സ്വപ്‌നത്തെ സൃഷ്ടിക്കുന്നത് നമ്മുടെ സൂക്ഷ്‌മ ദേഹമാണ്.

  Рет қаралды 12,871

Amrita Television

Amrita Television

Күн бұрын

സ്വപ്‌നത്തെ സൃഷ്ടിക്കുന്നത് നമ്മുടെ സൂക്ഷ്‌മ ദേഹമാണ്. സ്വാമി ചിദാനന്ദപുരി വ്യാഖ്യാനിക്കുന്നത് കേൾക്കാം
Sandhyadeepam | Everyday @ 6:30 PM |Amrita TV
#Sandhyadeepam #AmritaTV #Spiritualtalk #Culturalprogramme #EpicStories #spiritual #spirituality #love #Religion #Hindudevotional #spiritualawakening #peace #healing #life #believe #wisdom #motivation #mahabharatham #hindugods #hindudevotionalsongs #devotionalsongs #bhagavadgita #KavalamSreekumar #swamibrahmasorupaanandha #Swamichidanandapuri
Subscribe Amrita TV :-
KZbin ► / amritatelevision
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 50
@uarangat
@uarangat 7 ай бұрын
ഇതൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായതിനു പ്രണാമം ആചാര്യശ്രീ 🙏🙏🙏
@dhanapalktdhanu7906
@dhanapalktdhanu7906 7 ай бұрын
ഇതൊക്കെ എല്ലാവർക്കും മനസ്സിലാകില്ല അതുകൊണ്ട് ശിവാ നുഗ്രഹം ഉള്ളവരോട് മാത്രം മതി ഹര ഹര മഹാദേവ
@chandranpillai2940
@chandranpillai2940 6 ай бұрын
ഓം നമസ്തേ സ്വാമിജി
@ThankammaKs-mt1fr
@ThankammaKs-mt1fr 7 ай бұрын
പ്രണാമം സ്വാമി ജീ🙏🙏🙏
@prathibhap.p2846
@prathibhap.p2846 7 ай бұрын
പ്രണാമം 🙏🙏👌 വളരെ മനോഹരമായ വിശദീകരണം 🙏
@sharmilakrishna2400
@sharmilakrishna2400 7 ай бұрын
Guruvuin paranamam ❤
@DRAWPATHYVS
@DRAWPATHYVS 7 ай бұрын
Guruvinu namaskaram🙏
@KeralaVlog8
@KeralaVlog8 7 ай бұрын
നന്ദി ഗുരുജി ❤️❤️🙏🙏🙏🌼🌼🌼
@SreejithML-r3f
@SreejithML-r3f 8 ай бұрын
Great ❤❤❤❤
@premilamundipurath4705
@premilamundipurath4705 3 ай бұрын
🙏🏻പ്രണാമം
@lightoflifebydarshan1699
@lightoflifebydarshan1699 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muralikarangadan2982
@muralikarangadan2982 7 ай бұрын
🙏
@SomankkSoman-xu2if
@SomankkSoman-xu2if 4 ай бұрын
ആത്മീയമായ ഇത്തരം ആന്തരിക സത്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കില്ല.
@KeralaVlog8
@KeralaVlog8 7 ай бұрын
❤️❤️❤️🙏🙏🙏🌼🌼🌼
@padminipanicker7784
@padminipanicker7784 7 ай бұрын
🙏🙏🙏🙏🙏
@sedhikottappuram1928
@sedhikottappuram1928 8 ай бұрын
നിങ്ങളിൽ നിന്ന് എനിക്ക് ഇഷ്ഠപ്പെട്ടത് നായയുടെ കഥയാണ്
@behappyandsafeandsecure
@behappyandsafeandsecure 7 ай бұрын
rong,
@behappyandsafeandsecure
@behappyandsafeandsecure 7 ай бұрын
astral body,,,,mean mind
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
❤ചിതാനന്ദപുരിം നമഃ 🙏🏽🙏🏽🙏🏽
@progamer-em2be
@progamer-em2be 7 ай бұрын
ചിദാനന്ദപുരി എന്നാണു ശരി​@@Visitor-xv6eb
@santhinin5061
@santhinin5061 7 ай бұрын
🙏🌹💐💯🇳🇪💚🌻🙏
@Pravi8246
@Pravi8246 7 ай бұрын
സുഷ്മ ശരീരം,,,😁തേങ്ങ.. രാവിലെതന്നെ ആൾക്കാരെ പറ്റിക്കാതെ വേറെ വല്ല പണിക്കും പോടോ.. സ്വോപ്നം തലച്ചോറിന്റെ പുറകു വശത്തുനിന്നാണ് ഉണ്ടാകുന്നത്.. തലയുടെ എന്തെങ്കിലും പരിക് പറ്റിയിട്ടുള്ള പലർക്കും.. സ്വോപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെടാതായി പഠനം ഉണ്ട്...
@Jayarajdreams
@Jayarajdreams 7 ай бұрын
ആദ്യം സ്വപ്നം എന്നു മര്യാദയ്ക്ക് എഴുതാൻ പടിക്കുക . ഇതൊക്കെ higher level ഫിലോസഫിക്കൽ വിഷയമാണ് . സ്വപ്നത്തിന്റെ രസതന്ത്രവും ഭൌതിക ശാസ്ത്രവും അല്ല പറഞ്ഞത് . അതിനു കാരണമായ മാനസ്സിക അവസ്ഥ ആണ് . സൂക്ഷ്മ ദേഹവും പഞ്ച പ്രാണനും അനുഭവ തലത്തില് ഉള്ളവര്ക്ക് ഇതൊക്കെ സത്യം ആണ് ശാസ്ത്രം എത്ര കാലം വൈകി ആണെങ്കിലും ഇത് കണ്ടെത്തിയിരിക്കും . ധ്യാന അവസ്ഥയില് പഞ്ച പ്രാണനെ വേർ തിരിച്ചു അറിയാൻ phd വരെ പടിക്കുന്ന അത്ര ബുദ്ധിമുട്ട് ഒന്നുമില്ല . പക്ഷേ അതിനു ശ്രമം ചെയ്യാത്തത് കൊണ്ട് നിരീശ്വര വാദ പൊട്ടന്മാര് ഇങ്ങനെ എതിർത്ത് കൊണ്ടിരിക്കും . മനസ്സ് രോഗ കാരി യും ഒരേ സമയം രോഗം ഭേദമാക്കാനും കഴിവുണ്ട് എന്നു പറഞ്ഞപ്പോള് ആദിമ കാലത്ത് ആധുനിക ശാസ്ത്രം എതിർത്തിരുന്നു ഇപ്പോള് അംഗീകരിച്ച് കഴിഞ്ഞു . തനിക്ക് അറിയാവുന്നത് മാത്രം ശരി എന്ന വാദക്കാർ ആണ് നിരീശ്വര വാദികള് . നിങ്ങള്ക്ക് ഇഷ്ടമില്ല എങ്കില് വീഡിയോ സ്കിപ് ചെയ്തു പോവുക . ഇതിനെ കുറിച്ച് പഠിക്കുകയും റിസേർച്ച് ചെയ്യുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗത്തിന്റെ സ്വതന്ത്ര്യത്തില് ഇടപെടാന് തന്റെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതല്ല ഭാരതീയ തത്വ ദര്ശനങ്ങള് അറിയാനുള്ള സ്വാതന്ത്ര്യം
@Jayarajdreams
@Jayarajdreams 7 ай бұрын
അച്ചോടാ സ്വപ്നം തലച്ചോറിൽ നിന്നാണ് ഉണ്ടാകുന്നത് എന്നു ഋഷിമാര് പണ്ടേ എഴുതി വച്ചിട്ടുണ്ട്ആയൂർവേദത്തില് ആധുനിക ശാസ്ത്രം കണ്ടെത്തും മുന്പെ . അനുഭവ തലത്തില് പഠനം ചെയ്യേണ്ട എങ്കില് മനശാസ്ത്രവും പാരാ സൈക്കോളജി യും തത്വ ശാസ്ത്രങ്ങളും ഒന്നും ഉദയം ചെയ്യില്ലല്ലോ
@padmanabhannairg7592
@padmanabhannairg7592 4 ай бұрын
Neeyenthinada ivide valinjukerivannu ithu kanunnathu. Ithokke padichavar kandolum.
@pythonking_stem1527
@pythonking_stem1527 2 ай бұрын
@@Jayarajdreams Adipoli reply.............kuruthwam vende ethokke manasilakaan
@vivid_impressions
@vivid_impressions 7 ай бұрын
എല്ലാം സങ്കല്പം ആണെങ്കിൽ ഈ പറയുന്ന ആളും, ആളു പറയുന്ന കാര്യവും സങ്കല്പവും ഭാവനയും അല്ലേ? അപ്പോ പിന്നെ എന്ത് ചെയ്യണം ?
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
സൃഷ്ടിക്കും ആഗ്രഹങ്ങൾക്കും ഭോഗങ്ങൾക്കും ആയി സങ്കൽപ്പിക്കുന്നതിനേക്കാൾ നല്ലത് ഇവയെല്ലാം വെറും സങ്കൽപ്പങ്ങൾ ആണെന്ന് ഉള്ള അറിവാണ് വേണ്ടത്... ആ അറിവോട് കൂടി ഉള്ള സങ്കൽപ്പങ്ങൾ പുതുതായി ഉടലെടുക്കുമ്പോൾ സങ്കൽപ്പപ്രപഞ്ചം ആണ് എന്നു ബോധ്യം വരാൻ തുടങ്ങും... അവിദ്യാ സങ്കൽപ്പങ്ങളേ ശെരിയായ സങ്കൽപ്പങ്ങൾ കൊണ്ട് നേരിടുക... അതാണ് ചെയ്യേണ്ടത് 🙏🏽 ക്രമേണ ഇതൊക്കെ ആര് സങ്കൽപ്പിക്കുന്നു എന്നതിലേക്ക് എത്തുമ്പോൾ ഒരുവൻ തന്നേ അറിയാൻ തുടങ്ങും എന്നിങ്ങനെ ഭവിക്കുന്നു 🙏🏽
@vivid_impressions
@vivid_impressions 7 ай бұрын
@@Visitor-xv6eb ശരിയായ സങ്കല്പവും എന്ന് വെച്ചാൽ എന്താണ് ? അതും ഒരു സങ്കല്പം അല്ലേ? ഒരു സങ്കല്പം ശരി ആണെന്ന് സങ്കൽപ്പിക്കുന്നത് തന്നെ ഒരു സങ്കല്പം അല്ലേ? ഇത് ശൂന്യ വാദം ആണ്.
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
@@vivid_impressions വാദം ഇല്ല 🙏🏽. ഞാനേ ഒള്ളു.. 🙏🏽ശൂന്യം, നിറഞ്ഞത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്നതൊക്കെ ഉള്ളവയാണ് ഈ സങ്കൽപ്പങ്ങൾ... സങ്കൽപ്പിക്കുന്നതും, സങ്കൽപ്പിക്കാതെ ഇരിക്കുന്നതും ഇവ രണ്ടും ചെയ്യുകയോ, ചെയ്യാതെ ഇരിക്കുകയോ ചെയ്യുന്ന ഒന്ന് അതിന് പിന്നിൽ ഉണ്ടല്ലോ... അത് ആര് എന്ന് തേടുകയാണ് പരമ ലക്ഷ്യം 🙏🏽... വാദിക്കാൻ ഇവിടെ മറ്റൊന്നില്ല, ശൂന്യം എന്നോ നിറഞ്ഞതെന്നോ ഒക്കെ കാണുന്നവൻ ആര്, പറയുന്നവൻ ആര് എന്ന് തേടുക ഉത്തമം... ഈ പറയുന്നതെല്ലാം ആ ഒരേയൊരു സത്യത്തിലേക്ക് ഒരാൾക്ക് വഴി കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം... ആ വഴി നടക്കാൻ കൂടി തയ്യാറാക്കാത്ത ആൾ ജന്മജന്മന്ദരങ്ങളിൽ ഈ സത്യം അറിയാതെ അലയും 🙏🏽... ഒരുവന്റെ പൂർവ്വ ജന്മ സങ്കല്പം ആണ് ഈ ജന്മത്തിൽ അയാൾ ഭവിച്ചിരിക്കുന്നത്, ഇപ്പോൾ ഉള്ള സങ്കല്പം അനുസരിച്ചു അടുത്തത്... ഭൂത കാലത്തെ സങ്കൽപ്പത്തിന്റെ ഫലം ഇപ്പോൾ അനുഭവിക്കുകയും, ഇപ്പോൾ ഭാവിയിലേക്ക് സങ്കൽപ്പിക്കുകയും ചെയ്യുന്ന മനുഷ്യൻ ഇതിന് നടുവിൽ ഉള്ള പ്രസന്റ (now) കാണുന്നെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാണ് 🌹 ഗുരു ഇത് ഉണർത്തുന്നത് 🙏🏽... ഇത് മനസ്സിലാക്കാൻ എളുപ്പം ആണ് പക്ഷെ സങ്കൽപ്പം ഏറിയ പങ്ക് ആളുകളെയും അത്ര എളുപ്പത്തിൽ അനുവദിക്കാറില്ല 🙏🏽... സങ്കൽപ്പം നല്ലതായാലും മോശം ആയാലും സങ്കല്പിച്ചവനെ പിടികിട്ടുന്നില്ല എങ്കിൽ സങ്കല്പത്തിൽ നിന്നും, ഈ പ്രപഞ്ചത്തിൽ നിന്നും മോചനം ഇല്ല എന്ന് സാരം 🙏🏽
@Visitor-xv6eb
@Visitor-xv6eb 4 ай бұрын
@LoginAc-il2sv നമസ്കാരം 🙏🏼... ഞാൻ അധികം പുസ്തക ജ്ഞാനം ഉള്ള വ്യക്തിയല്ല... എന്റെ ഗുരുവിനെ ഞാൻ അങ്ങേയറ്റം വിശ്വസിച്ചു.. ഭക്തിയെന്നോ, ക്രിയ എന്നോ, കർമ്മം എന്നോ, ജ്ഞാനംമെന്നോ വ്യത്യാസം ഇല്ലാതെ ഇതിൽ പെട്ട എല്ലാ അനുഭവസ്‌ഥ ഗുരുക്കൻമാരെയും ശ്രദ്ധയോടെ ശ്രവണം ചെയ്തു, മനനം ചെയ്തു... നന്നായി പ്രാർത്ഥിച്ചു.. ഈശ്വര നാമം സദാ വിളിച്ച് കൊണ്ടേ ഇരുന്നു... വർഷങ്ങൾക്ക് ഒടുവിൽ ഉള്ളിൽ നിന്നും ഉണർന്ന ജ്ഞാനം ഒരു പുസ്തകത്തിലും എഴുതാൻ കഴിയില്ല എന്ന് നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന സത്ഗുരുവിന്റെ കാരുണ്യത്താൽ അനുഗ്രഹത്താൽ ഇന്ന് സ്പഷ്ടമായി അറിയുന്നു.. വേദത്തിൽ ആകെ അറിയാവുന്നത് ഈശാ വാസ്യം ഇദം സർവം എന്ന് മാത്രമാണ് എനിക്ക്.. യോഗിയുടെ ആത്മകഥ അങ്ങനെയൊക്കെ തുടക്കത്തിൽ വായിച്ചിരുന്നു.. തന്ത്ര ദേവത മാരെയും ഉപാസിക്കുന്നു... ഉള്ളിലേക്ക് പൂർണ്ണ സമർപ്പണത്തിനായി ഗുരുപരമ്പരയുടെയും, പിതൃക്കൻമാരുടെയും, മാതാവിന്റെയും, പിതാവിന്റെയും അനുഗ്രഹം വാങ്ങി ഉള്ളിലേ സത്ഗുരുവിനു മുമ്പാകെ സാറണ്ടർ അയാൽ... സരസ്വതി ദേവി ജ്ഞാനം കൊണ്ട് നമ്മേ നിറയ്ക്കും... നിങ്ങൾക്ക് എഴുതാം 1000 പുസ്തകം... നീല സരസ്വതി ദേവിയെ ഭജിച്ചാൽ അങ്ങേ അറ്റത്തെ ജ്ഞാനവും ദേവി എത്തിക്കും... ഉള്ളിൽ ആണ് ബ്രോ കാര്യം.. 🙏🏼... അറിയുന്നതും പഠിക്കുന്നതും അറിവ് നേടുന്നതും മനസ്സാണ്.. മനസ്സിനെ അറിയുവാൻ ആണ് നാം പഠിക്കേണ്ടത്... മനസ്സിന് മീതെ എത്തുകയാണ് ലക്ഷ്യം... അല്ലാത്തത് പുറത്ത് നിന്നും വരുന്നത് മനസ്സിന് അറിവ്.. മനസ്സിന് മീതെ അറിയുന്നത് സത്യം അത് ജ്ഞാനം... 🙏🏼... പഠിച്ചതെല്ലാം ഒരിക്കൽ ഒഴിവാക്കണം... പഠിച്ച മനസ്സിനെയും... എന്നാൽ ജ്ഞാനം മനസ്സിന് ഗ്രഹിക്കാൻ സാധിക്കില്ല... എല്ലാ നന്മകളും അങ്ങേക്ക് നേരുന്നു... 🙏🏼... ജീവഭാവം ഒരു നുണയാണ്... ഞാൻ എന്ന് ഇപ്പോൾ നാം പറയുന്നത് ഒരു concept മാത്രമാണ്.. ഈ ലോകത്ത് നിന്നും നാം എടുത്ത പേര്, സ്വഭാവം അങ്ങനെ... എന്നാൽ ബോധം അത് സത്യം ആണ്.. ചിന്തയില്ലാത്ത നേരത്തു ബോധം കാണാം.. രണ്ടു ചിന്തകൾക്കിടയിൽ ബോധം കാണാം, ശ്വാസം വിട്ട ശേഷം അടുത്തത് എടുക്കുന്നതിനും മുന്നേ ബോധം കാണാം... എടുത്ത ശേഷം തൊട്ടു ശ്വാസം വിടുന്നതിനു മുമ്പും ബോധം അറിയാം.. ഉറക്കം ഉണർന്നു വരുന്ന ടൈമിൽ ഞാൻ എന്ന് ഇപ്പോൾ പറയുന്ന കള്ളൻ ചാർജ്ജ് ആയി വരാൻ ഒരൽപ്പം സമയം എടുക്കും.. അതുവരെ ബോധം അനുഭവിക്കാം... അതിൽ നിൽക്കാൻ പ്രയത്നിക്കുകയാണ് ഉത്തമം... നിങ്ങൾ അന്വേഷിക്കുന്ന ജ്ഞാനസാഗരം ഉള്ളിൽ നിന്നും ഇളകി തുറന്നു വരും ബ്രോ.. 🙏🏼... ഗുരു അനുഗ്രഹം മസ്റ്റ്‌ ആണ്.. ഗുരു നിന്ദ ചെയ്‌താൽ ഒരിക്കലും ഈ സത്യം തെളിയില്ല... ജ്ഞാനം കൂടി വിട്ടും ബോധത്തിൽ ഇരിക്കേണ്ടത് ആണ് പരമലക്ഷ്യം... ആ ബോധം തന്നേ ❤ശിവോഹം 🙏🏼... പിന്നെ ബുദ്ധി... ബുദ്ധി എന്നത് താൻ എന്നതിനെ മാറ്റി നിർത്തി ലോകത്തുള്ള സകല കാര്യങ്ങളെയും സംശയിക്കുകയും ശ്രദ്ധയേ അതിന്റെ പിന്നാലെ പായിച്ചു വിവരം അന്വേഷിച്ചു തെളിയിക്കുന്നു... എന്നാൽ ശ്രദ്ധ താൻ ഒഴികെയുള്ള സർവ്വത്തിനെയും തള്ളുകയും താൻ ആരെന്ന് സത്യം തേടി എടുക്കുകയും ചെയ്യുന്നു... ശ്രദ്ധ തന്നെ ഭക്തി... ബുദ്ധിക്ക് നാം ആരെന്ന് കണ്ടെത്താൻ ഉള്ള ബുദ്ധിയും കഴിവും ഇല്ല ... എന്നാൽ ശ്രദ്ധയ്ക്ക് അത് സാധിക്കും... മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവ ബോധം അല്ല... ഇവയെല്ലാം ബോധം ഉള്ളതിനാൽ വർത്തിക്കുന്നു... ബോധം ഇല്ലെങ്കിൽ ഒന്നുമില്ല... 🙏🏼... അനുഭവസ്‌ഥ ഗുരുക്കന്മാരെ കേൾക്കുക, സത്സംഘം സ്‌ഥിരം കേൾക്കുക നൊചൂർ വെങ്കിട്ടരാമൻ അദ്ദേഹത്തിന്റെ സത്സംഘം ഉത്തമം, ഇഷ്ടമുള്ള അങ്ങയുടെ ഭഗവാനെ സ്മരിക്കുക, ധ്യാനം സംഭവിക്കട്ടെ.. അറിയില്ലാത്ത കാര്യം അറിയില്ല എന്ന് തുറന്നു സമ്മതിക്കുക... ഹൃദയ ഗുഹയിൽ ഒരു❤ ഗുരു ഇരിക്കുന്നുണ്ട് അദ്ദേഹം അങ്ങയെ നയിക്കും... സാദാ അദ്ദേഹത്തെ സ്മരിക്കുക, 🙏🏼.. സരസ്വതി മാതാവിനെ സ്മരിക്കുക... പിന്നെ എന്ത് വേണം. എല്ലാം അങ്ങയുടെ ഗുരുവിന്റെ പക്കൽ സൂസജ്ജം 🙏🏼... അങ്ങേക്ക് നാരായണ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏼
@Visitor-xv6eb
@Visitor-xv6eb 4 ай бұрын
@@vivid_impressions മുകളിൽ എഴുതിയത് വീണ്ടും വായിക്കുക.. നല്ലതും ചീത്തയും സങ്കല്പം തന്നെ.. അത് ആർക്കു കണ്ടെത്തൂ 🙏🏼
@ajipadippurathu9291
@ajipadippurathu9291 8 ай бұрын
വല്ല കൂലിപ്പണിക്കും പോയി ജീവിച്ചു കൂടെടോ തനിക്കൊക്കെ ....?
@jineeshe6755
@jineeshe6755 8 ай бұрын
ഇഷ്ടമുള്ളത് കണ്ടപ്പോരെ.
@SreejithML-r3f
@SreejithML-r3f 8 ай бұрын
Thanne kkondu enthu gunam aano lokathinullathu???
@62ambilikuttan
@62ambilikuttan 7 ай бұрын
അതിനും കൊള്ളാത്ത തന്നെപ്പോലുള്ള, മഹാന്മാരെ മനസ്സിലാക്കാൻ കഴിയാത്ത ദുർജ്ജന്മങ്ങളോട് ചോദിക്കേണ്ടത് പോയി ചത്തുകൂടെ എന്നാണ്.
@ajithnair283
@ajithnair283 7 ай бұрын
കമ്മ്യൂണിസം എങ്ങനെ ഒരു സമൂഹത്തിന്റെ അസ്തിത്വത്തെ, സംസ്കാരത്തെ നശിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം വെസ്റ്റ് ബംഗാൾ, ഇപ്പോൾ കേരളം. ഈ സഹോദരന്റെ കമന്റ്‌ കണ്ടാൽ അറിയാം കേരളത്തിന്റെ നാശത്തിന്റെ ആഴം 🙏😔
@sunilsanthysunil1649
@sunilsanthysunil1649 7 ай бұрын
നിന്നെ ഉണ്ടാക്കിയ സമയം അയാൾക്കു വാഴവെയ്കാമായിരുന്നു 😄
@sanilkumaran6562
@sanilkumaran6562 7 ай бұрын
🙏
@SubinKs-jx3vv
@SubinKs-jx3vv 7 ай бұрын
🙏
@PramodA-h6d
@PramodA-h6d 8 ай бұрын
🙏🏾
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 39 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
ആധ്യാത്മികത ജീവിതമാണ് | Spirituality is life
24:33
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 39 МЛН