നിന്നോളം അലിവുള്ളവനായി മറ്റാരും ഇല്ല !!!! | Cristiano Ronaldo Portugal euro cup 2024 | Jm soccer

  Рет қаралды 14,568

JM_Soccer_Maniac

JM_Soccer_Maniac

8 күн бұрын

ഹൃദയസിംഹാസനങ്ങളെ അലങ്കരിക്കുന്ന റൊണാൾഡോ!!!! | Cristiano Ronaldo Portugal euro cup 2024 | Jm soccer
#cristiano #euro2024 #portugaleuro2024 #cr7
____________________________________________
script credit; ഡെൽവിൻ നെല്ലിക്കുന്നേൽ
____________________________________________
music credit.

Пікірлер: 137
@123reji
@123reji 5 күн бұрын
കുറച്ച് കമൻ്റ്‌സ് കണ്ടു് Asi Talk Inspired ആണോ കോപ്പി ആണ് എന്നൊക്കെ. Inspired ആയിരിക്കാം പക്ഷേ അസി Talks nte അല്ല ഡെൽവിൻ നെല്ലിക്കുന്നേൽ എന്ന ഈ സ്റ്റോറി എഴുതിയ ആളുടെ. ഡെൽവിൻ നെല്ലിക്കുന്നേൽ facebook il എഴുതിയതാണ് ഈ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട്.
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
Thank you 😤
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@nithunaduvathur-cf6bx
@nithunaduvathur-cf6bx 6 күн бұрын
എതിരാളികൾ അത്രയേറെ ഭയപ്പെട്ടിരുന്നു കർണ്ണന അല്ല ക്രിസ്ത്യാനോ റൊണാൾഡോ 🔥cR7
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@nithunaduvathur-cf6bx
@nithunaduvathur-cf6bx 5 күн бұрын
@@jm_soccer_maniac ok bro
@vishnuthalapathy1443
@vishnuthalapathy1443 4 күн бұрын
😂😂
@aslahzimaami9480
@aslahzimaami9480 6 күн бұрын
എല്ലാം മെസ്സി ഫാൻസിന്റെ ഉള്ളിലും റൊണാൾഡോയെ സ്നേഹിക്കുന്നവർ ഉണ്ട്, എല്ലാം റൊണാൾഡോ ഫാൻസിന്റെ ഉള്ളിൽ മെസ്സിയെയും സ്നേഹിക്കുന്നവർ ഉണ്ട്. പുറത്തേക് സമ്മതിച്ച കൊടുക്കില്ല എന്ന് മാത്രം ❤എല്ലാ നല്ല ഫുട്ബോൾ ആസ്വദകരും ഇഷ്ടപ്പെടുന്ന 2legends ഇനി വരുമോ ഇത് പോലെ 2ഇതിഹാസങ്ങൾ end of era 😢💖
@aishaabduljalal806
@aishaabduljalal806 6 күн бұрын
🫡😭
@amalkrishna2518
@amalkrishna2518 5 күн бұрын
സത്യമാണ് അത്
@sivada2893
@sivada2893 5 күн бұрын
100%
@407vlogs6
@407vlogs6 Күн бұрын
സത്യം
@akashvysakh4309
@akashvysakh4309 5 күн бұрын
നിങ്ങളുടെ തന്നെ വീഡിയോയുടെ അടിയിൽ കണ്ട ഒരു ഡയലോഗ് ആണ് "ഹേറ്റേഴ്‌സ് ന്റെ എണ്ണം കൂടും തോറും അവൻ ആളികത്തും "CR7❤❤❤
@sreenathk6318
@sreenathk6318 5 күн бұрын
ഇത് CR7 നാണ് CR7 ന്റെ ശിഷ്യരായ നമ്മുക്ക് തളരാൻകഴിയില്ല തളർത്താനും ജയിക്കുന്ന എങ്കിൽ റൊണാൾഡോയപ്പോലെ ജയിക്കണം തോൽക്കുന്നെങ്കിൽ റോണാൾഡോയേപ്പോലെത്തന്നെ തോൽക്കണം CR7 എന്നാൽ ആന്മവിശ്വാസം ആണ് ❤❤❤❤
@anshifkichu1247
@anshifkichu1247 6 күн бұрын
Asi talk ഇന്നലെ ഇട്ട same ഡയലോഗ് ആണ്.. പക്ഷെ തന്റെ സൗണ്ട് കൊണ്ട് വേറെ ലെവൽ 🔥
@user-wx5tu8wx4f
@user-wx5tu8wx4f 6 күн бұрын
ഇന്നലത്തെ ആ അസ്സിസ്റ്റ്‌ കണ്ണ് നിറച് കളഞ്ഞു 🥹🥹
@navasc3363
@navasc3363 5 күн бұрын
Shariyaanu
@GeorgeAL-vy3ry
@GeorgeAL-vy3ry 6 күн бұрын
The best player ever been born in the planet earth CR 7 same like best humanist and best warrior കർണ്ണൻ
@KailasNadh-zk9jx
@KailasNadh-zk9jx 6 күн бұрын
Cr7 ❣️
@amalkrishnan6236
@amalkrishnan6236 6 күн бұрын
Arjunanekal kazhivil munnil ennum karnan thanne aarnu annum innum ennum ente cr7nodoppam❤
@user-qv2xd9rh6v
@user-qv2xd9rh6v 6 күн бұрын
Love for you bro for your eternal words....... CR7 ❤❤❤❤❤
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@ansalanish802
@ansalanish802 6 күн бұрын
Emotions with past..
@jm_soccer_maniac
@jm_soccer_maniac 6 күн бұрын
Bro keep support and please share ❤
@JincyMartin-xo2tc
@JincyMartin-xo2tc 2 күн бұрын
CR7 ❤❤❤🔥🔥🔥🔥🔥🔥
@TravelTalesbyMuhammed
@TravelTalesbyMuhammed 5 күн бұрын
What a word bro really makes goosebumps, As long as the blood runs in my veins, I will proudly say, No punter has ever been born who has had such an impact on my arteries, my heart beats and the blood pressure running through my veins. LOVE YOU RONALDO
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@arjunavathuparambil5291
@arjunavathuparambil5291 5 күн бұрын
❤❤❤❤❤❤ Cr7❤
@Kick_and_rush-17
@Kick_and_rush-17 4 күн бұрын
Ronaldo ❤️‍🔥
@akashpv6064
@akashpv6064 6 күн бұрын
Cristiano 🙂💞
@Mahadev._.Mahii007
@Mahadev._.Mahii007 5 күн бұрын
Ronaldo + messi = universe 🥵
@peekabooz
@peekabooz 5 күн бұрын
Multiverse
@sajithsadasivan7233
@sajithsadasivan7233 6 күн бұрын
Match day❤️‍🔥
@arunps113
@arunps113 4 күн бұрын
യുദ്ധഭൂമിയിൽ നിന്ന് പലതവണ ഓടിപ്പോയ കർണനല്ല റൊണാൾഡോ, ഇത് വേറെ Level ആണ്💥🔥
@johnmathew8852
@johnmathew8852 4 күн бұрын
കർണ്ണൻ ഒരിക്കലും തന്നെ ഒരിക്കലും സ്വന്തമായി പൊക്കി പറയില്ല, പെണ്ടു അങ്ങനെയല്ല സ്വന്തം ആയി ഞാൻ ആണ് വലിയവൻ എന്ന് പറഞ്ഞു നടക്കും എന്നാൽ ആണോ അല്ല. ലോകചാമ്പ്യൻ ആയ മെസ്സി അങ്ങനെയല്ല തെളിയിച്ചു കാണിച്ചു, ലോക കപ്പ് നേടി ലോക ചാമ്പ്യൻ ആയി 👌👌
@sindhuv-wr5nd
@sindhuv-wr5nd 4 күн бұрын
THE REAL KARNAN IS NEYMAR JR
@abhishekybz9708
@abhishekybz9708 6 күн бұрын
വിസ്മയങ്ങളുടെ അക്ഷയഖനിയാണയാൾ❤️ ഒരേ സമയം അത്ഭുതവും അവതാരവുമാണയാൾ❤️ 🔥 𝗖𝗿𝗶𝘀𝘁𝗶𝗮𝗻𝗼 𝗥𝗼𝗻𝗮𝗹𝗱𝗼 𝗱𝗼𝘀 𝗦𝗮𝗻𝘁𝗼𝘀 𝗔𝘃𝗲𝗶𝗿𝗼 🔥
@sujeevkhan
@sujeevkhan 6 күн бұрын
CR7 🐐
@ArchanaA-1990
@ArchanaA-1990 5 күн бұрын
Cr7🥹😍❤️‍🔥
@crisefx4477
@crisefx4477 6 күн бұрын
Broyude ella videosum kannar und but ee video ettavum ishtapettath , ee video thirnnath arijile . Eniyum egane videos prethishikunnu , keep going ❤
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@Sj_video33
@Sj_video33 6 күн бұрын
Real goat of all time football history 🐐 Cristiano Ronaldo 🫀🐐💯🔥
@ansab2491
@ansab2491 5 күн бұрын
Oro line parayumbozhum ramanjam athinte peek levelil aan 🙌🔥
@vyshnavprabhakaran491
@vyshnavprabhakaran491 5 күн бұрын
❤🔥
@black-ff2hx
@black-ff2hx 5 күн бұрын
കർണൻ 😘😢
@sahils6364
@sahils6364 6 күн бұрын
Cristiano Ronaldo.❤️🫡
@populergamer
@populergamer 6 күн бұрын
Messi ❤️❤️❤️
@user-eo3so9cc7e
@user-eo3so9cc7e 6 күн бұрын
Nice voice brother
@govindjayachandran2261
@govindjayachandran2261 5 күн бұрын
CR7❤
@prakashm6591
@prakashm6591 6 күн бұрын
Love u Rono 7❤❤❤❤🔥🔥🔥
@haseebmuhammed3981
@haseebmuhammed3981 5 күн бұрын
🥰😘❤️rono
@AshikSudheer-xe3rb
@AshikSudheer-xe3rb 5 күн бұрын
Broh. Ninte soundum editindum oke set ahn👍🏻🔥.you desrve more subscribers and like🙂👍🏻
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@AshikSudheer-xe3rb
@AshikSudheer-xe3rb 5 күн бұрын
@@jm_soccer_maniac yes👍🏻
@sinankv234
@sinankv234 6 күн бұрын
Cristiano ❤💯
@krishnakumarpk5271
@krishnakumarpk5271 5 күн бұрын
CR7 FOREVER ❤
@user-kf4do9cd8o
@user-kf4do9cd8o 6 күн бұрын
Wowwwwww❤
@ullasnk6966
@ullasnk6966 6 күн бұрын
Qalb aanu rono❤
@prakashm6591
@prakashm6591 6 күн бұрын
CR7 Rono❤❤
@user-gr1rn7mf1x
@user-gr1rn7mf1x 6 күн бұрын
Cr7 💪
@jj-bc2si
@jj-bc2si 6 күн бұрын
❤Video last part 4:00 ❤❤🔥🔥
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@NIHALVS-gk7sw
@NIHALVS-gk7sw 5 күн бұрын
😍😍😍😍😍😍😍😍😍😍😍😍
@amareeshcs2311
@amareeshcs2311 2 күн бұрын
❤❤❤
@MK77773
@MK77773 6 күн бұрын
First view first comment
@MhdRishan-jy8tf
@MhdRishan-jy8tf 6 күн бұрын
Innathe kali jayich🎉🎉
@AshikSudheer-xe3rb
@AshikSudheer-xe3rb 5 күн бұрын
Goosebumps 🙂🔥
@user-bf9xm9ib6j
@user-bf9xm9ib6j 5 күн бұрын
*ശികണ്ടി ഫാൻസ്‌ കേരയുന്നു..ഇവന്റെ പേര് പറയുമ്പോൾ.. പോലും.. പക്ഷെ ഞങ്ങടെ GOAT എന്നും THE REAL HERO ആണ്🫶🐐*
@adhinashok8466
@adhinashok8466 5 күн бұрын
മോനെ editing ഒരു രക്ഷയില്ല 😍
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@heathmah6847
@heathmah6847 6 күн бұрын
Luv u rono❤️
@akiraaoiichigo
@akiraaoiichigo 5 күн бұрын
Mikacha yodavenu thettudarikukayala,football ariyunnavan lokam kanda etavum valiya kalikaran LM10 thane ad oru thettidarayanala.CR7 is an amazing player as well
@safansafan8729
@safansafan8729 5 күн бұрын
ഫുട്ബോൾ ലോകത്ത് റോണോ തന്നെയാണ് goat. അന്നത്തെ cr വേറെ ലെവൽ ആയിരുന്നു ഞാൻ പറയും most completed player in football history exclude trophies. ഏതൊരു പ്ലയെറിനും അവരുടേതായ ഒരു weakness കാണും എന്നാൽ cr നു അത് ഇല്ല. ഉദാഹരണം. അവന്റെ ഹെഡ് goal ആയിരുന്നാലും, bycycle, longshoot, cr prime dribble,penalty, freekicks, weakfoot, pass, strength എന്നി തുടങ്ങിയ എല്ലാ നിലയിലും cr നു മികവ് പുലർത്താൻ പറ്റി. അവൻ ഏതു കാര്യത്തിലും top 10 പിടിക്കാതെ നിന്നിട്ടില്ല. Goals, ആയാലും അസിസ്റ്റ് ആയാലും ഒട്ടുമിക്ക എല്ലാ കാര്യത്തിലും അവൻ 10 ഇൽ തന്നെ ഉണ്ട്. ഗോൾ സ്കോറിന്റെ കാര്യം പറയണ്ടല്ലോ. Cr ന്റെ അന്നത്തെ ഡ്രൈബ്ബിൾ സ്കിൽ കിടിലനായിരുന്നു. മെസ്സി ക്കൊപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും അവൻ അവന്റെ primilathe ഡ്രൈബ്ബിൾ നാശമായിരുന്നു. മെസ്സിക്കണേൽ കുറച്ചു ന്യുനഥകൾ കാണാൻ like ഹെഡിങ്, ബൈസൈക്കിൾ, strength etc... Cr ഏതെങ്കിലും ഫ്രാൻസിന്റെ കൂടെയോ അര്ജന്റീനയിലോ, ബ്രസീലിലോ അവൻ കളിച്ചിരുന്നേൽ ഈ അടുത്തായിട്ട് അവനു വേൾഡ് കപ്പ്‌ ഉറപ്പാണ്. മെസ്സി അവന്റെ comfartable clubil ഭൂരിഭക സമയവും കളിച്ചു. അതിനു ശേഷം ആ ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ വല്യ നേട്ടങ്ങൾ ഒന്നും അവനു നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ cr ന്റേത് മറിച്ചായിരുന്നു. അവൻ ഏതു ക്ലബ്ബിൽ പോയാലും മിന്നും പ്രകടനമാണ്. പക്ഷെ ഭാഗ്യവശൽ അവന്റെ ഡിബ്ബിൾ സ്കിൽ പതുക്കെ പതുകെ കാണാൻ കഴിയാതെ വന്നു അവൻ സ്ട്രൈക്ക് പൊസിഷനിൽ ആയതു കൊണ്ടാണോ അതോ ഏതെങ്കിലും ഇഞ്ചുറി പറ്റിയിട്ട് അവന്റെ ഡ്രൈബ്ബിൾ സ്കിൽ നഷ്ടമായോന്ന് അറിയില്ല. Cr ഇപ്പോൾ വല്യ രീതിയിൽ കളിക്കുന്നില്ല. എന്നാലും അവൻ ഇപ്പോൾ ഗോൾ സ്കോർ ചെയ്യുന്നുണ്ട്. മെസ്സിയൊക്കെ കളിച്ച അര്ജന്റീന ടീം 2 വേൾഡ് കപ്പ്‌ നേടിയ കഴിവുള്ള ടീമുകളാണ്. അവനെ സഹായിക്കാൻ അവന്റെ teammates ഇന് ഇഷ്ടമാണ്. വേൾഡ് കപ്പ്‌ എന്നത് ഒരു ടീം നേടുന്നതല്ലേ. ടീം സെറ്റ് ആയാൽ പിന്നെ സുലഭമാണ് . ഒന്നുമില്ലാതെ കടന്ന portugaline ഇത്രയും നിലയിൽ എത്തിച്ചില്ലേ. അപ്പൊ അവൻ വല്ല വമ്പൻ രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിരുന്നെങ്കിലോ. കൂടുതൽ പോർട്ടുഗൽ ആരാധകരും cr നെ depend ചെയ്താണ് portugaline ഇഷ്ടപ്പെട്ടു തുടങ്ങിയത്. എന്നാലും cr നേടേണ്ടതെല്ലാം അവൻ ചെറുപ്പത്തിൽ തന്നെ നേടി മെസ്സി ചില കാര്യങ്ങൾ ലേറ്റ് ആയി നേടി കോപ്പ അമേരിക്ക etc. Cr നു വേൾഡ് കപ്പ്‌ ഒഴിച്ച് വേറെ എന്തെങ്കിലും നേടാൻ ഉണ്ടോ. ഉണ്ടെങ്കിൽ പറയുക. മെസ്സിക്ക് 44trohpies അത് എന്തുകൊണ്ട് കിട്ടിയെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ ടീം. Cr റിയൽ mandridil കളിച്ചപ്പോൾ അവൻ അധികവും നേടി അവൻ realil തുടർന്നിരുന്നു വെങ്കിൽ. എന്നാലും ഞാൻ paraya ക്രിസ്ത്യാനോ is most completed പ്ലയെർ ഇൻ football history. അവൻ എല്ലാം തികഞ്ഞ പ്ലയെർ ആനു. ഇനി അവനു എന്താണ് തെളിയിക്കാനുള്ളത് without world cup അവൻ ഫുട്ബോളിൽ ആവശ്യമുള്ള എല്ലാം നേടി. Cr is the🐐of all time ഞാൻ നിസംശയം പറയും. മെസ്സി നേടിയില്ലെന്ന് പറയുന്നില്ല അവൻ നേടേണ്ട എല്ലാം നേടി avante comfort zonil നിന്ന്.
@AshikSudheer-xe3rb
@AshikSudheer-xe3rb 5 күн бұрын
Ronaldo 🥹🇵🇹 my idol🐐🇵🇹
@fahadhali548
@fahadhali548 5 күн бұрын
@asi talks 😊
@jithik255
@jithik255 6 күн бұрын
Aa naadum athinte football chariteavum naashathileka pone atheham avdunn padiyirungbo ath porrthiyavum eni Portugal illa verum shavaparambpoloru team atre undavu eni portugal😢
@9995199603
@9995199603 6 күн бұрын
Roamncham @peak❤
@kottackakathukalaripayattu7753
@kottackakathukalaripayattu7753 5 күн бұрын
Man this script is a mile stone 🙌
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@AthulS-le1xj
@AthulS-le1xj 6 күн бұрын
Enthoru beautiful aanu ee lokam keeredagalude kanku paranju tharthiyavare konde thane thante fav playerine romacham nalkan njagal paranja dialogue parayunu athanu karama
@moideenkunhi3180
@moideenkunhi3180 6 күн бұрын
palshey oru prashnam und ,njan 20002 muthal world cup kali kanuna athil vechu yettavum undeserved win ayyathu 2022 vil aanu ,ningalku doubt undenkil yella kaliyudeyem highlights yeduthu nokiyal manasilakum avar okkey kalichu nediyathu 2022 fifa support odu koodi yeduthu
@AthulS-le1xj
@AthulS-le1xj 6 күн бұрын
@@moideenkunhi3180 agane okke thonum kittathe munthiri pulikum ennoru chollude athaaa pine oru ? Ee 20002 Enna varsham time travel cheythu kande aano chumma oru thamasha paranjeyaa 😄 2002 thottu Kali kandalum enthayalum bro football Enna kaliye patti oru vivaram illa
@vishnuramachandran5767
@vishnuramachandran5767 6 күн бұрын
@Dr.Doom7
@Dr.Doom7 6 күн бұрын
ee videoyile varikal ASI talksil ullathanello😅❤
@satheeshks7517
@satheeshks7517 6 күн бұрын
❤🤍
@pravinyt6171
@pravinyt6171 6 күн бұрын
🙂❤️‍🩹
@liginbaby6059
@liginbaby6059 6 күн бұрын
Annanu kodukuna res😊ect e mesi fans kunakalk qriyam avan mesi athinekal beter ahnenu agerk mesik olapole oru pada ela cup adikan mesik kodukuna pinthuna agerk kodukunum ela
@stilldre4116
@stilldre4116 6 күн бұрын
Portugal have better squad Value/Better team than argentina at wc2022..
@chunnimon74
@chunnimon74 6 күн бұрын
Pass to Ronaldo 💔
@delvin_nellikunnel
@delvin_nellikunnel 4 күн бұрын
Hey❤
@liginbaby6059
@liginbaby6059 6 күн бұрын
Mesi fans rdy to fight nale njagade groundl varunavante ok nenjin koot chavity pilarkum decition almost dicided
@praveenkasargod4486
@praveenkasargod4486 5 күн бұрын
😢
@Boriz212
@Boriz212 6 күн бұрын
Cr7 goal assist cheyunilla ,pass cheyyunnilla ennu paranja Ella paparazzi maprakalkkum naduviral namaskaram !!! Cr7 hatersinulla reply athrameel manohramayirinnu, innu nammal kanada 3 namathe goal!!!
@user-eo5hn1kj1s
@user-eo5hn1kj1s 6 күн бұрын
Bro asi talks നെ inspire ചെയ്ത് ഇട്ട വീഡിയോ ആണോ 🥰 എന്നാൽ bro broyude content അദ്ദേഹത്തെ കാൽ പൊളി ആണ് 🥰❤
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
Thanks bro.. but not inspire.. keep support bro ❤️ പറ്റുമെങ്കിൽ ഒന്ന് share ചെയ്യാൻ ശ്രേമിക്കണേ,
@bennydaniel2232
@bennydaniel2232 5 күн бұрын
Idehathodu cheytha chathi😢
@johnmathew8852
@johnmathew8852 4 күн бұрын
മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്, അന്ന് മെസ്സിക്ക് അന്ത രാഷ്ട്ര കിരീടം ഇല്ല, ക്ലബ്ബിൽ മാത്രം കളിക്കും, മെസ്സിക്ക് സ്വന്തം രാജ്യത്തിനു ഒരു കിരീടവും നേടികൊടുക്കാൻ കഴിയില്ല എന്നൊക്ക ആയിരുന്നല്ലോ, മെസ്സി എല്ലാം നേടി കഴിഞ്ഞപ്പോൾ പെണ്ടു ടീം ന് ഇപ്പോൾ കിരീടം ഒന്നും വേണ്ട 🤣🤣, മെസ്സിയെ വെല്ലാൻ പെണ്ടു ലോക കപ്പ് എടുക്കണ്ട അതിന്റെ ഫൈനൽ ൽ ഒന്ന് കളിച്ചു ഒരു ഗോൾ അടിച്ചു കാണിക്കണം, അത് ഈ ജന്മത്തിൽ പറ്റില്ലല്ലോ 😂😂
@jijowilfred2414
@jijowilfred2414 5 күн бұрын
So called rono panz avastha e😂 ini idhokke paranju aswasikku😂
@liginbaby6059
@liginbaby6059 6 күн бұрын
Nee last love you rono nu paranjapol kondath nte nenjila edi thee ayit enalum e uero nadakumbol ah pootila kupayam uri kalayanam
@franklinrajss2310
@franklinrajss2310 6 күн бұрын
മെസ്സിയുടെ വീഡിയോ വന്നപ്പോൾ ലോകകപ്പ് നേട്ടത്തിന്റെ കാര്യത്തിൽ പയറ്റിത്തെളിഞ്ഞ സൈന്യം ഉണ്ട് എന്നായോ ഇപ്പോ 😮 മികച്ച താരവും ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയതും മെസ്സിയാണ് 🔥🔥🔥
@jm_soccer_maniac
@jm_soccer_maniac 6 күн бұрын
എന്നിട്ട്...
@NadippinNayakan7
@NadippinNayakan7 6 күн бұрын
Di Maria illayirunenki kaanayirunnu 😂
@populergamer
@populergamer 6 күн бұрын
Messi❤❤❤
@user-lo2zi2jd2v
@user-lo2zi2jd2v 5 күн бұрын
ഒരു ലോകകപ്പ് നേടിയത് കൊണ്ടായില്ല എന്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടാതെ നേടാത്തത് ആയിട്ടുള്ളത് പിന്നെ എന്തിനാണ് പരാജിതനായ നായകൻ എന്നൊക്കെ അദ്ദേഹത്തെ പറയുന്നത് അദ്ദേഹം ഒന്ന് പന്ത് തട്ടുമ്പോൾ തന്നെ നമുക്കൊക്കെ ഉണ്ടാകുന്ന ഒരു എന്താ പറയാ ഒരു രോമാഞ്ചം അതുതന്നെയാണ് അദ്ദേഹത്തിൻറെ വിജയം
@liginbaby6059
@liginbaby6059 6 күн бұрын
Nte bike number cr7/nte hand band cr7/ nte bike visor cr 7 logo
@king-ce8ck
@king-ce8ck 5 күн бұрын
Selfish ആണ് എന്ന് പറഞ്ഞവർക് ഇന്നല്ലേകാണിച്ചുതന്നു ഞൻ selfish അല്ല എന്ന് 𝗖𝗥7 𝗡𝗢𝗧 𝗦𝗘𝗟𝗙𝗜𝗦𝗛
@Rinshaadd
@Rinshaadd 6 күн бұрын
Azi talks?
@SaidhaliAmeer
@SaidhaliAmeer 6 күн бұрын
ഈ sentece എല്ലാം ഞാൻ അസിടോക്ക് ഇൽ കേട്ടെ ഉള്ളു. സ്വൊന്തം ഡയലോഗ്സ് ഒന്നും ഇല്ലെടെ
@dizaangbhas177
@dizaangbhas177 6 күн бұрын
Let him do how he needs
@SaidhaliAmeer
@SaidhaliAmeer 6 күн бұрын
I just said when i get feel like that..😂.. ചെറുക്കൻ അടിച്ചു കേറി വരട്ട് ❤
@bijithmaruthil7595
@bijithmaruthil7595 5 күн бұрын
Content full copy Adi aanallo
@jm_soccer_maniac
@jm_soccer_maniac 5 күн бұрын
അഹ് എന്നിട്ട്
@Anshi-od2nl
@Anshi-od2nl 6 күн бұрын
Asi talks 😂😂
@Pristianopenaldoggy69940
@Pristianopenaldoggy69940 6 күн бұрын
Karnan എത്ര വില്ലാളി ആയിരുന്നാലും അർജ്ജുനൻ്റെ അമ്പിന് തീരാൻ ആയിരുന്നു വിധി...😂😂...
@reshmaseetha4337
@reshmaseetha4337 6 күн бұрын
ആ അമ്പ്നു പുറകിലും ഒരാളുടെ ചതിയുണ്ടായിരുന്നു.. ആയുധമില്ലത്തവനെ ചതിച്ച് വിഴ്ത്തിയതാണ് കർണാവസാനം..🤫
@NadippinNayakan7
@NadippinNayakan7 6 күн бұрын
Chathich konnit njaayikarikkuno 🤣
@drogo243
@drogo243 6 күн бұрын
Aaa Arjunanan FIFA Boy🤌👶
@saranyaprasad4073
@saranyaprasad4073 6 күн бұрын
Karanane arinju kondanu kavacha kundalangal koduthth.. karanane ellayidathum ottapedendi vannitnd.. The greatest warrior
@viswassreejesh6331
@viswassreejesh6331 6 күн бұрын
Pinninn kuthunnath thandha illayma aahnnn 😮‍💨
@ShahabasMhd
@ShahabasMhd 5 күн бұрын
Copy
@sarathv.s454
@sarathv.s454 5 күн бұрын
😂😂😂😂 penaldo
@sherinvarghese8913
@sherinvarghese8913 5 күн бұрын
Nee enth myroke aada parayane😂😂😂
@bijithmaruthil7595
@bijithmaruthil7595 5 күн бұрын
@asitalks
@sreejeshsukumaran8144
@sreejeshsukumaran8144 5 күн бұрын
നിൻ്റെ അമ്പെല്ലാം മെസ്സിയുടെ നേർക്കാണെറിയാം ഇത് പോലെ 100 കണക്കിന് അസിസ്റ്റ് മെസ്സിയുടെ പേരിലുണ്ട് എന്നിട്ടാ
@humanbeing9128
@humanbeing9128 4 күн бұрын
❤❤❤
@nimiljohn
@nimiljohn 6 күн бұрын
@user-ef5wz5tc4f
@user-ef5wz5tc4f 6 күн бұрын
Rono🤍
@Dr.Doom7
@Dr.Doom7 6 күн бұрын
❤❤❤
@khanlawrence4506
@khanlawrence4506 5 күн бұрын
Idolo🥹💙
@ajinajin8945
@ajinajin8945 5 күн бұрын
❤😘🫂
@midhuff6486
@midhuff6486 5 күн бұрын
🥹💗
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Aikido selfdefense - Kokyho technique. #selfdefense #aikido #kungfu
0:15
When Messi Refuse a Handshake 🥺
0:34
Foot Mood
Рет қаралды 6 МЛН
Sigma Ronaldo 🗿🔥
0:17
NOTSR7
Рет қаралды 6 МЛН
Ronaldo Funny Kick-Off Moments😂
0:20
SkillerHome
Рет қаралды 14 МЛН
Sigma Ronaldo 🗿🔥
0:17
NOTSR7
Рет қаралды 6 МЛН