നിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തകർത്തു കളയുന്ന അത്ഭുത ധ്യാനം|KREUPASANAM

  Рет қаралды 21,206

Living God

Living God

Күн бұрын

നിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തകർത്തു കളയുന്ന അത്ഭുത ധ്യാനം
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 442
@bindhujames8646
@bindhujames8646 Ай бұрын
എന്റെ ഈശോയെ നന്ദി 🙏🏽
@bindhujohn8118
@bindhujohn8118 Ай бұрын
അമ്മേ 🙏🏻മാതാവേ ഞങ്ങളെ സഹായികേണമേ 🙏🏻
@RenjuArun-pe7vh
@RenjuArun-pe7vh Ай бұрын
മാതാവേ കടഭാരത്തിൽ നിന്ന് എന്റെ കുടുംബത്തെ സംരക്ഷിക്കണ്ണേ ആമേൻ 🙏❤️
@user-im2hn1eu1u
@user-im2hn1eu1u Ай бұрын
അമ്മേ സഞ്ചാരി മാതാവേ എൻറെ മകൻറെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകി അവനെ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ 🙏
@lillyjose2445
@lillyjose2445 Ай бұрын
ഈശോയെ എന്റെ മക്കളുടെ വിസ തടസം മറ്റിതരാണേമേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമേ. അമ്മേൻ
@mayasatheesh563
@mayasatheesh563 Ай бұрын
എന്റെ അമ്മേ നല്ലൊരു ദിവസം ഇന്നും കടന്നുപോകേണമേ
@SukruthaSabu
@SukruthaSabu Ай бұрын
എന്റെ അമ്മ മാതാവേ എന്നിൽ കൃപ നല്കണമേ അമ്മ മാതാവേ കടങ്ങൾ കാരണം കൊട്ടും ജീവിതം തകർന്ന അമ്മ 😂😂😂😂😂😂😂❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minikv2262
@minikv2262 Ай бұрын
അമ്മേ മാതാവേ. എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി. കാണിച്ച് തരണേ.അമ്മേ.മാതാവേ.അനുഗ്രഹിക്കണമേ.അമ്മേ
@deepars5546
@deepars5546 Ай бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിൽ വന്നു എന്നെ അനുഗ്രഹിക്കണമേ 🙏🙏അമ്മേ മാതാവ്
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ എല്ലാം രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു രോഗശാന്തി കൊടുക്കണമേ
@Sreedevi-dx2lc
@Sreedevi-dx2lc Ай бұрын
അമ്മേ മാതാവേ ഞാൻ വാങ്ങിയ പൈസ കൊടുക്കാൻ ഉള്ളത് കൊടുക്കാൻ ഒരു വഴിയും ഇല്ല അമ്മേ കൈവിടല്ലേ ഒരു വഴി കാട്ടിതരണേ 🙏😢
@ancypraveen77
@ancypraveen77 Ай бұрын
അമ്മേ എൻ്റെആങ്ങളക്ക്' മാനസാന്തരവും എളിമയും വിശ്വാസവും കൊടുക്കണമേ. മുൻകോപംമാറ്റണമേ..
@AnnElviya
@AnnElviya Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ പാപിയായ ഈ പാവപെട്ട ഈ മക്കളുടെ എളിയ അപേക്ഷ കേൾക്കണമേ അമ്മേ ഞങ്ങൾ എന്ത് ചെയ്യും അമ്മേ 🙏🙏🙏🙏ഞങ്ങൾക്കു ആരുമില്ല അമ്മേ ഞങ്ങളെ സഹായിക്കാനും ഞങ്ങൾക്കു ഒരു രൂപ തരാനും ഞങ്ങൾക്കു ആരുമില്ല 🙏🙏🙏എന്റെ ഈശോയെ എന്റെ മാതാവേ 🙏🙏എന്റെ മോന്റെ ബയോഡാറ്റെയും കടം വാങ്ങി പൈസയും മാൾട്ടയിലോട്ടു അഴച്ചു കൊടുത്തിട്ടു 1 തിയതി ആകുമ്പോൾ 1 മാസം ആകും ഈശോയെ മാതാവേ 🙏🙏🙏🙏അവര് എന്താണ് അമ്മേ ഇതുവരെയും ഒരു റിപ്ലേ പോലും തരാത്തത് 🙏🙏🙏എന്റെ അമ്മേ പരിശുദ്ധ അമ്മേ പാപികളായ ഞങ്ങൾ ഓടമ്പടിയിൽ ഞങ്ങൾ വെച്ച എല്ലാ നിയോഗങ്ങളും അമ്മേ മാതാവേ ഞങ്ങൾക്കു സാധിച്ചു തരണേ 🙏🙏🙏🙏❤️❤️🌹🌹അമ്മേ എന്റെ മോനു എത്രയും വേഗം മാൾട്ടയിലോട്ടു പോകാൻ സഫിക്കണേ 🙏q🙏യാതൊരു വിത തടസവും ഉണ്ടാകലേ യാതൊരു വിത ബുദ്ധിമുട്ടും ഉണ്ടാകല്ലേ 🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന മാതാവേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു വലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏മോൾക്ക് നാളെ എക്സാം ആണ് അമ്മേ മാത്‍സ് നല്ല തുപോലെ എഴുതാനും നല്ല മാർക്കും കിട്ടണേ 🙏🙏🙏🙏ഈശോയെ മാതാവേ മോൾക്ക്എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കു കിട്ടി പാസാക്കി തരണേ അമ്മേ നന്ദി ആമ്മേൻ 🙏🙏🙏🙏🙏❤️💕💞♥️💗😄
@rejithaks2257
@rejithaks2257 Ай бұрын
അമ്മേ സഞ്ചരിമാതാവേ... എല്ലാവർക്കും ഓരോ ഓരോ അസുഖങളാണ് .. ആസ്‌പിറ്ററിപോകാൻ പൈസയില്ല സഞ്ചരിമാതാവേ എന്റെ ഭവനത്തിൽ വരേമേ... ഞങ്ങളെ നിന്റെ നീല എങ്കിക്കുള്ളിൽ ചേർത്ത് നിർത്തേണമേ.... അപ്പാ... അപ്പാ... നീയല്ലാതെ ആരുമില്ലേ.... ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.. 🙏🙏🙏🙏🙏
@juliejames6473
@juliejames6473 Ай бұрын
അമ്മ മാതാവേ എൻ്റെ മകനെ വെള്ള പാണ്ഡ്അതഭുതകരമായി ഉടമ്പടിയിലൂടെ മാറ്റിത്തുന്നതിന് അമ്മക്കും തിരുക്കുമാരനും. കോടാൻ കോടി നന്ദി പറയുന്നു എൻ്റെ മൂത്ത മകനെ പ്രണയത്തിൻ്റെ കുരുക്കൽ നിന്നും രക്ഷപ്പെടുത്തി ഈശോയേയും മാതാ വിനേ സ്നേഹിക്കാൻ അനുഗ്രഹിക്കണമേ
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us Ай бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തിത്താരാനെ മാതാവിനും യേശുവിനും ആരാതന 🙏🙏🙏🙏🌹🌹🌹🙏
@sushmaanandan1122
@sushmaanandan1122 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് പാപിആയഎൻറ്റെമേൽകൃപചെരിയണമേആമേൻ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
അമ്മേ സഹായിക്കണമേ
@Lachuzz-jv9nw
@Lachuzz-jv9nw Ай бұрын
അമ്മ മാതാവേ.. എനിക്ക് ബാങ്കിലെ കട ബാധ്യതഅവിടുന്നു തീർത്തു തരണമേ... അവിടുന്നു അനുഗ്രഹം നല്കണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് മകൻ, മകൾക്കും ഒരു, നല്ല ജേലി നൽകി നേർവഴി ബുദ്ധിജഞാനം വിവേകംവിശുദധിസമധാനംഎളിമകരുണനൽകികൃപചെരിയണമേആമേൻ
@juliejames6473
@juliejames6473 Ай бұрын
ജോസഫച്ച നെരോഗ സൗഖ്യത്തിനള്ള കൃപാവരം ഇനിയും ധാരാളമായി ചൊരിയണമേ ഈശേയെ നയിക്കുവാനുള്ള കൃപാവരം ചൊരിയിണമേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്ത്കൃപചെരിയണമേആമേൻ
@kanakkammarajan9284
@kanakkammarajan9284 Ай бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithaunnisajithaunni9789
@sajithaunnisajithaunni9789 Ай бұрын
എന്റെ ഉടമ്പടി വിഷയങ്ങൾ എല്ലാം നിറവേറ്റി തരണമേ അമ്മേ ഈശോയെ 🙏
@mayap5136
@mayap5136 Ай бұрын
കർത്താവെ പരിശുദ്ധ അമ്മ മാതാവേ എപ്പോഴും എനിക്ക് എന്റെ കുടുംബത്തിനും താങ്ങും തണലുമായി എന്നു എന്റെ കർത്താവും അമ്മ മാതാവും മാത്രമേ ഉള്ളൂ കൈവിടാതെ കൂടെഉണ്ടാകേണമേ ആമേൻ 🙏🙏✝️✝️🙏🙏
@minimolkp4177
@minimolkp4177 Ай бұрын
കർത്താവേ പാപിയായ എന്നിൽ കനിയണേ
@minichacko8666
@minichacko8666 Ай бұрын
Amme Tuesday my son have an interview please give blessings to get that job on by your merrit
@jemmajose7845
@jemmajose7845 Ай бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി സ്വീകരിക്കു അമ്മേ ജിത്തുവിൻ്റെ ഹൃദയത്തിൽ അമ്മ ആയിരിക്കണമെ അവന് ഔ പെൺ കുടിയെ ഒരുക്കി താന്നുമ്മേ എനിക്ക സാക്യം പറയുവാൻ ഇടയാക്കണമെ🙏🙏
@angelthomas1642
@angelthomas1642 Ай бұрын
ആമേൻ
@juliejames6473
@juliejames6473 Ай бұрын
മക്കളെ സുഖപ്പെടുത്തണമെ വിശുദ്ധിയിൽ വളർത്തണമേ
@user-th8gq8ux5k
@user-th8gq8ux5k Ай бұрын
അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ😭😭😭😭😭😭
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എൻ്റെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ കടം വീട്ടുവാനുള്ള സാമ്പത്തി കടം ''തീർത്ഥു തരണമേ
@shintusoly6755
@shintusoly6755 Ай бұрын
കൃപ നല്കണമേ അമ്മേ 🙏🏻🙏🏻🙏🏻💙💙💙
@AnnElviya
@AnnElviya Ай бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് വിശോസം കൊടുക്കണേ അമ്മേ എല്ലാ ഞായറാഴയും മുടങ്ങാതെ പള്ളിയിൽ വരുവാൻ മനസ് ഉണ്ടാകണേ 🙏🙏🙏🙏ഈശോയോട് കൂടെ ആകേണമേ കുമ്പസാരിക്കാൻ മനസ് തോന്നണമേ 🙏🙏🙏🙏കുടുംബ പ്രാർത്ഥനയും മുടങ്ങാതെ ചൊല്ലാൻ ഇടയാക്കണേ അമ്മേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏❤️🌹💕💗💞
@chinnammamichael5069
@chinnammamichael5069 Ай бұрын
അമ്മേ ഞങ്ങളെ കാത്തോണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏❤️❤️❤️
@jobyakkara3179
@jobyakkara3179 Ай бұрын
Amen hallelujah ave Maria hallelujah
@jollyuthup4367
@jollyuthup4367 Ай бұрын
Praise the Lord
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റ മകൻ പോയി ഒരു െപണ്ണിനെ കണ്ട ഇഷ്ടമായി അത് അമ്മേ യാതൊരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരാൻ അമ്മ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@SujaMathew-kh4tr
@SujaMathew-kh4tr Ай бұрын
എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ കാൽമുട്ട് എപ്പോഴും വെട്ടലാണ് അമ്മേ മാറ്റിത്തരണമേ
@swapnapaul5904
@swapnapaul5904 Ай бұрын
മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ. മകൻ്റെ ഫീസ് ഇളവു ചെയ്തു കിട്ടാനും പരീക്ഷ പാസാകുവാനും അനുഗ്രഹിക്കണേ
@aneetascaria6503
@aneetascaria6503 Ай бұрын
അമ്മേ നന്ദി 🙏
@bindhubindhu6384
@bindhubindhu6384 Ай бұрын
Amma മാതാവേ എന്റെ കടം മാറ്റി തരണേ oru samadanavum ഇല്ലാത്ത ജീവിതം അമ്മേ രക്ഷിക്കില്ലേ
@ShijuEV-jg6bg
@ShijuEV-jg6bg Ай бұрын
എൻ്റെ ഈശോയേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരസഞ്ചാരി മാതാവേ എൻ്റെ മകളുടെ രോഗം പൂർണ്ണമായി മാറ്റി എൻ്റെ മകളെ അഭിഷേകം ചെയ്യണം അമ്മ മാതാവേ ഈശോയേ❤❤❤❤❤❤
@sreedass2263
@sreedass2263 Ай бұрын
മാതാവേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏🙏🙏
@UshaKunju-td4ru
@UshaKunju-td4ru Ай бұрын
അമ്മ മാതാവേ 🙏🙏🙏
@andrewfrancis7100
@andrewfrancis7100 Ай бұрын
അമ്മേ മാതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏
@AnnieAluka
@AnnieAluka Ай бұрын
അമ്മ മാതാവേ ഞങ്ങൾക്ക് അമ്മയുടെ കൃപ ഞങ്ങൾക്ക് ഉണ്ടാ കണ മേഞങ്ങളുടെ ഭവനം അമ്മ ഒരുക്കി തരണമേ
@SathiyammaCm
@SathiyammaCm Ай бұрын
കർത്താവെ എന്റെ പ്രാർത്ഥന തടസങ്ങൾ മാറ്റിത്തരേണമേ
@Jayakumar-xf1hx
@Jayakumar-xf1hx Ай бұрын
Amen Amen Amen 🙏 🙌 👏 ❤️
@user-mi3uh6fb6q
@user-mi3uh6fb6q Ай бұрын
അമ്മേ മാതാവെ എന്റെ കട ബാദ്ധ്യത അങ്ങ് തീർത്തു തരണേ മെ🙏🙏🙏🙏
@sajeerani7979
@sajeerani7979 Ай бұрын
മാതാവേ എന്റെ കൃപാസന മാതാവേ എന്റെ ഈശോയെ എന്റെ വിസയും എന്റെ മെഡിക്കൽ എല്ലാം ഒരു തടസ്സമില്ലാതെ എന്നെ വീണ്ടും കുവൈറ്റിൽ എത്തിക്കണമേ ഈ അൽത്താനേ കേറി സാക്ഷ്യം പറയാനുള്ള കൃപ തരണമേ
@user-nx3sy9bg2l
@user-nx3sy9bg2l Ай бұрын
മാതാവേ മുട്ടുവേദന മാറ്റിത്തായെ
@sajithaanju959
@sajithaanju959 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എത്രയും വേഗം പുറത്തേക്ക് പോകുവാൻ ഉള്ള വഴിയൊരുക്കിൽ കൊടുക്കണമേ 🙏🙏🙏
@SoumyamolPS-d1r
@SoumyamolPS-d1r Ай бұрын
പിതാവേ, കൂടെയുണ്ടാകണമേ 🙏🙏🙏
@josyshaji502
@josyshaji502 Ай бұрын
അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്ത ശേഷം അമ്മ എനിക്ക് ഒത്തിരി കാര്യം ചെയ്തു തന്നു ഒരിക്കലും നടക്കില്ലന്ന് വിചാരിച്ച കാര്യങ്ങൾ നടത്തി തന്നു എന്റെ ജീവിതപങ്കാളിയുടെ വിശ്വാസം വർത്തിപ്പിച്ചു മനസാന്തരംകൊടുത്തു പുതിയ oru മനുഷ്യ നക്കി 🙏🙏എല്ലാം അമ്മയുടെയും ഈശോടെയും അനുഗ്രഹവും കൃപയും ആണ് എന്റെ ജീവിതത്തിൽ എനിക്ക് തന്ന എല്ലാ നന്മകൾക്കും ആയിരം നന്ദി
@shinysebastian2684
@shinysebastian2684 Ай бұрын
Amme.... Mathave... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sisilypaulose1754
@sisilypaulose1754 Ай бұрын
Yesuve karunayundakaname ❤
@aryamohanan7640
@aryamohanan7640 Ай бұрын
Ammmmeee
@deepthysuresh8559
@deepthysuresh8559 Ай бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും കെട്ടുകളും കുരുക്കുകളും അഴിച്ചു മാറ്റണമെ😢😢🙏🙏
@shailamary6709
@shailamary6709 Ай бұрын
Pray for my son Allen and aaAmal
@alphonsajoby3566
@alphonsajoby3566 Ай бұрын
വാഗ്ദാനപേടകമേ അമ്മേ, വാഗ്ദാനങ്ങൾ നിറവേറ്റുന്ന അമ്മേ എന്റെ കുടുംബത്തെ പൂർണമായി ഈശോയിലേക്ക് കൊണ്ടുവരണമേ. എനിക്ക് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി
@Tech-Tron
@Tech-Tron Ай бұрын
അമ്മ മാതാവേ എൻറെ യുക്തിയുള്ള മൗനം നല്ലൊരു ജോലി കിട്ടുവാനും അമ്മ മാതാവേ വിശ്വാസത്തിലായിരുന്നു ജീവിക്കാനും കൃപ നൽകണമേ
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Ishoyeeee😢😢😢😢
@rethink8290
@rethink8290 Ай бұрын
Ameen 🙏🏻🙏🏻🙏🏻
@AnnieAluka
@AnnieAluka Ай бұрын
ഈശോയേ എന്റെ മകനെ തെട്ട് സുഖപെടുത്തണമേ അവന് അങ്ങയെ അറിയുവാനുള ള കൃപ ഉണ്ടാകണമേ 18:49
@swapnamanu6436
@swapnamanu6436 Ай бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼
@princydavis7010
@princydavis7010 Ай бұрын
Amen 🙏
@aarud0816
@aarud0816 Ай бұрын
അമ്മേ മാതാവേ എന്നെ എന്റെ അമ്മയുടെ മക്കളെയും കാത്തുകൊള്ളണേ🙏🙏🙏🙏🙏😢😢😢
@janakiak6386
@janakiak6386 Ай бұрын
അമ്മ
@chinnuseban7251
@chinnuseban7251 Ай бұрын
അമ്മേ ഈ മകൾ ഉടമ്പടി എടുത്തപ്പോൾ ഉടമ്പടി പുതുക്കിയിട്ട് എന്റെ അമ്മ മാതാവേ ഈശോയും എന്റെ എല്ലാ രോഗങ്ങളും സൗഖ്യപ്പെടുത്തി ആറ് നിയോഗം മാത്രം എനിക്ക് സാധിച്ചു തരണമേ നിയോഗത്തിൽ പറയാത്ത കാര്യങ്ങൾ എനിക്ക് സാധിച്ചു കിട്ടി ആറ് നിയോഗത്തിലും ഒരു ഒരു നിയോഗം ആദ്യത്തെ നിയോഗം അമ്മ മാതാവേ പറഞ്ഞു എനിക്ക് തരണമേ താഴ്മയോടെ അപേക്ഷിക്കുകയാണ് അമ്മയുടെ മുമ്പിൽ ആമേൻ
@user-im2hn1eu1u
@user-im2hn1eu1u Ай бұрын
സമയത്തിൻറെ മേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച എൻറെ ആറു നിയോഗങ്ങളും പ്രത്യാശയുടെ മേൽ അധികാരമുള്ള അമ്മയെ വേഗത്തിൽ അത് നടത്തി തരേണമേ 🙏
@pushpamathew8815
@pushpamathew8815 Ай бұрын
Amme ente niyogamgal sadichu tharaname
@pushpamathew8815
@pushpamathew8815 Ай бұрын
Makkaludemel karuna thonnename. Avare anugrahikane.
@pushpamathew8815
@pushpamathew8815 Ай бұрын
Amme September oet exam. Reshikane. Amma mathramanu ashrayam. Kaniyaname. Sahayikane makkale anugrahikane.
@pushpamathew8815
@pushpamathew8815 Ай бұрын
Madi koodathe prarthikuvanulla kripa, thanne amme mathave
@philomina7677
@philomina7677 Ай бұрын
യേശുവേ അനുഗ്രഹിക്കേണമെ അമ്മേൻ
@amruthasukumaran7377
@amruthasukumaran7377 Ай бұрын
Amma mathave ente ammaye katholane
@joyalbert8255
@joyalbert8255 Ай бұрын
ഇശോയെ സാബ്ബാത്തി കമായി എന്നെ സഹായിക്കണെ
@Tech-Tron
@Tech-Tron Ай бұрын
അമ്മ മാതാവേ എൻറെ മോൻറെ വിവാഹ തടസ്സങ്ങൾ മാറ്റി നല്ലൊരു ജീവിത പങ്കാളിയെ അമ്മ കണ്ടെത്തി നൽകേണമേ
@MollyJoseph-xw9sg
@MollyJoseph-xw9sg Ай бұрын
Amme മാതാവേ jinuvinte manasine shudheekarikkane
@AnnElviya
@AnnElviya Ай бұрын
എന്റെ ഈശോയുടെ അമ്മേ 🙏🙏പരിശുദ്ധ കന്യാ മറിയമേ 🙏🙏പാപികളായ ഈ പാവപെട്ട മകളുടെ എളിയ അപേക്ഷ അവിടന്ന് കേൾക്കണമേ 🙏🙏🙏അമ്മേ ഞങ്ങൾ എന്ത് ചെയ്യും അമ്മ 🙏🙏🙏അമ്മേ എന്നെ ശിഷിക്കല്ലേ അമ്മേ അമ്മയുടെ അടുത്ത് വരുവാൻ അമ്മേ ആരും കൂട്ടില്ല അമ്മേ 🙏🙏ഒറ്റയ്ക്ക് വരുവാൻ വഴി അറിയില്ല അമ്മേ 🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന വര പ്രസാദ മാതാവേ 🙏🙏❤️❤️പാവപെട്ട പാപികളായ ഈ മകളുടെ എളിയ അപേക്ഷ അവിടന്ന് ഒന്ന് കേൾക്കണമേ രഷിക്കണേ 🙏🙏🙏🙏എന്റെ മോന്റെ ബയോഡാറ്റെയും കടം വാങ്ങി പൈസയും മാൾട്ടയിലോട്ടു അഴച്ചു കൊടുത്തിട്ടു 1 മാസം ആകാൻ പോകുന്നു അമ്മേ ഇതുവരെയും ഒരു റിപ്ലേ പോലും വന്നില്ല അമ്മേ 🙏🙏🙏മാൾട്ടേയിൽ നിന്ന് മോനെ വീഡിയോ call വഴി സംസാരിക്കണേ 🙏🙏🙏🙏അമ്മേ ഒപേഷിക്കല്ലേ അമ്മേ ഞങ്ങൾക്കു ആരുമില്ല അമ്മേ ഒരു സഹായത്തിനു പോലും ആരുമില്ല എന്തെങ്കിലു. ഒരു മാർഗം തെളിയിച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💞💞എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു കരാർ ജോലി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️❤️💕💗💞മോൾക്ക് നാളെ എക്സാം ആണ് അമ്മേ എല്ലാ നല്ലതുപോലെ ഓർത്തു എഴുതാൻ സാധിക്കണേ 🙏🙏🙏🙏ഒന്നും മറന്നു പോകല്ലേ 🙏🙏🙏🙏❤️🌹🌹💕💗💞വണ്ണം ഒള്ള എല്ലാവരുടെയും വണ്ണം കുറച്ചു തരണേ 🙏🙏🙏❤️❤️🌹💕അമ്മേ പരിശുദ്ധ അമ്മേ 90.കിലോത്തിൽ നിന്ന് 60 കിലോ ആക്കി കുറച്ചു തരണേ അമ്മേ ശരീരം ഷീണിപ്പിച്ചു തരണേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗💞♥️♥️കടഭാധ്യത കടഭാരം ദാരിദ്ര്യവും മാറ്റി തരണേ 🙏🙏🙏🙏❤️🌹💕💗💞♥️♥️നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗💞♥️മോനെ എത്രയും വേഗം മാൾട്ടേയിൽ പോകാൻ സാധിക്കണേ അമ്മേ ഒരു തടസവും ഉണ്ടാകലേ അമ്മേ 🙏🙏🙏🙏❤️🌹💕💗💞♥️2.00000ലക്ഷത്തിന്റെ കടഭാധ്യത മാറ്റി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💞♥️😄♥️💞
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Ave mariyaaaaa😢😢😢
@salyjoseph4104
@salyjoseph4104 Ай бұрын
അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@Croakyboat04078
@Croakyboat04078 Ай бұрын
സഞ്ചരിമാതാവേ...... അവര് 2പേരും പരസ്പരം ഒത്തിരി അകന്നു പോയി അവരുടെ പ്രശ്നങ്ങളെ പരസ്പരം ക്ഷമിച്ചു കേസുകൾ പിൻവലിച്ചു ഒരുമിപ്പിക്കേണമേ.. അമ്മേ.......
@user-mu4vk7lr1c
@user-mu4vk7lr1c Ай бұрын
സഞ്ചാരി മാതാവേ എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ ഞങ്ങൾക്ക് ഒരു ഭവനം നല്കണമെ
@sumavarghese205
@sumavarghese205 Ай бұрын
Parusudda ammae Kripasanam Prasadvara Mathave Sanchari Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen 🙏🙏🙏🙏
@joysonkp1627
@joysonkp1627 Ай бұрын
അമ്മേ മാതാവേ എൻ്റെകുടുംബത്തിൽ ഉണ്ടായ കേസ് തീർത്ത് തന്നതിനും സമാധാനം തന്നതിന് ദൈവത്തിനും മാതാവിനും നന്ദി കോടാനുകോടി നന്ദി
@binushashanavas7843
@binushashanavas7843 Ай бұрын
❤ ameen ❤
@sreeja.jjoseph1733
@sreeja.jjoseph1733 Ай бұрын
Amen
@snehappuassuntha8284
@snehappuassuntha8284 Ай бұрын
കർത്താവെ. കർത്താവെ. കർത്താവെ .🙏🏻🙏🏻🙏🏻😢😢
@PonnammaJacob-nv2hx
@PonnammaJacob-nv2hx Ай бұрын
യേശുവേ എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കുടുംബത്തെ സമാധാനം കൊടുക്കണം
@dhanyarajeesh7149
@dhanyarajeesh7149 Ай бұрын
Hallelujah
@user-re3sp3nv5v
@user-re3sp3nv5v Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്ണമേ
@minijoseph6727
@minijoseph6727 Ай бұрын
Thank you God ❤❤❤
@brigitbosco7999
@brigitbosco7999 Ай бұрын
Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram
@Sunitha-mr6gh
@Sunitha-mr6gh Ай бұрын
Praise the Lord അച്ചാ 🙏
@Sunitha-mr6gh
@Sunitha-mr6gh Ай бұрын
അമ്മേ കൃപാസന പ്രെസാദ മാതാവ് എനിക്ക് അമ്മയുടെ അൾ ത്താരയിൽ വന്ന് സാക്ഷി പറയണം ഞാൻ ഉടമ്പടി എടുത്ത എല്ലാം കാര്യവും സഞ്ചാരി മാതാവ് എനിക്ക് നടക്കാത്ത കാര്യങ്ങൾ സാധിപ്പിച്ചു തന്നു അമ്മയോടും അമ്മയുടെ തിരു കുമാരനോടു ഞാൻ നന്ദി പറയുന്നു എന്റെ വിസ ഇന്ന് മാറ്റി അടിക്കാൻ പറ്റണെ എന്റെ കുവൈറ്റി അലി അഹമ്മദ് അൽ ശമരി രാവിലെ വന്ന് ഒപ്പ് ഇട്ട് തന്ന് വിസ മാറ്റി അടിക്കാൻ പറ്റണെ എനിക്ക് പെട്ടന്ന് നാട്ടിൽ വരണം എനിക്ക് വിസ മാറ്റി അടിക്കാതെ വരാൻ പറ്റത്തില്ല എന്റെ മോൾക്ക്‌ സാനിക്ക് പഠിക്കാൻ പോകാൻ ലോൺ ശെരിആകണമേ എന്റെ സാൽവിൻ മോനെ ഇന്നലെ പട്ടി കടിച്ചെ ഇൻജെക്ഷൻ എടുത്ത് ഇരിക്കുവാണെ ഇനിയും 3 ഇഞ്ജക്ഷൻ ഉണ്ട് മോനെ ഒരു കുഴപ്പം ഉണ്ടാകല്ലെ വേദന മാറ്റണ് മോന്റെ പേടി മാറ്റി തരണെ 🙏സഞ്ചാരി മാതാവ് ഞങ്ങളുടെ അടുത്ത് കടന്ന് വരണമെ🙏
@OlvinSebastianOlvin
@OlvinSebastianOlvin Ай бұрын
കൃപാസന൦ അമ്മേ എന്റെ മകളുടെ ആദ്യ കുർബാന അവളുടെ ആഗ്രഹം പോലെ തന്നെ നടത്തി തരേണമേ ആമേൻ🙏🙏🙏🙏
@sisilypaulose1754
@sisilypaulose1754 Ай бұрын
Praise the Lord ❤
@sajithaanju959
@sajithaanju959 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ ഡി ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏q
@sujavarghese794
@sujavarghese794 Ай бұрын
Mathave makkale anugrahikkename
@ambilyraj5892
@ambilyraj5892 Ай бұрын
Amme anugarikkane
@radharajappan8780
@radharajappan8780 Ай бұрын
അമ്മേ ഉടമ്പടി എടുക്കാതെ പ്രാർത്ഥിച്ചിച്ചപ്പോൾ എന്റെ മോനു ജോലി കിട്ടി യതിനു നന്ദി പറയുന്നു അതുകഴിഞ്ഞിട്ടാണ് candle light prayer എടുത്തത് എന്റെ
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ മാതാവേ എന്റെ മോനും friendsum 20/7 nu UK ഇൽ പോകാൻ OET എഴുതി ❤️🙏🙏🙏🙏🙏🙏സഞ്ചാരി màമാതാവേ അമ്മ എന്റെ അനീഷ്‌നെയും ഫ്രണ്ട്സനെയും പാസ്സാക്കണേ 🙏🙏🙏🙏🙏🙏🙏💞💞💞💞💞💞🙏🙏🙏🙏🙏കൃപ തരേണമേ ponnamme❤️❤️❤️❤️❤️❤️കുടുബത്തെ അനുഗ്രഹിക്കേണമേ amme🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സന്തോഷം തരേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ ക്രപാസനം മതാവേ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ക്യാഷ് അനുവദിച്ചതിൽ തടസ്സങ്ങൾ ഒന്നും വരാതെ അമ്മ നടത്തി തരാൻ ഈ ആരാധാനയിലൂടെ പ്രാർത്ഥിക്കുന്നു അമ്മേ ക്രപ തരണമേ ആമ്മേൻ
@sisilybose9021
@sisilybose9021 Ай бұрын
ഈശോയെ പാപിയായ എന്നെ ഇത്രമാത്രം സ്നേഹിക്കുവാൻ ഞാൻ ആരാണ് എന്റെ ഈശോയെ തിരുവോസ്റ്റിൻ ഞാൻ .കണ്ടു ചലിക്കുന്ന ദിവ്യകുർബാന നീ ഈ . വിശുദ്ധ കുർബാനയിൽ ജീവനോടെ ഞങ്ങള് കൂടെ വസിക്കുന്ന എന്ന് നേരിട്ട് കണ്ട് നിന്റെ കൂടെയിരിക്കാൻ ഒളിറപ്പു ത്തി തന്ന എന്റെ പൊന്നു ദൈവമേ ഇനിയും കടുതൽ ഗിന്റെ മടിയിൽ ഇരിക്കാൻ അനുഗ്രഹിക്കന്ന മേ എന്റെ ദൈവമേ എന്റെ എളിയ ജിവിതത്തെ നിന്നെ എല്പിക്കുന്ന ഈ നിമിഷം മുതൽ നിത്യത വരെ നിന്നോട്ടു കൂട ആയിരിക്കാൻ കൃ നൽകണമേ അമ്മേ നീ ഇതു കണ്ടല്ലോ എന്റെ ഈ ശരീരവും ജീവിതവും നിനക്കനന്ദി പറയാൻ തികയില്ല അമ്മേ
@SathiyammaCm
@SathiyammaCm Ай бұрын
അമ്മേ എനിക്കു ബൈബിൾ വായിക്കാൻപോലും അനുവാദമില്ല തടസപ്പെടുത്തുന്നവരുടെ ഹൃദയത്തിൽ ഇടപെടണമേ ആമ്മേൻ
@SanthammaMalamel
@SanthammaMalamel Ай бұрын
അമ്മേ എന്റെ ഉടമ്പടിയിൽ അനുഗ്രഹിക്കേണമേ 😢😢😢
@manjuthomas2332
@manjuthomas2332 Ай бұрын
അമ്മേ മാതാവേ നീ ഇതുവരെ ചെയ്ത എല്ലാം അനുഗ്രഹത്തിനും നന്ദി പറയുന്നു മാതാവേ ഫാമിലി വിസ ഈ മാസം തന്നെ അപ്പ്രൂവ്ഡ് ആക്കി തരാനമ്മേ holydays അപ്പ്രൂവ്ഡ് ആകണമ്മേ
@shailanair8458
@shailanair8458 Ай бұрын
പരിശുദ്ധ അമ്മേ എനിക്കും എന്റെ ഭർത്താവിനും രോഗസൗഖ്യം തന്ന് കാത്തു കൊള്ളണേ🙏🏼
@user-nr7tc3bm7s
@user-nr7tc3bm7s Ай бұрын
അമ്മ മാത്യ വേ അനുഗ്രഹിക്കേണ🙏🙏🙏🙏🙏❤️❤️❤️❤️❤️
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН