നിലനിൽപ്പിന് വേണ്ടി ചക്രശ്വാസം വലിക്കുന്ന നമ്മുടെ സ്വന്തം കിയാൽ | Kannur international airport

  Рет қаралды 324,385

Mathrubhumi News

Mathrubhumi News

Күн бұрын

കേരളം രാജ്യത്തെ 4 ഇന്റർനാഷണൽ എയർപോർട്ടുള്ള സംസ്ഥാനമാണ് അഭിമാനിച്ചിരുന്നു. എന്നാൽ ഇന്ന് നിലനിൽപ്പിന് വേണ്ടി ചക്രശ്വാസം വലിക്കുകയാണ് നമ്മുടെ സ്വന്തം കണ്ണൂർ എയർപോർട്ട്
#Kannurinternationalairport #Kiyal #Arabianstories #Internationaltravel #bjp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 986
@rajumonraj655
@rajumonraj655 Жыл бұрын
മടിയന്മാരും, ദാഷ്ട്യ രാജാക്കന്മാരുമായ കുറെ എണ്ണത്തിനെ അവിടെ ജോലിക്കും വെച്ചിട്ടുണ്ട്... ഇതിനൊക്കെയും മാറ്റം വരേണം.. കണ്ണൂരിൽ ചെന്നിറങ്ങുന്നത് എല്ലാംകൊണ്ടും അത്ര സുഖമല്ല എന്നാണ് യാത്രക്കാരുടെ മൊത്തത്തിലുള്ള അഭിപ്രായം.. 😢😢
@fazpa8963
@fazpa8963 Жыл бұрын
പോരാത്തതിന്.. സ്വന്തം വാഹനങ്ങള്‍ ഉള്ളിലേക്ക് കൊണ്ടുവന്ന് കയറി പോകാന്‍ ആവിടുത്തെ ടാക്സിക്കാരും, air port ലെ ആളുകളും സമ്മദിക്കുന്നില്ല.. ആളുകള്‍ ട്രോളി ബാഗും വലിച്ച് കൊണ്ട് വെയിലത്തും മഴയത്തും air port നു പുറത്തേക്ക് നടക്കുന്ന കാഴ്ച വേദന തന്നെ... പിന്നെങ്ങനെ ആളുകള്‍ ആ air port use ചെയ്യും... അത്പോലെ യാത്രക്കാര്‍ക്ക് പട്ടീടെ വില കൊടുക്കാതെ, അവിടുത്തെ പോട്ടര്‍മാരും, ടാക്സിക്കാരും, പാര്‍ക്കിങ്ങിന്‍റെ ചുമതലക്കാരും, ഗുണ്ടകളായി പെരുമാറുന്ന (നമ്മുടെ എല്ലാ air port ഉം കണക്കാണ് ) air port ലോകത്ത് നമ്മുടെ നാട്ടിലല്ലാതെ വേറെ എവിടെ കാണാന്‍ പറ്റും... ഞാനും ഒരു പ്രവാസിയാണ്.. നല്ലവണ്ണം മനസിലാക്കിയാണ് പറയുന്നത് ...
@infokites3994
@infokites3994 Жыл бұрын
​@@fazpa8963 ജസ്റ്റ്‌ കമ്മി തിങ്സ് 😁
@abubilal-cc7ky
@abubilal-cc7ky Жыл бұрын
വിമാനത്താവളം അണ്ടി കമ്പനി ആക്കി മാറ്റാം. റൺവേയിൽ കശുവണ്ടി ഉണക്കാം. പ്രദേശത്തെ കശുവണ്ടി കർഷകർക്ക് എങ്കിലും ഒരു ആശ്വാസം ആകും.😂😂
@OliverJames007
@OliverJames007 Жыл бұрын
​@@fazpa8963 karipur is better
@sdevan4686
@sdevan4686 Жыл бұрын
Onnu podai chanakam, chali, poyi thulayuu😂😂😢😢😮😅😅🎉🎉🎉😢😮😅😅😊😊😊🥸🥸🥸
@rifasu7113
@rifasu7113 Жыл бұрын
Akg സെന്റർ പോലെയാണ് അവിടത്തെ ജോലിക്കാരുടെ രാഷ്ട്രീയം നോക്കിയാൽ 😮
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
😮 Y
@railfankerala
@railfankerala Жыл бұрын
😂
@globelwaming4907
@globelwaming4907 Жыл бұрын
ഒരു പാർട്ടി ക്കാരെ മാത്രം ജോലിക് തിരുകി കയറ്റുമ്പോൾ മറ്റു പാർട്ടിക്കാർ എതിര് നിൽക്കും ഇതാണ് കണ്ണൂരിൽ സംഭവിക്കുന്നത്
@southindiankitchenmagic2295
@southindiankitchenmagic2295 Жыл бұрын
ഏതു പാർട്ടിക്കാരൻ ജോലി കയറിയാലും എയർപോർട്ട് എന്നു പറയുന്ന സ്ഥാപനത്തെ നശിപ്പിച്ചാൽ അത് രാജ്യത്തിന്റെ മുതലിന് നശിപ്പിക്കുന്നത് പോലെയാണ് അതുപോലെ ആ നാട്ടിലുള്ള വികസനത്തിലും അത് ബാധിക്കും ❓️👆
@pranavkk3814
@pranavkk3814 Жыл бұрын
True
@jithinraj6408
@jithinraj6408 Жыл бұрын
True
@devadasnambiar4624
@devadasnambiar4624 Жыл бұрын
Correct
@odin3221
@odin3221 Жыл бұрын
@@anujbgm-sw4zm . malabarile districts nte foreign remittance aanu keralathe nadathi kondupovunnat. ath koodi ormikkanam🤣🤣
@shamsuddeenshamsuddeen6758
@shamsuddeenshamsuddeen6758 Жыл бұрын
കണ്ണൂർ ജില്ലയിൽ മയ്യിൽ ഉള്ള ഞാൻ വരെ കോഴിക്കോട് ആണ് പോകുന്നത് ഉദാഹരണത്തിന് കോഴിക്കോട് 20000 രൂപ ഉണ്ടെങ്കിൽ കണ്ണൂർ 35000/37000 ആയിരിക്കും 4000/ടാക്സിക്ക് കൊടുത്താലും 10000 നമ്മുടെ പോക്കറ്റിൽ കിടകും
@comredjj
@comredjj Жыл бұрын
സെൻട്രൽ govt പൈസ കൂട്ടി വാങ്ങാൻ നിർദേശം കൊടുത്തിട്ടുണ്ട് അതാണ് ഈ ചാർജ്ജ്.. പുട്ടിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കേദ്രം
@akshayvsr6732
@akshayvsr6732 Жыл бұрын
വിജയന് സ്വർണം കടത്താൻ എളുപ്പത്തിന് ഉണ്ടാക്കിയ താവളം എന്ന് പറയുന്നതാകും കുറച്ച് കൂടി ഉചിതം 🥇🥇
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
😅
@Pvtil1
@Pvtil1 Жыл бұрын
Indiayilekk gold smugle eatavum koodutha gujerathilaan he😂😂
@Maheshrajan1
@Maheshrajan1 Жыл бұрын
​@@Pvtil1 please provide evidence for that
@sdevan4686
@sdevan4686 Жыл бұрын
Ninte veetukarayirikkum gold and drug smugglers 🥸🙃🙃👍🏻🙃
@Pvtil1
@Pvtil1 Жыл бұрын
@@Maheshrajan1 DID YOU HEARD AB0UT MUNDRA PORT ? WHO'S HANDLING BLACKMONEY MOST IN KERALA ? DO YOU KNOW ANYTHING ABOUT THAT.. ?
@suhailmhd678
@suhailmhd678 Жыл бұрын
ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർക്കാര് ഉണ്ടാക്കിയ എയർപോർട്ട് ആണ് ഇത്... ഇന്ത്യൻ കോഫി ഹൗസ് പോലെയാണ് എയർപോർട്ട് എന്ന് കണ്ണൂർ സഖാക്കൾ കരുതിക്കാണും... ഭരണം മാറട്ടെ കണ്ണൂരും മാറും കാത്തിരിക്കാം
@JitzyJT
@JitzyJT Жыл бұрын
2026 maati kuthumo?
@vysxhaxx2675
@vysxhaxx2675 Жыл бұрын
നീയൊക്കെ തൊലിക്കും 😂 എൽഡിഎഫ് once again 😍
@maybe6663
@maybe6663 Жыл бұрын
Yess
@sajithkumar3161
@sajithkumar3161 Жыл бұрын
ബഹുമാനപെട്ട അന്നത്തെ കേന്ദ്രമന്ത്രി സി എം ഇബ്രാഹിമും അന്നത്തെ മുഖ്യമന്ത്രി സഖാവ് നായനരും മന്ത്രി ആയിരുന്ന പിണറായി വിജയനും കൂടാതെ സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെട്ടതാണ് കണ്ണൂർ വിമാനത്താവളം. അല്ലാതെ തൊമ്മൻചാണ്ടിക്കല്ല. കുറെ മരവാഴകൾ
@hashimkp252
@hashimkp252 Жыл бұрын
​@@JitzyJT sure
@ameersvlog
@ameersvlog Жыл бұрын
കരിപ്പൂർ എയർപ്പോർട്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുംബോൾ ഓർക്കണമായിരുന്നു😢😢😢
@riyascv
@riyascv Жыл бұрын
Athum sheryaanu😅.
@kalippansameer1798
@kalippansameer1798 Жыл бұрын
Yes
@sallumon5740
@sallumon5740 Жыл бұрын
കരിപ്പൂർ ഗവണ്മെന്റിന്റെ കീഴിൽ ആണ്... അതിനെ ആര് നശിപ്പിക്കാൻ. വിവരക്കേട് വിളിച്ചു കൂവരുത്.. കേന്ദ്ര സർക്കാരിന്റെ ചാണക നയം ആണ് കണ്ണൂർ എയർപോർട്ടിനു വിന ആയതു..
@gafoorpp-cr2jh
@gafoorpp-cr2jh Жыл бұрын
Kannur to bahrain 25000 Kozhikode to bahrain 14000 കണ്ണൂരിൽ എയർപോർട്ട് ഉണ്ടായിട്ടും കണ്ണു കാർക്ക് ഒരു ഗുണവുമില്ല മംഗലാപുരം കോഴിക്കോട് കൊച്ചി എന്നിവിടങ്ങളിൽ നിന്നുമാണ് അവർ പോകുന്നത്
@nufaisa1210
@nufaisa1210 Жыл бұрын
Sathyam
@myopinion8169
@myopinion8169 Жыл бұрын
കഴിഞ്ഞാഴ്ച വന്നതെ ഉള്ളൂ.. ദുരന്ത എയർപോർട്ട്
@myopinion8169
@myopinion8169 Жыл бұрын
കഴിഞ്ഞാഴ്ച വന്നതെ ഉള്ളൂ.. ദുരന്ത എയർപോർട്ട്
@mathaipaulose9963
@mathaipaulose9963 Жыл бұрын
Start Thirutha export.
@abrahamej3837
@abrahamej3837 Жыл бұрын
Pinne engane kannuril yathrakar undakum?
@jojimathew2456
@jojimathew2456 Жыл бұрын
ആ മാൻഡ്രേക്ക് ന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്തപ്പോൾ എല്ലാവരും പറഞ്ഞതാണ് ഇത് ഇങ്ങനെ സംഭവിക്കുക ഉള്ളൂ എന്ന്
@ajipv1453
@ajipv1453 Жыл бұрын
പണി തീരാത്ത വിമാനത്താവളം ഉദ്ഘാടിച്ചത് ചേണ്ടി സാറല്ലേ ..😂😂😂😂😂😂
@vtj835
@vtj835 Жыл бұрын
ഉറപ്പാണ് അടുത്ത പ്രാവശ്യവും ജയിപ്പിക്ക് എന്നാൽ പിള്ളേർക്ക് ക്രിക്കറ് സ്റ്റേഡിയം ആക്കാം കണ്ണൂര് എയർപോർട്ട് 😅😅
@humanityhuman5650
@humanityhuman5650 Жыл бұрын
മണ്ടന്മാർ കുറെ ഉണ്ട് തന്നെ പോലെ. കേന്ദ്രത്തെ വിമർശിക്കാൻ ധൈര്യം ഇല്ല. ഇതൊക്കെ കേന്ദ്രം ആണ് തടയുന്നത്. Kseb rate കൂട്ടാൻ കാരണം, ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നത്, നികുതി പണം പിടിച്ച് വച്ച് up പോലുള്ള സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നത്. അങ്ങനെ എന്തൊക്കെ. മിണ്ടില്ല. ഒരു സതീശൻ ഉണ്ട്. ഇവിടെ കള്ളം പറയും. കേന്ദ്രത്തെ തൊടില്ല. കേരളത്തിൽ ജനിച്ചത് ഭാഗ്യം പറ. അല്ലെങ്കിൽ ഇന്നലെ കണ്ടപോലെ ഒരു അപകടം ഉണ്ടായാൽ കുന്ന് കൂടി കിടക്കേണ്ടി വരും.
@innale.marichavan
@innale.marichavan Жыл бұрын
ഇതിലും നല്ലത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ആക്കുന്നത് ആയിരുന്നു🙌🏻
@Musthu353
@Musthu353 Жыл бұрын
വിവരം ഉള്ളവർ ഒക്കെ ഇന്നലെ മരിച്ചില്ലേ അതല്ലേ ഇങ്ങനെ
@innale.marichavan
@innale.marichavan Жыл бұрын
@@Musthu353 അതന്നെ 🥲
@binsonantony6142
@binsonantony6142 Жыл бұрын
അങ്ങനെ കേരളം വളരേണ്ട
@Jerry-gt4tr
@Jerry-gt4tr Жыл бұрын
ആദ്യം കമ്മ്യുണിസ്റ് ഇല്ലാതാകണം ..നമ്മല് സ്വയം വിഡ്ഢികൾ ആയികൊണ്ടിരിക്കുകയാണ്
@sirajadiyattiladiyattil8004
@sirajadiyattiladiyattil8004 Жыл бұрын
ആർക്കും വേണ്ടാത്ത എയർപോർട്ടായി കണ്ണൂർ മാറി😮
@Jbr-c5c
@Jbr-c5c Жыл бұрын
കോഴിക്കോടിന്റെ ഇരട്ടി ചാർജ്ജ് ഈടാക്കി 7 യാത്രക്കാരുമായി ജിദ്ദയിലേക്ക് പറന്ന എക്സ്പ്രസാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഐശ്വര്യം 😂
@abubilal-cc7ky
@abubilal-cc7ky Жыл бұрын
വിമാനത്താവളം അണ്ടി കമ്പനി ആക്കി മാറ്റാം. റൺവേയിൽ കശുവണ്ടി ഉണക്കാം. പ്രദേശത്തെ കശുവണ്ടി കർഷകർക്ക് എങ്കിലും ഒരു ആശ്വാസം ആകും.😂😂
@salmansalamasalvasalimsani9757
@salmansalamasalvasalimsani9757 Жыл бұрын
😂😂
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി Жыл бұрын
യൂസഫ് ഷാ യുടെ തന്റെ ജീവകാരുണ്യ പ്രവർത്തങ്ങൾ കിയലിൽ കൂടി നൽകണം.... പടച്ച റബ്ബേ യൂസഫ് ഷാ യെ 🤲
@regimathew5699
@regimathew5699 Жыл бұрын
ഇൻഡിഗോ ബഹിഷ്കരിയ്ക്കണമെന്ന് പറഞ്ഞ സഖാവിന് ഇരിയ്ക്കട്ടെ നടുവിരൽ നമസ്ക്കാരം. 😅
@ktsmkt-nu4kb
@ktsmkt-nu4kb Жыл бұрын
ശവത്തിൽ കുത്തല്ലേ
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
🤩🤣🤣
@musafirkhan6977
@musafirkhan6977 Жыл бұрын
50km അടുത്ത് കരിപൂർ ഉണ്ടായിരിക്കവേ ദൂര നിയമം തെറ്റിച്ചു ഇങ്ങനെ ഒരു എയർ പോർട്ട്‌ ഉണ്ടാക്കേണ്ട ആവശ്യo ഇല്ലായിരുന്നു.
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
@@musafirkhan697750km? Thankal enthanu udheshikunath? Kannur airport is more safe than karipur.
@sdevan4686
@sdevan4686 Жыл бұрын
​@@musafirkhan6977 59 km ninte veettinte aduthayirikkum. Onnu podai macri
@mukeshanandan5440
@mukeshanandan5440 Жыл бұрын
സ്വർണ്ണക്കടത്ത് നടത്താൻ വേണ്ടി ഉണ്ടാക്കിയ വിമാനത്താവളമാണ്.
@muhammadanas3339
@muhammadanas3339 Жыл бұрын
From andimukku shagha😂😂😂🤭🤭🤭
@Pvtil1
@Pvtil1 Жыл бұрын
Indiayil eatavum kooduthal gold kadathunnath gujerathilaan😅
@silvereyes000
@silvereyes000 Жыл бұрын
Ini ath karanam ano entho kendram international flights nu anuvadam kodukkathath
@silvereyes000
@silvereyes000 Жыл бұрын
​@@Pvtil1 691 kg ayi keralam anu first. Maharashtra anu second 500kg adupich
@binoyvishnu.
@binoyvishnu. Жыл бұрын
25 ലക്ഷം രൂപ വരെ വാങ്ങി പാർട്ടിക്കാരെ മാത്രം നിയമിച്ചു . വിദേശത്ത് നിന്നും വന്ന വിമാനത്തിൽ സ്വർണ്ണക്കള്ളകടത്തിന് ഒത്താശ ചെയ്തു പാർട്ടി വഴി നിയമനം ലഭിച്ചവർ അതിന്റെ പരാതി കേന്ദ്രത്തിൽ വ്യോമയാന വകുപ്പിൽ എത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കുറച്ച് മാസങ്ങൾക്ക് മുമ്പ് വന്നിരുന്നു
@OrdinaryLife-zm8tn
@OrdinaryLife-zm8tn Жыл бұрын
കൊറേ ഫാക്ടറികൾ സമരം ചെയ്തു പൂട്ടിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടങ്ങിയ എയർപോർട്ട് ആണല്ലോ, പൂട്ടുന്നത്നിന്റ വിഷമം കമ്മ്യൂണിസ്റ്റ്‌കൾ മനസാലിലാകട്ട
@noufalnoufal3691
@noufalnoufal3691 Жыл бұрын
🤭🤭🤭
@abraahamjoseph3563
@abraahamjoseph3563 Жыл бұрын
എന്തുവാടെ. തോൽപ്പിച്ചു കളഞ്ഞല്ലോ??
@indian7479
@indian7479 Жыл бұрын
Oru vivaravumillale
@raficp5286
@raficp5286 Жыл бұрын
വിഷമം കമ്യൂണിസ്റ്റുകാര്‍ക് മാത്രമല്ല സഹോ...
@shajahanbava
@shajahanbava Жыл бұрын
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ
@abdulsathar367
@abdulsathar367 Жыл бұрын
കേന്ദ്രത്തിൽ കണ്ണൂർക്കാരനായ ഒരേ ഒരു സഹമന്ത്രിക്ക് കേന്ദ്രമന്ത്രിസഭയിൽ ഒരു പ്രാധാന്യവുമില്ലേ ? - CK പത്മനാഭൻ പറഞ്ഞ വാക്കുകൾ മനോഹരം .
@ShenojcpShenojcp
@ShenojcpShenojcp Жыл бұрын
പാഴ് മുരളി 😄
@gopakumar3955
@gopakumar3955 Жыл бұрын
​@@ShenojcpShenojcp മുരളിയെകണ്ണൂർക്കാർ തിരഞ്ഞെടുത്ത് ഡൽഹിക്ക് അയച്ചതല്ലേ. അതുകൊണ്ട് ധൈര്യമായിട്ട് കുറ്റപ്പെടുത്താൻ.
@ShenojcpShenojcp
@ShenojcpShenojcp Жыл бұрын
@@gopakumar3955പാഴ് മുരളിയെ കണ്ണൂരികാർ എന്നല്ല കേരളത്തിൽ ഇവിടെ മത്സരിച്ചാലും തോൽക്കും 😂
@Azee2
@Azee2 Жыл бұрын
Very happy to see Mathrubhumi open the subject, investment by government, whether Central or State, it is tax money of common people and to be used for the benefits of common citizens. Airport is built-up with private and government partnership, so its profitablity will be effected to share holders also. They should make noice with the help of politicians in assembly and parliament
@appusreedhar952
@appusreedhar952 Жыл бұрын
HR manager P Biju, Administrative Head Ajayan, Rajeesh Pothuval എന്നിവർ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണം. അപ്പൊൾ Airport എങ്ങനെ നഷ്ട്ടത്തിലായി എന്ന് മനസ്സിലാകും.
@klram29
@klram29 Жыл бұрын
അജയൻ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് അല്ല, അവൻ സീനിയർ മാനേജർ ലാൻഡ് ആൻഡ് അഡ്മിൻ ആണ്. പക്ഷെ പ്രധാന ജോലി രാഷ്ട്രീയക്കാർ അവിടെ വരുമ്പോൾ പെട്ടി എടുത്തു കൂടെ പോകലാണ്. കിയാലിൽ ഏതെങ്കിലും VIP വരുന്ന വീഡിയോ നോക്കിയാൽ മതി മനസിലാകും. കിയാലിനു വേണ്ടി അനാവശ്യമായി സ്ഥലം വാങ്ങിക്കൂട്ടിയ ഇടപാടുകളിലെ പ്രധാന ഇടനിലക്കാരൻ.
@adhilnajeeb5937
@adhilnajeeb5937 Жыл бұрын
Bro njan adutha masam join cheyyan pokuva kannur airporttil kuyappam enthankilum undo bro
@appusreedhar952
@appusreedhar952 Жыл бұрын
@@adhilnajeeb5937 Bro KIAL ഉടനെ തന്നെ പൂട്ടികെട്ടും. ഉള്ള ജോലി കളഞ്ഞിട്ട് ഒരിക്കലും അങ്ങോട്ട് പകരുത്. പിന്നെ bond ഉണ്ടെങ്കിൽ സൂക്ഷിക്കണം.
@rajanm5543
@rajanm5543 Жыл бұрын
ഇപ്പോൾ സ്വർണ കള്ളക്കടത്തുകാർക്ക് വലിയ ഗുണം അവിടം കൊണ്ടില്ല. അതുകൊണ്ട് ആ വിമാന തവളത്തിന് പ്രസക്തി ഇല്ലാതായി. ഇനി കുടുംബശ്രീയെ ഏൽപ്പിക്കട്ടെ. അപ്പകച്ചവടം നടത്തട്ടെ.....
@keeleri3184
@keeleri3184 Жыл бұрын
ഒരു കണ്ണുരുകാരൻ എന്നാ നിലയിൽ നല്ല സങ്കടം ഉണ്ട് ഇത് കാണുമ്പോൾ 😢
@ukkumbalakasaragod706
@ukkumbalakasaragod706 Жыл бұрын
പാർട്ടി കേഡർമാർ,ഇല്ലാത്ത തസ്തികകൾ ഉണ്ടാക്കി അനാവശ്യമായി,ഭീമമായശമ്പളം,കൊടുക്കേണ്ടി വരുന്നു. അത് കിയാൽ മാത്രമല്ല, പരിയാരം മെഡിക്കൽ കോളേജും ഈ ഗണത്തിൽ കൂട്ടാം. ഒരിക്കൽ അവിടെ പോയപ്പോൾ, തൂത്തു വരുന്നവരുടെ ബഹളം കണ്ടു. ഒരാള് ചൂൽ എടുത്ത് കൊടുക്കും മറ്റേയാൾ തൂത്തു വാരും. അത്രയും പാർട്ടി കേഡർമാരെ തിരുകി കയറ്റി.mv രാഘവൻ ഉണ്ടാക്കിയ ഈ സ്ഥാപനവും നഷ്ടത്തിൻ്റെ വക്കിൽ ആണ്. Ksrtc യും തഥൈവ. ഡയറിയും പിടിച്ചു വന്നു ഒപ്പിട്ടു മുങ്ങുന്ന പാർട്ടി കേഡർമാർ, സംഘടന പ്രവർത്തനമാണ് മുഖ്യം.അതിലടക്ക് കോർപറേഷൻ തീരാ നഷ്ട്ടതിലും. ഒരു ബസിന് ഏഴു തൊഴിലാളികൾ ഉണ്ട് പോലും. ടിക്കറ്റ് കൊടുത്തിനോ എന്ന് നോക്കാൻ ഒരാള്. അഞ്ചു കിലോമീറ്റർ കഴിയുമ്പോൾ അയാളുടെ ഡ്യൂട്ടി തീർന്നു അതാ വേറൊരാൾ വരുന്നു/കയറുന്നു. ഇതാണ് തൊഴില് മാത്രം നോക്കുന്നു സ്ഥാപനം നടന്നോ എന്നൊന്നും അറിയേണ്ട.
@Parambilpeedika
@Parambilpeedika Жыл бұрын
കരിപ്പൂർ എയർപോർട്ടിനെ പാരവെക്കാൻ നോക്കിയവർ അല്ലേ അനുഭവിക്കുക.. കരിപ്പൂർ എയർപോർട്ടിൽ ചെറിയ ഫ്ലൈറ്റ് ഇറകുന്നുണ്ടെങ്കിലും ഉഷാർ ആയി പോകുന്നു 😍👍
@mfaizalp
@mfaizalp Жыл бұрын
Yes
@Island_of_loneliness
@Island_of_loneliness Жыл бұрын
Correct... കണ്ണൂരിനെ ഉയർത്താൻ കരിപ്പൂരിനെ നശിപ്പിക്കാൻ നോക്കി. ഇന്ന് കണ്ണൂർ ഇങ്ങനെ ആയ വാർത്ത കേൾക്കുമ്പോൾ സന്തോഷം മാത്രം.
@morningstartippu
@morningstartippu Жыл бұрын
ഇന്ത്യയിൽ ലാഭത്തിൽ നാലാം സ്ഥാനം.... കോഴിക്കോട് എയർപോർട്ട് 👌
@gkumar4767
@gkumar4767 Жыл бұрын
The Kannur Lobby led by Pippidi and his cronies tried their maximum to cut down flights to Calicut and prevent expansion of the runway.- all these to develop Kannur airport. At one point, we had heard how senior officials in Calicut airport , bowing to the pressure of these fellows, held up important files, relating to runway expansion, runway repairs,Land acquirement, permission for large aircraft to land, etc. in their drawers. Hats off to the people of Calicut and Malappuram in their fight for surviving this ordeal!
@JitzyJT
@JitzyJT Жыл бұрын
Karipur ullapol sherikkum ithinte aavashyam illayirunnu
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
Airlines niyamangal മാറണം.. കൂടുതൽ ഫ്ലൈറ്റ്റകൾ വരണം. ഗവണ്മെന്റ് കൂടുതൽ ഉണർന്നു പ്രവർത്തിക്കണം
@gladsonalex6549
@gladsonalex6549 Жыл бұрын
Correct👍🏻
@യരലവ
@യരലവ Жыл бұрын
അവർക്ക് പെട്രോളും ഡീസേൽ ഒക്കെ ഉണ്ടു എന്നിട്ടും നമ്മളുടെ എയർലൈൻസ് കൾ അവരുടെ നാട്ടിൽ route കൊടുക്കുന്നില്ല പക്ഷേ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ നമ്മളുടെ മാർക്കറ്റ് വിദേശികൾക്ക് വേണം താനും. അത് അനുവദിച്ചു കൊടുക്കാൻ കഴിയില്ല നമ്മളുടെ പെട്രോൾ ആണ് നമ്മളുടെ population.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
ഏതു നിയമം ആണ് മാറ്റേണ്ടത്? Well mismanaged airport aanu ഇത്. സർവീസ് മോശവും.
@vtj835
@vtj835 Жыл бұрын
മ്മം പ്രവൃത്തിക്കും സ്വർണം കടത്താൻ ഏതാകിലും വേടി കളെയും കൂട്ടും അതിനു
@misty.rizzer
@misty.rizzer Жыл бұрын
Was Kannur airport a Necessity?
@bliss-composy3636
@bliss-composy3636 Жыл бұрын
7:30 ഗണേഷ് കുമാര്‍ ser 😮😮
@shamnad1789
@shamnad1789 Жыл бұрын
ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന നമ്മുടെ രാഷ്ട്രീയക്കാർ ഒക്കെ എവിടെ 😷🤢
@asanthoshkumar2004
@asanthoshkumar2004 Жыл бұрын
നന്ദി മാതൃഭൂമി ന്യൂസ്‌ 🥰 കഴിഞ്ഞ ആഴ്ച അവിടെ നിന്നും വന്നു.എയർപോർട്ടിൽ എ സി വർക്ക്‌ ചെയ്യുന്നില്ല.വൈഫി കിട്ടാൻ വേണ്ടി സ്റ്റാഫ്‌ 50 Rs വാങ്ങി 😢😢😮
@tux008
@tux008 Жыл бұрын
കൂടുതൽ ഫ്‌ലൈറ്ടുകൾ വരേണമെങ്കിൽ കൂടുതൽ ബിസിനെസ്സ് നാട്ടിൽ ഉണ്ടാവണം. ഉള്ള ബിസിനെസ്സ് പൂട്ടിക്കാൻ നടക്കുന്ന പ്രബുദ്ധരായ ജനങ്ങൾ ഉള്ള നാട്ടിൽ ഇത് തന്നെ സംഭവിക്കും. നമുക്ക് മറ്റു സംസ്ഥാനങ്ങൾ പുരോഗമിക്കുന്നത് നോക്കി, അവിടെ ജോലി തേടി അലയാൻ ആണ് വിധി. പിന്നെ പര പുച്ഛം യഥേഷ്ടം ഉള്ളത് കൊണ്ട് അവരെ കുറ്റം പറഞ്ഞു നിർവൃതി അടയാം 💚💊💊💊🍼💚
@anythingandeverythingforyo2803
@anythingandeverythingforyo2803 Жыл бұрын
പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ എയർപോർട്ട് ഉള്ള സംസ്ഥാനം ആക്കണം എന്നാണ് എന്റെ ഒരു ഇത്...
@nooruk332
@nooruk332 Жыл бұрын
😊
@krisveetickal1341
@krisveetickal1341 Жыл бұрын
Njhanu ithu parayan vannatha.. NRI snum veetupadikkal Airport venam... commission kittunna vakuppayathu kondu feasibility study onnum avasyam illa.. ithu thanna aavum Silverline vannal olla avasthayum... !
@anythingandeverythingforyo2803
@anythingandeverythingforyo2803 Жыл бұрын
@@krisveetickal1341 fees കിട്ടുന്ന സ്റ്റഡി എന്ന് കേട്ടാൽ നടത്തും
@rvnair18
@rvnair18 Жыл бұрын
Why not?? Private ownership( complete or fractional) of air planes, air strips in every panchayat etc. are possible. In the fiftees, private cars were rare, today almost every household has at least one car. There may be a time when many households may have a light aircraft!!🤣🤣
@salammannara2768
@salammannara2768 Жыл бұрын
കോഴിക്കോടിനെ ചവിട്ടി താഴ്ത്താൻ മൊയലാളിമാർക്ക് എന്തൊരു ആവേഷമായിരുന്നു
@Hari-vw6mx
@Hari-vw6mx Жыл бұрын
റൺവേ വികസിപ്പിക്കാൻ സ്ഥലം കൊടുക്കാത്തത് അവിടുത്തെ നാട്ടുകാർ തന്നെ അല്ലെ 🙄🙄🙄
@noufalnoufal3691
@noufalnoufal3691 Жыл бұрын
Crt
@newideas861
@newideas861 Жыл бұрын
​@@Hari-vw6mx റൺവേ വികസിച്ചില്ലെങ്കിലും ഇന്ന് ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ തരം വിമാനങ്ങൾക്കും ലാൻഡ്‌ ചെയ്യാൻ പാകത്തിലുള്ള റൺവേ അവിടെയുണ്ട് കരിപ്പൂരിനെയും അവിടുത്തെ വിമാന സർവീസുകളെയും അട്ടിമറിക്കാൻ ഉദ്യോഗസ്ഥ സ്വകാര്യ വിമാനത്താവള രാഷ്ട്രീയ ലോബി കണ്ടെത്തിയ കാരണം മാത്രമാണ് റൺവേ പോരാ എന്നുള്ളത്
@Shazzktn
@Shazzktn Жыл бұрын
​@@newideas861 correct
@Niggendhra_Modi
@Niggendhra_Modi Жыл бұрын
@@newideas861 B747 land ചെയ്യോ, A380 land ചെയ്യോ. ഇതൊന്നും landum ചെയ്യില്ല ചെയ്താൽ അത്‌ park ചെയ്യാനുള്ള സൗകര്യവും ഇല്ല. വെറുതെ ഇരുന്ന് തള്ളി മറിക്കാം എന്ന് മാത്രം.
@rahmannek
@rahmannek Жыл бұрын
കാസറഗോഡ് ജില്ലയിൽ ഉള്ളവർക്ക് അവിടെ എത്താൻ വളരെ ബുദ്ധിമുട്ടാണ്, എയർപോർട്ടിൽ എത്താൻ പഞ്ചായത്ത് റോഡിലൂടെ വരെ 30 സ്പീഡിൽ ഒക്കെ പോവേണ്ടി വരുന്ന അവസ്ഥാണ്.
@abbaspalakkad2624
@abbaspalakkad2624 Жыл бұрын
ഗുണ്ടകൾ വസിക്കുന്ന എയർപോർട്ട് അടഞ്ഞു പോകട്ടെ മറ്റുള്ളവരുടെ ജോലിയും ചെറുകിട സമ്പരമ്പങ്ങളും അടച്ചു പൂടികുന്ന ആളുകൾക്കും ജോലി പോകുമ്പോൾ ഉള്ള വിഷമം അറിയണം...
@mattjohns-mammoodan2144
@mattjohns-mammoodan2144 Жыл бұрын
True :)
@ajuaju8486
@ajuaju8486 Жыл бұрын
കണ്ണൂർ എയർപോർട്ട് utter flop ആകുമെന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാവുന്ന കാര്യമാണ്. കാരണം മംഗലാപുരം റേറ്റ് കുറവാണ്. അപ്പോൾ കാസറഗോഡ് കാർ അങ്ങോട്ട്‌ പോവും. കോഴിക്കോട് മലപ്പുറം ജില്ലകാർ കാലിക്കറ്റ്‌ എയർപോർട്ട് തിരഞ്ഞെടുക്കും. ബാക്കി ബാക്കി ഉള്ള ജില്ലകാർ കൊച്ചി and ട്രിവാൻഡ്രം തിരഞ്ഞെടുക്കും. പോരാത്തതിന് റേറ്റ് വളരെ കൂടുതൽ ആണ്. ഈ പണത്തിനു റോഡ് അരികിൽ കുറച്ചു പബ്ലിക് ടോയ്ലറ്റ് നിർമിച്ചിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് ഒരു ഉപകാരം ആയേനെ കളിക്കാർക്കെങ്കിലും ഉപകാരം ആയിരുന്നേനെ
@augustinejoseph1236
@augustinejoseph1236 Жыл бұрын
വലിക്കും. ഒരു കൊച്ചിൻ എയർപോർട്ട് വിജയം കണ്ടു എന്ന് വിചാരിച്ചു മുട്ടിനു മുട്ടിനു വിമാനതാവളം ഉണ്ടാക്കിയാൽ ഇങ്ങനെ സംഭവിക്കും. മംഗ്ലൂർ, കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ, കൊച്ചി, മധുര, തിരുവനന്തപുരം ഇത്രയും വിമാനതാവളം മലയാളിക്കു ഉണ്ട്‌. ഇനിയും എയർപോർട്ട് ഉണ്ടാക്കാൻ ശ്രമികുന്നത് എന്തിനു വേണ്ടി. കോഴിക്കോടിനും മംഗ്ലൂർനും ഇടക്ക് ഒരു വിമാനതാവളം ആവശ്യമില്ലായിരുന്നു.
@hariharan.p.p9286
@hariharan.p.p9286 Жыл бұрын
Maladwar gold airport
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
രാജ്യ താല്പര്യം വേണ്ടപ്പെട്ടവര്‍ക്ക് ഇല്ല ,, സങ്കുചിത താല്പര്യം മാത്രം ,, ഇഷ്ടം പോലെ യാത്രക്കാര്‍ ഉള്ള കൊഴികോട് പല നിലക്കും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു ,,, അവസരം നാടിനു വരുമാനം ആക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ സംവിദാനം മാറണം
@saheedvengoli3992
@saheedvengoli3992 Жыл бұрын
ഇല്ലാതാക്കുവാൻ നോക്കുന്നത് airport authority തന്നെയാ... Fare കൂട്ടി നശിപ്പിക്കുന്ന airport...😢
@gempicks
@gempicks 4 ай бұрын
ഇപ്പോൾ ഫ്ലൈറ്റ് ഷെഡ്യൂൾ നോക്കുമ്പോൾ ഉച്ചക്ക് പന്ത്രണ്ടര മാണി മുതൽ രാത്രി പത്തു മണി വരെ എട്ടു ഫ്ലൈറ്റുകൾ വരുന്നതായി കാണുന്നുണ്ട് . അതിൽ ആറെണ്ണം വിദേശത്തേക്കാണ്. രാവിലെ പത്തര മുതൽ വൈകിട്ട് ഏഴ് നാല്പത്തഞ്ചുവരെ ഏഴ് ഫ്ലൈറ്റുകൾ പുറപ്പെടുന്നു. അതിൽ അഞ്ചേണ്ണം വിദേശത്തേക്കാണ്. ഇപ്പോഴുള്ള ഫ്ലൈറ്റുകൾക്കു ഉൾകൊള്ളാൻ ഉള്ളതിൽ കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമേ വിദേശ കമ്പനികളെ അനുവദിക്കേണ്ടതുള്ളൂ. എയർപോർട്ട് അടച്ചു പൂട്ടാനൊന്നും പോകുന്നില്ല. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നൂറോളം പുതിയ ഐര്പോര്ട്ടുകൾ ഇന്ത്യയിൽ പ്രവർത്തക്ഷമമാക്കാനനുള്ള ശ്രമത്തിലാണിപ്പോൾ. ഇപ്പോൾ ഉള്ള ഐര്പോര്ട്ടുകൾ ഒന്നും അടച്ചുപൂട്ടാൻ സാധ്യ്തയൂന്നുമില്ല. നിങ്ങൾ പറയുന്നതൊന്നും തുടക്കത്തി ഉള്ള ഐര്പോര്ടിനു അത്ര വലിയ നഷ്ടമൊന്നുമല്ല. ഇതിൽ കൂടുതൽ നഷ്ടം കൊച്ചി മെട്രോ ഉണ്ടാക്കിയിട്ടുണ്ട്. വിമാന യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുകൊടിരിക്കുകയാണ്. കൊച്ചി എയർപോർട്ട് തുടങ്ങിയപ്പോളും ഇങ്ങിനെ ഒക്കെ തന്നെ ആയിരുന്നു സ്ഥിതി. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചു അനാവശ്യ വിഡിയോകൾ ഇറക്കാതിരിക്കുക.
@rafik9183
@rafik9183 Жыл бұрын
കരിപ്പൂരിനെ കുറേ വലിപ്പിച്ചതല്ലേ.. ഇപ്പോഴും വലിപ്പിക്കുന്നു. ഒന്നിനെ തകർത്തിട്ടവരുത് മറ്റൊന്നിനെ വളർത്താൻ.. സർക്കാർ പരാജയം
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Y
@infokites3994
@infokites3994 Жыл бұрын
യെസ്... ഈ എയർപോർട്ടിന്റെ ഒരാവശ്യവും ഇല്ലായിരുന്നു. മലബാറിൽ എല്ലായിടത്തുനിന്നും പെട്ടെന്ന് എത്താൻ നല്ല ആരുവരി പാത നിർമ്മിച്ചാൽ മതിയായിരുന്നു
@favouritemedia6786
@favouritemedia6786 Жыл бұрын
ശബരിമല എയർപോർട്ട് വരുന്നത്തോട് കൂടി... ശുഭം 🙏
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
സ്വർണ്ണ ക്കടത്തിനു മാത്രമായി തുടങ്ങിയത്
@SPAN25
@SPAN25 Жыл бұрын
ആര് ആരെ കുറ്റം പറഞ്ഞാലും ഇല്ലെങ്കിലും എന്റെ കാശ് പോയി 😢😢😢
@vishnuk6261
@vishnuk6261 Жыл бұрын
Invest cheythirunoo
@SPAN25
@SPAN25 Жыл бұрын
@@vishnuk6261 Yes 😥
@vishnuk6261
@vishnuk6261 Жыл бұрын
@@SPAN25 shares ippo vilkenda ...avanmarde trick aanu maximum hold cheythulu
@SPAN25
@SPAN25 Жыл бұрын
@@vishnuk6261 👍
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
കമ്മ്യൂണിസ്റ് നാട്ടിൽ പോയി പണം മുടക്കരുതായിരുന്നു .
@oldisgoldvideosong1524
@oldisgoldvideosong1524 Жыл бұрын
ഒരു പ്രാവശ്യം അത് വഴി വന്നവർ പിന്നെ അതുവഴി വരുകയില്ല അത്ര മോശം പെരുമാറ്റം ആണ് അവിടത്തെ സാറന്മാരുടെ ..
@a.t.u.l9504
@a.t.u.l9504 Жыл бұрын
ഒന്നാഞ്ഞുപിടിച്ചാൽ അടുത്ത മലദ്വാര എയർപോർട്ട് ആക്കിയേനെ nammalde❤സർക്കാർ
@ma-cm6sn
@ma-cm6sn Жыл бұрын
മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതൽ ചാർജ് ചെയ്തു യാത്രക്കാരെ അകറ്റുക ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. മംഗലാപുരം എയർപോർട്ടിനെപ്പോലെ അടുത്തുള്ള അന്യ സംസ്ഥാന എയർപോർട്ടുകളെ സഹായിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു
@afsal9379
@afsal9379 Жыл бұрын
വിമാനത്താവളങ്ങൾ കൂടിപോയതാണ് കേരളത്തിന് പറ്റിയത്.സുഖ സ്വകാര്യങ്ങൾ കൂടുമ്പോൾ അതില്ലാതിരുന്ന കാലം മറന്നു പ്രവർത്തിക്കുന്നു. ഇങ്ങനെ ഒരു വിമാനത്താവളം എത്ര ബുദ്ധിമുട്ടുണ്ട്,അതില്ലാതാക്കാനോ വളരെ എളുപ്പവും.ഒന്നും ഇല്ലാതിരുന്ന കാലം....
@unnikrishnann1414
@unnikrishnann1414 Жыл бұрын
കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ ഒഴിഞ്ഞ് കിടക്കുന്ന വിമാനത്തിൽ (10 ൽ താഴെ പേർ) ഗൾഫിലേക്ക് യാത്ര ചെയ്തതിന്റെ വീഡിയോ കാണിക്കുകയുണ്ടായി ..... രസകരമായ ഒരു കാര്യം സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോഴും വിമാനത്തിൽ സീറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലത്രെ . നിരക്ക് കോഴിക്കോടിനേക്കാൾ 10000 രൂപയിലധികം കൂടുതലാണത്രെ
@kdr5455
@kdr5455 Жыл бұрын
കണ്ണൂർ എയർപോർട്ട് ജീവനക്കാരുടെ വീട്ടിലേക്ക് വലിഞ്ഞു കയറി പോയതാണോ എന്ന് തോന്നി പോവും അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ, ഒരു മനുഷ്യൻ എവിടെയായാലും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് കുടുംബത്തിൽ നിന്നും മറ്റും പഠിക്കേണ്ടതാണ്, എല്ലാ ജോലിക്കാരെയും ഒരേ സ്വഭാവത്തിലേക്ക് ഏകോപിപ്പിച്ചു കൊണ്ട് വന്നവർക്ക് എങ്ങനെ അത് സാധിച്ചു എന്നത് അത്ഭുതമാണ് 😂
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ Жыл бұрын
അത് കൊണ്ട് വന്നത് കോണ്ഗ്രസ് സർക്കാർ ആണെങ്കിൽ അത് നില നിർത്താനും കോൺഗ്രസ് തന്നെ അതികാരത്തിൽ വേണ്ടി വരും
@sunshine..581
@sunshine..581 Жыл бұрын
ഇത്രയും സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മംഗലാപുരം, കോഴിക്കോട് international airports ഇത്രയും അടുത്ത് ഉള്ളപ്പോൾ കണ്ണൂർ വിമാനത്താവളം തിരക്കു പിടിച്ച് ഉണ്ടാക്കിയത് എന്തിനായിരുന്നു ?
@Purppelheart12233
@Purppelheart12233 Жыл бұрын
അവിടെ ഉള്ള സ്റ്റാഫ്‌ സ്‌ nte സ്വഭാവം വളരെ മോശം ആണ്
@vishnuk6261
@vishnuk6261 Жыл бұрын
After all they are all communist
@muhsinatk7318
@muhsinatk7318 Жыл бұрын
Me too felt the same as compared to calicat
@jamespeter007
@jamespeter007 Жыл бұрын
എയർപോർട്ട് എന്നാൽ ബസ് സ്റ്റാൻഡ് പോലെ മുക്കിന് മുക്കിന് ഉണ്ടാക്കേണ്ടതല്ല. മംഗലാപുരവും കോഴിക്കോടും ഉള്ളപ്പോൾ കണ്ണൂർ ഒരു അനാവശ്യം ആയിരുന്നു. ഒരുപാട് വിമാനങ്ങൾ വരുന്ന ഖത്തർ എന്ന ചെറിയ രാജ്യത്ത് പോലും ഒരു വിമാനത്താവളം മാത്രമേയുള്ളൂ. കേരളം എന്ന സംസ്ഥാനത്തിന് 3 എയർപോർട്ടുകൾ തന്നെ ധാരാളം. കണ്ണൂർ എയർപോർട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച് നല്ല വീതിയുള്ള റോഡുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ നിലവിലുള്ള എയർപോർട്ടുകളിൽ ഒരു മണിക്കൂറിനുള്ളിൽ എത്താവുന്നതേയുള്ളൂ. കയ്യിട്ട് വരാനും കൊള്ളയടിക്കാനും മാത്രം ഉണ്ടാക്കിയതാണ് കണ്ണൂർ.
@NjanPravasi-dw8jp
@NjanPravasi-dw8jp Жыл бұрын
നല്ല കാര്യം കരിപ്പൂർ എയർപോർട്ടിനെ തകർത്ത് മുന്നേറാൻ നോക്കിയതല്ലേ
@outspokenboy5781
@outspokenboy5781 Жыл бұрын
Ha ha . Angane thanne venam
@sandeepb7790
@sandeepb7790 Жыл бұрын
കണ്ണൂരും കോഴിക്കോടും വിമാനത്താവളങ്ങൾ വികസിക്കട്ടെ കുറേയേറെ സർവീസുകൾ വരട്ടെ. കേന്ദ്ര സർക്കാറിന്റെ നാറിയ രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് തുറന്ന് കാട്ടാൻ എല്ലാവർക്കും എന്താണ് ഇത്ര മടി
@Viewpoint-1984
@Viewpoint-1984 Жыл бұрын
It's disappointing to see the government and politicians neglecting the development of Calicut International Airport. While Kannur International Airport is important, we cannot forget the significance of Calicut Airport in serving the people of Malabar. It's time for our leaders to prioritize the development of public airports and provide the necessary support to ensure their growth and success
@silvereyes000
@silvereyes000 Жыл бұрын
If the central government goes forward with privatisation Calicut airport, Calicut will fly high. Tvm airport has been receiving record high passengers in 2023
@silvereyes000
@silvereyes000 Жыл бұрын
@anuj bharananganam really? I thought Central government did invite tender till now 🤔
@Viewpoint-1984
@Viewpoint-1984 Жыл бұрын
​@anuj bharananganam I appreciate your perspective on the strategic importance of Calicut International Airport, but I respectfully disagree with your assessment. Calicut International Airport continues to be a critical transportation hub for the region, connecting millions of passengers to destinations across the world. In 2022, the airport handled circa 3.5 million passengers and 8,000 metric tons of cargo, which demonstrates its significant contribution to the local economy. Regarding your comment on gold smuggling, I would like to clarify that it is not accurate to suggest that gold smuggling only occurs through Calicut airport. However, I agree that it is the responsibility of central customs to control and prevent any illegal activities related to gold smuggling. Based on the airport's performance in recent years, I believe that Calicut International Airport will continue to play a vital role in the aviation industry and contribute to the growth and development of the region. Thank you for sharing your thoughts on this matter.
@Viewpoint-1984
@Viewpoint-1984 Жыл бұрын
@anuj bharananganam I appreciate your perspective on the importance of airport privatization for growth, but I respectfully disagree with your assessment that the government is incapable of developing airports without private investment. While private investment can certainly help airports to grow, it is not the only factor that determines their success. Many government-run airports around the world have achieved significant growth and success through effective management and investment. Regarding your comment on Calicut International Airport, I would like to point out that the airport has been performing far better than Trivandrum airport in recent years, handling over 3.5 million passengers and 8,000 metric tons of cargo in 2021. Additionally, the airport has been recognized for its efficiency and customer service, winning several awards and accolades. While it is true that Adani has shown interest in Trivandrum airport, I believe that Calicut International Airport has significant potential for growth and development. It is important to note that large corporations do not always make accurate assessments, and the potential of a place can be influenced by various factors, including government policies and investment.
@പൊട്ടൻസംഘി
@പൊട്ടൻസംഘി Жыл бұрын
@@gentlemen1984 leaders with no action are not leaders mate!
@mayancp8800
@mayancp8800 Жыл бұрын
ടികറ്റ് നിരക്ക് വളരെ കൂടുതൽ ആണ് അതുകൊണ്ട് എയർപോർട്ടിനു സമീപത്തുള്ളവർ പോലും കോഴിക്കോട് പോകുന്നു
@tpvinodtpv
@tpvinodtpv Жыл бұрын
ആന കൊടുത്താലും ആശ കൊടുത്ത് തന്നത് വാങ്ങി തവിടു തിന്നുന്ന കുറെ കപട ശക്തികൾ.. 🙏. കഷ്ട്ടം തന്നെ...🙏
@abdulsahad965
@abdulsahad965 Жыл бұрын
എയർ അറേബ്യയ ഫ്ലൈ ദുബായ് പറക്കാൻ റെഡി ആണ് നമ്മുടെ ജി അനുമതി കൊടുക്കുന്നില്ല
@യരലവ
@യരലവ Жыл бұрын
അവർ നമ്മളുടെ market അടിച്ചോണ്ട് പോവും, അവർ connected flight ഇട്ടു ഇന്ത്യയിൽ ഉള്ള എയർലൈൻസ്കളെ ഇല്ലാതെ ആക്കും അവരുടെ economy കുതിക്കും ഇന്ത്യാക്കാർ അവരുടെ നാടുകളിൽ പോയി എക്കാലവും ജോലി നിക്കണ്ടിയ വരും.
@indianbrotherssisters5400
@indianbrotherssisters5400 Жыл бұрын
കേരളത്തിലെ ഗുണം കിട്ടണമെങ്കിൽ ശ്രീ രാജഗോപാലൻ എ പോലെയുള്ള നല്ല മനുഷ്യന്മാരെ ആണ് ആവശ്യം ബിജെപി നേതാവ് എന്ന് പറയുന്നമുരളീധരൻ കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത് കേരളത്തിലെ ബിജെപിക്ക് ശാപമാണ് ശ്രീധരൻപിള്ള അദ്ദേഹത്തെ പോലെയുള്ള ആളുകളാണ് മന്ത്രിസ്ഥാനം നൽകേണ്ടത് ശ്രീധരൻപിള്ള നല്ല ആത്മാർത്ഥത ഉള്ള ഒരു മനുഷ്യനും സത്യസന്ധനും ആണ് സ്വന്തം സംസ്ഥാനം ആര് ഭരിച്ചാലും സ്വന്തം സംസ്ഥാനത്തിന് വേണ്ടി നിലകൊള്ളുന്ന നേതാവാണ് അദ്ദേഹം അധികാരവും പദവിയും എന്നും കൂടെ ഉണ്ടാവുകയില്ല കണ്ണൂർ എയർപോർട്ട് ഇങ്ങനെ നശിക്കാൻ കാരണം കഴിവില്ലാതെ കേന്ദ്ര മന്ത്രി മുരളീധരനെ പോലെയുള്ളവർ എന്നും സ്വന്തം സംസ്ഥാനത്തിന് പാര വെക്കുന്ന ഒരാളുണ്ടെങ്കിൽ അത് വി മുരളീധരൻ മാത്രമാണ് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയ പോലെയാണ്
@radhikasunil9280
@radhikasunil9280 Жыл бұрын
എന്തിന് മന്ത്രി സ്ഥാനം ... മലയാളിക് ഇത് ഓക്കെ മതി... വോട്ട് ഇട്ട് നേടിയതല്ലോ
@suzu576
@suzu576 Жыл бұрын
Ippol kannur airport protect cheyithal nalla aveshathode Kannur votesinod vote chodikaam
@suzu576
@suzu576 Жыл бұрын
@@radhikasunil9280 janam vote koduthavar onnum chodikkunila
@ameerali1957
@ameerali1957 Жыл бұрын
​@@suzu576 itheth bhasha
@Prakashnamboothiri
@Prakashnamboothiri Жыл бұрын
Very Good,, പൂട്ടട്ടെ... അടിച്ചു മാറ്റാൻ ഉള്ളതെല്ലാം മാറ്റി.. ഇനി പ്രശ്നം ഇല്ലാ പൂട്ടിയാലും...
@SaineshUk
@SaineshUk Жыл бұрын
ഫെയർ ചാർജ് കുറച്ചു യാത്രക്കാരെ ആകർഷിക്കണം ആദ്യകാലത്തെ കൗതുകങ്ങളൊന്നും യാത്രക്കാരെ ആകർഷിക്കുകയില്ല അവനു സ്ഥിരമായി വന്നുപോകണമെങ്കിൽ ഫെയർ കുറയുകയോ മറ്റുള്ള എയർപോട്ടിലുള്ള നിരക്കോ ഉണ്ടാക്കണം പത്തുപൈസാകുറവുള്ളിടത്തേക്കെ ജനം പോകു.....
@haneefaannachampalli8732
@haneefaannachampalli8732 Жыл бұрын
Ellam poottichan nammakk parijayam both centre and states
@binuraj7645
@binuraj7645 Жыл бұрын
വിമാനത്താവളങ്ങൾ ജില്ലാടിസ്ഥാനത്തിൽ വേണമെന്നാണ് എന്റെ അഭിപ്രായം. കഴിയുമെങ്കിൽ താലൂക്ക് അടിസ്ഥാനത്തിൽ നിർമ്മിക്കണം
@manu0.282
@manu0.282 Жыл бұрын
ന്തൊക്കെ ആർന്നു 🥶.. ഇത് കിട്ടണം ഇവർക്ക്..കരിപ്പൂരിൽ വലിയ വിമാനങ്ങൾ റദ്ധാക്കാൻ ഇവരുടെ പങ്കും ചെറുതല്ല..
@manukrishnankr1994
@manukrishnankr1994 Жыл бұрын
ഇതു UDAN സ്കീംൽ നിർമിച്ച എയർപോർട്ട് ആണ് അവിടെ എങ്ങനെ abroad airlines സാധ്യമാകും. കേരളത്തിന്‌ മാത്രം ആയിട്ട് ഒന്നും വഴി വിട്ട് ചെയ്യാൻ കേന്ദ്രത്തിനു കഴിയില്ല. It is basically a part of a regional connectivity scheme for upgrading the under-serviced air routes.
@hubbunnasehubbunnase2752
@hubbunnasehubbunnase2752 Жыл бұрын
ഒരു പ്രവാസി കണ്ണൂർ എയർ പൊട്ടിൽ വന്നിറങ്ങിയാൽ അവന്റെ സ്വന്തം കാർ എയേർപോട്ടിൽ പോയി അവനെ എടുക്കണമെങ്കിൽ 250രൂപ കൊടുക്കണം അത് പൂട്ടുന്നതാണ് നല്ലത്
@gafoorpp-cr2jh
@gafoorpp-cr2jh Жыл бұрын
ഇത് എത്രയും പെട്ടെന്ന് പൂട്ടുന്ന തന്നെയാണ് നല്ലത് കാരണം എയർപോർട്ട് അടുത്തുണ്ടായിട്ടും കോഴിക്കോടിനെയും മംഗലാപുരത്തെയും കൊച്ചിയും ആശ്രയിക്കേണ്ട കണ്ണൂർ കാരനാണ്നേരെ ഇരട്ടി ചാർജ് ആണ് അവിടെ നിന്നും വിദേശത്തേക്ക്ഈടാക്കുന്നത്
@jasfirp9635
@jasfirp9635 Жыл бұрын
Enthinte adisthanathilan ith parayunnath....250 kodkanda...fake
@rajeesh.krajeesh.k8649
@rajeesh.krajeesh.k8649 Жыл бұрын
Taxi അല്ലാതെ മറ്റോരു വാഹനത്തിനുo ഇങ്ങനെ ഒരു charg ഇല്ല...
@JasimAbdulrahmanjasim
@JasimAbdulrahmanjasim Жыл бұрын
@@rajeesh.krajeesh.k8649 kozhikkode taxikkum illa
@shifarathhussainmzkl4778
@shifarathhussainmzkl4778 Жыл бұрын
കണ്ണൂർ വിമാനത്താവളത്തിന്റെ ഷെയർ ഹോൾഡേഴ്സ് ആരാണ് ഇവിടുത്തെ പ്രമുഖരും, ഭരണ പ്രതിപക്ഷ നേതാക്കളും അവർ കിണഞ്ഞു ശ്രമിച്ചു കോഴിക്കോട് നിന്ന് പല സർവീസ് അടിച്ച് എടുക്കാൻ, അവിടെയുള്ള സ്റ്റാഫിൻ്റെ പെരുമാറ്റം എല്ലാം ദുഷ്കരം. പിന്നെ കോഴിക്കോട് മലപ്പുറം ഉള്ളവർ അങ്ങോട്ട് അധികം വരില്ല കാരണം ഇൻഫ്രാസ്ട്രക്ചർ അത്രക്കും കഷ്ട്ടം ആണ് എയർപോർട്ട് എത്താൻ, കാസർകോട് കാർ കൂടുതൽ മംഗലാപുരം ആണ് നോക്കുന്നത് പിന്നെ കർണാടക പുതിയ എയർപോർട്ട് വരുന്നു അപ്പോ ഇതിന് ഇനി പ്രതീക്ഷ വേണ്ട
@shrpzhithr3531
@shrpzhithr3531 Жыл бұрын
*എന്ന് പിണറായി വിജയൻ ഒരു* *സംഭരംഭത്തിന്റെ മുന്നിൽ നിൽക്കുന്നോ* *അത് ഉത്ഘാടനനമായാലും എന്തായാലും* *അതോടെ ആ പദ്ധതി ഗോവിന്ദ*
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Жыл бұрын
17kodiude palam upiyl tgarnu vinathu pinaray arinjho ahvo athinte pinilum pinaray ahno
@rafiraaz6862
@rafiraaz6862 Жыл бұрын
ലീവിന് വന്ന് തിരിച്ചു പോകുമ്പോൾ ഒരു കൊറോണ ടെസ്റ്റിന് 3000 rs ആണ് ആന്നു വാങ്ങിയത് ..ലൈഫിൽ ആദ്യമായി കണ്ണീന്ന് തീ പാറിയത് അന്നായിരുന്നു . അതും പോരായിട്ട് ലഗ്ഗേജ് പാക്ക് ചെയ്തത് പോരാന്നും പറഞ്ഞു അത്‌ റാപ് ചെയ്യാൻ 300 രൂപയും വാങ്ങി .. അന്ന് airindia expressineyum സിയാലിനെയും മനസ് കൊണ്ട്‌ ശപിച്ചിട്ടാണ് വിമാനം കയറിയത് ..😢അതിന് ശേഷം ആ airpotilek പോയിട്ടില്ലാ
@raghunath4063
@raghunath4063 Жыл бұрын
കാലിക്കറ്റ്‌ ഉള്ളപ്പോൾ എന്തിനു കണ്ണൂർ അന്നേ പറഞ്ഞത്
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
കാസർഗോഡ്, കുടക്, വയനാട് എന്നിവർക്കും ഉപകരിക്കും കണ്ണൂർ എയർപോർട്ട്!!!!
@praveenkumargk8996
@praveenkumargk8996 Жыл бұрын
​​@@മീശവാസു-റ3ര Kasaragod vittek Mangalore Airport und 😅 Nearest!
@Thankan9876
@Thankan9876 Жыл бұрын
Satym..Dheerka veekshanam ellayma thanne aanu...
@Vlo_gsnature
@Vlo_gsnature Жыл бұрын
Flight service indayappol labham indarnnu..so service nadathiyal nalla labham ind
@FoodistIritty
@FoodistIritty Жыл бұрын
Kannur ullavar kalikat pooyi iranganoo
@balakrishnanca2116
@balakrishnanca2116 Жыл бұрын
യാത്രക്കാർക്ക് ചെലവ് കുറഞ്ഞു പോകാൻ കഴിഞ്ഞാൽ യാത്രക്കാർ കണ്ണൂരിൽ പോകും. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലെത്താൻ വിമാനത്തിന് കൊടുക്കുന്ന ഏകദേശം അത്രയും തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്ടാക്സി കാറിൽ കണ്ണൂർ നഗരത്തിലെത്താൻ കൊടുക്കണം.. കണ്ണൂരിൽ നിന്നും വിദേശത്തേക്ക് കയറ്റി അയക്കാൻ ഇവിടെ ഒരു പി ണ്ണാക്കുമില്ല. എന്തെങ്കിലും ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പരിപാടി അതിനുള്ള ഫാക്ടറി ഉണ്ടാക്കിയാൽആ നാട്ടിലുള്ള എല്ലാ പാർട്ടിക്കാരുടെയും കാലിൽ വീഴണം അവർ പറയുന്ന ആൾക്കാരെ ജോലി ചെയ്തില്ലെങ്കിലും പണിക്ക് വെക്കണം അവർ പറയുന്നപോലെ അവരുടെ അടിമയായി ജീവിക്കണം ടൂറിസ്റ്റുകൾ എന്ത് കണ്ടിട്ടാണ് കണ്ണൂരിലേക്ക് വരേണ്ടത്. ഇവിടുത്തെ പാർട്ടി ഗുണ്ടകളുടെയും ചുമട്ടുതൊഴിലാളികളുടെയും ടാക്സിക്കാരുടെയും പിടിച്ചു പറി കാണാനോ അനുഭവിക്കാനോ. ബോംബെയിലുള്ള ഹോട്ടലുകളുടെ റേറ്റ് ആണ് കണ്ണൂരിലെ സാധാരണ ഹോട്ടൽ റൂമുകൾക്ക് പോലും. സർവീസ് ഒന്നും ഗുണം ഇല്ലെങ്കിലും റേറ്റ് ഇരട്ടിയാണ്. എല്ലാതരത്തിലും പിടിച്ചുപറിയാണ്‌. ഭീഷണിയാണ്.
@hubbunnasehubbunnase2752
@hubbunnasehubbunnase2752 Жыл бұрын
കോഴിക്കോട് എയർ പോർട്ട്‌ പൂട്ടിക്കാൻ നടന്നവരല്ലേ പൂട്ടെട്ടെ കണ്ണൂർ
@arifarif6252
@arifarif6252 Жыл бұрын
കണ്ണൂരിൽ ഉള്ളവർ കോഴിക്കോട് പോയിട്ട് വിദേശത്തേക്ക് പോവുന്നു
@Thanumedia
@Thanumedia Жыл бұрын
കരിപ്പൂർഎയർപോർട്ട് പൂട്ടിക്കാൻ നടന്ന വർ സ്വന്തം എയർപോർട്ട് പൂട്ടി ച്ചു
@alexthomas1144
@alexthomas1144 Жыл бұрын
കണ്ണൂർ എയർപോർട്ട് വഴി കഴിഞ്ഞ തവണ വന്നു KIAL സ്റ്റാഫിന്റെ മോശം പെരുമാറ്റം കാരണം അന്ന് തീരുമാനിച്ചു ഇനി കണ്ണൂരിലേക്ക് ഇല്ലെന്നു... അതിനാൽ വീട് മട്ടന്നൂർ ആയിട്ട് പോലും ഞാൻ മംഗളുരു/കോഴിക്കോട് തെരെഞ്ഞെടുത്തു
@sreejithsatheesan8613
@sreejithsatheesan8613 Жыл бұрын
മാഫിയ കളെ സഹായിക്കാൻ മാഫിയകളാൽ കെട്ടിപടുത്ത ഒരു സംരംഭം
@aliasvarghese4619
@aliasvarghese4619 Жыл бұрын
Please start one more Airpot in Sabarimala.
@jabharkanhoor8355
@jabharkanhoor8355 Жыл бұрын
നമുക്ക് കുറെ മന്ത്രിമാരും എംപിമാരൊക്കെ ഉണ്ട് എന്തിനാണാവോ
@abijackson1000
@abijackson1000 Жыл бұрын
പാര്‍ട്ടി ക്കാര്‍‍ക്ക് മാത്രം ജോലി കൊടുത്താൽ മതിയോ
@vijumenon3553
@vijumenon3553 Жыл бұрын
😂😂 കണ്ണൂരിന്റെ കാര്യമായത് കൊണ്ട് ഏത് എം പി ക്കാണ് താൽപര്യം ഉണ്ടാകുക❓😂😂
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
സഹിക്കുവാൻ കഴിയുന്നതിലും വലിയ ടിക്കറ്റ് ചാർജ് കാരണം കണ്ണൂരിൽ വരേണ്ട വർ DUBAI - HYDRA BAD - MANGALORE വഴിവരുമ്പോൾ Direct flight ന്റെ പകുതിയിൽ കുറവാണ് യാത്ര ചാർജ് വരുന്നത്. നിവർത്തികേടിൽ കണ്ണർക്കാർ ഇത്തരത്തിലാണ് യാത്ര ചെയ്യുന്നത്. ആരെ സഹായിക്കുവാൻവേണ്ടിയാണ് ഈ വർധനവ്.? രാഷ്ട്രിയ അതിപ്ര അതിപ്രസരത്തിൽ എല്ലാം നശിക്കുന്നു. രാഷ്ട്ര താൽപര്യം ഇല്ല എന്നതാണ് നിരാശജനകം Clean administration ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചക്ക് അത്യാവശ്യമാണ്. .
@jabirali9478
@jabirali9478 Жыл бұрын
എങ്ങനെ അവിടെ നന്നാകുക യാത്രക്കാരെ പിഴിയാൻ അവിടെ പാർട്ടി ടാക്സികളും ഉണ്ട്
@Avengers_47
@Avengers_47 Жыл бұрын
സാധാരണക്കാരായ നാട്ടുകാർക്ക് ഒരു ഉപകാരവും ഇല്ലാത്ത ഒരു സ്ഥാപനം......ഒരു അയൽവക്കകാരൻ
@shreenav
@shreenav Жыл бұрын
Very sad state of affairs. With the collapse of Go Air, there are no more flights from Kannur to Bombay . Hope things are resolved soon.
@Aaliyavyshakh
@Aaliyavyshakh Жыл бұрын
കണ്ണൂർ എയർപോർട്ട് ഉണ്ടായിട്ടു കൊച്ചിയിൽ പോകേണ്ട അവസ്ഥ😢
@binojjohn6059
@binojjohn6059 Жыл бұрын
Kozhikkodinu ullathinte iratty aanu ticket charge
@jyothisks1120
@jyothisks1120 Жыл бұрын
അയ്യോ അങ്ങനെ പറയല്ലേ... Nammak ooro ജില്ലയിലും ഓരോ airport വേണം... Athanu വികസനം.. Airport undakiya pora ath nannayi kond pokan ariyanm.. Ellathilum രാഷ്ട്രീയം mathram noki theerumanm edukunna oru government ne kond Ithonnum patula..
@prajullas
@prajullas Жыл бұрын
You cannot blame Central Government for everything. The lack of motivation and the urge for demoralizing Central Government is the reason. Put Mathrubhumi's political alignment at bay.
@deepthi1502
@deepthi1502 Жыл бұрын
ഈ എയർപോർട്ട് ഇലേക്ക് പോകാൻ എന്നുള്ള വ്യാജേന ആണ് പുതിയ റോഡ് mr ഗോവിന്ദൻ വഗ പണിതു കൊണ്ടിരിക്കുന്നത് .. aa vaga കൊറേ പണം തട്ടാലോ
@careandhelpskondotty4450
@careandhelpskondotty4450 Жыл бұрын
കോഴിക്കോട് എയർപോർട്ടu ഇല്ലാതാകാൻ ഉണ്ടാക്കിയതല്ലേ
@rdnairtvm
@rdnairtvm Жыл бұрын
എന്തിനാണ് നാടുനീളെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ? ഒരു സംസ്ഥാനത്ത് ഒന്നോ രണ്ടോ വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളും , ഓരോ ജില്ലകളിലും small aerodrome കളും ആണ് വേണ്ടത്. ഇവ പരസ്പരം ചെറുവിമാനങ്ങൾ വഴി ബന്ധപ്പെടുത്തണം
@rajumonraj655
@rajumonraj655 Жыл бұрын
അതിനു പുറമേ മറ്റൊരു എയർപോർട്ടിലും ഉണ്ടാകാത്ത രീതിയിൽ ചില നേതാക്കലോപികൾ ബസ്സിനസ്സ് കേന്ദ്രമാക്കി കണ്ണൂർ എയർപോർട്ട് മാറ്റിയതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്... 😡😡
@jahfarch
@jahfarch Жыл бұрын
കോഴിക്കോട് വിമാനത്താവളത്തിന്അവശ്യവുമായ ഭൂമി ഉടൻ കൈമാറുക കെരള സർക്കാർ ഉടൻ
@laijuantony4383
@laijuantony4383 Жыл бұрын
ആളെ ഡ്രോപ്പ് ചെയ്യാൻ കാർ 10 മിനിറ്റിൽ കൂടിയാൽ ₹80 രൂപ കൊടുക്കണം , പിന്നെ ഒരു കുപ്പി വെള്ളം വാങ്ങാൻ 60 രൂപ കൊടുക്കണം മറ്റ് പല സ്ഥലങ്ങളിലും ചെയ്യുന്നത് നമ്മൾ ഇവിടെ എന്തിന് നടപ്പാക്കണം?
@kalapadannakkara
@kalapadannakkara Жыл бұрын
നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും മാത്രം ധരിച്ചു നടക്കുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാർ ഇതിനൊന്നും സമ്മതിക്കില്ല മക്കളെ. സ്കൂളിന്റെ പടികേറാത്തവർ മാസത്തിൽ ഒരു ലക്ഷ്മെങ്കിലും ശമ്പളം വാങ്ങുന്നുണ്ട് പക്ഷെ കൂലി വേലചെയ്തും പ്രവാസ ജീവിതം നയിച്ചും നമ്മൾ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന നമ്മുടെ മക്കൾ ഒരുജോലിയും കിട്ടാതെയും. ഈ രാഷ്ട്രീയ കച്ചവടം എന്ന് നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാകുന്നുവോ അന്ന് നമ്മുടെ നാട് ശരിയാകും. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രിയക്കാർക്കു കൈമടക്ക് കിട്ടാത്ത എല്ലാം അവർ പൂട്ടിക്കും. എല്ലാ രാഷ്ട്രീയക്കാരും നമ്മുടെ നാട്ടിൽ ഒന്നാണ് പക്ഷെ പാവപ്പെട്ട ജനങ്ങൾക് അത് മനസിലാകുന്നില്ല കഷ്ട്ടം.
@RandomVideoClix
@RandomVideoClix Жыл бұрын
Kannur has limited flying population, kannur is not a big city, nno tourist spot worth mentioning, no industry, no major businesses. Except, maladwar gold, there is nothing to mention. Then how do you expect the air port to be profitable? Did they do any feasibility study? Nope. Its all corruption, from land acquisition to employment, corruption is everywhere. From day 1 it was not expected to survive. Dont blame central govt
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ഇത്രയും വിമാനത്താവളങ്ങളുളളപ്പോള്‍ ഇനി ഒന്ന് കൂടി പത്തനംതിട്ടയില്‍കൂടി വരണം എന്നുപറഞ്ഞ് നിലവിളിക്കുന്നു
@sambhavami1374
@sambhavami1374 Жыл бұрын
എയർപോർട്ട് പണിയുന്നതിന് മുമ്പ് എത്ര കിലോമീറ്റർ ദൂരമുള്ള ആൾക്കാർ ഉപയോഗിക്കാൻ പറ്റും. അത് ഇവരാരും അന്വേഷിച്ചില്ല. എൻ്റെ അന്വേഷണത്തിൽ ഈ എയർപോർട്ട് ഉപയോഗിക്കാൻ പറ്റുന്നത് കണ്ണൂർ ജില്ലയിലുള്ള ജനങ്ങൾക്ക് മാത്രമേ ഉപഹാരമുണ്ടാകു. ഒരു ജില്ലയിലെ യാത്രക്കാരെ കൊണ്ട് എത്രനാൾ ഈ എയർപോർട്ട് ഓടും. അതിന്റെ കാരണം. കേരളത്തിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഗുരുത്വം ഇല്ല.
@suryakiranofficial
@suryakiranofficial Жыл бұрын
7:40 ആര്, ഉണ്ടെങ്കിൽ ഈ നാട് എത്ര വികസിച്ചേനെ
@JafarkanJafar
@JafarkanJafar Жыл бұрын
എന്റെ ചങ്ങായിമാരെ എല്ലാവരും ബിജെപിക്ക് വോട്ട് കൊടുക്കുക
@adwaithm7285
@adwaithm7285 Жыл бұрын
Big brother of Krail 😀
@mallutribe439
@mallutribe439 Жыл бұрын
പുതിയ വിമാന സർവീസ് ന് അനുമതി തരാത്ത കേന്ദ്ര സർക്കാർ ആണ് കണ്ണൂർ എയർപോർട്ടിനെ തകർക്കുന്നത്..
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
'We don't really need an airport in Erumeli' - VJ Kurian | Interview | CIAL | TNIE Kerala
11:55
Zelensky Announces Talks with Russia / End of Martial Law?
13:55
NEXTA Live
Рет қаралды 549 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН