Thankyou 🥰🥰🥰 ഫീലോഡ് കൂടെ എന്റെ കഥ അവതരിപ്പിച്ചു. സന്തോഷം 😍
@NusaibaShameer3 ай бұрын
നല്ല കഥ ❤എങ്കിലും അവരെ ഒന്നിപ്പിച്ചില്ല 😢😢
@ameenat34413 ай бұрын
😢😢😢
@muhammedmazin20133 ай бұрын
നബീ 😍😍😍
@Adi545243 ай бұрын
❤❤
@Adi545243 ай бұрын
ഞാൻ ഇപ്പോഴാ കേട്ടെ 🥰
@cshabeer13 ай бұрын
എന്തൊരു ഫീൽ ആണ് കഥ നിങ്ങളെ ശബ്ദത്തിൽ കേൾക്കുമ്പോൾ.... വിധിയാൽ ഒന്നിക്കാത്ത പ്രണയം മനസ്സിൽ ആഴത്തിൽ ഒരു നോവ് പടർത്തുന്നു. നബീല... കഥകളുടെ രാജകുമാരി ❤️❤️❤️
@nourin7233 ай бұрын
അവൾ കാത്തിരിപ്പാവും അമീ ❤️ നിന്റെ റൂഹിന്റെ പാതിയും പൊതിഞ്ഞുപിടിച്ചു നിന്നിലുള്ള ആ പാതി റൂഹ് ശരീരം വെടിഞ്ഞു മറു പാതിയിലേക്കലിയുന്ന നിമിഷത്തിനായ് 💔💔💔💔 ഒരുമിച്ചാ ജന്നാത്തുൽ ഫിർദൗസിലേക്കൊരു യാത്രക്കായ് ❤❤❤ ആ പാതിയിൽ മുറിഞ്ഞ പ്രണയം അവിടെ തുടരട്ടെ!💔💔💔💔💔
@itsme-ow8ut3 ай бұрын
പ്രതി ലിപിയിൽ നിന്ന് നേരെ കഥ കേൾക്കാൻ വന്നതാ നബീലയുടെ കഥക്ക് ഷാഹുലിക്കയുടെ ശബ്ദം കൂടിയായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ❤
@ancyfathima59433 ай бұрын
സങ്കടം ആയി 😥😥😥അവരെ ഒന്നിപ്പിക്കാമായിരുന്നു കഥാകാരിയ്ക്ക് 😢😢😢 അമീർ ♥️ഐറ നല്ല കഥ ♥️♥️♥️♥️
@MuneeraPoovi-x9b3 ай бұрын
നാന് ഇബടെ ബന്നു 😂
@NabeelaFarsana-hs4ly3 ай бұрын
@@ancyfathima5943 ❤️❤️
@ameenat34413 ай бұрын
😢😢😢😢
@Wee_h3 ай бұрын
Ayyo sad ending aano 😢
@lataca22273 ай бұрын
ഞാൻ സിനിമ കാണുന്ന സ്വഭാവം നിർത്തി . കാരണം ഒരു നല്ല സിനിമ കാണുന്ന പ്രതീതിയാണ് ഷാഹുലിൻറെ ശബ്ദത്തിൽ കഥകൾ കേൾക്കുന്നത്..... very good story... and presentation...🎉🎉🎉
ഐറ എന്ന് പേര് കേട്ടപ്പോൽ നീലകണ്ണുള്ള രാജകുമാരി 💞എന്നെ സ്റ്റോറിയിലെ ❤ഐറ❤ യെ ഓർമ വന്നവരുണ്ടോ 👍🥰🥰
@sooryarajesh60683 ай бұрын
😜😜👍
@Mufeedasafvan49063 ай бұрын
സത്യം
@Athiraprasad-58983 ай бұрын
❤️❤️🥰
@perfectvlog94873 ай бұрын
Mm
@ameenat34413 ай бұрын
മുത്തേ ഫുഡിയോ
@Haseenampk-u6f3 ай бұрын
ഈ കഥാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ നല്ല ഭാവി ഉണ്ടാവട്ടെ
@NabeelaFarsana-hs4ly3 ай бұрын
@@Haseenampk-u6f ❤️❤️
@RejinaReji-kn7lv3 ай бұрын
ഒത്തിരി സങ്കടം തോന്നി..
@mayapadmanabhan9563 ай бұрын
Orupad veshamam thonni ❤touching story ethra snehichhittum orumikkan pattiyellalo😢😢
@NabeelaFarsana-hs4ly3 ай бұрын
@@mayapadmanabhan956 ❤️❤️
@sooryarajesh60683 ай бұрын
Love story കേൾക്കാൻ താല്പര്യം ഉള്ള ആരെങ്കിലും ഒണ്ടോ 🤣🤣🤣🤣🤣🎉🎉🎉ന്നെപ്പോലെ 😂🔥
@NusaibaShameer3 ай бұрын
ഗള്ളി 😂😂❤❤
@jasnajasna40603 ай бұрын
@@sooryarajesh6068 വേണോ....
@Mufeedasafvan49063 ай бұрын
😂😂
@sooryarajesh60683 ай бұрын
@@jasnajasna4060ന്ത് 😜
@Athiraprasad-58983 ай бұрын
മ്മ്മ്..മനസിലായി മനസിലായി 😜😜
@MuneeraPoovi-x9b3 ай бұрын
സൂപ്പർ ❤️❤️👍
@Ziyanmerin3 ай бұрын
🥹🥹🥹വേണ്ടായിരുന്നു ഇക്കാ.....ayra മരിക്കേണ്ടായിരുന്നു..... രാവിലെ പൊട്ടി ചിരിപ്പിച്ചു..... ഇപ്പൊ കരയിപ്പിച്ചു ഈ സ്റ്റോറി...... Adhanu🔥🔥🔥🔥🔥🔥ശാഹുൽക്കയുടെ കഴിവ്..ഓരോ സ്റ്റോറിയും പറയുന്നത് എന്നാ ഒരു ഫീലിംഗ്സ്... ഒരു സിനിമ കാണുന്ന ത്രില്ലാ..
@NusaibaShameer3 ай бұрын
Ss❤
@NabeelaFarsana-hs4ly3 ай бұрын
@@Ziyanmerin ❤️❤️
@fahmidasworld57313 ай бұрын
ഫർസു.... ❤️❤️❤️❤️
@nourin7233 ай бұрын
ഒടുവിൽ ആ ഇഷ്ട ഗാനത്തിന്റെ ഒരു വരി കേൾപ്പിക്കാമായിരുന്നു 🥹🥹🥹Raza യുടെ ഏതോ ഒരു ഗാനത്തിന്റെ വരികൾ അവസാനമായപ്പോഴേക്ക് മനസ്സിലങ്ങനെ കേൾക്കുന്നുണ്ട് 💔💔💔💔💔
@nidhinaduvanad95373 ай бұрын
ഞാൻ ഇക്കയുടെ നീലക്കണ്ണുള്ള രാജാക്കുമാരി എന്ന കഥ വായിച്ചപ്പോൾ മുതൽ മനസ്സിൽ പതിഞ്ഞ പേര് ആണ് ഐറ എനിക്ക് ഒരു മോൾ ജനിച്ചു എന്റെ മോളുടെ പേര് ഐറിൻ ലെപ എന്നാണ് ഇട്ടത്, കുടുംബത്തിലുള്ളവർ ഐറ എന്നാണ് വിളിക്കുന്നത് ഞങ്ങളുടെ കുഞ്ഞി❤
@shoukathali39973 ай бұрын
Ningade soundinu ithra feelo ikkaaaaa....kannadachu kelkkumpo cheviyude aduthu kelkkunna pole
@NabeelaFarsana-hs4ly3 ай бұрын
@@shoukathali3997 ❤️❤️
@SameeraThajudheen-fv6ut3 ай бұрын
കണ്ണ് നിറഞ്ഞു 😢😢❤❤
@NusaibaShameer3 ай бұрын
Present ഇക്ക 😂❤❤
@sooryarajesh60683 ай бұрын
❤
@Athiraprasad-58983 ай бұрын
❤️
@aishaaishu-wq4kd3 ай бұрын
Ikka വോയിസ് കേൾക്കാൻ poliyaa 🥰🥰🥰
@Athiraprasad-58983 ай бұрын
ഞാൻ എത്തിപ്പോയി ❤️❤️❤️
@NusaibaShameer3 ай бұрын
ഞാനും 😂❤
@sooryarajesh60683 ай бұрын
❤👍
@Mufeedasafvan49063 ай бұрын
👍🏻
@AbbasAyancm3 ай бұрын
ഞാനും 💕💕
@jasnajasna40603 ай бұрын
എത്തി പോയി ഗുയ്സ്.....❤❤❤❤
@NusaibaShameer3 ай бұрын
😂❤
@sooryarajesh60683 ай бұрын
Hiii ഡി 🔥🔥❤
@jasnajasna40603 ай бұрын
@@NusaibaShameer ❣️❣️
@jasnajasna40603 ай бұрын
@@sooryarajesh6068 ഹലോ..... മുത്ത് മണി.... ❣️❣️❣️
@sooryarajesh60683 ай бұрын
@@jasnajasna4060 foodiyo 👍
@muhammedmazin20133 ай бұрын
സൂപ്പർ സ്റ്റോറി😍 അത്രയും ഹാർട്ട് ടച്ചിങ് ❣️ Congratulations my nabee ❣️
@ShanaRizvan3 ай бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ സൂപ്പർ 👌🏻
@ArshadArfan3 ай бұрын
❤️❤️super story❤️❤️
@ancyfathima59433 ай бұрын
❤❤❤
@NusaibaShameer3 ай бұрын
മുണുങ്ങിയോ 😂
@sooryarajesh60683 ай бұрын
❤❤❤
@Mufeedasafvan49063 ай бұрын
❤️
@tomandjerrysiblings23303 ай бұрын
Heart touching ❤️❤️❤️
@Bindhuqueen3 ай бұрын
സൂപ്പർ ❤❤❤❤
@chippyjollykakkanattu59513 ай бұрын
Super story😢😢😢❤❤❤
@ancyfathima59433 ай бұрын
♥️♥️🥰🥰🥰
@sooryarajesh60683 ай бұрын
❤❤❤
@Mufeedasafvan49063 ай бұрын
👍🏻
@binijabinija3 ай бұрын
അടിപൊളി.
@ayshuuhanyaaz60623 ай бұрын
❤️❤️❤️🤩🤩🤩🤩💕💕💕🥰🥰🥰🥰🦋🦋🦋🦋baaaki stry ket kainj idaaam💕💕💕
@kochumonjoshi33463 ай бұрын
സൂപ്പർ സ്റ്റോറി 💞
@NabeelaFarsana-hs4ly3 ай бұрын
@@kochumonjoshi3346 ❤️❤️
@Adwaith-fn3 ай бұрын
Ayra innu dua ayi marikazhinju
@ashwathikolliyan55423 ай бұрын
Super story ❤❤❤
@hymasatheesh55783 ай бұрын
നല്ല സ്റ്റോറി 💞💞💞
@NabeelaFarsana-hs4ly3 ай бұрын
@@hymasatheesh5578 ❤️❤️
@ammuthrikkakara28243 ай бұрын
വളരെ സങ്കടം തോന്നുന്നു
@gloryjoy8803 ай бұрын
It was superb. Felt very sad for Ameer. They should have been live together. Because that much they loved each other. Even then also he is living in her memories. She is lucky enough to have a love like him.
@NabeelaFarsana-hs4ly3 ай бұрын
@@gloryjoy880 ❤️❤️❤️
@sabeenas32323 ай бұрын
കഥ കേട്ട് സങ്കടമായി
@ameenat34413 ай бұрын
😊ഞാനും വന്നു 😊
@sruthisivankutty3 ай бұрын
😍🥰❤️നിന്നിലേക്കുള്ള ദൂരം 😍🥰😘❤️അമീർ ❤😂ഐറ ❤😂😂🎉🎉🎉🎉😢😮😮😮😍😘👌😘🥰❤️
@soofiya81413 ай бұрын
ഹാർട്ട് ടച്ചിങ് story 😢❤
@sruthisivankutty3 ай бұрын
🥰🥰🥰ഞാനും എത്തി ❤😂🥰❤️👌
@riyashan9873 ай бұрын
എന്റെ പേര് ഐറ 😊
@anithabai75063 ай бұрын
🥰🥰🥰🥰🥰
@rechurechuzz241183 ай бұрын
Ekakka ballatha chathiyayii egana sad akanayirunnoo😢😢😢