പള്ളിയിൽ അച്ഛൻ പാസ്റ്റർ ആയ കഥ | Father becomes Pastor | Pr Johnson | Joyce TV (EP 123) | Testimony

  Рет қаралды 41,634

Joyce TV

Joyce TV

Күн бұрын

Пікірлер: 114
@lucosjoseph3508
@lucosjoseph3508 3 ай бұрын
ബ. പ്രിയപ്പെട്ട അച്ഛാ! അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യം ഒരു പെരുമഴ പെയ്തു തീർന്ന ഒരു അനുഭവം 🙌❤️🙏. ഞാൻ ഒരു സിറോ മലബാർ കാത്തോ ലിക്ക വിശ്വാസിയാണ്. ദൈവ വചനം പറയുന്നവരെ എല്ലാവരെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സകലരെയും പ്രാർത്ഥനയിൽ സ്മരിക്കുന്നു. ഞാൻ ഒത്തിരി മിനിസ്ട്രി പ്രാർഥനസിശ്രുഷ ശ്രവിക്കാറുണ്ട്. വളരെ സന്തോഷം അനുഭവിക്കുന്നു. 7ആം പ്രാവശ്യം ബൈബിൾ ബ. C V Abraham പാസ്റ്റരോട് ചേർന്ന് വായിച്ചു പഠിക്കുന്നു. ദൈവരാജ്യത്തിന് വേണ്ടി അച്ഛനും കുടുംബവും ചെയ്യുന്ന സിശ്രുഷക്ക് സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം കാത്തിരിക്കുന്നു. പ്രിയ അച്ഛാ അയോഗ്യനും പാപിയുമായ ഈ സഹോദരന് വേണ്ടിയും പ്രാർത്ഥിക്കണേ!. ഭൗതിക അനുഗ്രങ്ങൾക്ക് വേണ്ടിയല്ല ശേഷിക്കുന്ന ജീവിതം വിശുദ്ധമായി ജീവിച്ചു സ്വർഗ്ഗഭാഗ്യം ത്തിനു ഇടയാക്കാൻ. അച്ഛന്റെ കുടുബത്തിനും മിനിസ്ട്രിക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെ സകല ദൈവ രാജ്യ സിശ്രുഷകാർക്ക് വേണ്ടിയും 🙌❤️🙏.
@JosephkuttyMathew
@JosephkuttyMathew 3 ай бұрын
Super testimony. Etavum valiya mandatharam Sishusnanam & Mariyam worship & Moorthy.
@johnvarghese4749
@johnvarghese4749 3 ай бұрын
ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@JC-yz2ng
@JC-yz2ng 3 ай бұрын
Glory to GOD , recruiting His ambassodors around the globe. Lucky are they 'privileged to carry the good news'. Flowers of Heaven,fragrance of the earth. May God bring up faithful servants for the harvest in these days.
@rajanabraham9540
@rajanabraham9540 3 ай бұрын
Paster Please pray for my grandchildrens they are not well please pray for them amen praise the Lord
@johnkoshy5372
@johnkoshy5372 3 ай бұрын
Jesus, thanks for all blessings given to this pastor, help my Lord to present a testimony before 31/7/24
@JessyPaul-ce2hz
@JessyPaul-ce2hz 3 ай бұрын
പ്രിയപ്പെട്ട അച്ചാ. ഞാൻ കഫ o ഇളക്കി TB Lest ചെയ്യാൻ മരുന്ന് കഴിച്ചു. 3 മാസമായി - Sodle offect ആണെന്നു തോന്നുന്നു. ,ഇപ്പോഴും chestൽ നിന്നും കഫം വരുന്ന വല്ലാതെ ബുദ്ധിമുട്ടുന്നു സഖ്യത്തി നായി പ്രാർഥിക്കണേ.........🙏🙏🙏
@blockmangoking8289
@blockmangoking8289 3 ай бұрын
😊😊😊
@റോബിൻരാജൻ
@റോബിൻരാജൻ 3 ай бұрын
പ്രീയപ്പെട്ട അച്ഛൻ എന്റെ ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ അവർ എല്ലാവരും കടുത്ത യാക്കോബായ ഓർത്തഡോക്സ് വിശ്വാസികളാണ്
@ElikuttyJohn-cj2tl
@ElikuttyJohn-cj2tl 3 ай бұрын
😊😊😅😢😊
@johnmathai5271
@johnmathai5271 3 ай бұрын
Praise the Lord...എനി ക്ക് അച്ഛന്റെ നമ്പർ തരാമോ..Pr John Mathai പെരുംപുഴയ്, kollam.
@jibujohn7138
@jibujohn7138 3 ай бұрын
അച്ചൻ അല്ല പാസ്റ്റർ ​@@johnmathai5271
@jamesayrookuzhy3538
@jamesayrookuzhy3538 3 ай бұрын
A blessed testimony . God bless
@eucharistiachacko7675
@eucharistiachacko7675 3 ай бұрын
😅😅😅😅😅😅😅😅😅😅😊😊​@@ElikuttyJohn-cj2tl
@aleyammakg5369
@aleyammakg5369 3 ай бұрын
Please pray for our daughter for her higher studies and please pray for solve our financial problems
@sarasujohn7479
@sarasujohn7479 3 ай бұрын
Thank God for this blessed testimony.....Praying
@Joyce-TV
@Joyce-TV 3 ай бұрын
Amen
@johnkoshy5372
@johnkoshy5372 3 ай бұрын
Thanks for all blessings given to me today. Jesus help me to present a testimony soon
@deepasaji9072
@deepasaji9072 3 ай бұрын
Father pray for my husband, two children and mother in law to get salvation
@geethasajidavid9190
@geethasajidavid9190 2 ай бұрын
Sure'കർത്താവ് വേഗത്തിൽ പ്രവൃത്തിക്കും
@sinabenny6755
@sinabenny6755 3 ай бұрын
Prastor, please pray for our family.amen ...
@aleyammakg5369
@aleyammakg5369 3 ай бұрын
God bless you and your family.
@JoykuttyDaniel-z3k
@JoykuttyDaniel-z3k 3 ай бұрын
Good Business, vishwasa Kachavadam podipodikkum.
@thomasthomas8856
@thomasthomas8856 3 ай бұрын
കഷ്ടം
@aleyammakg5369
@aleyammakg5369 3 ай бұрын
Please pray for our financial problems
@jacobthomas3180
@jacobthomas3180 3 ай бұрын
Achentey,prasangam kelkan,youtube il nokiyittu kittunilla.only testimonies. How can i get Achens sermons?
@KunjachanVadassery
@KunjachanVadassery 3 ай бұрын
ആമേൻ ആമേൻ സ്തോത്രം
@rajucherian2999
@rajucherian2999 3 ай бұрын
Great testimony
@elsygeorge241
@elsygeorge241 3 ай бұрын
Praise the Lord pastor
@jobyjoy8266
@jobyjoy8266 3 ай бұрын
Hallelujah. Glory to God
@suniljohns
@suniljohns 3 ай бұрын
ശമ്പളവും അലവൻസുകളും പെൻഷനും എല്ലാം ഓർത്തു സത്യം അറിഞ്ഞിട്ടും പാരമ്പര്യത്തിൽ കടിച്ചു തൂങ്ങുന്ന അനേകർ ഉള്ളപ്പോൾ, സത്യത്തിനു വേണ്ടി ധീരമായി ചുവട് വച്ച ബഹുമാന്യ കർത്തൃ ദാസന് അഭിനന്ദനങ്ങൾ. കർത്താവ് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കട്ടെ. 🙏🙏
@salimmayohannan6242
@salimmayohannan6242 3 ай бұрын
Praise the Lord 🙏Amen 🙏Hallelujah 🙏
@shajimenon3393
@shajimenon3393 3 ай бұрын
God bless you pastor 🙏
@johnsondavidmadthil7072
@johnsondavidmadthil7072 3 ай бұрын
Most important glorious Gospel preachers are more required , don't serve lord for salary ,every things live and following Jesus chirst beginning apostles
@vcmathew1956
@vcmathew1956 3 ай бұрын
Praise the Lord I am Pr.Roy (Kodukulanji) 1992 ഞാൻ C S I വിട്ടു പോരുന്നു എന്കിലും. വെള്ളാഞ്ചേരിൽ കുടുബയോഗത്തിൽ വെച്ചാണു റവ.ജോൺസൻ ജോർജ്ജിനെ പരിചയപ്പെടുന്നതു. സി എസ്സ് ഐ വിട്ടുപോയവർ തിരികെ വരുമോ എന്നറിയാനും, വരാത്തവരെ മുടക്കും കത്തു എഴുതാനും തീരുമാനിച്ച ചില ദിവസം കഴിഞ്ഞു ഞങ്ങൾ അറിയുകയും , പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച ഈ അച്ചൻ വിശ്വാസ സ്നാനം സത്യമാണു എന്നു തിരിച്ചറിഞ്ഞു ദൈവം കൃപയിൽ വരേണം എന്നും പ്രാർത്ഥിച്ച ആ രാത്രിയാണു റവ.ജോൺസൻ ജോർജ്ജിനോടു ദൈവാത്മാവു ഇടപെടുന്നതു.
@marykuttyjohn9652
@marykuttyjohn9652 3 ай бұрын
അച്ഛൻറെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ജോയ്സ് ടിവിയിൽ കൂടി കേൾക്കുവാൻ കർത്താവ് സഹായിച്ചു. അച്ഛനെയും കുടുംബത്തെയും തുടർന്നും കർത്താവ് ഉപയോഗിക്കട്ടെ.
@johnyk8531
@johnyk8531 3 ай бұрын
Wonderful.
@gincygeorge
@gincygeorge 3 ай бұрын
Praise the Lord
@Joyce-TV
@Joyce-TV 3 ай бұрын
Amen
@LillyRaju-gd9ts
@LillyRaju-gd9ts 3 ай бұрын
Pastor oru otta chodyam? . Thankaludey maatha pithakkal. ee viswasa snaanam. Swwekarichsthaano. Illa yenkil avar karthaavintey varavil kaanappedumo?. Marupidi tharum yenni pratheekshikkunnu.
@loyaljobs5195
@loyaljobs5195 3 ай бұрын
Today’s trend is to make private churches, easy way to make money. What about forefathers before 120 years? So called Pentecost churches appeared a century back
@sahadevanp3484
@sahadevanp3484 3 ай бұрын
Praise the lord paster. Since you are born again why don't you remove your thadi. it's not look good. Sorry for the inconvenience so caused.
@leejaraju4791
@leejaraju4791 3 ай бұрын
പാസ്റ്റർ, താങ്കളുടെ പ്രിയപ്പെട്ട എത്ര പേര് ഈ വിശ്വാസ ജീവിതത്തിൽ വന്നിട്ട് ഉണ്ട്. അല്ല എങ്കിൽ അവർ ഒക്കെ വിശ്വാസ സ്നാനം സ്വീകരിച്ചിട്ട് ഇല്ല എങ്കിൽ അവർ കർത്താവിൻ്റെ വരവിൽ കാണുമോ. അവരെ പറ്റി എന്ത് കൊണ്ട് ഒന്നും പറഞ്ഞില്ല.
@SamSam-wd3ci
@SamSam-wd3ci 3 ай бұрын
Praise the LORD.
@Joyce-TV
@Joyce-TV 3 ай бұрын
Amen
@jamesg66
@jamesg66 3 ай бұрын
Daiva dhasante Thadi kalayaname please Sthothrom
@sroom2203
@sroom2203 3 ай бұрын
Acha, ഞാൻ omàna. മുണ്ടിയപ്പള്ളി. എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ.
@ThampyJohn-l8g
@ThampyJohn-l8g 3 ай бұрын
Where it is in mundiappally.house name
@MollyGeorge-v8o
@MollyGeorge-v8o 3 ай бұрын
Mollygeorge malapuram amen ante son children ella k
@salammawilson5929
@salammawilson5929 3 ай бұрын
സെമിനാരിയിൽ പഠിച്ചതു കൊണ്ടാണു കർത്താവിന്റെ കൃപ ഉണ്ടായതെങ്കിൽ സെമിനാരിയിൽ പോകാത്ത വർക്കു ദൈവ കൃപയുണ്ടാവുകയില്ലേ ?
@jesudasanjesudasan4505
@jesudasanjesudasan4505 3 ай бұрын
Amen
@jamesg66
@jamesg66 3 ай бұрын
Pasterude thadi kalannal valiya upakaram Aayi
@lucycheriyan1590
@lucycheriyan1590 3 ай бұрын
Ellavarkkum slim aayirikkananu ishtam.
@mathewabraham2314
@mathewabraham2314 3 ай бұрын
Matthew Abraham ❤❤
@JhonyMarry
@JhonyMarry 3 ай бұрын
🙏🏻🙏🏻🙏🏻
@sinabenny6755
@sinabenny6755 3 ай бұрын
Hallelujah
@depam3268
@depam3268 3 ай бұрын
John. 8 :- 32.
@johnsong9975
@johnsong9975 3 ай бұрын
പാസ്റ്റർ ആയി കഴിഞ്ഞാൽ സഭയിൽ നിന്നു കിട്ടിയതായ കുപ്പായവും അച്ചൻ എന്ന സ്ഥാനവും എന്ത് കൊണ്ട് ഉപേക്ഷിക്കുന്നില്ല പാസ്റ്റർ എന്ന് മാത്രം പറഞ്ഞാൽ പോരെ
@leelakoremakil3878
@leelakoremakil3878 3 ай бұрын
👏
@SamThomasss
@SamThomasss 3 ай бұрын
1959 ഡിസംബർ 22 നു ജനിച്ച ഞാൻ ❤️❤️ ആദ്യത്തെ വരി എഴുതി പോസ്റ്റ് ചെയ്തപ്പോഴാണ് അച്ഛന്റെ ചെമ്പ് തകിട കഥ കേൾക്കുന്നത്. എന്റെ ജീവിതത്തിൽ വന്ന ഒരു അനുഭവം പറയാം. ഞാനിപ്പോൾ എറണാകുളത്ത് താമസിക്കുന്ന വീട് 2016 ൽ ഒരു ബിൽഡറോട് വാങ്ങിയതാണ്. ഏതാണ്ട് ആറുമാസം കഴിഞ്ഞ് അടുക്കളയുടെ മുകളിലുള്ള എയർ ഹോൾ വൃത്തിയാക്കുമ്പോൾ ഏതാണ്ട് ഒരടി നീളമുള്ളരണ്ടറ്റവും അടച്ച ഒരു അര ഇഞ്ച് പിവിസി പൈപ്പ് കിട്ടി.കയ്യിൽ എടുത്തു നോക്കി, ഉള്ളിൽ എന്തോ കിടക്കുന്നതായി ശബ്ദം കേട്ടു. രണ്ടറ്റവും end cap ഇട്ട് ഒട്ടിച്ചിരുന്നുകൊണ്ട് ഞാൻ ആ പൈപ്പ് മുറിച്ചു. അപ്പോൾ ഒരു ചുവന്ന പേപ്പറിൽ പൊതിഞ്ഞ് ചുവന്ന നൂലിട്ട് കെട്ടിയ അറബി അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയ ഒരു ചെമ്പു തകിട് ചുരുൾ കിട്ടി. എന്റെ ഉള്ളിലുള്ളവൻ ഈ ചുരുളിലുള്ളവനെക്കാൾ വലിയവൻ എന്ന നല്ല ഉറപ്പുള്ളതുകൊണ്ട എനിക്കതൊരു തമാശയായിട്ടാണ് തോന്നിയത്. കത്തിച്ചുകളയാൻ നോക്കിയപ്പോൾഅലുമിനിയം ഫോയിൽ പോലെ ചെമ്പ് തകിട് കത്തില്ല എന്ന് മനസ്സിലായി. അവസാനം കത്രിക കൊണ്ട് ചെറുതായി കട്ട് ചെയ്ത് കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു കളഞ്ഞു. ദൈവത്തിനു സ്തോത്രം. ശെടാ ഇത് ഞാൻ വീണ്ടും വീണ്ടും എഡിറ്റ് ചെയ്ത് ഓരോ വരികൾ എഴുതിച്ചേർക്കുകയാണ്. അന്യഭാഷയെ കളിയാക്കിയതും പാസ്റ്റർമാരെ ഓടിച്ചതും.. എന്റെ ജീവിതം ഏതാണ്ട് അച്ചന്റെ ജീവിതം പോലെയാണ്. ഞാൻ അബുദാബിയിൽ അധ്യാപകനും ആയിരുന്നു..
@SamThomasss
@SamThomasss 3 ай бұрын
വീണ്ടും... ബിഷപ്പ് സാം മാത്യുവിന്റെ കുടുംബ വീട് നാട്ടിൽ എന്റെ അയൽപക്കമാണ്.
@ValsammaTitus
@ValsammaTitus 3 ай бұрын
God bless paster family 🙏🙏🙋
@lucosjoseph3508
@lucosjoseph3508 3 ай бұрын
ഞാനും ഇതുപോലെ ഒരു പൊതി കക്കൂസിന്റെ ടാങ്കിന്റെ സ്ലാബ് തുറന്നു അതിൽ നിഷേപിച്ചിട്ടുണ്ട് 😂. 🙌
@hanokjohnson6533
@hanokjohnson6533 3 ай бұрын
തട്ടിപ്പും വെട്ടിപ്പും ഉള്ളിടത്തു ചെന്ന് ചേർന്നു..😂
@jamessamuel7634
@jamessamuel7634 3 ай бұрын
If you don't have any personal experience with Jesus Christ & the Word of God, why you speak about your greatness.
@akhinapc-f7e
@akhinapc-f7e 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍
@salammawilson5929
@salammawilson5929 3 ай бұрын
ദൈവത്തിന്റെ കൃപ പ്രാപിച്ചാൽ ഇതെല്ലാം ചെയ്യാൻ ആത്മാവിൽ പ്രേരണ തരും
@abcdf7132
@abcdf7132 3 ай бұрын
നീ ഏതിൽ നിന്ന് വീണു എന്ന് അറിഞ്ഞു മനസാന്തരപെടുക
@johnabraham2318
@johnabraham2318 3 ай бұрын
അച്ഛൻ കോടികുളഞ്ഞിയിൽ ഇരുന്നപ്പോഴാ പെന്തക്കോസുകാരനായതു. ഒരു മനുഷ്യൻ പോലും അച്ഛന്റെ കൂടെ പോയില്ല പെന്തക്കോസ്തുകാരാകാൻ
@monsycherian671
@monsycherian671 2 ай бұрын
പോകേണ്ട, ഏകനായായാണ് കർത്താവു വിളിച്ച് വേർതിരിക്കുന്നതു.
@prasannank3486
@prasannank3486 3 ай бұрын
🙏🏾🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾🤝🤝🤝
@salammawilson5929
@salammawilson5929 3 ай бұрын
മനുഷ്യനെയല്ല ദൈവത്തെയാണു പറ്റിക്കുന്നതു.
@SamSam-wd3ci
@SamSam-wd3ci 3 ай бұрын
🙏🙏🙏 Amen 🙏🙏🙏
@Joyce-TV
@Joyce-TV 3 ай бұрын
Amen
@sheejabinu3813
@sheejabinu3813 3 ай бұрын
Sr can i get his telephone no
@abcdf7132
@abcdf7132 3 ай бұрын
ഇയാളുടെ മഹത്വം പറയാതെ സുവിശേഷം പറയു മനുഷ്യ
@geethasajidavid9190
@geethasajidavid9190 2 ай бұрын
Sir. ഒരാളുടെ സാക്ഷ്യം മറ്റൊരു സാക്ഷിയെ ഉളവാക്കും
@JoyammaBenny
@JoyammaBenny 3 ай бұрын
പ്രീയപ്പെട്ടാ ദൈവസൻ ആമുഖത്തെ താടി കച്ചി എടുത്തുകളഞ്ഞാൽ കൊള്ളാം
@abrahammathew6174
@abrahammathew6174 3 ай бұрын
Pls stop using the title 'Achan' because you are no more an ordained priest of any Episcopal church. There are pastors converted to Islam, Episcopal church, etc. Suppose, he converts to Islam, then will you call him Achan-Pastor-Ustad/Mullah?
@jibujohn7138
@jibujohn7138 3 ай бұрын
👍👍👍👍
@jacobpeter404
@jacobpeter404 3 ай бұрын
AVIDE PURUSHAN MARE AARUME ELLE EE ADYKALY YE OLLO
@sojanantony6427
@sojanantony6427 3 ай бұрын
സ്തോത്രം.
@Joyce-TV
@Joyce-TV 3 ай бұрын
Amen
@jibujohn7138
@jibujohn7138 3 ай бұрын
അന്യഭാഷ പറഞ്ഞാൽ പൂർത്തിയാക്കുന്നതാണോ ക്രിസ്തീയ ജീവിതം
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 3 ай бұрын
ക്രിസ്തീയ ജീവിതത്തിനു ഒരിക്കലും അവസാനമില്ല❤️❤️
@amthomas9416
@amthomas9416 3 ай бұрын
Jesus amen😂
@Joyce-TV
@Joyce-TV 3 ай бұрын
Amen
@dr.k.t.varughese3151
@dr.k.t.varughese3151 2 ай бұрын
യേശുവിന്റെ ആടുകളെ സ്നേഹിക്കാത്തവൻ
@augusthypk8197
@augusthypk8197 3 ай бұрын
Maseer കാക്കായറിഞ്ഞുകൂടെ csi അച്ചന്മാക്കു കലൃണം കഴിക്കാമെന്ന്.അപ്പോൾ പിന്നെvediude കാരൃം പറയേണ്ടതുണ്ടോ? പിന്നെ മദ്രസയിൽഉസ്താതുമാരുടെ ഇരട്ടവെടികലൃണം കഴിച്ചിട്ട് ആണോ.അതല്ലെ പോക്സോ കേസിൽ കുറെയെണ
@sojanantony6427
@sojanantony6427 3 ай бұрын
നമുക്ക് കിട്ടിയ മറുപടിക്ക് അതേ രീതിയിൽ മറുപടി കൊടുക്കുന്നത് ക്രിസ്ത്യാനിക്ക് യോജിച്ചതല്ല
@AnishAshish-dp1fp
@AnishAshish-dp1fp 3 ай бұрын
Paster ente രണ്ടു മക്കൾ അവർക്ക് നല്ല ജോലി കല്ല്യാണം നടകാൻ പ്രാർത്ഥിക്കണം
@Joyce-TV
@Joyce-TV 3 ай бұрын
Amen
@georgebaiju6997
@georgebaiju6997 3 ай бұрын
.
@jibujohn7138
@jibujohn7138 3 ай бұрын
ക്രിസ്തീയ ജീവിതം എന്നാൽ അന്യഭാഷ പറയലും, ആഭരണം ഊരലും, മീശ വടിക്കലും ഒക്കെ ആണോ....?
@merlyjmj9636
@merlyjmj9636 3 ай бұрын
Very miserable, very very very miserable. സത്യം വെളിച്ചം പൂർണ്ണമായികിട്ടാൻ ഇനിയും പ്രാർത്ഥിക്കുക.
@salammawilson5929
@salammawilson5929 3 ай бұрын
അവന്റെ അടിപ്പിണരാൽ സൗഖ്യം വന്നിരിക്കുന്നു.
@LissySaju-i7j
@LissySaju-i7j 3 ай бұрын
Muslim thady😂
@manseerkhanm4023
@manseerkhanm4023 3 ай бұрын
ഇനി കല്യാണം കഴിച്ച് vediyum വെക്കാം 😂😂😂
@rejismusic2461
@rejismusic2461 3 ай бұрын
കല്യാണം കഴിച്ചതാടോ. താൻ ബ്രോക്കർ ആണോ.😃😃
@accammasibijohn1993
@accammasibijohn1993 3 ай бұрын
No.thadi.for.pasters
@georgekuttyk
@georgekuttyk 3 ай бұрын
God Bless You Pator
@ebin3314
@ebin3314 2 ай бұрын
Hallelujah
@prasad5879
@prasad5879 3 ай бұрын
Praise the Lord 🙏
@lillykuttythomas9503
@lillykuttythomas9503 Ай бұрын
Praise the Lord 🙏🏻
@ShylaMathew-kd3uh
@ShylaMathew-kd3uh 3 ай бұрын
Praise the Lord
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 3 ай бұрын
Praise the lord
@aleyammakg5369
@aleyammakg5369 3 ай бұрын
Praise the Lord
@elizabethmathew3080
@elizabethmathew3080 3 ай бұрын
Praise the Lord Amen
@sushaashok3671
@sushaashok3671 23 күн бұрын
Praise the Lord
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 131 МЛН
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН
Каха и лужа  #непосредственнокаха
00:15
Rev. Dr. Johnson George Testimony
3:17:56
Azadi Malayalam ആസാദി മലയാളം
Рет қаралды 67 М.
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН