ഇത്ര പേർക്ക് മുന്നിൽ ഒറ്റക്ക് നിന്ന് സംസാരിക്കുന്ന യദീഷ് സാർന് ഇരിക്കട്ടെ ലൈക്
@worldofsree23426 жыл бұрын
എന്റെ സാറെ കുറച്ച് നേരം വെയിൽ കൊണ്ടാൽ അവർ എഴുനേറ്റ് പൊയ്ക്കോളും...... എ സി റൂമിലിരിക്കുന്ന അവർക്കൊന്നും ഇതത്ര ശീലമില്ല.........
@avtacl64496 жыл бұрын
ഹ്ഹ്ഹ്ഹ്ഹ് കരുതിയ പോലെ തന്നെ കോമഡിയായി... പ്ലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യൂ.. ഞങ്ങൾക്കും വാർത്തകളിൽ നിറയണം.. ഞങ്ങളും എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന് ജനം തെറ്റിദ്ധരിക്കണം.. പ്ലീസ് അറസ്റ്റ് ചെയ്യൂ... 😂😂😂
@salusalu45676 жыл бұрын
എന്താ ലേ.. 😂
@SanthoshkumarsSS-ww4zs6 жыл бұрын
AVT ACL
@verbalprologue58766 жыл бұрын
😂😂😂
@Ranjith_cheruthitta6 жыл бұрын
Correct
@issacnewton10004 жыл бұрын
Sathyam
@SheriefPAAboo6 жыл бұрын
ഇവരുടെയെല്ലാം ശല്യംകൊണ്ട് അയ്യപ്പൻ സ്ഥലത്തുണ്ടാകുമോ എന്നു സംശയമാണ്....
@sreejaaami72016 жыл бұрын
ഇവന്മാർ എന്താ ഓസ്കാർ അവാർഡിന് പോവുന്നുണ്ടോ??? എന്തൊരു അഭിനയം??? 😃😃😃😁😁😁😄😄😄😉😉😉😉 അതിനിടയിൽ ഒരു ഇംഗ്ലീഷും.. 🙊🙊🙊🙊 നാമം ചൊല്ലുന്നു.... ശരണം വിളിക്കുന്നു..... പിന്നെ മുദ്രാവാക്യം വിളി 😂😃😃😃😁😁😁😂😂😃
@shithinp84084 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@mrraam21516 жыл бұрын
എന്തൊരു നാടകം, തൊലിക്കട്ടി ഭയങ്കരം തന്നെ ..
@sumeshbs36396 жыл бұрын
Mr Raam u r correct bro
@ShihabudheenCK6 жыл бұрын
ഞാൻ cpm അല്ല, പക്ഷെ udf ചെയ്യുന്നത് കലക്ക് വെള്ളത്തിൽ മീൻ പിടക്കുകയാണ്. ഇപ്പോൾ ഇവരും bjp യും തമ്മിൽ എന്ത് വിത്യാസമാണുള്ളത്.... വ്രിത്തികെട്ട രാഷ്ട്രീയ നാടകം.
@pranav61436 жыл бұрын
Shihabudheen Moideen എല്ലാ എണ്ണവും അത് തന്നെ ആണ് ചെയ്യുന്നേ.cpm ഒരു കപട പുരോഗമന മുഖം കേട്ടാൻ ഉള്ള വ്യഗ്രതയിൽ ആണ്.വിശ്വാസികൾ ബഹുമാനിക്കുന്ന ഇരുമുടികെട്ടു വരെ തറയിൽ എറിഞ്ഞു ചവിട്ടി തേച്ചു 4 വോട്ട് പിടിക്കാൻ മാത്രമല്ല ബിജെപി നോക്കുന്നെ,മത ധ്രുവീകരണം തന്നെ ആണ് ലക്‌ഷ്യം.അത് വോട്ടിനു വേണ്ടി ഉള്ള കോൺഗ്രസ് നാടകത്തെക്കാളും നാടിനു ആപത്താണ്. കൊള്ള. - കൊള്ളയും കൊലയും- കൊള്ളയുംകൊലയും മതവർഗീയത പരത്തലും.. ഇതാണ് ഇപ്പോൾ ഉള്ള ഈ 3നു പ്രധാന പാർട്ടികൾ..ഇതിൽ ഏറ്റവും വിഷം കുറഞ്ഞതിനെ തിരഞ്ഞെടുക്കുക ആണ് election. കൊടിയുടെ നിറം നോക്കാതെ,നല്ല നിലപാടുകൾക്ക് വോട്ട് ചെയ്യുന്ന ജനത വന്നാലേ നാട് നന്നാവു...
@ShihabudheenCK6 жыл бұрын
sreesanth s അല്ല bjp ആണ് ഡീസൻ്റ്. തനിക്ക് സന്തോഷമായില്ലേ. എടോ വോട്ട് കൂട്ടാനുള്ള ഉത്തരേന്ത്യൻ കളിയൊന്നും ഇവിടെ നടക്കൂല. Bjp ടെ ഉള്ള വോട്ടു തന്നെ കുറയാനാ സാധ്യത.
@ShihabudheenCK6 жыл бұрын
sreesanth s . അങ്ങിനെ ഒരു സാഹചര്യം വന്നാൽ പള്ളിയുടെ അടുത്തല്ല അകത്ത് തന്നെ കയറ്റണം. സുഹ്രത്തേ നിന്നെ പോലെ മതഭ്രാന്ത് തലക്ക് പിടിച്ച വ്യക്തിയല്ല ഞാൻ. പൊതു നന്മ, രാജ്യത്തിൻ്റെ പുരോഗതി.... ഇതൊക്കെ കഴിഞ്ഞിട്ടേ മതത്തന് സ്ഥാനമുള്ളൂ... ജയ് ഇന്ത്യ..
@sarathspillai80226 жыл бұрын
CPM അല്ലെന്നു പറഞ്ഞപ്പോൾ തന്നേയ് മനസിലായി ആണെന്ന്
@mathewvarghese21316 жыл бұрын
Appol..palliyil...ladies..entry.yes..
@shiyasma18016 жыл бұрын
144 എടുത്ത് ആ ച്ചെന്നിതലക്ക് കൊടുക്ക് സാറെ... അയാള് കൊണ്ട് പുഴുങ്ങി തിന്നട്ടെ' സാറെ അത് കൊടുക്ക് 144 അവർ കൊണ്ട് പോട്ടെ
@rithinkumar34526 жыл бұрын
Yathish sir is super
@sujaphysics39866 жыл бұрын
These people dont know the value of ips..
@afsalprobelle40316 жыл бұрын
Muzhuvan ex ministers vannitum avarude mumbil thala uyaryhipidichu samsaricha officernu oru salute!!!!
@krullasan6 жыл бұрын
പ്രതിപക്ഷമേ...നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു, നിങ്ങളില്‍ നിന്നും ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.സത്യത്തില്‍ നിങ്ങള്‍ക്ക് കോടതി വിധിയോ,സ്ത്രീ പ്രവേസനമോ, ആചാരമോ, വിശ്വാസമോ ഒന്നുമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ പേടി ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ പറ്റില്ലാന്നുള്ള കുറ്റബോധമാണ്......
@anujohnrenju25433 жыл бұрын
🤣🤣🤣 2021 ൽ ആരെങ്കിലും കാണുന്നുണ്ടോ
@bismillakhan76286 жыл бұрын
He is a great officer 👍👍👍
@ranjithpariyarath38943 жыл бұрын
ഇതൊക്കെ കണ്ടു അയ്യപ്പൻ വരെ ചിരിച്ചിട്ടുണ്ടാകും 🤣
@sujanies15046 жыл бұрын
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല പക്ഷെ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത് . കഷ്ട്ടം 😏😏😏😏😏😏😏😏😏😏😏😣😣😏😏 സംഖീകൾ കൊപ്പം ഈ udf ഫും കൂടി ചേർണല്ലോ. യതീഷ് ചന്ദ്ര സർ താങ്കൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോത്തിന്റെ കാതിൽ വേദം ഓതിയിട്ട് കാര്യമില്ല...... എന്ന പഴച്ചൊല്ലു കേരളത്തിൽ ഉണ്ട് അത് ആണ് ഇവിടെ നല്ലതു
@@samg3890 അത്രേ ഒള്ളു മാഷെ ഇവരെയൊക്കെ മൃഗം എന്ന് വിളിക്കാൻ പറ്റില്ല അവർക്കു സാമാന്യ ബോധം എങ്കിലും ഉണ്ട്
@jibinjosephsebastian14986 жыл бұрын
ഭക്തർ സമരക്കാരെ പേടിച്ചാണ് അങ്ങോട്ട് വരാത്തത്
@jineshraveendran41694 жыл бұрын
സാറെ ആ ചെന്നിത്തലയ്ക്ക് ഒന്ന് കൊടുത്തിരുന്നേല് എല്ലാവരും ഓടിയേനേ
@trueindian45493 жыл бұрын
ഇന്ന് ഇത് കാണുമ്പോൾ വൻ കോമഡി ആണ് 😂😂😂
@labeebkamil.k67276 жыл бұрын
Udf വന്നത് നന്നായി അല്ലങ്കിൽ ബിജെപി മുതലെടുപ്പ് നടത്തും..അവിടത്തെ പ്രശനം തീരണമെങ്കിൽ ഇവർ തന്നെ ഇടപെടണം അല്ലങ്കിൽ വർഗീയത വിഷം ചീറ്റു..
@pkvoice99516 жыл бұрын
ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല .പക്ഷേ ഇത്തരം പ്രതിഷേധങ്ങൾ ലജ്ജാകരമായി തോന്നുന്നു. ഇതൊക്കെ ഒരു രാഷ്ട്രീയ നാടകമാണ്. ബി.ജെ.പി കളിക്കുന്നത് ഇതിലും നാണം കെട്ട കളി. ശബരിമലയെ കുളം തോണ്ടി 4 വോട്ടു നേടാനുള്ള തരം താണ കളി. കോൺഗ്രസ് എരിതീയിൽ എണ്ണ ഒഴിക്കുകയല്ലേ ചെയ്യുന്നത്. ഭക്തർ പോലും ശബരിമലയിൽ കുറയുന്ന സാഹചര്യം സൃഷ്ടിച്ച, ഭക്തരെ ഹർത്താൽ വെച്ച് വലക്കുന്ന, റോഡിൽ ജനങ്ങളെ തടയുന്ന സംഘ് പരിവാർ ഉൾക്കൊള്ളുന്നത് എന്ത് മത ഭക്തിയാണ്. ഇവിടെ മതമൂല്യങ്ങളുടെ കെട്ടുറപ്പ് തകരാൻ കാരണമായിട്ടുണ്ടെങ്കിൽ സുപ്രിം കോടതി തന്നെയാണ് ഉത്തരം പറയേണ്ടത്. അല്ലാതെ സർക്കാറല്ല. എന്നാൽമത നിയമങ്ങൾക്ക് വില കൊടുക്കാൻ ഇടതുപക്ഷവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@kunhimonthalikkassery59116 жыл бұрын
ബിജെപി & കോൺഗ്രസ് നിലപാട് ശെരിയല്ല ഇവർ നിയമം ലങ്കകർ
@alaxanderarnold69844 жыл бұрын
*യുഡിഎഫ് ഇല് ഒരുപാട് യുവ നേതാക്കൾ ഉണ്ട് നല്ല മനസ്സുള്ള കഴിവുള്ളവരും... പക്ഷേ യുഡിഎഫ് ന്റെ അപമാനം ആണ് ഈ വയസ്സായ കേളവൻ മാട് അഴിമതി വീരൻ അതികര മോഹം ഉള്ള ഈ കേളവന് മാരു ഇല്ലെങ്കിൽ യുഡിഎഫ് നല്ല ഒരു പാർട്ടി ആണ്*
@evergreen91316 жыл бұрын
യദാർത്ഥ ഭക്തർ അയ്യപ്പദർശനത്തിന് പോയി സുഖമായി മടങ്ങുന്നു പതിവ് പോലെ തന്നെ 'അതൊന്നും കണ്ടില്ലെന്ന് നടിച്ച് വെറും രാഷ്ട്രീയ ഹിജഡയായ െചന്നിത്തല ചുമ്മാ രാഷ്ട്രീയ ലാഭമുണ്ടാക്കവിനായി വൃഥാ ശ്രമിക്കന്നു
@shakeerputhanpally39163 жыл бұрын
😄😄 ഇതൊക്കെ ഇപ്പൊ കാണുമ്പോൾ ചിരി വരുന്നു
@nishadjas78146 жыл бұрын
Don't play drama congress
@nishadjas78146 жыл бұрын
Hindu ennu parayan ninaku enthu yogyathayada sangi
@Skvwolrd6 жыл бұрын
സർ... അടിച്ചു ഓടിപ്പിക്കു... എല്ലാത്തിനും.... ബാക്കി വരുന്നീടേതു വെച്ച് കാണാം... ഇത് വരെ കണ്ടത്രേ ഉണ്ടാവില്ല... take it
@vaigavaiga91506 жыл бұрын
രമേശാ.😂😂😂😂 എന്നേറ്റു പോടെ😂😂😂
@evfrancis59196 жыл бұрын
ചെന്നിത്തല കോടതിയിൽ ചെന്ന് 144 നെ ചാലഞ്ചു ചെയ്യണം . ഉദ്യോഗസ്ഥനെതീരെ മുദ്രാവാക്യം വിളിക്കുന്നത് അപഹാസ്യം ആണ് !! കൂട്ടം കൂടി ശരണം വിളിക്കുന്ന സമരരീതി നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നതുകൊണ്ടാണ് 144. ന്യായത്തിനു വേണ്ടി നിലകൊള്ളാൻ നീതിബോധം ഇല്ലാത്തവർ വെറുതെ ബഹളം കൂട്ടി ശ്രദ്ധ നേടാൻ നോക്കുമ്പോൾ തരാം താണു പോവുകയാണ് !!! പ്രളയസമയത്തും നിങ്ങൾ മണ്ടത്തരം കാട്ടി !! ഇപ്പോൾ രണ്ടാമത്തെ മണ്ടത്തരം !!! നിങ്ങള്ക്ക് നിശബ്ദ നിരീക്ഷകരുടെ മതിപ്പു നഷ്ടപ്പെടുകയാണ് !!! ഞങ്ങൾ രാഷ്ട്രീയക്കാരല്ല !!!!
@comradejiyad91125 жыл бұрын
ദൈവത്തെ വരെ വിറ്റു ജീവിക്കുന്ന രാഷ്ട്രീയക്കാർ ഒരു പാർട്ടിയെ മാത്രം കുറ്റം പറയുന്നില്ല എല്ലാം രാഷ്ട്രിയ പാർട്ടിക്കാരും ഉണ്ട് ഇന്ത്യയിലെ ജനങ്ങളുടെ ഗതികേട് അല്ലാതെ എന്താ പറയാൻ😢😢😢
@5manikattu2 жыл бұрын
എന്ന് ഭക്തന്മാരെ പിഴിഞ്ഞ് ജീവിക്കുന്ന സർക്കാർ അടിമ
@ashp7066 жыл бұрын
യുഡിഫ് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത ,യഥാർത്ഥ ഭക്തരെക്കാൾ വലുതല്ല രാഷ്ട്രീയ മുതലെടുപ്പ നടത്തുന്ന ഒരു നേതാവും..
@keriuduva6 жыл бұрын
പോലീസിനെ നിയമം പഠിപ്പിക്കാൻ ഇവർ ആരാണ്
@Devanandmanilal6 жыл бұрын
aniya athil irikkunnavark nalla pole niyamam ariyam
@ajithkumar-nt5mz6 жыл бұрын
Pavam hindhukkal.ningale pole rajya drohikal hindukal il ellallo
@muhammedsajid64486 жыл бұрын
Evaran law undakunaath
@vaisakhvijayan9514 жыл бұрын
ആ വെയിലത്തു ഒരു നേരം ഭക്ഷണം കഴിക്കാതെ ഇരുന്നാൽ താനേ എണീറ്റ് പോകുന്ന teams ആണ് 😂😂😂😂ആലിബാബയും ആറര കള്ളന്മാരും
@babykgeorge68836 жыл бұрын
എന്തു പറയണം എന്നൊരു doubt... വയ്യാത്ത പട്ടി കയ്യാല കേറരുതെന്നു ഇവർ കേട്ടിട്ടില്ലേ പോലും...സന്നിധാനം വരെ പോകണമെങ്കിൽ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും...അതു പറ്റില്ലല്ലോ...പിന്നെ ഒരു ദിവസം ശശികല വാർത്തയില് നിറയുന്നു...അടുത്ത ദിവസം സുരേന്ദ്രൻ... ഇതൊക്കെ കണ്ടു ഞങ്ങൾ udf കാർ ക്കും ഇല്ലേ വാർത്തയിൽ നിറയണം എന്ന ആഗ്രഹം....
@salimnelloli57323 жыл бұрын
ഈ വീഡിയോ ഇപ്പോൾ കണ്ടപ്പോൾ 14/5/21)തോന്നുന്നു പിണറായി വിജയൻ ശരിയായിരുന്നെന്ന്
@cpnoppy42325 жыл бұрын
ഞാൻ ഒരു യുഡിഎഫ് അനുഭാവി ആണ് പക്ഷേ ഈ പ്രവർത്തന തോട് എനിക്ക് യോജിപ്പില്ല ഏതൊരു പ്രശ്നത്തെയും രമ്യമായി പരിഹരിക്കാനാണ് പൊതുപ്രവർത്തകർ ശ്രമിക്കേണ്ടത് വീർപ്പിക്കാൻ ആവരുത്
@mohandass.8936 жыл бұрын
Yathish has to do the same law which applied to surendran Can he ?
@SYLVESTER8976 жыл бұрын
പാവം പോലീസുകാർ..... ഇവരുടെ ഒരു നിസ്സഹായ അവസ്ഥ.... ! ഇവർ മനുഷ്യർ തന്നെയാണോ... ? കാട്ടാള വർഗ്ഗങ്ങൾ..... ! നിയമത്തെ സംരക്ഷിക്കേണ്ടവർ നിയമം കൈയിലെടുത്തു രാജ്യത്തെ അരാജകത്വത്തിലാക്കുന്നു...... കേരളത്തിലാണോ ഈ നാടകങ്ങൾ...... മന്ദ ബുദ്ധികൾ ഉള്ള വോട്ടും കളഞ്ഞു കുളിക്കും...... !
@movetime11026 жыл бұрын
Pura kathumbo vazhavettanne UDF
@ShihabudheenCK6 жыл бұрын
Yathish sir,u u r a inspirable and moderate officer... Go ahead. All people r with u.
@athuladil54066 жыл бұрын
ശബരിമലയിൽ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ നായ്ക്കൾ ഇറങ്ങിയേക്കുന്നു
@nithinnisari55366 жыл бұрын
കേരളത്തിലേയ് ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയും 144 പ്രഘ്യാപിച്ചു....
@shyampalode52026 жыл бұрын
ശബരിമലയിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാൻ കഴിയുമോ? ഇല്ലന്ന് എനിക്കറിയൂ ഇനി ബിജെപി സംഘപരിവാർ പുതിയ ആചാരം കൊണ്ടു വന്നോ എന്തോ
@zhmk93066 жыл бұрын
Yatheesh chandra you are correct
@aneesalayan6 жыл бұрын
യതീഷ് ചന്ദ്ര പുലി ആണ് 😍
@ajithkumar-nt5mz6 жыл бұрын
Eppol puliyRunno
@NB-st9dt6 жыл бұрын
ഹ ഹ ഹ ഇവന്മാരു ഇംഗ്ലീഷ് പറഞ്ഞു പറഞ്ഞു പ്രസവിക്കും എന്നാണ് തോന്നുന്നു.....
@abdulrahiman57366 жыл бұрын
ഒരിടത്തു കോടതി വിധി .അത് വെച്ച് ഒരു കൂട്ടർ അവകാശവാദം .ഒരു വശത്തു ആത്മാർത്ഥ വിശ്വാസികളായ ഭക്തർ .പിന്നെ സമരക്കാർ .ആഴ്ചകളായി പ്രശ്നങ്ങളുടെ വേലിയേറ്റങ്ങൾ .പാവം പിണറായി എന്തു ചെയ്യും ? നാട്ടിൽ സമാധാനമല്ലേ വേണ്ടത് ?ഈ സമയത്തു എരിതീയിൽ എണ്ണ ഒഴിക്കുന്ന പരിപാടി ശരിയായില്ല .
@underwater4lakshadweep306 жыл бұрын
Sir big salute
@swalihgudallur88446 жыл бұрын
പാവം ആ പോലീസ് മാൻ
@mundipadamkesavan44086 жыл бұрын
All are Jangle
@mundipadamkesavan44086 жыл бұрын
Please pray for police officer is
@sangeeaaaabradfvv43066 жыл бұрын
Pavam onnum alla yevan puliya appola pottitherikkunannu parayan pattila
@shibinshibin79234 жыл бұрын
വിവരം കെട്ട ഈ ജന്തുക്കളോട് ഇതിൽക്കൂടുതൽ എങ്ങനെ പറഞ്ഞുകൊടുക്കാനാണ്. Sr നിങ്ങളുടെ ക്ഷമയ്ക്കാണ് അവാർഡ് നൽകേണ്ടത്
@BSzKichu6 жыл бұрын
ഇവറ്റകളുടെ വെറുപ്പിക്കൽ നല്ലതല്ല. ഒരു വർഷം കഴിഞ്ഞു ഇവർ അധികാരത്തി ൽ വരും. അപ്പോൾ. പണി തരും. അത്തപ്പാടി ശരണം
@babumon30926 жыл бұрын
yatheesh Chandra super
@ZAYANFOODVLOG6 жыл бұрын
കുറെ ആളുകൾ ഇങ്ങനെയെങ്കിലും ശരണം വിളിച്ചല്ലോ ....
@ismucp6 жыл бұрын
ഞാൻ ഒരു ലീഗുകാരൻ ആണു പക്ഷേ ശബരി മല വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്ന യു ഡി എഫ് നിലപാട് അംഗീകരിക്കാൻ പറ്റില്ല, അത് കൊണ്ട് തന്നെ എന്റേം കുടുംബത്തിന്റേം അടുത്ത വോട്ട് എൽ ഡി എഫ് നാ
@issacjijokissac70646 жыл бұрын
ശരണം വിളി നിർത്തെടാ എന്നു പറഞ്ഞു udf പ്രതിഷേധം
@jassiraniirani3334 жыл бұрын
Sir superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@njanorupravasi78926 жыл бұрын
നാല് ഓട്ടിന് വേണ്ടി ഒരു സംസ്താനത്തിന്റെ സമാധാനം തകർക്കാനും നിയമങ്ങളെ വെല്ല് വിളിച്ച് റോടിൽ ഇറങ്ങി കോമാളിത്തരം കാട്ടുന്ന ചീഞ്ഞയീ രാ ഷ്ടിയ കീടങ്ങളെ ജെനം ബാലറ്റിലുടെ ചവിട്ടി പുറത്താക്കണം
ഇപ്പോൾ കെ സുധാകരർ ജി വേണമായിരുന്നു ആ പിണറായി ദാസനായ വടക്കനെ ആ ആ ഫിസറെ ചവുട്ടി കൂട്ടിയേനേ അദേഹത്തെ വിളിക്കു
@nishadjas78146 жыл бұрын
Avan oombum kanji congressukaru
@monizworld8306 жыл бұрын
പിന്നെ സുധാകരൻ പുളുത്തും പുളുത്തും 😂😂കൊട്ട നീരടിക്കും 😂😂
@evergreen91316 жыл бұрын
മധുസൂധനൻ സുധാകരന് തെറ്റി അയാൾ ഒന്നിന്നും കഴിയാത്ത എസ് ഐ കോൺസ്റ്റബിൾ തുടങ്ങിയവരെ മെരട്ടും ഇത് യതീഷ് ചന്ദ്രയാണ് തൂക്കിയെടുത്ത് അകത്തിടും ഓർത്ത് കളിച്ചാൽ കോൺഗ്രസിന് നന്ന് മുഖ്യമന്ത്രീടെ സെപഷ്യൽ ഓർഡറും കൂടി ഉണ്ട് അക്രമികളെ മുഖം നോക്കാതെ കൈകാര്യം ചെയ്യാൻ
എന്തു വിനയമാണ്... സർക്കാരിന്റെ പോലിസിന്..... ഇതേ പോലിസ് ഭക്തരോട് ഏത് രീതിയിലാണ് പെരുമാറുന്നത്
@nihalnaduvilnalakath16056 жыл бұрын
കോമാളി കൂട്ടങ്ങള്‍
@sathishc1377 Жыл бұрын
ഒരു കണ്ണടക്കാരൻ ഇടയ്ക്കിടെ ഇടയ്ക്കിടെ കണ്ടം കണ്ടം ഇംഗ്ലീഷ് പറയുന്നു 😄😄😄 ട്രൗബിൾ മേക്കർ 🤣🤣🤣
@dulquer_fans_power Жыл бұрын
💚💚💚💚💚💚💚
@indiancitizen38206 жыл бұрын
കുറച്ച് നേരം വെയ്ലിന്റെ ചൂട ടിക്കുമ്പോൾ എണീറ്റ് പോയ് കോളും
@ubaidkokkarni23886 жыл бұрын
Very good, yathesh Candra sir.
@santhoshkodakara70266 жыл бұрын
5 വർഷം പുലികൾ ആയിരുന്നു ഇപ്പോൾ ഈ അവസ്ഥ ഭയങ്കരം
@ectasy7776 жыл бұрын
Yathish sir super.
@hashimmuhammed19896 жыл бұрын
യുഡിഫ് അല്ലേ. ചൂട് കൂടുമ്പോൾ പൊക്കോളും..
@jkbony6 жыл бұрын
എന്തിനാ ഇത്ര ചീപ് ആയിട്ടു ഒക്കെ കാണിക്കുന്നേ.... കേരളത്തിലെ പ്രീതിപക്ഷം വെറും 4 ക്ലാസിലെ പിള്ളേരെ പോലെ....
@Motivational_SD93996 жыл бұрын
ഈ RSS BJP Congress പ്രതിഷേധം കൊണ്ട് അയ്യപ്പൻ അവിടെ നിന്ന് ഓടി പോയിട്ടുണ്ടാക്കും
@karermkayam95766 жыл бұрын
യു ഡി എഫ് സമാധാനം ആഗ്രഹിക്കുന്നു ....സൻമനസ്സുള്ളവർക്ക് സമാധാനം .'. എല്ലാ പ്രശ്നങ്ങളും പെട്ടന്ന് തീരട്ടെ .......
@rameshthattarikkandy44736 жыл бұрын
ഇതിന്റെ ഒക്കെ അവസാനം അയ്യപ്പ സ്വാമിയുടെ ഇടപെടലോടെ ആയിരിക്കും. കാത്തിരുന്നു കാണുക. കലിയുഗ വരദാ അറിവില്ലാ പൈത ങ്ങൾ ആണ്, അറിവും ബോധവും നൽകി കാത്തു കൊള്ളുക എന്റെ പാവം കേരള ജനതയെ...... സ്വാമിയേ ശരണമയ്യപ്പ,
@harikumarthazekkode66536 жыл бұрын
ഉശിരുള്ള കോൺഗ്രെസ്സുകാരണ് എങ്കിൽ 144പിൻവലിപ്പിയ്ക്
I am a congress... But shame of you congress.... Shame shame....
@IvanJwn6 жыл бұрын
Le yatish chandra : "എന്റെ രമേഷേ... എനിക് ഒരു 30 സെക്കന്റ് തരൂ...
@Wahab2026 жыл бұрын
yathesh chandraa IPS salut sir pollichuuu👍👍👍✌️✌️✌️
@ammuvr32776 жыл бұрын
ഇനി ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് എന്നു ആരുക്കും പറയാൻ പറ്റില്ല ഇത്ര നാൾ BJP and LDF മാത്രം ആയിരുന്നു ഇപ്പോൾ UDF കൂടി അതിൽ കൂടി......
@danielchacko55296 жыл бұрын
Kutheyereppano.kuthythereppano.udhasham
@shafeeqyousaf31706 жыл бұрын
YATHEESH CHANDRA DOING WELL JOB..ALWAYS
@rahulreghunath66156 жыл бұрын
We mandan UdF kaarude കൂടെ ഏങ്ങനെ പ്രേമ ചന്ദ്രൻ വന്നു എന്നാണ് മനസ്സിലാക്കാതെ
@anvarsadhathkt99236 жыл бұрын
144 ആണ് ഇപ്പോൾ ഉള്ള പ്രശ്നം .അത് പിൻവലിച്ചാൽ ഭക്തൻമാർക് സുഖമായി പോകാൻ കഴിയും .ഈ സമരത്തെ വിലകുറച്ചു കാണരുത്
@kkaslam6 жыл бұрын
അപ്പൊ പിന്നെ അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വരുന്നവരെ ചാർജ് ചെയ്യാൻ വകുപ്പില്ലാതെ വരും. 144 ഇത്ര മോശമായ സാധാനമല്ല. പോലീസിന്റെ വിവേചന അധികാരം ഉപയോഗിച്ച് കൈകാര്യം ചെയ്യാം. 144 ഇല്ലെങ്കിൽ പൊലീസിന് അവിടെ പ്രശ്നം ഉണ്ടാക്കുന്ന ആളുകളെ നിലക്ക് നിർത്താനും ക്രമ സമാധാനം പാലിക്കാനും കഴിയാതെ വരും. നാട് പോലെയല്ല സന്നിധാനം. ഒരുപാട് പരിമിതികൾ ഉണ്ട്. പിന്നെ സമരം, ഇതൊന്നും എല്ലാ കോണ്ഗ്രസ്സുകാരും ഈ വക സമരത്തെ അനുകൂലിക്കുന്നില്ല എന്ന് കൂടി ഓർക്കുക
@vijeshkannur10626 жыл бұрын
ഒരു ips ഓഫീസർ ഇങ്ങനെ ഓച്ഛാനിച്ചു നില്കുന്നത് കാണുമ്പോൾ പരമപുച്ഛം തോന്നുന്നു
@fasilkutty64396 жыл бұрын
Udf നേതാക്കളോടു പുഛം തോന്നു ന്നു
@vishi19666 жыл бұрын
ആൺകുട്ടികൾ വന്നപ്പോൾ കപീശ്ചന്ദ്രന്റെ മുട്ടിടിക്കുന്നു
@gracyvarghese88776 жыл бұрын
വെള്ള അടിച്ച കുഴിമാടങ്ങൾ...
@sujithkc69796 жыл бұрын
നിലപാടില്ലാത്ത കോൺഗ്രസ് ആണ് സംഘപരിവാറിനേക്കാളും നാണം കെട്ട ഏർപ്പാടുകൾ ചെയ്യുന്നത്... feeling pucham..