വളരെ ഉപകാരമായി ഈ വീഡിയോ ഇട്ടത്. കുട്ടനാട്ടുകാരനായ എനിക്ക് ഇതുപോലൊരു ചെറിയ വള്ളത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. രണ്ട് പേർക്ക് ഇരിക്കാവുന്ന ഒരു സെക്കന്റ്‌ഹാൻഡ് വള്ളം അന്വേഷിച്ചപ്പോൾ പത്തിനാറായിരം രൂപ പറഞ്ഞു ആ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. 🙏🏾
@roythomas5464 ай бұрын
Nice video bro...I see your channel often...but I didnt know that you are a techy also...keep it up...make us viewers proud.
@loveofpulser15334 ай бұрын
ആ സൈഡിൽ പിടിപ്പിച്ച പൈപ്പിൽ ഒരുസൈകിളിന്റെ വാൽട്യൂബ് ഫിറ്റ്ചെയ്തു എയർ ടൈറ്റ്ചെയ്താൽ ഇപ്പോൾ കിട്ടിയ സ്റ്റബിലിറ്റിയുടെ ഒരു നാലിരട്ടി കൂടുതൽ കിട്ടും
@thunderworldwonderamazing.49894 ай бұрын
M seal നേക്കാൾ നല്ലത് സിലിക്കോൺ സീലൻ്റാണ്. കാരണം ബോട്ട് എവിടെയെങ്കിലും ഇടിച്ചാലും ഇളകി പോകില്ല
@josoottan4 ай бұрын
സൂപ്പർ❤️ ഈ ബാക്ഗ്രൗണ്ട് മൂസിക് എന്തോ ഇറിറ്റേറ്റിങ്ങ് പോലെ🙄
@nelsonm37104 ай бұрын
ഇവിടെ വന്നിരിക്കുന്ന ഓരോ കമൻ്റും വായിച്ചപ്പോൾ അഭിമാനം തോന്നി... We definitely can achieve great things with such a team. ഓരോ വ്യക്തിയും അവരുടെ അറിവുകൾ...കഴിവുകൾ ഒക്കെ ഇതിലേക്ക് contribute ചെയ്യുന്നു.... ഒരു മലയാളി ആയതിൽ അഭിമാനം തോന്നുന്നു...
@pauljoseph28114 ай бұрын
അടിപൊളി. വളരെ നല്ല കാര്യമാണ്. ടയർ ട്യൂബ് കൊണ്ട് വാഷർ വെട്ടി ഓരോ ബോൾട്ടിൻ്റേയും രണ്ട് മെറ്റൽ വാഷറിൻ്റെ ഉള്ളിലും രണ്ട് ഡ്രമ്മുകളുടെ ഇടയിലും ഇട്ടാൽ ലീക്ക് ഉണ്ടാവില്ല.
@sceneri7794 ай бұрын
അത് നല്ല idea ആണ്
@nelsonm37104 ай бұрын
Good idea
@kishorsukumaran164 ай бұрын
യെസ് . ഞാനും ഓർത്ത് മെറ്റൽ വാഷറിനു ഒരു റബ്ബർ സപ്പോർട്ട് നല്ലതല്ലേ...??? ഗ്രിപ്പും കിട്ടും, ലീക്ക് ഒഴിവാകും....nb: ഞാൻ ഒരു നഴ്‌സ് ആണ്,പ്രൊഫഷണൽസ് പ്ലീസ് കമന്റ്
@mohanankkkariyathamkottamm15684 ай бұрын
എയർ പൈപ്പിൽ ഐറിന് പകരം ഹൈഡ്ര ജൻ വാതകം നിറച്ച നീളത്തിലുള്ള ട്യൂബ് ഫിറ്റുചെയ്താൽ ബോട്ടിന്റെ loding കപ്പാസിറ്റി പതിൻമടങ് വർധിക്കും. കൂടാതെ ഇത് മുങ്ങി പോകാനുള്ള സാധ്യത തീരെ ഇല്ല.. (മനസിൽ തോന്നിയ ആശയ മാണ് ).
@Jacthomann4 ай бұрын
ഇതു ഒരു commercial venture ആയിട്ട് - ചെറിയ രീതിയിൽ എങ്കിലും - ചെയ്‌താൽ ചെലവ് കുറയും. വളരെ കുറഞ്ഞ സമയം കൊണ്ടു ഒരു ബോട്ട് നിർമിക്കാൻ കഴിയും. തുടക്കത്തിൽ ഉള്ള ബാറെല് cutting ഒഴിവാക്കാൻ സാധിക്കും. Very good വീഡിയോ. 🌹🌹
@Hitman-0554 ай бұрын
ചിലവ് ഇത് മതിയോ?
@HameedAP-f4j4 ай бұрын
Very Good Idea,,,, ഫാസിൽ പൊളിയാണ്. 👍👌😁🌷🌹🙏🙏
@vijeeshmusic33844 ай бұрын
സൂപ്പർ...❤❤❤
@nelsonm37104 ай бұрын
Awesome. You are just fabulous. Thank you so much for the video
@Kingdon-x8v4 ай бұрын
മലയാളി മലയാളി തന്നെ ഏത് സായിപ്പും നമിച്ചു പോകും അതിൽ കുറച്ചു കൂടി മെച്ചപെടുത്താൻ ഉണ്ട് എന്ന് തോന്നുന്നു ഒരു ആട്ടം ഉള്ളത് നിർത്താൻ കുറച്ചു കാര്യം കൂടി ഉണ്ട്.
സ്ക്രൂവിനു പകരം സ്റ്റെയിൻലെസ് സ്റ്റീൽ (304) നട്ടും ബോൾട്ടും വാഷറും ഉപയോഗിക്കുന്നത് നന്നായിരിക്കും. പട്ടിക ഈട് നിൽക്കില്ല. അമരത്ത് പലക വെക്കാതെ ഒരു സീറ്റ് സെറ്റ് ചെയ്യുക
@shaijukks83744 ай бұрын
Fiber coating cheythaal laeak aavilla 11:38
@vishnumonremani16064 ай бұрын
ചേട്ടാ കൊള്ളാം. ആഎംസീൽ വെക്കുന്ന ഭാഗം ഫൈബർ ചെയ്താൽ നന്നായിരിക്കും
@Hitman-0554 ай бұрын
Plastick കട്ടുചകുന്ന Blade കൊണ്ട് യാതൊരുകാരണവശാലും പട്ടിക cut ചെയ്യരുത്, അപകടമാണ്. Trey ചെയ്യുന്നവർ ശ്രദ്ധിക്കുമല്ലോ?
@manojs13904 ай бұрын
M4tech ന്റെ സ്കൂളിൽ പോയോ
@diljo774 ай бұрын
ഞാനും ചിന്തിച്ചു 😜
@stebincleetus73934 ай бұрын
🙄
@babukotakkalbehappy54484 ай бұрын
😂
@sebastianantony96284 ай бұрын
Good. പക്ഷെ തടികൊണ്ട് ജോയിൻ ചെയ്യുന്നിടത് നല്ല gum കൊണ്ട് ഒട്ടിച്ചിട്ടു ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു.
@paulv10804 ай бұрын
👌👌🌹🌹
@joshykallumkatharamohanan20334 ай бұрын
Good work 🥰
@savadmt65164 ай бұрын
❤❤❤❤❤kittumo ❤❤❤❤❤
@vijayagopala48954 ай бұрын
അഭിനന്ദനങ്ങൾ
@liginpraj1434 ай бұрын
👏👏
@SpyGod_MR4 ай бұрын
Bhoomikkadiyile vellam kandethunna video enthina delete cheythath?
എല്ലാവരുടെയും അഭിപ്രായം നല്ലത് അത് യോജിപ്പിച്ചു പ്രവർത്തിച്ചാൽ പുരോഗതി ഉണ്ടാവും തിർച്ച... എനിക്ക് ഇഷ്ടപ്പെട്ടു നല്ല ഐഡിയ.
@saj79494 ай бұрын
🎉🎉🎉
@babukotakkalbehappy54484 ай бұрын
Silicone use cheyyu
@MarhabaMarhaba-o5i4 ай бұрын
കൊള്ളാം മീൻ പിടിക്കാൻ പോവും ഞാൻ 😂
@jleta58494 ай бұрын
❤
@olayamusman72234 ай бұрын
മൂന്നു വർഷം മുമ്പ് നിങ്ങളുടെ ചാനലിൽ kadirunnu
@puruthothamapai13954 ай бұрын
ടെക്നിക്കൽ സൈഡ് നോക്കുക പാട്ട് kalanjara
@shukoorpt87414 ай бұрын
ഒരു ചെറിയ ഹാൻഡ് വൈസ് കൂടി കരുതിയിരുന്നെങ്കിൽ കുറച്ചു കൂടി അധ്വാനം കുറക്കാനും സമയം ലാഭിക്കാനും പറ്റിയേനെ ❤
@jalexrosh4 ай бұрын
Very unstable and dangerous still
@shajudeenmeleveettil88604 ай бұрын
👍
@SreerajG124 ай бұрын
👏
@nisamudeennisam94454 ай бұрын
ഒരെണ്ണം എനിക്കും ഉണ്ടാക്കി തരുമോ 😁😁 പൈസ തരാം
@Shaazrokzzzz4 ай бұрын
❤
@shinopchacko37594 ай бұрын
ഇതിന് അല്പം ഫൈബര്‍ ക്ലോത്ത് വാങ്ങി അത് ഫൈബര്‍ ലികൃുഡ് കൂടി വാങ്ങി അടിച്ചാല്‍ അടി വശവും ഉള്‍ വശവും വെള്ളം കയറാതെ കുറച്ചുകൂടി നല്ല പെര്‍ഫെക്ഷന്‍ ആകും...
@prajeeshpayyannur34554 ай бұрын
3 ആളുകളുടെ കൂലിയും കൂട്ടി ആണോ 3000
@jittojames74224 ай бұрын
Adutha fled varan chance undu apol
@wolfvsman45784 ай бұрын
🙄m tech മച്ചാനെ 😌അറിയോ
@nellikkaswale69554 ай бұрын
😊
@sideeqsidi99904 ай бұрын
3varsham mumb nhan 1annam undaki epozhum nhan at upayokikunund
@tricksbyfazilbasheer56224 ай бұрын
💖
@ktashukoor4 ай бұрын
Nice
@rmk_____nplm4 ай бұрын
3000 രൂപ + 4 ആളുകൾ
@Hitman-0554 ай бұрын
ബാരൽ - 1700 / എം സീൽ . ഒന്ന് Rs 100. പത്ത് എണ്ണം / സ്ക്രൂ ഒന്ന് വില R 13, അറുപത് എണ്ണം / പട്ടിക Rs 500 ന് / മൂന്നുപേരുടെ work/ കട്ടിംഗ് വീൽ3 എണ്ണം RS 90/ അപ്പോൾ Rs 300 Oൽ നിൽക്കുമോ? എന്തായാലും ചെയ്ത work അഭിനന്ദനം അർഹിക്കുന്നു !
3വർഷം മുമ്പ് ഇവിഡിയോ കണ്ടിരുന്നു എനിക്ക് ജീവിതത്തിൽ ഒരു വഴി കാട്ടി ആയിരുന്നു അവിഡിയോ
@muraleedharanomanat39394 ай бұрын
Hello
@freedos22204 ай бұрын
ഇൻഷൂർ ചെയ്യാൻ പറ്റുമൊ 😂
@asiyakhalid6604 ай бұрын
തിരുവോസ്ഥി മാംസം ആയ അത്ഭുതം. അല്ല ട്രിക് 😁എന്താണ് പറയോ
@Alpha902004 ай бұрын
Good❤❤
@alavipalliyan46694 ай бұрын
കിണ്ണം കാച്ചി 🤏❤
@tituskp31494 ай бұрын
കിട്ടുമോ
@kgeaswaran4 ай бұрын
Less than a minute ago
@sanilabraham92094 ай бұрын
എഞ്ചിനീയറിംഗ് എന്നത് systematic ആയി equation അടിസ്ഥാനമായി ചെയ്യുന്നതാണ്... അല്ലാതെ ഉണ്ടാക്കുന്ന എല്ലാത്തിനും അതിന്റെതായ drawback ഉണ്ട്... This boat is not under control, shaking, means not able to balance it...
@kpsahal774 ай бұрын
പ്രളയം വരുന്ന സമയത്ത് എൻജിനീയർ കോഴ്സിന് ചേരാൻ പറ്റുമോ ഭായ്
@sanilabraham92094 ай бұрын
@@kpsahal77 ഡോക്ടർ course നു പോയിട്ടാണോ താങ്കൾ രോഗം മാറ്റുന്നെ.... പിന്നെ പ്രളയം വന്നാലും താങ്കൾ ഇതു ഉണ്ടാക്കണമല്ലോ.തന്നെ വരില്ലലോ.... അത് എഞ്ചിനീയറിംഗ് technology യിൽ ഉണ്ടാക്കിയാൽ അതിൽ കേറി യശേഷം ഉണ്ടാകുന്ന അപകടം ഒഴിവാക്കാം.. 🙂
@kpsahal774 ай бұрын
@@sanilabraham9209 ഹഹഹ... കോമഡി പറയല്ലേ സുഹൃത്തേ അസുഖം വന്നിട്ട് താങ്കൾ പോകുന്നത് ഒരു ഡോക്ടറുടെ അടുത്ത് തന്നെയല്ലേ അല്ലാതെ താങ്കൾ തന്നെയാണോ രോഗം മാറ്റുന്നത് ഇതിൽ പറഞ്ഞ ട്രിക്ക് ചെറിയ സമയം കൊണ്ട് സാധാരണക്കാർക്ക് മറ്റും ബോട്ട് നിർമ്മിക്കുന്നതിനെ കുറിച്ചാണ് അല്ലാതെ നിങ്ങളെപ്പോലെ വലിയ പഠിപ്പിസ്റ്റുകൾ ബോട്ട് നിർമ്മിക്കുന്നതിനെക്കുറിച്ച് അല്ല ഈ ബോട്ട് അല്പം ആഡിലഞ്ജലാലും ഇരിക്കാനോ അൽപ്പനേരത്തെങ്കിലും സാധിക്കുമല്ലോ ഇപ്പോ മഴക്കാലത്ത് രണ്ടുമൂന്നു ദിവസം കൊണ്ട് വെള്ളം കയറുന്ന പ്രദേശം ആണെങ്കിൽ ഈ ബോട്ട് ഉപയോഗിക്കാമല്ലോ അല്ലാതെ എൻജിനീയറിങ് ചേരാൻ പറ്റുമോ
@ManeeshDevika4 ай бұрын
@@sanilabraham9209ഇത് കുട്ടനാട് എക്സ്പ്ലോറ് ചെയ്യാൻ ഉണ്ടാക്കിയ ഹൗസ് ബോട്ട് അല്ല ഒരു താൽക്കാലിക സുരക്ഷ എന്നുള്ള ഉപയോഗം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
@sujeshlal66214 ай бұрын
കടലിൽ സ്രാവിനെ പിടിക്കാനൊന്നും അല്ലല്ലോ ഒരു എൻജോയ്
@yk31574 ай бұрын
വിഡിയോ മൊത്തം കണ്ട ശേഷം ഒരു കാര്യം വ്യക്തം ഇത് കാണുന്ന 90%പേരും ഉണ്ടാക്കാൻ മെനക്കേടില്ല, അമ്മാതിരി കഷ്ടപ്പാടും അധ്വാനവും അല്ലെ 😴😴വെറും 3000 എന്നൊക്കെ പറഞ്ഞാലും.
@royalblood-vf7nx4 ай бұрын
ഇതും ബാൻ ചെയ്യാൻ സാധ്യത ഉണ്ട് 1 ആംഗിൽഗ്രൈണ്ടറിന് സേഫ്റ്റി ഗാഡ് ഇല്ല. 2 ഒരു വിധ സേഫ്റ്റി സംവിധാനവുമില്ലാത്ത കട്ടിംഗ് 3 ഹാൻഡ് ൈഗൗസ്സ് സേഫ്റ്റി ഗൂഗിൾ മതിയായ അവബോധമില്ലാത്ത തോ വ്യക്തമായ ദീർഘവീക്ഷമില്ലാതെയും താങ്കളെപ്പോലെ ഉള്ള ഒരാൾ ഈ മാതിരി ഒരു വീഡിയോ😅😅😅 ഇനതാക്ക ശ്രദ്ധിക്കണ്ടേ അമ്പാനെ😂😂😂😂