നിലപാടുകളുടെ വിജയം | Rima Kallingal | Close Encounter_Reporter Live

  Рет қаралды 44,420

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 203
@shafeekcm7745
@shafeekcm7745 5 жыл бұрын
വ്യക്തമായ നിലപാട്.... മീൻ വിഷയം ഗൗരവമാണ്... ഉള്ളത് ഉള്ളത് പോലെ ഇനിയും പറയുക.... ഗുഡ് ഗേൾ
@etceterastories1530
@etceterastories1530 5 жыл бұрын
Bold n beautiful lady. ❤ പെണ്ണാണോ, സ്വന്തമായി നിലപാടുകൾ ഉണ്ടോ, അത് മടികൂടാതെ തുറന്നു പറയാറുണ്ടോ, സ്വന്തം കാര്യം അതനുസരിച്ചു നടത്താറുണ്ടോ - എങ്കി നീ ഫെമിനിച്ചി. Love u Rima Me too feminichi ❤
@Doctor_nand_2.0
@Doctor_nand_2.0 2 жыл бұрын
💞
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*ശെരിക്കും റിമ, പാർവതി പോലെ ഉള്ളവരൊക്ക ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഒരു ഹീറോയും അവരുടെ ഹെറോയിസവും മരം ചുറ്റി പ്രേമവും ഒക്കെ ഉള്ള സ്ഥിരം ക്ളീഷേ പടങ്ങൾ കണ്ടു ബോറടിക്കുമായിരുന്നു*
@aryavjn3038
@aryavjn3038 5 жыл бұрын
ഇനിയും അതുപോലെ അഭിനയിച്ചവരെ കൊണ്ട് ബോർ അടിപ്പിക്കാൻ ധാരാളം എഴുത്തുകാരും സംവിധായകരും ഒക്കെ കാണും, പക്ഷെ പ്രേക്ഷകർക്കു ബോധ്യം ണ്ടായി തുടങ്ങി എന്ന് മനസിലാക്കിയതോണ്ട് അവരൊക്കെ തത്കാലതേക്കു പഴയ പരമ്പര നിർത്തിയതാകും
@ashiqm4355
@ashiqm4355 5 жыл бұрын
റിമ യും പാ൪വതിയുമല്ല സിനിമ ഉണ്ടാക്കുന്നെ.നല്ല കഴീവുളള ഡയറക്ടേസും റൈറ്റേസും ആണ്.
@aryavjn3038
@aryavjn3038 5 жыл бұрын
@@ashiqm4355 ഉറപ്പായിട്ടും ഉണ്ട്, അതുകൊണ്ട് റിമയുടെയോ പാർവ്വതിയുടേയോ കഴിവുകൾ ഇല്ലാതാകുന്നില്ലല്ലോ..മാത്രമല്ല ഇനി ഇവരെ director ആയും writer ആയും കാണുകയും ചെയാം അധിക താമസമില്ലാതെ... അപ്പോഴും താങ്കൾ പറഞ്ഞപോലെ വീണ്ടും പറയാം.. നല്ല directors ഉം writers ഉം ഉണ്ട് എന്ന്..
@mathewboby9558
@mathewboby9558 4 жыл бұрын
@@ashiqm4355 അവർ ഒച്ച വെച്ചതുകൊണ്ടാണ് റായിട്ടേഴ്‌സ് ഉം ഡയറക്ടർസും ഒക്കെ സ്റ്റൈൽ മാറ്റിയത്. നരസിംഹം പോലെ ഇനി ഒരു സിനിമ വരാൻ ചാൻസ് ഇല്ലാത്തതു
@gopinathankaruppali1986
@gopinathankaruppali1986 5 жыл бұрын
A bold women . I appreciate her!
@binitharaj4250
@binitharaj4250 5 жыл бұрын
വ്യക്തമായ ചിന്ത. ബഹുമാനം അർഹിക്കുന്ന സംസാരം. എതിർത്തു കമെന്റ് ഇടുന്നവർ തങ്ങളെ പോലെയോ അതിലും കൂടുതലായോ ഒരു സ്ത്രീ ചിന്തിക്കുന്നതും സംസാരിക്കുന്നതും കണ്ടു അസൂയപ്പെടുന്നതാണ്.
@sarithashankar8950
@sarithashankar8950 5 жыл бұрын
Ha ha best
@coconutmedia1025
@coconutmedia1025 5 жыл бұрын
Beauty with brain How bold she is
@trjt1334
@trjt1334 5 жыл бұрын
എന്ന് ഇയാൾ അങ്ങ് തീരുമാനിച്ചാൽ മതിയോ ..
@binitharaj4250
@binitharaj4250 5 жыл бұрын
@@trjt1334 look at the thumbsups 😁
@O17534
@O17534 5 жыл бұрын
@@trjt1334 തനിക്ക് ഇപ്പൊ കുരു പൊട്ടിയില്ലേ... അതന്നെ ഉദേശിച്ചത്
@chethanatly
@chethanatly 5 жыл бұрын
We need more people in the industry like Rima 🤗❤️ so much clarity in what she wants to convey. Much much love 🤗
@reshmag7825
@reshmag7825 2 жыл бұрын
Most of the people don't like women like her because she makes sense.
@jumarobson9
@jumarobson9 5 жыл бұрын
She took the interview smoothly and spoke out of heart,no dramas,no loose talks,no overacting
@AtharvSIyer
@AtharvSIyer 5 жыл бұрын
സൂപ്പർ ചേച്ചി നടിമാരെ വെറുതെ വിടാതെ ട്രോളുന്നാ സ്വഭാവം ഉള്ള ഇന്ത്യയിലെ ഏക ജനത മലയാളികൾ ആണ്
@ann.ani6694
@ann.ani6694 5 жыл бұрын
Absolutely true!!
@ansalp3814
@ansalp3814 5 жыл бұрын
Hehehe
@ajinav2602
@ajinav2602 5 жыл бұрын
ആയോ പെണ്ണ് ഇത്ര നന്നായി സംസാരിക്കുന്നു... എല്ലാരും വാ നമ്മക്ക് ഇവരെ പൊങ്കാല ഇടം ... അഹങ്കാരി പെണ്ണ്... സ്വന്തം അയ് നിലപാട് ഓക്കേ പറയുന്നു
@ann.ani6694
@ann.ani6694 5 жыл бұрын
Sarcasm on point !👌
@dgn7729
@dgn7729 3 жыл бұрын
👌♥️♥️♥️
@aardhra3172
@aardhra3172 3 жыл бұрын
❤️
@ansad_us
@ansad_us 5 жыл бұрын
Two beautiful and bold personalities. Love & Respect !!!❤️
@sarithsankar3497
@sarithsankar3497 5 жыл бұрын
:-D :-D :-D
@religion3696
@religion3696 5 жыл бұрын
അഭിലാഷിന്റെ മുഖത്തു ആദ്യമായി ഒരു ബഹുമാനവും ഒരു വിനയവും കണ്ടു.....
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
A genuine individual. Thank you Ms Rima.
@fasnarasheed4466
@fasnarasheed4466 5 жыл бұрын
ആലങ്കാരികത കുറച്ചു കൂടുതലാണെങ്കിലും ചോദ്യങ്ങൾക്കുള്ള ക്യത്യമായ മറുപടി... പാർവ്വതിയുടെ സംസാരത്തേക്കാൾ എന്തുകൊണ്ടും മികച്ചത്, പാർവതിയുടെ ഇന്റർവ്യൂ കാണാൻ പ്രേരിപ്പിക്കുന്നതാണെങ്കിലും എന്താണ് കവി ഉദ്ദേശിച്ചത് എന്ന് മനസിലാവാറില്ല.പക്ഷേ റിമ അവിടെ വിജയിച്ചു. എന്തോ ഇഷ്ടപ്പെടുന്നു ഈ ഫെമിനിച്ചിയെ മറ്റു ഫെമിനിച്ചികളേക്കാൾ
@Sanjay100-n2w
@Sanjay100-n2w 5 жыл бұрын
ആഹാ എന്നാൽ ഇവളെ ട്രോളിയിട്ട് തന്നെ കാര്യം... ഇവൾ വീണ്ടും സംസാരിച്ചു തുടങ്ങി. ഇവളെ ഒരു പാഠം പഠിപ്പിക്കും 😬 - കുപ്പിപാൽ ട്രോളൻസ്‌ and ഫാനോളിസ് 😎
@vipinxavier2464
@vipinxavier2464 5 жыл бұрын
She's a true woman with her own opinions
@ajespmathew9112
@ajespmathew9112 5 жыл бұрын
മുഴുവൻ പോസിറ്റീവ് കമന്റസ്‌ ആണല്ലോ. ഇതെന്താ എനിക്കു വട്ടയോ, അതോ ബാക്കി എല്ലാർക്കും വട്ടയോ....😂😂😂😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@hrsh3329
@hrsh3329 4 жыл бұрын
🐟 comment is working
@tobeornottobe4936
@tobeornottobe4936 4 жыл бұрын
സത്യം. സന്തോഷം തോന്നുന്നു
@mathewboby9558
@mathewboby9558 4 жыл бұрын
കിങ്ങും നരസിംഹവും മുതൽ 22FK യും ഉയരെയും തൊണ്ടിമുതലും ദൃക്ഷക്ഷിയും വരെ മലയാളികൾ മാറി ❤️
@sreeramj8293
@sreeramj8293 5 жыл бұрын
Cut and clear clarity in every words❤
@aryavjn3038
@aryavjn3038 5 жыл бұрын
Feels free to be a called a feminichi ie.a humanbeing... greatly inspired frm u.. let more girls get that 💪to recognise that they r ofcourse feminists.. hats off Reema, the cool humanbeing
@dbarenjith
@dbarenjith 5 жыл бұрын
good talk, Big and beautiful eyes
@bibinpaulose7227
@bibinpaulose7227 5 жыл бұрын
Rima we will with you. you people are right
@rajankoshy8095
@rajankoshy8095 5 жыл бұрын
Clear vision, determination and message in clear and bold words... Keep it up...
@abdullakutty8153
@abdullakutty8153 5 жыл бұрын
Oral polum ivide fish mention cheythilla. Malayali manyamayi karyangal kanan thudangunnu ennu viswasikkan buddhimuttund. Alla Enkil ee penkuttikale angeekarikkan malayali thayyaravunnu ennathaville kooduthal Shari.. congrats girls
@rahilabeevi1095
@rahilabeevi1095 5 жыл бұрын
What a clarity in thoughts!
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
People with brain are understood completely about her “ fish thing “ . The most important thing is that a mother never do the discrimination between a girl and a boy in her house! Because this type of discrimination is always starting from a Mother at home.
@ibrahimvpl
@ibrahimvpl 5 жыл бұрын
പാർവതിയേക്കാൾ ഈ ഫെമിനിച്ചിയെ ഭയങ്കര ഇഷ്ടാ ... ആഷിക് നീ ഭാഗ്യവാനാ ...
@mohammedshafi9124
@mohammedshafi9124 5 жыл бұрын
റിമ❤️❤️❤️
@annetpriya8394
@annetpriya8394 5 жыл бұрын
Well said Rima, keep up the spirit
@afsalbinkabeer270
@afsalbinkabeer270 5 жыл бұрын
Reema is delivering what us wanted to hear. But while parvathy talking it becomes annoying and hate increasing except for her movies. Reema is gem
@fasnarasheed4466
@fasnarasheed4466 5 жыл бұрын
Well said 💯
@jeanmae9102
@jeanmae9102 5 жыл бұрын
Both anchor n Rima r awesome!
@somarajan688
@somarajan688 5 жыл бұрын
Very nice reply from you R. Kallungal
@midhunlal-ho7zz
@midhunlal-ho7zz 5 жыл бұрын
go ahead Rima chechiii katta support..
@sivanananth9963
@sivanananth9963 4 жыл бұрын
Rima is such an intelligent and well spoken lady. We need more women like her in this country
@rdv.3712
@rdv.3712 5 жыл бұрын
Such women will be leading tomorrow 👍.If she is called feminichi, den women shd feel proud 2 b called one.
@afnasamayur9961
@afnasamayur9961 5 жыл бұрын
റിമ❤️
@nihalcm
@nihalcm 5 жыл бұрын
RESPECT. SUPPORT. ❤✊
@mammusmamatha3949
@mammusmamatha3949 5 жыл бұрын
Rima😍😍
@jithukp8472
@jithukp8472 5 жыл бұрын
Good and courages attitude
@fajarmofa
@fajarmofa 5 жыл бұрын
You rock girl
@LifeandTravelwithBellas
@LifeandTravelwithBellas 5 жыл бұрын
Good Interview..
@saranya1873
@saranya1873 5 жыл бұрын
Rimaa😍😍😍😍😍
@sujithdevks2808
@sujithdevks2808 2 жыл бұрын
1000 likes to Rima & Abhilash
@RK12303
@RK12303 5 жыл бұрын
10:00 perfect.! 😘
@abc-ru2mw
@abc-ru2mw 5 жыл бұрын
rima😍
@abdhurahman3367
@abdhurahman3367 5 жыл бұрын
Rima.good
@zarah7743
@zarah7743 5 жыл бұрын
Great!
@shijilshijil6604
@shijilshijil6604 5 жыл бұрын
Support
@riyasmookada
@riyasmookada 5 жыл бұрын
ഈ പെർളീ മണീടെ അഹങ്കാരം ഒക്കെ കാണുമ്പോൾ റിമയും ആഷികും എത്രയൊ വലിയ ആളുകൾ.. സെലെബ്‌സിന്റെ ഒരു അഹങ്കാരം ഇവർക്കില്ല അവരുടെ കല്യാണ ചിലവ് നിർധനരായ പാവങ്ങൾക്ക് കൊടുത്തു. പേർളി മാണിയൊക്കെ സ്വന്തം വിവാഹം പോലും webseries ആക്കി ക്യാഷ് ഇണ്ടാകാനാ നോക്കിയേ..
@shriakuruvilla4026
@shriakuruvilla4026 5 жыл бұрын
Riyas Ma dont be so judgemental...everyone is different
@riyasmookada
@riyasmookada 5 жыл бұрын
shria kuruvilla അഭിപ്രായ swathanthryam ellarkum ille madam
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
Riyas Ma : exactly bro! Unda kilavi Mongi mani ennu parayunna eval , nalla Number one fraud anu. Very selfish fool anu aval. Ahankarathinte moorti bhavam! Avalude purakil, thala niraye theetam mathram ulla , millions of palkuppi mafia anu ullathu! Athokke kanumbol anu, keralam veruthe alla , pacha pidikkathathu ennu thonnum. Ethra pottanmar anu jeevikkunnathu ! Ho bhayankaram !
@Nambiar12
@Nambiar12 5 жыл бұрын
Chettante kallyanm engane aayirunnu? Valare chilav kurachu aano nadathiye?
@riyasmookada
@riyasmookada 5 жыл бұрын
Arun mo ചേട്ടന് നല്ല വിഷമുണ്ടല്ലോ
@meghasr4164
@meghasr4164 5 жыл бұрын
❤❤
@mylove242globally
@mylove242globally 5 жыл бұрын
Maheshinte Prethikaaram was produced by Aashiq Abu . Remuneration for fahad saubin aparna and anusree was equal ???Nayanthara is getting more remuneration than many actors in south india so it is based on ur market and nothing to do with gender .
@shameerbabu1077
@shameerbabu1077 5 жыл бұрын
Shariyanu👍👍👍
@religion3696
@religion3696 5 жыл бұрын
It is not. It need not be equal. Fahad being a hero Soubhin being experienced will get more than Aparna. Will benz and maruthi cost same ? Be realistic. Wcc objective is just to avoid exploitation. Like not paying actresses etc.
@mylove242globally
@mylove242globally 5 жыл бұрын
@@religion3696 nowadays every one get paid because all the payments through fund transfer not the old VANDI CHEQUE time .so actors wont act until the money credited in their account
@vivekes85
@vivekes85 5 жыл бұрын
വൈറസ് നെ കുറിച്ച് പറയുമ്പോൾ നല്ല സിനിമ. പക്ഷേ ഏതൊരു റിലീജിയനിൽ ഉള്ള ആളുകൾ ആയാലും അങ്ങനെ ഒരു വൈറസ് മനുഷ്യ രാശിക്ക് ഹാനികരം ആണെന്ന് അറിഞ്ഞിട്ടും മതപരമായ ചടങ്ങിൽ ലേക്ക് ആ ബോഡിയെ കുഴിച്ചിടാൻ വാശി പിടിച്ച ആളുകളെ ഞങ്ങൾ വിമർശിക്കും എന്ന് കരുതി അതുണ്ടായില്ല. പക്ഷേ ലിനിഎന്ന നഴ്സിനും, മറ്റു പലർക്കും മതവും ആചാരവും കുടുംബവും ഉണ്ടായിരുന്നു. നിപ്പയേക്കാൾ ഞങ്ങളെ പേടിപ്പിച്ച സംഭവം അതായിരുന്നു. മതം, മതം, മതം മനുഷ്യ രാശി മൊത്തം ഇല്ലാതായാലും മതത്തിലെ ഒരു ചടങ്ങിനോട് കടക്കു പുറത്ത് എന്ന് ഇടത് രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സർക്കാരിന് പറയാൻ കഴിഞ്ഞില്ല എന്നത് കൂടുതൽ പേടിപ്പിക്കുന്നതാണ്.പറ്റിയരീതിയിൽ അതിനെ glorify ചെയ്യാൻ ആഷിക് അബുവും ശ്രമിച്ചു. എന്നും ശ്രമിച്ചിരുന്നു.
@mohammedshafi9124
@mohammedshafi9124 5 жыл бұрын
മലേഷ്യയിൽ നിപ്പ വന്നപ്പോൾ അവരെ എങ്ങനെയാണോ bury. ചെയ്തത് അതെ പോലെ തന്നെയല്ലേ ..അവരെയും bury ചെയ്തത്...സർക്കാർ അവിടെ ഒരു പ്രശ്നം ഉണ്ടാക്കാതിരിക്കാനും അതെ പോലെ തന്നെ ജനങ്ങളുടെ സുരക്ഷയും രണ്ടും ഒരേ പോലെ പരിഗണിച്ചു...അങ്ങനെ തന്നെയാണ് ഒരു സർക്കാർ ആവേണ്ടതും..പിന്നെ സിനിമയിൽ എവിടെയാണ് അത് glorify ചെയ്തത്?
@mohammedshafi9124
@mohammedshafi9124 5 жыл бұрын
പിന്നെ ഇത് ഇവിടെ പറയാണുണ്ടായ ചേതോവികാരം എന്താണ് ..
@vivekes85
@vivekes85 5 жыл бұрын
@@mohammedshafi9124. മറ്റു ബോഡി കളെ ബന്ധുക്കൾക്ക് കാണിക്കാൻ പോലും കൂട്ടാക്കാത്ത സാഹചര്യത്തിൽ ആണ്, ഈ ജനവാസ കേന്ദ്രത്തിലെ കുഴിച്ചിടൽ. ലിനി എന്ന നഴ്സിനെ എങ്ങനെ സംസ്കരിച്ചോ അത് തന്നെയാണ് ശാസ്ത്രീയമായി മറ്റു മനുഷ്യർക്ക്‌ നല്ലത്. ആ സാഹചര്യത്തിൽ മതം ഒഴിവാക്കേണ്ടതായിരുന്നു 100% വും.
@interestinglife8417
@interestinglife8417 5 жыл бұрын
Well said
@mohammedshafi9124
@mohammedshafi9124 5 жыл бұрын
@@vivekes85 WHO അനുശാസിക്കുന്നത് പ്രകാരം നിപാ ബാധിച്ചു മരിച്ച ഒരു patient നെ ഒന്നുകിൽ burn ചെയ്യുകയോ അല്ലെങ്കിൽ deep burial ( 10 ft) ചെയ്യുകയോ ചെയ്യാവുന്നതാണ് എന്നാണ്.. മലേഷ്യയിൽ ബാധിച്ചവരേ ഒരാളെ പോലും കത്തിച്ചിട്ടില്ല deep burial ആണ് ചെയ്തത്.....അങ്ങനെ ഉണ്ടായിട്ടും കത്തിക്കണം എന്ന് വാശിപിടിക്കുന്നത് ..എന്ത് ചേതോവികാരമാണ്??സർക്കാർ ശ്രമിക്കേണ്ടത് അവിടെ ഉണ്ടായേക്കാവുന്ന ഒരു ക്ലാഷ് ഒഴിവാക്കാനാണ്...ആപ്പോൾ കത്തിക്കുന്നതിനെ വിസമ്മതിച്ച അവർക്ക് deep burial സമ്മതമായിരുന്നു....അപ്പോൾ തന്നെ പ്രശ്നം solved ആണ്.. അപ്പോൾ ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നത് ആരാണ്?
@Divz704
@Divz704 5 жыл бұрын
Abhilash plz bring sajan Kannur suicide case to discussion
@douluvmee
@douluvmee 5 жыл бұрын
Ee WCC nammade chala Mary chechiye onnu sahaichooday? AMMA is not planning to help her, allenkil velya 100 Crore clubil kayari filmmakers velya vandi okke medikaam, athil kurach paisa aa Chechi kudathu sahichooday?
@joselukose964
@joselukose964 5 жыл бұрын
Instead of advising others to help, isn't better to ask '' why can't I help? "
@fantasticbeast8200
@fantasticbeast8200 5 жыл бұрын
Yes AMMA is going to help check yesterday update in AmMA fb page
@vishnua6059
@vishnua6059 5 жыл бұрын
Did not feel virus is that great movie. There are many flaws in script and was lagging sometimes. Since it is Lini's character, she got noted and acting is not too good. And even small children know she is producer just for name sake...
@ratheesh605
@ratheesh605 5 жыл бұрын
vishnu a if you can praise a bad movie like Lucifer why can’t you appreciate a movie just below to great
@vishnua6059
@vishnua6059 5 жыл бұрын
@@ratheesh605 i m sorry...?? When i praised Lucifer...
@ratheesh605
@ratheesh605 5 жыл бұрын
@@vishnua6059 very expected question.. Could read between lines
@vishnua6059
@vishnua6059 5 жыл бұрын
@@ratheesh605 well that's wrong then
@ratheesh605
@ratheesh605 5 жыл бұрын
@@vishnua6059 which movie you liked recently
@ajmalrushiajmal5457
@ajmalrushiajmal5457 5 жыл бұрын
സൗണ്ട് കുറവാണ്
@swaraj547
@swaraj547 5 жыл бұрын
CHAVARAYA KURE NADANMAARE CHAVITTIKONAAL ELLAM NANAAVUM
@filmvoiceup5526
@filmvoiceup5526 5 жыл бұрын
Ithinta interview ok aaaru kanan
@hrsh3329
@hrsh3329 4 жыл бұрын
🌻🌻🌻
@sarithsankar3497
@sarithsankar3497 5 жыл бұрын
Enthu vijyathine kurichanu ivide parayunnaythu?
@alishaasokan432
@alishaasokan432 5 жыл бұрын
15:12 kadak porath😅
@sirajk.v2977
@sirajk.v2977 5 жыл бұрын
👍👍
@MalayalamMalayalam-ic3pc
@MalayalamMalayalam-ic3pc 5 жыл бұрын
Marijuana (ganja) upyogikkunnath thettano???? Faminichi Anna vakkinte meaning enthanu?
@filmvoiceup5526
@filmvoiceup5526 5 жыл бұрын
🙏🙏🙏🙏🙏🙏🙏
@jythoishkumar2197
@jythoishkumar2197 2 жыл бұрын
Nirtheeto.pokado
@sandhyak8410
@sandhyak8410 5 жыл бұрын
വളരെ കാമ്പുള്ള അഭിമുഖം തന്നെ ... പക്ഷെ അവതാരകൻ ഇത്ര ഭംഗിയായി മലയാളത്തിൽ ചോദ്യങ്ങൾ ചോദിച്ചിട്ട് ഒട്ടും വൃത്തിയില്ലാത്ത മംഗ്ലീഷിൽ മറുപടി പറഞ്ഞത് അഭിമുഖത്തിന്റെ ഗുണം നഷ്ടപ്പെടുത്തി. റിമയ്ക്ക് ഇംഗ്ലീഷ് അറിയാമെന്നു താങ്കളുടെ പ്രേക്ഷകർക്ക് ഒരു പുതിയ അറിവല്ല. അതു പോലെ സംസാരിക്കാൻ പാകത്തിന് മലയാളം അറിയാം എന്നും മലയാളികൾക്ക് അറിയാം... കുറഞ്ഞ പക്ഷം സിനിമയിൽ കാണുന്നില്ലേ. അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ ഇ അവതാരകൻ close encouter നടത്തി ഞങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ ഇത്ര അരോചകം ആകില്ലായിരുന്നു
@dearstream9589
@dearstream9589 5 жыл бұрын
Basic english polum areelea
@sandhyak8410
@sandhyak8410 5 жыл бұрын
@@dearstream9589 മലയാളം ചാനൽ കാണാൻ english അറിയണം എന്നറിഞ്ഞില്ല
@joselukose964
@joselukose964 5 жыл бұрын
Vruthiyulla English etha?
@interestinglife8417
@interestinglife8417 5 жыл бұрын
Hhho... kashtam🙏🙏🙏🙏🤣
@Diru92
@Diru92 5 жыл бұрын
അയ്യേ😃😌
@allu831
@allu831 5 жыл бұрын
പത്തു മിനുട്ടിൽ 100 പരസ്യം..വരുന്നേ....
@jeffeena
@jeffeena 5 жыл бұрын
Wt about Anu sithara!!!! She was married whn she came to act Nd she is successful, cos she is humble, Nd act well🤣
@sarithashankar8950
@sarithashankar8950 5 жыл бұрын
Anu sitharayo.. best
@alenmathews
@alenmathews 5 жыл бұрын
@@sarithashankar8950 ഇവർക്കുള്ളതിനേക്കാൾ കൂടുതൽ സിനിമ അനു സിത്താരക് ഉണ്ട് ഇപ്പോ.....അതിൽ പലതിലും നായിക ആണ്
@mylove242globally
@mylove242globally 5 жыл бұрын
@@alenmathews aashiq abu allayirunnu virus director engil Liniyude role anu sitharakku koduthene ennanu ente personal opinion
@ratheesh605
@ratheesh605 5 жыл бұрын
Jeffeena Julius humbleness and politeness are the two fake things in life instead honesty and integrity should be celebrated
@loneliness7803
@loneliness7803 5 жыл бұрын
@@ratheesh605 well said!
@vpm2154
@vpm2154 5 жыл бұрын
ഒരിക്കൽ wcc അംഗങ്ങൾ തന്നെ പരസ്പരം പല്ലിൽക്കുത്തി നാറ്റിക്കുന്ന വാർത്തയും കേൾക്കാം... കുറച്ച് ഒന്ന് കാത്തിരുന്നാൽ മതി...
@thestarrynights6475
@thestarrynights6475 5 жыл бұрын
ശരി സേട്ടാ
@pvnitheesh90
@pvnitheesh90 5 жыл бұрын
@vipin Orikallum nallathe onnum vijarikaruthe
@dj-if3fl
@dj-if3fl 5 жыл бұрын
Abilash... അവർക്ക് ആവിശ്യം ഉള്ള കാര്യം മാത്രം ചോദിക്കുന്നു....നല്ല ഒരു adjustment interview... നന്നായി script ചെയ്തു അവതരിപ്പിച്ചു 🤣🤣
@aryavjn3038
@aryavjn3038 5 жыл бұрын
Yes.. ഇഷ്ടപെട്ട ഫുഡ്‌ ഏതാ, ഇഷ്ടപെട്ട superstar ഏതാ എന്നൊക്കെ ചോദിക്കാൻ script ന്റെ ആവശ്യം പോലും വരില്ല..ഇവിടെ നല്ല clarity ഉള്ള ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നിടത് നിന്ന് scripted ആയിരിക്കേണ്ടി വരും questions..well prepared ഉം ആകേണ്ടി വരും
@wingsoffire3449
@wingsoffire3449 5 жыл бұрын
Sheriya..min kunungi chirich irikkana penninod Mohan Lal ano mammooty aano ishtam enn chodikam..arde koode abhinayikanam.. mammooty setil engane friendly ayrnuo...premichitundo..Chaya kudicho..diet enthan..gymio pokarundo..ithoke matheele.Pennale..kooduthal dialogue adi onnm Venda.Kurach substance ulla karyangal Patti avr paryan Padilla.Athoke anungal aan cheyya
@aryavjn3038
@aryavjn3038 5 жыл бұрын
@@wingsoffire3449 ഇത്രയും കാലം അങ്ങനെയല്ലേ കണ്ടിട്ടുള്ളു അപ്പോ ഇനിയും അങ്ങനെ ഒക്കെ ആയിരിക്കും എന്നങ്ങു വിചാരിച്ചു, വിചാരിപ്പിച്ചു കൊണ്ടിരുന്നത്കൊണ്ടാ പ്രശ്നം
@hp1802
@hp1802 5 жыл бұрын
Abilash is a sensible man. He will ask relevant questions. Not stupid time pass questions to satisfy superficially thinking audience.
@paruify
@paruify 5 жыл бұрын
Vivaram ullavarode chodikkenda chodyangal ingane irikkum..
@lintodevasia
@lintodevasia 5 жыл бұрын
Evalokke aaranu ennanu vicharam. Shame on u Abhilash.. Vere areyum kittyille
@dileeshkeloth
@dileeshkeloth 5 жыл бұрын
ഇവൾ ആരാണെന്നു അറിയില്ലെങ്കിൽ ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്ക്.. അതിനു ശേഷം താങ്കളുടെ പേരും സേർച്ച്‌ ചെയ്തു നൊക്കൂ... ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ പഠിക്കു സഹോദര
@alenmathews
@alenmathews 5 жыл бұрын
@@dileeshkeloth കൂട്ടത്തിൽ ഒരു കഞ്ചാവ് കേസ് കൂടി കാണും..... ഇവരുടെ ഒക്കെ സ്വഭാവം അറിയണമെങ്കിൽ അഭിമുഖം അല്ല , അവര് താമസിക്കുന്ന ഇടത്തെ അയൽകാരോട് ചോദിച്ച് നോക്കിയാൽ മതി
@joselukose964
@joselukose964 5 жыл бұрын
@@alenmathews share business aayirunno ithra clear aayi parayan.
@lintodevasia
@lintodevasia 5 жыл бұрын
@@dileeshkeloth ah past.... Feminism jathyalullatha athu thoothal povulla...
@hp1802
@hp1802 5 жыл бұрын
@@alenmathews Kanjaav avaru aareyum force cheythu valippichillallo dear Reema Kallingalinte ayalkaara. Lokathu orupaadupper valikkunnathupole avarum cheythu kaanum.
@vivekes85
@vivekes85 5 жыл бұрын
WCC ഒക്കെ നല്ലത് തന്നെ. നിങ്ങള്ക്ക് പറയാനുള്ളത് പറയുകയും വേണം. പക്ഷേ പൊരിച്ചമീൻ കിട്ടാത്തതിന്റെ പേരിൽ ഫെമിനിസ്റ്റ് ആയി എന്ന് പറഞ്ഞതിലാണ് കുഴപ്പം. ഫെമിനിസ്റ്റ് എങ്ങനെ ഫെമിനിച്ചി എന്ന് വിളിക്കപ്പെടുന്നു. ഫെമിനിസ്റ്റുകൾ വലിയ വട്ടത്തിലെ പോട്ട് ധരിച്ചവരോ, കറുത്ത കണ്ണട വെക്കുന്നവരോ ഒന്നുമല്ല. പിന്നെ പാർവതി ഒക്കെ ശ്രമിക്കുകയാണ് ഫെമിനിസ്റ്റ് ആകാൻ പക്ഷേ ഫലത്തിൽ ഫെമിനിച്ചിയാണ്. "ഞങ്ങളെ നടിമാർ എന്ന് വിളിച്ചു എന്ന് പറഞ്ഞ് മോഹൻലാലിനെ അയാൾ എന്ന് സംബോധന ചെയ്ത വീഡിയോ കണ്ട് ഞങ്ങൾക്ക് പുച്ഛം, ചിരി ഒക്കെയാണ് തോന്നിയത്. നിങ്ങൾ സ്വയം ഒരിഹാസ്യരായി. ഒപ്പം, മോഹൻലാലിനെ സംസ്ഥാന അവാർഡ് ചടങ്ങിൽ വിളിച്ചതിനെതിരെ ഒപ്പിട്ട ചിലരെ കണ്ടിട്ട് അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ഇളിഭ്യരായി ഇരുന്നതും നിങ്ങൾ തന്നെ അല്ലെ ! കാര്യപ്രസക്തമായ കാര്യങ്ങളിൽ മലയാളികൾ ഒപ്പമുണ്ടാകും. കോമാളിത്തരത്തെ ട്രോളുകയും ചെയ്യും. ആഷിക് ഉം ടീമും മോഹൻലാൽ haters ഗ്രൂപ്പിൽ ഉള്ളവരാണ് എന്നറിയാം. നിങ്ങളുടെ ചില സിനിമകളിലെ ഡയലോഗ്കളിൽ അത് കാണാറും ഉണ്ട്. അതൊന്നും ഇവിടെ വിലപ്പോകില്ല. കാര്യത്തിന് കയ്യും സ്വയം ഇളിഭ്യരാകുമ്പോൾ കൂവലും ഉണ്ടാകും ഇനിയും.
@unnipkv8818
@unnipkv8818 5 жыл бұрын
കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ കിട്ടും അതിനുള്ളിലെ പോയിന്റ് , ഈ നഴ്‌സറി പിള്ളേരെയൊക്കെ ബോയ്സ് &ഗേൾസ് എന്ന്‌ തരം തിരിക്കുന്നിടത്തു തുടങ്ങുന്നു വിവേചനത്തിന്റെ വിഷത്തുള്ളികൾ.
@ajinav2602
@ajinav2602 5 жыл бұрын
അവർ പറഞ്ഞതിൽ എന്താണ് തെറ്റ്? പൊരിച്ച മീൻ അവരുട വീട്ടിൽ ആണിന് മാത്രം കൊടുത്തു... അവരുട മനസ്സിൽ വിവേചനം തോന്നി അതിൽ എന്താണ് തെറ്റ്?
@maximesmaximes4708
@maximesmaximes4708 5 жыл бұрын
👍
@wingsoffire3449
@wingsoffire3449 5 жыл бұрын
I don't want to comment much.But not gonna agree with ur opposition to that fish fry thing coz it's a reality.Donno how ppl treat is as a silly thing . Discrimination starts from such smallest things which has to be changed before going for a Renaissance.Take time to watch 10s ad shared by Aamir Khan on his official insta on same topic
@hp1802
@hp1802 5 жыл бұрын
Fish fry veettile aaninu koduthu ennu parayunnathu oru simple karyamano ? Fish fry is a metaphor for a hundred other privileges men are given over women in a typical household. People should learn to understand the depth of things.
@noufucrh
@noufucrh 5 жыл бұрын
vere arem kitilee abhlshee
@ashiqm4355
@ashiqm4355 5 жыл бұрын
ആഷിക്ക് അബു ഒരു പെണ് കോന്ത൯ ആയത് കൊണ്ട് ഇവള്ക് ക്രെഡിറ്റ് കിട്ടുന്നു. അല്ലാതെ ഇവളൊക്കെ എന്താ ചെയ്യാ൯ കഴിവുളെള. പാവം ആഷിക്ക്.
@paruify
@paruify 5 жыл бұрын
Avar varuthiya mattangal pala comments-ilum kanannunde...malayalikalkke avarodulla bahumanam kanam..ningal aa kinattil thanne kidannolu
@ashiqm4355
@ashiqm4355 5 жыл бұрын
@@paruify അവ൪ ഒരു മാറ്റവും വരുത്തീയില്ല. ഏത് കമ്മ൯റിലാണ് മാറ്റത്തെ കുറിച്ച് പറയ്യുന്നെ.
@kingstarmediamalayalam3464
@kingstarmediamalayalam3464 5 жыл бұрын
ഒന്ന് പോടീ
JB Junction: Aashiq Abu & Rima Kallingal - Part 3 | 3rd May 2014
43:14
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 5 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 16 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Hema Committee report out: WCC's Rima Kallingal and Bina Paul speak
23:35
Avar Kandumuttumpol: Sukumari & KPAC Lalitha - Part 1/3
15:16
Mathrubhumi News
Рет қаралды 259 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН