പിരമിഡുകളുടെ രഹസ്യം - Krishna Prasad

  Рет қаралды 279,133

neuronz

neuronz

5 жыл бұрын

Presentation by Krishna Prasad on 13/10/2018 at Town Hall , Thalassery ,Kannur. Program named 'Curious'18' organised by esSENSE Global Kannur
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 691
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ആദ്യമായാണ് ഈ വിഷയത്തെ പറ്റി ഞാൻ detail aayit കേൾക്കുന്നത്, വളരെ നന്നായി കൃഷ്ണ പ്രസാദ് അവതരിപ്പിച്ചു , ശരിക്കും ഒരു അൽഭുതം തന്നെ ആണല്ലേ.. നന്ദി കൃഷ്ണ പ്രസാദ് 🙏🏽
@nandakumarananthanarayan6299
@nandakumarananthanarayan6299 5 жыл бұрын
നല്ല വിഷയം ,നല്ല വൈഞ്ജാനികമായ പ്രെസൻറ്റേഷൻ .നന്നായി തയ്യാറെടുത്തു ചെയ്തിട്ടുണ്ട് . വീട്ടിലിരിക്കുന്ന മമ്മി , ആണുങ്ങൾ അടിച്ചോണ്ടുപോയി (രണ്ടു പ്രാവശ്യം ) തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു . ഭാഷയുടെ പ്രത്യേകതയാകാം എന്നാലും കേൾക്കുമ്പോൾ ഒരു പിന്തിരിപ്പൻ ശൈലി .
@redchilliesabhi1788
@redchilliesabhi1788 5 жыл бұрын
kzbin.info/www/bejne/eWLcaYFmmrWofJo Reference to this link we can lift tons of weight by water pressure. this man is telling in this video that even a "blade' cannot insert in gaps. ??
@abduljaleelprrkl9249
@abduljaleelprrkl9249 5 жыл бұрын
നിരീശ്വര വാദിയുടെ പുരുഷാധിപത്യ മനോഭാവം
@nandhuvlogger825
@nandhuvlogger825 5 жыл бұрын
@@abduljaleelprrkl9249 കാട്ടറബി വന്നോ 😆😆
@information8441
@information8441 3 жыл бұрын
Thanks Krishnaprasad for the knowledge
@tinkufrancis610
@tinkufrancis610 5 жыл бұрын
Good one..thank you
@pralobkalathil3513
@pralobkalathil3513 5 жыл бұрын
good attempt . super, thanks .
@anverHisham
@anverHisham 5 жыл бұрын
Very nice talk.
@louiskt2135
@louiskt2135 3 жыл бұрын
Good, young man. Thank you.
@mansoor9594
@mansoor9594 5 жыл бұрын
Intresting topic 👍
@630063006
@630063006 5 жыл бұрын
Good presentation krishna kumar...kudos
@vishnuviswanath2064
@vishnuviswanath2064 3 жыл бұрын
19:30 the picture shown is not the pyramid of Khufu but it's the pyramid of khafre. The second-tallest and second-largest of the 3 Ancient Egyptian Pyramids of Giza.
@sreeerinjery2833
@sreeerinjery2833 Жыл бұрын
Piramid എങ്ങനെ ആണ് പണിതത് എന്ന് ഇപ്പോഴും മനുഷ്യന് കണ്ട് പിടിക്യാൻ pattittilla.. But..ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാവരുടെയും പേരും, അവരുടെ relationship എല്ലാം ഇപ്പോഴത്തെ മനുഷ്യർ correct ആയി എങ്ങനെ കണ്ട് പിടിച്ചു എന്നാണ് ഞാൻ ആലോചിച്ചു🤔🤔 പിടികിട്ടാത്തത്‌ 🙄🙄🙄.
@suberkp9402
@suberkp9402 5 жыл бұрын
ഇപ്പൊ അത് നശിച്ചു കൊണ്ടിരിക്കുന്നു. അതു കണ്ടപ്പോൾ വിഷമം തോന്നി, ചുമർ ചിത്രങ്ങൾ കണ്ടപ്പോൾ അത്ഭുതം തോന്നി
@rakestr4655
@rakestr4655 5 жыл бұрын
Superb speech 👏👏👏
@astromedia4836
@astromedia4836 5 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഗിസയിലെ പിരമിഡ് ഉണ്ടാക്കാൻ ഉപയോഗിച്ച ടെക്നോളജി എന്താണെന്നു ആർക്കും കൃത്യമായി അറിവില്ല.
@dioc8699
@dioc8699 5 жыл бұрын
We actually know a great deal. Check this website and learn for ur self: www.ancientaliensdebunked.com go to the pyramid part of their video.
@dioc8699
@dioc8699 5 жыл бұрын
Stop spreading misinformation
@lionofjudahjesuschrist3034
@lionofjudahjesuschrist3034 5 жыл бұрын
Right no one knows how they made but some clues are in bible about gaints lived at that period.
@abbuabbu3911
@abbuabbu3911 3 жыл бұрын
Ed oru rujiella
@jyothis_njose2067
@jyothis_njose2067 3 жыл бұрын
Athe athe
@ABDvahid
@ABDvahid 5 жыл бұрын
Good, informative speach.. പിരമിഡുകളുടെ രഹസ്യം എന്ന് പറഞ്ഞിട്ട്, ചുമ്മാ പറ്റിച്ച പോലെ ആയി,, ഇതിന്റെ രഹസ്യം ഇനി ആരും കണ്ടുപിടിക്കാൻ പോണില്ല.. 1000 ശാസ്ത്രജ്ഞർ പല നിഗമനം പറഞ്ഞാലും അതിലൊന്ന് ശെരിയാവാമെങ്കിലും തെളിയിക്കാൻ കയ്യാത്തിടത്തോളം കാലം അത് രഹസ്യമായി തന്നെ കിടക്കും.
@journeytothesalvation5848
@journeytothesalvation5848 2 жыл бұрын
Truee.. കണ്ടെത്താൻ പറ്റാത്തത് വരെ എല്ലാം നിഗൂഢതയും രഹസ്യവും ആണ്
@philipc.c4057
@philipc.c4057 5 жыл бұрын
great Krishnaprasad
@dr.sangeethspillai77
@dr.sangeethspillai77 3 жыл бұрын
Pyramid ഇന്നും ഒരു അത്ഭുതം ആണ്, i salute the ancient people
@footprints2324
@footprints2324 3 жыл бұрын
Please watch Finger Prints of the Gods by Graham Hancock. Also studies by Randal Carlson, Brian Foerster etc. Also Gobekli Tepe of Turkey. Thanks so much. If you are fascinated by pyramids you might want to look the Bosnian Pyramid which is said to be the biggest in the world. There are many under water pyramids along the Japanese and Cuban coastlines.
@binuvarghese3186
@binuvarghese3186 2 жыл бұрын
വിലപ്പെട്ട അറിവുകൾക്ക് നന്ദി. എന്റ പരിമിതമായ അറിവിൽ ശ്രദ്ധയിൽപ്പെട്ട രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ. 1.Bend പിരമിഡുകളെപ്പറി പറഞ്ഞുതുടങ്ങുമ്പോൾ 1500വർഷം പഴക്കമുള്ളത് എന്ന് പറയുന്നുണ്ട് . പക്ഷേ അവസാനിപ്പിക്കുമ്പോൾ 4500വർഷം എന്നും പറയുന്നുന്നുണ്ട്. 2.khufu രാജാവിന്റ പിരമിഡിന്റ ചിത്രമായി കാണിക്കുന്നത് അദ്ദേഹത്തിന്റ മകന്റ പിരമിഡിന്റ ചിത്രമാണ്. ആ പിരമിഡാണ് ഗ്ലാസ് പിരമിഡ് എന്നറിയപ്പെടുന്നത്. അച്ചന്റ പിരമിഡിനെക്കാൾ ഭംഗിയുള്ളതും വലിപ്പമുളളതും ആയിരിക്കണം തന്റെത് എന്ന് മകന് നിർബന്ധ മുണ്ടായിരുന്നു. അതിനു വേണ്ടി സൂര്യപ്രകാശമടിക്കുമ്പോൾ തിളങ്ങുന്ന രീതിയിലുള്ള കല്ലുകളാണ് പുറം പാളിക്കായി ഉപയോഗിച്ചിരുന്നത്.അച്ചന്റ പിരമിഡിനേക്കൾ പൊക്കം ഉണ്ടായില്ല എന്നുമാത്രമല്ല പല രീതിയിലുള്ള പ്രതികൂലസാഹജര്യങ്ങൾക്കാരണം ആ കല്ലുകൾ അടന്നു പോവുകയും മുകളിൽ ഒരു കിരീടംകണക്കെ ഇന്നു കാണുന്ന ഭാഗം അവശേഷിക്കയും ചെയ്തു.
@MrAnt5204
@MrAnt5204 3 жыл бұрын
Thank you sir
@vishnus2567
@vishnus2567 5 жыл бұрын
informative 👍👍👍👍
@raz5551000
@raz5551000 5 жыл бұрын
Any way i done this resarch and cave salah before five years why you missed conspirency or non conspirency that it wasa made for energy ganerator.
@linojohn989
@linojohn989 2 жыл бұрын
Very interesting 😍
@vikramanvel
@vikramanvel 4 жыл бұрын
Leveling instrument is THAMANAM commonly used by local Mason even. Up to twenty years back in our construction works.
@footprints2324
@footprints2324 3 жыл бұрын
Sir, are you interested in construction. Do you know about Geopolymers ancient people used to construct things.
@vikramanvel
@vikramanvel 3 жыл бұрын
@@footprints2324 I m too old to take up construction activity never the less any thing reg construction can duscussed in this forum. Thanks
@footprints2324
@footprints2324 3 жыл бұрын
@@vikramanvel construction methods they used during the ancient times like the geopolymers thhey used to make bricks that we see in the pyramids and things. Also the construction methods they used during the Tartarian empire. They used free energy technology to channel electricity from the air and they kept the charge in the red bricks they used. Its fascinating.
@hansond
@hansond 5 жыл бұрын
അടിപൊളി 👍
@2007sivahari
@2007sivahari 5 жыл бұрын
super
@information8441
@information8441 3 жыл бұрын
Very good video👍👍
@raj2225555
@raj2225555 5 жыл бұрын
നേരിട്ട് കണ്ട ആള് എന്ന രീതിയിൽ ഞാൻ പറയുകയാണ് ഇതെല്ലം കുറച്ചു ശരികളും വളരെ അധികം അനുമാനങ്ങളുമാണ്
@shortskerala
@shortskerala 5 жыл бұрын
kzbin.info/door/SL5CJscrqAI-RprsJIsCrw
@emotionninja2439
@emotionninja2439 3 жыл бұрын
എല്ലാം അനുമാനങ്ങൾ ആണ്... തെളിവുകളുടെ സാനിധ്യത്തിൽ എടുക്കുന്ന യുക്തിപരമായ അനുമാനങ്ങൾ..
@antonyalumkal979
@antonyalumkal979 5 жыл бұрын
did you ever travel out of india...???visited egypt//see nile??
@mysteriousx3258
@mysteriousx3258 3 жыл бұрын
kzbin.info/www/bejne/mWPSp3yCmMSmgbs Inna
@livinwilsonwilson5046
@livinwilsonwilson5046 4 жыл бұрын
Thanks
@Rahul123vkv
@Rahul123vkv 5 жыл бұрын
ഒരു സമൂഹത്തിനു ഇത് പോലെ ഉള്ള ചരിത്ര നിർമിത അത്ഭുതങ്ങളെ കുറിച്ച് ആധികാരികമായി അറിവ് പകർന്നു കൊടുക്കുമ്പോൾ ആ വിഷയത്തിൽ വളരെ അധികം ആഴത്തിൽ പഠിക്കേണ്ടത് ഉണ്ട് . ഗൂഗിളിൽ നിന്നും തപ്പി എടുക്കുന്ന ഇമ്മാതിരി കാര്യങ്ങൾ എത്ര സീരിയസ് ആയിട്ടാണ് വേദിയിൽ ഉള്ളവർ കേൾക്കുന്നത് .. കാണുമ്പോൾ ചിരി വരുന്നു ..
@abdulrasheedkalankandiyil
@abdulrasheedkalankandiyil 5 жыл бұрын
അതെ ഈ ചേട്ടന്‍ സ്വന്തമായി ബ്രൌസരോക്കെ കോഡ് ചെയ്ത ഉണ്ടാക്കി സെര്‍വര്‍ ഒക്കെ സെറ്റ് ആക്കി അതില്‍ ഈ വീഡിയോ കണ്ട് സ്വന്തമായി വികസിപ്പിച്ച ഭാഷ ഉപയോഗിച്ച് ആണ് ഈ കമന്റ് ഇട്ടത അല്ലെ ?
@manukallayyathu4328
@manukallayyathu4328 5 жыл бұрын
i hope you invent yourown medicines when you are sick?
@dileepwilfred
@dileepwilfred 5 жыл бұрын
അങ്ങയ്ക്ക് ഈ വിഷയത്തിൽ അഗത പാഢി ത്യമുണ്ട് എങ്കിൽ ഒരു വീഡിയേ ചെയ്യു .
@abdulrasheedkalankandiyil
@abdulrasheedkalankandiyil 5 жыл бұрын
ഈ വിഷയത്തില്‍ ആഴത്തില്‍ പഠിച്ച വ്യക്തി എന്ന നിലക്ക്ഈ വീഡിയോയില്‍ വസ്തുത പരമായ പിശകുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.
@vishnus2567
@vishnus2567 5 жыл бұрын
If u have any valid points, then say it. Otherwise nobody cares
@shabeerabacker9644
@shabeerabacker9644 5 жыл бұрын
BC 3500 il wheels kandupidichittund. BC 2700 il aanu first pyramid undaakunnath.. pinne engane wheels pyramid nte building time il illa ennu parayuka
@sreegyansan6817
@sreegyansan6817 Жыл бұрын
Kuttikalkku vendi oru video cheyyamo.... curious books suggestions and education plan ..
@rajeevn1203
@rajeevn1203 5 жыл бұрын
Thabks
@addz7210
@addz7210 5 жыл бұрын
Climbing Pyramid is banned , because of frequent accidents Those who have climbed have said its easy to ascend and easy to fall during descend
@ReligousFeed
@ReligousFeed 3 жыл бұрын
One thing I can tell you is that Egypt was the most developed of all civilisations in the world at that time. Their glory is lost and they will never regain their lost glory ever. As stated in the Bible.
@ckRMz
@ckRMz 5 жыл бұрын
Rameses, ii വിന്റെ ബോഡി എവിടെനിന്നാണ് കണ്ടെടുത്തത്
@n014495
@n014495 3 жыл бұрын
How can someone build this massive structure with so accuracy. Great Pyramid was built before the last ice age or before, to avoid the polar shift happening every 26000 years. Fossils of fish skeletons were found under the sands. Many people used it for many purposes during thousands of years. Finally pharaohs used to keep the dead bodies and carved the pillars and walls with the portrait of their deities. There are many articles in internet, please research.
@maheshvideomaheshvideo2204
@maheshvideomaheshvideo2204 4 жыл бұрын
ആദ്യമായി ചക്രം - കണ്ട് പിടിച്ചത് ഞാനാ. കുഞ്ഞ് നാളിൽ ഇളന്നൻ ചെത്തി വണ്ടിയുണ്ടാക്കി ഉരുട്ടി നടന്ന വിവരം പോലും പിരമിഡ് ഉണ്ടാക്കിയവർ ഉണ്ടായിരുന്നില്ല കൃഷ്ണ...
@akhilarjun5277
@akhilarjun5277 3 жыл бұрын
Athe athinte Oru kallu thanne1000kg undu aa kallukal engane mukalil ethichu athu paray
@thampannaranmulla5287
@thampannaranmulla5287 2 жыл бұрын
The stones are may be concrete,, if really stone,,they must be lowweight type..
@lizavarghese150
@lizavarghese150 5 жыл бұрын
Egyptile adimakalkku food kodukkunnillaannu aaraa paranje.jolicheyyaanulla aarogyam vende.ration pole kodukkum.charithra sathyathe valachodikkaan nokkanda.
@AbhiAbhi-ce7yf
@AbhiAbhi-ce7yf Жыл бұрын
Good
@theroamingbug5798
@theroamingbug5798 5 жыл бұрын
Technically prove cheythittila. അപ്പോൾ.. സ്പൈറൽ ramp ahh സ്കാനിങ്ങിൽ എന്ത് കൊണ്ടില്ല?
@shibilyta3767
@shibilyta3767 5 жыл бұрын
എന്താണ് babuetta. എന്തൊ. എന്തോ.
@afsalabdulazeez4263
@afsalabdulazeez4263 5 жыл бұрын
Amazing...I really enjoyed this video...this person has great talent to explain things so clearly
@uckp1
@uckp1 Жыл бұрын
പക്ഷേ ചക്രം ഈജിപ്ത് കാർക്ക് അറിയില്ലാ....ന്നു പറഞ്ഞു കളഞ്ഞു..
@shaji3474
@shaji3474 10 ай бұрын
അറബികളെക്കാലും ബുദ്ധിയുണ്ട് പുരാതന ഈജിപ്തുകാർക്ക്.
@rekham4232
@rekham4232 2 жыл бұрын
All of the Pharaohs' burial tombs discovered so far had decorated walls and hieroglyphics even though the gold and other valuables were stolen. But Kufu's pyramid did not have any such wall decorations. All it had was an open sarcophagus which was probably symbolic. So the purpose of the pyramid is still a topic of debate.
@jeffinkoshy1
@jeffinkoshy1 Жыл бұрын
Totally agreed with your point, as stated in the vdo, no mummies stolen from Giza pyramids.
@shanibakp1989
@shanibakp1989 5 жыл бұрын
nyyzzz orubad videos cheyyanam
@priyankarajeev9792
@priyankarajeev9792 5 жыл бұрын
Pwoli bro.... 👍
@ashawifhosan7172
@ashawifhosan7172 5 жыл бұрын
hoo....valare .kashtam......ninakkenthariyam....
@utube200999
@utube200999 4 жыл бұрын
Who is he? Did he visited Pyramids and done any research. How can he confirm possibilities. He speaks like he was in the respective research team. He is repeatedly refering Egyptology ! Why? pyramidologists ????
@ranjithmurukan8594
@ranjithmurukan8594 5 жыл бұрын
He said there were no wheels at that time. I don't think that's correct
@spshimil
@spshimil 5 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി വളരെ മികച്ച അവതരണം.
@Sameer_Amayoor
@Sameer_Amayoor 5 жыл бұрын
ഗൂഗിൾ പോയി നോക്ക് എല്ലാം ഉണ്ട് ഇവന്റെ ആവിശ്യം ഇല്ല.
@thasnimk5540
@thasnimk5540 Жыл бұрын
@@Sameer_Amayoor 😏
@muhammedwaseem4230
@muhammedwaseem4230 5 жыл бұрын
Every mummy was buried with loads of treasure and valubles. So every pyramid was a paradise for grave looters. Not only in the case of pyramids we can also see this in the resting place of different Chinese rulers. They where all looted after many years . So basically like pyramids there are many collosals whose architectural principals are still mystery. Like stone Hench, statue of Easter island
@sajizakka7699
@sajizakka7699 Жыл бұрын
Jj
@ratheeshkk2970
@ratheeshkk2970 5 жыл бұрын
Shulbha shasthram( jamithya rethi)
@maheshvideomaheshvideo2204
@maheshvideomaheshvideo2204 4 жыл бұрын
ഗൂഗിളിൽ താജ്മഹലിന്റെ ഉയരം നോക്കാൻ മറന്നു
@achusarts9754
@achusarts9754 4 жыл бұрын
Eyalkku ellathinem puchamanu.piramidine patty parayumbolum pucham.aake ariyavunnathu research methodology yude kurachu terms mathram.ariyatha karyangaleppatti vayil thonnunnathoke vilichu parayanulla dhairyam undennu mathram.atha parayunne chinthikkan dhairyappeduka ennu
@sruthisunil8495
@sruthisunil8495 3 жыл бұрын
Please visit PERK SCHOOL INTERNATIONAL SCHOOL COIMBATORE. THERE IS A OIRAMID ANd books
@kapilmurali2230
@kapilmurali2230 2 жыл бұрын
ഗുഡ്
@EnthoKatha
@EnthoKatha 5 жыл бұрын
രഹസ്യം രഹസ്യമായിത്തന്നെ നിന്നു..
@abhilashr625
@abhilashr625 2 жыл бұрын
Watching 4th times 😍
@Hari_plackel
@Hari_plackel 5 жыл бұрын
vekthamaya padanam illathe thattikuttu parpadi .. ithellam google cheytha kittavunnathe ullu
@sureshsankar4256
@sureshsankar4256 5 жыл бұрын
So in every place people came from somewhere...!! So were the people came in those somewhere?? !!
@trajeshv
@trajeshv 4 жыл бұрын
എന്തിനാ Egypt ൽ പോകേണ്ട കാര്യം ? ശാസ്ത്ര ലോകത്തിന് വിവരിക്കാൻ കഴിയാത്ത എത്രയോ അത്ഭുതങ്ങൾ ഭാരതത്തിൽ ത്തന്നെയുണ്ട്. കൈലാസനാഥ ക്ഷേത്രം നിങ്ങളേപ്പോലേയുള്ളവർക്കു വിവരിക്കാൻ കഴിയുമോ ? പിരമിഡിൽ നിങ്ങൾ പറഞ്ഞ മീറ്ററുകളോളം നീളമുള്ള Air hole തുരന്നുണ്ടാക്കിയതാണ് എങ്ങനെ ? അതിന്റെ മറ്റേ അറ്റം കണ്ടെത്താൻ റോബോട്ടിക്ക് Drill കൊണ്ടുപോയപ്പോൾ വലിയ കല്ലുവെച്ച് അടച്ചതായാണ് കണ്ടെത്തിയത് എങ്ങനെ ? അതു വാതിലല്ല വലിയ പാറ തന്നെയാണ് . അങ്ങനെ ആധുനിക ശാസ്ത്രജ്ഞൻമാർ കുഴങ്ങുന്ന ഒരുപാടു ചോദ്യങ്ങൾ ഉണ്ട് .. പൂഴികട്ടിങ്ങ് Technology ക്ക് എങ്ങനെ പ്രതിമകളുടെ രൂപത്തിൽ കൊത്തി എടുക്കാനാകും ? നിങ്ങളെ കേൾക്കുന്ന ഇന്നത്തെ ജനം പണ്ടത്തേപ്പോലെ പൊട്ടൻ മാരല്ല : വെറുതേ എന്റെ സമയം കളയിച്ചു..
@c.pavithran244
@c.pavithran244 3 жыл бұрын
trajeshv --അങ്ങേര് നേരം പോകാൻ ഒരു കഥ പറഞ്ഞതായിരിക്കും. ആധുനികശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാത്ത പലതും ഇന്നും ഭൂമിയിലുണ്ട് എന്നതിന്റെ തെളിവാണ് പിരമിഡ്.
@trajeshv
@trajeshv 3 жыл бұрын
@@c.pavithran244ഇന്നത്തെ മനുഷ്യൻ ഇങ്ങനെയുള്ള Archeological wonders ന്റെ പ്രായം നിശ്ചയിച്ചതു തന്നെ തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട് : മനുഷ്യനേക്കാളും ബുദ്ധിയുള്ള ജീവികൾ ഭൂമിയിൽ ലക്ഷം വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്നു. ( വന്നിരുന്നു ). അവരുടെ അവശേഷിപ്പുകളാണ് ഇന്നത്തെ അത്ഭുതങ്ങളായ എന്നു നാം വിലയിരുത്തുന്നത്.. അവിടെയാണ് രാമായണവും പുരാണങ്ങളുടെയും സത്യാവസ്ഥ ഉറങ്ങുന്നത്..
@ashi_2436
@ashi_2436 5 жыл бұрын
Hey , can u say that man landed on moon is truth
@footprints2324
@footprints2324 3 жыл бұрын
Ashik Shajan Hi there, I believe they never landed or went nowhere near the Moon. Moon may be a plasma phenomenon. Did you see the new leaked footages of them faking it. kzbin.info/www/bejne/pXiyaWapbN-erac
@samjohn7376
@samjohn7376 4 жыл бұрын
Chakram illayenkil mammikalodoppam radham.. engane vannu.. Biblil radham und... Thut ankh amunte mummyil katara ullathu enthu loham anennu innum arivilla.. Kure kaanapadam parayunnu..
@jobitbaby4716
@jobitbaby4716 4 жыл бұрын
സത്യത്തിൽ ശാസ്ത്രത്തിനു പിരമിഡുകൾ ഒരു പിടികിട്ടാ സമസ്യ തന്നെയാണ്. ഒരു പുരാതന കാലത്തു ഇത്രക്കും ടൺ കണക്കിന് ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ ഇത്രക്കും ഉയരത്തിൽ ഇത് പോലെ അടുക്കി വെച്ചു എങ്ങനെ ഒരു നിർമിതി ഇതുപോലെ ഉണ്ടാക്കി എന്നു ശാസ്ത്രത്തിനു ഒരു എത്തും പിടിയും ഇന്നും കിട്ടിയിട്ടില്ല. ഇയാൾ എന്ത് നിസാരമായിട്ടാണ് സംസാരിക്കുന്നതു. ശാസ്ത്രത്തിനു പിടികിട്ടാത്ത എന്തെങ്കിലും ഈ ലോകത്തു ഉണ്ടെന്നു സമ്മതിച്ചു കൊടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണ് ഇവർക്ക്. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്നു തന്നെ പറയണം. അതാണ് മാന്യത. Aliens ഈ ഭൂമിയിൽ വന്നിട്ടില്ലെന്ന് ഇവർക്കെന്താണ് ഇത്ര ഉറപ്പു.
@cipherthecreator
@cipherthecreator 4 жыл бұрын
യുക്തിവാദികൾക്കായ് whatsapp group phone no. Comment plse
@ajmalaaamir1917
@ajmalaaamir1917 Жыл бұрын
👏🏻👏🏻👏🏻👏🏻
@thoughtvibesz
@thoughtvibesz 5 жыл бұрын
Good morning 😃
@mysteriousx3258
@mysteriousx3258 3 жыл бұрын
kzbin.info/www/bejne/mWPSp3yCmMSmgbs Inna
@prasanthmadhavan6367
@prasanthmadhavan6367 4 жыл бұрын
Hridhayathinte bharam kooduthalanu enkil avarkk afterlife und. Pharaohyude hridhayam thookki nokkarilla karanam avar dhaiva thulyaranu.
@ptgafoormpm4167
@ptgafoormpm4167 4 жыл бұрын
ഇജ്ജ് പൊളിക്ക് മോനെ പൊളിച്ചടക്ക്..
@mysteriousx3258
@mysteriousx3258 3 жыл бұрын
kzbin.info/www/bejne/mWPSp3yCmMSmgbs Inna
@vpbbwip
@vpbbwip 5 жыл бұрын
Seen for the first time...good speech..
@sammathew9270
@sammathew9270 5 жыл бұрын
daievathe chothiyam cheyelle?
@TheAdru
@TheAdru 6 ай бұрын
👍👌
@linojohn989
@linojohn989 2 жыл бұрын
😍😍👍
@bibinbalachandran6373
@bibinbalachandran6373 5 жыл бұрын
Nammsl Ellavarum evidaninno vannathanu Apppo arabikal evidannu vannu
@nandinisuvarna571
@nandinisuvarna571 4 жыл бұрын
എയർ ഷാഫ്റ്റ് എന്തിനാണെന്ന് മനസിലാവില്ല പിരമിഡിനെക്കുറിച്ച് ഗവേഷണം ചെയ്ത വിദേശീയർക്ക്. അതറിയണമെങ്കിൽ തമിഴ് യോഗിവര്യൻ മാരോട് ചോദിക്കണം കുണ്ഡലിനിയോഗ ധ്യാനം ചെയ്യാനാ എന്ന് അറിയും മാത്രമല്ല അതിനകത്തുള്ള സിംമ്പലുകൾ മനസിലാക്കിയവർക്കും അറിയാം. പിന്നെ ഏലിയസ് ഒന്നുമല്ല. രാവണൻ മഹായോഗിയാണ്. അദ്ദേഹത്തിന് വിമാനവും ഉണ്ടായിരുന്നു. പിന്നെയാണോ പിരമിഡ് നിർമ്മിക്കാൻ പ്രയാസം.
@samjohn7376
@samjohn7376 5 жыл бұрын
Yes google mam..
@shanibakp1989
@shanibakp1989 5 жыл бұрын
garovamar ark annathe kalath bayqgara kazivulla alkarayirunu annathe jevichiruna alugalk ariayam
@philipsebastian255
@philipsebastian255 5 жыл бұрын
1886ഇൽ പിരമിഡിന് കുറിച്ച് പഠിക്കാൻ വന്നയാൾ 2000ലും ജീവിച്ചിരുന്നു എന്നതിൽ ഞാൻ ധന്യനായി 😀😀😁
@krishnaprasad3010
@krishnaprasad3010 5 жыл бұрын
philip sebastian 1986 എന്ന് പറഞ്ഞത് മാറിപോയതാണ്.
@cyrilvarghese3898
@cyrilvarghese3898 5 жыл бұрын
Njanum orthu
@subashjaganathan8269
@subashjaganathan8269 5 жыл бұрын
correct
@Irshhhhhhh
@Irshhhhhhh 5 жыл бұрын
njanum shradhichu..thettiyathaavam :D
@likheshk4582
@likheshk4582 5 жыл бұрын
manushyanalledo...thettupattathirikkumo....
@bpshameer
@bpshameer 5 жыл бұрын
1886 , ചിലപ്പോൾ 3500 വര്ഷം പഴക്കം, ചിലപ്പോൾ 4500 വര്ഷം, നമ്പർ പറയുന്നതിൽ കൂടുതൽ ശ്രദ്ദിക്കണം. മറ്റൊന്ന്, ചക്രം കണ്ടുപിടിക്കാത്തവർ ആണ് ഇത്രയും കൃത്യമായ പിരമിഡ് ഉണ്ടാക്കിയതെന്ന് പറയുമ്പോൾ ഒരു വിശ്വാസകുറവ് ഉണ്ട് കേട്ടോ ....
@arunlal3276
@arunlal3276 5 жыл бұрын
Ente ponno namichu. Oru request undu..who given the technology 5000 BC Before the discovery wheel. 80 ton stone... Sledge erangi pode.
@vinodkv2500
@vinodkv2500 5 жыл бұрын
Response of the video is informative and amazing
@jemsonjames4827
@jemsonjames4827 5 жыл бұрын
Shameer M. Abubacker that is a fact അക്കാലഘട്ടത്തിൽ ചക്രങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു ... ചക്രങ്ങളെ നിസാരവൽക്കരിക്കരുത് കംപ്യൂട്ടർകളെപോലെതന്നെ വിപ്ലവമായ ഒരുകണ്ടുപിടുത്തമായിരുന്നു ചക്രങ്ങൾ ... അത് ഇന്ന് നമ്മുക് നിസ്സാരമായി തോന്നാം
@shijith_thalassery_7498
@shijith_thalassery_7498 5 жыл бұрын
Ahh tyme wheel illa
@footprints2324
@footprints2324 3 жыл бұрын
Shameer M. Abubacker kzbin.info/www/bejne/pXiyaWapbN-erac
@ISMAILKR1
@ISMAILKR1 5 жыл бұрын
Great speech
@m.c.j3279
@m.c.j3279 4 жыл бұрын
അരി എത്രയാ പയർ അഞ്ഞാഴി i
@sarathm5189
@sarathm5189 5 жыл бұрын
Nice presentation. Sir can you do such presentation about Indian mythology (Mahabharata and Ramayana) revealing potential scientific truth behind it. I find it very hard to find it from internet
@sumangm7
@sumangm7 2 жыл бұрын
There is no scientific truth abt it. It is more like he-man or shaktiman or even like Harry potter or lord of the rings. The chronological assessment doesn't validate any of these things in real. Thus it is jus a fiction work .. and well received by the audience
@shamnajnshammu1611
@shamnajnshammu1611 5 жыл бұрын
Full of knowledge
@anoopambikan2575
@anoopambikan2575 5 жыл бұрын
I would like to know the field of expertise of Krishna Prasad. Recently I watched an another video in which he is talking about genetics. What I think is , he should focus on a specific area of interest and study deep in that. We cannot completely rely on Internet resources to teach others. It is very easy to get misled. A person who studies about pyramids is the best person to tell about it, there is no doubt.
@footprints2324
@footprints2324 3 жыл бұрын
Anoop TA Well said Sir kzbin.info/www/bejne/pXiyaWapbN-erac
@syammohan4395
@syammohan4395 3 жыл бұрын
@@footprints2324 HEY ... I SAW YOUR VIDEO FROM THE ATTACHED LINK. THIS IS THE MOST STUPID VIDEO I HAVE EVER SEEN. THIS VIDEO IS A MIX OF PRACTICING ASTRONAUTS BEFORE THEY GOING TO MOON AND AFTER THEY REALLY LANDED ON MOOD. THIS IS THE MOST MISLEADING SHIT. STOP MAKING FOOL OF YOUR SELF. YOU CAN CLEARLY SEE THAT THEY JUST PAUSE THE VIDEO BEFORE SAYING ACTION AND AFTER THAT THEY JUST SIMPLY PLAYING IT. GET YOUR GOOFY ASS OUT OF HERE. JUST GET A BRAIN BRO AND YOU BETTER STAY IN PLAYSCHOOL
@syammohan4395
@syammohan4395 3 жыл бұрын
At least I just got this knowledge from him. can you give us more of it. If you have, make a channel and share those information
@syammohan4395
@syammohan4395 3 жыл бұрын
@@footprints2324 IF YOU ARE SURE ABOUT THET MOON LANDING VIDEO, JUST TURN THAT COMMENT BOX ON
@footprints2324
@footprints2324 3 жыл бұрын
@@syammohan4395 I would appreciate if you put aside personal attack and instead discuss science and that way you can avoid making a fool out of yourself. Its not my priority to make anyone realize that Moon is not a place that you can go on to but a plasma phenomenon. You can believe what you want to believe in. Anyone who will research with an open mind can easily realize that it was impossible to go beyond the low earth orbit. Even NASA admits it. Thanks so much.
@bijushyni723
@bijushyni723 4 жыл бұрын
Yes sir, aliens allla pyramid unddakiyath .bcz I am very interested to become an egyptologist athukond njan ariyunnma oru egyptologist Anu ith paranjath but iam a archeology student
@footprints2324
@footprints2324 3 жыл бұрын
Biju Shyni hi, have you seen lectures by Ashra Kwesi, Graham Hancock etc. Please watch videos I have on my channel as well. All the best with your researches.
@artlover838
@artlover838 Жыл бұрын
Engane anu egyptologist akan pattunnath??
@rajeevtpm1469
@rajeevtpm1469 4 жыл бұрын
Chekkan ahankari aanu..
@ejkuriakose1
@ejkuriakose1 4 жыл бұрын
സാധാരണയായി, നിങ്ങൾക്ക് മനസ്സിലാകാത്തത് നിരക്ഷരരുടെ വ്യാജവും ഉപയോഗശൂന്യവുമായ പാരമ്പര്യമാണ്. അതിനാൽ പിരമിഡും യഥാർത്ഥമല്ല !! അതൊരു അന്ധവിശ്വാസമാണ്
@c.pavithran244
@c.pavithran244 3 жыл бұрын
കൊള്ളാലോ കുര്യാക്കോസ ചേട്ടാ.........
@Aleenaprajeesh
@Aleenaprajeesh 5 жыл бұрын
friend njan avide poyadanu thangil parayunadu viddithamanu
@peterchennathara
@peterchennathara 5 жыл бұрын
എന്താണ് വിഡ്ഢിത്തം പറഞ്ഞത്
@shahinabeevis5779
@shahinabeevis5779 5 жыл бұрын
പെട്ര യെ കുറിച്ച് ഒരു പ്രസന്റഷൻ പ്രതീക്ഷിക്കാമോ.....???
@footprints2324
@footprints2324 3 жыл бұрын
Shahina Beevi S Ma’m, allow me to share a video by Dan Gibson on Petra. He has a KZbin channel as well and is from Canada. Thanks so much. kzbin.info/www/bejne/bnvKZpdprJmFhbM
@jacobbaby835
@jacobbaby835 3 жыл бұрын
ഹോ ! എന്താ ഒരു അറിവ് , വയസ്സ് 40 ന് അകത്തെ ഉള്ളു . എന്തിനാ സുഹൃത്തേ വയ്യാത്ത ആള് കയ്യാല കേറുന്നത്. ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയിട്ടില്ലങ്കിൽ ഈ പിരമിഡ് എന്ന സാധനം ഒന്ന് പോയികാണാനായിട്ട് പരിശ്രമിക്കുക. പിന്നെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയുള്ള തള്ളലുകൾ തള്ളത്തില്ല. വല്ലടത്തു നിന്നും വായിച്ചും കേട്ടും കിട്ടുത്ത ഈ മണ്ടൻ അറിവുകൾ നിങ്ങളുടെ യുക്തിക്ക് നിരക്കുന്നതാണോ എന്ന് ആദ്യം നിങ്ങൾ പരിശോധിക്കുക.
@preejameethal2198
@preejameethal2198 2 жыл бұрын
👍
@becreative5700
@becreative5700 5 жыл бұрын
gastric analle?
@faizalklpy7917
@faizalklpy7917 Жыл бұрын
😮😊
@bipinraj6449
@bipinraj6449 5 жыл бұрын
ചക്രം കണ്ടു പിടിച്ചിട്ടില്ല, സ്ലെഡ്ജ് ആണ് ഉപയോഗിച്ചത്, പക്ഷെ ഗ്രാനൈറ്റിൽ കുഴി കുത്താൻ സിലിണ്ടർ ആകൃതിയിൽ ഉള്ള പണിയാധുവും, അത് കറക്കാൻ മുകളിൽ ഡിസ്ക് പോലെയുള്ള ചക്ര ഭാഗവും, അത് വച്ച് ചെത്തി എടുക്കുമ്പോൾ ഗ്രാനൈറ്റ് ശില ചക്രത്തിന്റെ ആകൃതിയിൽ ലഭിക്കുന്നുമുണ്ട്, എന്നാലും ചക്രം കണ്ടു പിടിച്ചിട്ടില്ല, ആധുനിക ശാസ്ത്രത്തിനു പോലും കൃത്യമായി നിർവ്വചിക്കാൻ സാധിക്കാത്ത നിർമ്മാണ വൈഭവം ഉണ്ടായിരുന്നവർക്കു ചക്രം അറിവില്ലായിരുന്നു പോലും . ഒരു വിഷയത്തിൽ ഒരു സദസ്സിനു മുന്നിൽ ഇത്തരത്തിൽ പ്രബന്ധം അവതരിപ്പിക്കുമ്പോൾ കുറഞ്ഞപക്ഷം പിരമിഡ് നേരിട്ട് കണ്ട അനുഭവമെങ്കിലും വേണം, ഇതിപ്പോൾ സർജറി കണ്ടിട്ടേയില്ലാത്ത ഒരു ഡോക്ടർ പുസ്തകം മാത്രം വായിച്ചു അതിസങ്കീർണ്ണമായ ശസ്ത്രക്രിയയെക്കുറിച്ചു സർജന്മാർക്ക് ക്ളാസ്സെടുക്കുകയും തൻ വലിയ സർജനാണെന്നു സ്ഥാപിക്കാൻ വൃഥാ ശ്രമിക്കുന്ന പോലെയുമുണ്ട് . ഓരോ പുരാതന നിർമ്മാണങ്ങളും നശിപ്പിച്ചു കളയാനും മോഷ്ടിക്കാനും അന്നേ ആളുകൾ തുനിഞ്ഞിരുന്നു എന്ന് താങ്കൾ തന്നെ പറയുന്നുണ്ട്, പിരമിഡിനുള്ളിൽ ഉള്ള മമ്മി പോലും പോയില്ലേ, അതുകൊണ്ടാണ് B-നിലവറ പോലെയുള്ള അമൂല്യ ശേഖരമുള്ള / പ്രാധാന്യമുള്ള നിർമ്മിതികൾ തുറന്നു നശിപ്പിക്കാതിരിക്കാൻ പേടികൊണ്ടെങ്കിലും ആളുകൾ തുനിയരുതെന്നു കരുതി പല വിശ്വാസങ്ങളും അതിനു മേൽ പ്രചരിപ്പിക്കുന്നത്, അത് നന്മയ്ക്കാണെന്നു കരുതിയാൽ മതി, 'കാവ് തീണ്ട'രുതെന്നു പറയുന്ന പോലെ, ഒരു മുൻകരുതൽ. പ്രായോഗിക ജ്ഞാനം അന്നുള്ളവർക്കു ഇന്നത്തെ ബുദ്ധിജീവിയായി നടിക്കുന്നവരേക്കാൾ എത്രയോ അധികമുണ്ടായിരുന്നു എന്നതാണ് വാസ്തവം
@nidhinparambath3141
@nidhinparambath3141 5 жыл бұрын
BIPIN RAJ U r correct 😍😍
@mmjash18
@mmjash18 5 жыл бұрын
BIPIN RAJ ingerkk levalesham vivaram illa Egypt archaeologist kalum historians um kandal vedy vechu kollum.
@jabirup8005
@jabirup8005 5 жыл бұрын
Exactly
@dioc8699
@dioc8699 5 жыл бұрын
We actually know a great deal. Check this website and learn for ur self: www.ancientaliensdebunked.com go to the pyramid part of their video. Stop spreading that our ancestors were specially gifted and all that nonsense.
@mirage505
@mirage505 5 жыл бұрын
താങ്കളുടെ അഭിപ്രായം വളരെ ഉചിതമാണ് ...അതുമാത്രമല്ല മണ്ടത്തരങ്ങൾ അനവധിയാണ് ഈ 'ബുദ്ധിമാന്മാരെന്ന് കരുതുന്ന മണ്ട ശിരോമണികളുടെ വിശദീകരണങ്ങളിൽ . കുറഞ്ഞ പക്ഷം മമ്മികളെപ്പറ്റി നടന്നു കൊണ്ടിരിക്കുന്ന [ഇപ്പോഴും മമ്മികൾ കുഴിച്ചെടുത്തു കൊണ്ടിരിക്കുകയും ഗവേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു അതിനെക്കുറിച്ചുള്ള അപ്‌ഡേഷനുകളെങ്കിലും ഒന്ന് വായിച്ചു നോക്കാൻ മെനക്കെടാമായിരുന്നു ഈ ഫുദ്ധിമാന്മാർക്ക് . ഈ അടുത്തിടെ പോലും ലോകത്തിലെ പ്രമുഖരായ ശാസ്ത്രത്ജൻ മാരും എൻജിനീയർമാരും അടങ്ങുന്ന സംഗം അവിടെയുള്ള ചിത്രങ്ങളുടെ കൃത്യതയെപ്പറ്റി അഭിപ്രായപ്പെട്ടത് ഇന്നുള്ള അത്യാധുനിക ലേസർ മെഷീനുകൾ ഉപയോഗ പ്പെടുത്തിക്കൊണ്ടു ചെയ്‌താൽ കിട്ടുന്നതിനേക്കാൾ മികച്ചതാണെന്നാണ് [ ഒരു ചിത്രത്തിന്റെ രണ്ടു കൺപുരികങ്ങൾ തമ്മിലുള്ള കൃത്യത യാണവർ പ്രത്യേകം പരാമർശിച്ചത് ] അതിലടങ്ങിയ കളറുകൾ അതിനേക്കാൾ മികച്ചതും.കാരണം ഇത്രയും കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിലും അതിനു കാര്യമായ വ്യതാസം ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്നത്കൊണ്ട് . ശാസ്ത്രം ഏറെ വളർന്നിട്ടുണ്ട് അതുകൊണ്ട് മനുഷ്യവംശത്തിനു ഗുണങ്ങളുമുണ്ട് അതിനേക്കാൾ ദോഷവും വര്ധിച്ചിട്ടുണ്ടെന്നു കൂടി മനസ്സിലാക്കുമ്പോഴേ കാര്യങ്ങൾ ബോധ്യം വരൂ കുറെയേറെ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും എല്ലാം മനുഷ്യൻ ശാസ്ത്ര സഹായത്തോടെ കണ്ടെത്തിയിട്ടും പുതിയ രോഗങ്ങളും ആശുപത്രകളും വര്ധിച്ചുകൊണ്ടിരിക്കുന്നതെന്തുകൊണ്ടാണെന്നു കൂടി ചിന്തിക്കണം 'ബുദ്ധിമാന്മാർ . പിന്നെ ഇതും ഒരു തരത്തിലുള്ള മനോരോഗമാണ് കാരണം കുറച്ചു എന്തെങ്കിലും മനസ്സിലാക്കിയിട്ട് ഞങ്ങൾ ഭയങ്കര ബുദ്ധിദ്ധിമാന്മാരെന്ന് സ്വയം കരുതി അതെല്ലാം മൈക്കും കെട്ടി ആളുകളെയും വിളിച്ചുകൂട്ടി വിളിച്ചു പറയുക. അത്രേ ഉള്ളു . നമ്മുടെ കവി പണ്ടേ പാടിയിട്ടുണ്ട് അനന്തമതജ്ഞാത മവർണ്ണനീയമീലോക ഗോളം തിരിയുന്ന മാർഗ്ഗം 'അതിലെങ്ങാണ്ടിരിക്കുന്ന മർത്യൻ കഥയെന്തു കണ്ടു . എന്നു്
@matalks6332
@matalks6332 5 жыл бұрын
Snefru timeline 2575-c. 2465 bce
@rafikuwait7679
@rafikuwait7679 5 жыл бұрын
Thanks. ...
@aamyami6404
@aamyami6404 5 жыл бұрын
I’m alien
@jittojames7422
@jittojames7422 5 жыл бұрын
Really?which planet urs
@ansvlog2494
@ansvlog2494 5 жыл бұрын
He he😝
@Hari_plackel
@Hari_plackel 5 жыл бұрын
kanunna arum mind cheyyanillalo
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 26 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Story Of The Sky (Malayalam) Vaisakhan Thampi
59:17
Kerala Freethinkers Forum - kftf
Рет қаралды 194 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН