Baaloooo.... Amazing super song continued your vedios, waiting for your songs, സംഗീത ഭാവസാന്ത്രം 👌👌👌👌
@EldhoseTp-f3l9 ай бұрын
മനോഹരം അതിമനോഹരം വർണ്ണിക്കാൻ വാക്കുകളില്ല
@venugopalp63272 жыл бұрын
മനോഹരിയായ 'നിള' യുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്ന വരികൾ! വളരെ മനോഹരമായ സംഗീതാവിഷ്ക്കാരം, മനോഹരമായ ആലാപനം! ഇതിനു പുറകിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ആശംസകൾ!
@sreekumarv18342 жыл бұрын
Wonderful job. Congratulations to all team members. Super composition, editing, direction and performance.
@ourparadise2 жыл бұрын
മനോഹരമായ ഗാനം... അർത്ഥവത്തായ വരികളും.... പാടിയത് സിതാരയും കൂടി ആയപ്പോൾ 👌🏻👌🏻👌🏻👍👍👍😍
@brindhasivasamy44642 жыл бұрын
The emotion from the perspective of a river is a wonderful thought.. the way the emotion flows from sadness , expectations, the small ray of hope that arises during twilight, the enrage on the sand mafia and the sense of helplessness is beautifully portrayed.Lovely singing and picturization
@srinivasanrramamurthi928524 күн бұрын
Nice song and orchestration. Thanks for the english sub titles.
@geethadevi64892 жыл бұрын
ഹൃദയഹാരിയായ വരികൾ ഭാവസാന്ദ്രമായ സംഗീതം ഇഷ്ടഗായിക സിത്താര പാടിയത് അഭിനന്ദനങ്ങൾ
മനോഹരം.. എത്ര കേട്ടാലും മതി വരില്ല...പിന്നണിയിൽ ഉള്ളവർക്ക് നന്ദി...
@kadharangam Жыл бұрын
നിളയുടെ ഇന്നത്തെ അവസ്ഥ വളരെ മനോഹരമായ വരികളും സംഗീതവും സിത്തുമണിയുടെ ആലാപനം കൂടിയായപ്പോൾ വളരെ ഭാവ സാന്ദ്രമായിരിക്കുന്നു
@anithasurendran86302 жыл бұрын
Beautiful song and lyrics,👍👏👏
@me58v2 жыл бұрын
Beautiful lyrics, well done the music composition, and Sithara sang with good feel! Enjoyed till the end.. 👍
@radhakrishnanpillai94432 жыл бұрын
Very meaningful lyrics, vividly showing all the prominent aspects for the sad state of Nila, which was once the pride of Kerala’s cultural and social landscape. The lyricist Shri Sivakumar has written a beautiful song that is very powerful and heart-wrenching. The music given by Shri Pravin Kumar goes well with the theme of the song. The visuals make the sad state and the pathetic course of the once beautiful river, highly effective. The accomplished singer Smt Sithara has taken the song to to a different level with her melodious voice, imparting the feelings and emotions of the theme of the song. Finally, it is an extra ordinary production and performance, and it is also heartening to realise that it is for a great cause dear to the people of Kerala. My profound appreciation and hearty CONGRATULATIONS to the talented team for producing an outstanding song /album.
@pradeepp009952 жыл бұрын
മനോഹരമായ ഗാനം. വരികളും സംഗീതവും ആലാപനവും എല്ലാം വളരെ നന്നായി.
@jayaprakashpv91222 жыл бұрын
ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ നല്ല കവിത വളരെ നല്ല ആലാപനം ആകെ മൊത്തം മനോഹരം
@PSasiPSasiАй бұрын
Beautiful 🙏
@mumbaionline Жыл бұрын
സിത്താര മാഡം നന്നായി പാടി. നല്ല സംഗീത സംവിധാനം. നല്ല 'ഫീൽ'.
@rejicartoon76242 жыл бұрын
അതിമനോഹരം, വരികളും , സംഗീതവും, ആലാപനവും. ആശംസകൾ .
@basilpeter642 жыл бұрын
Beautiful composition and melodious rendering. Very meaningful lyrics & good orchestration ....Kudos to the team....
@srinidhikannan_20042 жыл бұрын
So beautiful and soulful. I don't understand the lyrics much because I don't know Malyalam but I can sense how beautiful it is. ❤️ Amazing song
@shynitr6176 Жыл бұрын
Enthu,nalla,variekal👌👍🌹🌹🌹
@lalithasp71402 жыл бұрын
Very soulful singing, melodious,beautiful scenery, touching lyrics. Superb
@sarathchandran1993 Жыл бұрын
നിളയുടെ ആത്മഗതം വളരെ ഭംഗിയായി എഴുതിയിരിക്കുന്നു, മനോഹരമായ സംഗിതം,മനോഹരമായ ആലാപനവും❤❤❤
@jayendranpc95552 жыл бұрын
വളരെ നന്നായിരിക്കുന്നു. ഈ പാട്ടിൻ്റെ പിന്നിൽ പ്രണ്ടത്തിച്ച എല്ലാവർക്കും എൻ്റെ ആശംസകൾ.
@jyothysuresh6237 Жыл бұрын
നീലിമയില്ലാത്ത.. നിർവൃതിയില്ലാത്ത... സ്വപ്നങ്ങൾ വിരിയാത്ത... നിളയാണ് ഞാൻ... നിളയുടെ ആത്മരോദനത്തിന്റെ നേർ ചിത്ര മായി കവിത....👍🔥 ഹൃദയസ്പരിയായ വരികൾ... സിതാരയുടെ ഹൃദമായ ആലാപനo.. 🙏🏻🙏🏻☘️☘️🔥❣️
Brilliant lyrics and melodious singing, keep going...
@dilipkumar69452 жыл бұрын
വളരെ മനോഹരമായ ഗാനം. ആലാപനം ഗംഭീരം.
@krishithottam6210 Жыл бұрын
Smaarakangal❤
@jayasreejayamohan7314 Жыл бұрын
Manohara varikal,samgeethavum..Sitharayude super aalapanavum...😃👌👍🌹
@parvathys38962 жыл бұрын
മനോഹരമായ വരികൾ ♥️♥️
@shaneethm528 Жыл бұрын
അർത്ഥവത്തായ വരികളും ഹൃദ്യമായ സംഗീതവും എപ്പോഴത്തേയും പോലെ സിതാരയുടെ അതി മനോഹരമായ ആലാപനവും.. അഭിനന്ദനങ്ങൾ ...
@SejiJames2 жыл бұрын
Great lyrics & Superb singing by Sitara !
@anish9472 жыл бұрын
Brilliant lyrics rendered with soulful music and beautiful voice.... 🙏🙏🙏
@ChanjalsWorld2 жыл бұрын
Its so melodious and the words are soooo beautiful!!! The way a river is interpreted... simply speechless!
@shylajarpillay9008 Жыл бұрын
as usual Sitara took me to a different world, touched my heart. Beautiful. What a feel
@smithasurendranath4875 Жыл бұрын
നിളയാണ് ഞാൻ....... 👌👌ഇന്നത്തെ നിള....
@ckk594810 ай бұрын
Beautiful lyrics... Very Beautiful rendition... Beautiful raagam... Very Beautiful orchestra.... Most attractive video ❤️Congrats to the whole team ❤❤❤❤️❤️
@kalarani968011 ай бұрын
അതിമനോഹരം.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏a
@deeparamesh99162 жыл бұрын
Meaningful and soul touching lyrics. Kudos to the team 👏
@naliniradhakrishnan7832 Жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ !സുന്ദരമായ ആലാപനം !
@muraleedharannarayanan98583 ай бұрын
നിളയുടെ രോദനം... നല്ല വരികൾ നല്ല ആലാപനം...
@sasidharank9612 жыл бұрын
വളരെ മനോഹരമായ ആലാപനം. അസ്സലായിട്ടുണ്ട്. The soul travels to the past through the song. എല്ലാവർക്കും ഒരുപാട് നന്ദി🙏.
സൂപ്പർ. ദേശാഭീമാനിയിൽ കണ്ടതേ ഉള്ളൂ. നാളെ യല്ലേ. ആശംസകൾ.
@sarajsp63102 жыл бұрын
It's beautiful one ... One of the best song listened in 2022 ... 💖
@rpcnair2111 Жыл бұрын
Very touching, conveys a lot through fine verse, intense melody, quite emtionally rendered!
@seenam75132 жыл бұрын
വളരെ മനോഹരമായ വരികൾ... ഹൃദ്യമായ ആലാപനം.... ഒത്തിരി ഇഷ്ടമായി ❤️❤️❤️
@hyderali6644 Жыл бұрын
Greate...!!! 🤝👍👌👍💐❤️🤲🤲🤲
@sureshpp6852 Жыл бұрын
Very good lyrics and beautiful singing by Sithara. Very very melodious and excellent picturisation.
@jacobkurian3866 Жыл бұрын
Beautiful, so sothening.
@bahuleyanpillai78772 жыл бұрын
Beautiful and melodious song 💐💐💐
@geetham94772 жыл бұрын
Beautiful and so melodious .i could not understand the lyrics. But Enjoyed the music
@risharamachandran4524 Жыл бұрын
What beautiful lyrics and composition! And of course, Sitara's voice makes it just perfect! ❤
@sumapradeep3636 Жыл бұрын
ഭംഗിയായ കാഴ്ചയും സുന്ദരമായ ആലാപനവും
@chandrank6048 Жыл бұрын
Beautiful lyrics,beautiful music composition, and very good singing with sweet voice. Congratulations to all the team members. Chandran kampurath kandy,Feroke,Calicut