താങ്കളുടെ എല്ലാ ഐശ്വര്യത്തിനും, വിജയത്തിനും കാരണം ഈ അമ്മയാണ്.. താങ്കൾ കാരണം ഒരുതുള്ളി കണ്ണീർ,, അമ്മയുടെ കണ്ണിൽ നിന്നും വിഷമത്തോടെ ഭൂമിയിൽ വീഴരുത്... അമ്മയുടെ മരണം വരെ ഉള്ളം കൈയ്യിൽ വച്ച് തന്നെ അമ്മയെ ശുശ്രൂഷിക്കണം. ദൈവം അനുഗ്രഹിക്കട്ടെ 👍🏻
@ayishanashwa34422 жыл бұрын
ടീമേ 😍😍😍
@jaseelasaleem55542 жыл бұрын
Athe
@mercygeorge15132 жыл бұрын
Exactly🙏
@shafisuneera6362 жыл бұрын
Sthym👍
@jjp8972 жыл бұрын
Sathiam he is so good with his ammachy
@leenajohnson51092 жыл бұрын
ഭംഗിയൊന്നും നോക്കാതെ നിലവിലുള്ള സൗകര്യം വെച്ച് ഈ വീഡിയോ present ചെയ്ത മകനും അമ്മയ്ക്കും അഭിനന്ദനങ്ങൾ, നന്ദി, മകന് നന്മയുണ്ടക്കട്ടെ
@musiclife-uz5gc2 жыл бұрын
E soukarytahini kuzhappam onnum illallo pakshe
@princytomjithomas38212 жыл бұрын
Athinu ithinu entha ithra bhangi kuravu
@sathymohan1540 Жыл бұрын
❤
@chilambolidanceacademy19102 жыл бұрын
ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നു. പ്രോഗ്രാം കണ്ടില്ലെങ്കിലും ഈ നടനെ എനിക്ക് സ്നേഹവും, ബഹുമാനവും തോന്നുന്നു. അമ്മയെ ചേർത്ത് പിടിക്കുന്ന ഈ കൈകളെ ദൈവം കാത്തുകൊള്ളും. എല്ലാ ഐശ്വര്യങ്ങളും ഈ അമ്മയ്ക്കും മോനും ഉണ്ടാകട്ടെ ♥️
@tomperumpally67502 жыл бұрын
ബാസ്റ്റിൻ ബ്രോ, ഞങ്ങൾ പ്രവാസികൾക്ക് ഒത്തിരി പ്രയോജനപ്പെടുന്ന ഒരു റെസിപി ആയിരുന്നു.. അഭിനന്ദനങ്ങൾ, അമ്മക്ക് പ്രത്യേക ആശംസകൾ..❤️❤️😍
@arunmsrajmj32272 жыл бұрын
ഞാൻ എന്നും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്
@jessyjose72402 жыл бұрын
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ❤
@ferrarieo12782 жыл бұрын
Pneeee
@jazer90222 жыл бұрын
Onnu poyeedaaa thallu
@bobbym11nov2 жыл бұрын
Arkkum vendi prarthikkatha njan eanna kurishu
@arunmsrajmj32272 жыл бұрын
@@jessyjose7240 hlo
@jayasrenair17872 жыл бұрын
മോനെ അമ്മയോടുള്ള സ്നേഹവും കരുതലുമാണ് ജീവിതവിജയം. എല്ലാകുട്ടികളും കണ്ടുപഠിക്കട്ടെ
@lightandthunder94432 жыл бұрын
ടീമേ അമ്മച്ചിയുടെ കറി അടിപൊളി അമ്മച്ചിക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും നോൺസ്റ്റിക്ക് പാത്രത്തിൽ സ്റ്റീലിന്റെ സ്പൂൺ ഉപയോഗിക്കാതിരിക്കുക
@jayamkumar76132 жыл бұрын
Njn parayan vannatha,thadi thavi use cheyyuo chettayi
@sameerkolakkadan93952 жыл бұрын
Njanum
@absaworld46272 жыл бұрын
Njanum😊
@savithrythankachan58802 жыл бұрын
ഞാനും
@കോമാളി-പ1ദ2 жыл бұрын
Enna pinne njanum
@anniegeorge81352 жыл бұрын
സൂപ്പർ സിംപിൾ ഈസി കറി👍 മുട്ട തിളപ്പിച്ച കറി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്, പക്ഷേ പപ്പടം ഇത് ചേർത്ത കറി ആദ്യമായാണ് കണ്ടത്
@jobalertnoukari57802 жыл бұрын
ടീമേ, പാത്രത്തിൽ മരത്തിന്റെ സ്പൂൺ ഉപയോഗിക്കുന്നത് നല്ലതാണ്, lots of lvv♥️♥️♥️♥️♥️♥️♥️♥️
@advvishnupriyasivaji2 жыл бұрын
അമ്മക്ക് ഒരു ഉമ്മ 🥰 കറി എന്തായാലും ഉണ്ടാക്കി കഴിക്യും 🥰
@bindhukishor10862 жыл бұрын
Non stick tavayil wood inta spoonkond elakkuka. Super
@warning1more8332 жыл бұрын
ടീമെ നിങ്ങടെഅമ്മയെ കണ്ടപ്പോൾ എന്റെ ഉമ്മയെ ഓർമ വന്നും എന്നും നല്ലത് മാത്രം വരട്ടെ
@BijiJose-d8m6 ай бұрын
ഇതുപോലെ ഒരു പാവം അമ്മയെ കിട്ടിയ താങ്കൾ ഒരുപാട് ബാഗിയവനാണ് we love you amma
@nusrathv35472 жыл бұрын
ഞാൻ ചെയ്തു super ടേസ്റ്റ് ആണ്.. അമ്മക്ക് ഇരിക്കട്ടെ ഈ റെസിപിയുടെ ക്രെഡിറ്റ്... ടീം നിങ്ങൾ ഭാഗ്യവാൻ ആണ് ഈ അമ്മച്ചിനെ കിട്ടിയതിനു
@SanjuKs-g5c2 жыл бұрын
നാളെ എന്തായാലും ഉണ്ടാക്കി നോക്കും കേട്ടോ അമ്മേ ♥️🥰
@മലയാളിപെൺകുട്ടി2 жыл бұрын
ബാക്കി വെളിയിൽ നിന്ന് കഴിച്ചു കാണും അമ്മേ.😜.. അമ്മമാരുള്ള കാലം വരെ മക്കൾ എന്നും കൊച്ചു കുട്ടികൾ തന്നെ 😍❤🔥
@krishnamehar80842 жыл бұрын
തീർച്ചയായും ഉണ്ടാക്കിനോക്കും. അമ്മയ്ക്കും ബിനീഷിനും ഒരു ബിഗ്ഗ് ഹായ്. നന്മകൾ മാത്രം 💕💕💕💕💕💕💕
@krishnamehar80842 жыл бұрын
ചെയ്തു നോക്കി. പപ്പടം 7എണ്ണം വേണ്ട തോന്നി 5എണ്ണം മതി. അപ്പവും മുട്ടകറിയും സൂപ്പർ.
@anusreeayyappan64312 жыл бұрын
അമ്മേ നെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.
@bindhugopalan5592 жыл бұрын
ഈ ചാനൽ ഞാൻ ആദ്യമായി ആണ് കാണുന്നത് അമ്മച്ചിയുടെ മൊട്ട കറി സൂപ്പർ ..സബ്സ്ക്രൈബ് ചെയ്ത തു..
@sherin53882 жыл бұрын
Super കറി ആണ് അമ്മേ🥰🥰🥰🥰
@vineethcb46462 жыл бұрын
അമ്മച്ചിക്കും ടീമിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 💕
@advcrjyothi2 жыл бұрын
അമ്മക്ക് ഈസി ആയി പാചകം ചെയ്യാൻ സൗകര്യം ചെയ്തത് കൊടുക്കൂ. Stove hight കൂടുതലാണ്.
@dubaiphilip59342 жыл бұрын
Very good curry thank you dear.
@shahjafutla99102 жыл бұрын
ടീം: ചേർ കുറച്ചു മതി. അമ്മച്ചി: അതെന്തിനാ കുറച്ച് കഴിക്കുന്നത് ❤. അമ്മച്ചി ഇഷ്ട്ടം
@neenachemmayam2 жыл бұрын
അമ്മച്ചിയുടെ കറി സൂപ്പർ 🌹🌹🌹🌹
@ushaa.k94412 жыл бұрын
Non stick ൽ spoon ഇട്ട് ഇളക്കിയാൽ coating പോകും
@prajithashanil2 жыл бұрын
ഞാനും പറയാൻ വന്നതാ
@priyamenon4863 Жыл бұрын
ഞാനും
@soulboy1432 жыл бұрын
ടീമേ...... പൊളിച്ചൂട്ടാ 👌🏼👌🏼👌🏼👌🏼
@bijivijujosephviju44652 жыл бұрын
Hi അമ്മച്ചി super കറി ഈ കറി ഒക്കെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുകയാണ് അല്ലേ... ❤️❤️❤️❤️
@littlenoob36642 жыл бұрын
Super enikum undakanam amma othiri eshttem love you❤️
@myammayummonuvlogchanel2 жыл бұрын
ഞാനും അമ്മയും നിങ്ങളെ ആദ്യം ആയി ഇന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു അമ്മയ്ക്കും നിങ്ങൾക്കും ആയുരാരോഗ്യo ശ്രീ കാടമ്പുഴ ദേവി അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@krishnaambika5760 Жыл бұрын
നോൺ സ്റ്റിക് പാത്രത്തിൽ ചിരട്ട തവി ഉപയോഗിച്ചു പാചകം ചെയ്യൂ സ്പൂൺ ഉപയോഗിച്ച് ചെയ്താൽ അതിന്റെ cotting ഇളകി പോകും... കറി സൂപ്പർ
@sico_X2 жыл бұрын
Nalla curry aanallo, easy aayi undaakaam tasty yum aanu Kylu wood inte use cheyyunath healthy aayirikum
@shajipk802 жыл бұрын
അമ്മയുടെ സ്നേഹം + ഭക്ഷണം - മകനെ ഇങ്ങനെ സഹായിക്കുന്ന അമ്മ
Chetta nonstic pani steel spoon upayokikalle. Marathavi ok.
@catherineantony85652 жыл бұрын
ഞാനൊരു പ്രവാസി ആണ്.. അമ്മച്ചിയെ കണ്ടപ്പോൾ കേറി നോക്കി suscribe ചെയ്തുട്ടോ.. ഈ കറി ട്രൈ ചെയ്യമേ ♥️♥️♥️♥️
@blessysamuel64972 жыл бұрын
ടീമേ... ഞാനും try ചെയ്യും 😊
@sujithv9104 Жыл бұрын
ആദ്യമായിട്ടാ ഇങ്ങനൊരു കറി കാണുന്നെ എന്തായാലും വച്ചു നോക്കണം
@vinithaPV-ck8lg Жыл бұрын
ഞാൻ മുട്ട കഴിക്കില്ല. പക്ഷെ മുട്ട വച്ചു കറിയൊക്കെ ഞാൻ ഉണ്ടാക്കി husbandinum മക്കൾക്കും കൊടുക്കാറുണ്ട്.ടീമേ ഉറപ്പായും ഞാൻ ഈ കറി ഉണ്ടാക്കും. അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ്. പിന്നേ നമ്മുടെ സ്വന്തം ടീമിനെയും
@shailajanarayan8862 жыл бұрын
അമ്മേ കറി സൂപ്പർ.. 🥰🥰👍🏻 നോൺ സ്റ്റിക്ക് പാനിൽ സ്റ്റീൽ സ്പൂൺ കൊണ്ട് ഇളക്കരുത് അമ്മ. മോനോട് പറയണം അതിനു പറ്റിയ ഒരു തവി വാങ്ങിത്തരൻ.
@prasoonanu91572 жыл бұрын
എന്തായാലും ഇന്ന് രാത്രി ചെയ്തു നോകാം അമ്മച്ചി..super
@jacobjerry76182 жыл бұрын
ടീ മേ ഞാൻ ഒരു ഫോർട്ട് കൊച്ചിക്കാരൻ ആണ് .നിങ്ങ സൂപ്പർ ആണ്
@reenajose76092 жыл бұрын
Njan innu e curry undakki super taste ayirunnu 💕🙏ammachikku othiri thanks🙏👍
@bissishaji86612 жыл бұрын
അമ്മയുടെ ഈ കറി' ഒന്ന് വെച്ച് നോക്കണം. അമ്മച്ചി യെയും, മോനെയും ഒത്തിരി ഇഷ്ടം❤️❤️
@sreeyettaniloveyou93472 жыл бұрын
ടീമേ അമ്മച്ചി പൊളിയാട്ടോ ♥️♥️♥️♥️😘😘😘😘
@elbamanoj12302 жыл бұрын
Ende favorite Curry yanu kto.... Ende mummy njangalkku undakkitarumayirunnu.... Eppol njanum ende kuttigalkku undakki kodukkarund... Monu othiri eshtamanu.... Njan takkali cheriya piece um koode cherkkarund, but pappadam cherkkadeyum undakkarund.... Amma Adipoli yanu kto 😋😋
ഇതെൻ്റെ favourite കറി ആണ്. But പപ്പടം ഇട്ടു ഉണ്ടാക്കിയിയിട്ടില്ല....വെള്ളം ഒഴിച്ചതിന് ശേഷം കുറച്ച് ചോറുക്ക ഒഴിച്ച് കൊടുത്താൽ മുട്ട പൊട്ടി പോവില്ല .. പിന്നെ non stick പാത്രത്തിൽ ആ spoon ഇട്ട് ഇളക്കിയാൽ അതിൻ്റെ black coating പെട്ടെന്ന് ചീത്ത ആകും.. so മരത്തിൻ്റെ സ്പൂൺ ഉപയോഗിക്കുക.. അമ്മിച്ചി ടീം നെ പോലെ സൂപ്പർ .. 🥳
@nisharajashekar5224 Жыл бұрын
Chetta ee curry Nan undaki supr tku
@shyjushyju65302 жыл бұрын
ടീമേ ഒരു കല്യണം കഴിക്കു അമ്മച്ചിയെ സഹായിക്കാൻ ഒപ്പം ഉണ്ടാവ് മല്ലോ
@@layakuttan5900 ഭാര്യയ ആകുബോൾ എല്ലാം ആയില്ലേ പെങ്ങളെ
@thankamaniadhikarathil96394 ай бұрын
അത്തന്നെ നീ കാര്യം പറഞ്ഞു അമ്മ എത്ര പ്രായം ആയാലും വയ്യെങ്കിലും മക്കൾ ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം ഭാര്യ യെ കൊണ്ട് പണി എടുപ്പിക്കാൻ അവൾ വേലക്കാരി അല്ല സമ്മതിച്ചു ഈ പ്രായമുള്ള അമ്മമാർ മക്കളുടെയും മരുമക്കളുടെയും വേലക്കാരി ആണോ വല്ല സാലറി യും 1am തിയ്യതി തന്നെ തെറ്റാതെ കൊടുക്കാറുണ്ടോ @@layakuttan5900
@edify20082 жыл бұрын
ഉറപ്പായും ഇതുണ്ടാക്കി നോക്കും ഞാൻ😘😘😘😘, അമ്മ super ആണുട്ടോ
@rosemarynijilkumar81672 жыл бұрын
Njangal undaakkarunde pakshe pappadam idaarilla Super taste aane
@smithasudheer18642 жыл бұрын
അമ്മച്ചി ക്ക് ഒരു വയ്യായ്ക പോലെ ഉണ്ടല്ലോ പാവം അമ്മ എന്ത് സ്നേഹമാണ് എന്തിനാ ഇത്തിരി കഴിക്കണേ ന്ന് ചോദിക്കുന്നു അമ്മക്ക് നല്ലത് മാത്രം വരട്ടെ ദൈവമേ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🙏🏻🙏🏻🙏🏻
@satheesankollam49812 жыл бұрын
അമ്മയും മകനും സൂപ്പർ മുട്ടക്കറി അടിപൊളി ❤👌🌹🌹🌹🙏🏻
@soorajt49762 жыл бұрын
എൻെറ കണ്ണ് നിറയുന്നു ഒരു നിമിഷം ഞാൻ എൻെറ അമ്മയെ ഓർത്തു നിങ്ങൾ ഭാഗൃവാനാണ് ദെെവം അനുഗ്രഹിക്കും
@charlesmc35882 жыл бұрын
Teama super👌❤amma🙏🏻
@harshakrishnan80042 жыл бұрын
Binishe Mone God bless you palakadol ninne orammayane
@sreeremys2 жыл бұрын
Non stick pan il steel spoon use cheyyaruth teame....ammachide curry super...pravasi bachelorsnu mathralla pravasi family kum eluppathil cheyyam...super teame