogger8341
@vineeshvlogger8341 2 жыл бұрын
ഷൈബിൻ ഷിബിന് പറയാതെ അക്ഷരത്തിന് പറയണം
@shababpkshabab6333
@shababpkshabab6333 2 жыл бұрын
❤️❤️
@jubeena3879
@jubeena3879 2 жыл бұрын
എന്റെ റബ്ബേ ഇതൊക്ക എങ്ങനെ സാധിക്കുന്നു
@thasni7407
@thasni7407 2 жыл бұрын
എല്ലാം ഒരു നാള്‍ പുറത്ത്‌ വരും
@bb6p113
@bb6p113 2 жыл бұрын
police nte helps kitty kanum
@smr5070
@smr5070 2 жыл бұрын
Sound kuravanu,
@volvodotvlope
@volvodotvlope 2 жыл бұрын
എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്? കമന്റിൽ അറിയിക്കുക..
@justonetime8939
@justonetime8939 2 жыл бұрын
ജനങ്ങൾക്ക് വീട്ടു കൊടുക്കുക
@faheemali4813
@faheemali4813 2 жыл бұрын
ജഡ്ജി ആണോ എങ്കിൽ അവന് വധശിക്ഷ കൊടുക്ക് ഏമാനെ
@basithmelakath9162
@basithmelakath9162 2 жыл бұрын
ഇങ്ങള് ആണോ ശിക്ഷ കൊടുക്കുന്നത്
@fathimahiba4755
@fathimahiba4755 2 жыл бұрын
പുതിയ തലമുറ നന്നായാൽ മാത്രമേ എനി കേരളത്തിന് രക്ഷയുള്ളൂ
@islamicdawahcorner8990
@islamicdawahcorner8990 2 жыл бұрын
Edhupoollae uapa casil aaya zakariya vedio chayyuoo
@travelvlogger446
@travelvlogger446 2 жыл бұрын
കാത്തിരുന്ന ഫീച്ചർ
@shareefseru6060
@shareefseru6060 2 жыл бұрын
Allahu ellam kanunnundenn avan arinjirunnilla,,,,palanaal kallan oru naal pidiyil...ividathe niyamam avane onnum cheithilengilum,,,nale allahuvnte kodathiyude shiksha athibayanakamayirikum theercha...
@jeminijemini6934
@jeminijemini6934 2 жыл бұрын
ഇവനെ പുറം ലോകം കാണിക്കരുത്. ദുഷ്ടന്‍. 😡😡😡😡😡😡
@hi-hi27
@hi-hi27 2 жыл бұрын
Male Joly 😐😐😐
@firoshan1439
@firoshan1439 2 жыл бұрын
പണവുംരഷ്ട്രിയ സൊതിനവും ഉണ്ടകില് നമുടെനട്ടില്‍ എന്തുംസതിക്കും 😮😮😮😮
@noushadnoufi1288
@noushadnoufi1288 2 жыл бұрын
V c സജ്ജനാർ എന്ന പോലീസ് കാരന്റെ കയ്യിൽ കൊടുക്കണം ഇവനെ എന്നഹാൽ പെട്ടന്ന് കാര്യത്തിൽ തീർപായേനെ
@naseerabeevi4027
@naseerabeevi4027 2 жыл бұрын
എത്ര പേര ആണ് അവന്മാർ കൊന്നത് തൂക്കു കയർ കൊടുക്കുക
@talksfarhanafana260
@talksfarhanafana260 2 жыл бұрын
Pala naal kallan oru naal pidiyil. Ennittenth e niyamangalkku munnil..
@shamsywayanad4433
@shamsywayanad4433 2 жыл бұрын
Great Father
@chandansvlog7231
@chandansvlog7231 2 жыл бұрын
പണി വരുന്നുണ്ട്..!!
@subinpm2832
@subinpm2832 Жыл бұрын
😊
@shamlaAK
@shamlaAK 2 жыл бұрын
ഈ സ്റ്റെപ്പുകളൊക്കെ എന്തിനാ പറയുന്നത് 🤦‍♀️
@user-nl7dp7ey7e
@user-nl7dp7ey7e 2 жыл бұрын
മോനെ. നല്ലതു പോലെ. വിവരിച്ചു പറ. എങ്കിലേ. പുതിയ. കൊലപാതക പമ്പര. തുടങ്ങൂ..
@bestofmrkattayadan6010
@bestofmrkattayadan6010 2 жыл бұрын
ഇയാൾ ഇപ്പൊ ജാമ്യം കിട്ടി പുറത്ത് ആണോ.. അല്ല മ്മടെ കോടതി എപ്പോഴും പ്രതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തിരക്കിലാണ്
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
എൻകൗണ്ടർ നടപ്പാക്കാൻ എന്ത് വഴി?
@abushakira1957
@abushakira1957 2 жыл бұрын
ഇവന്റെ സമയം കൈ ഴി ഞ്ഞു ക്ട്ട്ണി ഒന്ന് തീർന്നു. അടുത്തത് ഉടൻ
@fathimazuhra7611
@fathimazuhra7611 2 жыл бұрын
എ൯തായാലു൦ ഇതൊക്കെ തേച്ചു മായ്ച്ചു കളയാ൯ സഹായിക്കുന്നവ൪ ഒന്നോ൪ക്കുക, നാളെ നിങ്ങൾക്കു൦ ഒരു ദുരൂഹ മരണം സംഭവിച്ചാൽ ഒരു നീതിയും കിട്ടില്ല
@carefull5578
@carefull5578 2 жыл бұрын
ഗൾഫിൽ അറബി മിസ്സായിട്ട് ഉണ്ടോ എന്ന് തപ്പിയാൽ അറിയാം മൂത്തു തങ്കകുടമല്ലേ....
@nishadkamal4480
@nishadkamal4480 2 жыл бұрын
Real ...brilliant... -ve....moves... Monnnakal..... Tie .ketttti...offficil .🙄
@RAMARAMA438
@RAMARAMA438 2 жыл бұрын
Ennit evide Avan evide?????
@shulikam993
@shulikam993 2 жыл бұрын
Andachidalum oru.prsnavm.illa
@subinpm2832
@subinpm2832 Жыл бұрын
😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😅😅😅
@shibinsic
@shibinsic 2 жыл бұрын
കാലത്തിന്റെ ഓരോ പോക്കേ
@shalujinu2598
@shalujinu2598 2 жыл бұрын
Ee shaibinte mrg proposal enik vannathane..bagyam at refuse aayath..ma sha allah
@aravindhss2721
@aravindhss2721 2 жыл бұрын
A complete criminal 😡
@naserabdulla1820
@naserabdulla1820 2 жыл бұрын
Evante friend ille oru police karan avane pokkiyaal ellaam set aakum
@kpm6829
@kpm6829 2 жыл бұрын
കേരളം 🥳
@Mr.POVian
@Mr.POVian 2 жыл бұрын
gulfile oru kolabhathakam cheyth elle evane angott paranj vidu evide caseum kodathiyum okke full comedya
@bibinraj5305
@bibinraj5305 2 жыл бұрын
criminals own country aayi maari
@liverecords4668
@liverecords4668 2 жыл бұрын
Ethalam haris aanu ചെയതത് എന്താ ഇത്ര ഉറപ്പ് മറ്റാരോ ഇതിൽ ഉണ്ടൊ എന്നാ എനിക്ക് തോന്നുന്നത്
@sainumukkam8560
@sainumukkam8560 3 күн бұрын
ഒരു മാസ്റ്റർ ബ്രെയിൻ ഉള്ള ആൾ ഇപ്പോഴും പുറത്താണ്
@ashrafpanakadan9954
@ashrafpanakadan9954 2 жыл бұрын
iam laike you
@Pixel_Tech
@Pixel_Tech 2 жыл бұрын
ശേടാ, ഇതിപ്പോ ഈ വാർത്ത കണ്ടാൽ അത്യാവശ്യം വിവരമുള്ളവന് ഇതിനേക്കാൾ നല്ല രീതിയിൽ കുറ്റം ചെയ്യാമല്ലോ
@shebinsaid7733
@shebinsaid7733 2 жыл бұрын
😂😂 athenne 🥴
@rajm4096
@rajm4096 2 жыл бұрын
കുറ്റം ചെയ്യാൻ ആണേൽ Internet നോക്കിയ പോരെ 😂
@hxticlmao5981
@hxticlmao5981 2 жыл бұрын
Dirty devil
@zainulabid9523
@zainulabid9523 2 жыл бұрын
Ritterd police karanteyum swath kandu ketti pavangalk kodukuka ayalk Eni pension cash kodukaruth
@shulikam993
@shulikam993 2 жыл бұрын
Iwane.oruchukkum chayila.igina ullavar.vanukonda irkum kra panama kodunta.ontukum
@pavis2567
@pavis2567 2 жыл бұрын
Carzy Gopalan vilan type story'
@topstarcraft372
@topstarcraft372 2 жыл бұрын
Midukkan
@sherin3896
@sherin3896 2 жыл бұрын
അവൻറെ ഭാര്യയുടെ ധൈര്യം
@rajannairnair3600
@rajannairnair3600 2 жыл бұрын
Vetti kollanam
@healthbeauty4372
@healthbeauty4372 2 жыл бұрын
Ivane uae ലേക്ക് അയക്കണം 👍
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 14 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН