നിലവിലെ കാറ്റാടി യന്ത്രത്തിൽ ഈ പരീക്ഷണം നടത്തിയാൽ കറണ്ട് ഉൽപാദനം 4 ഇരട്ടി ആക്കാം

  Рет қаралды 242,842

Let's Talk Malayalam

Let's Talk Malayalam

Күн бұрын

ഈ കണ്ടുപിടുത്തത്തിൻറെ Patent നേടാൻ കോട്ടയംകാരൻ,
നിലവിലെ കാറ്റാടി യന്ത്രത്തിൽ ഈ പരീക്ഷണം നടത്തിയാൽ കറണ്ട് ഉൽപാദനം 4 ഇരട്ടി ആക്കാം
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam
Subscribe Channel For More Updates -
/ @letstalkmalayalam

Пікірлер: 328
@letstalkmalayalam
@letstalkmalayalam 6 ай бұрын
Bivin Das WhatsApp: 9061637587 Mail id: bivindas1976@gmail.com
@ShareefNp-rs3ng
@ShareefNp-rs3ng 6 ай бұрын
ആശംസകൾ ❤❤❤❤
@abtmzr
@abtmzr 6 ай бұрын
👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ
@abtmzr
@abtmzr 6 ай бұрын
ഇദ്ദേഹത്തെ ഒന്ന് പറയാൻ അനുവദിക്കൂ കുട്ടീ...
@dominicvilangadan4755
@dominicvilangadan4755 6 ай бұрын
Good idea 👍🏻
@sunilvarghese4454
@sunilvarghese4454 6 ай бұрын
കോൺഗ്രാറ്റ്ലഷൻസ് 👏👏👏👏👏🤝
@LifeTone112114
@LifeTone112114 6 ай бұрын
സമൂഹത്തിനു ഉപകാരമാകെട്ടെ ഈ അറിവുകൾ, ശ്രദ്ധയോടെ രഹസ്യങ്ങൾ സൂക്ഷിച്ച് മുന്നേറുക, 👍👍❤️
@nikhilvijayan1519
@nikhilvijayan1519 6 ай бұрын
അടിപൊളി കണ്ടുപിടുത്തം, ചേട്ടന്റടുത്ത് എത്രയും പെട്ടന്ന് പെറ്റന്റ് എടുക്കാൻ പറയണം
@nikhilvijayan1519
@nikhilvijayan1519 5 ай бұрын
@@CCJoseph ആണോ, പാവം ചേട്ടൻ 😱
@karunakaranmambaloor9242
@karunakaranmambaloor9242 6 ай бұрын
ഫ്രി എനർജി ഇത്തരം KZbin വീഡിയോകൾ ധാരാളമുണ്ട് പക്ഷേ കാറ്റാടി യന്ത്രത്തിൽ ഈ സാങ്കേതിക വിദ്യ ഉപയാഗിക്കുന്നത് ചേട്ടനായിരിക്കാം. അഭിനന്ദനങ്ങൾ
@okok-fn7xe
@okok-fn7xe 6 ай бұрын
വിജയകരമായി മുന്നോട്ട് പോകട്ടെ! നല്ലൊരു ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു.❤❤❤❤
@balakrishnana4318
@balakrishnana4318 6 ай бұрын
ഉഗ്രൻ കണ്ടുപിടിത്തം അഭിനന്ദനങ്ങൾ:
@basics7930
@basics7930 6 ай бұрын
Patent എടുക്കുന്നതിന് മുൻപ് ഐഡിയ പുറത്ത് വിട്ടത് 😮😮😮...ഇത്രയും പെട്ടെന്ന് patent എടുക്കു 😊
@hardcoresecularists3630
@hardcoresecularists3630 6 ай бұрын
ഏത് നമ്മുടെ കാറ്റാടി യന്ത്രം തന്നെ ബ്രോ അതിന്റെ വിൻഡോ സ്പേസ് കൂടി കഴിഞ്ഞ സ്വാഭാവികമായി ഡയലോഗ് കറങ്ങുമല്ലോ. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് മറ്റുള്ളത് അന്തരീക്ഷത്തിലെ കാറ്റും വരുന്നതിനനുസരിച്ച് എൽഡിഎഫ് സെറ്റ് ചെയ്യുന്നു പിന്നെ അതിന്റെ ഡിസ്പ്ലേസ്മെന്റ് റൈറ്റും ഇത് കുറച്ച് അടുത്ത് വെച്ച് കാറ്റ് കൊടുക്കുന്നു. എനിക്ക് തോന്നുന്നില്ല വെള്ളക്കാരന് ഇത് വലിയ സംഭവമായി കരുതും എന്നുള്ളത്. കാരണം ഇത് ഉള്ള സംഭവമാണ് 🙏
@Sakeershiju141
@Sakeershiju141 4 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ അങ്ങേരുടെ വായിൽ കേറിയുള്ള സംസാരം ഒഴിവാക്കിയിരുന്നെങ്കിൽ... അദ്ദേഹം പറയുന്നത്. ഒന്നൂടെ വ്യക്തമായിരുന്നു... കണ്ടു പിടുത്തം സൂപ്പർ 👍👍👍..... 🌹🌹🌹❤️❤️❤️❤️
@sibialex5134
@sibialex5134 6 ай бұрын
This is just a flywheel setup. See the speed difference between the DC generator rotor and the main fan leaf. Once we apply a load to the generator (here, using an LED bulb less than 3v), it requires torque to drive the rotor, otherwise, it will not rotate or rotate at the required RPM(generator require minimum speed to create energy). Here, only the speed of the main fan leaf increases, and there is no drastic change in the DC generator. This is because of the gear ratio: the small gear creates high speed but low torque, while the large gear creates high torque but low speed. The main leaf is connected to a small pulley using a belt drive, while the DC generator is connected to large gears. The interesting fact is that the total mechanical power in the main leaf and generator will be the same (power = speed * torque). We can also create this system without the hanging leafs; only need load on the rotor is required. We can directly connect the rotor to a mechanically connected, freely rotating fitting, like a car wiper system. *This comment is just for the kids: don't learn blunders from these kinds of videos.* May be the guy doesn't know the exact energy conversion (if guys need more clarification just check flywheel pendulum animations)
@dov9528
@dov9528 6 ай бұрын
ഒരു single stage reduction ഗിയർ ഇട്ടാൽ തീരുന്ന കാര്യം മാത്രം... പക്ഷെ സത്യം പറഞ്ഞാൽ നമ്മളെ ക്രൂശിക്കും.....
@sudeepks1055
@sudeepks1055 6 ай бұрын
​@@dov9528അത് കലക്കി
@De-tw7by
@De-tw7by 6 ай бұрын
Every invention happened from blunders and disasters.
@salimanangadi5021
@salimanangadi5021 6 ай бұрын
സൂപ്പർ വിജയിക്കട്ടെ തുടക്കത്തിലെ കറങ്ങാനാവശ്യമായ കൂടുതൽ ശക്തിക്ക് ആദ്യം "ഗ്രിഡ് വോൾട്ട്" ഉപയോഗിക്കാം...
@Plakkadubinu
@Plakkadubinu 6 ай бұрын
ലോകത്തിന് ഒരു പാട് ഉപകാരപ്രദമായ ഒരു പാട് കണ്ടു പിടുത്തങ്ങൾ നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤❤❤❤
@ridhwikdreams
@ridhwikdreams 6 ай бұрын
ചേട്ടന്റെ കണ്ടു പിടുത്തം 👍🏻വളരെ നല്ലത് 🥰, but ഇത് ഒരു വലിയ സിസ്റ്റത്തിൽ പോസ്സിബിൾ അല്ല, നിലവിൽ wind turbines ൽ ഗിയർ സിസ്റ്റം തന്നെ ആണ് പോസ്സിബിൾ, കാറ്റിന്റെ സ്പീഡിൽ വരുന്ന വത്യാസം ഇതിൽ ഉൽപാദിപ്പിക്കുന്ന കറണ്ടിന്റെ അളവിനെ ബാധിക്കും,
@surendrababu1305
@surendrababu1305 6 ай бұрын
ലോഡ് കൂടും തോറും ഔട്ട്പുട്ട് ഭാഗിക്കപെടും എന്നല്ലാതെ ,ഒട്ടും അധികം കിട്ടില്ല .ഇങ്ങനെ എങ്കിൽ മൂലമറ്റം പവർ ഹൗസിൽ ഒരു ജനറേറ്ററിനു പകരം 4 എണ്ണം ഒരുമിച്ചു വച്ചാൽ പോരേ ?കാരണം ഒഴുക്കുന്ന വെള്ളത്തിഡെ അളവ് കുടേണ്ടി വരും അപ്പോൾ ഡാം വേഗം വറ്റിപ്പോകും .
@vutv6112
@vutv6112 5 ай бұрын
Same wind & same turbine generating power from 3 dynamos... So power generated is more than from single dynamo
@johnyma5572
@johnyma5572 6 ай бұрын
അഭിനന്ദനങ്ങൾ നേരുന്നു.!
@gafoortv6209
@gafoortv6209 6 ай бұрын
നിങ്ങൾക്കും ലോകത്തിനും ഗുണം ചെയ്യട്ടെ 😊
@AbdulAzeezKazzy
@AbdulAzeezKazzy 6 ай бұрын
ഇനിയും മുന്നേറട്ടെ അഭിവാദ്യങ്ങൾ
@KSubash-yy3ki
@KSubash-yy3ki 6 ай бұрын
അവതാരക സൂപ്പർ.... ആശംസകൾ ചേട്ടാ... 🙏
@AamiAppu
@AamiAppu 4 ай бұрын
നിലവിലെ കാറ്റാടി യന്ത്രത്തിൽ ഈ പരീക്ഷണം നടത്തിയാൽ കറണ്ട് ഉൽപാദനം 4 ഇരട്ടി ആക്കാം സമൂഹത്തിനു ഉപകാരമാകെട്ടെ ഈ അറിവുകൾ, ശ്രദ്ധയോടെ രഹസ്യങ്ങൾ സൂക്ഷിച്ച് മുന്നേറുക, അടിപൊളി കണ്ടുപിടുത്തം, ചേട്ടന്റടുത്ത് എത്രയും പെട്ടന്ന് പെറ്റന്റ് എടുക്കാൻ പറയണം
@gilsonbrunei8174
@gilsonbrunei8174 4 ай бұрын
കൊള്ളാം. അഭിനന്ദനങ്ങൾ.
@prasanths2386
@prasanths2386 6 ай бұрын
ചേട്ടനും ഇന്റര്‍വ്യൂവറും കൊള്ളാം ❤
@Yourfatherscock
@Yourfatherscock 6 ай бұрын
ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്. വിശ്വസിക്കാൻ കുറേ മണ്ടന്മാരും. 😢
@prasanths2386
@prasanths2386 6 ай бұрын
@@Yourfatherscock ചരിത്രത്തിലുടനീളം , കണ്ടുപിടിത്തങ്ങളെ Communication പരിഹസിക്കുന്ന കുറേ മണ്ടന്മാര്‍ എപ്പാഴുമുണ്ടാവും
@shiumonPc-nm6oj
@shiumonPc-nm6oj 6 ай бұрын
പരാജയപ്പെട്ടാലും വിജയിച്ചാലും നീ ഇങ്ങനെ ഒരു ദമ്മ ഉണ്ടാക്കി കാണിക്കൂ
@JeevajothyKaryezhuth
@JeevajothyKaryezhuth 6 ай бұрын
സൂപ്പർ കണ്ടുപിടുത്തം അഭിനന്ദനങ്ങൾ
@nidhines8130
@nidhines8130 6 ай бұрын
സത്യം പറഞ്ഞാല്‍ ഇതും കൊണ്ട്‌ കേരളത്തില്‍ ഇന്ത്യയില്‍ നിന്ന് വിട്ട് is വല്ല നല്ല വിദേശ രാജ്യങ്ങളില്‍ പോയി patent എടുത്ത് പണവും കിട്ടും അവിടെ ഉള്ളവര്‍ക്ക് ഉപകാര ഉണ്ടാകും. ഇവിടെ ഇത് ഏതെങ്കിലും waste 🗑 boxil തള്ളും
@ajilrajsp9686
@ajilrajsp9686 6 ай бұрын
Super saranyaaa
@sujinrajkattuvila7288
@sujinrajkattuvila7288 5 ай бұрын
ചേട്ടനും അവതാരികയും പൊളി ❤👍
@tomyjoseph775
@tomyjoseph775 6 ай бұрын
Great work! All the best💐
@mohamedaslam7990
@mohamedaslam7990 6 ай бұрын
ഇത് മണ്ടത്തരമാണ്. ആ മോട്ടോർ geared മോട്ടോർ ആണ് അത് കൊണ്ടാണ് സ്ലോവിൽ കറങ്ങിയത്. ആ ഗിയര് എടുത്ത് കളഞ്ഞാൽ അഅതും സ്പീഡിൽ കറങ്ങും
@shirleyfestus8784
@shirleyfestus8784 5 ай бұрын
ചേട്ടന്റെ മോഡൽ ചെയ്തു കാണിക്കു...ഞങ്ങൾ കാണട്ടെ.. ചുമ്മാ വള വള അടിക്കാതെ
@prakasanthattari4804
@prakasanthattari4804 6 ай бұрын
ഫിസിക്സ് പഠിക്കാത്തതിൻ്റെ കുഴപ്പം.
@smilebedhel7377
@smilebedhel7377 5 ай бұрын
😏
@bineshm7626
@bineshm7626 6 ай бұрын
Patent എത്രം വേഗം അപ്ലൈ ചെയ്തിട്ട് വീഡിയോ കാണിക്കുന്നത് അല്ലെ നല്ലത്
@binusr4214
@binusr4214 6 ай бұрын
Bro parayunnathu kondu onnum thonnaruthu nigal mattoru country ayirunnagil nigal evidayo etheyene nammuda nattil ethonnum kanuvan arum ella. Nice job bro god bless you
@pareedsaidmohamed133
@pareedsaidmohamed133 6 ай бұрын
ചേച്ചി ചേട്ടനെ കൊണ്ട് പറയാൻ പറയിപ്പിക്കൂ.മുറത്തിൽ കയറി കൊത്തല്ലേ.
@sajithamohammed2201
@sajithamohammed2201 6 ай бұрын
സൂപ്പർ ❤
@ossammob5730
@ossammob5730 4 ай бұрын
Great
@abhilalprince9852
@abhilalprince9852 5 ай бұрын
അത് എന്തിനാ രണ്ടാമത്തെ തവണ ഫാൻ കുറച്ചു ബാക്കിൽ വച്ചത്?? 😂😂😂
@LIONZ_456
@LIONZ_456 6 ай бұрын
വിഡിയോ കുറച്ച് കൂടി അടുത്ത് കാണിക്കാമായിരുന്നു.... കണ്ടുപിടുത്തം അടിപൊളി
@afsarkareem9187
@afsarkareem9187 6 ай бұрын
great ചേട്ടൻ 😍👍
@ajaykjose6926
@ajaykjose6926 5 ай бұрын
ഇങ്ങനത്തെ ആളുകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ഇത് ഗവൺമെന്റ് ഏറ്റെടുത്ത് ചെയ്യേണ്ട കാര്യം ആണ് നമ്മളെ കടപ്പുറത്തൊക്കെ യൂസ് ചെയ്താൽ വിൻഡ് കൂടുതൽ കിട്ടുന്നിടങ്ങളിലും ചെയ്യാമല്ലോ
@bijukunnumpuram6453
@bijukunnumpuram6453 6 ай бұрын
തോക്കിൽ കയറി വെടിവക്കാതെ, പുള്ളിയെ പറയാൻ അനുവദിക്കുക
@Chathan369
@Chathan369 6 ай бұрын
Idea kollam. Tottal rpm Loos. aavillle. Fail aanu. . Dianamoyil load varumool karangilla. .
@afsalkvafsalmndy4444
@afsalkvafsalmndy4444 6 ай бұрын
😮 gambheeram
@josekc2247
@josekc2247 6 ай бұрын
കണ്ടുപിടുത്തം എല്ലാം കൊള്ളാം KSEB പൊളിക്കും
@kvrajesh2
@kvrajesh2 6 ай бұрын
This idea will work, but in my understanding it is known technology. Using this idea in this application is nice thought. All the best
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 6 ай бұрын
അവതാരക ഓവർ ആയിപ്പോയി. ബോറ് വിഡിയോ ആക്കി ഓവർസംസാരം അവതാരക
@vin88880
@vin88880 6 ай бұрын
I too felt so
@shibuleela4260
@shibuleela4260 4 ай бұрын
ഹായ്, എന്തായീ കാര്യങ്ങൾ ഞാനും നോക്കി ഇരിക്കുവാ 😊
@remyaremyagopan503
@remyaremyagopan503 6 ай бұрын
Super ❤Chetta ith keralathil cheyyaruth thamizhnattil poy devolep cheyyu allengil Ivar chettne thakarkum
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 6 ай бұрын
Great invention. Big salute, Bro.keep it up.
@GopalakrishnanSarang
@GopalakrishnanSarang 6 ай бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
@noufalsiddeeque4864
@noufalsiddeeque4864 6 ай бұрын
പേറ്റന്റ് എടുത്തിട്ട് നോക്കാം😅
@sanixborewell
@sanixborewell 6 ай бұрын
♥️🙏
@kasimikku
@kasimikku 5 ай бұрын
Itrakkum kastapedanda mone simple vazhi Njan paranju tharam chetta
@rajansudararaj4361
@rajansudararaj4361 6 ай бұрын
with ele. how you can operate it.
@mathewjohn4431
@mathewjohn4431 6 ай бұрын
20 20 jaichal ignayullavar prolsahanam kittum Jai jai 20 20
@uservyds
@uservyds 6 ай бұрын
സൂപ്പർ 👌congrats 💐💐🌹❤️🔥
@kunjumonsebastian9683
@kunjumonsebastian9683 6 ай бұрын
കൊള്ളാമല്ലോ
@Yourfatherscock
@Yourfatherscock 6 ай бұрын
എന്ത് കണ്ടാലും തൊണ്ട തൊടാതെ വിഴുങ്ങിക്കോളണം. അല്ലെങ്കിൽ മലയാളി അല്ലാതെ ആയി പോകും 😂😂😂
@kunjumonsebastian9683
@kunjumonsebastian9683 6 ай бұрын
@@Yourfatherscock എന്തുവാടോ.....
@Yourfatherscock
@Yourfatherscock 6 ай бұрын
ഈ പറയുന്നത് ഒരു മണ്ടത്തരം ആണെന്നോ അതിൽ എന്തെങ്കിലും തട്ടിപ്പ് ഉണ്ടെന്നോ തോന്നാതെ അഭിനന്ദിച്ചു കളഞ്ഞല്ലോ. അതാണ് 👍🔥🔥😂
@kunjumonsebastian9683
@kunjumonsebastian9683 6 ай бұрын
@@Yourfatherscock sorry , അത്രയും ഓർത്തില്ല
@rahimpbava5286
@rahimpbava5286 6 ай бұрын
അഭിനന്ദനങ്ങൾ ❤❤❤
@abdurahmanchungathara4823
@abdurahmanchungathara4823 5 ай бұрын
കൂടുതൽ വിജയകരമായി മുന്നോട്ട് പോകട്ടെ.. അഭിനന്ദനങ്ങൾ..
@PradeepKumar-ku8qv
@PradeepKumar-ku8qv 6 ай бұрын
അടിപൊളി👍
@binu.bplusone3046
@binu.bplusone3046 6 ай бұрын
Good job
@roopamstudiopta6035
@roopamstudiopta6035 6 ай бұрын
Very good reporter
@MhdUpdates777
@MhdUpdates777 6 ай бұрын
Awesome work❤
@pixel4872
@pixel4872 6 ай бұрын
പവർ ഔട്പുട്ട് മൾട്ടിമീറ്റർ വച്ചു കാണിക്കാതെ എങ്ങനെ മനസിലാകും ?
@mybetterworks6918
@mybetterworks6918 6 ай бұрын
ഡയനമോ കറങ്ങുന്നത് കൊണ്ടാണോ ലീഫ് കറങ്ങുന്നതെന്ന് 😄കുറച്ചു വിവരം ഉള്ള ആരേലും അയചൂടായിരുന്നോ ഇന്റർവ്യൂ ചെയ്യാൻ
@motherslove686
@motherslove686 6 ай бұрын
All the best!
@5minlifehack708
@5minlifehack708 6 ай бұрын
പുള്ളിക്കാരൻ എന്തിനാ 2ആം time അകത്തി വെച്ചത് 🙄. അകത്തി വെക്കുബോൾ കാറിന്റെ ശക്തി കൂടും. Bus പോകുബോൾ അതിന്റെ തോട്ടു പുറകിൽ ഉള്ളലതിനെക്കാളും. കൂടുതൽ ആയിരിക്കും. കുറച്ചുകൂടി പുറകിലേക്ക് പോകുബോൾ.
@akshaymahesan8869
@akshaymahesan8869 6 ай бұрын
Good 👍
@samjohn9061
@samjohn9061 6 ай бұрын
I am not discouraging, sorry to say, if you go to the fundamentals, this is the same as a regular generator. Please consult an expert before spending too much money. I am an engineer and a Judge of the worldwide Engineering Design Competition. Please feel free to contact me if you need more details or information. Please continue your research and studies.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 6 ай бұрын
Om Murugaaa... Anughrahikkianam Bhavavane....
@johnsontjohn2427
@johnsontjohn2427 6 ай бұрын
നന്മകൾ നേരുന്നു 🌹
@Crayons22
@Crayons22 6 ай бұрын
ചേട്ടാ... ഇനിയും മുന്നേറുക... ❤️❤️❤️
@oldisgold7828
@oldisgold7828 5 ай бұрын
പാഴ് കണ്ടുപിടിത്തം..... ഇത്രയും മെക്കാനിസം ഒന്നും വേണ്ട.. ആ ഫാൻ ലീഫിന്റെ ഷാഫ്റ്റിൽ ഒരു പുള്ളി പിടിപ്പിച്ചിട്ട് മോട്ടോറിൽ ഒരു ബെൽറ്റ്‌ ഇട്ടുകൊടുത്താൽ.. മാത്രം മതി..... കാറിന്റെ ഡൈനാമോ ഉപയോഗിച്ചാൽ... വൈദ്യുതി ഇല്ലാത്തിടത് ബാറ്ററിയിൽ ചാർജ് ചെയ്ത് ഉപയോഗിക്കാം.
@pmkerala
@pmkerala 6 ай бұрын
ഇതൊന്നും കണ്ടുപിടുത്തമല്ല ഇതിനൊക്കെ കോപ്പിയടി എന്നാണ് പറയുന്നത് ഇതൊക്കെ ഓൾഡ് ആണ് എന്നോ ഉള്ളതാണ്🤣
@cheerbai44
@cheerbai44 6 ай бұрын
ചേട്ടൻ ഒരു multi meter പോലും ഉപയോഗിക്കാതെ voltage വ്യതിയാനം എങ്ങനെ മനസിലാക്കും, പിന്നെ ഇതിനു patent കിട്ടില്ല. കാരണം ഇതേ ടെക്നോളജി പണ്ടേ നിലവിലുണ്ട്. North ഇന്ത്യൻസ് videos ഒക്കെ വല്ലപ്പോഴും കാണണം ☝️
@rinusreesreejith9645
@rinusreesreejith9645 6 ай бұрын
Multi meter vach out put check cheythal pore
@india9unknown
@india9unknown 5 ай бұрын
നിലക്കാത്ത യന്ത്രങ്ങൾ അഥവാ Perpetual machine എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ ഇത്തരം വിഡ്ഢിത്തങ്ങൾ പൊളിച്ചടുക്കുന്നത് കാണാം... Physics ന്റെ പ്രാഥമിക വിജ്ഞാനം പോലും ഇല്ലാ എന്ന് മനസ്സിലായി...
@thomaskuttymathew1727
@thomaskuttymathew1727 6 ай бұрын
Great
@vtp157
@vtp157 6 ай бұрын
Net input >output , energy production,not feasible through electric source . Water,wind, energy production ,optimization wise good.
@vutv6112
@vutv6112 5 ай бұрын
Wind turbine tweaking aanu pulli udheshikkunnathu
@MrAndrewsjoseph
@MrAndrewsjoseph 6 ай бұрын
ഗംഭീരം 💪 Congratulations 🙋‍♂️ 10:54
@shamsudheenpp9725
@shamsudheenpp9725 6 ай бұрын
വണ്ടികൾക്കും ഉപകാരപ്പെടും
@jamesphilip7599
@jamesphilip7599 2 күн бұрын
Hence Proved. Congratulations 👍👍👍
@MANUKRISHNAN008
@MANUKRISHNAN008 6 ай бұрын
Manasilaayilla....??
@anilakshay6895
@anilakshay6895 6 ай бұрын
ആശംസകൾ
@KhasimKhasim-n7o
@KhasimKhasim-n7o 5 ай бұрын
ചേട്ടാ കണ്ടുപിടിത്തം അടിപൊളി. എന്നാൽ ഇത് കേരളം ആണ്. ഇവിടെ ഒരു കാര്യവും നടക്കില്ല. ചേട്ടൻ ഇത് തമിഴ്നാട്ടിൽ പോയി ചെയ്യുക. അവിടെ ചേട്ടനെ അവർ പ്രോത്സാഹനം തരികമാത്രമല്ല എല്ലാ സഹായവും ചെയ്തു തരും.
@rian768
@rian768 5 ай бұрын
വിവരം ഇല്ലാത്തവർ എല്ലാം ഇവിടെ പോരുക. എനർജി യുടെ concepts കണ്ടുപിടിച്ച പല ശാസ്ത്രഞ്ജൻ മാരും ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ പണി നിറുത്തി വീട്ടിൽ പോയി ഇരുന്നേനേം. എനർജി input =എനർജി output +എനർജി loss. ഇത് ആരും ഇതുവരെ പൊളിച്ചടുക്കിയിട്ടില്ല ഇദ്ദേഹം ഒഴികെ 😇
@sankar3275
@sankar3275 6 ай бұрын
super
@ska4036
@ska4036 5 ай бұрын
Nonsense.. ആ pedestal fan ഹൈ സ്പീഡിൽ കറങ്ങുന്നതിൻ്റെ കാറ്റ് കൊണ്ടാണ് ഉൽപ്പാദന ഫാൻ കറങ്ങുന്നത്. ആദ്യത്തെ ഫാൻ കറങ്ങാൻ 60 watt വേണം. മറ്റേ ഫാനും അതിൻ്റെ ഡൈനമോകളും കറങ്ങി ആകെ എത്ര watt ഉൽപാദിപ്പിക്കുന്നു? 20 watt പോലും ഇല്ല. നഷ്ടം 40 watt. ഇത്തരം വേറെ ഐഡിയാകൾ വേറെ ഉണ്ടോ സേട്ടാ?🤔🥵🙉
@NavasAp-ie6bn
@NavasAp-ie6bn 5 ай бұрын
പണം പിരിച്ചെടുത്ത് ഈ ഭാഗം അറിയാത്ത പാവങ്ങളെ പറ്റിക്കാം എന്നല്ലാതെ ഒരു ഗുണവും ഇതിൽ ഇല്ല , മൊത്തം Copy ഉം ആണ് , ഒന്നാമത് ഇത് കുറച്ച് നേരമേ ഇത്രയും over മറ്റേ ഫാൻ or അത്രയും കാറ്റ് വച്ച് ഈ പറയുന്ന വൈദ്യുതി ( വളരെ വളരെ തുച്o ) എങ്കിലും പറ്റൂ. കൂടാതെ താഴേയുള്ള 2 leaf ഭാഗം 2 Counter balance പോലെയുള്ളത് കുറച്ച് കഴിഞ്ഞാൽ അതിൻ്റെ രൂപ കൽപന കാരണം തമ്മിൽ തമ്മിൽ Cancel ആകും. വെറുതേ പിള്ളേരെ പറ്റിക്കാം എന്നല്ലാതെ വേറെ ഗുണം ഈ model ൽ ഇല്ല / or നിലവിലുള്ള model ൻ്റെ 7 ൽ 1 efficiency starting ൽ പോലും ഇല്ല . നിലവിൽ ഹെലിക്കൽ Screw model type ഒക്കെ ആണ് ഏറ്റവും efficient ആയിട്ടുള്ള തട്ടിപ്പില്ലാത്ത കണ്ടുപിടുത്തം
@Giri_45
@Giri_45 6 ай бұрын
ഡൈനാമോ load കൊടുക്കുമ്പോ എല്ലാം സ്ലോ ആവും normal aayi connect chythal ഇതിലും കൂടുതൽ കറൻറ് കിട്ടും
@abhinavabhi4525
@abhinavabhi4525 5 ай бұрын
എന്തൊരു ആന മണ്ടത്തരം കണ്ടുപിടുത്തം. ഫിസിക്സ്‌ ന്റെ ബേസിക് പോലും അറിയാത്തവർ ആണ് ഇന്റർവ്യൂ എടുക്കുന്നതും വീഡിയോ ക്കു ലൈക്‌ കൊടുക്കുന്നതും പിന്നെ സപ്പോർട്ട് ചെയ്ത് കമന്റ്‌ ഇടുന്നവരും. ആരേലും ആ മനുഷ്യനെ കാര്യം പറഞ്ഞു മനസിലാക്കുക
@fredyferna
@fredyferna 5 ай бұрын
Sreekanth vettiyarude samsaramo chaayayo thonni.. Chetta work super
@abdulhakeem1829
@abdulhakeem1829 6 ай бұрын
Lla ഭുദ്ദിക്കുള്ള എന്തെങ്കിലും ചെയ്തു നോക്കൂ
@വാനമ്പാടി-റ8റ
@വാനമ്പാടി-റ8റ 6 ай бұрын
അവതാരികയുടെ ആവശ്യമില്ലാത്ത അതിക സംസാരം കുറച്ചാൽ ചേട്ടൻ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാക്കാം
@SahadSaad-q6h
@SahadSaad-q6h 5 ай бұрын
220 വോൾട്ടിന് ഫേൻ കറങ്ങുന്നു പുതിയ കണ്ടു പിടുത്തത്തിന്ന് പുറത്തു വരുന്ന കരണ്ട് എത്ര ഇത് കൊണ്ട് ലാഭം എന്ത് ??
@rohithnechikkunnan8374
@rohithnechikkunnan8374 6 ай бұрын
Chetta 12v cycle dynamo use cheyyu, with rectifier circuit.
@Abdalla786
@Abdalla786 6 ай бұрын
Good point.
@trendsplasher
@trendsplasher 6 ай бұрын
ഒരു സംശയം :- കാറ്റു വരുമ്പോൾ ഒരു side maathram അല്ലാലോ വരുന്നത് അപ്പോൾ അത് direction maari കാറ്റിന് അഭിമുഗീകരിച്ചു കറങ്ങാൻ എന്തു ചെയ്യും അത് ചെയ്യാൻ താഴെ ഉള്ള leaf തടസം ആവില്ലേ hope you can find a sloution for it too all the best for the work
@febinfrancis7626
@febinfrancis7626 6 ай бұрын
that easy to. make
@mukundanpp7018
@mukundanpp7018 6 ай бұрын
യൂണിറ്റിന്റെ പിൻവശത്ത് ലംബമായ ഒരു ഷീറ്റ് (വിമാനത്തിന്റെ പിന്നിൽ മുകളിലേക്ക് നിൽക്കുന്നത് പോലെ) കൊടുത്ത് മൊത്ത യൂണിറ്റിനെ ബീയറിങ്ങിൽ നിർത്തുക.
@martinjoseph9311
@martinjoseph9311 5 ай бұрын
....... പ്രമോദ് വെളിയനാടിൻ്റെ സഹോദരി അല്ലേ........?
@pratheeshtom4758
@pratheeshtom4758 5 ай бұрын
It’s not correct bcz u use fan of 80 watts to drive a 1 watt led light & it’s not efficient & u spend 2000 rs for generating 1 watt of energy so this is not feasible
@sajihassan
@sajihassan 6 ай бұрын
This is the normal thing nothing new. The counter weight is the governor.
@udayakumarudayakumar6538
@udayakumarudayakumar6538 6 ай бұрын
ഇത്ര ചെറിയ ഡൈനമൊയിൽ നിന്ന് ഫാനിനു ചെലവായ കറന്റു കിട്ടുമോ
@abdulvahidkm6692
@abdulvahidkm6692 6 ай бұрын
ഫേൻതാൽകാലികം ആയി വെച്ചതാണ് പ്രകൃതിയിൽ നിന്നുള്ള കാറ്റിൽ നിന്ന് ആണ് എടുക്കുക കടൽ തീരം ,കുന്നുകൾ, പാടങ്ങൾ പോലുള്ള നിരന്തരം കാറ്റ് ലഭിക്കുന്നിടത്ത് നിന്ന് കരൻ്റ് നിർമിക്കാം.
@bhabinsikha
@bhabinsikha 6 ай бұрын
AwEsOmE 👌
@pradeepvaishnavam1259
@pradeepvaishnavam1259 6 ай бұрын
അഭിനന്ദനങ്ങൾ ❤️
@jayasreeramsunder9722
@jayasreeramsunder9722 6 ай бұрын
ഒരെത്തുംപിടിയുമില്ലാത്ത അവതാരക..... ഫിസിക്സ് എന്താണെന്നൊട്ടും അറിയില്ല... ബയോളജി അറിയാവോ എന്തോ....?
@techreader4234
@techreader4234 3 ай бұрын
Super പെട്ടന്ന് തന്നെ pettant എടുക്കൂ
@akash.a5344
@akash.a5344 4 ай бұрын
ഇത് ഭീമാകാരമായി ഒന്നു ചിന്തിച്ചു നോക്കു😮😮
@hameed821
@hameed821 3 ай бұрын
Energy can neither be created nor destroyed - only converted from one form of energy to another.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН