ആദ്യമായിട്ടാവും 4 പേരുടെ മരണത്തെ ഒരു രാജ്യം മുഴുവനും സന്തോഷത്തോടെ സ്വീകരിച്ചത്. 👍
@hamzainr5037 Жыл бұрын
❤❤❤
@mrzkitkatgaming5877 Жыл бұрын
👍🤝
@mrzkitkatgaming5877 Жыл бұрын
👍🤝
@ammu782169 ай бұрын
Yes
@mrzkitkatgaming58779 ай бұрын
Kurach late ayi Oruthan kudi und praya purti avatha avanayum engane tanna varanama daivama
@infinitysoul4253 жыл бұрын
ഓട്ടോമാറ്റിക് ആയി ഹാർട്ട് ബീറ്റ് കൂടി കൊണ്ട് ഇത് കാണുന്ന ആരൊക്കെ ഉണ്ട്
@mohammads90483 жыл бұрын
You panic attack
@Soumiya-x7z12 күн бұрын
2025 ൽകാണുന്നവർ ഉണ്ടോ
@nidheeshmeledath57224 жыл бұрын
മരിക്കാൻ പോകുന്നതിനേക്കാൾ... ഒരു second മുൻപ് തന്നെ ഞാൻ മരിക്കും എന്ന് 100%ഉറപ്പാക്കുന്ന ഒരു അവസ്ഥ ഞാൻ മരിക്കരുത് എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ഉണ്ടാവുന്ന വേദന . അതിനേക്കാൾ വേദന വേറെ ഒന്നുമില്ല ഈ ലോകത്ത് 👆👆👆
@footballlife58423 жыл бұрын
അത് വേദനയല്ല ഭയം ആണ് 🙌
@muhammedrisbinpk98973 жыл бұрын
💞💞
@abdulkhader76633 жыл бұрын
ഒന്നും വേണ്ടായിരിന്നു എന്ന് തോന്നും അപ്പൊ
@infinitysoul4253 жыл бұрын
ഉഫ് ഇത് കാണുമ്പോ തന്നെ ഉള്ളിൽ ഭയം കൊണ്ട് ഹാർട്ട് ഇടിക്കുന്നു.. അപ്പൊ കൊല കയറിലേക്ക് കൊണ്ട് പോകുന്ന അവരുടെ അവസ്ഥ എന്താകും😲😲
@leegeorge97663 жыл бұрын
അവൻമ്മർ നല്ലത് പോലെ ടെൻഷൻ അടിച്ചിട്ടുണ്ട് അതാണ് വേണ്ടത്
@Desmondhume-p3t3 жыл бұрын
ഇവരുടെ മുന്നിൽ ജീവന് വേണ്ടി പിടഞ്ഞ ഇരകളുടെ അവസ്ഥ ഇവർക്ക് മനസ്സിലാകണമെങ്കിൽ ഇതുപോലുള്ള ശിക്ഷകൾ തന്നെ വേണം....! ഇങ്ങനെയുള്ളവർ ഒരു തരത്തിലുള്ള സഹതാപവും അർഹിക്കുന്നില്ല 💯
@@jobupdatesmalayalam3295 സാധാരണക്കാരായ കുറ്റവാളികൾക്ക് മാത്രമേ നമ്മുടെ നാട്ടിൽ ശിക്ഷ കിട്ടു.. കൈയിൽ പണവും സ്വാധീനവും ഉള്ള ഒരുത്തന് പോലും അർഹിച്ച ശിക്ഷ കൊടുക്കാൻ നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് നട്ടെല്ല് ഇല്ല.. ദിലീപ് സൽമാൻ ഖാൻ പോലുള്ളവർ തന്നെ ഉദാഹരണം..
@jobupdatesmalayalam32952 жыл бұрын
@@Desmondhume-p3t aryan khan num ooripoyille.. Smuggling il aanelum peedanam aanelum yendhum cash ullavan cheydal no problem..
nammukk praardhikkam aa kazhukan iniyoralude jeevanedukkunnathin mumb thookk kayar kittatte
@hanipadippura12644 жыл бұрын
ഇത്രയൊക്കെ കേട്ടിട്ടും എനിക്കൊരു വിഷമവും തോന്നുന്നില്ല.. ഒരാളെ മൃഗീയമായി കൊല്ലുമ്പോൾ അവര് വിചാരിച്ചുകാണില്ല ഇങ്ങനെയൊരു ദിവസം അവർക്ക് വേണ്ടികാത്തിരിക്കുന്നുണ്ടെന്ന്
@shanavasabdulla43163 жыл бұрын
Yes
@beenajohnson89932 жыл бұрын
Yes
@asokanpp15043 жыл бұрын
നിഷയുടെ ഈ അവതരണം എനിക്ക് വളരെ ഇഷ്ട്ടപെട്ടു
@Hustler_mindset3 жыл бұрын
വധ ശിക്ഷ public നെ മുമ്പിൽ നടപ്പാകണം അതാണ് വേണ്ടത് അലാത്ത ജയിലിൽ ആരും കാണാത്ത വിധം ശിക്ഷിച്ചിട് എന്ത് കാര്യം
@Enz22024 жыл бұрын
ജനങ്ങളുടെ എല്ലാവരുടെയും മുൻപിൽ വച്ച് തൂക്കണം .. ഇത് കാണുന്ന ഒരുത്തനും ഇനി ഇങ്ങനെ ചെയ്യാൻ തോന്നരുത്
@shahanazkoshani11533 жыл бұрын
Yas
@muhammedanas12833 жыл бұрын
💯
@maheshvalyakandi17343 жыл бұрын
💯
@vaishnavtrolls86693 жыл бұрын
Yes yes
@hariviswanadh32003 жыл бұрын
Ith saudhi alla
@divyashyjupm64063 жыл бұрын
ഇൻഡ്യയിലെ നിയമ വ്യവസ്ഥ മാറ്റണം... ഗൾഫിലെ നിയമം കൊണ്ട് വരണം...എന്നാലേ എല്ലാവർക്കും ഒരു പേടി ഉണ്ടാവുക യുള്ളൂ...
@mehajibali60473 жыл бұрын
Ennit gulf bhayankara😂😂😂
@alfredjose22993 жыл бұрын
എന്ത് വന്നാലും ആദ്യം വാ തുറക്കുന്നത് ഗൾഫിലെ നിയമം ഗൾഫിലെ നിയമം 😂😂 സുരാജ് ചട്ടമ്പിനാട് സിനിമയിൽ പറഞ്ഞപോലെ ഇവിടെ നിക്കട ഇവിടെ😂😂
@sathghuru3 жыл бұрын
ഇത് ഇസ്ലാമിക ഗൾഫ് അല്ല. ഇന്ത്യയാണ്.
@malayalamworld43373 жыл бұрын
@@sathghuru crct
@HarifMADITHIL Жыл бұрын
Aano sangi komarame
@josebaby58253 жыл бұрын
സ്ത്രീകളുടെ സുരക്ഷയ്ക്ക് ഈ ശിക്ഷ വിധി വളരെ നല്ലതാണ്. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നവർക്കും ഇതെ ശിക്ഷ തന്നെ ആകണം. ഷാനി പറഞ്ഞില്ലേ സമ്പന്നരുടെ കാര്യം അവർക്ക് എന്താ കൊമ്പുണ്ടോ അവർ രക്ഷപ്പെട്ടുന്നുണ്ടെങ്കിൽ അവരുടെ വക്കീലൻമാരെ പോലെ തന്നെ ഷാനിയെ പോലുള്ള മാധ്യമ പ്രവർത്തകർക്കും പങ്കുണ്ട്. കാരണം രണ്ടു ദിവസം മുമ്പ് മുംബൈയിൽ നടന്ന പീഡനം വളരെ പൈശാചികമായി നടന്ന പീഡനവും കൊലപാതകവും ഇത് എന്തു കൊണ്ട് നിങ്ങൾ വാർത്തയക്കിയില്ലാ. അപ്പോൾ ഒരു പ്രത്യേക സ്ഥാനങ്ങളിലെ വാർത്തകൾ മാത്രമേ വാർത്തയായി കാണുക എന്നല്ലെ. അപ്പോൾ നിയമത്തെ കുറ്റപെടത്തുന്നതിന് മുമ്പ് സ്വയം ഒന്ന് വിലയിരുത്ത് ഷാനി ചെയ്യുന്നത് ശരിയാണോ എന്ന്. താങ്കളും ഒരു സ്ത്രീ അല്ലേ അതിനകത്ത് സംസ്ഥാനങ്ങൾ നോക്കി സ്ത്രീയുടെ മാനത്തിനും ജീവിനും വില ഇടുന്നത് ശരിയാണോ
@ajayanpk68002 жыл бұрын
സ്ത്രികളെയു ഇതു പോലെ ശിക്ഷിക്കണം അവർ എത്ര എണ്ണത്തിനെ കൊലുന്നു അവരെ പൂമലയിട്ടു സ്വികരിക്കണോ
@divyashyjupm64063 жыл бұрын
എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്... അതു ആരെങ്കിലും ഇല്ലാതാക്കിയാൽ അവനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല... ഇല്ലാതാക്കിയവനെ കൊല്ലുക തന്നെ വേണം... ഗോവിന്ദചാമിയെ എന്തിന് food കൊടുത്തു ജയിലിൽ ഇട്ടേക്കുന്നു... അവനെ ഒക്കെ തൂക്കി കൊല്ലേണ്ട സമയം കഴിഞ്ഞു... സൗമ്യ എന്ന പെണ്കുട്ടിയെ കൊന്ന അവനെ എന്തിന് സർക്കാർ തീറ്റി പോറ്റുന്നു... അവനൊന്നും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല...
@sujith_calicutuniversity64233 жыл бұрын
സത്യം
@rishadwayanad15003 жыл бұрын
100%യോജിക്കുന്നു അസിഫയെ അമ്പലത്തിൽ ഉള്ളിൽ ഇട്ട് പിച്ചി ചെന്തിയവരെ ജയിൽ പോലും കാണിച്ചിട്ടില്ല കാരണം അവർ ഹിന്ദുവും സംഗിയും ആയത്കൊണ്ട് 😏😏😔😔😔
@beenajohnson89932 жыл бұрын
Sathyam
@rajanam19562 жыл бұрын
ഇരുമ്പ് റോപ്പാ നല്ലത് സ്ഥിരം ഒരെണ്ണം മതി . ചില വ് കുറയും പൊട്ടുല്ല
@parthanag9312 ай бұрын
@@rishadwayanad1500മദ്രസയിൽ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ഉസ്താദ്മാരെയും 💯
@infinitysoul4253 жыл бұрын
ഉഫ് ഇത് കാണുമ്പോ തന്നെ ഉള്ളിൽ ഭയം കൊണ്ട് ഹാർട്ട് ഇടിക്കുന്നു.. അപ്പൊ കൊല കയറിലേക്ക് കൊണ്ട് പോകുന്ന അവരുടെ അവസ്ഥ എന്താകും😲😲
@mrzkitkatgaming5877 Жыл бұрын
They deserve it bro Nammuda nattila oru penninum aa avastha undavall😔
@shuhaib54823 жыл бұрын
സൂപ്പർ അവതരണം ,താങ്ക്സ് മനോരമ......
@santhoshkumar94942 жыл бұрын
Thanks
@ashiksuriya37692 жыл бұрын
ഇതു വല്ലാത്ത ഒരു കഥയിൽ ബാബുച്ചേട്ടനിലൂടെ കേൾക്കുമ്പോൾ ഉള്ള ഫീൽ 🔥
@Silpalal4 жыл бұрын
മരികേണ്ടവർ മരിക്കുക തന്നെ വേണം.....
@mennblack3603 жыл бұрын
Ellavarum marikkumalloow 🤣🤣🤣🤣🤣🤣
@manikandanvj62323 жыл бұрын
@@mennblack360 😂😂😂😂😂 sheriyanu
@mennblack3603 жыл бұрын
@@manikandanvj6232 🤣🤣🤣🤣🤣
@mrzkitkatgaming5877 Жыл бұрын
Evanmar ath arhikunnu ❤❤❤
@dominicks18603 жыл бұрын
ഗോവിന്ദച്ചാമി ഇപ്പോഴും മട്ടനും ചിക്കനും കഴിച്ചു ജീവിക്കുന്നു
@ananduaniyan8973 жыл бұрын
കൊല്ലാൻ തയാറായി ഒരാൾ വന്നാൽ
@fasilshani86723 жыл бұрын
Sathyam bro
@abychacko65893 жыл бұрын
Yes enteyum nigaludeyum tax kondu
@shakirshakir45303 жыл бұрын
@@ananduaniyan897..
@vaishnavtrolls86693 жыл бұрын
True true
@ahammedkabeer84323 жыл бұрын
നാളെ രാവിലെ തൂക്കികൊള്ളും എന്നറിഞ്ഞു കൊണ്ട് തലേ ദിവസത്തെ ഉറക്കം അതിനേക്കാൾ വലിയ ശിക്ഷ എന്താണാവോ 😢😢
@alfredjose22993 жыл бұрын
Yes
@jobupdatesmalayalam32952 жыл бұрын
Ivanokke kittanunna yettom nalla shiksha
@divyacv25214 жыл бұрын
ഇന്ത്യയിലെ നിയമം മാറ്റിയാൽ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടാവില്ല...
@IndianTiger-0P2 жыл бұрын
അതുകൊണ്ട് ആണ് നമ്മളെ പിടിച്ചു കോടതിയിലും ഒന്നും നിയമിക്കത്തെ... ഇതിനൊക്കെ വിവരം വേണം... ഒരാളെ കൊല ശിക്ഷ വിധിക്കുന്നത് പ്രകൃതം ആണ്. മോശം ആണ്. നമ്മൾ ഇപ്പൊ ശാസ്ത്ര സാങ്കേതിക ലോകത്താണ് ജീവിക്കുന്ന
@aruns7402 жыл бұрын
😊Sathyam
@silverwindentertainment19744 жыл бұрын
ഇതുപോലെ തൂക്കിയാൽ പല മാന്യന്മാരും ചാകും
@mazhavillvlognaasu5863 Жыл бұрын
ആ ആസിഫ കുഞ്ഞു മോളുടെ പ്രതികൾക്കും വേകം ശിക്ഷ കൊടുക്കൂ....... 😪
@rishadwayanad15003 жыл бұрын
എന്നാൽ അസിഫയെ കൊന്നവരിൽ ആരെയും onnum ചെയ്തില്ല 😏😏🙂🙂
@Desmondhume-p3t3 жыл бұрын
ഉത്ര കൊലകേസിൽ നാളെയാണ് വിധി അവനും തൂക്കുകയർ തന്നെ കിട്ടട്ടെ... 😈
@shahilatoz24973 жыл бұрын
ചിക്കനും മട്ടനും ആണ് വിധി 💥
@Desmondhume-p3t3 жыл бұрын
@@shahilatoz2497 അവന്റെ ലൈഫിൽ ഇനി പണിയെടുക്കാതെ ജീവിക്കാം അവന്റെ ചെലവും കൂടി പാവം ജനങ്ങളുടെ നികുതി യിൽ നിന്നു 👍👍
@shahilatoz24973 жыл бұрын
@@Desmondhume-p3t അതെ.. ഇതു മറ്റേതെങ്കിലും രാജ്യത്താണെങ്കിൽ വളരെ പെട്ടെന്നു അവനും ചാവായിരുന്നു
@Desmondhume-p3t3 жыл бұрын
@@shahilatoz2497 സത്യം.. ഒരു പത്തു വർഷം കഴിയുമ്പോൾ മനുഷ്യാവകാശവും പറഞ്ഞു കുറെ മൈരുകൾ ഇവനെയോക്കെ ജയിൽ മോചിതനാക്കും. പിന്നെ പരോളായി പറിയായി.. നല്ല നടപ്പായി 😏
@ajayanpk68002 жыл бұрын
കൂടത്തയി ജോളിയോ എന്തു ചെയ്യണം
@JsVlogger-d6o2 ай бұрын
കെ ആർ മീരയുടെ ആരാച്ചാർ എന്ന പുസ്തകം ഓർമ്മ വരുന്നു . Happy for the verdict 🎉
@yasirarfath25762 жыл бұрын
പക്ഷെ ഒരുപാട് നിരപരാതികൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടാകും കോടതി പറഞ്ഞാൽ അതിനു മറക്കില്ലല്ലോ തെളിവല്ലേ മുഖ്യം എത്രപേർ നിരപരാധികൾ ഉണ്ടായിരുന്നിരിക്കാം😔😔😢
@Gaming93-xx9ti9 күн бұрын
2025ill കാണുന്നുവർ ഇണ്ടോ 🤔😳
@amal94752 жыл бұрын
ഇവിടെ 100രൂപ കൊടുത്താൽ അടിപൊളി കയറുകിട്ടും 5 പേരെ തൂക്കിയാലും പൊട്ടില്ല 🤣🤣🤣🤣🤣
@mrzkitkatgaming5877 Жыл бұрын
🤣🤣
@ziyatechvlog17723 жыл бұрын
ആസിഫയെന്ന 9കാരി പൊന്നുമോളെ പിച്ചിച്ച്ചീന്തിയ വർക്ക് എന്താണ് സുപ്രീം കോടതി വിധിക്കുന്നത്?
@MadhuMadhu-uo2oq9 ай бұрын
ആസിഫയേ കൊന്നവർ ബിജെപിയുടെ ഉയർന്ന നേതാക്കൾ ആയിരുന്നു . പക്ഷേ നിർഭയയേ കൊന്നവർ ബിജെപിക്ക് വേണ്ടി കൂലി വാങ്ങി കൊല ചെയ്യുന്ന ഗുണ്ടകൾ മാത്രം ആയിരുന്നു . നാലു ഗുണ്ട ചത്താലും ബിജെപിക്ക് വീണ്ടും. കൂലിക്കാരേ കിട്ടും . ബിജെപിയുടെ കാര്യം പറഞ്ഞപ്പോൾ കുരു പൊട്ടിയെങ്കിൽ എഴുതുക . ഞാൻ തെളിവ് തരാം .
@tejanandu98404 жыл бұрын
Good news in 2020
@unnimavelikara3 жыл бұрын
ഇത് കണ്ട് കഴിഞ്ഞപ്പോ ഞാൻ എന്നെ തന്നെ പിച്ചി നോക്കി... ജീവനുണ്ടോ അതോ തൂക്കി കൊന്നോ എന്ന്..... നല്ല ഒന്നാംതരം ബി ജി എം
@raveedrankv55293 жыл бұрын
വധശിക്ഷ തൂക്കുകയർ മാറ്റി മരണ കിണർ കൊടുക്കണം അ വർ വേദന അനുഭവിച്ചു മരിക്കനം തൂക്കുമ്പോൾ ക്ഷണ നേരംകൊണ്ട് എ ല്ലാം കഴിയും
@muhsinairfan8064 жыл бұрын
Alhamdulillah... In aa aasifayude kolayalikalkkum thooku vayar vidhichenkil..
@sreenisreeni25423 жыл бұрын
Jisha ye konnavark vende vadha sikshaa
@SATHANRIDER Жыл бұрын
ഇത് കയറിന്റെ പരസ്യം ആണ് എന് തോനുന്നു 😂
@Indian-x5m3 жыл бұрын
രണ്ടാമത്തേതാണ് പോയിന്റ്, സമ്പന്നനായ ഏതെങ്കിലും വ്യക്തികൾ ഇന്ത്യയിൽ തൂക്കിലേറ്റപെട്ടിടുണ്ടോ ?
@dhanyac.dethar142 жыл бұрын
Yes athanu point
@theethasworld7918 Жыл бұрын
യാക്കൂബ് മേമൻ സമ്പന്നൻ ആയിരുന്നു
@rami30432 жыл бұрын
അസിഫ എന്ന കൊച്ചു കുഞ്ഞിനെ പിച്ചു ചീന്തിയവർക് എന്ത് ശിക്ഷ കിട്ടി...????
@sonabinjet2 жыл бұрын
ഗോവിന്ദ ചാമി ക്ക് ആരാച്ചാർ കിട്ടാനില്ലെങ്കിൽ എന്നെ വിളിച്ചാൽ മതി..... കയർ വേണ്ട നിയമം അനുവദിചാൽ എനിക്ക് ഒരു ഷേവിങ് ബ്ലേഡ് മാത്രം മതി
@sivadasanchellappan79952 жыл бұрын
Rd y
@sivabs72723 жыл бұрын
ജിഷ വധം... അയാൾ തന്നെ ആന്നോ ശെരിക്കും പ്രതി.... 🙂ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാ പെടലും
@sudharaj32782 жыл бұрын
mm athinum neethi kitanundu
@abdulkhader76633 жыл бұрын
ദാദ സാഹിബ് സിനിമയിലെ രംഗങ്ങൾ ആണല്ലോ കാണിക്കുന്നത്
@prashanthjoseph35003 жыл бұрын
Sadayam, Vishnu, Dadasahib
@rekhaabraham87345 ай бұрын
Advocates Big salute sir
@ashithajayarajan43734 жыл бұрын
Nalla avatharanam..
@manafmanaf16073 жыл бұрын
🌹🌹🌹
@moideenk23182 жыл бұрын
നന്നായി 🙏
@abdulkhader76633 жыл бұрын
എന്തിനാ പിന്നെ പോസ്റ്റ് മോട്ടം..?
@sadathkssadathks40302 ай бұрын
എല്ലാവർക്കും തുല്ല്യ നീതി എന്നത് നമ്മുടെ കോടതികൾ നടപ്പാക്കുന്നില്ല എന്നത് മറ്റൊരു സത്യം
@Salfaniyas11 күн бұрын
Greeshmayude vadhashiksha kett vannavarano
@navaneethpshaji3139 күн бұрын
Alla
@Vijyakumar-ro7xr2 жыл бұрын
വളരെ ക്രൂരവും നിന്ദ്യവുമായി അല്ലേ ഈ ദ്രോഹികൾ ആ പെൺകുട്ടിയോട് ചെയ്തത്...ഓർക്കുമ്പോൾ വേദന കൊണ്ട് ഹൃദയം നിറയുന്നു.. സ്ത്രീയും പുരുഷനും ഒരുപോലെയല്ലേ... അത് നമ്മുടെ കൂടപ്പിറപ്പല്ലേ..🤔🤔🤔. ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ പിന്നെ എന്താ...
@sarinjose251911 ай бұрын
അഭിനന്ദനങ്ങൾ
@jeslinjoseph10758 ай бұрын
Great presentation
@radhakrishnann90962 жыл бұрын
സൗദി അറേബ്യ ❣️♥️❣️❣️❣️❣️♥️❣️❣️❣️❣️
@safrazmlp826 Жыл бұрын
💯💯🔥
@dreamworld70304 жыл бұрын
Valayar makkale konnavareyum ith pole ee lokath ninnum paranj vidanam
@ajmalajju6343 жыл бұрын
നിങ്ങൾ ഈ വാർത്ത ചർച്ച ചെയ്യ് നിങ്ങളെ പോലെ തന്നെ ഒരു സ്ത്രീ ആണ് 👇 ഡൽഹിയിൽ അതി ദാരുണമായി അതി മൃഗീയമായി നാലിൽ അതികം പോലീസ് ക്രിമിനലുകൾ ബലാൽസഘം ചെയ്തും കഴുത്തു മുറിച്ചും നെറ്റിതടങ്ങൾ മുറിച്ചും നെഞ്ചിൽ കത്തി കുത്തി ഇറക്കിയും രണ്ടു മാറിടം മുറിച്ചു മാറ്റിയും സ്വകാര്യ അവയെവം മുറിച്ചും ഇഞ്ചി ഇഞ്ചി ആയി കൊല്ലപ്പെടുത്തിയതാണ് പ്രതികൾ കൂടെയുണ്ടായിരുന്ന ചില പോലീസ് കഴുകൻമാരാണ് ആ പോലീസ് കാരുടെ അഴിമതി കഥകൾ പിന്നെ കുറെ രഹസ്സ്യങ്ങൾ കൊല്ലപ്പെട്ട റാബിയ എന്ന പോലീസ് കാരിക്ക് അറിയാമായിരുന്നു റാബിയ എന്ന ആ പാവം പെൺകുട്ടി സത്യസന്തതയുള്ള പോലീസ് കാരിയായിരുന്നു കഴുകൻമാരായ പോലീസ് നായ്ക്കൾക്കൾ ആണ് പ്രതികൾ😡😠🤬
@asokank6816Ай бұрын
നിഷാപുരുഷോത്തമൻ, വളരെ നല്ല രീതിയിൽ ഇത് അവതരിപ്പിച്ചു. മറ്റ് anchor മാരെ അപേക്ഷിച്ച് ഇവരുടെ ശബ്ദം ഇതിന് ഒരു മുതൽക്കൂട്ട് ആണെന്ന് പറയാം.
ഇങ്ങനെയുള്ള ശിക്ഷയാണ് നൽകേണ്ടത് ഇത് കണ്ട് തെറ്റ് ചെയ്യുന്നവർ പേടിക്കണം
@ashokchiri10244 жыл бұрын
പത്തു കയർ കൊണ്ടുവന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത് ബാക്കിയുണ്ടെങ്കിൽ ഫ്രാങ്കോ മുളക്കലിനെയും ഫാ :റോബിനെയും എന്നിട്ടും ബാക്കിയുണ്ടെങ്കിൽ. രണ്ട് ദിനോസറിനെയും. സ്വാർഗം എന്ന് ഒന്നുണ്ടെങ്കിൽ അത് ആരാച്ചാർക്ക് ലഭിക്കും. അത് തീർച്ച
@ashokchiri10244 жыл бұрын
നിഷ യുടെ അവതരണം മികച്ചനിലവാരം പുലർത്തുന്ന ഒന്നാണ് നല്ല ശബ്ദം അക്ഷര സ്പുടത ഇതു അവരുടെ പ്രേത്യകഥ യാണ് . സിന്ധു സൂര്യകുമാർ കഴിഞ്ഞാൽ മലയാളത്തിലെ മാധ്യമ അവതാരക.
@ansarsha74692 жыл бұрын
👍👍
@sreejithremadevy74472 жыл бұрын
That's a question
@jayarajanbhargavan30963 жыл бұрын
ഈ രംഗങ്ങൾ നമ്മുടെ കുറ്റവാളികൾക്കും സ്ത്രീ പീഡന കാർക്കും ഒരു നല്ല സന്ദേശം ആയിക്കൊള്ളട്ടെ.
@Sathiiish Жыл бұрын
ഇനിയും ജീവനോടെ ബാക്കി ഉള്ളവർ ഉണ്ട് 😢😢
@jeralda98962 жыл бұрын
7:31 Ee vedio sadayam enna filmalle
@jonsnow9902 жыл бұрын
Yes
@suhailmoscow62102 жыл бұрын
ഈ 🤔രാജ്യത്ത് എത്രയോ പേർ ആരെയെല്ലാം 🤔കൊന്നു കാണും പിന്നെ എന്തുകൊണ്ട് അവരെയൊന്നും തൂക്കിലേറ്റിയില്ല 🤔 നഷ്ടപെട്ട എല്ലാ ജീവനും ഒരേ നീതിയല്ലേ ലഭിക്കേണ്ടത്
@vimalthomas43542 жыл бұрын
ഇതിലും വലിയ കുറ്റവാളികൾ സുഗമായി വിലസുന്നു
@krishnant21422 жыл бұрын
Verygood
@rajeshvk70973 жыл бұрын
നിയമം എന്നാൽ ഇതാണ് അല്ലാതെ കേരളത്തിലെ പോലെ ഇരട്ടജീവപര്യന്തം എന്നും പറഞ്ഞ് സുഖവാസത്തിനു വിടുന്നതല്ല
വധ ശിക്ഷ പ്രകൃതം ആണ് പക്ഷെ ഇന്ത്യ ഒരു പ്രാകൃത രാജ്യം ആയത് കൊണ്ട് അത് ഇന്ത്യയിൽ വേണം
@alenfone79023 жыл бұрын
ഇന്ന് ഒരു വർഷം ആയി
@jamsheertechnician3934 Жыл бұрын
Ithu pole thanne cheyanam
@kesiyasebastian48103 жыл бұрын
അ ഇടയിൽ ഉള്ള BGM ത്തിന്റെ ആവശ്യം ഇല്ലല്ലോ
@rasheedpareed98972 жыл бұрын
Super performance
@aravindannair80933 жыл бұрын
For what purpose this punishment. After several years of imprisonment and a somewhat nice life in the jail what impact will be on the society. A mockery of justice. Crime rate is being increased day by day. All criminals are fearless in committing heinous crimes. Punishment should be immediately and faster for the dreaded criminals. On reading daily news papers only tears are flowing down for the victims. Central Government should rethink to revise the acts as said by Dr. Baba Saheb Ambedkar Ji at the time of promulgating Constitution of India.
@turquoise40073 жыл бұрын
The sad part is the juvenile rapist of nirbhaya case which is now an adult is free.. How sure they were that they let him go🤦♀️
@sulfiyasajeer1382 Жыл бұрын
and the sad part is he was the one who tortured her than others
@mrzkitkatgaming5877 Жыл бұрын
Avanayum kollanam praya purthi allann😡😡😡
@jidheshgg25383 жыл бұрын
തെറ്റി.....സത് വന്ദ് സിംഗ് നെ തൂക്കിലെറ്റിയത് 1986 ൽ ആയിരുന്നു 🙏
@utharath51003 жыл бұрын
Atharaa
@jacobaa97952 жыл бұрын
No in 1988
@sannilkumarps213 жыл бұрын
ശിക്ഷ കടുത്താൽ കുറ്റങ്ങൾ കുറയും.. പക്ഷെ തെറ്റ് ചെയ്തു എന്നുറപ്പായാൽ കുറ്റങ്ങൾക്ക് ശരിയായ ശിക്ഷ വർഷങ്ങൾ വാദിച്ചു സമയവും വർഷങ്ങളും നീളാതെ നിയമത്തിന്റെ പഴുതുകൾ കൊണ്ട് രക്ഷപെടാതെ ഇതുപോലെ പെട്ടെന്നുതന്നെ നടപ്പാക്കിയാൽ കുറ്റവാളികൾ ഇനിയും ഉണ്ടാകാതെ ഇരിക്കും.. കുറച്ചൊക്കെ കുറ്റകൃത്യങ്ങൾ തടയാം
@nazeehabeegam97122 жыл бұрын
ഇതാണ് യഥാർത്ഥ നിയമം. Aram പറ്റിയ തെറ്റ് ചെയ്തവൻ ചാവുകതന്നെ വേണം.. Rajayam നന്നാവൂo നന്മ ഉണ്ടാവു...
@abedits44462 жыл бұрын
Le njan ithokke ippozhano kanunathu 😂
@hidamolponnu64613 жыл бұрын
ഇതുപോലെ യാവണം നമ്മുടെ നാട് എന്നാൽ പേണ്മക്കൾക്കു തൈര്യ മായി ഒരുപോടി യും മില്ലാതെ പുറത്ത് റാങ്ങലോ
@azharazharudheen31073 жыл бұрын
നിങ്ങൾക്ക് എന്നല്ല ആർക്കും കിട്ടാത്ത videos ന് ബദൽ ആയി film ഇൽ കാണുന്ന visuals എന്തിനാണ് recreate ചെയ്യുന്നേ🤷👎👎
@PSCTIPS47 Жыл бұрын
നല്ല അവതരണം നിഷ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിഷിക്കപ്പെടരുത് എന്നാണലോ.., യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാതെ, ആരുടെയെങ്കിലും ഒക്കെ തലയിൽ കുറ്റങ്ങൾ വെച്ച് കൊടുക്കുമ്പോൾ, നമ്മുടെ നിയമത്തിന്റെ നീതിയുടെ ഒക്കെ തോൽവി കൂടി ആണത്
@sadiq74114 жыл бұрын
ഇതിൽ ഒരു തെറ്റ് ഉണ്ടല്ലോ ഇന്ദിരാഗാന്ധി യെ കൊന്ന 2 ആളുകൾ ഒരാളെ അല്ലെ തൂകി കൊന്നത്
@massmass95543 жыл бұрын
2
@rohitcharles007 Жыл бұрын
Law needs more strict in India because the criminals are not afraid.
@davooddavood11643 жыл бұрын
യാക്കൂബ് മേമനെ വിട്ടുപോയി നിഷ അവസാന നിമിഷം വരെ കോടതിയിൽ വാദം നടന്നു എന്താ വിട്ടു കളഞ്ഞത്
@MohammedShabab-e3c5 ай бұрын
Muslim ayirinnivenkil enthokke kekkanamayirunnu Muslims❤
@shifashifa5353 Жыл бұрын
Idan niyamam
@balachandrann43283 жыл бұрын
ബലാൽസംഘംചെയ്ത് കൊന്നവരെ തൂക്കികൊന്നത് നന്നായി. ഇനി മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ.
@LibinVarghese-g5c11 күн бұрын
Dada Sahib Movie Sean ithil Undallo
@majeeshkottayi2632 Жыл бұрын
തെറ്റ് ചെയ്തവനെ ഇത് പോലെ ശിക്ഷിക്കണം
@majnasmuhammed40303 жыл бұрын
❤️❤️
@trinitygospelministryofind91413 жыл бұрын
Ok
@sanushgeorgegeorge32562 жыл бұрын
ഇത്തരം ശിക്ഷകൾ സമൂഹത്തിൽ കാണിച്ചു വേണം നടത്താൻ ശിക്ഷ കിട്ടിയവൻ മരിക്കും എന്നാൽ അത് ഒളിച്ചു നടത്തിയാൽ അതിന്റെ ഫയപ്പാട് ആർക്കുമനസ്സിൽ ആകും കാണിച്ചു നടത്തിയാൽ കുറ്റകൃത്യമ് കുറയും
@aamooskitchen91182 жыл бұрын
Ithu public aakkuka appozhe manasilakoo ellavareyum kaanan anuvadikkanam it is a request