വിദേശത്ത് ഉപരിപഠനം എനിക്ക് സ്വപ്നം മാത്രമായിരുന്നു.ഉടമ്പടിയിൽ സംഭവിച്ചത്!!

  Рет қаралды 19,953

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 286
@marymp9094
@marymp9094 2 ай бұрын
*ഈശോയെ.......തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ * 🙏ആമ്മേൻ🙏
@ReneeshaBiju
@ReneeshaBiju 2 ай бұрын
സഞ്ചാരി മാതാവേ എന്റെ മകനും germany യിൽ പഠനം ഒരുക്കി തന്ന് അമ്മയുടെ സാക്ഷിയായി മാറ്റിയതിന് നന്ദി പറയുന്നു ആവേ മരിയ🙏🙏🙏🙏🙏🙏🙏🙏
@ThresiJames
@ThresiJames 2 ай бұрын
അമ്മേ, എന്നോടു കരുണയുണ്ടാകേണമേ... എൻ്റെ കുടുംബത്തെ മറക്കരുതേ... എൻ്റെ കുടുംബത്തിൽ ഈശോയുടെ വിശുദ്ധ രക്തം ചൊരിഞ്ഞു ഞങ്ങളെ രക്ഷിക്കേണമേ...
@bindubiju9391
@bindubiju9391 2 ай бұрын
അമ്മേ എനിക്ക് ഒരു ഭവനം പണിയവാനുള്ള കൃപ നൽകണമെ മുഴുവൻ ച്ചോരു വാണ് അമ്മേ അനുഗ്രഹിക്കണമെ🙏🙏🙏😥😥😥
@ajay123658
@ajay123658 2 ай бұрын
വളരെ ശക്തമായ സാക്ഷ്യം വിശ്വാസത്തിൽ അടിയുറച്ച ഈ സഹോദരനെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏
@printujose1549
@printujose1549 2 ай бұрын
🙏🙏🙏🙏🙏
@Nisha-hh5kb
@Nisha-hh5kb 2 ай бұрын
🙏🙏🙏
@sethulakshmips5010
@sethulakshmips5010 2 ай бұрын
🙏🙏🙏🙏
@dishadinesh9306
@dishadinesh9306 2 ай бұрын
അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@mayababy2231
@mayababy2231 2 ай бұрын
അമ്മെവിദേശത്തു ജോലിക്ക് പോകാൻ പഠിക്കാൻസാമ്പത്തിക ബുദ്ധിമുട്ട് പ്രശ്നം മൂലം വിഷമിക്കുന്ന മക്കളെ സാമ്പത്തികവഴികൾ കാണിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼
@jainjoseph9106
@jainjoseph9106 2 ай бұрын
എൻറെ അമ്മയുടെ അസുഖം എടുത്തു മാറ്റണമേ എൻറെ മടി എടുത്തു മാറ്റണമേ
@marymp9094
@marymp9094 2 ай бұрын
കർത്താവേ ഈ പ്രഭാതത്തിൽ അവിടുത്തെ കാരുണ്യം കൊണ്ടു ഞങ്ങളെ നിറക്കേണമേ ആമ്മേൻ🙏 ആമ്മേൻ🙏
@sindhu7472
@sindhu7472 2 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@jainjoseph9106
@jainjoseph9106 2 ай бұрын
പാപ്പിക്ക് ധാരാളം ജോലി നൽകണമേ എൻറെ പനി എടുത്തു മാറ്റണമേ എൻറെ അമ്മയുടെ സ്വഭാവം എടുത്തു മാറ്റണമേ
@jojigeorge8683
@jojigeorge8683 2 ай бұрын
അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും. ഹബക്കുക്ക്‌ 3 : 17
@sojibinu1432
@sojibinu1432 2 ай бұрын
അമ്മേ മാതാവേ സാമ്പത്തിക പ്രശ്നങ്ങളിൽ ഒരു പരിഹാരം തരേണമേ . husband nte joli shariyakane.
@DivyaSuresh-r2c
@DivyaSuresh-r2c 2 ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@sethulakshmips5010
@sethulakshmips5010 2 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@sharlykoshy3102
@sharlykoshy3102 2 ай бұрын
അമ്മേ എന്നിക്കും കൃപ നൽ കണ മേ🙏🙏
@sebinshaji8570
@sebinshaji8570 2 ай бұрын
അമ്മേ ജർമൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഓഫർ ലെറ്റർ തന്ന് അനുഗ്രഹിക്കണമ്മേ.... 🙏🙏
@GffcccGvvg
@GffcccGvvg 2 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ ആറ് നിയോഗങ്ങൾ സാധിച്ചു എനിക്കൊരു സാക്ഷിയായി മാറാൻ സാധിക്കണമേ
@VinodAchu-c9p
@VinodAchu-c9p 2 ай бұрын
❤ മാതാവേ എൻറെ ഭർത്താവിന് ഒരു മാസമായി പണിയില്ലാതെ ഇരിക്കുകയാണ് സ്ഥിരമായിട്ട് ജോലി കിട്ടണം എനിക്ക് വേണ്ടി മാധ്യസ്ഥം വയ്ക്കണ എൻറെ മാതാവേ ഞാൻ വന്നു ഞാൻ സാക്ഷ്യം പറഞ്ഞോളാം
@Remya720
@Remya720 2 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.
@evelincelin9791
@evelincelin9791 2 ай бұрын
❤❤❤ ആവ് മരിയ.... ഞങ്ങളുടെ അമ്മാ മാതാവേ❤❤❤❤❤❤
@GffcccGvvg
@GffcccGvvg 2 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ ആർ നിയോഗങ്ങളും സാധിച്ച് അമ്മയുടെ അടുത്ത്
@sujithts8253
@sujithts8253 2 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@VinodAchu-c9p
@VinodAchu-c9p 2 ай бұрын
❤ എൻറെ നഷ്ടപ്പെട്ടാ മാല കെട്ടണം എത്രയും പെട്ടെന്ന് എൻറെ കേസ് വിജയിക്കണം അമ്മ മാതാവേ എനിക്ക് വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ ആമേൻ
@ShinuPhilippose
@ShinuPhilippose 2 ай бұрын
Powerful testimony. Appa ഈ മകനെപോലെ ഓരോ യുവതി യുവാക്കളെയും വിശ്വാസത്തിൽ നായികണമേ
@b38donamathew68
@b38donamathew68 2 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September or October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@b38donamathew68
@b38donamathew68 2 ай бұрын
Amme maathave eshoppaye enne kaividalle tto🥺🙏ethrayum vegam vann sakshyam parayan ulla krupa enikk tharaname🙏 eniyum vaigippikalle amme
@mersaljoy6922
@mersaljoy6922 2 ай бұрын
🙏🙏🙏
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud 2 ай бұрын
ഈശോയെ ഇതുപോലെ ഉള്ള എല്ലാം മക്കളെയും ക്സാമിന് ഡയറ്റ് നോക്കുന്നവരെയും ലാംഗ്വേജ് പഠിക്കുന്നവരെയും, എക്സാം എഴുതുന്നവരും, പ്രോസസിങ് നടക്കുന്നവരും അവരുടെ ആഗ്രഹം സാധിച്ചു അനുഗ്രഹിക്കേണമേ ❤
@anjalihari1483
@anjalihari1483 2 ай бұрын
Mathave ellavareyum kaathukolaname
@Remyaremesan
@Remyaremesan 2 ай бұрын
എൻ്റെ മക്കളുടെ പരിക്ഷ് ഫലം നാളെ കിട്ടുനു അനുഗ്രഹികണമേ
@PreethymolDaniel
@PreethymolDaniel 2 ай бұрын
അമ്മേ മാതാവേ എന്റെ മകൻ വിശന്നിട്ടാണ് അമ്മേ ജോലിക്ക് ഇറങ്ങി പോയിരിക്കുന്നത് അമ്മ കൂട്ടായിരിക്കണേ മാതാവേ
@alphyjoseph7936
@alphyjoseph7936 2 ай бұрын
Amme ee kudumbathe thanganame.. Sanjarymathavu ee kudumbsthilekku odichellename.
@sethulakshmips5010
@sethulakshmips5010 2 ай бұрын
അമ്മ കൂടെ ഉണ്ടാകും 🙏🙏🙏🙏
@ambiliarjunan4588
@ambiliarjunan4588 2 ай бұрын
അമ്മ കൂടെയുണ്ടാകും
@Rajibiju297
@Rajibiju297 2 ай бұрын
അമ്മേ എല്ലാ മക്കളുടെയും അവസ്ഥകൾ അറിഞ്ഞ് വഴിതുറക്കണമേ എൻ്റെ യും പ്രയാസങ്ങൾ അറിയണമേ😭😭🙏
@PreethymolDaniel
@PreethymolDaniel 2 ай бұрын
അവൻ ജോലിക്ക് പോയിട്ട് വന്ന് ഞങ്ങളെ സന്തോഷത്തോടെ വിളിക്കണേ മാതാവേ
@LissyThankachen
@LissyThankachen 2 ай бұрын
അമ്മേ ഓരോ മക്കളെയും അനുഗ്രഹിക്കേണമേ
@jrs258
@jrs258 2 ай бұрын
Ammae anugrahikaname
@ammusivadas865
@ammusivadas865 2 ай бұрын
അമ്മേ ഇതുപോലെ ഞങ്ങളുടെ ജീവിതത്തിലും ഇടപെടണമേ 🙏🏻
@valsammajoseph6411
@valsammajoseph6411 2 ай бұрын
അമ്മേ വചനം വായിക്കാനും ഗ്രഹിക്കാനും കൃപ തരണേ
@sumijohnson5531
@sumijohnson5531 2 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏🙏
@jeenakochumol7314
@jeenakochumol7314 2 ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏❤️
@rejikuriakose7636
@rejikuriakose7636 2 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@lillythankachan7685
@lillythankachan7685 2 ай бұрын
1o
@MerinSusanIssac-xw9wy
@MerinSusanIssac-xw9wy 2 ай бұрын
Amen 🙏
@soumyassundar7550
@soumyassundar7550 2 ай бұрын
അമ്മേ 🙏🙏🙏🙏 എന്നെ തിന്മയിൽ നിന്ന് രക്ഷിക്കണമേ 🙏🙏🙏🙏
@annieshafna415
@annieshafna415 2 ай бұрын
അമ്മേ മാതാവേ എന്റെ വിസ തടസ്സങ്ങൾ എല്ലാം മാറ്റണെ 🙏🏽🙏🏽🙏🏽
@pelagiathomas6058
@pelagiathomas6058 2 ай бұрын
അമ്മേ മാതാവേ എനിക്ക് രോഗ സവുക്യം തരണം അമ്മേ നങ്ങൾക് ഒന്നിനും യോഗ്യത ഇല്ല അമ്മയുടെ ക്രെപ തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം ആമേൻ
@rebekaleni7619
@rebekaleni7619 2 ай бұрын
Ente amme mathave ella rogikalkkuvendyum prarthikkename🙏🙏🙏
@pelagiathomas6058
@pelagiathomas6058 2 ай бұрын
അമ്മേ എന്നെ തിരസ്കരിക്കരുത് ആമേൻ നന്ദി സ്തുതി സ്തോത്രം ആമേൻ
@nalinirajan8871
@nalinirajan8871 2 ай бұрын
അമ്മേ മാതാവേ തലവേദനയും ചെവി അടപ്പും മാറ്റിത്തരണമേ...🙏🙏
@ashaajosh5620
@ashaajosh5620 2 ай бұрын
അമ്മ മാതാവേ എന്റെ എക്സാമിന് നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ എന്നോടൊപ്പം എക്സാം എഴുതുന്ന എല്ലാ മക്കൾക്കും വിജയം കൊടുക്കണേ മാതാവേ 🙏വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏😭
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ മകൻ വിദേശത്തു പോകാൻ അമ്മ മാതാവ് അവന് യോഗ്യത തരണേ. ഞങ്ങളുടെ മകൻ ടെ ഭാവി അമ്മ മാതാവ് ടെ കൈയിൽ ആണ്.. മാൾട്ട് പോകാൻ ഒരു വട്ടം നോക്കി... ആ വീസ ഫെയിൽ ആയി പോയി. 🙏🙏1
@Aparna-c8i
@Aparna-c8i 2 ай бұрын
Ente kreupasanam ammmaaa ammayude idapedalum prathishikaranathite albhudham ente ee prashnathil pravarthipichu oru vazhhii thuranutharenama😢😢😢😢😢😢😢😢😢ave mariyaa😢😢ishouyeeee😢😢ennaa poornmayi soughiyapeduthena😢😢ente kreupasanam ammaaa mathaveee😢😢
@sanithabenny4004
@sanithabenny4004 2 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവന് നല്ല ബുദ്ധി കൊടുക്കുവാനും പഠിക്കാനുള്ള കഴിവ് കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@SherlyRajan-t4u
@SherlyRajan-t4u 2 ай бұрын
മകൻ ന് ഉറക്കം ഇല്ലാതെ വളരെ കഷ്ടത്തിലാണ്. അമ്മേ നല്ല ഉറക്കം നൽകി സുഖം നൽകണേ അമ്മേ
@Aparna-c8i
@Aparna-c8i 2 ай бұрын
Ente kreupasanam sanjarimathavee ente aduthekku vaaa ammmaa idapeddu workshopil jolli varuthenama😢😢😢😢ente manassinu oru dhariyavum nalkiii ennaa sahayikanam 😢😢😢😢😢
@jissbijo8435
@jissbijo8435 2 ай бұрын
Amme krephasanamathave ethe niyogam sathichu tharaname
@joshibindu312
@joshibindu312 2 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഡിസംബർ 7 ന് മുൻപ് മോന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. അമ്മ തന്നെ ഇടപെടണമേ 🙏
@Aparna-c8i
@Aparna-c8i 2 ай бұрын
Ente kreupasanam ammmaa ammayude kreupavaram njanghalude mel undayirikenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@gracyvarghese6524
@gracyvarghese6524 2 ай бұрын
അമ്മേ ഓരോ യുവാക്കലും ഇതു പോലെ അമ്മയുടെ അടുത്ത് വരാനും ദൈവ വിശ്വാസത്തിൽ വളരാനും സാധിക്കണേ മാതാവേ.
@RDrogue
@RDrogue 2 ай бұрын
Amma please do bless and protect Ashish chettan and his family and give him his degree certificate as soon as possible.
@bennyjoseph3289
@bennyjoseph3289 2 ай бұрын
Amen
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@anjuthomas6905
@anjuthomas6905 2 ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@sony8707
@sony8707 2 ай бұрын
Amme mathave joly ellatha makkaludemel karunayayirikane
@jesnap430
@jesnap430 2 ай бұрын
അമ്മ മാതാവേ എന്റെ പഠന മേഖലയെ അമ്മ ഏറ്റെടുക്കണമേ എന്റെ പ്രാർത്ഥന ജീവിതം ഇശോയ്ക്ക് ഇഷ്ട്ടമുള്ള രീതിൽ ക്രമപ്പെടുത്തണമേ
@DonaMariyaShine-v8p
@DonaMariyaShine-v8p 2 ай бұрын
Ammea pappayude madhyapanam mattitaraname 🙏🏻
@Aparna-c8i
@Aparna-c8i 2 ай бұрын
Ente kreupasanam prasadhavaramathaveee ammaa idapeddu ishoyude thirurakthathite shathiyal ente kunjite kafakettum jaladhoshavum mookolipum chummayum matti poorayyi sughapeduthenama😢😢😢
@ancybabu4652
@ancybabu4652 2 ай бұрын
Amma mathave njngalodu karuna thonane
@DeepaRudran-bl5gp
@DeepaRudran-bl5gp 2 ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏
@mariamangalam3305
@mariamangalam3305 2 ай бұрын
Amme മാതാവേ ഭർത്താവിന്റ് ഓപ്പറേഷനുവേണ്ട പൈസനൽകിയാനുഗ്രഹിക്കണമേ 🙏🙏🙏
@smithadileep980
@smithadileep980 2 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻
@Jisin2353
@Jisin2353 2 ай бұрын
മാതാവേ എന്റെ വേദനകളും കണ്ണിരു കണ്ണണമ🙏
@chinjuc526
@chinjuc526 2 ай бұрын
Thank you Jesus thank you mothermary avemariya 🙏🙏🙏
@Bindu1978_
@Bindu1978_ 2 ай бұрын
അമ്മേ മാതാവേ എന്റെ മോൻ നാളെ ഹോസ്പിറ്റലിൽ പൂർണ്ണ സൗഖ്യ തിരിച്ചുവരണം
@sijimonu2013
@sijimonu2013 2 ай бұрын
Amme krepasanam mathave enjalkvedi apeshikkaname, amen hallelujah 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏
@SiniMp-xl4ob
@SiniMp-xl4ob 2 ай бұрын
Ammen🙏🙏
@maggymathews1520
@maggymathews1520 2 ай бұрын
Good testimony. Ave Maria ❤
@Maluaju2000
@Maluaju2000 2 ай бұрын
Amme matave njagalkku vendi apeshikkana
@binusebastianbinusebastian1669
@binusebastianbinusebastian1669 2 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യാശികരണത്തിന്റ സാക്ഷിയാക്കേണ ജോലി, സ്ഥലം, വീട് 🙏🏿🙏🏿🙏🏿
@manuthomas3927
@manuthomas3927 2 ай бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@sheenaantony4845
@sheenaantony4845 2 ай бұрын
Amma anikoru Joly vennam
@ChristinaS12345
@ChristinaS12345 2 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@bijimol8130
@bijimol8130 2 ай бұрын
അമ്മേഎൻറമകളുടെനേഴ്സിങ്ങ്റിസൽററ് വരാറായീഅമ്മേനല്ലവിജയംതന്ന്അനുഗൃഹിക്കണമെ
@thommanjisa7491
@thommanjisa7491 2 ай бұрын
Amme mathave ente makaneyum ninte prathyaksheekaranathinte sakshiyakki mattane amme ❤
@AkashPB-vw8hw
@AkashPB-vw8hw 2 ай бұрын
Amen 💙💚
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏
@valsammajoseph6411
@valsammajoseph6411 2 ай бұрын
അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കണമേ
@ranigeorge7786
@ranigeorge7786 2 ай бұрын
ഈശോയുടെ മഹത്വം വിളിച്ചറിയിച്ച super സാക്ഷ്യം 🙏🙏🌹
@Kapildev-h1y
@Kapildev-h1y 2 ай бұрын
Amen Amen Amen Amen 🙏 🙏 Amma 🙏 🙏 🙏 🙏 🙏 🙏
@jerryraju976
@jerryraju976 2 ай бұрын
Amme enne sahayikkaname krupasana presadhavara mathave Amen
@athulyasn1108
@athulyasn1108 2 ай бұрын
വളരെ വിശ്വാസ തീഷ്ണതയോടെ പറഞ്ഞ ഈ സാക്ഷ്യത്തിന് അമ്മ മാതാവേ ഈശോയെ പരിശുദ്ധാത്മാവേ കോടാനുകോടി നന്ദി 🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 ай бұрын
അമ്മേ.. എന്റെ മാതാവേ 🙏🙏🥹എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ 🥹🙏🙏എന്റെ മാതാവേ എന്റെ Bsc Nursing ക്ലാസ്സ്‌ എനിക്ക് നല്ല പാടാണ് അമ്മേ പഠിക്കാൻ 🥹☹️മനസിലാക്കാനും ഓർക്കാനും 🥹എന്റെ മാതാവേ എന്റെ യേശുവേ 🥹എന്നെ സഹായിക്കണ്ണമ്മേ 🥹🥹🙏🙏എന്റെ മാതാവേ എന്റെ യേശു‌വേ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ എനിക്ക് നാലു വിഷയവും നല്ല പാടായിരുന്നു അമ്മേ 🥹🥹🙏🙏എന്റെ യേശുവേ എന്നെ നീ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🥹🙏🙏🥹🥹🥹🥹എന്റെ മാതാവേ യേശുപ്പാ പാസ്സ് ആക്കി തരണമേ 🥹🥹☹️☹️2st Sem ക്ലാസ്സ്‌ പാടാണ് അമ്മേ ☹️☹️എന്റെ കൂടെ ഉണ്ടാവാണമേ മാതാവേ യേശുവേ പാസ്സ് ആക്കണ്ണമ്മേ മാതാവേ 🥹🥹🙏🙏വീട്ടിലെ വിഷമങ്ങളും കടങ്ങൾ മാറ്റി തരണമേ അമ്മേ 🙏🙏🥹🥹ചേട്ടൻമാർക്ക് സാലറി ഉള്ള ജോലിയിലേക്ക് വിളിക്കണേ മാതാവേ യേശുവേ 🥹🥹🥹🙏🙏🙏എനിക്ക് നല്ല പാടാണ് അമ്മേ പഠിക്കാൻ എന്റെ വെണ്ണേ അമ്മേ യേശുവേ ദൈവമേ 🥹🥹🥹🙏🙏🙏🙏🥹
@mariammaluka403
@mariammaluka403 2 ай бұрын
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
@ajithasree6337
@ajithasree6337 2 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രേത്യഷീകരണത്തിൻ്റെ സാക്ഷി യാക്കി ഉയർത്തേണമേ 🙏🙏🙏
@graceshibu7553
@graceshibu7553 2 ай бұрын
Amme kripasana mathave ellavareyum kaathu kollaname. Amme mathave ente rogam matti tharaname. Amme kripasana mathave ente makante paddanathil koode erikkane
@jainjosephl690
@jainjosephl690 2 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@tessrocreations
@tessrocreations 2 ай бұрын
Enta mola sankikkuvannum kripa tharanamma amma mathava enta kidubampotyan ulla nalla oru varumanamarkam anik tharanamma amma mathava enta mola surakshit hamai veettil ethikanamma amma
@shomashoma9585
@shomashoma9585 2 ай бұрын
അമ്മേ എന്റെ നിനുകുട്ടനും നിതുകുട്ടനും ഗവണ്മെന്റ് ജോലി നൽകി അനുഗ്രെഹിയ്ക്കണമേ ആമേൻ
@GemAshlyTj
@GemAshlyTj 2 ай бұрын
Ente amma mathave eshoye sarvavum avduthe thirupadhathil samarpichu prathikunnu amen
@Sinsu520
@Sinsu520 2 ай бұрын
എന്റെ അമ്മമാതാവേ നന്ദി 🙏
@AiswaryaMathew-p6y
@AiswaryaMathew-p6y 2 ай бұрын
Ammme Mathave sahayikane ❤️
@deepajibi3474
@deepajibi3474 2 ай бұрын
Amma mathave ente kunjugalude viswasavum vardhippickane koodeundavane
@josmisebastian139
@josmisebastian139 2 ай бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@Sindhu-pn7jw
@Sindhu-pn7jw 2 ай бұрын
🙏🙏🙏🙏🙏Amme mathavee❤❤❤
@manuthomas3927
@manuthomas3927 2 ай бұрын
Ente kudumbhathe anugrahikaname Amma mathave
@anjuthomas6905
@anjuthomas6905 2 ай бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@plittylukose5519
@plittylukose5519 2 ай бұрын
Amme mathave ente stephy molude online class l kudeyudayirikename 🙏🙏🙏🙏
@suryasujith1232
@suryasujith1232 2 ай бұрын
❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️
@teenuedwin9976
@teenuedwin9976 2 ай бұрын
Amma🙏
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,4 МЛН
kreupasanam udambadi sakshyam
9:25
Jeeva S
Рет қаралды 5 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34