ദയവായി ധീര രക്തസാക്ഷി ഭഗത് സിംഗ നെ ഇവരുടെ കൂടെ കൂട്ടരുത്
@newsnapkin2 ай бұрын
Dogse ye kootavo chanki vaaname
@shihasnaina3743Ай бұрын
ഷൂനക്കി സവർക്കറെ കൂടെ കൂട്ടാമോ ചേട്ടാ
@aleemaali9454Ай бұрын
തെറ്റ് ചെയ്ത വർശിക്ഷിക്കപ്പെടുക തന്നെ ചെയ്യുന്ന ം. പക്ഷെ ഇതിൽ നിരപരാധികൾ പെടാതിരിക്കാൻ ശ്രദ്ധിക്കണം
@UserUser-v9s7eКүн бұрын
@@shihasnaina3743 എന്തിനാണ് കഷ്ടപ്പെട്ട് സ്വർഗ്ഗം നഷ്ടപ്പെടുത്തി ഈ രാജ്യത്ത് തുടരുന്നത്? പൊയ്ക്കൂടേ? സ്വർഗ്ഗം കളയണോ?
@thampikumarvt4302 Жыл бұрын
അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങൾക്ക് ഇന്നത്തെ ഇന്ത്യയിൽ വധശിക്ഷ നൽകില്ലല്ലോ ! അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കാണ് വധശിക്ഷ നൽകുന്നത്!! മരണാനന്തരം തനിക്ക് ലഭിക്കാൻ പോകുന്ന സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ ഓർത്താവും അഫ്സൽ ഗുരു സന്തോഷത്തോടെ തൂക്കു മരത്തിലേക്ക് പോയത്!! മതത്തിനു വേണ്ടി കൊല നടത്തുന്നവർക്ക് തൂക്കുകയർ തന്നെ നൽകണം. !!
@aslamthaiparambil72237 ай бұрын
വിചാരണ പോലും നടന്നില്ല. ഹേമന്ത് കർകാരെ എങ്ങനെ മരിച്ചു?
@chandranvkeralal4002 ай бұрын
Hurimar avide waitingil alle.
@noufalmannarkad50412 ай бұрын
പരാജയം അവതരണം
@funnycat15517 ай бұрын
അഫ്സൽ ഗുരുവിന് കട്ടൻചായ കൊടുത്താൽ മതിയായിരുന്നു... സ്വർഗത്തിൽ പോയിമദ്യം കഴിക്കുമ്പോൾ പിരിഞ്ഞുകാണും
@mkasim85637 ай бұрын
അഫ്സൽ ഗുരു ആദ്യകാലത്ത് വിഘടനവാദികളോട് ഒപ്പം ചേർന്നു എങ്കിലും പിന്നീട് ആയുധം വച്ച് കീഴടങ്ങുകയായിരുന്നു പിന്നീട് പോലീസിൻ്റെ ഇൻഫോർമർ ആയിരുന്നു , ഫാർമസിയും നടത്തിയിരുന്നു, അഫ്സൽ ഗുരുവിനെ ചതിച്ചത് ആണ് , ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസ്ർ ആണ് അദ്ദേഹത്തെ ചതിച്ചത്! അന്ന് അദ്ദേഹം കോടതിയിലും പോലീസിന് മൊഴി കൊടുത്തപ്പോഴും പറഞ്ഞിരുന്നു ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസർ ആണ് എന്നോട് പാർല മെൻ്റ് ആക്രമണക്കേസിൽ ഉൾപ്പെട്ട പ്രതികളെ എൻ്റെ ആളുകളാണ് അവിടെ എത്തിക്കണം എന്ന് എന്നോട് പറഞ്ഞത് , അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു
@mkasim85637 ай бұрын
പക്ഷെ അഫ്സൽ ഗുരു പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല , എന്നാൽ ഇതേ പോലീസ് ഓഫിസറെയാണ് ഒരു റിപ്പബ്ലിക്കിൻ്റെ രണ്ട് ദിവസം മുമ്പ് തൻ്റെ ഔദ്യോഗിക വാഹനത്തിൽ രണ്ട് ഭീകരരും AK 47 തോക്കുകളും സ്ഫോടക വസ്തുക്കളുമായി ഡൽഹിയിലേക്കുള്ള യാത്രയിൽ അവിചാരിതമായി പിടിയ്കപ്പെട്ടു, പക്ഷെ ദേവേന്രർ സിംഗിനെ തിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ല, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അയാൾ ജാമ്യത്തിലുമായി, ഇതേ പോലീസ് ഓഫിസർ ആയിരുന്നു പുൽവാമയിൽ 47 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അവിടെ സുരക്ഷാ ഓഫിസർ , അന്നത്തെ ആക്രമണവും എല്ലാം പ്ലാനിംഗായി നടന്നതാണ്, പക്ഷെ സത്യം തെളിയുകയില്ല, ചതിയും വഞ്ചനയും മാ ത്രം ' എല്ലാ മേഖലയിലും, ഇപ്പോൾ Neet പരീക്ഷയിൽ പോലും ,
@Abhiman27537 ай бұрын
😂😂
@Nandu2023M3 ай бұрын
Hahaaha
@jessyummar28842 ай бұрын
Ellaavarum onnu chirichaale
@Activity777 ай бұрын
വധ ശിക്ഷ തീർച്ചയായും വേണം
@rajeshkarayil49477 ай бұрын
അവതരണം വമ്പൻ പരാജയം
@georgevincent937 ай бұрын
Sathyam
@gauthamkrishnau74639 ай бұрын
Bhagath sing rajguru shukedev sing എന്നിവരുടെ പേരിനൊപ്പം sadham husain നെ പരാമർശിക്കരുത് യന്തയൊക്കെ യാങ്കിലും അയാൾ ക്രൂരമായ ഏകതിപാദിയായിരുന്നു അത് പോലെ തന്നെ bhagath sing കൂട്ടരും അറിഞ്ഞു സറണ്ടർ ചെയ്യുകയായിരുന്നു
@newsnapkin2 ай бұрын
Shoe worker sayippinte chanthi kazhugi koduthu
@sharafudheensharaffu63702 ай бұрын
@@newsnapkin😂
@agniveshmavanal5296Ай бұрын
Pinne kundan നബിയുടെ പേര് കൂടെ കയറ്റാം😂😂😂@@newsnapkin
@Baleno20213 күн бұрын
@@agniveshmavanal5296 saddam hussein ullapol iraq nte nere kai uyarthan oruthanum dhairyapettirunnlla.. aa raajyathinte petroleum kollayadkkan vendi Kuwait ne kootu pidichu America ayale konnu athode aa rajyam naamavashesham aayi
@AbdulAsees-s5jАй бұрын
സദ്ദാം ❤❤❤
@sruthinsratly20122 ай бұрын
ദയനീയ അവതരണം സർ ഒന്നൂടെ ഹോം വർക്ക് ചെയ്യൂ
@vinilvsna116910 ай бұрын
ceguvera vedikondanu marichath... kashttam...
@goodkarma408111 ай бұрын
രണ്ടു ചായ : ഒന്ന് ഈച്ചയോട് കൂടിയതും, മറ്റേത് ഈച്ചയില്ലാതെ😂
@BabyMukkath11 ай бұрын
രണ്ടു ചായചോദിച്ചിട്ട് അതു പോലും കൊടുക്കാൻ കഴിയാതെ തൂക്കിക്കൊന്നു.
@ChandralalTN7 ай бұрын
വിവരദേഷി
@kAi666.7 ай бұрын
@@ChandralalTN😂
@Abhiman27537 ай бұрын
😂😂
@arunjimmy1Ай бұрын
Good Explanation
@mariyammaliyakkal971910 ай бұрын
നിർഭയ കേസിലെയും ഗീത ചോപ്രയുടെയും പ്രതികൾ പേടിയോടെ കഴുമരം ഏറി. അവർ കരഞ്ഞു അ സ്വസ്ഥരായിരുന്നു. എന്നാൽ സംശയിച്ചു അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേർ ശാന്തരായി പ്രാർത്ഥനയോടെ കഴുമരമേറി. കാരണം അവർക്കു ദൈവത്തിനു എല്ലാമറിയാമല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു.... 1000 കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ
@vishnu.p_77 ай бұрын
Aara aa samshayichu arrest cheytha aa randu per
@Abhiman27537 ай бұрын
താൻ ചെയ്തത് തീവ്രവാദം അല്ലെന്നും വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആണെന്നും അവസാനം നിമിഷത്തിലും അയാള് പറഞ്ഞു..😂 എന്നാലും അപ്‌സൽ കുരു പാവാട
@MammuPocs-z6jАй бұрын
അഫസൽ കുരുവിനു ഇന്ത്യയിൽ,അതും കേരളത്തിൽ ആരാധകർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സവർക്കർ ഒക്കെ എന്ത് ഭേദം 😔
@RameshSubbian-yd7fh11 ай бұрын
🙏
@SanthoshMp-b4n11 ай бұрын
നിങ്ങൾ അവർ ചെയ്ത കുറ്റ കൃത്യങ്ങളെ ഞ്യായീകരിക്കുന്ന തരത്തിൽ വീഡിയോ ചെയ്യല്ലേ. അങ്ങനെ ചെയ്താൽ അതും രാജ്യ ദ്രോഹ മാകും. വിവരമില്ലെങ്കിൽ ഈ പണിക്കു നിക്കല്ലേ
@Astrangeeeerfromuranus123410 ай бұрын
It is our right to express our opinion independently without hurting any one . So it is not rajyadroham
ഇവർക്കൊക്കെ സ്വർഗം നഷ്ടപ്പെടുത്തി ഈ രാജ്യത്ത് നിൽക്കണോ, പോയ് കൂടെ സ്വർഗം വാഗ്ദാനം ചെയ്യുന്ന ഇവന്മാരുടെ രാജ്യങ്ങളിലേക്ക്? ഇത്രയും നന്ദി കെട്ട വേറൊരു വർഗ്ഗം ഉണ്ടോ? തെരുവ് നായ്ക്ക് അന്നം കൊടുത്തെങ്കിൽ ഇതിലും നന്ദി ഉണ്ടാവും
@musthafap20287 ай бұрын
വേരി ഇന്ട്രെസ്റ്റിംഗ്,, വ്യത്യസ്ത മായ അറിവ്
@bisnndks9222 Жыл бұрын
Want to publish their last minutes
@krishnakumar-vx6vb8 ай бұрын
In Certain, its Must.
@beenao.x898613 күн бұрын
വധശിക്ഷ വേണം
@binsbaby-pb5kt6 ай бұрын
അവരുടെയൊക്കെ
@kainadys Жыл бұрын
High sedative koduthittullathu pole aanu Soudi Arabia-yil kazhuthu vetti kolluvaan ulla prathiye konduvarunnathu.
@shabnasameer1118 күн бұрын
കാര്യങ്ങൾ വ്യക്തമായും കൃത്യമായും പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കൂ സർ. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കൂ.
@haris713511 ай бұрын
മനോ ഹര൦
@girishe5646Ай бұрын
കഞ്ചാവേര😊
@dreamhuntertrtr39117 ай бұрын
അറിയിയാതെ അറിഞ്ഞോ 🙏🙏🙏🙏ഇങ്ങനെ കിടന്നു കരയല്ലേ ഉള്ള വില കളഞ്ഞല്ലോ
@muhammedramsan68417 ай бұрын
ചെഗുവേര തൂക്ക് കയറിലോ എന്ത് തേങ്ങ യാ ചേട്ടൻ പറയുന്നത് 🙏🙏🙏 കുറച്ചു അറിവ് ഇ കാര്യങ്ങളിൽ വേണം 🙏🙏🙏
@puttus2 ай бұрын
ഇതൊക്കെ ലെെവ് ആയി കാണിക്കണം.... എന്നാലേ ഒരു സുഖം കിട്ടൂ...😊😊😊😊
@Naveeen182 ай бұрын
😮
@sreejithmohan8396Ай бұрын
മുംബൈ ഭീകരാക്രമണം നടന്നത് 2008ൽ ആണ് 2011ൽ അല്ല ☹️
@prasanthkm37887 ай бұрын
ചെഗുവേര വെടിയേറ്റാണ് മരിച്ചത്
@dharmadurai42572 ай бұрын
ചെഗുവേറെയും സദാമിനെയും ഒക്കെ വീരനാക്കിയ താങ്കളെ നമിക്കുന്നു പ്രഭോ.. 🤪🤪🤪
@vysakhv52952 ай бұрын
Avatharanam ottum kollilla sir
@abdussalimputhanangadi790911 ай бұрын
ഗോഡ്‌സെ എന്താ ആവശ്യoo
@Ben_Alexander.7 ай бұрын
Madyavum hooriyum...
@loveshorelove3960Ай бұрын
@@Ben_Alexander. പൂറി ആണോ അല്ലെങ്കിൽ 1000 അപ്സരസ് ആയിരിക്കും
@trailwayt9HG Жыл бұрын
വധ : ശിക്ഷക്ക് അത്രത്തോളം സാമാന്തരമായി ഒരു ബദൽ ശിക്ഷ മാർഗ്ഗം കൊണ്ടുവന്നാൽ. വധ : ശിക്ഷയുടെ വകുപ്പ് മാറ്റുവാൻ കഴിഞ്ഞെന്നു വരാം 😍
@s.kumarkumar8768 Жыл бұрын
കൈകൾ വെട്ടി മാറ്റണം... അങ്ങനെ അനുഭവിച്ചു മരിക്കണം
@radhikasunil9280 Жыл бұрын
afsal ന് ചായ കിട്ടാത്തതിൽ സന്തോഷം ..... വൃത്തികെട്ടവൻ
ഭംഗത് സിംഗിനെ ഒരു മഹാത്മാവ് വിചാരിച്ചാൽ രക്ഷിക്കാമായിരുന്നു. പക്ഷെ വിചാരിച്ചില്ല...
@farooquefrk82048 ай бұрын
Oru pennum koodi kettich kodukkam… oru dayayum illathey shoot @saite…nammudaychilavil undullasich jail jeevitham…ithrayum kruratha cheythit eth neethinya vyavasthakkan ithrak manassalivu ennan manassilakathath…ivar kaaranam vadhikkapettavaruday family yod ee oru dayayum anukambayum onnum aarkum illa 💁💁💁 ennittan ippam anthyabilashathinu vechondurikkunnath 🤧
@kayzerzoze Жыл бұрын
Che guvera last dislogue onnum alla ath. Ath pinne katha vannath ആണ്
@theindiapressАй бұрын
Poorly made docu 😅.. many factual errors
@mkshah3072Ай бұрын
ചെഗുവേരയോ 😂
@jithus65926 ай бұрын
Afsal kuru
@jithinsyamsyam96578 ай бұрын
സദം ഹുസൈൻ ആൾ എങ്ങനെ യാ സ്വഭാവം
@globalentertainerms46947 ай бұрын
അഴുക്ക ചെക്കൻ നു വെച്ചാൽ വെറും അഴുക്ക ചെക്കൻ 😂🤣
@tomygeorge46262 ай бұрын
അയ്യോ !! ഒരു കുറ്റവും പറയാനില്ല. മൂക്കളയൊലിപ്പിച്ച് വള്ളിനിക്കറുമിട്ട് നാട്ടുവഴിയിലൂടെ വളയം ഉരുട്ടി നടന്ന നല്ലോരു പയ്യ൯. !!! 😎😕
@gunsandlotus2 ай бұрын
Cheguevera? He was shot dead in battle field.
@bijumk62 ай бұрын
നീ പറയുന്നത് വിശ്വസിക്കാൻ പറ്റുന്ന കാര്യമാണോ
@josephabraham743411 ай бұрын
Ellam sudapikal
@SreekanthSree-n3i9 күн бұрын
Thooki kollunathu nirhhalakkanam
@PLUSONEFULLMARK20259 күн бұрын
Eenthinn🙄
@sanjaysanju29817 ай бұрын
get lost
@satyamoorthy56342 ай бұрын
സർ, ചെഗുവേര അങ്ങനെ അല്ല പറഞ്ഞത്.
@nivinnivin4332 ай бұрын
ഭഗത് singieneyokke ഇവന്മാരുടെ കൂടെ പറഞ്ഞത് ശരി ആയില്ല