ഉടമ്പടി എടുത്തിട്ടും ഉടമ്പടി പുതുക്കിയിട്ടും ഞാൻ കൃപാസനം പത്രം ആർക്കും കൊടുത്തില്ല അലമാരയിൽ

  Рет қаралды 32,025

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

10 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 310
@user-sp9fc2ct8o
@user-sp9fc2ct8o 8 күн бұрын
എന്റെ കൃപാസന അമ്മേ ആൾത്താരയിൽ കയറി എനിക്ക് സാക്ഷ്യം പറയാൻ ഒരു അവസരം തരണേ മാതാവേ പരിശുദ്ധ അമ്മേ
@DhruvanGoals
@DhruvanGoals 7 күн бұрын
Eniku tharane amme enteyum makaludeyum jeevitham surakshithamakane
@sophyjohn7979
@sophyjohn7979 4 күн бұрын
ആമേൻ 🙏🏻
@rejikuriakose7636
@rejikuriakose7636 8 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹
@rajijomon976
@rajijomon976 8 күн бұрын
Amen
@harithachippy7658
@harithachippy7658 8 күн бұрын
Amen❤
@vavajeena933
@vavajeena933 8 күн бұрын
Amme mathave kathonee 🙏
@jainyjojo1199
@jainyjojo1199 8 күн бұрын
Ammen🙏🏻🙏🏻🙏🏻🙏🏻
@arathyasok9421
@arathyasok9421 8 күн бұрын
Amen
@nalinirajan8871
@nalinirajan8871 7 күн бұрын
ആ കുട്ടിയുടെ തലയിലെ മുഴ മാറ്റിക്കൊടുത്ത മാതാവേ അമ്മക്കും ഈശോക്കും ഒത്തിരി ഒത്തിരി നന്ദി.🙏🙏🙏🙏
@ArunKannan-vm3ow
@ArunKannan-vm3ow 8 күн бұрын
അമ്മേ എന്റെ മാതാവേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ഒരു വീട് വെയ്ക്കാൻ ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു എനിക്ക് അമ്മ തന്നെ വാങ്ങി നല്കണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 8 күн бұрын
കർത്താവായ യേശുവിന്റെ നാമത്തിൽ എന്നിൽ ശുഭ ചിന്തകൾ നിറയണമേ എന്ന് പ്രാർത്ഥിക്കു ❤🙌
@sreejasanthosh7567
@sreejasanthosh7567 8 күн бұрын
എന്റെ മാതാവേ എന്റെ മനസിലെ നല്ല കാര്യങ്ങൾ ചിന്തിക്കാൻ അനുഗ്രഹിക്കണമേ 🙏🙏
@soumyassundar7550
@soumyassundar7550 8 күн бұрын
ആമേൻ 🙏🙏🙏🙏
@MiniGoutham
@MiniGoutham 5 күн бұрын
amme appaye enikku manasamadhanavum manasanthoshavum tharane vere onnum enikku venda
@sophyjohn7979
@sophyjohn7979 4 күн бұрын
ആമേൻ 🙏🏻
@aniejobinasibu5950
@aniejobinasibu5950 8 күн бұрын
അമ്മേ എന്റെ ജീവിത പങ്കാളിയെ ദൈവ സ്നേഹത്താൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
@sofiyasofi4158
@sofiyasofi4158 6 күн бұрын
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തരണേ അമ്മേ എനിക്കു സമാധാനം ഇല്ലമ്മേ. എനിക്കു വിൽക്കാനോ പണയം വെക്കാനോ എന്റെ കൈയിൽ ഒന്നും ഇല്ലന്ന് അമ്മക്ക് അറിയാല്ലോ അമ്മേ ക്യാഷ് കൊടുക്കാനുള്ളവർ എനിക്കു സമാധാനം തരുന്നില്ല അമ്മേ നീ എനിക്കു ഒരു വഴി കാണിച്ചു താ അമ്മേ ഞാൻ നിന്റെ മക്കളല്ലേ അമ്മേ നീ അല്ലേ അമ്മേ എനിക്കു ആശ്രയമുള്ളൂ എന്നെ കൈവിടല്ലേ അമ്മേ ഒരു വഴി തരണേ അമ്മേ വരുന്ന വെള്ളിയാഴ്ച ക്ക് മുൻപ് നീ എനിക്കു ഒരു വഴി തരണേ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🌹🌹🌹🌹
@sofiyasofi4158
@sofiyasofi4158 6 күн бұрын
അമ്മേ മാതാവേ എന്റെ കടത്തിൽ നിന്ന് എനിക്കു മോചനം നൽകണേ മാതാവേ എന്നെയും അവിടുത്തെ അൽത്താരയിൽ കേറിനിന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ മാതാവേ അമ്മയുടെ നിത്യ സാക്ഷിയാക്കി ഉയർത്തണേ മാതാവേ 🙏🌹🙏🌹🌹🌹🙏🙏🙏🙏
@anitharatheesh7631
@anitharatheesh7631 8 күн бұрын
അമ്മേ മാതാവേ എനിക്കും അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@user-sg3sm1gv9l
@user-sg3sm1gv9l 7 күн бұрын
Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename Amme ❤❤❤❤❤❤❤❤❤❤❤❤❤❤❤
@PiousJoseph-ue2ul
@PiousJoseph-ue2ul 8 күн бұрын
അമ്മ മാതാവേ എൻെറ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ
@sinithelly103
@sinithelly103 7 күн бұрын
🙏🙏🙏
@itrustuloml07
@itrustuloml07 8 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് എന്നെ അമ്മയുടെ ഒരു സാക്ഷിആക്കി അമ്മയുടെ ആൾതാരയിൽ നിർത്തണമേ 🙏🏻🙏🏻🙏🏻
@GeorgeThomas_17
@GeorgeThomas_17 8 күн бұрын
🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻
@anittareji8557
@anittareji8557 8 күн бұрын
ഞാൻ ചോദിച്ച അടയാളം എനിക്കിന്ന് തന്നെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി മാതാവേ, ഇനിയും എന്റെ കൂടെ ഉണ്ടാവണെ
@rejanipradeep9598
@rejanipradeep9598 8 күн бұрын
ആമേൻ🙏🏻
@mollychacko6119
@mollychacko6119 8 күн бұрын
അമ്മേ മക്കളെ ഒരാപത്തും അപകടവും, രോഗവും വരാതെ കാത്തുകൊള്ളണമെ അമ്മയുടെ നീലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണെ❤❤❤❤❤ ചുങ്കാടു ചേർത്തു പിടിച്ചു നടക്കണെ❤ അമ്മേ മക്കൾ അവരുടെ ജോലി മേഖലകളിലേക്ക് പോകുവാ / അമ്മേ, മക്കടെ മുന്നേ പോകണെ/ കൂടെ ഉണ്ടാവണെ, ഉടമ്പടി എടുത്ത എല്ലാ മക്കളെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤
@JesusMaria909
@JesusMaria909 8 күн бұрын
🙏🙏🙏🙏
@valsammamathew9876
@valsammamathew9876 8 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@JesusMaria909
@JesusMaria909 8 күн бұрын
🙏🙏🙏🙏
@sofiyasofi4158
@sofiyasofi4158 6 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ ജീവിതം ദുരിതത്തിലാണല്ലോ അമ്മേ നീ അറിയുന്നില്ലേ അമ്മേ എന്റെ കടഭാരം മാറ്റി തരണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏അമ്മേ മാതാവേ അവിടുത്തെ കൃപ ഉണ്ടാകണമേ അമ്മേ 🙏🙏🙏🙏
@jojigeorge8683
@jojigeorge8683 8 күн бұрын
നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കണം; ഞാന്‍ കല്‍പിക്കുന്നത്‌ ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും. ജറെമിയാ 11 : 4
@nithinkochuzz5917
@nithinkochuzz5917 8 күн бұрын
എന്റെ അമ്മ മാതാവേ ഈ അച്ഛന്റെ നാട്ടുകാരിയാണ് ഞാൻ മാവേലിക്കര. അമ്മയുടെ സന്നിധിയിൽ വന്ന് എനിയ്ക്കും ഇത്പോലെ ഒരു സാക്ഷി പറയുവാൻ അമ്മേ എന്നെയും ഇടയാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@merinjojo2293
@merinjojo2293 8 күн бұрын
അമ്മേ എന്റെ മമ്മിയുടെ തലയിലെമുഴ പൂർണ സൗഖ്യമകൊടുത്തു വിടുതൽ കൊടുക്കണേ 🙏🙏🙏
@shijivarghese8475
@shijivarghese8475 8 күн бұрын
മാതാവേ ഞങ്ങൾടെ വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കുറച്ച് കിട്ടിയാൽ വീട്ടിലേക്ക് വണ്ടി കയറാൻ വഴി കിട്ടും അമ്മ ആ സ്ഥലം കുറച്ചു വാങ്ങി താ അമ്മേ വെറുതെ കുടക്കുന്ന സ്ഥലം ആണ് അവർ തരുന്നില്ല ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപകുകയും പിച്ചള ഓടമ്പാലുകൾ ഓടിക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ചെയ്യും എന്ന് അരുൾ ചെയ്ത നാഥാ എന്റെ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 8 күн бұрын
അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെ ഉയർത്തണേ 😢🙏❤
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 8 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ കുടുംബ ജീവിതം സുരക്ഷിതമാക്കി തരേണമേ
@reenabinson6240
@reenabinson6240 8 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിലേക്ക് ഇറങ്ങി വരണമെ🙏🙏എല്ലാ തടസ്സങ്ങൾ മാറ്റി തന്നു ഞങ്ങളെ രക്ഷിക്കണമേ 🙏🙏
@user-ng8ox8pk2h
@user-ng8ox8pk2h 8 күн бұрын
അമ്മേ മാതാവേ ലോൺ ശരിയാക്കി തരോണമേ ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻
@SeemaKerla-hy4wl
@SeemaKerla-hy4wl 7 күн бұрын
❤️🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണേ പ്രാർത്ഥന കേൾക്കണമേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@star-xm3sq
@star-xm3sq 8 күн бұрын
അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯ 🙏🙏🙏
@MIGHTILYLIONS_
@MIGHTILYLIONS_ 8 күн бұрын
മാതാവേ എൻ്റെ പലിശക്കടം വീടാൻ ഒരു വഴി കാണിച്ചു തരണമേ🙏🏻🙏🏻
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 8 күн бұрын
യേശുവിന്റെ നാമത്തിൽ അമ്മയോട് ചോദിച്ചോളൂ...അമ്മക്ക് അതാണ് ഏറ്റവും ഇഷ്ടം ❤
@omanabiju6850
@omanabiju6850 5 күн бұрын
അമ്മേഎന്റെ അജയ്‌മോനെ കാത്തുരക്ഷിക്കണേ. ഖത്തറിൽ അവന്റെ ജോലിക്കാര്യത്തിൽ അമ്മ edapedename🙏എന്റെ മകനെ സ്ഥിരപ്പെടുത്തേണമേ 🙏അവന്2 വർഷത്തെ വിസ അടിച്ചു കൊടുക്കാൻ അമ്മ പറയണേ 🙏അമ്മേ എല്ലാ തടസങ്ങളും നീക്കി എന്റെ മോനെ രക്ഷിക്കണേ 🙏അമ്മേ ജീവിക്കാൻ ഒരു മാർഗവും വേറെ ഇല്ല. നാട്ടിൽ ഒരു തൊഴിൽ പോലും ഇല്ലാതെ ഖത്തറിൽ പോയത് അമ്മേ 🙏🙏🙏🙏😭😭
@Swararagam777
@Swararagam777 Күн бұрын
അമ്മ മാതാവേ എല്ലാവർക്കും അമ്മ അടയാളം കൊടുക്കുന്നുണ്ടല്ലോ എനിക്കും ഒരു അടയാളം തരണം മാതാവേ, എനിക്കും അമ്മ മാതാവനെ കാണണം സ്വപ്നത്തിൽ ആയാലും നീല വെളിച്ചം ആയാലും റോസാപ്പൂന്റെ മണമായാലും മുല്ലപ്പൂവിന്റെ മണം ആയാലും ഏതെങ്കിലും രൂപത്തിൽ അമ്മയെ ഈ പാപിയായ മകൾക്ക് കാണണമേ ജീവിതവസാനം വരെ പിതാവിന്റെയും മാതാവിന്റെയും ദാസിയായി ജീവിക്കാനുള്ള കൃപ തരേണമേ ആമീൻ🙏🙏🙏
@sinibaijubaijuthomas9522
@sinibaijubaijuthomas9522 8 күн бұрын
അമ്മേ മാതാവേ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ.
@jamesgeorge5222
@jamesgeorge5222 4 күн бұрын
പരിശുദ്ധ ദൈവമാതാവേ എനിക്ക് നാളെയും മറ്റന്നാളും 25, 26 തിയ്യതികളിൽ എനിക്കുള്ള കോടതികളിലെ കേസുകളിൽ അമ്മ കോടതിയിൽ ഹാജരായി എനിക്ക് വേണ്ടി വാദിച്ച് അനുകൂല വിധി വാങ്ങി തന്ന് അനുഗ്രഹിക്കണേ.
@JG-ub2tf
@JG-ub2tf 8 күн бұрын
ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@nalinirajan8871
@nalinirajan8871 7 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എല്ലാ കാര്യങ്ങളും നടത്തിത്തരണമേ...🙏🙏🙏🙏
@pushpakumar8645
@pushpakumar8645 8 күн бұрын
അമ്മേ മാതാവേ എന്റെ അച്ഛന്റെ ശ്വാസം മുട്ടലും കാൻസർ രോഗവും പൂർണമായും സൗഖ്യപെടുത്തി തരേണമേ ആമേൻ
@user-fw3vb8zl5b
@user-fw3vb8zl5b 7 күн бұрын
അമ്മേ ഉടമ്പടി പുതുക്കി ഞാൻ എന്നും തൈലം പുരട്ടി ഞങ്ങൾ കുടുംബത്തോടെ പ്രാർത്ഥിക്കും പക്ഷെ ഇന്ന് എനിയ്ക്ക് എന്താണെന്നറിയില്ല വല്ലാത്ത വിഷമം മനസ്സിന് അമ്മേ എന്റെ മനസ്സിന്റെ വിഷമം മാറ്റിത്തരണേ. ഞാൻ തൈലം പുരട്ടി പ്രാർത്ഥിക്കുമ്പോൾ എന്നിലൂടെ ഈശോ അവർക്ക് സൗഖ്യം കൊടുക്കേണമേ. ഈശോയുടെ നാമം ഏറ്റുപറയാൻ എനിയ്ക്ക് കഴിയണേ
@sofiyasofi4158
@sofiyasofi4158 6 күн бұрын
അമ്മേ മാതാവേ ഒരു അടയാളം നീ എനിക്കു കാണിച്ചു തരണേ അമ്മേ നീ എന്റെ കൂടെ ഉണ്ടെന്നു ഒരു തെളിവ് നീ എനിക്കു തരണേ അമ്മേ അമ്മയുടെ പുത്രനോട് എനിക്കു വേണ്ടി അപേക്ഷിക്കണെ അമ്മേ കൈവിടാതെ ചേർത്ത് നിർത്താനെ അമ്മേ 🙏🙏🙏🙏🙏
@kochumolm9474
@kochumolm9474 8 күн бұрын
എന്റെ മാതാവേ എന്റെ സജിയുടെ യാത്രയിൽ കൂട്ടായിരിക്കണേ 🙏🏻
@adithyaprabhal8102
@adithyaprabhal8102 7 күн бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤
@jinujohnson6343
@jinujohnson6343 8 күн бұрын
അമ്മേ എത്രയും പെട്ടെന്ന് എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm 8 күн бұрын
അമ്മേ മകൾക്ക് +1 പരീക്ഷകളിൽ full mark നൽകി പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ മകൾക്ക് നല്ല കൂട്ടുകാരികളെ നൽകണമേ ഒറ്റപ്പെടുതരുതേ നല്ല അദ്ധ്യപകരെ നൽകാനും അവർ പഠിപ്പിക്കുന്നത് മനസ്സിലാക്കാനും അമ്മ മകളെ സഹായിക്കണമേ
@jasminejohnson0604
@jasminejohnson0604 8 күн бұрын
അമ്മേമാതാവേ ഒരുപാട് വേദന മനസ്സിൽ ഉണ്ട്. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. എന്റെ കൂടെ നില്കുവാൻ ആരും ഇല്ല. കുറ്റപ്പെടുത്തൽ മാത്രമേ ഉള്ളു. എല്ലാം സഹിക്കുവാൻ ഉള്ള ശകതി തരണമേ 🙏🙏🙏
@travelwithanna4824
@travelwithanna4824 8 күн бұрын
Jasmin nammal oke und... Prarthikunnunnu... Amma sahayikumto❤️
@Swararagam777
@Swararagam777 Күн бұрын
അമ്മ മാതാവേ അമ്മയുടെ പുണ്യഭൂമിയിൽ എനിക്കും ഇതേ പോലെ സാക്ഷ്യം പറയാൻ കൃപ തരേണമേ എന്നെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ
@pravithamurali1617
@pravithamurali1617 8 күн бұрын
അമ്മേ എനിക്കും അമ്മയുടെ പരിശുദ്ധ ആൾ ത്താ രയിൽ കയറി സാക്ഷ്യം പറയാൻ കൃപ തരണേ
@nebujohnson4809
@nebujohnson4809 8 күн бұрын
ആമേൻ അമ്മയുടെ മദ്ത്യസ്ത എന്റെ ജീവത്തിൽ ഉണ്ടാവണ മേ സ്തുതി 💕💕ആമേൻ 🌹🙏🏻
@clarammasimon1112
@clarammasimon1112 8 күн бұрын
അമ്മേ മാതാവേ പുകവലി ദുഃശീലം ഉള്ള എല്ലാം മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അവർക്ക് വിടുതൽ നല്കി അനുഗ്രഹം കൊടുക്കണേ🙏🙏🙏
@user-cd5ni6qy4t
@user-cd5ni6qy4t 8 күн бұрын
എന്റെ അമ്മ മാതാവെ എന്റെ മക്കളുടെ അടുത്ത് ഞാനില്ല മക്കളുടെ അമ്മയായി എന്റെ അമ്മ മാതാവ് ഉണ്ടാകണമെ
@tessj265
@tessj265 8 күн бұрын
Thank you Jesus, praise you Jesus, hallelujah Jesus praise the Lord THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤
@alenjoseph4796
@alenjoseph4796 6 күн бұрын
അമ്മേ എൻ്റെ മക്കളുടെ പത്തോളജി പരീക്ഷ പേപ്പർ അമ്മയും തിരുകുമരനും50ത് മാർക്ക് തന്ന് അനുഗ്രഹിക്കണമേ ഏശയ്യ 22, 22 അനുഗ്രഹിക്കണമേ അമ്മേ ഈ ചേട്ടന്റെ അനുഗ്രഹിച്ച അമ്മേ എൻ്റെ മക്കളുടെ പത്തോളജി പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@alinababy9247
@alinababy9247 8 күн бұрын
മത്തായി 26 : 11 ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
@sofiyasofi4158
@sofiyasofi4158 6 күн бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ അസുഖം എത്രയും വേഗം പൂർണ്ണ സൗഖ്യം നൽകണേ അമ്മേ മാതാവേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏
@user-sp9fc2ct8o
@user-sp9fc2ct8o 8 күн бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാന അസനിൽ നിന്ന് എടുത്തു മാറ്റണം മാതാവേ മദ്യം തൊടാൻ അനുവദിക്കല്ലേ ആയുരാരോഗ്യം കൊടുക്കണേ പാവത്തിന്
@itrustuloml07
@itrustuloml07 8 күн бұрын
അമ്മേ എന്റെ വീടും സ്ഥലവും എനിക്ക് വീണ്ടെടുത്ത് തരേണമേ
@laisaluckose3243
@laisaluckose3243 7 күн бұрын
അമ്മേ ഈശോയെ വിസ്വസം ഇല്ലാതെ നടക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@SeenaFrancis
@SeenaFrancis 8 күн бұрын
എൻ്റെ അമ്മ മാതാവേ നിഷയ്ക്ക് ഒരു ഡ്യൂട്ടി കൊടുത്ത് അനുഗ്രഹിക്കണമെ . 1 മാസമായ് .ഡ്യൂട്ടിയില്ല. - അമ്മയുടെ പ്രതീക്ഷകരണത്തിൻ്റെ സാക്ഷിയായി മാറ്റണമെ
@JesusMaria909
@JesusMaria909 8 күн бұрын
🙏🙏🙏🙏
@abhinavts5199
@abhinavts5199 2 күн бұрын
മാതാവേ എനിക്ക് ഒരു സാക്ഷ്യം പറയുവാനുള്ള അവസരം ഒരുക്കി തരേണമേ amen
@sebastianbabichen5132
@sebastianbabichen5132 8 күн бұрын
പുറം വേദന മാറ്റി തീർച്ചയായും എല്ലാ രോഗങ്ങളിൽ നിന്നും സഹിക്കു നൽകി അനുഗ്രഹിക്കട്ടെ
@sarithasaritha649
@sarithasaritha649 8 күн бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-sp9fc2ct8o
@user-sp9fc2ct8o 8 күн бұрын
എന്റെ ഐശ്വര്യ മോളെ തൊടണേ എന്റെ മോളെ പോലുള്ള എല്ലാ മക്കളെ നീ തൊടണേ മാതാവേ എന്റെ പൊന്നു മാതാവേ എന്റെ അമ്മയുടെ അടുത്ത് മരണം വരെ
@lukkaosehspmha5415
@lukkaosehspmha5415 8 күн бұрын
അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ കൈയുടെ വേദനയും പ്രായത്തിന്റെ തായ എല്ലാം വേദനയും ബുദ്ധിമുട്ട് മാറ്റി സുഖപ്പെടുത്തണമേ സഞ്ചാരി മാതാവേ 🙏
@dollyvarghese2669
@dollyvarghese2669 8 күн бұрын
എന്റെ അമ്മേ എനിക്ക് ഈ മാസം 3000dh തരണമേ പ്രാർത്ഥന യിൽ സ്ഥിരത ഉണ്ടടവണമേ
@Sinsu520
@Sinsu520 8 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@geethupoulose686
@geethupoulose686 8 күн бұрын
മാതാവേ അമ്മയുടെ അൽത്താരാ വിശുദ്ദ സ്വർഗം ആണ്. സാക്ഷ്യം പറയാൻ ഞങ്ങളെ എന്നെ യോഗരാക്കാനേ 🙏🙏🙏
@user-pb5mq8zh4f
@user-pb5mq8zh4f 8 күн бұрын
Thank you Jesus praise you Jesus love you Jesus hallelujah
@feneetajose5753
@feneetajose5753 8 күн бұрын
ആമേൻ
@maryvimala5200
@maryvimala5200 2 күн бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinusubin8882
@sinusubin8882 8 күн бұрын
Amme mathave Shawn monte ella problems matti Poorna aarogathodeyum santhoshathodeyum,daivabhayathodum jeevikkan edavaruthaname Amen 🙏
@binysebastian2099
@binysebastian2099 8 күн бұрын
Praise u Jesus thank u Jesus
@sofiyasofi4158
@sofiyasofi4158 6 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏🙏
@jeenakochumol7314
@jeenakochumol7314 7 күн бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@babugeorge9854
@babugeorge9854 8 күн бұрын
അമ്മേ കൃപാസന മാതാവേ എൻ്റെ മകൻ സജി മോൻ്റെ ജീവിതപ്ര ശ്നങ്ങൾ മുഴുവൻ മാറ്റി കൊടുക്കേണം മേ.ലിയാനമോളുടെ പനിയും ചുമയും ജലദോഷവും പൂർണമായും മാറ്റി സൗഖ്യം നൽകേണമേ.ഈശോയിൽനിന്ന്അനുഗ്രഹംവാങ്ങിതരേണമേ.❤❤
@anuj4518
@anuj4518 8 күн бұрын
കർത്താവെ അനുഗ്രഹിക്കണമെ
@jennysajai110
@jennysajai110 8 күн бұрын
Amen Amen Amen Amen Amen Amen Amen Amen Amen
@teenak.b4663
@teenak.b4663 8 күн бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ വിഷമം മാറ്റി തരേണ്ണമേ
@user-gg3pb7vx2e
@user-gg3pb7vx2e 8 күн бұрын
അമ്മേ മാതാവേ anik degree admission kitti അമ്മേ antha apasha kattu amen 🙏 മാതാവേ bcom anik kittiyath മാതാവേ padikanola buying taranme അമ്മേ anugrahikanme
@ajithasree6337
@ajithasree6337 8 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ
@user-nq6qt9wd4c
@user-nq6qt9wd4c 7 күн бұрын
പരിശുദ്ധ അമ്മെ എൻ്റെ എല്ലാ കാര്യാവും തടസ്സം ഇല്ലതെ നടത്തി തരണെ
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 8 күн бұрын
അമ്മേ.. എന്റെ കൂട്ടുകാരന് വിശ്വാസം നൽകണേ 🙏😢
@user-ge5ix3gb9b
@user-ge5ix3gb9b 8 күн бұрын
Amme,mathave,amen.amen..
@shylajaar2642
@shylajaar2642 8 күн бұрын
Amme mathave ente rogam matti tharane 🙏🙏🙏🙏
@jinushaji3477
@jinushaji3477 8 күн бұрын
Amme mathave 🙏🙏
@josephrudolf2092
@josephrudolf2092 18 сағат бұрын
ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤
@SyamaMejo
@SyamaMejo 8 күн бұрын
അമ്മ മാതാവേ എന്നെ യും അമ്മ യുടെ സാക്ഷി യാകിമാററണമെ
@sheenajoseph5247
@sheenajoseph5247 8 күн бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@cecilyjacob2518
@cecilyjacob2518 4 күн бұрын
അമ്മേ ഞങ്ങളുടെ വീട് തകർന്നുകൊണ്ടിരിക്കുകയാണ് അമ്മേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമെ
@alinababy9247
@alinababy9247 8 күн бұрын
Have mercy on my and my friends IELTS exam results and enrich me with faith ... 🙏🏼
@rajanilijoy1477
@rajanilijoy1477 8 күн бұрын
എന്റെ മകൾ ശ്രുതിയുടെ കൂടെ വൈവക്ക് അമ്മയും ഈശോയും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
@josephpanakal9920
@josephpanakal9920 8 күн бұрын
❤❤❤ ഏശയ്യ 45:2❤❤❤
@laisammamathew8586
@laisammamathew8586 7 күн бұрын
അമ്മേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@patrickjoseph519
@patrickjoseph519 8 күн бұрын
THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏
@jinujohnson6343
@jinujohnson6343 8 күн бұрын
അമ്മേ, refund ചോദിക്കുന്നവർക് ക്യാഷ് കൊടുക്കാൻ സാധിക്കണേ
@jishnugopinathan9426
@jishnugopinathan9426 8 күн бұрын
Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aryamathew1573
@aryamathew1573 8 күн бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏
@jainjosephl690
@jainjosephl690 8 күн бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@rimnaelsa599
@rimnaelsa599 4 күн бұрын
അമ്മ മാതാവേ കാവലായിരിക്കണമേ
@alinababy9247
@alinababy9247 8 күн бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@anithachristopher7732
@anithachristopher7732 8 күн бұрын
എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തി എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏❤️🙏❤️😢😢😢😢🙏
@coltonw4214
@coltonw4214 8 күн бұрын
Amen praise the Lord Almighty.❤❤❤❤❤
@jainjosephl690
@jainjosephl690 8 күн бұрын
Ente amme ente asrayame amen praise the Lord haleluya thanks alot for everything amen 🙏
@jinujohnson6343
@jinujohnson6343 8 күн бұрын
അമ്മേ ഞങ്ങളെ എല്ലാരുo പരിഹസിക്കുന്നു അമ്മേ, പെറ്റമ്മ പോലും 😭😭😭
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 8 күн бұрын
നന്മ നിറഞ്ഞ മറിയമേ ഇടവിടാതെ ചൊല്ലിക്കോളൂ ❤
@nisha.k.s3485
@nisha.k.s3485 8 күн бұрын
Enikkum apamanam mathrame ullu😢
@ChristinaS12345
@ChristinaS12345 8 күн бұрын
ആമ്മേൻ 🙏🕯️🕯️🕯️
@suja1358
@suja1358 Күн бұрын
Amen Hallelujah Praise the Lord Avae Maria ❤
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН