ഉസ്താദിൻ്റെ തുടങ്ങലും അവസാനിപ്പിക്കലും ഒരു വേറെ ലെവൽ തന്നെ👍
@rahoofpeekay55903 жыл бұрын
പോടാ മണ്ടാ
@bathoolmedia51323 жыл бұрын
മമ്പാട് സഖാഫി ഉസ്താദിനെ ഇത്തരം വായാടി കുഞ്ഞാടുകളുടെ വായകളെ കെട്ടാൻ കഴിയൂ. അള്ളാഹു ഉസ്താദിനെ എല്ലാ ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷ നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@bathoolmedia51323 жыл бұрын
@@ashrafn.m.512 മമ്പാട് ഉസ്താദ് തന്നെ ധാരാളമാണ്. ഒരു അക്ഷരം മറുപടി പറയാൻ വഹാബി പാതിരി മാർക്ക് കഴിയുന്നില്ല എന്നതിലാണ് സന്തോഷം. വല്ല ജിന്നുകളോട് സഹായം ചോദിച്ചൂടെ ജിന്നൂരികളെ
@jamsheerjamshi23823 жыл бұрын
@@bathoolmedia5132 അത് ഈ ചാനല്‍ മാത്രം കാണുന്നത് കൊണ്ടാ മായ്ലിയാരെ...
@bathoolmedia51323 жыл бұрын
@@jamsheerjamshi2382 എല്ലാം കാണുന്നുണ്ട് ബെ ബെ അടിച്ച് മുട്ടുക എന്നല്ലാതെ മുട്ടിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്ന് കൊണ്ട് വാ എന്തങ്കിലും എഴുതിപോവല്ല .
@jamsheerjamshi23823 жыл бұрын
@@bathoolmedia5132 ഏതിനാ നിനക്ക് മറുപടി കിട്ടാത്തത്'
@bathoolmedia51323 жыл бұрын
@@jamsheerjamshi2382 ഒന്നിനും കിട്ടീട്ടില്ല. കഴിഞ്ഞ ചില വിശയങ്ങൾ ചർച്ച ചെയ്ത് മുട്ട് മടക്കി കുറച്ച് കാലം പാതാളത്തിൽ ഒളിച്ചവരാണ്.
എന്താടോ ഇതിൽ നീ ഇൽമ് കണ്ടത് പക്ക വിടുവായത്തം ഈ വ്യക്തി എന്താണെന്ന് ഞങ്ങൾക്ക് മമ്പാട്ടുകാർക്ക് നന്നായി അറിയാം
@saidalavi35chenakkal323 жыл бұрын
@@molumolu6125 ക്രിസ്തീയ പാസ്റ്റർ മാരായ അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ പുന്നക്കൽ ഇവർ എത്ര മോശമായിട്ടാണ് അല്ലാഹുവിൻറെ റസൂലിനെ പെൺ പിടിയൻ ആയിട്ടും സെക്സ് അനുയായി ആയിട്ടും സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നത് അതിനെതിരിൽ എന്താണ് നമ്മുടെ മമ്പാട് ഉസ്താദിന് പോലും രക്തം തിളക്കത്തത അവിടെ അല്ലേ നമ്മുടെ പാണ്ഡിത്യം മുഴുവൻ പുറത്തെടുത്ത് ആശയപരമായി നേരിടേണ്ടത് അവരോടൊന്നും മമ്പാട് ഉസ്താദ് പ്രതികരിച്ചു കാണുന്നില്ലല്ലോ നമ്മൾ ഇതിൽ പെട്ട ഒരാളെ അല്ലേ കാസർകോട് പള്ളിയിൽ കിടന്നുറങ്ങിയിരുന്ന റിയാസ് മൗലവി അദ്ദേഹത്തെ ആർഎസ്എസ് കാപാലികർ കഴുത്തറുത്ത് കൊന്നത് ഇത്ര വീറോടെ വാശിയോടെ ആർഎസ്എസിനെതിരെ സഖാഫി ഇതുപോലെ എങ്കിലും പ്രതികരിച്ചിട്ടുണ്ട് എങ്കിൽ വേദന ഇല്ലായിരുന്നു
@akbarali24473 жыл бұрын
@@molumolu6125 ഇയാളല്ലേ ഒരു ആൺകുട്ടിയെ പീഡിപ്പിച് വിവാതമായത്
@abdulhameedmalbari55262 жыл бұрын
آمين يا رب العالمين
@royaltouch55553 жыл бұрын
അനിലെ വിടാതെ പിന്തുടരണം .വിടരുത് .... അല്ലാഹു അവന് ഹിദായത്ത് കൊടുക്കട്ടെ .അല്ലങ്കിൽ അവൻ്റെ പിഴപ്പിക്കലിനെ തൊട്ട് മുസ്ലിം ഉമ്മത്തിനെ അല്ലാഹു രക്ഷിക്കട്ടെ .. ആമീൻ
@@bathoolmedia5132 അല്ല ഇതിലും മോശമായി അല്ലാഹുവിൻറെ റസൂലിനെ കാമഭ്രാന്തൻ ആയി സെക്സ് അനുയായി ആയി സോഷ്യൽ മീഡിയയിൽ വളരെ മോശമായി ചിത്രീകരിക്കുന്നു ക്രിസ്തീയ ഭീകരൻ മാരായ സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ കൊടിത്തോട്ടം ഇവർ അഴിഞ്ഞാടി യിട്ട് നിങ്ങൾക്ക് രക്തം തിളക്കുന്നു ഇല്ലേ പാണ്ഡിത്യം കൊണ്ട് അഹങ്കരിക്കുന്ന നിങ്ങളുടെ താല്പര്യം ആശയപരമായി അവിടെയാണ് നേരിടേണ്ടത് വളരെ വിഷമം ഉണ്ട് അത് കേട്ട് നിൽക്കാൻ കഴിയുന്നില്ല സങ്കടം കൊണ്ട് പറയുകയാണ് എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ അവർക്കെതിരെ എഴുതി വിടുന്നുണ്ട് അവർ വിഷം ചീറ്റി കൊണ്ടിരിക്കുമ്പോൾ കുറച്ചെങ്കിലും അറിയുന്ന പണ്ഡിതന്മാർ പ്രതികരിച്ചു കാണണ്ടേ മുജാഹിദ് ഭാഗത്തുനിന്നാണ് കുറച്ചെങ്കിലും പ്രതികരിക്കുന്നത്
@riiyyaavp83 жыл бұрын
പ്രസവ വാർഡിൽ പോലും മറ്റേ പണിക്ക് ഭാര്യ സമ്മതിച്ചുകൊടുക്കണം എന്ന് പറഞ്ഞതാണ് സംസ്ക്കാരം
@jamsheerjesi12023 жыл бұрын
ഞാൻ ഉദേശിച്ച മറുപടി ഉസ്താദ് കൊടുത്തു കിടിലൻ 👍🏻💪🏻💪🏻
@murshiibnummer5473 жыл бұрын
ആദർശം ഗർജ്ജനം....... 👍👍👍
@shas41063 жыл бұрын
ഇതിനൊക്കെ like അടിച്ചില്ലെങ്കിൽ പിന്നെന്തിനാ like? 👍👍👍
@sayyedhabeeb65103 жыл бұрын
اللهم طول عمر أستاذنا و قائد أهل السنة والجماعة الأستاذ عبدالوهاب الثقافى ممبادى
@saboobakar55013 жыл бұрын
ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള മുഹമ്മദ് എന്ന് ഒഴിവാക്കി അനിൽ സാർ എന്ന് മാത്രം വിളിച്ച് തുടങ്ങിയ ഉസ്താദിന് ലൈക്ക്❤️
@noorpadinjakara81693 жыл бұрын
സാറാ.... ഏത് വകയിലാ ഇയാൾ സാർ.
@saboobakar55013 жыл бұрын
@@noorpadinjakara8169 ഒരു പ്രതിപക്ഷ ബഹുമാനത്തിന്😀
@saidalavi35chenakkal323 жыл бұрын
@@noorpadinjakara8169 ഇതിലും വളരെ മോശം ആയിട്ട് അല്ലേ സ്നേഹിതാ അല്ലാഹുവിൻറെ റസൂലിനെ പെൺ പിടിയൻ ആയിട്ടും സെക്സുമായി കൂട്ടിക്കലർത്തി യും ക്രിസ്ത്യൻ പാസ്റ്റർ മാരായ അനിൽ കൊടിത്തോട്ടം ഉം സെബാസ്റ്റ്യൻ പുന്നക്കൽ ഉം സോഷ്യൽ മീഡിയയിൽ വർഷങ്ങളോളമായി ഉറഞ്ഞുതുള്ളുന്നു അതിനെതിരിൽ പാണ്ഡിത്യം കൊണ്ട് അഹങ്കരിക്കുന്ന ഉസ്താദുമാർക്ക് എന്താണ് ആശയം കൊണ്ട് നേരിടാൻ കഴിയാത്തത് കാസർകോട് പള്ളി കിടന്നുറങ്ങിയിരുന്ന സുന്നി പണ്ഡിതനായ റിയാസ് മൗലവിയെ ആർഎസ്എസ് കാപാലികർ വെട്ടി കൊന്നിട്ട് ഇതുപോലെ എങ്കിലും ആർഎസ്എസ് കാപാലികർക്കെതിരെ ഒന്ന് പ്രതികരിച്ചു കണ്ടില്ലല്ലോ
@shajiglrshajiglr36153 жыл бұрын
യുവ പണ്ണിതൻ.... അത് പൊളിച്ചു മൊല്ലാക്ക....ഇങ്ങള് ആള് പൊളിയാ.... 😂😂😂😂
വിവരമില്ലാത്ത മണ്ടൻ മതം പറഞ്ഞാൽ മറുപടി പറയണം വേറെ എന്തെങ്കിലും പറഞ്ഞോട്ടെ 😄
@npmsharjah90063 жыл бұрын
അനിൽ ചേട്ടാൽ ഫുൾ ഫുളൂ
@ansarahsani44603 жыл бұрын
👍👍👍👍👍👍👍👍👍👍 ماشاء الله جزاك الله ഇവനെ വെറുതെ വിടരുത് ഈ കുഴിയിൽ നിന്ന് കയറാ൯ അനിലിന് കഴിയില്ല........... ഉറപ്പ്
@yousufmidhlaj80063 жыл бұрын
സൂപ്പർ സ്പീച് നല്ല അവതരണം
@k.pmajeed20873 жыл бұрын
വായടപ്പൻ മറുപടി👍👍 കൊടുക്കേണ്ടത് കൊടുക്കേണ്ട തുപോലെ കൊടുത്തു. ഈ ഡോക്ടർ പറഞ്ഞുകൊണ്ടിരിക്കുന്നത് പുതിയതല്ല എന്നും, പണ്ട് വഹാബികളും, ചേകന്നൂർ മൊക്കെ പറഞ്ഞത് തന്നെയാണ് എന്നുള്ള ഉസ്താദിന്റെ മറുപടി' *വഹാബി കൾക്കും നല്ലോണം ഏറ്റിട്ടുണ്ട്* . റേഡിയോ സിസ്റ്റം സ്വീകരിക്കുക എന്നല്ലാതെ മറുപടിയുമായി അവർക്ക് വരാൻ കഴിയുകയില്ല. കാരണം ഉസ്താദ് പറയുന്നത് സത്യമാണ്. ആശയപരമായി അവർക്ക് നേരിടാൻ കഴിയുകയില്ല. ഉസ്താദിന്റെ ഇൽമിൽ അള്ളാഹു ബർക്കത്ത് നൽകുമാറാകട്ടെ.
@hubburasool2003 жыл бұрын
Waiting 👍
@saleemk96753 жыл бұрын
സൂപ്പർ
@krsmedia46843 жыл бұрын
ഇവന് മമ്പാട് ഉസ്താദിനെ ആരാണ് എന്ന് അറിയാണ്ട് ചൊറിയാൻ ചെന്നതാണ് ഉസ്താദ് അങ്ങ് മാന്തി കൊടുത്തു 👍👍👍
@shanuparambattil70973 жыл бұрын
👍 കൊടുക്കണ്ടടത്ത് അനിൽന് കൊടുത്തിട്ടുണ്ട് മതി ഉസ്താദെ🥰👌
Saqafi usthade kalakalakki. A ilkumarine. Ningal. Bahumanich. Sar. Enn vilikkarudh. Enikk. Sahikkunnilla. Avane. Chaviti. Thekkuka
@huzoormedia7103 жыл бұрын
ഉശരായിട്ടുണ്ട് usthaadhe ഇഷ്ടവായി ❤️
@Al-Faathiha3 жыл бұрын
മാഷാ അള്ളാ
@hubburasool2003 жыл бұрын
ഇനി അനിലിനുള്ള ള്ള വീഡിയോസിന്റെ ബാക്ക്ഗ്രൗണ്ട് നിലപാടിനൊപ്പം നിലവാരത്തിനൊപ്പം എന്നാക്കിയാലോ... പൊളിക്കും 👍👍👌👌
@hamzakundadka97913 жыл бұрын
അഭിനയ ആങ്ങള അനിൽ
@mnsam7863 жыл бұрын
ഈ പൊട്ടനൊക്കെ പൊട്ടൻമാർക്ക് തന്നെ നാണക്കേടായി മാറും അവനവന്റ ഇഷ്ടാനുസരണം വിവരക്കേട് സമൂഹത്തിൽ വിളമ്പുമ്പോൾ ആലിമീങ്ങൾ മിണ്ടാതിരുന്നാൽ അവർക്ക് അല്ലാന്റെ ക്ഷാപം ഉണ്ട് .അബ്ദുൽ വഹാബ് സഖാഫി ഉസ്താദ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായ കാര്യം.
@kabeerkabeer16363 жыл бұрын
അഹങ്കാരിയാണ് അനിൽ
@vamos63183 жыл бұрын
Usthaad iniyum parayanam
@askarellikkal96123 жыл бұрын
Barak allahu
@avarankuttykammichalil17773 жыл бұрын
സത്യത്തിൽ ഇൗ അനിലേട്ടന് എന്തിൻറ തകരാറാണ്.
@bafatv18743 жыл бұрын
ith polikkum
@danisho91883 жыл бұрын
അനീൽ മൃഗ Dr ആണേ
@mpark40573 жыл бұрын
തുടരട്ടെ ഉസ്താദെ തേച്ചൊട്ടിക്കൂ
@zainmedia26143 жыл бұрын
Super🌹
@mbkkl02953 жыл бұрын
അനിലിന് മമ്പാട് ഉസ്താദിനെ കയ്യിൽ കിട്ടിയാൽ ജ്യൂസ് അടിച്ചു കുടിക്കാൻ ഉള്ള കലിപ്പ് ഉണ്ട്🤣🤣🤣
@shalkathpa1443 жыл бұрын
Adipoli usthade...👍
@abdulsalam-iw8jv3 жыл бұрын
സക്കാഫി സെബാസ്റ്റ്യൻ പുന്നക്കലിനും, യുക്തി വാദികൾക്കും ഒന്നു മറുപടി പറയാമോ സക്കാഫി?
@Vnviwyeh3 жыл бұрын
Usthad👍🌹🌹
@muthalib89243 жыл бұрын
Masha allahu
@Kondottimoosa3 жыл бұрын
അനിലിന് ഉസ്താദ് തുടർന്നും മറുപടി ശക്തമായി കൊടുക്കണം.
Al hamdulillah masha allah ഉസ്താദ് വന്നാൽ അനിൽ സർ ഇറങ്ങി ഓടും
@ummersaid86793 жыл бұрын
അനിലും വഹാബികളും തലകുത്തി മറിഞ്ഞിട്ടും സുന്നി ആദർശവും ആചാരവ്യം കൂടുതൽ ശക്തിപ്പെടുകയാണ്. വിമർശകർക്ക് നന്ദി.
@hubburasool2003 жыл бұрын
കിട്ടേണ്ടത് കിട്ടി 😂
@usm49003 жыл бұрын
ماشاء الله 🌹
@sajidsaqafi76493 жыл бұрын
Good
@rashidrashi83813 жыл бұрын
ഇവനെയെന്തിനാ സർ എന്നു വിളിക്കുന്നത് ഉസ്താദെയ് . ( അനിൽ ) അത്രമതി പ്രതിപക്ഷ ബഹുമാനം അർഹിക്കുന്നില്ല
@sabithnelli3 жыл бұрын
കൊറോണ ഭീതി അവസാനിച്ചിട്ടു വേണം അനിലിന് സ്റ്റേജിലിട്ടു നല്ല കൊട്ടുകൊടുക്കാൻ
@thinkerallabout24393 жыл бұрын
എന്നിട്ട് അവനെ ഇനിയും വളർത്തണം... അല്ലേ.. 🤔
@sabithnelli3 жыл бұрын
@@thinkerallabout2439 ആട്ടിൻ തോലണിഞ്ഞവരെ പരസ്യപ്പെടുത്തുന്നത് വളർത്താനല്ല ...സമൂഹത്തിൽ അവനെ മറ്റുള്ളവർ തിരിച്ചറിയാനാണ്... നാളിതുവരെ വഹാബികൾക്കും പുത്തനാശയക്കാർക്കും കൊട്ടിയതുപോലെ...
@abdulnassernasser69333 жыл бұрын
അനി(മ) ൽ മുഹമ്മദ്
@muhammadniyas16143 жыл бұрын
Allahu Akbar, masha allah 🔥🔥🔥🔥🔥🔥🔥🔥
@noushadmalady59093 жыл бұрын
ما شاء الله 👍❤️
@KabeerVKD3 жыл бұрын
Climax കലക്കി
@abdurahimank16453 жыл бұрын
അനിൽ സാർക്ക് ചില കാഴ്ച്ചപ്പാടുകൾ ഉണ്ട് അതാണ് ഇസ്‌ലാം എന്നാണ് അയാൾ മനസിലാക്കിയത്. പ്രമാണവും പ്രാമാണിക പണ്ഡിതരും എന്ത് പറയുന്നൂ എന്നതൊന്നും അയാൾക്ക് അറിയില്ല.
@mss4143 жыл бұрын
അനിലിന് ചില കുത്തക അവകാശങ്ങളുണ്ട് അത് മറ്റുള്ളവരെ തെറി പറയുക അധിക്ഷേപിക്കുക എന്നൊക്കെയാണ് അതു മറ്റുള്ളവർ ചെയ്താൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല അത്രയേ ഉള്ളൂ
@Samvlog-ps1ki3 жыл бұрын
ഹിജഡകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നില്‍ക്കരുത് ഉസ്താദ്
@ashrafmuhammed73653 жыл бұрын
അത്രത്തോളം വേണമായിരുന്നോ
@abdullatheef82493 жыл бұрын
Pinne pakara usthadum mullurkarayum parayunna thallal ellaarum kelkanam Alle moyanthe
@saleemppkuttiadi99663 жыл бұрын
അനിലിനെ ചപ്പാത്തി പോലെ അടിച്ച് പരത്തി - ഉസ്ഥാദിന് 100 ൽ 100
കാത് കുത്തുന്ന ഇടത്തു ഇറച്ചി തിരയുന്ന വിരുതനാണ് അനിൽ.
@krsmedia46843 жыл бұрын
💪💪💪💪💪💪💪💪💪💪💪
@abdurahman12623 жыл бұрын
Sulthanululama ❤❤❤
@nisarvengara25893 жыл бұрын
🌹🌹🌹
@ayoobkabeer3613 жыл бұрын
അനിൽ ചെറുത് കൊടുത്തു വലുത് വാങ്ങാനുള്ള പരിപാടി യാ
@i18muhammedkunju.b833 жыл бұрын
👍👍👍👍👌👌👌👌
@sayyidabuhashir24693 жыл бұрын
🌹🌹🌹👍👍👍
@muhammedali94493 жыл бұрын
അനിൽ ദുരന്തമല്ല അങ്ങനെ പറഞ്ഞിൽ കൊച്ചിയിപ്പോകു അയാൾ ലോകമഹാ ദുരന്തമാണ്.
@AbdulMajeed-xv9yz3 жыл бұрын
Usthathe.padachonepedicholi
@ismailsoorpil16733 жыл бұрын
മാഷാ അല്ലാഹ് അനിലിന് തല കറങ്ങുന്നുണ്ടാവും
@shefeekollam3 жыл бұрын
അനിൽ വീഡിയോകൾ കൊണ്ട് ലക്ഷ്യം വെക്കുന്നത് ഫിത്‌ന ഉണ്ടാക്കൽ മാത്രമാണ്. അല്ലാതെ പ്രബോധനം അല്ല. ഇന്നലത്തെ ഗീബത്ത് വീഡിയോക്ക് ആധാരം ഏതോ വഹാബികൾ അയച്ചുകൊടുത്ത ഒരു വോയ്‌സ് ആണ്. അത് സത്യമാണോ മിഥ്യയാണോ എന്ന് ഒന്നും അന്വേഷിക്കൽ ഇല്ല.അനിലിന്റെ മറ്റുള്ള വീഡിയോകൾക്ക് പതിനായിരത്തിൽ താഴെ വീവേഴ്‌സ് ആയിരിക്കും. സുന്നികളുടെ പച്ചമാംസം തിന്നുന്നതിന് പത്തിരട്ടി വീവേഴ്സ് കൂടുതൽ ആണ്.