നിലത്ത് കിടത്തി കെട്ടി തൂക്കി CPM നൊപ്പം കളക്ടറും നിർണ്ണായക വെളിപ്പെടുത്തൽ

  Рет қаралды 9,382

Media Graamam

Media Graamam

Күн бұрын

Пікірлер: 17
@antonyvailatt3549
@antonyvailatt3549 19 сағат бұрын
പാർട്ടി കരുതികൂട്ടി കൊന്നു. എല്ലാ തെളിവുകളും വളരെ വിദഗ്ദ്ധമായി നശിപ്പിച്ചു. അധികാര ദുർവിനിയോഗം കൊണ്ട് എല്ലാം ഒതുക്കി. പാർട്ടി കുറ്റവാളികളെ എല്ലാം രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പൊലിസ്സും അവരുടെ കൃത്ത്യം നിർവഹിച്ചു. ബോഡി അവരുടെ പാർട്ടി ഹോസ്പിറ്റലിൽ പോസ്റ്റ്മാർട്ടം ചെയ്തു, കൃത്രിമ റിപ്പോർട്ട് ഉണ്ടാക്കി, ബോഡി പെട്ടന്ന് ദഹിപ്പിച്ചു. എല്ലാം പാർട്ടി പദധി ഇട്ട പോലെ നടന്നു. സിബിഐ വരണം - ഇതാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെയും കേരള ജെന മനസക്ഷിയുടെയും കോടതിയോടുള്ള വിനീതമായ അപേഷ.
@kunhayammuabdulla8163
@kunhayammuabdulla8163 18 сағат бұрын
കളക്ടർക്കുള്ള പങ്ക് cbi അന്വോഷിച്ചാലേ പുറത്ത് വരൂ ഇരട്ട ചങ്കൻ്റെ സൂപ്പർ സെക്രട്ടറിക്കുള്ള റോളും അറിയാൻ cB1 തന്നെ അന്വോഷിക്കണം
@lillyct2906
@lillyct2906 21 сағат бұрын
Aarayaalum sikshikkpednam🙏
@sunilkumar-fz2ni
@sunilkumar-fz2ni Сағат бұрын
CBlഅന്വോഷണം തന്നെ വേണം ഈ കേസിൽ കണ്ണൂർ മാഫിയയുടെ അവസാനം എത്തിക്കണം
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 17 сағат бұрын
ഇത്തരത്തിലുള്ള കലക്ടറെ വെറുതെ വിടരുത്
@Jacobcbabu
@Jacobcbabu 4 сағат бұрын
Plz help Naveen Babus family. SIT is dam bull shit
@sainudheensainudheen904
@sainudheensainudheen904 18 сағат бұрын
ദിവ്യയുടെ കാമുകനായ കലക്ടർ 4.. എല്ലാ സസ്യങ്ങളും പുറത്തുവരും
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 11 МЛН
Cpm പണി നടുറോഡിൽ കിട്ടി
3:17
Malayali Vartha
Рет қаралды 6 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,3 МЛН