എന്റെ വീട്, ഒറ്റപ്പാലം, വാണിയംകുളത്താണ്, ഞാൻ വാടകയ്ക്ക് താമസിക്കുന്ന ഒരാളാണ്, എന്റെ വീടിന്റെ തൊട്ട്, താമസിക്കുന്ന, ഒരു, കുടുംബത്തിൽ, ഒരു കുട്ടിയെ, മൂർഖൻ കടിച്ചു, ആൺകുട്ടിക്കാണ്, കടിയേറ്റത് കുട്ടിയുടെ പ്രായം രണ്ടരവയസ്, ഒരു മാസം മുൻപാണ് സംഭവം, ഞാൻ ജോലികഴിഞ്ഞ്, രാത്രിയിൽ 8,30വീട്ടിൽ, എത്തിയത്,അപ്പോൾ കുട്ടിയും അമ്മയും വീടിന്റെ പുറത്ത്, ഇരിക്കുന്നുണ്ടായിരുന്നു, കുട്ടിയുടെ, അച്ഛൻ, സ്ഥലത്ത് ഇല്ല, പെട്ടെന്ന് കുട്ടിയുടെ അമ്മ, കരഞ്ഞ് കൊണ്ട് ഓടിവന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ വേഗം ഓടിച്ചെന്ന് നോക്കിയപ്പോൾ, കുട്ടിയുടെ കാലിൽ നിന്നും രക്തം വരുന്നുണ്ട്, പക്ഷേ അത് കണ്ടപ്പോൾ, എവിടെയോ വീണത് പോലെയാണ് എനിക്ക് തോന്നിയത് അപ്പോൾ തന്നെ ഞാൻ കുട്ടിയെ എടുത്ത് വേഗത്തിൽ കാല് നന്നായി കഴുകി അപ്പോഴാണ് കണ്ടത്, കാലിൽ രണ്ടു കുത്ത്, മാത്രം ഉടൻ തന്നെ വേഗത്തിൽ കുട്ടിയുടെ കുട്ടിയുടെ, കാലിൽ, വേഗം ഒരു തുണികൊണ്ട് കെട്ടി അത് കണ്ടപ്പോൾ, കുട്ടിയുടെ അമ്മ, തളർന്നു വീണു,അ, സമയത്ത് അവിടെ ആരും ഇല്ല എന്നിട്ട് ഞാൻ ഒറ്റയ്ക്ക് എൻെറ വണ്ടിയിൽ കുട്ടിയെ, വേഗം, വാണിയംകുളം പി,കെ,ദാസ്, ആശുപത്രിയിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തി, അരമണിക്കൂർ കഴിഞ്ഞതും കുട്ടിക്ക്, ബോധം നഷ്ടപ്പെട്ടു പിന്നെ ശർദിവന്നൂ, പിന്നെ എല്ലാവരും ആശുപത്രിയിൽ എത്തി, പിന്നീട് 5മണിക്കൂർ, കുട്ടിയുടെ ജീവന് വേണ്ടി ഡോക്ടർമാർ പലതും ചെയ്തു പക്ഷേ അവർക്ക് അപകടനില തരണം ചെയ്യാൻ കഴിഞ്ഞു, കുറച്ച് കഴിഞ്ഞ് ഡോക്ടർമാർ വന്നിട്ട് എന്നോട് പറഞ്ഞു കുട്ടിയുടെ നില കുറച്ച് മോശമാണ്,കടിച്ചിരിക്കുന്ന്, മൂർഖൻ ആണ് അത് കൊണ്ട് നിങ്ങൾ, കുട്ടിയെ, എത്രയും വേഗം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരും, എന്നിട്ട് അവർ തന്നെ അതിനുവേണ്ട എല്ലാ, കാര്യങ്ങളും ചെയ്തു എന്നിട്ട്, രാത്രി,2മണിക്കാണ്, കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്, കൊണ്ട് പോകുന്ന കാഴ്ച ഇന്നും എനിക്കൊരു, പേടിസ്വപ്നം ആണ് കുട്ടിയുടെ കണ്ണുകൾ പഞ്ഞി വെച്ച് മൂടിയിട്ടാണ്, ആംബുലൻസിൽ കയറ്റിയത് എന്നിട്ട് അവിടേക്ക് കൊണ്ട്പോയി, അവിടെ എത്തി,15, ദിവസം ചികിത്സ, കുട്ടിയുടെ കാലിൽ ഒരു പ്ളാസ്റ്റിക് സർജറി ചെയ്തു, ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആ, കുട്ടിക്ക് ഉണ്ട് കുട്ടി, രക്ഷപ്പെട്ടു ഇന്ന് അവൻ, ജീവിതത്തിലേക്ക് തിരിച്ചു വന്നു,, അന്ന് അവിടെ നടന്നത്, ചെകുത്താനും, ഈശ്വരനും, തമ്മിൽ ഒരു യുദ്ധം ആണ്,,ജീവൻ, എടുക്കുവാൻ, ചെകുത്താൻ, ജീവൻ, തിരിച്ചു പിടിക്കാൻ, ദൈവം അതാണ് അവിടെ നടന്നത്, ഇന്നും എനിക്കും ആ, വാടകയ്ക്ക് താമസിക്കുന്ന,7, കുടുംബങ്ങൾക്കും അവിടെ ഒരു പേടിയാണ്, രാത്രിയിൽ,പി,കെ,ദാസ്, ആശുപത്രിയിൽ 40, ആയിരം രൂപ 5മണിക്കൂറിൽ,, ജൂബിലി മിഷൻ, ആശുപത്രിയിൽ 2, ലക്ഷം രൂപ, ഇരിക്കാൻ ഒരു വീട് പോലും അവർക്കും, എനിക്കും ഇല്ല,, ഇന്ന് എന്റെ, മനസിൽ ഒന്നേയുള്ളൂ ജീവിതത്തിൽ ശത്രു ആയാൽ, പോലും ആർക്കും ഇത് പോലെ ഒരു ഗതി, വരുത്തരുത്,,😓
@VIBESTREAMMEDIA7 ай бұрын
❤
@VijayraghavanChempully7 ай бұрын
Vaniyamkulath evide
@Muhammed_jasim_vadakkkangara7 ай бұрын
👏👏👏👏
@ajojose31377 ай бұрын
👏🏼
@asharafpoonoor7 ай бұрын
❤️❤️❤️
@vinitharadhakrishnan52227 ай бұрын
വളരെ അധികം അറിവ് പകർന്നു തരുന്ന പരമ്പര.. വാവ സുരേഷ് ദീർഘകാലത്തോളം ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻കോടി, കോടി, നന്മയുള്ള, പുണ്യം ചെയ്ത മനുഷ്യൻ 🙏🏻🙏🏻
@saudialriyadpravasi37187 ай бұрын
ഇതൊക്കെ കാണുമ്പോൾ നാട്ടിലെ ഒരു പാമ്പിനെയും രക്ഷിക്കാൻ തോന്നുന്നില്ല പാവം മോൾ എത്ര വേദന സഹിക്കുന്നുണ്ടാവും😪😪😪😪
@Starmanfansunofficial7 ай бұрын
ath pedichitan kadichad
@SethulakshmiS-dq3gj7 ай бұрын
അതിനു ആദ്യം ആ ഹോസ്പിറ്റലിനെ ആണ് പേടിക്കേണ്ട 😐
@aslambgbollKerala5 ай бұрын
😢😢
@AchuAch-ic3oc7 ай бұрын
ഏട്ട കുഞ്ഞ് മോൾ ടെ കാലിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്ന് എത്രയും വേകം പൊന്നു മോള് സുഖം പ്രാവിക്കട്ടെ എന്ന്
@JaseelaJafeer6 ай бұрын
Aameen
@safeerak27956 ай бұрын
Aameen
@shemeersha64915 ай бұрын
Molku sukam ayo?
@husna28496 ай бұрын
എത്രയും പെട്ടെന്ന് ആകുഞ്ഞുമോൾ നടക്കാൻ പാകത്തിൽ സുഖപ്പെടുത്തണേ നാഥാ
@jessyreji77477 ай бұрын
പെട്ടെന്നു സൗഖ്യം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@muhammedkhan40694 ай бұрын
കണ്ടപ്പോൾ കരഞ്ഞു പോയി കുഞ്ഞിമോൾക്ക് എത്രയും പെട്ടെന്ന് എല്ലാം മാറ്റി കൊടുക്കണേ നാഥാ🤲
@beenab7 ай бұрын
എന്ത് വേദന സഹിച്ചു ആ മോൾ 🙏🏻🙏🏻🙏🏻🙏🏻 ഓർക്കാൻ വയ്യ
@rugminimurukan69927 ай бұрын
എൻ്റെ സഹോദരൻ വാവക്ക് ശ്രീ പരമേശ്വരൻ ദീർ ഹായുസ്സ് നൽകി അനുഗ്രിക്കുമാറാകട്ടെ
@abumanoor32807 ай бұрын
Yennittu venam Orupadu kunjugalae adichu kollan
@aleemaali94546 ай бұрын
പാമ്പുകളെ കൊല്ലുന്നതല്ലേ നല്ലത്. പാമ്പിന് പാല് കൊടക്കരുത് എന്ന് പഴമക്കാർ പറയുന്നത് അത് കൊണ്ടായിരിക്കും.
@rasheednelliyil66607 ай бұрын
ഡോക്ടറുടെ അശ്രദ്ധയാണ് ഇങ്ങിനെ സംഭവിച്ചത്
@vibinbalan33677 ай бұрын
ഡോക്ടർമാർ ഇങ്ങനെയുള്ള കാര്യത്തിൽ മുൻകൈയെടുക്കണം അതാണ്
@VarunaAkhil7 ай бұрын
ഞാനും കൊന്നു ഒരു മൂർഖന്റെ കുഞ്ഞിനെ 😡, എന്റെ വീട്ടിൽ വന്നു കേറി, എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി
@BIGBOSSSEASON6MALAYALAM-ex9cu7 ай бұрын
Good bro
@abeyjohn81667 ай бұрын
Kollanam
@sujadhvarghese10627 ай бұрын
വളരെ നല്ല കാര്യം 🎉🎉🎉
@Rameshrameshn53077 ай бұрын
വിഷ പാമ്പിനെ കൊല്ലുന്നവർക്ക് പുണ്യം കിട്ടും
@niyasajman59247 ай бұрын
Very good
@publicreporterpc53617 ай бұрын
വിഷമുള്ള പാമ്പുകളെ മുഴുവൻ കൊന്നു കളയുക
@drewbinskey46077 ай бұрын
എലി, പെരുച്ചാഴി rodents കൂടും
@pastormartinsempai63717 ай бұрын
Phaa... Paathalakoothi maire🤬🤬🤬🤬
@drewbinskey46077 ай бұрын
@@pastormartinsempai6371 പാമ്പുകൾ rodents നെ ഇല്ലാതാക്കുന്നുണ്ട്
@BIGBOSSSEASON6MALAYALAM-ex9cu7 ай бұрын
Yes vishpaambukale konnu kalayuka 👍👍
@VYSHNAV-zf5nj7 ай бұрын
കാടും കാവും വെട്ടി നശിപ്പിക്കുന്നു അവനെ എന്ത് ചെയ്യണം
@fousiyafarook2316 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭ദൈയ്‌വം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
@premkumarc58997 ай бұрын
ആ ഹോസ്പിറ്റലിനെതിരെ കേസ് കൊടുക്കണം. ഞാൻ മെഡിക്കൽ നെഗലിജിൻസ് ന് oru ഡോക്ടർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് 10 ലക്ഷം കമ്പൻസഷൻ വേണം എന്ന് ആവശ്യപ്പെട്ട്. നല്ല വക്കിൽ ആണ്.
@padmanabhan24727 ай бұрын
കുഞ്ഞു മോൾക്ക്സുഖമായിവരട്ടെ
@harikumaranandabhavanam92847 ай бұрын
ആ ഹോസ്പിറ്റലിനെതിരെ കേസ് ഫയൽ ചെയ്തു അംഗീകാരം ഇല്ലാതാക്കണം
@abinjoseph6497 ай бұрын
Aru pareyan arodu pareyan
@rejeeshraj23227 ай бұрын
എന്റെ മഹാദേവ ആ കുഞ്ഞിനെ കാക്കണേ 🙏🙏🙏🙏
@SaraRaman-j2j7 ай бұрын
God bless you 🙏 ❤ 🙌♥
@ambilik76447 ай бұрын
🙏🏻🙏🏻🙏🏻 ഭഗവാനെ ആ കുട്ടിയെ അനുഗ്രഹിക്കണമേ വേഗം മാറാൻ
@SindhuJayakumar-b1p7 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ഈ ഒരു അവസ്ഥ ആർക്കും വരരുതേ ... കാണാനും , കേൾക്കാനും വയ്യ . വാക്കുകൾ കുറിക്കാനും വയ്യ . ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@Naseema11Azeez6 ай бұрын
ദൈവമേ മോളെ 😢😢 രക്ഷിക്കേണമേ.
@okok-fn7xe7 ай бұрын
Dear vava ,given good message.❤❤❤praying for speedy recovery
@mjsmehfil37737 ай бұрын
Dear loving Vava Suresh Brother You are a Noble worker... Thank you for showing us that little Girl... We are all praying for that Girl... ❤❤❤ Hospitals are becoming a business centre... No use to talk about NOTHING IS GOING TO CHANGE.. FORGET IT... 💀💀💀😭😭😭😭 We will pray for that Girl for speedy recovery... 🌹🌹🌹 God bless you and the Girl With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@aruns89187 ай бұрын
ദൈവമേ ആ മോളെ രക്ഷിക്കണമേ
@prabithavijayan44527 ай бұрын
ഇന്നലെ രാത്രിയിൽ ഞാൻ ഒരു പാമ്പിനെ കൊന്നു ഹാളിൽ tv kandu കൊണ്ടിരുന്ന അച്ഛന്റെ കസേരടെ അടിയിൽ പാമ്പിനെ കണ്ടു പെട്ടന്ന് ആങ്ങളയുടെ കുഞ്ഞുങ്ങളെ റൂമിൽ akki വാതിൽ അടച്ചു. അച്ഛനോട് പതിയെ പറഞ്ഞു കസേരടെ അടിയിൽ പാമ്പ്. കാല് മുകളിൽ വെക്കാൻ paranju എഴുനേൽക്കല്ലേ എന്ന് പറഞ്ഞു. പെട്ടന്ന് കൈൽകിട്ടിയ bat ആയിരുന്നു അത് കൊണ്ട് തന്നെ തല്ലി കൊന്നു
വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാൽ കൊല്ലുക തന്നെ വേണം 😕
@sujadhvarghese10627 ай бұрын
അടിച്ചു ചുരുട്ടണം ...
@saheernk15177 ай бұрын
@@sujadhvarghese1062 അതെങ്ങനെയാ ഈ വാവനെ പോലത്തെ തായോളിയുടെ ആദിദി അല്ലേ
@jamest14027 ай бұрын
പണ്ട് പാമ്പിനെ കണ്ടാൽ കൊന്നുകളയും, അങ്ങനെ പലരും രക്ഷപെട്ടു, ഇന്നാണെങ്കിൽ,?? ആലോചിക്കാൻ വയ്യ 😮
@മുത്തുപാണ്ടികോട്ട7 ай бұрын
Petrol ozhichu kathikkum njan
@User-mncbjlfjrebxkl3 ай бұрын
forest act prakaaram jamyam kittatha vakup aanu
@saudialriyadpravasi37187 ай бұрын
ഈ സംഭാഷണം ആ കുട്ടിയുടെ അടുത്തിരുന്ന് വേണ്ടായിരുന്നു കുട്ടികൾക്ക് പല അസുഖങ്ങൾക്കും അത് ബാധിക്കും അത് ശെരിയല്ല എന്റെ കാഴ്ചപ്പാഡിൽ 🙏🏻
@tanmayjampala91787 ай бұрын
Satyam
@amminimohanan25927 ай бұрын
ശരി യാണ്, കുട്ടി കേട്ടു കൊണ്ട് രിക്കുകയാണ്. ആ കുട്ടിക്ക് എത്ര മാത്രം ടെൻഷൻ നും പേടിയും ഉണ്ടെന്ന് ആർക്കു പറയാൻ പറ്റില്ല ഇനി ഇത് ആവർ തിക്കരുത് അതു വാവയെ പോലെ ഉപദെശംവും കരുതലും ഉള്ള വലിയ ചിന്ത ഗതി ഉള്ള വ്യക്തി god ബ്ലെസ് you 🙏🙏🙏❤❤❤👍👍👍❤❤
@ProtectiveCoating5 күн бұрын
ആശുപത്രിയിൽ ഉണ്ടായ അനാസ്ഥ ആണ് 2 മണിക്കൂർ delay ആക്കിവിഷം വ്യാപിച്ചു കുട്ടിയുടെ കാലിലെ മാസവും ഞെരമ്പും നശിക്കാൻ ഇടയാക്കിയത്....എനിക്ക് എന്റെ മോനെ ഡോക്ടർ അനാസ്ഥ കാരണം ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്...😢
Aa. Hospitaelilae doctor visithikaranam. എന്താണെന്ന് വാവസുരേഷ്. ആരായണം
@NajbaV7 ай бұрын
മോൾക്ക് പെട്ടന്ന് സുഖം avatte🤲🤲🤲
@prpkurup25997 ай бұрын
സുരേഷ്‌ജി നമസ്തേ 🙏
@prakasano44157 ай бұрын
വാവ സുരേഷിന് കണ്ണ് നീർ പൊടിഞ്ഞത്. പോലേ എനിക്കും അനുഭവപ്പെട്ടു
@chaathan467 ай бұрын
Yes
@zeenafarooque43687 ай бұрын
ഓരോ ജില്ലയിലും പാമ്പ് വിഷ ചികിത്സ യ്ക്ക് സൗകര്യമുള്ള ആശുപത്രിയുടെ പേരും ഫോൺ നമ്പരും കൊടുക്കുക യാണെങ്കിൽ വലിയ സൗകര്യമായി രുന്നു. പിന്നെ പാമ്പു കടിയേറ്റാൽ first aid നായി ലോക്കൽ ആശുപതികളിൽ കൊണ്ടു പോകണോ? അവിടുത്തെ Ambulance ന്റെ സൗകര്യം തേടണോ? നമ്മുടെ കാറിലോ ഓട്ടോയിലോ കൊണ്ട് പോകുന്നത് അപകടമാണോ?
@GAMING____ASURAN____55556 ай бұрын
പാമ്പ് കടിച്ചാൽ ഉടൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുക. താലൂക്, ജില്ല, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കൊണ്ടുപോകുക. അവിടങ്ങളിൽ മാത്രമാണ് ആന്റി വെനം ഉള്ളത്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആന്റി വെനം ഇല്ല.
മനുഷ്യന്റെ ജീവനേക്കാൾ വലുതായി വേറൊന്നുമില്ല. അതിനാൽ ഇങ്ങനെയുള്ള വിഷജീവികളെ കണ്ടാൽ ഉടനെ തല്ലിക്കൊല്ലണം. ഒരു വിട്ടുവീഴ്ചയും കാണിക്കരുത്.👍👍
@Noufal-thasni6 ай бұрын
Ee കുട്ടി ഞാൻ മോളെയും കൊണ്ട് trivandrum SAT ഹോസ്പിറ്റലിൽ അഡ്മിറ്റ് aayi കിടന്നപ്പോൾ തൊട്ടടുത്ത ബെഡിൽ ഉണ്ടായിരുന്നു.... 😔😔😔ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്..... ദൈവം ella മക്കൾക്കും കാവൽ ആകട്ടെ 🤲🤲
@abdulrasheedck60807 ай бұрын
😢😢😢 Ethrayum pettennu kunju molkk sukhamavatte🤲🤲
@STARKFF-k8l7 ай бұрын
ജനങ്ങളെ ബോധവൽക്കരിക്കണം സുരേഷേട്ടാ
@Vijyanmumtaz7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ മോളെ
@HassainarPA-ek4wf7 ай бұрын
Nalla ariv nanny❤❤
@redkerala41007 ай бұрын
സങ്കടം വരുന്നു സുഖം ആവട്ടെ
@Nooraniyas-oy2os6 ай бұрын
Vegam sugam aaavatte
@khalidk84787 ай бұрын
ഞാനും കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബൈക്കിൽ പോകുമ്പോൾ വീട് എത്താൻ നേരം വഴിയിൽ കണ്ടു അണലിയെ തന്നെ മൈരനെ സ്പോട്ടിൽ തന്നെ ഞാൻ അടിച്ചു കൊന്നു പാമ്പിന്റെ കൂട്ടത്തിൽ ഏറ്റവും അപകടകാരി അപ്പോൾ തന്നെ കൊന്നു
@SARA-xng5 ай бұрын
Good...
@User-mncbjlfjrebxkl3 ай бұрын
ninak janikkan pokunna kuttyku moonu chanthi undavum. eth aa paampintey shaapam
@sunilalattuchira6977 ай бұрын
കേസ് കൊടുക്ക് അവരെ ഇനി വച്ചേക്കുന്നത് പ്രശ്നം ആണ്
Every hospital in India must have antivenom in their custody. There is no reason to wait for the lab. results, doctor should have given the Antivenom immediately. Dr. Rajan. USA.
@sakkeertm88787 ай бұрын
പറ്റുന്നവർ ആ കുട്ടിയെ സഹായിക്കൂ
@suryajithks84027 ай бұрын
Pushpagri ano Medical mission il ano?
@mekhasamuel7 ай бұрын
രണ്ടും കാരണം
@scariyapappachan42807 ай бұрын
Daughter I am praying for you.
@PushpammaJessy7 ай бұрын
വാവ. സുരേഷ് എത്രയും വേഗം വിതം. കഴിച്ചു. ഇജോലിയിൽ നല്ല. പ്രതിഫലം. വാങ്ങി ജീവിതം മുന്നോട്ടു കൊണ്ട്. പോവുക
@chandrashekar99137 ай бұрын
അപ്പൊൾ പാമ്പിനെ നോവിച്ചാൽ മാത്രമേ കടിക്കു എന്ന് പറയുന്നത് വെറുതെയാണ്...😊
@jimnabineesh52537 ай бұрын
അതിന്റെ ഇര ആണെന്നല്ലേ കരുതുക
@BIGBOSSSEASON6MALAYALAM-ex9cu7 ай бұрын
Pambine okke thalli kollanam@@jimnabineesh5253
@BIGBOSSSEASON6MALAYALAM-ex9cu7 ай бұрын
@@jimnabineesh5253 Ira Kopp manushyanu upadravam mathram undakkunna oru sadhanam
@Nelvindaniel-yc3bm7 ай бұрын
Anali pamb oru prakopanavum illand kadikkum..360 degree il karangy vannu kadikkan kazhivund.mannil valanju kidannal ariyukem illa
@VishnuVichu-l8f5 ай бұрын
Ella visha paambukaleyum kolluka
@SujishaSreeni7 ай бұрын
Nalla molanu .vegam sugamavatte😢😢😢😢😢
@west-d3k7 ай бұрын
ദൈവത്തിനു മുകളിൽ അല്ല ഒന്നും.. എന്തായാലും അ കൊച്ചിന്റെ അസുഗം എത്രയും വേഗം സുഖമാകട്ടെ നമുക്ക് പ്രാർത്ഥിക്കാം...
@varshrapalle95467 ай бұрын
Sundhari kunje. ❤❤
@Apexgaming3907 ай бұрын
Vegam sugham prabikatte eshwara🙏🏼❤️
@shanheerkm47727 ай бұрын
എത്രയും പെട്ടെന്ന് മോളെ അസുഗം maaatikodukatte 🤲
@jamest14027 ай бұрын
പട്ടിയും, പാമ്പും, പന്നിയും അധികമായാൽ നാടിനും നാട്ടാർക്കും ദോഷം, പ്രകൃതി സ്നേഹികൾ എന്ന് പറഞ്ഞു സമൂഹത്തിന് ദോഷം ചെയ്തു നടക്കുന്നവരെ ജനങ്ങൾ നിയന്ത്രിച്ചില്ല എങ്കിൽ, ഇതു പോലെയുള്ള പാവപെട്ട മനുഷ്യർ നശിക്കും, സൗഭാഗ്യമായി ജീവിക്കുന്നവർ പലതും പറയും, അത് സമൂഹത്തിന് ദോഷം 😮😮 0:07
@sumeshjohn-ms9en7 ай бұрын
God Bless You 🙏❤️
@leelammajohn86877 ай бұрын
വർഷങ്ങൾക്കുമുൻപേ santhipurath Menon പാമ്പ് കടിയേറ്റ് മരിച്ചിരുന്നു, സ്കൂളിൽ പഠിക്കുമ്പോൾ 60 വർഷം മേലെ ആയി
@rasheenashakeer61047 ай бұрын
Tell the name of that hospital 🏥🤬🤬🤬🤬 idiots who gave them certificate,oru kochu snake 🐍 kadikitty treatment vannappo 1 hour delay 🥺🥺🥺god blessed u girl
@jubin7047 ай бұрын
God bless you mole❤❤❤
@naseera40126 ай бұрын
Ella hospitalnte karyamidhanne pavanghale pattikka😢
@rajeshkannan29827 ай бұрын
ഏതു hospital ആണ് ആദ്യം കൊണ്ടുപോയത്
@RijoBabu-yt5ss7 ай бұрын
സായിപ്പിന്റെ ഹോസ്പിറ്റലിൽ തിരുവല്ല
@CJfamily43167 ай бұрын
Palakkad onu varumo
@anandhusatheesan44905 ай бұрын
Ippo ee molk engane und. Aarengilum parayo
@RijoBabu-yt5ss5 ай бұрын
എന്റെ പെങ്ങളുടെ മോൾ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പ്ലാസ്റ്റിക് സർജറി ചെയ്തു ഇപ്പോൾ അവൾ നടക്കും 🙏🙏🙏
@eraofamal2 ай бұрын
@@RijoBabu-yt5ss Vere kozhappam onnum illallo alle
@gejanluke6917 ай бұрын
സർക്കാർ ആശുപത്രിആണ് എപ്പോഴും സുരക്ഷിതം
@vishnuksvishnu2337 ай бұрын
Koppanu
@niyasajman59247 ай бұрын
Pavam aa molkku pettennu sukham aavatte😢
@sinjulalsinjulal8006 ай бұрын
🙏suresh etta
@Sabisskichen5 ай бұрын
പിടിച്ച പാമ്പിനെ വനത്തിൽ കൊണ്ട് വിടാതെ ഉടനെ കൊന്നു കളയുക മനുഷ്യന്റെ ജീവനാണ് വലുത്
@MiniShaji-cg8qiАй бұрын
റിറൺയപ്പും സെഅർഷ ബ്ഷ്യഒകെബിടെഇമുസ് ഗ്രുപ്പിൽ ആയിരുന്ന മോ
@imraniqbal74477 ай бұрын
കുറെ പേര്‍ മരിക്കാന്‍ കാരണം തന്നെ ഈ ഡോക്ടര്‍ ദൈവവും , നേഴ്സ് ദൈവവും കാരണം ആണ്.
@beenab7 ай бұрын
സത്യം
@Indian_Made6 ай бұрын
ഇയാൾക്ക് അസുഖം വന്നാൽ സ്വയചികിത്സാ ആണ് അപ്പോൾ ഉത്തമം.. ആശുപത്രിയിൽ പോവരുത്..
@imraniqbal74476 ай бұрын
@@Indian_Made ആശുപത്രിയില്‍ കാശ് വാങ്ങിയിട്ട് ആണ് ഊമ്പുന്നത് അല്ലാതെ അവിടെ ജോലി ചെയ്യുന്നവരുടെ സൌജന്യം അല്ല.
@antonykattiparambil94247 ай бұрын
Thanks
@zubinalappad12397 ай бұрын
എന്തിനാ കിട്ടിയ പാമ്പുകൾ ഒക്കെ കൊല്ലാതെ വിടുന്നത്...കാട്ടിലോ മറ്റോ അത് ഉള്ളിടത് ജീവിക്കട്ടെ പക്ഷെ നാട്ടിലെ വീട്ടിൽ നിന്ന് ഒക്കെ കണ്ടാൽ അപ്പോ കൊല്ലൽ അല്ലേ നല്ലത്..അത്രേം പെരുകുന്നത് കുറയുമല്ലോ.😢
@369shorts35 ай бұрын
Hajilaya shifa nalkane natha
@manuvelpigares34567 ай бұрын
Ende പപ്പാ പാമ്പിനെ കാണുബോൾ തന്നെ അടിച്ചു കൊല്ലും. എന്നിക്കു അതിനോട് എതിർപ്പ് ആണ്.ഇതു കണ്ടപ്പോൾ പപ്പ ചെയ്യുന്നത് ശെരി എന്നു തോന്നുന്നു 💯
@farufazlu42187 ай бұрын
Ya അല്ലാഹ് കാക്കണേ
@Dazzledreams3747 ай бұрын
😒paavam mol dheivame rakshikkene🙏
@IndhuI-bc6kxАй бұрын
🪔arkum varuthalle devi
@sushamajacob14845 ай бұрын
എടൊ താനൊക്കെ ഈ പാമ്പിനെ കൊണ്ടുപോയി കാട്ടിൽ കൊണ്ടുപോയി വിടുന്നുണ്ടല്ലോ അതൊക്ക അവിടെത്തന്നെ ഇരിക്കുമോ? അത് മറ്റൊരു സ്ഥലത്തു ചെന്ന് ഉപദ്രവം ഉണ്ടാക്കും. ഇത്രയും ബോധം ഇല്ലേ? വേറെ എന്തെല്ലാം സഹായം മനുഷ്യന് ചെയ്യുവാനുണ്ട്. ഇത് മനുഷ്യ സ്നേഹമല്ല, മൃഗസ്നേഹമെന്ന് പറയും.
@aleenasreedharan76917 ай бұрын
കാൽ കിടത്തി ഇടാതെ.. ഒരു pillow വച്ചിട്ട് നേരെ വക്കണം ട്ടോ സപ്പോർട് കൊടുത്ത് കുഞ്ഞിന് അറിയില്ലല്ലോ
പാമ്പ് കടിച്ചാൽ ഉടൻ ഗവണ്മെന്റ് താലൂക്, ജില്ല, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഒന്നുപോകുക. ഇവിടങ്ങളിൽ മാത്രമാണ് ആന്റി വെനം ഉണ്ടാകു പ്രൈവറ്റ് ഹോസ്പിറ്റൽ അവിടെ കുറെ കിടത്തി കാശ് തട്ടും.